മലയാളത്തിൽ ഇന്ന് നിലവിലുള്ള ഹാസ്യ പരിപാടികളിൽ ഏറ്റവും മികച്ച പരിപാടിയാണിത്. മിഥുൻചേട്ടന്റെ അവതരണമാണ് ഏറ്റവും മികച്ചത്. കഴിവുള്ള ഒത്തിരി കലാകാരൻമാർ ഇനിയും ആരും അറിയപ്പെടാതെ ഉണ്ട് അവരെ സമൂഹത്തിനു മുൻപിൽ എത്തിക്കണം. ഇത്തരം കലാകാരന്മാരെ പ്രോൽസാഹിപ്പിക്കുന്ന ഫ്ലവര്സ് ചാനലിനും ഈ പരിപാടിയുടെ അണിയറപ്രവർത്തകർക്കും ഞങ്ങൾ പ്രവാസികളുടെ ഒരായിരം നന്ദി അറിയിക്കുന്നു.
മലയാളികൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രോഗ്രാം പ്രത്യേകിച്ച് പറയുകയാണെങ്കിൽ ഇതിന്റെ അവതാരകൻ വ്വ ഒരു രക്ഷേം ഇല്ല്യ കിടിലൻ അവതാരകൻ മിധുൻ അണ്ണാ നമിച്ചു ബ്രോ...നിങ്ങളാണ് ഈ പരിപാടിയുടെ ആത്മാവ്.പിന്നെ സനൂപേട്ടാ.. ട്രോൾ ക്ലിപ്പുകൾ ഒന്ന് അപ്ഡേറ്റ് ചെയ്യണേ...മൊത്തത്തിൽ പറഞ്ഞാൽ ഗംഭീരം ഗംഭീരം ഗംഭീരം
@induindus67867 жыл бұрын
👌👍
@moideenkunhi34437 жыл бұрын
Abdul Rauoof
@fsmediacreationvideos58897 жыл бұрын
Hit 96.7 fmന്റെ മുത്ത്
@shafihasa7 жыл бұрын
1:- സനൂപ് ട്രോൾ ഗാനം പുതിയത് തിരഞ്ഞെടുത്തുടെ ഇതല്ലാം ഒരുപാട് പഴയത് അല്ലെ .... 2:- കോമഡി ഫ്ലോറിൽ വരുന്ന പ്രേക്ഷകരെ പരിചയപ്പെടുത്തുക... പറയാൻ വാക്കുകൾ ഇല്ല വന്നവർ എല്ലാപേരും ഒന്നിനൊന്നു മിച്ചം.. അടിപൊളി
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് അകകണ്ണിൽ മെനഞ്ഞെടുത്ത കലാകാരൻ ഉണ്ണികൃഷ്ണൻ ..ഡി ഡാൻസ് ഒരു രക്ഷയും ഇല്ല... പോളി ഡാൻസ്... വൈഷ്ണവ് ഡബ്ബിങ് പൊളിച്ചടുക്കി ഒന്നും പറയാനില്ല👍👍👍👍
@AshVJay7 жыл бұрын
മിഥുൻ ചേട്ടന്റെ ഫാൻസ് ഒരു ലൈക് അടിച്ചേ :)
@sharafudheenckvalapuzha12287 жыл бұрын
മിഥുൻ സുപ്പർ
@jijojamesjames56006 жыл бұрын
Super
@firozbnr62215 жыл бұрын
അടിപൊളി
@shafeequeshafeequeph28727 жыл бұрын
Suppar prograam പ്രവാസത്തിന്റെ കഷ്ടതയിലും മനസിനെ വല്ലാണ്ട് ആകർഷിച്ച സന്തോഷിപ്പിച്ച ഒരു പ്രോഗ്രാം വേറെ ഇല്ല താങ്ക്സ് flowers comedi ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ശ്രീകണ്ഠൻ നായർ sirnum
@ajinafa6657 жыл бұрын
അങ്കമാലി പ്രാഞ്ചിയേട്ടനെയും,ഉണ്ണിക്കണ്ണനെയും പോലെയുള്ളവരെ ലോക മലയാളികളുടെ മുന്നിലേക്ക് എത്തിക്കുന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി 😘😘😘😘
@yoosufk53007 жыл бұрын
Kalakki machha
@annmediaentertainment84977 жыл бұрын
കാണുന്നതിനു മുമ്പ് ഞാൻ ലൈക്കടിക്കണ ഒരേ ഒരു program...കോമഡി ഉത്സവം
@vinojpadikkala62987 жыл бұрын
Once again a great show...dance portion was spectacular...Kudos to the team...
@AshVJay7 жыл бұрын
കട്ട വെയ്റ്റിംഗിൽ കാണാൻ കാത്തിരിക്കുന്ന 2 പരിപാടികൾ - കോമഡി ഉത്സവം & ഉപ്പും മുളകും
@Musthafa7457 жыл бұрын
Ash VJay yes.. KZbin notification നു വേണ്ടി കട്ട waiting
@muflih28447 жыл бұрын
Ash VJay satyam bro midun nammale muthalle
@shameerismail16737 жыл бұрын
പണ്ട് ദൂരദർശനിലെ ശക്തിമാനു ശേഷം കാത്തിരുന്നു കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു പ്രോഗ്രാമ് ഉണ്ടെങ്കിൽ അത് "കോമഡി ഉൽസവം " ആണ്
@hashiravc77817 жыл бұрын
shameer mi Nte nattil ella cheruppakkarudeyum aaveshamanith
@hashiravc77817 жыл бұрын
shameer mi TV yil kanan pattiyillel youtubil ninn kaanum
@induindus67867 жыл бұрын
mashe.. njn youtubil matrm kanunna aalanu...😢 ente vtil amma, chechi serialine aalukalanu 😈njn matrm serial kaanulaa😊😊😊... avarepole karanjirikan nnekittulaaa... 😀😀😀😁😁😁😁😀
@hashiravc77817 жыл бұрын
shameer mi 👍👍👍
@induindus67867 жыл бұрын
😊😊
@Musthafa7457 жыл бұрын
Flowers 🌺 is No: 1 Malayalam Channel.. ഉപ്പും മുളകും കോമഡി ഉത്സവവും കാണാൻ വേണ്ടി യൂട്യൂബ് നോട്ടിഫിക്കേഷൻ wait ചെയ്യുക പതിവാണ് .. Mithun super Anchoring..
@vishnupajithaanju71467 жыл бұрын
MUSTHAFA Feroke same pich
@Musthafa7457 жыл бұрын
👍👍👍👍
@najbupachenipc41937 жыл бұрын
അടിപൊളി......
@Musthafa7457 жыл бұрын
NAJBU PACHENI PC yes.. really
@songramshad28607 жыл бұрын
ഒരു പരിപാടിയുടെ വിജയം അവതാരകൻ ആണ് മിഥുൻ കലക്കി
@nazerhazan7 жыл бұрын
Unnikkanna Love you..pwolichu. Dance kalakki.
@niminashyouseph43337 жыл бұрын
ഒരു പരിപാടി കാണാൻ വേണ്ടിയും ഇങ്ങനെ കാത്തിരുന്നിട്ടില്ല. ഇനിയും ഒരു പാട് ഒരുപാട് നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ . സ്നേഹത്തോടെ ഖത്തറിൽ നിന്നും ഒരു പ്രവാസി
@ajithjohn12297 жыл бұрын
പ്രാഞ്ചിയേട്ടാ.........കലക്കി....
@rino71547 жыл бұрын
angamali pranchiyettan......rocks
@prageeshvnair7 жыл бұрын
The best program ever in malayalam Television ...... THE COMEDY ULSAVAM...
@minisiji15547 жыл бұрын
dance and unniikkanan randum policchadukkii ...super no words to say ... midhun super
@alsamibrahim34547 жыл бұрын
ആശംസകൾ. ഓരോ എപ്പിസോഡ് കഴിയുന്തോറും പുതിയ ആശയങ്ങളും ആവിഷ്കാരവും. കഴിവുള്ള ഒരുപാട് കലാക്കാരൻമാർക്ക് അവസരം. അതിലുപരി നല്ല അവതരണ ശൈലി...
@godsisgreat17 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
കോമഡി ഉത്സവം നല്ല പരിപാടിയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഒരു നല്ല ഷോ ആണ് എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ പിന്നെ ഒരു കാര്യം പറയാതെ വയ്യ .ടിനി ടോമിന്റെ ശ്രദ്ധ ഇതിൽ നന്നായി.. കാരണം ഒരു ടീവി ഷോ ആകുമ്പോൾ കുറെ ശ്രദ്ധിക്കാൻ ഉണ്ടെന്നു പറയുന്നത് ഇതാണ് ലാലേട്ടന് വേണ്ടി അവതരിപ്പിച്ച ഡാൻസ് ...വീണ്ടും മലയാളത്തിൽ വേറെയും സൂപ്പർസ്റ്റാറുകൾ ഉണ്ട് അവർക്കു വേണ്ടി കൂടി അവതരിപ്പിക്കാൻ വീണ്ടും വരണമെന്ന് .അതിനു ടിനിടോമിന് ബിഗ് സല്യൂട് ...പിന്നെ മിഥുൻ പറയാതിരിക്കാൻ വയ്യ മിഥുൻ നല്ല ഒരു അവതാരകൻ ആണ് താങ്ക്യൂ മിഥുൻ ...
@tharikhthaj94797 жыл бұрын
അഹമ്മദ് ഷാ.... ഉണ്ണി.... ഡബ് മാഷ് എല്ലാം തകർത്തു.... എല്ലാരും THAKARTHU
@ikyzabduuu37887 жыл бұрын
നമ്മ നാട്ടുകാരൻ ഉണ്ണി കണ്ണൻ പൊളിച്ചു ബ്രോയ്👍👍👍👍👍👍👍
@ashiis91377 жыл бұрын
ജീവിതത്തിൽ എന്തല്ലാം പ്രോഗ്രാം കണ്ടു എന്നത് ഓർമ ഇല്ല but ഫസ്റ് ടൈം ഒരു പ്രോഗ്രാം കഴിഞ്ഞപ്പോ അയ്യോ കഴിഞ്ഞു പോയല്ലോ ഇന്ന് ഓർമിച്ചു വിഷമം തോന്നിയത്.... Really
@shabeebsalam75837 жыл бұрын
വൈഷ്ണവ് pwolichu thakarthu
@KrishnaKumar-tj7qm7 жыл бұрын
എന്താണെന്നറിയില്ല എത്ര ടെൻഷനടിച്ചിരുന്നാലും ഈ പരിപാടികാണുമ്പോ അതെല്ലാം മറക്കും
@ashrafputhalath1237 жыл бұрын
എന്റെ പൊന്നു നേരത്തെ വന്നു സന്തോഷം
@9148332427057 жыл бұрын
അവതാരകൻ തിമിർത്തു ലെ 😍😍
@mshibi9787 жыл бұрын
Dance thakarthuuuuu😂😂😂
@shafeek657 жыл бұрын
മിഥുൻ ഫാൻസ് ആരെല്ലാം
@muflih28447 жыл бұрын
SAS Entertainment njan
@malayalamchannel27587 жыл бұрын
SAS Entertainment ഞാനും
@malayalamchannel27587 жыл бұрын
പിഷാരടി മിഥുൻ My Favourite
@shamsudheenabdullashamsu12487 жыл бұрын
SAS Entertainment njan ellaamm
@siyadsiyad69327 жыл бұрын
പ്രാഞ്ചിയേട്ടൻ സൂപ്പർ സൂപ്പർ onnum പറയാനില്ല
@pcco0096 жыл бұрын
Dance 💃🏻👏🏻👏🏻👏🏻👏🏻
@ഞാൻവില്ലൻ-ഖ2ധ7 жыл бұрын
vannalloooo vanamala😘😘😘😘😘
@irshadn47767 жыл бұрын
പ്രജോദേട്ടനെ കൊണ്ട് ഓരോ എപ്പിസോഡും കഴിയുബോൾ മണിച്ചേട്ടന്റെ പാട്ട് പാടിക്കണം
@muraleedharannair47957 жыл бұрын
കാത്തിരിക്കുന്ന 2 പരിപാടികൾ - കോമഡി ഉത്സവം & ഉപ്പും മുളകും
@bineeshkumar19877 жыл бұрын
മിഥുൻആണ്. സൂപ്പർ
@cannabisspear35247 жыл бұрын
amazing program midun u r great
@sibir45137 жыл бұрын
വൈഷ്ണവ് അടിപൊളി... തകർത്തു
@sijinvlogslife64287 жыл бұрын
ithuvare ulla oru episode polum njn miss cheythitila youtube noki irikum ee prgrm varan vendi
@muneerabdul5497 жыл бұрын
adipoli program anu comedy ulsavam...e programine vellan ippol telivition chanalil veroru paripadi illa...veshya chanalil avatharippikkunna comedy program,athil judjus ayi irikkunna oru kuravanum randu korathiyum....E program kanumbozhanu veshyachanalile comedy show eduth kinattil eriyan thonunnath...ariyappedathe kidakkunna orupad nalla kalakarnmare kondu varunna flowers chanalinu orayiram nanni....ethinte ettavum valiya plus ithinte anchor midhunum,pinne ithile judjusumarum....
Ethrayum nalla oru program ethinu munp undayittilla,I like very much ,pinne anchor mithun parayenda karyamilla super anchor
@shamshakispalace85397 жыл бұрын
comedy Ulsavam shooting kayinj Dubai Media cityl thirichetunnna midune kand Abinandikkan orupaad per kaath nilkunnad kaanam😍
@vaisakhkulangara75867 жыл бұрын
unni...polichu oru rakshem illa
@dineshp.82166 жыл бұрын
Mithun is a first class ankar. His expression is very nice. He is a sincere suporter to everyone
@bijukuttan45607 жыл бұрын
midhun cheattaaa superrrr
@shyamsain27427 жыл бұрын
vaishnav pwolichu....
@AshikKm-sn5ly7 ай бұрын
Super midhun chetta
@rijoraj7 жыл бұрын
Nice program... I am very happy to see this
@rayinduba80947 жыл бұрын
RIJO RAJ u
@nicevp91817 жыл бұрын
തകർത്തു...
@AnonyMous-eh7lg7 жыл бұрын
മനോഹരമായ ഡാൻസ് 100%%%%
@razraz19967 жыл бұрын
REAL Reality show.Comedy uthsavamAll the best
@sajanchundethodi80107 жыл бұрын
കാണാന്‍ഇഷ്ടപെടുകയുംകാത്തിരിക്കുകയും ചെയ്യുന്നഒരേയൊരുപ്രാഗ്രാം കോമഡീ ഉത്സവം
@donimolvarghese7 жыл бұрын
ellavarum super aayirunnu... nalla programme ...good luck
@tkschellinger7 жыл бұрын
ഭാവിയുടെ വാഗ്ദാനങ്ങളാണ് ആ ഡാൻസ് ഗ്രൂപ്പംഗങ്ങൾ
@a2zworldaj.1547 жыл бұрын
dance pwolichuu...
@Musthafa7457 жыл бұрын
Superb program
@yoonasthadathiyoonas48997 жыл бұрын
midun super 👍👍👌👌👌
@titusjohn40297 жыл бұрын
SUPERRRRR
@mathewjohnranni81407 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കാണാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമുകള്‍ആണ് ,കോമഡി ഉത്സവവും, ഉപ്പും മുളകും.ഇതിനെ വെല്ലാന്‍ ഒരു പ്രോഗ്രാമുകളും ഇല്ല എന്ന് തന്നെ വേണം പറയാന്‍. ഈ രണ്ട് പ്രോഗ്രാമുകള്‍ക്കായി ഞാന്‍ ഉള്‍പ്പെടെ എത്രയോ പ്രവാസികള്‍ കാത്തിരിക്കുന്നു. ഇവിടെ ഒരു സുഹൃത്ത് പറഞ്ഞപോലെ (പണ്ട് ദൂരദർശനിലെ ശക്തിമാനു ശേഷം കാത്തിരുന്നു കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു പ്രോഗ്രാമ് ഉണ്ടെങ്കിൽ അത് "കോമഡി ഉൽസവം " ആണ്)
@manoopmr66367 жыл бұрын
ഡാൻസ് പൊളിച്ചു....
@ashrafputhalath1237 жыл бұрын
ഷമീർ നിങ്ങള്‍ പറഞ്ഞത് ശരിയാ അതുപോലെ പണ്ട് ശനിയാഴ്ച വേറേ ഒരു സീരിയല്‍ ഒണ്ടായിരുന്നു
@sajinsajin94907 жыл бұрын
Great, great great
@rahoofrahoof18357 жыл бұрын
ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഉണ്ടങ്കിൽ
@വീട്ടിലെപാട്ട്-ഢ3പ7 жыл бұрын
ayyo itheppo vannu..njan vaiki poyi...
@shahabushahabas86567 жыл бұрын
Comment vayikunavar like adicheeee 😀👍👍👍👍
@jobymon43567 жыл бұрын
പുതിയ പുതിയ കൌണ്ടർ ഇട്ടാൽ കുറെ കൂടി കോമഡി ആകും . എല്ലാ ആഴ്ച യിലും സെയിം കൌണ്ടർ
@rinolwilson7 жыл бұрын
unni dance superr
@ranksnachu7 жыл бұрын
variety nallathan supper
@TheNoushad557 жыл бұрын
adipoly programm midu enna avatharakanan ithil ettavum prasamsaniyam
@lindajobin65047 жыл бұрын
unnikannan god bless you
@Travelwithmyvoice7 жыл бұрын
എന്റെ പൊങ്കാല unlike ചെയ്ത 33 പേർക്ക് ആയിക്കോട്ടെ... മിട്ടായി ഭരണയിൽ നിന്ന് എടുത്ത പഞ്ചാര മിട്ടായി പോലെ ആ ഓരോ എപ്പിസോഡ് കൂടുതൽ സമയം വേണം എന്ന് തോന്നി പോകും ആ രസകൂട്ടുകൾ
@RajeshRajesh-vi1ii7 жыл бұрын
സൂപ്പർ
@alanthomas51857 жыл бұрын
കണ്ടില്ല എന്നാലും ഒരു likum commentum kidakattu
@shonuahammed20087 жыл бұрын
ith ella divasavum aakkanam enn abhiprayamullavar evide like adiche