Comedy Utsavam│Flowers│Ep# 282

  Рет қаралды 1,214,495

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 651
@kutvlogs7865
@kutvlogs7865 6 жыл бұрын
നിവിന്റെ ചിരി, ഹോ ഒരു രെക്ഷയായും ഇല്ല. കണ്ണ് കിട്ടാതിരിക്കട്ടെ.
@jincyjoy6882
@jincyjoy6882 6 жыл бұрын
nivin chettan Oru pavamanu aa irippu kanumpozhe manasilakkam. othiri ishttamanu kto nivin chettane. god bless u
@moiducheroor277
@moiducheroor277 6 жыл бұрын
കുറെ കാലത്തിന് ശേഷം ഒരു യെമണ്ഡൻ ഗസ്റ്റ് വന്നു, നിവിൻ പോളി ഇഷ്ടം
@governmen
@governmen 5 жыл бұрын
moidu cheroor olakkkaaa
@shajijoseph2577
@shajijoseph2577 4 жыл бұрын
@@ABDULWAHAB-uw8fx ll l
@ministatus71
@ministatus71 3 жыл бұрын
@@governmen onnu podapa
@benroy4358
@benroy4358 3 жыл бұрын
@@governmen ath nee.. Verum waste
@sreelethakrishnankutty9693
@sreelethakrishnankutty9693 3 жыл бұрын
മിഥുൻ ചിരിക്കുമ്പോൾ നമ്മളും ചിരിച്ചു ഒപ്പം പോകുന്നത്.. എനിക്ക് മാത്രം ആണോ ഫീൽ ചെയ്യുന്നത് 🤔🤔🤔മിഥുൻ ഇഷ്ടം.. നിവിൻ ഇഷ്ടം
@bhagathchand333
@bhagathchand333 6 жыл бұрын
നിവിൻ ചേട്ടന്റെ ആ ചിരി എന്റെ സാറേ
@naseemuhd589
@naseemuhd589 3 жыл бұрын
❤️❤️❤️
@naseemuhd589
@naseemuhd589 3 жыл бұрын
Big fan ആണ് 💯
@ശരത്പ്രസാദ്.s
@ശരത്പ്രസാദ്.s 3 жыл бұрын
എന്റെ പൊന്നു സാറേ നിവിന്റെ ശബ്ദം, പൊളിച്ചു.., ഒന്നും പറയാനില്ല so ഗുഡ് 😍
@molusmolu1817
@molusmolu1817 6 жыл бұрын
മിഥുൻ ചേട്ടാ.... ചേട്ടനാണ് ചേട്ടാ.. ചേട്ടൻ. Midhu fans pls like
@harisnashwan8864
@harisnashwan8864 6 жыл бұрын
Shohhh..oru like alle adilkkan pattuuu.ennan vishamam
@manuammukl1488
@manuammukl1488 6 жыл бұрын
Mithun chettan aanu tharam ❤️😘😘
@sreedeviharikuttan9988
@sreedeviharikuttan9988 5 жыл бұрын
@@manuammukl1488 mithun..kalkki
@abdulnizar1810
@abdulnizar1810 4 жыл бұрын
Correct
@gundumulak
@gundumulak 4 жыл бұрын
Very caring and supporting
@AtoZ76411
@AtoZ76411 6 жыл бұрын
... മിഥുൻ ചേട്ട ആ കുട്ടികളുടെ മുന്നിൽ കാൽമുട്ടിൽ നിൽക്കുന്ന നിങ്ങളാണ് താരo.. രണ്ടു സഹോദരിമാർക്കും അഭിനന്ദനങ്ങൾ
@nasirpalligath2850
@nasirpalligath2850 4 жыл бұрын
ശരിക്കും😍
@sinansakic5560
@sinansakic5560 4 жыл бұрын
അനുകരണം നന്നാവാത്ത സമയത്ത് ഓഡിയോയിലൂടെ ട്രോൾ വരുമ്പോൾ മിധുൻചേട്ടൻ ട്രോളിയവനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കുന്നത് ഇഷ്ട്ടമുള്ള എല്ലാവരും ഒരു ലൈക്ക് തരുവോ 😁😁
@shahashraf7061
@shahashraf7061 6 жыл бұрын
Nivin Pauly muthaan...😘
@safarchalo658
@safarchalo658 4 жыл бұрын
താടിയുള്ളവർ ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് അല്ലെ gys like nivin., mithun
@_ansar_momz_7911
@_ansar_momz_7911 6 жыл бұрын
നിവിന്‍െ ചിരി വേറെ ലെവലാട്ടോ
@najahequality6715
@najahequality6715 6 жыл бұрын
Nivin & Midhun chettan 😘😘 Episode onnum parayanilla 👌👌
@skjokerboss6193
@skjokerboss6193 6 жыл бұрын
ഞങ്ങടെ സ്വന്തം നിവിൻ അച്ചായൻ
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 6 жыл бұрын
സഹോദരി മാറുക്ക് എത്രയും പെട്ടന്ന് നടക്കാൻ കഴിയട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കുന്നു പാട്ട് സൂപ്പർ മജീദ് ഇക്കാ ബിഗ് സലൂട്ട്
@Chinnupraju2018
@Chinnupraju2018 4 жыл бұрын
poli
@mufeedamufee2083
@mufeedamufee2083 4 жыл бұрын
Aameen
@iswaryap7297
@iswaryap7297 6 жыл бұрын
Once in an interview,nivin had stated his drawback that he cannot able to control his laughter when he starts .so that he cannot do serious roles which that perfection.But he is improving his acting film by film with his great effort s and passion towards cinema.You are such an inspiring personality .
@aruntitusyohannan1510
@aruntitusyohannan1510 6 жыл бұрын
I personally appreciate miduns anchoring , he is creating a positive energy throughout show . he is encouraging all participants. kind hearted and nice personality. great job Mr. midhun
@jebinz3740
@jebinz3740 6 жыл бұрын
ആ രണ്ടു നല്ല പെൺകുട്ടികൾക്ക് നല്ല ആരോഗ്യം ഉണ്ടാകട്ടെ....
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
ബിജിലിയും ബിജിനയും സ്കൂളില്‍ പോയിട്ടില്ലന്ന് കേട്ടപ്പോൾ സങ്കടം തോന്നി....
@ajfabatrue2653
@ajfabatrue2653 6 жыл бұрын
Sathyam...
@skmediamalayalam1607
@skmediamalayalam1607 6 жыл бұрын
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും അടിച്ചുതകർത്തു..........
@sulfikerali6040
@sulfikerali6040 6 жыл бұрын
Nivin chettante chiri kidu
@remyakukku7507
@remyakukku7507 6 жыл бұрын
എന്റെ ചങ്ക് ആണ് നിവിൻ ചേട്ടൻ ഐ ലവ് യു നിവിൻ ചേട്ടാ ❤താങ്ക്സ് മിഥുൻ ചേട്ടാ, ഫ്ലവർസ് ടീവി, കോമഡി ഉത്സവം ടീം
@rajilrajil7635
@rajilrajil7635 6 жыл бұрын
Achoodaaaa....
@bijuvijayan3522
@bijuvijayan3522 6 жыл бұрын
Entem koode chank ane❤
@happinessalways9307
@happinessalways9307 6 жыл бұрын
നിന്റെ ചങ്ക് ആണോ നിവിൻ ? എന്നാലേ തണുത്ത വെള്ളം കുടിക്കരുത്ട്ടോ നിവിന് തണുത്ത വെള്ളം കുടിച്ചാൽ cold വരും.
@remyakukku7507
@remyakukku7507 6 жыл бұрын
ഓഹോ
@sreejithsree4736
@sreejithsree4736 6 жыл бұрын
അമൂൽ ബേബി 😂😂
@ajayshaji9652
@ajayshaji9652 6 жыл бұрын
Nivin Pauly 😍❣️💞 💞 fans like here 😊
@venkideshvenkideshsree6273
@venkideshvenkideshsree6273 6 жыл бұрын
S
@MovieTheatreresponses
@MovieTheatreresponses 6 жыл бұрын
Achaayan ❤
@ajayshaji9652
@ajayshaji9652 6 жыл бұрын
@@MovieTheatreresponses 😍😇😇💞
@11in83
@11in83 6 жыл бұрын
Nivinettan 😍😍😘 istam nivin fans 👍
@athulp45
@athulp45 6 жыл бұрын
Kidilam eppisod......... nivin achayan😍😍😍
@വ്യക്തിപരമായഅഭിപ്രായം
@വ്യക്തിപരമായഅഭിപ്രായം 6 жыл бұрын
നുമ്മടെ കോമഡി ഉത്സവം കണ്ടിട്ട് വെറുതെയെങ്കിലും മിമിക്രി അഭ്യസിക്കാൻ തുടങ്ങിയ എത്രപേരുണ്ട് 😎😎😎😎😎 നെഞ്ചിനകത്തു 💪💪💪💪💪
@rinshanarinu732
@rinshanarinu732 4 жыл бұрын
Nivin uff 💕💕💕
@sirajadattil5653
@sirajadattil5653 4 жыл бұрын
എല്ലാവരെയും ഒരു പോലെ തന്നെ അഭിനന്ദിക്കുന്ന മിഥുൻ ചേട്ടനല്ലെ യഥാർത്ഥ ഹീറോ
@siyadsiyadek3879
@siyadsiyadek3879 6 жыл бұрын
നിവിൻ നോക്കുമ്പോൾ ഒരു ഗൗരവം തോന്നുന്നു ചിരി നല്ല രസമുണ്ടെങ്കിലും മുഖത്തുംകൂടി പുഞ്ചിരി വരട്ടെ
@robinpappachen
@robinpappachen 6 жыл бұрын
ഫ്രീക്കൻ മിഥുൻ ചേട്ടനും നിവിൻ പോളിക്കും എത്ര LIKE.... ??
@sajinapt5997
@sajinapt5997 6 жыл бұрын
Midhun freekken aanoo
@robinpappachen
@robinpappachen 6 жыл бұрын
@@sajinapt5997 താടിയൊക്കെ വച്ചു ചുള്ളനല്ലേ.....
@anjanaparvathy8438
@anjanaparvathy8438 6 жыл бұрын
hai nivin chetta
@vincentantony2714
@vincentantony2714 6 жыл бұрын
1g. ...
@BinduBindu-ds5dy
@BinduBindu-ds5dy 5 жыл бұрын
I like midhun
@preethirajeevan2695
@preethirajeevan2695 6 жыл бұрын
Nivin ettante ishtam ullavar like hear plz
@shajeershajeer4361
@shajeershajeer4361 6 жыл бұрын
👍
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
കായംകുളം കൊച്ചുണ്ണി എന്ന സിനിമ ഞങ്ങൾക്ക് സമ്മാനിച്ച എല്ലാ ടീമിനും നന്ദി .... അതിലെ മൂന്ന് പേരെ കൊണ്ടുവന്നതിന് Flowers കോമഡി ഉത്സവത്തിന് പ്രതൃക നന്ദി.... പടം ഞാൻ (ഞങ്ങൾ) കണ്ടു. കിടുക്കൻ സിനിമ. ഇനിയും ഇതുപോലുള്ള സിനിമകൾ മലയാളസിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നു.
@Am_Atheist_mallu
@Am_Atheist_mallu 5 жыл бұрын
അച്ചായന്റെ ചിരി ♥️
@rameeskurikkal
@rameeskurikkal 6 жыл бұрын
ഇത് കാണുന്നതിന് മുൻപ് കമെന്റ് നോക്കാൻ വന്നവരുണ്ടോ
@sajeermanikoth3622
@sajeermanikoth3622 6 жыл бұрын
സത്യം ഞാൻ നോക്കി
@rameeskurikkal
@rameeskurikkal 6 жыл бұрын
@@sajeermanikoth3622 എനിക്കറിയാം നിങ്ങൾ നോക്കും എന്ന്
@rajilrajil7635
@rajilrajil7635 6 жыл бұрын
@@rameeskurikkal hahaha
@sheamuskv9217
@sheamuskv9217 6 жыл бұрын
Nokkikkondirikkunnu
@kasimkumbla6478
@kasimkumbla6478 6 жыл бұрын
S
@shabeeralimullans5913
@shabeeralimullans5913 4 жыл бұрын
ദുൽക്കറും നിവിൻ പൊളിയും സൂപ്പർ നിങ്ങൾ മമ്മൂട്ടി മാത്രം ചെയ്യരുത് 😍 മമ്മുട്ടി സൗണ്ട് പോര അത് കൊണ്ട
@Bilal84101
@Bilal84101 4 жыл бұрын
നിവിൻ ഇച്ചായൻ 😍😘😍😘😍
@modniyas2804
@modniyas2804 6 жыл бұрын
വിദേശരാജ്യങ്ങളിൽ നിന്ന് കോമഡി ഉത്സവം കാണുന്നവർ എത്രപേരുണ്ട്
@molusmolu1817
@molusmolu1817 6 жыл бұрын
Njan illa
@ubaidvtplr177
@ubaidvtplr177 6 жыл бұрын
കൂടെ ഉപ്പും മുളകും
@sherlymathew5217
@sherlymathew5217 6 жыл бұрын
Yes yes
@nammals
@nammals 6 жыл бұрын
With love from Ireland :-)
@Jabaze
@Jabaze 6 жыл бұрын
Njanum undeeyyyy...🤗
@bibimohamed6531
@bibimohamed6531 6 жыл бұрын
Nivin pauly..why so handsome...hahah💞💞💞💞💞💝💝💝💝😍😍😍😍
@jijithjiji8470
@jijithjiji8470 4 жыл бұрын
ഇച്ചായൻ❤️കുഞ്ഞിക്കാ കോംബോ വേറെ ലെവൽ
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
വിജിലി & വിജിന ..ഒരു വീട്ടിലെ 2 സഹോദരികൾ ....സൂപ്പർ പാട്ട് ...ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ....നല്ല അവസരങ്ങൾ തേടിയെത്തട്ടെ ....എല്ലാവിധ ആശംസകളും നേരുന്നു .
@ajmalhuzain7630
@ajmalhuzain7630 6 жыл бұрын
Nivin fans like
@shabnashibu7340
@shabnashibu7340 6 жыл бұрын
Nivin poly fans like adiche...
@shyma3038
@shyma3038 6 жыл бұрын
Nivin pauly look very tired... But more handsome.. Get some sleep chettaa
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*കായംകുളം കൊച്ചുണ്ണി നിവിൻ ഫാൻസ്‌ ആരൊക്കെ ഉണ്ട് മച്ചാൻസ്* ❤
@bijuvijayan3522
@bijuvijayan3522 6 жыл бұрын
Katta fan ❤
@pmf1269
@pmf1269 6 жыл бұрын
ithikkara pakki fan muthaaanu lalettan
@MovieTheatreresponses
@MovieTheatreresponses 6 жыл бұрын
Achaayan ❤
@suhail9037
@suhail9037 6 жыл бұрын
Nammal
@noufalmanaf9924
@noufalmanaf9924 5 жыл бұрын
Kumbidi ishtam
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
മലയാളസിനിമയുടെ ബാഹുബലി ''കായംകുളം കൊച്ചുണ്ണി''
@basheermanubasheermanu4446
@basheermanubasheermanu4446 6 жыл бұрын
nivin ullath vetti Thurannu parayunnu super
@dibinpsebastian6813
@dibinpsebastian6813 6 жыл бұрын
Cause he is a hardcore mamoka fan
@kilukkampetti8444
@kilukkampetti8444 6 жыл бұрын
എന്തോരു മൊഞ്ജനാഈ നിവിൻ
@modniyas2804
@modniyas2804 6 жыл бұрын
നിവിൻപോളി ഫാൻസ് ആരൊക്കെയുണ്ട്
@DevaDeva-gb1rv
@DevaDeva-gb1rv 6 жыл бұрын
mod niyas i am a nivin pauly fan
@MovieTheatreresponses
@MovieTheatreresponses 6 жыл бұрын
Achaayan ❤
@sarathhere8892
@sarathhere8892 6 жыл бұрын
❤❤
@vigvignesh2838
@vigvignesh2838 6 жыл бұрын
ഉണ്ടോ എന്നോ? 😍😘
@suhail9037
@suhail9037 6 жыл бұрын
❤❤
@indianmoviesclub9837
@indianmoviesclub9837 6 жыл бұрын
Nivin malayalam next superstar
@jibin.rjibin.r5503
@jibin.rjibin.r5503 4 жыл бұрын
indian movies club nivin ettan 😍 next lalattan anu
@souravarijitian4973
@souravarijitian4973 3 жыл бұрын
Next mammookkka lalettan not possible
@kadarsulu6557
@kadarsulu6557 6 жыл бұрын
പ്രവാസിയായ ഞങ്ങൾക്ക് ആകെ ആശ്വാസം കിട്ടുന്നത് ഈ പരിപാടിയാണ് കാരണം പ്രയാസത്തിൽ കരങ്ങൾക്ക് ആകെ സമാധാനം കിട്ടുന്നത് ഈ പരിപാടി പ്രത്യേകിച്ച് മിഥുൻ ചേട്ടൻ
@ashiqueachi8762
@ashiqueachi8762 4 жыл бұрын
Enik valiyya agraham und ee midhune pidichu oru kiss kodukknm😘😘😘😘
@CISMARK
@CISMARK 6 жыл бұрын
ആര് അനുകരിക്കാൻ ശ്രമിച്ചാലും, കോമഡി ഉത്സവം no1😍😍
@umerulfarooq7694
@umerulfarooq7694 6 жыл бұрын
Nivinachayan rocks
@aneeshjp5830
@aneeshjp5830 6 жыл бұрын
എല്ലാവിധ ആശംസകളും ആശംസിക്കുന്നു...... ബിജില, ബിജിന.....💐💐💐
@ismaeel8042
@ismaeel8042 6 жыл бұрын
നന്മയുള്ള പരിപാടി.. ബിജിലി ബിജിന. പാട്ട് സൂപ്പർ
@thegreenkingdomtm
@thegreenkingdomtm 6 жыл бұрын
ആദ്യം ലൈക്ക് നൽകേണ്ടത് മജീദ്കാക്ക മതസൗഹാർദ്ദത്തിന്... വേറൊരു മതവിശ്വാസികളായ സുഖമില്ലാത്ത സഹോദരിമാരെ സഹായിക്കുന്നതിന്.
@twinkle3106
@twinkle3106 5 жыл бұрын
Nanamille ingane parayan matham nokki ano apol manushyane sahiyikunathu?
@bijuvijayan3522
@bijuvijayan3522 6 жыл бұрын
Kiduvey Nivin Ishtam ❤
@faisalfaisi2380
@faisalfaisi2380 4 жыл бұрын
❤️
@athirak5537
@athirak5537 3 жыл бұрын
Ee lockdown tyml tv yill ithokke telecast chythude??🥴🥴 Eppazhum top singer... Str magic😬😬
@zeenathk3271
@zeenathk3271 6 жыл бұрын
ആ സുഖമില്ലാത്ത കുട്ടികളെ സഹായിക്കുന്ന മജീദ്ക്കാ നല്ല മനസ്സുള്ള ആളാണ്
@subinpeethambaran2364
@subinpeethambaran2364 6 жыл бұрын
അച്ചായാ നിങ്ങൾ പൊളിയാണേ
@fasaludheenibrahim8962
@fasaludheenibrahim8962 6 жыл бұрын
കായം കുളം കൊച്ചുണ്ണിക്ക് ഇതിലും വലിയ പ്രമോഷൻ എവിടെ കിട്ടും
@mubarakvakeri2210
@mubarakvakeri2210 6 жыл бұрын
മുതലാളിയുടെ ചാനൽ അല്ലേ.സ്വന്തം ഉല്പ ന്നം സ്വന്തം സ്ഥാപനത്തിലൂടെ പരസ്യം ചെയ്യുന്നു
@farhanah6593
@farhanah6593 5 жыл бұрын
Ichayan mass💪🔥
@AswinRajPayyannur
@AswinRajPayyannur 6 жыл бұрын
Nivinettan മുത്താണ്
@nivinpaulyupdates7472
@nivinpaulyupdates7472 3 жыл бұрын
ഏട്ടന്റെ ചിരി ❤️
@athulp45
@athulp45 5 жыл бұрын
❣️അച്ചായൻ❣️
@Anupodikunju
@Anupodikunju 6 жыл бұрын
തുടക്കം മുതൽ അവസാനം വരെ കോമഡി ഉൽസവം പൊളിച്ചടുക്കി, സൂപ്പർ..
@ajith.m2852
@ajith.m2852 5 жыл бұрын
Echayan 😍😍😍😍
@musthumusthak2432
@musthumusthak2432 6 жыл бұрын
Kayam kulam kochunni ❤️fans
@saneeshsaneesh9174
@saneeshsaneesh9174 6 жыл бұрын
kayamkulam kochunni very beautiful. njn kanduuu
@umaganesh1198
@umaganesh1198 4 жыл бұрын
O my God...mammookka kunjikka nivin ellam accurate aayirnnu especially DQ dubbing was wonderful
@munnabby9215
@munnabby9215 5 жыл бұрын
ബിജിലിയും ബിജിനയും പൊളിച്ച്...amazing singing and perfect timing.... പിന്നെ ആ ഇക്കാന പടച്ചോൻ അനുഗ്രഹിക്കട്ടെ...tnx flowers ✌️
@shanusha5914
@shanusha5914 6 жыл бұрын
ശങ്കരാടി,manoj k jayan മഹാബോർ ആയിരുന്നു. ഇസ്മായിൽ എന്ന പുള്ളി തകർത്തു.
@nishabinu7537
@nishabinu7537 6 жыл бұрын
അഭിലാഷിന്റെ മിമിക്രി ഇഷ്ട്ടപെട്ടില്ലേ.. അതോ.. ഉത്തേഷാം വേറെ ആണോ?
@shanusha5914
@shanusha5914 6 жыл бұрын
@@nishabinu7537 മനസിലായില്ല എന്ത് ഉദ്ദേശം
@farhadvp4565
@farhadvp4565 6 жыл бұрын
@@nishabinu7537 😍😍🤗🤗
@vargheseantony6016
@vargheseantony6016 6 жыл бұрын
Sathyam
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 6 жыл бұрын
എടപ്പാൾ കലാകാരൻ സൂപ്പർ ട്രെെലർ കിടു ജിവനുള്ളത് പോലെ തോന്നി
@AswinRajPayyannur
@AswinRajPayyannur 6 жыл бұрын
Nivinetta 😍😘😘
@najahequality6715
@najahequality6715 6 жыл бұрын
Manjeriyude muthukal polichu, 👌👌 Majeedka 🙏
@shinycharles3808
@shinycharles3808 6 жыл бұрын
God bless ഇക്ക ..ആ കുഞ്ഞുങ്ങൾക്ക് ...help ചെയുന്നു
@ismailolongal9455
@ismailolongal9455 6 жыл бұрын
അഭിലാഷ് മുമ്പ് വന്നു നല്ല performance kaycha വെച്ച ആളാണ്. പക്ഷേ ഇത്തവണ എല്ലാം പ്പാളിപ്പോയി .sangaradi,മനോജ് k ജയൻ ഒന്നും ശരിയായില്ല
@mubarakvakeri2210
@mubarakvakeri2210 6 жыл бұрын
abhilashinte kpac sunny yum anoop menonum superaanu
@asifaliasifali6378
@asifaliasifali6378 4 жыл бұрын
Yes ...
@souravarijitian4973
@souravarijitian4973 3 жыл бұрын
ചിരിയാണ് സാറേ അങ്ങേരുടെ main uffff 😍😍😍😍😍😍😍😍
@kottayilbalansoman1853
@kottayilbalansoman1853 6 жыл бұрын
Nivinithonnum kandu tinitominta fanonnum avallatto Nivin oru pavappetta Super Super Staranu
@aarambabu5908
@aarambabu5908 6 жыл бұрын
Achayan😍
@rashidrashida8361
@rashidrashida8361 6 жыл бұрын
Ismailkaa kiduve..👌👌😍
@mjvlogs4446
@mjvlogs4446 6 жыл бұрын
Mapila pattu polichu 2perudeyum pine koode vanna ikka ningalku big salute
@y.mekkuth
@y.mekkuth 6 жыл бұрын
ചില ദിവസങ്ങളിൽ 2-3 സമ്മാനങ്ങൾ കൊടുക്കുന്നതിനു പകരം ദിവസവും ഓരോ gift കൊടുത്തൂടെ 🤔🤷🏻‍♂️ കലാകാരന്മാർ കാലി കയ്യുമായി പോകുന്നത് കാണുമ്പോൾ ഒരു വിഷമം ☹️
@zeenathk3271
@zeenathk3271 6 жыл бұрын
correct
@nitheeshkuttan1190
@nitheeshkuttan1190 6 жыл бұрын
Correct
@kashisaran1054
@kashisaran1054 6 жыл бұрын
ബിജിലി, ബിജിന സൂപ്പർ... God bless you....
@anshad0
@anshad0 6 жыл бұрын
*Kaayamkulam kochunni* kandavar like here... 😍😍😍
@adhilshazz406
@adhilshazz406 6 жыл бұрын
nivin vere levala
@shyjuvga56
@shyjuvga56 4 жыл бұрын
ആയുർഗാർഡൻ നു ഒരുപാട് അഭിനന്ദനങ്ങൾ താങ്ക്സ്
@ig___aghoraz8171
@ig___aghoraz8171 5 жыл бұрын
അച്ചായൻ ഫാൻസ്‌ ലൈക്👍
@shamnaskunju9438
@shamnaskunju9438 6 жыл бұрын
ബിജിലി &ബിജിന സൂപ്പർ മഞ്ചേരി യിൽ എവിടെയാ വിട്. എങ്ങനെ രണ്ടുപേർ എന്റെ നാട്ടിൽ ഉണ്ടെന്നു അറിഞ്ഞില്ല. കാണിച്ചുതന്ന കോമഡി ഉത്സവത്തിന് ഒത്തിരി സന്തോഷം.
@rohithhumanistanatheist7174
@rohithhumanistanatheist7174 6 жыл бұрын
പഴയ ഒരു ഫീൽ ഇപ്പോൾ കിട്ടുന്നില്ല കോമഡി ഉത്സവത്തിന് ..പണ്ട് 5 താരങ്ങളെ അനുകരിക്കുന്നത് ഇപ്പോ 3 ആയി ചുരുങ്ങി.. കൂടാതെ ഇടക്കിടക്ക് formate മാറ്റുന്നു . മിമിക്രി കോമ്പറ്റീഷൻ ആദ്യം തന്നെ വെക്കണം .. ഇടക്ക് മാറ്റിയ പോലെ അവസാനം അല്ലെങ്കിൽ പരിപാടിയുടെ മദ്ധ്യത്തിൽ കൊണ്ട് പോയി വെക്കരുത് .. കൂടാതെ ഈ sponsored അഥിതികളും അവരുടെ വിശേഷങ്ങൾ പറഞ്ഞു പറഞ്ഞു സമയം പോകുന്നതും ആകെ കോമഡി ഉത്സവത്തിന്റെ രസം കെടുത്തുന്നു .. 😔😔
@sreekalakala3897
@sreekalakala3897 4 жыл бұрын
Nivin pauly FANS adi like 😍😍😍👍👍👍
@noushadtpnoushad9515
@noushadtpnoushad9515 6 жыл бұрын
ചേച്ചി അനുജത്തി സൂപ്പർ സോങ്
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@vr07744
@vr07744 2 жыл бұрын
Nivin nde smile😁 enna cute aa
@seenabiju425
@seenabiju425 6 жыл бұрын
Nivin kurachu energy midhun Bhai yodu kadam medikuuuuuu😊😊😊😊😊😊😊😊😊😊😊😊
@ansuvyas9702
@ansuvyas9702 6 жыл бұрын
seena biju well said
@harisnashwan8864
@harisnashwan8864 6 жыл бұрын
Sreena kalakki...nivin chetan oru ushaar illa
@dilshadp5628
@dilshadp5628 6 жыл бұрын
ഉദയൻ എടപ്പാൾ .....വൊഹ്ഹ് ബല്ലാത്ത ജാതി...👌👌👌👏👏👏
@niramullakaazhchakal9140
@niramullakaazhchakal9140 6 жыл бұрын
കലാകാരൻമാർക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു മിഥുൻ ചേട്ട നിങ്ങള് കഴിഞ്ഞെ ഉള്ളു അവിടെയുള്ള ആരും .സഹോദരിമാർ തകർത്തു ഉയരങ്ങളിലെത്തട്ടെ
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഉദയൻ തകർത്തു കിട്ടുക്കി All the best
@sabeeedha
@sabeeedha 5 жыл бұрын
മോനേ.... മിഥുൻ.. ആ പെൺകുട്ടികളുടെ അടുത്ത് ഉള്ള മുട്ട്കുത്തിയുള്ള നിർത്ത०....അത് അപാാാര०
@bibinthampy1599
@bibinthampy1599 6 жыл бұрын
Abdul majeed ikka.god bless u
@powerfullindia5429
@powerfullindia5429 6 жыл бұрын
Kayamkulm kchunni...suprbb
@nkp6367
@nkp6367 5 жыл бұрын
Achayan istam ❤❤❤
Comedy Utsavam│Flowers│Ep# 138
51:25
Flowers Comedy
Рет қаралды 996 М.
Comedy Festival - Episode 135 - Part 1
29:00
Mazhavil Manorama
Рет қаралды 3,3 МЛН
Подсадим людей на ставки | ЖБ | 3 серия | Сериал 2024
20:00
ПАЦАНСКИЕ ИСТОРИИ
Рет қаралды 480 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 56 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 6 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,4 МЛН
Comedy Utsavam│Flowers│Ep# 196
1:07:21
Flowers Comedy
Рет қаралды 516 М.
Comedy Utsavam │Flowers│Ep# 78
50:43
Flowers Comedy
Рет қаралды 1,9 МЛН
Comedy Utsavam │Flowers│Ep# 101
1:00:15
Flowers Comedy
Рет қаралды 1,9 МЛН
Comedy Utsavam│Flowers│Ep# 247
51:10
Flowers Comedy
Рет қаралды 325 М.
Ep 417 | Oru Chiri Iru Chiri Bumper Chiri 2 | Laughs that keep coming
41:04
Comedy Utsavam│Flowers│Ep# 374
51:14
Flowers Comedy
Рет қаралды 1 МЛН
Komady Circus I Sajeev - One man show I Mazhavil Manorama
11:37
Mazhavil Manorama
Рет қаралды 1,3 МЛН
Подсадим людей на ставки | ЖБ | 3 серия | Сериал 2024
20:00
ПАЦАНСКИЕ ИСТОРИИ
Рет қаралды 480 М.