Comedy Utsavam│Flowers│Ep# 286

  Рет қаралды 233,650

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 340
@modniyas2804
@modniyas2804 5 жыл бұрын
കമൻറ് വായിച്ചുകൊണ്ട് എത്രപേർ കോമഡി ഉത്സവം കാണുന്നുണ്ട്
@molusmolu1817
@molusmolu1817 5 жыл бұрын
mod niyas Aaaaa
@saheerakolakkadan5674
@saheerakolakkadan5674 5 жыл бұрын
Njan
@nasarnasar577
@nasarnasar577 5 жыл бұрын
Nazar
@suku.m.sshortnameskpgf4711
@suku.m.sshortnameskpgf4711 5 жыл бұрын
പ്രെവാസികൾ എത്ര പേരുണ്ടിവിടെ എല്ലാവരും വന്നു ഒരു ലൈക് തരു
@Afzal_Mogral
@Afzal_Mogral 5 жыл бұрын
സനൂപിനെക്കാൾ എത്രയോ ഭേദം ഇപ്പോഴത്തെ ട്രോളർ എന്ന് അഭിപ്രായക്കുള്ളവർ ലൈക് അടി
@vibinkannolykannoly5916
@vibinkannolykannoly5916 5 жыл бұрын
കമ്മന്റ് വായിക്കാൻ വരുന്നവർ ഇവിടെ ഒരു ലൈക്ക് അടിച്ചിട്ട് പോണം. വെറുതെ ഒരു സുഖം ഒരു മനസുഖം 😂😂
@molusmolu1817
@molusmolu1817 5 жыл бұрын
Vibin kannoly Kannoly ooo aayikkotte
@jessysebastian1901
@jessysebastian1901 5 жыл бұрын
Angane sukikandaaaa
@vibinkannolykannoly5916
@vibinkannolykannoly5916 5 жыл бұрын
അപ്പൊ jessy ലൈക്‌ അടിക്കില്ല എന്ന് അർത്ഥം Hmmm 😔
@vibinkannolykannoly5916
@vibinkannolykannoly5916 5 жыл бұрын
Molus molu അങ്ങനെ ആവട്ടെ
@sindhutc4878
@sindhutc4878 5 жыл бұрын
😎
@premadasanak7516
@premadasanak7516 5 жыл бұрын
വലിയ മനസ്സിന്റെ ഉടമയായ ജാബിർഷയ്ക്ക് ഒരു ബിഗ് സല്യൂട്ട്... മിമിക്രി രണ്ടു പേരും ഉഷാർ... അച്ഛനും മക്കളും അടിച്ചു പൊളിച്ചു തകർത്തു.... ജാക്സൺ സാർ അടിപൊളി.. സ്പോട്ട് ഡബ്ബിങ് കിടുക്കി... ടിനി ചേട്ടൻ /പ്രജോദ് ചേട്ടൻ കമന്റ് അടിപൊളി... ഉത്സവം ഗംഭീരം അഭിനന്ദനങ്ങൾ നന്ദി
@charlyblyjo
@charlyblyjo 5 жыл бұрын
Kuwait fans🙋
@zeenathk3271
@zeenathk3271 5 жыл бұрын
മ്യൂസിക് കുടു०ബം പൊളിച്ചു.സ്പോട്ഡബ്ബി०ഗ് വിത് ഗിത്താർ വറെെറ്റിയായി
@afsalc.n.8447
@afsalc.n.8447 5 жыл бұрын
നമ്മള് ഇവിടെ ഷോപ്പിംഗ് മാൾ അല്ല, റേഷൻ കടയാണ്... വമ്പൻമാർക്ക്‌ മാത്രമല്ല, പാവങ്ങൾക്ക് വേണ്ടിയാണ് ഇൗ പ്രോഗ്രാം.. ടിനി ചേട്ടൻ മുത്താണ്...
@rajeevg3724
@rajeevg3724 2 жыл бұрын
Olooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooòoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
@ashrafabdullah404
@ashrafabdullah404 5 жыл бұрын
ജാബിർഷ പൊളിച്ചടുക്കി കോമഡി ഉത്സവം ഫാൻസ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ
@user-wo3ok2fk7j
@user-wo3ok2fk7j 5 жыл бұрын
Ashraf Abdullah Yoyoo
@jabirwayanad
@jabirwayanad 5 жыл бұрын
Thanks chunks
@jinuteck4684
@jinuteck4684 5 жыл бұрын
00971557336383
@ibruhasi3760
@ibruhasi3760 5 жыл бұрын
My whats app നമ്പര് +971559929830 plees ad
@ashrafabdullah404
@ashrafabdullah404 5 жыл бұрын
@@ibruhasi3760 നമ്മുടെ ഗ്രൂപ്പ് കൻട്രോളർ റാംഷി താങ്കളുമായി ബന്ധപ്പെടും
@siddeeknirbail49
@siddeeknirbail49 5 жыл бұрын
I am karnataka big fans of comedy ustavam
@user-wo3ok2fk7j
@user-wo3ok2fk7j 5 жыл бұрын
ജാബിർ ഷാ ഞങ്ങളുടെ മുത്താണ്... കോമഡി ഉത്സവം ഫാൻസ്‌ ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ 💐💐💐💐😍
@ataurrahman7897
@ataurrahman7897 5 жыл бұрын
Rtyuigkk
@pandalamkaran2354
@pandalamkaran2354 5 жыл бұрын
prajod supr aayyii paadii. Allam cheyan kazhiyumennu theliyichuuuu. 😘❤ Love u prajod
@shanukochi1166
@shanukochi1166 5 жыл бұрын
അദ്ദേഹം ഗായകൻ ആണെന്ന് ഇദ്ദേഹത്തിന് അറിയില്ലായിരുന്നോ
@sudheeshcssudhi1649
@sudheeshcssudhi1649 5 жыл бұрын
അച്ഛനും മക്കളും തകർത്തു അടിപൊളി
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@Kavitha-dq4pc
@Kavitha-dq4pc 5 жыл бұрын
Sudheesh Cs Sudhi very dood
@jamshi_mfwa7993
@jamshi_mfwa7993 5 жыл бұрын
സുരേഷേട്ടനും മക്കളും കിടുക്കി .... കിടു സോങ്ങ്സ് ..
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@dilshaddilzaman5017
@dilshaddilzaman5017 5 жыл бұрын
മിഥുൻ ചേട്ടന് like കൊടുത്തിട്ട് പൊയ്ക്കോളൂ
@robinpappachen
@robinpappachen 5 жыл бұрын
'ORCHESTRA' SUPPORT വളരെ നല്ലതാണ്. ഈ കാണുന്ന പ്രേക്ഷകരായ ഞങ്ങൾക്കും അത്‌ കൂടുതൽ ആസ്വദിക്കണമെങ്കിൽ ക്യാമെറയിൽ Musical Instruments കാണിച്ചേ തീരു. ഇത് ഞാൻ കുറെ പറഞ്ഞു മടുത്തു. Flowers Tv FB yil message അയച്ചിരുന്നു. അവർ അതിന് LIKE ചെയ്തു. പക്ഷേ ഒരു #Epi പോലും അങ്ങനെ കാണുവാൻ കഴിഞ്ഞില്ല.
@FOODANDYOU
@FOODANDYOU 5 жыл бұрын
ആരു കേൾക്കാൻ... ആരോട് പറയാൻ...
@bibimohamed6531
@bibimohamed6531 5 жыл бұрын
Spot dubbing for prittyraj...superrrr...👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💗💗💗👌👌👌👌
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@entertaimentfarhan
@entertaimentfarhan 5 жыл бұрын
ഹായ് നോക്കിരിന്നു മടുത്തു നോട്ടിഫിക്കേഷൻ വന്നില്ല പിന്നെ Youtubu open ആക്കി നോക്കിയപ്പോൾ ഇതാ കിടക്കുന്നു comedy ulsavam
@reenareenazabeel5790
@reenareenazabeel5790 5 жыл бұрын
farhanpt farhanpt .oho😀😀😀😀
@shakirshakir5107
@shakirshakir5107 5 жыл бұрын
Vayalin kandapol baluchettane ormavannu baluchetta miss you
@saidulshameersaidulshameer1549
@saidulshameersaidulshameer1549 5 жыл бұрын
K S A..please like
@noushadvengara6981
@noushadvengara6981 5 жыл бұрын
കോമഡി ഉത്സവത്തിന്റെ എല്ലാ പ്രേക്ഷകർക്കും ഒരിക്കൽക്കൂടി സ്വാഗതം
@user-il5ce2hy3c
@user-il5ce2hy3c 5 жыл бұрын
ടിനിച്ചേട്ടൻ പറഞ്ഞത് 100 ശതമാനവും ശെരിയാണ് ഇതൊരു വലിയ ഷോപ്പിംഗ് മാളല്ല ചെറിയൊരു റേഷൻ കടയാണ്
@poovarsuresh9020
@poovarsuresh9020 5 жыл бұрын
Mr. സുരേഷ് താങ്കളും ദൈവം ദാനമായി തന്ന രണ്ട് പെൺകുട്ടികളും തികച്ചും അഭിനന്ദനമാർഗിക്കുന്നു. നിങ്ങളുടെ performance ഞങ്ങളെ സ്തപ്ത്തരാക്കി. താങ്കൾക്കും കുടുംബത്തിനും ലോകം മുഴുവൻ സഞ്ചരിക്കാം - Congratulation
@sijeeshak8243
@sijeeshak8243 5 жыл бұрын
വയലിൻ സൂപ്പർ
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ ടിനിടോം ഫ്രാൻസ്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
സംഗീത കുടുബം super.all the best. God bless
@mohamedfazil1972
@mohamedfazil1972 5 жыл бұрын
Nice shirt midhunetta
@saheerakolakkadan5674
@saheerakolakkadan5674 5 жыл бұрын
Jabirsha ninghalude nalla manasinakatte innoru like 👍👍👍👍👍👍👍👍👍👍
@udayarajan7665
@udayarajan7665 5 жыл бұрын
Hai
@saheerakolakkadan5674
@saheerakolakkadan5674 5 жыл бұрын
@@udayarajan7665 hai chetta
@user-wo3ok2fk7j
@user-wo3ok2fk7j 5 жыл бұрын
പാത്തു.. നമ്മടെ wp grp frnd ആണ് jabirsha😍😍😍
@saheerakolakkadan5674
@saheerakolakkadan5674 5 жыл бұрын
@@user-wo3ok2fk7j aano? Njan moopparude ella programmum kanarund👌👌👌👌
@user-wo3ok2fk7j
@user-wo3ok2fk7j 5 жыл бұрын
Fathimathanha Fathimathanha Athe.. ആള് തെരുവിൽ എല്ലാം പോയി പ്രോഗ്രാം ചെയ്ത് ക്യാഷ് കളക്ഷൻ എടുത്തു കൊടുക്കും.. ഇന്ന് കണ്ണൂർ ആയിരുന്നു show😊😊
@spk9357
@spk9357 5 жыл бұрын
ഇന്നത്തെ പരിപാടിയിൽ എനിക്ക് ഏറ്റവും ഇഷ്ടം പച്ച ടീം അവരുടെ clapഉം അതിന് പറ്റിയ ഒരു ആട്ടം
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
ജാബിർഷാ നീ പൊളിച്ചു അള്ളാഹു നിനക്ക് ജീവിതത്തിൽ ഹൈറും ബർക്കത്തും പ്രദാനം ചെയ്യട്ടെ
@akhilkochu4939
@akhilkochu4939 5 жыл бұрын
suresheattanum makkallum....powlichu.....to...
@udayarajan7665
@udayarajan7665 5 жыл бұрын
PRAJOD FANS ADI LIKE.
@noushadvengara6981
@noushadvengara6981 5 жыл бұрын
നിങ്ങള് പ്രചോദ് ചേട്ടൻറെ ആരെങ്കിലും?
@udayarajan7665
@udayarajan7665 5 жыл бұрын
@@noushadvengara6981 ആരുമല്ല
@noushadvengara6981
@noushadvengara6981 5 жыл бұрын
@@udayarajan7665 കോമഡി ഉത്സവത്തിന് എല്ലാ എപ്പിസോഡിലും താങ്കൾ പ്രചോദ് ചേട്ടനുവേണ്ടി ഒരു ലൈക്ക് ചോദിച്ചു വാങ്ങാറുണ്ട് അതുകൊണ്ട് ചോദിച്ചതാണ്
@Rajeshvallikunnam
@Rajeshvallikunnam 5 жыл бұрын
പൂഴ്ത്തി വച്ചിരുന്ന എപ്പിസോഡ് ആണ് അല്ലേ.? അറിയില്ല എന്നുകരുതിയോ?
@rensodev
@rensodev 5 жыл бұрын
😀😀😀😂😂😂😆😆😆😆😆😙
@celinrexy151
@celinrexy151 5 жыл бұрын
കാണുന്നതിനെ മുന്നെ കമന്റിടുന്ന വരില്ലേ😍😍😍😍 ഞാൻ ഇടാറുണ്ട്
@salmanulfaris7413
@salmanulfaris7413 5 жыл бұрын
Jabir muthe
@ummarmalayil2903
@ummarmalayil2903 5 жыл бұрын
അച്ഛനും മക്കളും പൊളിച്ചടുക്കി 😍😍😍😍
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@sreeju-lakshmanan1990
@sreeju-lakshmanan1990 5 жыл бұрын
Gokule kalakki to... Midhun chettan pinne poliyalle.. Judges are awesome. Jabirsha is super..
@goku123gg18
@goku123gg18 3 жыл бұрын
Thank you
@siroshrajan373
@siroshrajan373 5 жыл бұрын
വ്യൂവേഴ്സ് വല്ലാതെ കുറഞ്ഞു, ഒരു റിഫ്രഷ്മെന്റ് നല്ലതാണ്, രാജുവേട്ടന്റെ സ്പോട്ട് ഡബ്ബ് മാത്രമാണ് ഈ എപ്പോസോഡിൽ മികച്ചതായി തോന്നിയത്, പുതുമകൾ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ, കോമഡി ഉത്സവത്തിന്റെ ആരാധകൻ.
@nowfalkm5559
@nowfalkm5559 5 жыл бұрын
Jabirsha ningalu muthaanu
@mansoorshamansoor5089
@mansoorshamansoor5089 5 жыл бұрын
ഇന്നു നമ്മുടെ prajodettan എന്ത് പറ്റി മുഴുവനും സ്പെല്ലിങ്ങ് മിസ്ടക് ആണല്ലോ
@ark3594
@ark3594 5 жыл бұрын
ജാബിർ ഷാ. & മിഥുൻ ഷാ. 👍
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
പ്രജോദ് ആ പൊറാട്ട് നാടകത്തിന്റ പാട്ട് എപ്പോഴും ഞാനും പാടിനടക്കുന്ന ഒന്നാണ് അവരെ ഒരിക്കൽ കൂടി കൊണ്ട് വരണം !!!
@diljo77
@diljo77 5 жыл бұрын
എന്റെ അമ്മോ ഒരു രക്ഷയുമില്ല 👏
@hashimklari1234
@hashimklari1234 5 жыл бұрын
Jabir sha✌
@divyashibu4221
@divyashibu4221 4 жыл бұрын
Ee family ye enikkariyam .....excellent performance ...eniyum uyarangalil ethatte...god bless
@richumudam1392
@richumudam1392 5 жыл бұрын
ആ സനൂപിനു കുറച്ചു മയം ഒക്കെ ഉണ്ടായിരുന്നു
@rinuriyanut6351
@rinuriyanut6351 5 жыл бұрын
കോമഡി ഉത്സവം ജിദ്ദ ഫാൻസ്
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
suresh chettanum makkalum thakarthu. all the best..
@faisalshajahan459
@faisalshajahan459 5 жыл бұрын
Njammade comedy uthsavam Njammade swantham comedy $😊😍🎉🎉🎉🎉
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
Hrudayam vahichukondulla vandi odichu hero aya jackson sir...thankal thakarthoottoo....adipoli super...cenimayil orupadu avasarangal kittatte...
@pradeepdeepen8520
@pradeepdeepen8520 5 жыл бұрын
Jabirsha adipoli
@saleemambalath3718
@saleemambalath3718 5 жыл бұрын
മാഷേ സൂപ്പർ ഒന്നും പറയാനില്ല കലക്കി
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അലൻ നെ മോനെ നീ തകർത്തു രാജു ന്റെ ശബ്ദം കിട്ടു All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
പോലിസ്ക്കുള്ളിലെ കലാഹൃദയം ജാക്സൻ ഒന്നു പറയന്നില്ല ഇടുത്ത പാട്ട്കൾ കിട്ടുകാച്ചി All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ചേർത്തലയുടെ അഭിമാനം സുരേഷ് & ഫാമിലി തകർത്തു തിമിർത്തു കിട്ടുക്കി ഒന്നു പറയന്നില്ല All the best
@akshayasree4052
@akshayasree4052 5 жыл бұрын
super Revathi.Reshma Suresh thakarthu
@jebinz3740
@jebinz3740 5 жыл бұрын
സംഗീത കുടുംബം കലക്കി... കോമഡി ഉത്സവം മൊത്തത്തിൽ ഓർഡർ തെറ്റിയതുപോലെ...🤷🤷🤷
@shaharhassan2866
@shaharhassan2866 5 жыл бұрын
ടിനി ചേട്ടൻ സൂപ്പർ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super.all the best. God bless
@mohandasshivan860
@mohandasshivan860 5 жыл бұрын
super cute and good comment, s projth
@thamshadkoroth1117
@thamshadkoroth1117 5 жыл бұрын
പക്രു ചേട്ടൻ മഴവിൽ മനോരമയിൽ പോയ്യോ എന്നൊരു സംശയം....
@jojo-hn4cv
@jojo-hn4cv 5 жыл бұрын
അറിയില.
@shelbinjose669
@shelbinjose669 5 жыл бұрын
Samshayamalla... പോയീ
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ ജാബിർഷ കലക്കി 2 പേരും ഒരു All the best
@sidheequeachuachu2406
@sidheequeachuachu2406 5 жыл бұрын
Spot dubbing super kidukkachi adhilu parvadhiye kanikkumpol judges nte face stedhidhichina arenkilum 🤭😜
@jibinvarghesemalayil2750
@jibinvarghesemalayil2750 5 жыл бұрын
അച്ഛനും ,മകളും കിടുക്കി 👍.jackson sir song powli tinuchettaan correct aanu പറഞ്ഞ localstar🙏 റേഷൻകാർഡ് ഉള്ളവർ ആണ് എന്നു 👍👍...കുറ്റം പറയാൻ കുറേ കാണും ആളുകൾ 👎
@chithramohan8056
@chithramohan8056 5 жыл бұрын
Changanassery kaaranu oru big salute 👌👍
@minhamoidu2112
@minhamoidu2112 5 жыл бұрын
ജാബിർഷ നമ്മുടെ ഗ്രൂപ്പിലുള്ള ആളാണ്.നമ്മുടെ ഗ്രൂപ്പിലുള്ളവർ like
@jaleelpandimuttam1679
@jaleelpandimuttam1679 5 жыл бұрын
ലിസ്റ്റിൽ ഉള്ളത് പറഞ്ഞപ്പോൾ ഫോട്ടോ കാണിച്ചില്ല
@omro4586
@omro4586 5 жыл бұрын
Super
@rajeevaj419
@rajeevaj419 5 жыл бұрын
Kidukki
@FOODANDYOU
@FOODANDYOU 5 жыл бұрын
കഴിവുറ്റ പ്രതിഭകൾ എന്നു പറയരുത്. കഴുവുള്ളവർ ആണ് പ്രതിഭകൾ. അപ്പോൾ പ്രതിഭകൾ എന്നു പറഞ്ഞാൽ മതി. ,😎😎 ഇറച്ചി വെട്ടുകാരന്റെ ഉദാഹരണം ഒരു രക്ഷയുമില്ല.😄👏👏👏👏👏
@sayyidhamidnoorudheen5944
@sayyidhamidnoorudheen5944 5 жыл бұрын
ഗിന്നസ് പക്രു മഴവിൽ മനോരമയിലെ തകർപ്പൻ കോമഡിയിലേക്ക് പോയല്ലെ അവിടെ എല്ലാ എപ്പിസോഡിലും ഉണ്ടല്ലൊ ഇന്നത്തെ പത്രത്തിൽ ആഡ് വരെ ഉണ്ട്
@shareefkgr
@shareefkgr 5 жыл бұрын
ഇത്ര ഒള്ളു കായി കൂടുതൽ കിട്ടിയതാകും പോകാൻ കാരണം ന്നാലും വേണ്ടായിരുന്നു
@udayarajan7665
@udayarajan7665 5 жыл бұрын
Suresh Kalabhavan&famliy super.
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@udayarajan7665
@udayarajan7665 5 жыл бұрын
@@jojo-hn4cv hai
@manithm919
@manithm919 5 жыл бұрын
polichu porichu
@jasimmuhammedjasim6315
@jasimmuhammedjasim6315 5 жыл бұрын
Polich 😍
@vidyasaju344
@vidyasaju344 5 жыл бұрын
Midhunchetta shirtsuper pwolich
@vidyasaju344
@vidyasaju344 5 жыл бұрын
Ithorukeralotsavamanu👍👍👍👍
@shamnaskunju9438
@shamnaskunju9438 5 жыл бұрын
അലൻ സൂപ്പർ ഒന്നും പറയാനില്ല.
@shuhaibnezzer112
@shuhaibnezzer112 5 жыл бұрын
No words jabirsha
@shuhaibnezzer112
@shuhaibnezzer112 5 жыл бұрын
Vere levala inghal
@vasudevan-dz4dl
@vasudevan-dz4dl 5 жыл бұрын
പ്രജോദ് ചേട്ടൻ ശെരിക്കും സലൂട്ട്.അടിക്കണ്ടത് ജാക്സൺ സാറിന് വേണ്ടിയാ
@vidyasaju344
@vidyasaju344 5 жыл бұрын
Tinuchetten keralastyle👌
@unnikuttan1063
@unnikuttan1063 5 жыл бұрын
ജാബിർ ഷാ ....പൊളിച്ചു തിമിർത്തു ......ഒന്നും പറയാൻ ഇല്ല ....
@Fazil-mi9md
@Fazil-mi9md 5 жыл бұрын
Nice
@haneenachungath9057
@haneenachungath9057 5 жыл бұрын
spot dubbing.. polich... 😍😍😍
@thoma84
@thoma84 5 жыл бұрын
പണ്ട് എടുത്ത episode എടുത്തു ഇപ്പൊൾ ഇടുവാ അല്ലേ ... We are പച്ച ടീം കുറെ നാള് മുൻപ് വന്നതാ
@niel7777
@niel7777 5 жыл бұрын
Prajodinte comment palathum chumma oru thaalathinoppichangu parayunna poleya.puli naatil irangumbol santhosham😂🤣
@MrafeeqMrazin
@MrafeeqMrazin 5 жыл бұрын
😂😂😂😂😂
@rafikhan8292
@rafikhan8292 5 жыл бұрын
Jabir sha 😘😘😘
@shareefkgr
@shareefkgr 5 жыл бұрын
പക്രു ചേട്ടന് എന്ത് പറ്റി ഇവിടെ കാണാൻ ഇല്ല മറ്റൊരു ചാനലിൽ കാണുന്നു ന്നാലും വേണ്ടായിരുന്നു പക്രു ചേട്ടാ നിങ്ങൾക്ക് ക്യാഷ് ആണോ മുക്യം
@aneesalayan
@aneesalayan 5 жыл бұрын
ടിനിയും പക്രുവും ഒരു പിണക്കം ഉണ്ട് 😀
@shareefkgr
@shareefkgr 5 жыл бұрын
@@aneesalayan 😃😃
@Afzal_Mogral
@Afzal_Mogral 5 жыл бұрын
ഏതാണ് മറ്റൊരു ചാനൽ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Mazhvil manorama
@shareefkgr
@shareefkgr 5 жыл бұрын
@@jojo-hn4cv 😀😀യാഹ്
@hansbasheer5043
@hansbasheer5043 5 жыл бұрын
Hai
@sunilkumar-ef1xl
@sunilkumar-ef1xl 5 жыл бұрын
Mm evide olippichuvechalum oru day purathirakkendivarum.......😁😁😁😁
@santhoshppurushothaman2102
@santhoshppurushothaman2102 5 жыл бұрын
വളരെ നിലവാരം കുറഞ്ഞു
@rajeshn.k8552
@rajeshn.k8552 5 жыл бұрын
Thanks. dear Flowers
@RAFNASPADANILAM
@RAFNASPADANILAM 5 жыл бұрын
😍
@vidyasaju344
@vidyasaju344 5 жыл бұрын
Prejothettaaa 👍👍👍👍
@sidheeqmkv4743
@sidheeqmkv4743 5 жыл бұрын
ജാബിർ ശാ ....വയനാട് സൂപ്പർ ...
@user-jg7xn4ce5h
@user-jg7xn4ce5h 5 жыл бұрын
Jacsen chettan supper nalla voice
@abinzabeez2162
@abinzabeez2162 5 жыл бұрын
എവിടേയോ എന്തൊക്കെ ചീഞ്ഞു നാറുന്നു
@sdfffsdfff4185
@sdfffsdfff4185 5 жыл бұрын
👍👍👍👍
@muneerkunja9564
@muneerkunja9564 5 жыл бұрын
രണ്ടും പേരും പൊളിച്ചു
@jithinchristopher9495
@jithinchristopher9495 5 жыл бұрын
Midhun chettante shirt ishttapettavar like adichea
Comedy Utsavam│Flowers│Ep# 274
44:56
Flowers Comedy
Рет қаралды 289 М.
Comedy Utsavam│Flowers│Ep# 314
38:20
Flowers Comedy
Рет қаралды 252 М.
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 38 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Comedy Utsavam│Flowers│Ep# 307
46:25
Flowers Comedy
Рет қаралды 312 М.
Comedy Utsavam│Flowers│Ep# 326
42:26
Flowers Comedy
Рет қаралды 209 М.
Comedy Utsavam│Flowers│Ep# 263
38:38
Flowers Comedy
Рет қаралды 624 М.
Comedy Utsavam│Flowers│Ep# 300
56:35
Flowers Comedy
Рет қаралды 599 М.
Comedy Utsavam│Flowers│Ep# 301
47:40
Flowers Comedy
Рет қаралды 423 М.
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 8 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 11 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 57 МЛН