Comedy Utsavam│Flowers│Ep# 270

  Рет қаралды 320,701

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 470
@abdulsalammm2410
@abdulsalammm2410 5 жыл бұрын
മിഥുൻ ഭായ്ക്കു കൊടുത്ത പണി പെറ്റതള്ള സഹിക്കില്ല...😂😂😂😂.ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചിരിച്ച ഭാഗമായി അത്‌....മിഥുൻ ഭായി... Love you....!!!
@aneesha6026
@aneesha6026 5 жыл бұрын
👏👏👏👏😓
@joshushyni7733
@joshushyni7733 5 жыл бұрын
വയലിൻ വായിക്കുന്നത് കേട്ടപ്പോ അപകടത്തിൽ പെട്ടു ഹോസ്പിറ്റലിൽ ആയിരിക്കുന്ന ബാലഭാസ്‌കരനെ ഓർമ വന്നു😢😢😢😢😢😢😢😢😢😢അവർക്ക് രണ്ടാൾക്കും വേഗം സുഖം പ്രാപിക്കാൻ നമുക്കു പ്രാർത്ഥിക്കാം🙏🙏🙏🙏
@faizmk2521
@faizmk2521 5 жыл бұрын
Pooyii😥
@joshushyni7733
@joshushyni7733 5 жыл бұрын
😢😢😢😢😢
@faizmk2521
@faizmk2521 5 жыл бұрын
Feeling sad
@HariKrishnan-pf1ec
@HariKrishnan-pf1ec 5 жыл бұрын
ponnusss Ammu :( :( :( no one can compete wid him... he is genius...
@shahikuttus4208
@shahikuttus4208 5 жыл бұрын
ഹഹ മിഥുന് കൊടുത്ത പണി കലക്കി... ഇനി ഒരിക്കലും അന്നത്തെ എപ്പിസോഡ് ലിസ്റ്റ് നോക്കാതെ കേറൂല..😂
@modniyas2804
@modniyas2804 5 жыл бұрын
കോമഡി ഉത്സവം യൂട്യൂബിൽ മാത്രം കാണുന്നവർ എത്രപേരുണ്ട്
@veennathveenanath2811
@veennathveenanath2811 5 жыл бұрын
Metoooo
@SureshKumar-ok8zn
@SureshKumar-ok8zn 5 жыл бұрын
Me
@SureshKumar-ok8zn
@SureshKumar-ok8zn 5 жыл бұрын
Me
@ayishaap5658
@ayishaap5658 5 жыл бұрын
Me
@mohdshafeek1742
@mohdshafeek1742 5 жыл бұрын
Yes
@fasalponnanifasalponnani8854
@fasalponnanifasalponnani8854 5 жыл бұрын
വയലിൻ perfomence കണ്ടപ്പോൾ ബാലഭാസ്കറിനെ ഓർമ്മ വന്നു പാവം ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്നും അവർക്ക് ksamayum സന്തോഷവും ദൈവം നല്കട്ടെയെന്നും പ്രാർത്ഥിക്കുന്നു
@rajeswarir6463
@rajeswarir6463 5 жыл бұрын
Tiny chettaa..., vidhu prathap inte hit album song aannu athu kelkanjitta eni enkilum engane onnum parayaruthe.... Edaku vallappozhenkilum time kittumpol echiri malayalam , album songs kelkunnathu nannaayirikum....
@shafeermathilakam6086
@shafeermathilakam6086 5 жыл бұрын
മോനെ മുത്തു പാണ്ടി സെൽവം കിടുക്കി സിരിച്ചു സത്‌സേട്ടാ
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
മുത്ത്‌ പാണ്ടി ചെഗവേര് . നല്ല പണി ആയി പോയി 😂😍... ഇ ന്ന് ഡാൻസ് കളിച്ച കുട്ടിക്ക് കെൽവീ കിട്ടി ഇ സ്‌ റ്റ് ജിൽ വരട്ടെ എന്ന് പ്രതികുന്നു 🙏👍❤
@shibusheela961
@shibusheela961 5 жыл бұрын
ഇന്നത്തെ ഉത്സവം പൊളിച്ചടുക്കി മിഥുൻജിയുടെ വൈറൽ വീഡിയോ..... അമ്പോ ഒരു രക്ഷയുമില്ല. ഡയറക്ടർ സാറേ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.. ഇതൊരു പ്രോഗ്രാം എന്നതിലുപരി ഒരു കുടുംബം ആയി കൊണ്ടുപോകുന്നതിനും ഞങ്ങളെയൊക്കെ ആ കുടുംബത്തിലേക്ക് ഇങ്ങനെ വശീകരിച്ചു കൊണ്ടുപോകുന്നതിനും. Love you all
@renjithraveendran7203
@renjithraveendran7203 5 жыл бұрын
ജയൻ സാറിന്റെ മരുമകൻ 10 ഗ്രൂമിങ്ങ് അറ്റന്റ് ചെയ്തിട്ടാണ് ഇവിടെത്തിയതെന്നതിൽ മനസ്സിലാക്കാം കോമഡി ഉത്സവത്തിന്റെ പവർ .. ക്വാളിറ്റിയിൽ ഒരു കോമ്പ്രമൈസും അനുവദിക്കാത്ത ഇതിലെ അണിയറ പ്രവർത്തകർക്ക് ആശംസകൾ 👍👏
@renjurocks3838
@renjurocks3838 5 жыл бұрын
Renjith correct bro
@abdulvahid6847
@abdulvahid6847 5 жыл бұрын
മണിചേട്ടനെ ഓർക്കാൻ കോമഡി ഉത്സവം കണ്ടാൽ മതി... മണിച്ചേട്ടാ മിസ്സ്‌ യു 😍😍😍😍😍😍
@ShibinKBabu
@ShibinKBabu 5 жыл бұрын
പക്രു ചേട്ടനെയും. ചേട്ടന്റെ കമന്റ്‌ ഇഷ്ടമുള്ളവർ ലൈക്‌ അടി..
@kadeejakadeeja3043
@kadeejakadeeja3043 5 жыл бұрын
Shibin K. Babu 👌👌❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍anikkothri eshttamanuuuuuu❤❤❤❤❤❤❤❤❤❤❤❤❤❤
@ranisaji2595
@ranisaji2595 5 жыл бұрын
Super
@haneeefaraidhan8700
@haneeefaraidhan8700 5 жыл бұрын
Pakruchetante comment amazing amazing amazing amazing amazing amazing
@rajeswarims8887
@rajeswarims8887 5 жыл бұрын
U
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
*മണിച്ചേട്ടനെ ഓര്‍ക്കാതെ എന്തു കോമഡി ഉല്‍സവം...ആ ഓര്‍മ്മകളാണ് ഒരു സമാധാനവും ...ഒരു വിങ്ങലും...ഒരിയ്ക്കലും മറക്കില്ല രണ്ടും*
@riswanaashkar2784
@riswanaashkar2784 5 жыл бұрын
ചാലക്കുടിക്കാരൻ ചെങ്ങാതി മണിചേട്ടനെ ഇഷ്ടമുള്ളവർ ലൈക്👍👍👍👍
@sharafuthuvvur7471
@sharafuthuvvur7471 5 жыл бұрын
ഓഡിയോ കേൾക്കാത്ത കുട്ടിയുടെ ഡാൻസ് തകർപ്പൻ അതിനെ സഹായിച്ചവർക്ക് നന്മകൾ നേരുന്നു. ഒപ്പം. മിഥുൻ ഭായ്ക്ക് കൊടുത്ത എട്ടിന്റെ പണി .. തകർപ്പൻ
@fasaludheenibrahim8962
@fasaludheenibrahim8962 5 жыл бұрын
വിദുപ്രതാപിന്റെ പാട്ട് എന്ന് പറയുമ്പോൾ മനസിൽ ആദ്യം വരുന്ന സോംഗ് മൊഞ്ചുള്ള പെണ്ണല്ലെ എന്ന സോംഗ് തന്നെയാണ് '.' അതത്ര ഫെമിലിയർ അല്ലാന്ന് പറഞ്ഞത് എന്ത് കൊണ്ടാണെന്ന് അറിയില്ല അത് മാത്രമല്ല പ്രവീൺ അത് നന്നായി പാടുകയും ചൈതു ''' ദേഷ്യം ഒന്നും തോന്നണ്ട എനിക്ക് തോന്നിയത് പറഞ്ഞെന്നെ ഒള്ളൂ
@noushadvengara6981
@noushadvengara6981 5 жыл бұрын
വിധു പ്രതാപ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പാട്ട് ഇതുതന്നെയാണ്
@kkilyaskk
@kkilyaskk 5 жыл бұрын
Correct aanu bro. Ithu poloru comment njan idanam ennu vicharichatha
@niyasrahmanrahman6946
@niyasrahmanrahman6946 5 жыл бұрын
Correct
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
കറക്റ്റ്... ഈ കമന്റ് ടിനി കണ്ടാൽ ബോധ്യപ്പെടും...
@aseemtvm4677
@aseemtvm4677 5 жыл бұрын
Correct saho..
@musaanchatholi8083
@musaanchatholi8083 5 жыл бұрын
സൂപ്പർ.... നമ്മുടെ ചങ്കിനെ ഇങ്ങിനെ പറ്റി ക്കണമായിരുന്നൊ.... എങ്കിലും സന്തോഷം.... ഒരു പാട് ചിരിച്ചൂ.... നന്ദിയുണ്ട് ഫ്ലവേഴ്സ് ടീവിക്ക്.... കാരണം ഇങ്ങിനെയും ഞങ്ങളുടെ മിഥുനെ കാണാൻ പറ്റിയതിൽ സന്തോഷം...
@SanojKumar-sj5fr
@SanojKumar-sj5fr 5 жыл бұрын
കലക്കൻ പരിപാടി.....കോമടിയുത്സവത്തിന്ടെ എല്ലാ അണിയറ പ്രവർത്തകർക്കും സ്നേഹം നിറഞ്ഞ എല്ലാവിധ ആശംസകളും നേരുന്നു......
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best.
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
ഫസ്റ്റ് നമ്മുടെ മണിച്ചേട്ടന്തെ ഒരാൾക്ക്‌ മുന്നിൽ പ്രണാമം പിന്നെ ആ പൊന്നു മോൾക്ക്‌ കേൾവി ശക്തി തിരുച്ചുകൊക്കൻ കാട്ടിയ ആ വലിയ മനസ്സിനത്തെ ഉടമക്ക് ബിഗ് സലൂട്ട് പിന്നെ നമ്മുടെ മിഥുൻ ചേട്ടൻ, 😥😂
@redarmy2916
@redarmy2916 5 жыл бұрын
മൊഞ്ചുള്ള പെണ്ണല്ലേ ആ song oru തവണയെങ്കിലും കെട്ടിരുന്നെങ്ങിൽ ഇങ്ങനെ ഒരു കമൻറ് പറയില്ലായിരുന്നു
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Correct
@ponnujasmi7526
@ponnujasmi7526 5 жыл бұрын
aa pat pully ketitila
@munnabios123
@munnabios123 5 жыл бұрын
Yes
@karthikgmenon
@karthikgmenon 5 жыл бұрын
7:30 മണിചേട്ടൻ കുട്ടികളോട് സംസാരിക്കുന്നത് ഭയങ്കര ലൈഫ്... 😊😊😊
@vipinkavilon9757
@vipinkavilon9757 5 жыл бұрын
അബുദാബി പ്രവാസി കളുടെ ആശംസകൾ 😍😍😍😍
@noushadvengara6981
@noushadvengara6981 5 жыл бұрын
എവിടെ ഞങ്ങളുടെ ( മാണിക്യക്കല്ല്) ബിജുക്കുട്ടൻ 😍
@sirajmk8045
@sirajmk8045 5 жыл бұрын
മിഥുൻ ചേട്ടൻ ഇഷ്ട്ടം...
@shamnaskunju9438
@shamnaskunju9438 5 жыл бұрын
ബാലഭാസ്‌ക്കർ ചേട്ടന് വേഗം സുഗമാക്കാൻ പ്രതിക്കുന്നു. വയലിൻ വായിച്ചത് കണ്ടപ്പോൾ സങ്കടമായി. ബാലു ചേട്ടനെയും നമുക്ക് കോമഡി ഉത്സവത്തിൽ കാണാൻ കഴിയട്ടെ
@karthikgmenon
@karthikgmenon 5 жыл бұрын
42:55 വയറൽ വീഡിയോ ഫ്രം തമിഴ്നാട്... അടിപൊളി........ 😂😂😂😂😂😂
@shahashraf7061
@shahashraf7061 5 жыл бұрын
Manichettane veendum veendum ormippichathin thank u flowers...😘
@noushadot8440
@noushadot8440 5 жыл бұрын
മൊഞ്ചുള്ള പെണ്ണല്ലേ... ഒരു പാട് പേര് ഹൃദയത്തിൽ കൊണ്ടു നടക്കുന്ന പാട്ടാണ് ടിനിച്ചേട്ടാ...
@charlyblyjo
@charlyblyjo 5 жыл бұрын
Ho second comment like Kuwait fans here👍
@murukeshramakrishnan8383
@murukeshramakrishnan8383 5 жыл бұрын
മോൾ. അപാരമായി നൃത്തം ചെയ്തു - കേൾവി എത്രയും പെട്ടന്ന് കിട്ടണേ എന്ന് ഈശ്വരനോട്ട് പ്രാർത്ഥിക്കുന്നു
@nisamkannur
@nisamkannur 5 жыл бұрын
കോമഡി ഉത്സവത്തിൽ കൊല്ലം സുധിയെ കൊണ്ടുവരണം എന്നുള്ളവർ 👍 ചെയ്യ്
@pacheerichannels
@pacheerichannels 5 жыл бұрын
Kollam sudhi mump vannittund
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Vannitude
@jabirlatheef5696
@jabirlatheef5696 5 жыл бұрын
Athe vanit und
@nisamkannur
@nisamkannur 5 жыл бұрын
@@pacheerichannels ഇനിയും കൊണ്ടുവരണം എന്നാണ് ഉദ്ദേശിച്ചത്
@suseelasebastian7624
@suseelasebastian7624 5 жыл бұрын
നസ്റീൻ ഡാൻസ് ഗംഭീരം, കേൾവി ശക്തിയില്ലാത്ത കുട്ടിയാണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല .ദൈവം അനുഗ്രഹിക്കട്ടെ
@suhailmp7280
@suhailmp7280 5 жыл бұрын
വയലിനിസ്റ്റ് ബാലബാസ്കരിനെ ഒരു നിമിഷം ഓർത്തു പോയി.പൂർവാധികം ശക്തിയോടെ അദ്ദേഹവും വൈഫും ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.മകൾക്ക് ആദരാഞ്ജലികൾ
@riyasriya2405
@riyasriya2405 5 жыл бұрын
bala bhaskarum marichu
@muthalibknkl3523
@muthalibknkl3523 5 жыл бұрын
അദ്ദേഹം അല്പം മുമ്പ് പോയി
@kadeejakadeeja3043
@kadeejakadeeja3043 5 жыл бұрын
Pakru chetta misha kalayendaa nalla bhangiund Good glammar Alla contentsinum nalla adviseanu kondukkunnathu😍😍😍😍😍😍🙋‍♂️👌❤❤❤❤❤❤❤❤❤❤❤❤
@mavelimedia7742
@mavelimedia7742 5 жыл бұрын
MS വിശ്വനാഥനും ടീമും..... വയലിന്‍ വിസ്മയം....
@anoopm8490
@anoopm8490 5 жыл бұрын
12:57 violin Powli 😃
@midhunkumar4
@midhunkumar4 5 жыл бұрын
പാവം പാവം മിഥുൻ അഥവാ മുത്തുപ്പാണ്ടി 😂😂👌
@korannellikka7694
@korannellikka7694 5 жыл бұрын
M S V .വിയുടെ മാസ്മരിഗ പെർഫോമൻസ്,,, ഒന്നുപറയാനില്ല കിടു......
@tessythomas6959
@tessythomas6959 5 жыл бұрын
you have done a great performance M.S. Still remembering onething that we had a real violin maestro with inborn heavenly talent in music whose knowledge in carnatic music and fusion music was so deep. we used to listen flawless notes from his violin , the feel of his music . our Balabhaskar, his personality and that innocent and exquisite smile.
@khalidtablet2526
@khalidtablet2526 5 жыл бұрын
എന്റെ അല്ല നമ്മുടെ..... മണി ചേട്ടാ miss you
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
ടിനീടെ ഇന്നത്തെ മിമിക്രി കോമ്പോയിലെ കമന്‍റ് മൂഞ്ചി ....കാരണം എന്തുകൊണ്ടാണ് വിധുപ്രതാപിന്‍റ ആ പാട്ട് ഫെമിലിയറല്ലാന്ന് പറഞ്ഞത് .....അന്നത്തെ സൂപ്പര്‍ ഹിറ്റ് പാട്ടുകളിലൊന്നാണ് ....
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Correct.
@shanukochi1166
@shanukochi1166 5 жыл бұрын
പക്ഷെ..... സൗണ്ട് ശരിയായില്ല
@9048737481
@9048737481 5 жыл бұрын
സൗണ്ട് ശെരിയായില്ല
@muhdjafar5710
@muhdjafar5710 5 жыл бұрын
innullavarkk familiar alla
@rafisiddik
@rafisiddik 5 жыл бұрын
Muthupaandi Selva maal (Midhun) Intro Pwolich 43:16
@shajieshajie1680
@shajieshajie1680 5 жыл бұрын
പ്രവീൺ പാടിയത് വിധു പ്രതാവിന്റെ അതെസ്വരം അനുകരിച്ചതായ് എനിക്ക് തോന്നി
@shibusheela961
@shibusheela961 5 жыл бұрын
മിമിക്രിയിൽ അദ്ദേഹം choose ചെയ്ത മൂന്നുപേരിൽ ഒരാൾ വിധുപ്രതാപല്ലെ , അപ്പോ പിന്നെ ആ സ്വരത്തിലല്ലേ പാടാൻ പറ്റൂ
@alwin4901
@alwin4901 5 жыл бұрын
nazrin.... super performance keep rocking all the very best
@mymoon3545
@mymoon3545 5 жыл бұрын
Midhun chettaa.muttushelvamal.spr aayittoo😂😂😂😂😂
@sanusandeep9835
@sanusandeep9835 5 жыл бұрын
ദയവുചെയ്ത് ഇനി ഉമ്മൻ ചാണ്ടിയെ ഒന്നും അനുകരിക്കാൻ ആർക്കും അവസരം കൊടുക്കാതെ നിക്ക് കണ്ടു കണ്ടു മടുത്തു... ഉമ്മൻ‌ചാണ്ടി.. വെള്ളാപ്പള്ളി... പിണറായി വിജയൻ..... ഇവരെയൊക്കെ ഒന്ന് മാറ്റി പിടിക്കാൻ പറ മടുത്തു കേട്ടിട്ട് അതാ
@ashfishingcraft3995
@ashfishingcraft3995 5 жыл бұрын
Same to you
@fishonrodbyullaswayanad954
@fishonrodbyullaswayanad954 5 жыл бұрын
ഉള്ളി സുരയെ ആയാല്‍ പൊളിച്ചേനെ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
M.Viswanath & Team super.all the best...
@ajmalns7951
@ajmalns7951 5 жыл бұрын
midhun chettananu ee programinte vijayam
@alphonsasabu3992
@alphonsasabu3992 5 жыл бұрын
മുത്തുപ്പാണ്ടി സെൽവമാൾ പൊളിച്ചടുക്കി😃😃😍😍🤗 കിടിലോസ്‌കി ചിരിച്ചു മടുത്തു മിഥുൻ സൂപ്പർ 👏👏💥💐
@premadasanak7516
@premadasanak7516 5 жыл бұрын
അവസാന ഭാഗം ആദ്യം പറയട്ടെ മിഥുൻ ഭായ് അടിപൊളി... ഒന്നും പറയാനില്ല... മിമിക്രി പ്ര.. പ്ര ഉഷാർ... ഗിന്നസ് M S വിശ്വനാഥൻ ടീം സൂപ്പർ പുളകം കൊള്ളിച്ചു.. സ്പോട്ട് ഡബ്ബിങ് കിടിലൻ... ഗംഭീരമാക്കി നസ്രിയ നാദിയ.. നസ്രിയയ്ക്ക് കേൾവിശക്തി കിട്ടുന്നതിൽ ഒരുപാട് സന്തോഷം.... അഭിനന്ദനങ്ങൾ... നന്ദി..
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
nasriya..mole...super..adipoli...orupadu nalla vethikalum avasarangalum kittattee...Daivam mole orupadu anugrahikkattee..
@SunilSunil-ho6bx
@SunilSunil-ho6bx 5 жыл бұрын
നന്മയുടെ കണ്ണുകൾ അടഞ്ഞു കൊടിരിക്കുന്ന ഈ സമയം, കോമഡി ഉത്സവം ചെയുന്ന ഈ പ്രേവര്തികൾ ലോകത്തിനു മുൻപിൽ ഒരു പടമായിരിക്കട്ടെ
@redarmy2916
@redarmy2916 5 жыл бұрын
വിധു പ്രതാപ് song അടിപൊളി correct ആണ് my favorite song
@noufalqater2172
@noufalqater2172 5 жыл бұрын
Nadhiya Nasriya I like ur Perfomence ummmaaa sisters U r very greate Andhayalum usharaki Nallarasandayi Aniku orupad ishttayi i All The Best
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
midhunu kittiya pani kollattoo...adipoli...super.
@ibruhasi3760
@ibruhasi3760 5 жыл бұрын
മിഥുന്‍ താങ്കൾ സൂപ്പറാ
@jaseemek4280
@jaseemek4280 5 жыл бұрын
Last claimax polichu... Midhun chettanu kattakk pani kodutha Allavarkkum Ante abhinandanangal.... Hhhhhhhhj aaaha ha ha ......
@lachu3039
@lachu3039 5 жыл бұрын
ഇന്ന് മിഥുന് കിട്ടിയത് ഒരു 8 ന്റെ പണിആയി. ചിരിച്ചു പണ്ടാരം അടങ്ങി😂😂😂😂
@jabirlatheef5696
@jabirlatheef5696 5 жыл бұрын
Oru paad perude vishamangal matikodukuna comedy ulsavam muthaan
@SaLManFaris-hg3kq
@SaLManFaris-hg3kq 5 жыл бұрын
അങ്ങനെ അവസാനം മിഥുൻ ചേട്ടനും കിട്ടി നല്ല അസ്സല് പണി 😂😂😂😂😂😀😀😀😀
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
മൊഞ്ചുള്ള പെണ്ണല്ലേ... 🎶 വിധു പ്രദാബിന്റെ ഈ സോങ് ഫെമിലിയർ അല്ല പോലും... എന്തോന്നാഡെയ്‌...
@9048737481
@9048737481 5 жыл бұрын
ആ സൗണ്ട് ഒട്ടും ചേർന്നില്ല
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
@@9048737481 സൗണ്ടിന്റെ കാര്യമല്ല പറഞ്ഞത്, song ഫെമിലിയർ അല്ല എന്ന് പറഞ്ഞില്ലേ... ?
@9048737481
@9048737481 5 жыл бұрын
അത് സമ്മതിക്കുന്നു
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
M.s.viswanathan..vayalin...onnum parayanillaa....super...adipoli......ee avasarathil balabaskere orkkunnu...ethrayum pettannu adtheham veegam sukam prapikkatee..
@manoop.t.kkadathy2541
@manoop.t.kkadathy2541 5 жыл бұрын
നസ്രിയായുടെ ഡാന്‍സ് സൂപ്പര്‍ര്‍ര്‍....
@kannanramanath3664
@kannanramanath3664 5 жыл бұрын
Chechi thattam etha idathathu???
@sirajmal
@sirajmal 5 жыл бұрын
മിഥുന് കിട്ടിയ പണി കലക്കി
@salamsha6685
@salamsha6685 5 жыл бұрын
വിധുപ്രതാപ് പാടിയ ഹിറ്റ്‌ സോങിനെ ഫെമിലിയർ അല്ല എന്ന് ഇംഗ്ലീഷ് പാട്ട് പാടി നടക്കുന്ന ടിനിക്ക് എങ്ങനെ അറിയാം
@AkshayBala__007
@AkshayBala__007 5 жыл бұрын
മണിച്ചേട്ടൻ സൗണ്ട് ഇമിറ്റേഷൻ കേട്ടപ്പോൾ അറിയാണ്ട് ഒന്ന് കണ്ണ് നിറഞ്ഞ് പോയി...അത്രക്കും പെർഫെക്ഷൻ ഇണ്ടായിര്ന്നു..🙂👌❤👏👏
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മുരളിഗോപി യുടെ ശബ്ദം മോനെ തകർത്തു സുപ്പർ All the best
@realvibes4681
@realvibes4681 5 жыл бұрын
ഇനി ഞാനൊരു കാര്യം പറയട്ടെ ഇരിട്ടിക്കാരെ കണ്ടുമടുത്തു ഇനി വേറെ നാട്ടുകാർക്കും ഒരു അവസരം കൊടുത്തുതുടെ 😀😀😀
@shelbinjose669
@shelbinjose669 5 жыл бұрын
Irittikkarum kurach nal ഇരിക്കട്ടെ...
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
ആ ലാസ്റ്റ് viral video സെഗ്മെന്റ് പൊളിച്ചു........മുതുപ്പാണ്ടി...
@salmaslmasalma343
@salmaslmasalma343 5 жыл бұрын
നമ്മുടെ സ്വന്തം jayanta അനന്ധിരവൻ, വന്നപ്പോൾ ഒരുപാട് സന്തോഷം
@joymeladoor
@joymeladoor 5 жыл бұрын
ഇത് കണ്ടാലറിയാം അവിടെ Ego കളില്ലാത്ത ഒരു ഫാമിലിപോലയാണ് എന്ന് സാധാരണക്കാരില്‍ നിന്ന് കൊണ്ട് എത്ര ഉയരങ്ങളില്‍ എത്തിയാലും മനുഷ്യന്‍ ഇത്രയൊക്കെയൊള്ളു എന്ന വലിയ പാഠം
@user-js2lh4bh9o
@user-js2lh4bh9o 5 жыл бұрын
സൂപ്പർ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Episode
@santhuknpysanthu9803
@santhuknpysanthu9803 5 жыл бұрын
ജാടയില്ലാതെ വേദികളിൽ വയലിനിൽ കൗതുകൾ തീർക്കുന്ന ഒരേ ഒരാൾ ബാലഭാസ്കർ,..നിങ്ങളും പൊളിച്ചു ms
@ratheeshpalamattam1035
@ratheeshpalamattam1035 5 жыл бұрын
ഈ ഉത്സവത്തിന്റെ അവസാന ഭാഗം പൊളിച്ച് ! എനിക്കിഷ്ടായി !
@Akarsha888
@Akarsha888 5 жыл бұрын
ചെറിയ കുറവുകൾ കൊടുത്ത് ഈശ്വരൻ വലിയ കാാര്യങ്ങൾ ചെയ്യാൻ അവസരം നൽകുന്നു ...ചില സമയങ്ങളിൽ മൗനമാണ് ഏറ്റവും വലിയ അംഗീകാരം.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷💖💞💞💞❤❤💕💕💕❤💜💞💞💖💖💜❤❤💕💕💕
@raslaichu4178
@raslaichu4178 5 жыл бұрын
Nasriya dance kidukki 👍👍👍👍👍
@goldenvalley4180
@goldenvalley4180 5 жыл бұрын
Prevasa jeevithathil prevasikalude manasinu dukkavum preyasavum marannu Manas thurannu chirikkanu ashwasikkanu nammude Chanel flowers TV nalkkuna big 2 program uppum mulakum and comedy ulsavam athinu njan flowers Chanelinu nalkkunu oru big salute by Suneerkhan sk........... 😘😘😘😘😘😘😘😘😘😘😘😘😘😘😘
@Aninja236
@Aninja236 5 жыл бұрын
Balabhaskar Voilist Family Pls Prayer friends
@rafeekkarulai5494
@rafeekkarulai5494 5 жыл бұрын
മിഥുൻ ഭായിക്ക് കിട്ടിയ പണി... അത് പൊളിച്ചു 😋😋😋😋😋😋
@akashvysakh4309
@akashvysakh4309 5 жыл бұрын
Violin programme കണ്ടപ്പോൾ ഇന്ന് നമ്മളെ വിട്ടു പോയ ബാലഭാസ്കർ നെ ഓർത്തു പോയി... ഒരുപാട് വിഷമത്തോടെ 😥😥😥😥😥
@ashiquevkd3834
@ashiquevkd3834 5 жыл бұрын
മിഥുൻ ചേട്ടനെ വല്ലാത്ത ജാതി പണിയാണ് കിട്ടിയത് ഒരിക്കലും വിചാരിക്കാത്ത പണിയായിപ്പോയി😁😁😍😍😍😍
@deepasumeshdeepasumesh2632
@deepasumeshdeepasumesh2632 5 жыл бұрын
Pakru cheattantea comments 👍👍👍👍
@muhammedsaheer9989
@muhammedsaheer9989 5 жыл бұрын
ഞമ്മുടെ മാണിക്യക്കല്ല് (ബിജു കുട്ടൻ ചേട്ടൻ ) ഒരുപാട് മിസ്സ്‌ ചെയ്യുന്നു
@shinycharles3808
@shinycharles3808 5 жыл бұрын
ആയിരം കണ്ണുമായ് ....കാത്തിരുന്നു ..നല്ല ഓർമ്മകൾ ..Tks.മണിച്ചേട്ടൻ ..മരിക്കാത്ത ഓർമ്മകൾ
@D4Devooz
@D4Devooz 5 жыл бұрын
ഈ എപ്പിസോഡ് ൽ ഏക കാണാൻ തോന്നാത്തത് വയലിൻ പെർഫോമൻസ് മാത്രം കാരണം ബാലു ചേട്ടൻ ഇല്ലാതെ ഇനി ഒരിക്കലും ആരും വaയലിൻ വായികുനത് കാണാനുള്ള മനശക്‌തി ഇല്ല... വയലിൻ കണ്ടാൽ അപ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ബാലു ചേട്ടാ മറക്കാനാവുന്നില്ല സത്യം 😭😭😭😭😭
@robinpappachen
@robinpappachen 5 жыл бұрын
'Violin' എന്ന് കേൾക്കുമ്പോൾത്തന്നെ മനസിൽവരുന്നത് ബാലഭാസ്കറിന്റെ ചിരിച്ചുകൊണ്ടുള്ള മനോഹരമായ മുഖം ആണ്. ദൈവം ആയുസ്സുനൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@canindianvlogs
@canindianvlogs 5 жыл бұрын
വയലിൻ വായിച്ചത് ആ effort ന് big salute.. ഒരു കാര്യം പറയാനുള്ളത് കുറച്ചൂടെ വ്യക്തത വരും കുറച്ചു movements കുറച്ചു് വായിച്ചു kazhijaal.. ഒരു ചെറിയ walk എല്ലാം കൊടുത്തു kazhijal കുറച്ചു കൂടെ മനോഹരമാവും
@ringudelhi007
@ringudelhi007 5 жыл бұрын
48-Super. മിഥുൻ കലക്കി ട്ടോ. എല്ലാം നല്ല പ്രോഗ്രാം ആയിരുന്നു
@akhilkumar9693
@akhilkumar9693 5 жыл бұрын
വളപട്ടണത്തു നിന്നുള്ള മുത്തുപ്പാണ്ടി സെൽവമ്മാൾ കലക്കി....
@ashique_6768
@ashique_6768 5 жыл бұрын
43:14 midun comedy
@shameershahadali5874
@shameershahadali5874 5 жыл бұрын
മിഥുൻ ചേട്ടന്റെ പുതിയ പേര് സൂപ്പർ..... 😎😎
@sabnusabnu317
@sabnusabnu317 4 жыл бұрын
ഗോപിചേട്ടനെ ചെയ്തത് പൊളിച്ചു. ല്ലാരും
@udayarajan7665
@udayarajan7665 5 жыл бұрын
PRAJOD FANS ADI LIKE. M S. Vishwanath Big saluit super.
@noufal8518
@noufal8518 5 жыл бұрын
Oh innu 3 guinness record holder aanallo innate showyil. Guinness pakru, msv, & mithun
@sreekumargskurup
@sreekumargskurup 5 жыл бұрын
ms v.. വയലിൻ (വിശ്വനാഥൻ) അടിപൊളി... ഡ്രംസ്.. ഗിറ്റാർ.. കീബോഡ്, അടി പൊളി..
@viswanathviolin
@viswanathviolin 5 жыл бұрын
Thank.You
@HANDASA829
@HANDASA829 5 жыл бұрын
Mithun n wife പാട്ട് കൊള്ളാം
@maneeshpmna134
@maneeshpmna134 5 жыл бұрын
മുത്തുപണ്ടി സെൽവരാജ്... പൊളിച്ചു....😂😂😂 Comedy uthsavam all team..Gd wrk😍👍💪💪💪💪💪😂😂😂
@bb.n.v6354
@bb.n.v6354 5 жыл бұрын
ഈ വയലിൻ വായിക്കുന്നതു കണ്ടപ്പോൾ ,ബാലബാസ്ക്കറിനെ ഓർമ്മ വന്നു, അവരുടെ എല്ലാ ബുദ്ധിമുട്ടുകളും മാറി സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ പ്രകാശ് തകർത്തു ഒന്നു പറയന്നില്ല പ്രവിൺ' ജയൻ സർ ന്റെ ബന്ധു പരിശലനത്തിന്റെ കുറവ് ഉണ്ട് All the best ബാല ഭാസ്കർ ക്ക് ദൈവഅനുഗ്രഹം ലഭിക്കണമേ
@bindubhaskar572
@bindubhaskar572 5 жыл бұрын
മുത്തുപ്പാണ്ടി - സെൽവമ്മാൾ കലക്കി 😜😝😍
@faisalnsf6440
@faisalnsf6440 5 жыл бұрын
മിഥുൻ ചേട്ടൻക്ക് പണി കൊടുത്ത വയറൽ വീഡിയോ സൂപ്പർ ചിരിച്ചു മടുത്തു
Comedy Utsavam│Flowers│Ep# 268
42:30
Flowers Comedy
Рет қаралды 295 М.
Comedy Utsavam│Flowers│Ep# 274
44:56
Flowers Comedy
Рет қаралды 289 М.
UNO!
00:18
БРУНО
Рет қаралды 1,6 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
#MimicryMahamela | EP- 18  Sundaran to rocks the floor... | Mazhavil Manorama
42:48
Comedy Utsavam│Flowers│Ep# 394
56:30
Flowers Comedy
Рет қаралды 464 М.
Comedy Utsavam│Flowers│Ep# 249
45:17
Flowers Comedy
Рет қаралды 258 М.
Comedy Utsavam│Flowers│Ep# 294
57:51
Flowers Comedy
Рет қаралды 389 М.
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24
Comedy Utsavam│Flowers│Ep# 253
42:54
Flowers Comedy
Рет қаралды 234 М.
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 1 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 1 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 1,8 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 1,4 МЛН