Comedy Utsavam│Flowers│Ep# 261

  Рет қаралды 472,447

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 451
@celinrexy151
@celinrexy151 5 жыл бұрын
ശരിക്കും പറഞ്ഞാൽ മിഥുന്റെ ആ ഹൃദയം തുറന്ന ചിരിയാണ് ഈ പ്രോഗ്രാം കാണാനുള്ള പ്രചോദനം സത്യമല്ലേ ഫ്രണ്ട്സ്... മിഥുൻ ലൗലി😍😍😍😍
@musthafahabeeba2125
@musthafahabeeba2125 5 жыл бұрын
കറക്റ്റ്. 👍👍
@celinrexy151
@celinrexy151 5 жыл бұрын
ഞാനൊരു സാധാരക്കാരിയായ വീട്ടമ്മയാണ്. എനിക്ക് സ്വന്തമായി ഒരു വീടോ ഭൂമിയോ ഒന്നുമില്ല.ഞാൻ ജോലി ചെയ്താണ് കുടുംബം മുന്നോട്ട് പോകുന്നത്. എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ ചെയ്തിരിക്കും9633406536.
@sajisamuel6354
@sajisamuel6354 5 жыл бұрын
Midun loooovely
@jafarputhiyandi524
@jafarputhiyandi524 5 жыл бұрын
ശരിയാ എനിക്കും അവനെ ഇഷ്ട്ടാ
@Muneefv
@Muneefv 5 жыл бұрын
polichu
@mubimol8350
@mubimol8350 5 жыл бұрын
മിഥുൻ ചേട്ടന്റെ ഈ ഉള്ളു തുറന്ന ചിരി. ഉത്സവത്തിൽ വരുന്ന ഓരോ വ്യക്തിയെയും സ്വീകരിക്കുന്നത്. വേറെ ആരിലും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. പ്രായം ഉള്ളവരെ ബഹുമാനിക്കുന്നു. കുട്ടികളെ ലാളിക്കുന്നു. സമ പ്രായക്കാരെ തോളോട് ചേർത്ത് പിടിക്കുന്നു. He is good person
@mansoorkottakkal1468
@mansoorkottakkal1468 5 жыл бұрын
താഴെ തട്ടിലേക്ക് "കോമഡി ഉത്സവം "പോവാൻ നമ്മൾ അനുവദിച്ചു കൂടാ കാരണം ഒരുപാട് പേരുടെ കണ്ണീർ ഒപ്പിയ പ്രോഗ്രാം ആണ് ഇത് മാക്സിമം സപ്പോർട്ട് പ്ലീസ് 💪💪👆👌
@user-df3hv6ub2g
@user-df3hv6ub2g 5 жыл бұрын
Mansoor kottakkal yes ജോലി തിരക്കിലും കാണാൻ കൊതിക്കുന്ന ഒരു പ്രോഗ്രാം കോമഡി ഉത്സവം
@raraforu
@raraforu 5 жыл бұрын
Sure
@muhammednishad5353
@muhammednishad5353 5 жыл бұрын
Yes
@nishadherumely
@nishadherumely 5 жыл бұрын
എല്ലാവർക്കും സ്നേഹത്തോടെ നന്ദി പറയുന്നു.. അതുപോലെ എനിക്ക് അവസരം തന്ന flowers ചാനലിനും ഒപ്പം മിഥിലാജ് സർ, ഷിബു ഏട്ടൻ എന്നീ സുമനസുകൾക്കു സ്നേഹത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു....
@gl2606
@gl2606 5 жыл бұрын
മിഥുൻ ഫാൻസ് ആരേലുമുണ്ടോ? കൂയ്...😊😊😊
@shabeervelimanna6054
@shabeervelimanna6054 5 жыл бұрын
കൂയ്
@gl2606
@gl2606 5 жыл бұрын
@@shabeervelimanna6054 കുക്കൂയ്...😊😊😍😍
@leninpillai3090
@leninpillai3090 5 жыл бұрын
ഞാൻ
@asharafasaru3018
@asharafasaru3018 5 жыл бұрын
Yes
@sajisamuel6354
@sajisamuel6354 5 жыл бұрын
Janga Jaga Jaga.....
@musafirkhan6977
@musafirkhan6977 5 жыл бұрын
മലയാളത്തിന്റെ പ്രിയ വില്ലൻ ക്യാപ്റ്റൻ രാജു. R. I. P
@asrafn1929
@asrafn1929 4 жыл бұрын
😃😃😃😃സൂപ്പർ
@punalurniyas3700
@punalurniyas3700 5 жыл бұрын
കോമഡി ഉത്സവം സൗദി ഫാന്സ്,💪😍 മിധുൻ ചേട്ടാ നിങ്ങൾക്ക് ഉള്ള സ്നേഹം മറ്റാർക്കും കൊടുക്കില്ല ഇനി ഏത് ഷോ വന്നാലും
@lijithc.m7364
@lijithc.m7364 5 жыл бұрын
🤙💪🏻
@shibulalsivankuttyachari5784
@shibulalsivankuttyachari5784 5 жыл бұрын
മിഥുന്‍ ചേട്ടാ നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്ക് മാത്രം അത് വീതിച്ച് കൊടുക്കാന്‍ പറ്റൂലയേട്ടാ.....luv u bro
@noushumlp7090
@noushumlp7090 5 жыл бұрын
Fasalurahman Fasalurahman 00966572579227
@mhdsavad3718
@mhdsavad3718 5 жыл бұрын
എത്ര എത്ര മഹാൻ മരുടെ ഫോട്ടോ വരുന്ന സ്ഥലത്തു ഒരു വേശ്യയുടെ ഫോട്ടോ വെച്ചതിൽ .അതിയായ സങ്കടം ഉണ്ട്..
@jamsheer275
@jamsheer275 5 жыл бұрын
ഒന്നുമുതൽ 261 എപ്പിസോഡ് യൂട്യൂബിൽ നിന്നും മാത്രം കണ്ടവരുണ്ടോ
@usmanbinmuhammad7985
@usmanbinmuhammad7985 5 жыл бұрын
ഉണ്ട്
@VidhyaBBabu
@VidhyaBBabu 5 жыл бұрын
ഞാൻഉണ്ട്
@vinodkrishnankutty9870
@vinodkrishnankutty9870 5 жыл бұрын
Ok
@muhammedhussain7265
@muhammedhussain7265 5 жыл бұрын
Jamshi Jamu Ya
@vishwasvikraman5567
@vishwasvikraman5567 5 жыл бұрын
Yep
@_nabeel__muhammed
@_nabeel__muhammed 5 жыл бұрын
കമന്റ്സ് ൽ പറയുന്നത്ര ഒന്നും കുഴപ്പമില്ല,ഞാൻ കണ്ടതിൽ വെച്ച് മികച്ച mg ശ്രീകുമാർ അനുകരണം👌👌👌മികച്ച ആലാപനം,ഫീൽ
@jomon3609
@jomon3609 2 жыл бұрын
അനുകരണം അല്ല.. പുള്ളിടെ സൗണ്ട് ആണ്
@AnasAnas-ih3go
@AnasAnas-ih3go 5 жыл бұрын
പ്രവാസിയെ കണ്ടാൽ മിഥുൻ ചേട്ടൻ സ്വന്ധം നാട്ടുകാരരെ കണ്ടപോലെ യാ . അല്ലെ
@akhilthankappan5356
@akhilthankappan5356 5 жыл бұрын
Anas Anas ok
@charlyblyjo
@charlyblyjo 5 жыл бұрын
Kuwait fans👍
@Akarsha888
@Akarsha888 5 жыл бұрын
ശ്രീയേട്ടന്റെ കടുത്ത ആരാധിക ആയത് കൊണ്ട് തന്നെ എനിക്ക് ആ പാട്ടുകൾ ഒരുപാടിഷ്ട്ടായീ ...സൂപ്പർ ..കലക്കീ ...റോബോട്ട് ഡാൻസ് ..സൂപ്പർ ട്ടൊ 💖💜💜💜💞💞❤❤❤💜💜💖💖💖💖💞❤💕💕
@jamsheer275
@jamsheer275 5 жыл бұрын
മിഥുൻ ചേട്ടൻ പൊളിച്ചു മിഥുൻ ചേട്ടൻറെ വാച്ച് ആൻഡ് ഷർട്ട് നല്ല മാച്ച് ആണല്ലോ പൊളിച്ചടുക്കി
@babuliya4406
@babuliya4406 5 жыл бұрын
Midunchettante Chiri 😁😁ishtamullavar aaroke Pls like...
@afsalc.n.8447
@afsalc.n.8447 5 жыл бұрын
ഇൗ സരിത നായരെ ഒക്കെ എന്തിനാണ് മിമിക്രി compitition ലിസ്റ്റില് കൊടുക്കുന്നത്... അതൊന്നും പ്രോത്സാഹിപ്പിക്കാൻ പറ്റാത്ത തെറ്റാണ്.. അണിയറ പ്രവര്ത്തകര് ശ്രദ്ധിക്കും എന്ന് കരുതുന്നു..m
@shah9989
@shah9989 2 жыл бұрын
Saritha udf Kerala
@miraclfishingcalicut6578
@miraclfishingcalicut6578 5 жыл бұрын
ഇന്റെ ഭഗവാനെ ഒരു കഴിവും തന്നില്ലല്ലോ. കലാകാരൻ മാരോട് മുട്ടൻ അസൂയ 😭😭😭😭
@sreelakshmimidhun9087
@sreelakshmimidhun9087 5 жыл бұрын
Anand mukkam Ellamanusharilum oro kazhivukal und ..athukandethuu
@miraclfishingcalicut6578
@miraclfishingcalicut6578 5 жыл бұрын
@@sreelakshmimidhun9087 Mm ശ്രമിച്ചു നോക്കാം
@redblack7478
@redblack7478 5 жыл бұрын
anand saho ithokkea kealkaanum aswadhikkanum kazinjallo athutannea bhagyam
@miraclfishingcalicut6578
@miraclfishingcalicut6578 5 жыл бұрын
@@redblack7478 ശരിയാ അങ്ങനെ സമദാനിക്കാം
@draleeshyam.m9184
@draleeshyam.m9184 5 жыл бұрын
മ്മടെ സ്വന്തം കോമഡി ഉത്സവം കണ്ടോടിരിക്കാൻ ന്താല്ലേ.. രസം...ന്താ.. മൊഞ്ചു...ഇഷ്ടം ഒരുപാട്,,
@santhoshvksanthu
@santhoshvksanthu 5 жыл бұрын
സരിതനായർ ഏതു മേഖലയിലാണ് പ്രശതസ്തിയർജിച്ചതു .പരിപാടിയുടെ നിലവരാംകുറക്കല്ലേ പ്ലീസ്
@shansalahudeen354
@shansalahudeen354 5 жыл бұрын
Comment vayichond eppisod kanunnavar ivde vann like cheythitt poku
@jamsheerverol3866
@jamsheerverol3866 5 жыл бұрын
പക്രു ചോട്ടൻ ആടിക്കു ലൈയ്ക്ക്
@palikhashim2235
@palikhashim2235 5 жыл бұрын
Super
@ShaikhSha-nx7jq
@ShaikhSha-nx7jq 5 жыл бұрын
Midhun chettan fans please 👍
@superlalu3157
@superlalu3157 5 жыл бұрын
നിഷാദ് ബ്രോ ഇശൽ അറേബ്യാ മ്യൂസിക് ഗ്രുപ്പിന്റെയും എന്റെ പേരിലും...... അഭിനന്ദനങ്ങൾ..... 😍😍😍😍😍🌷🌷🌷🌷🌷🌷🌷🌷👍👍👍👍
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി ലാൽ ജി...
@thomasvincent1868
@thomasvincent1868 5 жыл бұрын
ഇത്രയും comment വായിച്ചിട്ടും ആരും പ്രജോദേട്ടനെപ്പറ്റി തിരക്കിയില്ല...... തിരിച്ചു വരണം പ്രജോദേട്ടൻ .....
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Undallo.
@maheshs4882
@maheshs4882 4 жыл бұрын
7:07 super
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ജയൻ ഒന്നു പറയന്നില്ല ഡാൻസ് തകർത്തു സൂപ്പർ കിട്ടു All the best
@truewords8442
@truewords8442 5 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് ട്രോളുകൾ കേട്ടിട്ടാണ്..
@riswanaashkar2784
@riswanaashkar2784 5 жыл бұрын
പരിപാടിയുടെ എണ്ണം കുറഞ്ഞു വരുകയാണോ എന്നൊരു സംശയം... ഇന്നത്തെ എപ്പിസോഡ് അത്ര പോര.. എന്നാലും അടുത്ത എപ്പിസോഡിനുവേൺടി കട്ട വെയ്റ്റിംഗ്... കോമഡി ഉഝവം ഫാൻസ്👍👍
@neenupm3386
@neenupm3386 5 жыл бұрын
Program kanunathinu munbu comment nokkunavarudoo
@sreejithsree4736
@sreejithsree4736 5 жыл бұрын
Neenu Pm ഉണ്ടേ 😃
@neenupm3386
@neenupm3386 5 жыл бұрын
Ooooooo njanum ..........
@sreejithsree4736
@sreejithsree4736 5 жыл бұрын
Neenu Pm ☺☺☺☺
@sreejithsree4736
@sreejithsree4736 5 жыл бұрын
Neenu Pm Hi
@neenupm3386
@neenupm3386 5 жыл бұрын
Helooooooo
@shamsudheenc7878
@shamsudheenc7878 5 жыл бұрын
Mg sreekumar..spl chettan powlichadukki....👌👌👌👏👏👏👏😍😍
@premadasanak7516
@premadasanak7516 5 жыл бұрын
നമ്മേ വിട്ടു പോയ പ്രിയങ്കരനായ രാജു ചേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്...... ഗംഭീരമായിരുന്നു ഉത്സവം മിഥുൻ ഭായ് യുടെ കളങ്കമില്ലാത്ത ആ ചിരി പോരേ ഉത്സവം മാറ്റ് കൂട്ടാൻ.... അഭിനന്ദനങ്ങൾ... നന്ദി
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
vinithine spot dubbing adipoli...super..
@shinyanto6867
@shinyanto6867 5 жыл бұрын
Spot dubb cheytha chettan kalakki..... Vineeth..... Supper.... 👌👍👍👍👏👏👏
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
jayan chettante robottic dance..super..adipoli..
@princekrprince5857
@princekrprince5857 5 жыл бұрын
അങ്ങനെ എംജി ശ്രീകുമാറിന് പണി കിട്ടി...
@sinankt4710
@sinankt4710 5 жыл бұрын
.
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു. പ്രശാന്ത് & നിഷാദ് All the best
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി ....
@SIVAKUMAR-28428
@SIVAKUMAR-28428 5 жыл бұрын
ടിനി ചേട്ടൻ പറഞ്ഞതു ശെരിയാണ്,,,,,, അത് ടിനിയേട്ടൻ പറഞ്ഞു മുഴുവിച്ചില്ല,,, എന്റെ അഭിപ്രയം,,അദ്ധേഹം,,, അദ്ധേഹത്തിന്റെ,, ശബ്ദത്തിൽ പാടിയാൽ,,, ഇതിലും നന്നാവും,,, ഇത് അനുകരണമായി,,, എനിക്കു ഫീൽ ചെയ്തു,,,, ഒരു പാട്ടും,,, mg ശ്രീകുമാറിന്റെ,,, ഒർജിനലായി,, എനിക്കു ഫീൽ ചെയ്തില്ല, സത്യം,,,,,മിധുൻപറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്,,, ദാസേട്ടന്റ.,,, ശബ്ദത്തിൽ പാടിയ,,,,, രാതീഷും,,, അഭിജിത്തും,,, അത്, .,, അത്,, അനുകരണമായ്,,, ആർക്കും തോന്നില്ല,,, കാരണം,,,, ആശബ്ദങ്ങൾ,,,സംസാരത്തിൽ പോലും,,, അങ്ങനാണ്,, ഇദ്ധേഹം,,,സംസാരം കിട്ടാൻ പല്ലുകടിച്ചു പിടിക്കുന്നുണ്ട്,,,, അദ്ധേഹത്തിന്റ,, സ്വന്തം ശബ്ദത്തിൽ പാടിയാൽ,.ഇതിലും നന്നാകും,,, എന്നാണ്,, എന്റെ അഭിപ്രായം,,, തെറ്റായിപ്പോയെങ്കിൽ,,, സദയം,,, ക്ഷമിക്കുക,,,,,
@suseelasebastian7624
@suseelasebastian7624 5 жыл бұрын
ഞാനും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു
@sunithajohn1119
@sunithajohn1119 5 жыл бұрын
Ithu annu karanam thannai annu athu kaanumpol ariyamallo
@jojo-hn4cv
@jojo-hn4cv 5 жыл бұрын
സത്യം
@cmv1177
@cmv1177 5 жыл бұрын
നിങ്ങളുടെ പരുപാടി അല്ലെക്കിൽ തന്നെ നിലവാരവും ദൈർഘ്യവും കുറയുന്ന ഈ സമയത്തു നില നിൽപ്പിന് എക്കിലും കുറച്ചു നിലവാരം കൂട്ടം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരു പ്രവാസി ആയിരുന്നു ഞാൻ ..എംജി ശ്രീ കുമാർ എന്നു പറഞ്ഞു കൊണ്ടു വന്ന ആ സാധനം ഒക്കെ തന്നെ ആണ് നിങ്ങളെ റേറ്റിംഗ് കുറക്കുന്നത് പിന്നെ സതോഷ് പണ്ഡിറ്റ് ബോസിനെ കൊണ്ടു വരണം ...ഇന്ന് ഡിസ് ലൈക് തന്നെ
@shinoj.oshocp3014
@shinoj.oshocp3014 5 жыл бұрын
ഇന്നത്തെ പെർഫോമൻസ് ഇഷ്ടപ്പെട്ടവർ വൺ ലൈക്ക് ..... മിഥുൻചേട്ടനും ഒരു ലൈക്ക്....
@King-mv6yd
@King-mv6yd 4 жыл бұрын
Chetta 2 like adicha dislike aavum....😂 any njn likeeetto...😄
@hashirali8458
@hashirali8458 5 жыл бұрын
Nishad bhai super performance..kodu kai
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഇക്ക
@sanumajan2873
@sanumajan2873 5 жыл бұрын
Jayetta.... Adipoli... Wish you all the best..
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@sanalchandran7430
@sanalchandran7430 4 жыл бұрын
റോബോർട്ട് സൂപ്പർ 👌👌
@jenyjiss5832
@jenyjiss5832 5 жыл бұрын
Proud of you sabuchaya
@saliponnus113
@saliponnus113 5 жыл бұрын
I love മിഥുൻ ചേട്ടാ 😍😍😍😍
@cmv1177
@cmv1177 5 жыл бұрын
എന്തായാലും മിഥുൻ ചേട്ടൻ ഇഷ്ട്ടം
@michealekka297
@michealekka297 4 жыл бұрын
Nice Robert dance
@jazujazeel8713
@jazujazeel8713 5 жыл бұрын
വെട്ടം മൂവി song നൈസ് fvrt
@shahanassalim5265
@shahanassalim5265 5 жыл бұрын
namude mithun fans like adicheee
@bindubhaskar572
@bindubhaskar572 5 жыл бұрын
Roboting dance super
@tamil_selvan777
@tamil_selvan777 5 жыл бұрын
Spot dubbing super , watch more than 20 times
@sreekanthazhakathu
@sreekanthazhakathu 5 жыл бұрын
MG Sreekumar സംസാരിക്കുന്നു ശബ്ദവും പാട്ടുകൾ പാടുമ്പോളുള്ള ശബ്ദവും രണ്ടാണ്
@Shibulalg
@Shibulalg 5 жыл бұрын
uppum mulakum teamine kondu varoo guest ayittu... ethra naal kond chodhikkuvaaaaaaaaa.......
@rameesrazaac5127
@rameesrazaac5127 5 жыл бұрын
Ñishad Erumely...lovely..😍😍😍keep going ...God bless u❤
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി മുത്തേ
@syamkumar522
@syamkumar522 5 жыл бұрын
Ratheesh kalakkiii
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@entertaimentfarhan
@entertaimentfarhan 5 жыл бұрын
ഹായ് എല്ലാവർക്കും ഒരുനല്ല ദിവസ്സം ആശംസിക്കുന്നു
@maam1527
@maam1527 5 жыл бұрын
മലയാള cinimayile മനുഷ്യ സ്നേഹി ക്യാപ്റ്റന് രാജു അച്ചായന് ആദരാഞ്ജലികൾ
@siberianmallu5559
@siberianmallu5559 5 жыл бұрын
Comedy utsavam superstar മിഥുൻ ചേട്ടൻ എന്തൊക്കെ പറഞ്ഞാലും അതു നങ്ങൾക്കെ അംഗീകരിക്കാനാവില്ല മറ്റു ചാനലുകളെ പോലെ അധിപതിക്കല്ലേ flowers ഇഷ്ട്ടം
@KrishnaKumar-kd7pr
@KrishnaKumar-kd7pr 5 жыл бұрын
sabu superrrr
@krishnakumargnair
@krishnakumargnair 5 жыл бұрын
വളരെ നല്ല പ്രോഗ്രാം... അഭിനന്ദനങ്ങൾ....
@yesterdaykerala2958
@yesterdaykerala2958 5 жыл бұрын
സൗദി 😎😍
@razakpang
@razakpang 5 жыл бұрын
MIDHUN FANS
@shahulhameed5670
@shahulhameed5670 5 жыл бұрын
201 eppisodu vare mudangathe kandirunnathaaa viral cutt itt verupichu annu nirthiyathaaaa........
@jamsheerjamshi1380
@jamsheerjamshi1380 5 жыл бұрын
മിഥുൻ ഹായ്
@joseandrews4749
@joseandrews4749 5 жыл бұрын
m g sreekumar sabuchettan thakarthu super 😍👌
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
ഇന്ന് എല്ലാരും സൂപ്പർ മിഥുൻ ചേട്ടൻ വേറെ ലെവലാ😍😍😍😍
@mavtmavt7219
@mavtmavt7219 5 жыл бұрын
വൗ.. പീര് മുഹമ്മദ്‌ കലക്കി
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി....
@sadhu88
@sadhu88 5 жыл бұрын
ഞങ്ങള്‍ ദുബൈകാരുടെ അഭിമാനം ആണ് മിഥുൻ
@shah9989
@shah9989 2 жыл бұрын
Mithhun pwolliyalle
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
*M G ശ്രീകുമാറിന്റെ ശബ്ദത്തിൽ പാടുന്നു* പറ്റിക്കാൻ വേണ്ടിയിട്ട് ആണേലും ഇങ്ങനെയൊന്നും പറയരുതെന്ന് പറയണം സാറേ... 😢😢😢
@balu_ops
@balu_ops 5 жыл бұрын
Love u midhunettaa
@usmanabhoor6192
@usmanabhoor6192 5 жыл бұрын
Superrrrrrrrrr
@vishnuprasad6975
@vishnuprasad6975 5 жыл бұрын
midhun is great no words to say
@rahulrajkalavoor3223
@rahulrajkalavoor3223 5 жыл бұрын
Kidu
@sajisamuel6354
@sajisamuel6354 5 жыл бұрын
Evide ente pakkru chettan... Gnan oru comedy ulsavam prandhiyanu, ennum you tubeil kannum Ella comts vaikkum this is my daily entertainment.....
@THAMBURU_THENNAL
@THAMBURU_THENNAL 5 жыл бұрын
Shalimone proud of you my dear... Congrats.... 😍😍
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി മുത്തേ
@qatarliveameen526
@qatarliveameen526 5 жыл бұрын
Spot dubb eganeyavanum onnum parayanilla. Super brother. Verity yenn paraunnad Edine.. Really vallathe istamai.. Nchan kuranchad 50 pravasyam kandu
@user-ty6vj1ld5u
@user-ty6vj1ld5u 5 жыл бұрын
നിഷാദ് bro പൊളിച്ചു
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി മുത്തേ
@ishalarabiafm2023
@ishalarabiafm2023 5 жыл бұрын
അടിപൊളി... ഒരായിരം ആശംസകൾ 👌👌👌💟💟💟💟
@mohammedrishad6174
@mohammedrishad6174 5 жыл бұрын
Good singer
@niyasniya1823
@niyasniya1823 5 жыл бұрын
നിഷാദ് പൊളിച്ചു 😍😍😍
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി...
@1987boy3
@1987boy3 5 жыл бұрын
പുതിയ റൗണ്ടുകൾ കൊണ്ട് വരണം... കലാ നിലയത്തിന്റെ.. രക്ത രക്ഷസ്. Pole ulla nadakangal kondu varanam.. Athupole.. shooting mistacks kanikanam last.. Everyday.... Its also fun
@ringudelhi007
@ringudelhi007 5 жыл бұрын
52-സൂപ്പർ Episode
@suny.s
@suny.s 5 жыл бұрын
Robotinu ichirikoode power venamayirunnu..
@Thachusrafeek
@Thachusrafeek 5 жыл бұрын
സാബു ചേട്ടനെയും രതീഷേട്ടനെയും ഒരുമിച്ച് കൊണ്ടു വന്നു യോദ്ധയിലെ പാട്ട് പാടികണം.... എന്നാൽ കിടുക്കും.......
@rajeshn.k8552
@rajeshn.k8552 5 жыл бұрын
Dear Flowers. supper
@tojoVoice4Christ
@tojoVoice4Christ 2 жыл бұрын
Nishad bro❤️❤️❤️❤️❤️Polichu ttto 💞💞💞💞
@shamsudheenc7878
@shamsudheenc7878 5 жыл бұрын
Spot dabbing...👏👏👏👏👌
@noufalnofu3208
@noufalnofu3208 5 жыл бұрын
Super 👍👍
@ajmalmuhammed7467
@ajmalmuhammed7467 5 жыл бұрын
maanikya kalle...midhun chettaaa😍
@thahirsheza7500
@thahirsheza7500 5 жыл бұрын
😍😍😍
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing kalaki.all the best.
@kirukkanking5202
@kirukkanking5202 5 жыл бұрын
നിഷാദ് എരുമേലി . പോളിച്ചു മുത്തേ 😍
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി മുത്തേ...
@rafeekmsr7864
@rafeekmsr7864 5 жыл бұрын
Nice
@premjith623
@premjith623 5 жыл бұрын
വിനീതിന്റെ സ്പോട് ഡബ്ബിങ് വളരെ നന്നായി ..
@shajeershajeer4361
@shajeershajeer4361 5 жыл бұрын
EAnikk orupad ishttamulla program
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Robotic dance super.all the best
@jojo-hn4cv
@jojo-hn4cv 5 жыл бұрын
God bless u
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
കോമഡി ഉത്സവം കാണുന്നാ എല്ലാ ഫാൻസ്‌ അടിക്കും ഒരു ലൈക്‌
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
വിനീത് ....സ്പോട്ട് ഡബിംഗ് ...പൊളപ്പന്‍ .....
@spk9357
@spk9357 5 жыл бұрын
ഒന്നും പറയാനില്ല ട്രോൾ പൊളിച്ചു
@vidyasaju344
@vidyasaju344 5 жыл бұрын
Superrr
@sadikyou100
@sadikyou100 5 жыл бұрын
നിഷാദ് മോൻ തകർത്തു......
@nishadherumely
@nishadherumely 5 жыл бұрын
താങ്ക്സ് ഒരായിരം നന്ദി.. ഡിയർ...
Comedy Utsavam│Flowers│Ep# 267
46:19
Flowers Comedy
Рет қаралды 297 М.
Comedy Utsavam│Flowers│Ep# 250
51:11
Flowers Comedy
Рет қаралды 293 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Comedy Utsavam│Flowers│Ep# 265
44:14
Flowers Comedy
Рет қаралды 307 М.
Comedy Utsavam│Flowers│Ep# 282
46:53
Flowers Comedy
Рет қаралды 1,2 МЛН
Comedy Festival I Babu's barber shop I MazhavilManorama
18:21
Mazhavil Manorama
Рет қаралды 10 МЛН
Comedy Utsavam│Flowers│Ep# 270
46:37
Flowers Comedy
Рет қаралды 320 М.
#ThakarppanComedy I The issues in the court..! I Mazhavil Manorama
17:14
Mazhavil Manorama
Рет қаралды 6 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 7 МЛН
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 8 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 57 МЛН