Comedy Utsavam│Flowers│Ep# 357

  Рет қаралды 170,959

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 273
@shahulmpmaliyekkal8992
@shahulmpmaliyekkal8992 5 жыл бұрын
ഞാനും തിരുത്തി AUP സ്കൂളിൽ പഠിച്ചതാണ്‌ സ്വാതിക്കുട്ടി പൊളിച്ചു💐💐😍 ഞങ്ങളെ സ്കൂൾ നാളെ സ്വാതിക്കുട്ടീടെ പേരിൽ അറിയപ്പെടട്ടെ👍👍
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
സ്വാതി മോൾ തകർത്തു മിമിക്രി കിട്ടു ഒന്നു പറയന്നില്ല സൂപ്പർ All the best
@afsalc.n.8447
@afsalc.n.8447 5 жыл бұрын
Spot dubb: perfection at its peak....👌🏻👌🏻👌🏻👌🏻 സ്വാതി കുട്ടി തകർത്തു...💖💖💖
@sideektvm3335
@sideektvm3335 5 жыл бұрын
ഇന്നത്തെ ലൈക്‌ ഫുള്ളും ഫിറോസ് കുന്നുംപറബിൾ ഇക്കാക്ക് കൊടുക്ക് .... ഇക്കാക്ക് ഇന്ന് തിരുവന്തപുരത് ആദരവ് നൽകി
@saheerakolakkadan5674
@saheerakolakkadan5674 5 жыл бұрын
👍👍👍
@fasalponnanifasalponnani8854
@fasalponnanifasalponnani8854 5 жыл бұрын
👏👏👏👍👍👍
@SachuRiju
@SachuRiju 5 жыл бұрын
Ys
@myknowledge6352
@myknowledge6352 5 жыл бұрын
ഞങ്ങളെ ഒരു പരിപാടിയിൽ എത്തിയിരുന്നു തിരുവനന്തപുരത്തു
@shajieshajie1680
@shajieshajie1680 5 жыл бұрын
കൊച്ച് സുന്ദരി സ്വാതി കുട്ടിയെ ഇഷ്ട്ടപ്പെട്ടു ഒരു പാട് ഇനിയും ഒരുപാട് വേദികൾ കുട്ടിക്ക് കിട്ടുമാറാവട്ടെ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@veekaay1
@veekaay1 5 жыл бұрын
സ്വാതിയുടെ കഴിവിനെ നമിക്കുന്നു.... ഒരു തരത്തിലുള്ള സഭാകമ്പവുമില്ലാതെയുള്ള പ്രകടനം. മിഥുൻ പറഞ്ഞ പോലെ സഹോദരി ഒരുഗ്രൻ ഗായികയാണ്.. തനിച്ചൊരു പ്രകടനത്തിന് കൊണ്ടുവരണം... നല്ലൊരു ഗായികയാണ്...
@lyricsongs5770
@lyricsongs5770 5 жыл бұрын
മിഥുൻ ചേട്ടൻ വരുമ്പോൾ ഉള്ള ആ ചിരി എന്റെ സാറേ നമിച്ചു 👌👌
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
സാതി മോൾ പൊളിച്ചു അടുക്കി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘😘😘😍
@rameeskurikkal
@rameeskurikkal 5 жыл бұрын
മിഥുൻ ചേട്ടന്റെ കട്ട ഫാൻസ്‌ മാത്രം ലൈക്ക്
@noushadvengara6981
@noushadvengara6981 5 жыл бұрын
കരീം kante പുരികത്തിന് ഒരു ബിഗ് സല്യൂട്ട്
@mallumotive_kl
@mallumotive_kl 5 жыл бұрын
നമ്മുടെ മുത്ത് ഫിറോസ് കുന്നുംപറമ്പിലി നെ കൊണ്ടുവരണം. ഇഷ്ടമുള്ളവർ ലൈക് അടിക്കൂ
@Nisamnisu-pt8we
@Nisamnisu-pt8we 5 жыл бұрын
ദശമൂലം ദാമു 😢😢😍
@saheerakolakkadan5674
@saheerakolakkadan5674 5 жыл бұрын
😍😍😍😍😍
@kasrottaranchangai
@kasrottaranchangai 5 жыл бұрын
Damutttaa
@Nisamnisu-pt8we
@Nisamnisu-pt8we 5 жыл бұрын
Dammuettan vero😍😍♥️
@shakirshakir5107
@shakirshakir5107 5 жыл бұрын
Time illanjittan evaru vilikanjittalla mashe
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
കരീം തകർത്തു.... സൂപ്പർ.... ഒന്നും പറയാനില്ല.. അടിപൊളി
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ഇന്ദ്രജിത്ത് ന്റെ ശബ്ദം തകർത്തു സുപ്പർ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@premjith623
@premjith623 5 жыл бұрын
പ്രതിബന്ധങ്ങളെ സധൈര്യം പൊരുതി മുന്നേറുന്ന പ്രജിത്തിന്‌ ഭാവുകങ്ങൾ ......
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@lyricsongs5770
@lyricsongs5770 5 жыл бұрын
സ്വാതിക്കുട്ടി പൊളിച്ചു 😍😍
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
പ്രജിത്ത് സർ നമിച്ചു ജിവിതത്തിൽ വിജയം കൈവരച്ച മനുഷ്യൻ ഒന്നു പറയന്നില്ല നിങ്ങൾ കേരളത്തിന്റെ അഭിമാനം God bless you
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
പ്രജിത്ത് സർ, അങ്ങയുടെ മുൻപിൽ നിറഞ്ഞ മനസ്സോടെ നമിക്കുന്നു... ശാരീരിക വിഷമതകൾ അനുഭവിക്കുന്ന എല്ലാർക്കും ഒരു മാതൃക ആകട്ടെ... നമ്മളുടെ മനോഭാവം മാറട്ടെ... അതാണ് വേണ്ടത്.
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
സ്വാതി മോൾ തകർത്തല്ലോ.. സൂപ്പർ..
@saleemcty
@saleemcty 5 жыл бұрын
പ്രജോദ് ഫാൻസ്‌ 😍😍😍
@shansalman4861
@shansalman4861 5 жыл бұрын
പ്രജോദ് ചേട്ടൻ പറഞ്ഞത് പോലെ ചിരിയുടെ കാര്യത്തിൽ ബാലഭാസ്കർ ഒരു സംഭവം തന്നെ ആയിരുന്നു
@MrRatheesh08
@MrRatheesh08 5 жыл бұрын
Prajith ....modhiji ishtam ♥️♥️♥️♥️ What a PM we have hats of to you sir ♥️♥️♥️♥️
@veekaay1
@veekaay1 5 жыл бұрын
പ്രജിത്ത് പഠിപ്പിക്കുന്നതും അതെ പാഠമാണ്... നമ്മൾ തോൽക്കാൻ നിന്ന് കൊടുക്കുന്നത് വരെ നമ്മളെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല...
@jeevansj007
@jeevansj007 5 жыл бұрын
Exactly
@sudheeshsurendran3174
@sudheeshsurendran3174 5 жыл бұрын
ഒാപൺ ചെയ്യു൦ബോൾ തന്നെ എന്തൊരു പോസിറ്റീവ് എന൪ജിയാല്ലെ😀😀😀
@rakeshkesav3677
@rakeshkesav3677 5 жыл бұрын
ബെൻ ബ്രോ പ്രജോത് ചേട്ടൻ കമെന്റ് പറയുന്നതിന് മുൻപ് ടൈപ്പ് ചെയ്യാൻ തുടങ്ങി. വട്ട് ജയൻ ഇന്ദ്രജിത് ചേട്ടൻ വട്ടോളി live voice 👌👌👌 എന്റെ മുത്തേ പൊളിച്ച് തകർത്ത സ്‌പോർട് ഡബ്ബിങ👏👏👏👏👏് congrats brother 😍😍
@benrajrajendran6767
@benrajrajendran6767 5 жыл бұрын
Rakesh Kesavan tnx bro
@ktyashrafm7423
@ktyashrafm7423 5 жыл бұрын
സ്പെഷ്യലായി പെർഫോം ചെയ്ത് കരീംക്ക സൂപ്പർ👏👏👏👏👏
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
39 comments മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു ഹേമന്ത് താരങ്ങൾ കിട്ടു വിജയൻ സർ ശബ്ദം സൂപ്പർ all the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
കരിം പുരികം ഡാൻസ് കിട്ടു ഒന്നു പറയന്നില്ല സൂപ്പർ All the best
@AnasAnas-tx4ur
@AnasAnas-tx4ur 5 жыл бұрын
Adar love ഒന്നും ഒന്നുമല്ല
@abdulshafeek7795
@abdulshafeek7795 5 жыл бұрын
സൗദി ഫാൻസ്‌ 4 നമ്മ
@sreenaths3921
@sreenaths3921 5 жыл бұрын
Prajith etta god bless you
@vinodkumarmkmambattakunnat6996
@vinodkumarmkmambattakunnat6996 5 жыл бұрын
Prajith bro salute you.....
@rameeskurikkal
@rameeskurikkal 5 жыл бұрын
ബിജു കുട്ടൻ മരണമാസാണ് എവിടെ പോയി ആവോ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
?
@blueeye4735
@blueeye4735 5 жыл бұрын
❤❤Hai..കോമഡി ഉത്സവത്തിലേക്ക് .. കമന്റ്‌ ഇടാൻ വന്നവരൊക്കെ ലൈക്‌ ഇട്ടിട്ട് പൊക്കോളൂ 🏃🏃🏃🏃
@saleemcty
@saleemcty 5 жыл бұрын
സ്വാതിക്കുട്ടി 😘😍😍😍
@sureshthalassery9059
@sureshthalassery9059 5 жыл бұрын
14:56 Modi fans hit like 😍❤️
@gopikaxyz64
@gopikaxyz64 3 жыл бұрын
ഒരു ചിരി ഇരു ചിരി ബാംബർ ചിരി kand shehsam vannavarr🔥🔥❤️❤️❤️❤️❤️
@anilk3271
@anilk3271 5 жыл бұрын
പ്രജിത് ജയപാൽ താങ്കളാണ് ഹീറോ സൂപ്പർ ഹീറോ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Prajith chetta.super &all the best. God bless
@ilmintheeram8413
@ilmintheeram8413 5 жыл бұрын
ഫിറോസ് കുന്നംപറമ്പിൽ ഇക്കയെ കൊണ്ട് വരണം
@shajuthachamkulam137
@shajuthachamkulam137 5 жыл бұрын
ഫിറോസ് കുന്നുംപറമ്പിലിനെ ആദരിയ്ക്കേണ്ടത് ആവശ്യം തന്നെയാണ് . നിലവില്‍ കലയുമായി ബന്ധപ്പെട്ട ഫീല്‍ഡില്‍ ഉള്ളവരെയാണ് ആദരിയ്ക്കുന്നത്.....അല്ലാത്ത പക്ഷം ആദരിയ്ക്കല്‍ മാത്രമായി മാറാന്‍ സാധ്യത ഉണ്ട്....
@aslam_kmbr7723
@aslam_kmbr7723 5 жыл бұрын
Swathikuttye oruvaad ishtaayi
@binoymn2640
@binoymn2640 5 жыл бұрын
Prajith big salute
@shafeequekeezhillath1256
@shafeequekeezhillath1256 5 жыл бұрын
Good motivation Mr.Prajith, God bless you
@jamsheer275
@jamsheer275 5 жыл бұрын
ഇന്ദ്രേട്ടൻ പെണ്ണുങ്ങളെ വളക്കാൻ ഉള്ള ആ രണ്ടു വരി സോങ്ങ് ഇന്നത്തെ സ്പോട്ട് ഡബ്ബിങ് ലൂടെ കണ്ടു😃😃😃 ഒന്നും പറയാനില്ല പൊളിച്ചടുക്കി
@benrajrajendran6767
@benrajrajendran6767 5 жыл бұрын
Jamshi Jamu tnx bro
@salmanulfaris9712
@salmanulfaris9712 5 жыл бұрын
kareemka polichu
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
ക്യാൻസറിനെ കൊന്നു കൊലവിളിച്ച സജിത്ത് ഊട്ടുമഠത്തിലിനെ കോമഡി ഉത്സവത്തിന്റെ വേദിയിൽ കാണാനാഗ്രഹിക്കുന്നൂ...അനുഭവങ്ങൾ പങ്കുവെക്കട്ടെ.... 💖💖💖💖💖💖💖
@pouloseraphael9101
@pouloseraphael9101 5 жыл бұрын
Swathi mol super duper
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
Comedy uthsavam UAE 🇦🇪 Fan's like adichea 💪❤️
@user-he3wr8wf5r
@user-he3wr8wf5r 5 жыл бұрын
*പാവങ്ങളുടെ പടത്തലവൻ ഫിറോസ്ക്കയെ കൊണ്ടുവരിക 😒😒🙁*
@shajuthachamkulam137
@shajuthachamkulam137 5 жыл бұрын
ഫിറോസ് കുന്നുംപറമ്പിലിനെ ആദരിയ്ക്കേണ്ടത് ആവശ്യം തന്നെയാണ് . നിലവില്‍ കലയുമായി ബന്ധപ്പെട്ട ഫീല്‍ഡില്‍ ഉള്ളവരെയാണ് ആദരിയ്ക്കുന്നത്.....അല്ലാത്ത പക്ഷം ആദരിയ്ക്കല്‍ മാത്രമായി മാറാന്‍ സാധ്യത ഉണ്ട്....
@user-he3wr8wf5r
@user-he3wr8wf5r 5 жыл бұрын
@@shajuthachamkulam137 Hmm
@raslaichu4178
@raslaichu4178 5 жыл бұрын
Swadhi mol super 👌👌👌👌👌 chakkarey 😘😘😘😘😘😘😘😘😘😍😘😍😍
@user-uh4ml9bg1e
@user-uh4ml9bg1e 7 ай бұрын
പ്രജിത്തേട്ട ആ കാലിൽ തൊട്ടുതൊഴുന്നു മുഴുവൻ ആരോഗ്യമുള്ളവർക്കുപോലും അസാധ്യമാണ് ഞങ്ങൾക്കുള്ള മോട്ടിവേഷൻ ചേട്ടൻ തന്നെയാണ് ബിഗ്സല്യൂട്ട് 🙏🙏🙏
@sharafuthuvvur7471
@sharafuthuvvur7471 5 жыл бұрын
സ്വാതിക്കുട്ടി ഇന്ദ്രജിത്ത് ശബ്ദം തകർപ്പൻ പുരികം കരീം ... സൂപ്പർ
@truewords8442
@truewords8442 5 жыл бұрын
പാട്ടുകളും, ഡാൻസുകളും , കുച്ചിപ്പുടിയും മറ്റും avoid ചെയ്ത് കോമഡികൾ മാത്രം കാണുന്നത് പ്രവാസിയായ ഞാൻ മാത്രമാണോ.?
@Rajeshvallikunnam
@Rajeshvallikunnam 5 жыл бұрын
സ്പോട് ഡബ്ബിങ് കൊള്ളാം
@ajishparakkal2944
@ajishparakkal2944 5 жыл бұрын
കൊച്ചു കുട്ടി 🙏🙏
@mohammedmisbah3555
@mohammedmisbah3555 5 жыл бұрын
കൊല്ലം ഷാഫി സോങ് ശരിയായില്ല '
@aanandvarghese5320
@aanandvarghese5320 5 жыл бұрын
മിഥുൻ ഫാൻസ്‌ ഉണ്ടെകിൽ ലൈക്‌ ലൈക്‌ അടി
@sidiqbhaseer8536
@sidiqbhaseer8536 5 жыл бұрын
Prajithe bro pollichu
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Swathy Kitty.super.all the best
@jojo-hn4cv
@jojo-hn4cv 5 жыл бұрын
God bless
@edisonjoseph3663
@edisonjoseph3663 5 жыл бұрын
spot dubbing kidukki
@nithinanand7919
@nithinanand7919 5 жыл бұрын
വാവ സുരേഷ് ചേട്ടനെ കൊണ്ടുവന്നു ആദരിക്കണം പ്ലീസ്..................
@sureshmangalath6946
@sureshmangalath6946 5 жыл бұрын
വാ... വാ..എന്നു സുരേഷ് ചേട്ടനെ വിളിച്ചാൽ മതി...കയറി വന്നോളും..😀
@shajuthachamkulam137
@shajuthachamkulam137 5 жыл бұрын
നിലവില്‍ കലയുമായി ബന്ധപ്പെട്ട ഫീല്‍ഡില്‍ ഉള്ളവരെയാണ് ആദരിയ്ക്കുന്നത്.....അല്ലാത്ത പക്ഷം ആദരിയ്ക്കല്‍ മാത്രമായി മാറാന്‍ സാധ്യത ഉണ്ട്....
@shafihasa
@shafihasa 5 жыл бұрын
ഗിന്നസ് കിട്ടിയതിന് ശേഷം ഉത്സവം അത്രക് മേന്മ കിട്ടുന്നില്ല എന്തക്കയോ കുറവ് പോലെ
@noushadvengara6981
@noushadvengara6981 5 жыл бұрын
എനിക്കും തോന്നി...
@amviy
@amviy 5 жыл бұрын
ys
@almiyabasheer1514
@almiyabasheer1514 5 жыл бұрын
yes
@user-fd4dq3xd7x
@user-fd4dq3xd7x 5 жыл бұрын
Sneha..voice supper
@jincyjoy6882
@jincyjoy6882 5 жыл бұрын
ippazhanu kanan kollavunnathu manikandane
@sajeersajisaji2370
@sajeersajisaji2370 5 жыл бұрын
4mathe like 😉😃😍❤️
@ramov1428
@ramov1428 5 жыл бұрын
ലിജു നിങ്ങൾ ഒരു അപാര മിമിക്രി ആർട്ടിസ്റ്റും കൊമേടിയനും ആണ്. അപാര എനര്ജിയും നാച്ചുറൽ കോമഡിയും. പിണറായി വിജയൻ കലക്കി. കേരളത്തിന്റെ കരളിന്റെ കുളിരാണ് കളരി. പക്ഷേ ഒളരിയിലെ മുരളി 😀😀😀
@adhvikstar4348
@adhvikstar4348 5 жыл бұрын
Indhrajith konduvaram
@akashvysakh4309
@akashvysakh4309 5 жыл бұрын
സ്വാതിമോൾ സൂപ്പർ നല്ല കോൺഫിഡൻസ് ആണ്, സ്പോട് ഡബ്ബിങ് കലക്കി, മിമിക്രി കോംപെറ്റീഷനിൽ അവരുടെ കോമഡി നൈസ് ആയിരുന്നു, മണികണ്ഠൻ ശെരിക്കും പ്രായമുള്ളയാളാണെന്നാണ് ഞാനിതു കണ്ടപ്പോൾ vare വിചാരിച്ചതു
@kailas_karthik_
@kailas_karthik_ 5 жыл бұрын
Prejodh ettan Thadi vetiyapol oru lollan look undanu ullavar likadiche👍👍👍
@anirudhanpillair735
@anirudhanpillair735 5 жыл бұрын
Sheriya
@noblejoseph6737
@noblejoseph6737 5 жыл бұрын
Mamikandanji polichu...Super
@anoopvarghese675
@anoopvarghese675 5 жыл бұрын
Manikantan avasanam pwolichu..
@noufalnofu3208
@noufalnofu3208 5 жыл бұрын
മണികണ്ടൻ നായർ നിങ്ങൾ സൂപ്പ് ർ കിടു👍👍👍👍💕💕👏👏👏👏👏👏👏👏👏👏
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
താരം വാൽക്കണ്ണാടി നോക്കി ആ ഗാനം സൂപ്പറായി പാടി. മോളുടെപാട്ടിന് ഒരു രാധികതിലക് സ്റ്റയിൽ
@spk9357
@spk9357 5 жыл бұрын
*ഗിന്നസ് കോമഡി ഉത്സവം ഫാൻസ്‌*
@amilsebin9524
@amilsebin9524 5 жыл бұрын
മിമിക്രി കോംപറ്റീഷൻ കലക്കി.. ഞാൻ ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി ചാത്തനെ
@shad5552
@shad5552 5 жыл бұрын
Manikandhan super
@user-wm8ew6xw5i
@user-wm8ew6xw5i 5 жыл бұрын
അച്ചോടാ ചക്കരെ എന്ത് രസാ സംസാരം കേൾക്കാൻ love u chakkare 💞💞💞💞💞
@ayhanash4074
@ayhanash4074 5 жыл бұрын
Hai midhun chettaaa
@celinrexy151
@celinrexy151 5 жыл бұрын
Hi. മിഥുൻ ഫാൻസ് 🤩🤩🤩🤩
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super. All the best
@ajaikhosh
@ajaikhosh 5 жыл бұрын
മണികണ്ഠൻ സൂപ്പർ...
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@vijeshc2153
@vijeshc2153 5 жыл бұрын
കെരീം കാക്കാന്റെ മുന്നിലെന്ത് അഡാർ ലൗ 😉😉😁😁😁
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ പ്രചോദ ഫാൻസ്
@shahulpangode8442
@shahulpangode8442 5 жыл бұрын
ഇന്നത്തെ lik കുരിയാകോസിന് 👍👌😍😍😍
@starstar5424
@starstar5424 5 жыл бұрын
പ്രജിത് സാർ നിങ്ങൾ മരണ മസ്സാണ്. സ്വാതിമോൾ പൊളിച്ചു
@FIREFLY-yp7ei
@FIREFLY-yp7ei 5 жыл бұрын
Eyebrows pwolich 😀
@user-fd4dq3xd7x
@user-fd4dq3xd7x 5 жыл бұрын
Spot dubbing powli
@HarishKumar-yf4de
@HarishKumar-yf4de 5 жыл бұрын
Hallo Kuwait
@alameenmoonnumukk1225
@alameenmoonnumukk1225 5 жыл бұрын
💪
@bijupillai2738
@bijupillai2738 5 жыл бұрын
നമ്മുടെ സ്വന്തം കോമഡി ഉത്സവം എന്ന് വിചാരിക്കുന്നവർ ഒന്ന് ലൈക്ക് അടിച്ചേ നോക്കട്ട്
@afsalnabeesa9110
@afsalnabeesa9110 5 жыл бұрын
ഫിറോസ് കുന്നുംപറമ്പിനെ കൊണ്ടു വരണം
@krishnakumargnair
@krishnakumargnair 5 жыл бұрын
Hats off Prajith
@ratheeshkumar6608
@ratheeshkumar6608 5 жыл бұрын
ente ponne aa katurumpine iniyum konduvaranam. chakkra umma mole
@westcreation5676
@westcreation5676 5 жыл бұрын
Thesvy ikkane kond varanam
@kottarathilrufy7954
@kottarathilrufy7954 5 жыл бұрын
ആ കൊല്ലം ഷാഫിയുടെ സൗണ്ട് ഇമിറ്റേറ്റ് ചെയ്ത വ്യക്തിയെ കൊടുക്കാൻ ആണോ 😂😂😂ഇത് പോലൊരു ഐറ്റം ലക്ഷത്തിൽ ഒന്നേ കാണൂ 😜😜😜
@shyampalode5202
@shyampalode5202 5 жыл бұрын
Helo ചെറായിയിൽ ആന ഇടഞ്ഞല്ലോ. സ്വന്തം ജീവൻ പണയം വച്ചു. ആയിരകണക്കിന് ജീവൻ രക്ഷിച്ച. പുതുപ്പള്ളി അനീഷ്‌. അദ്ദേഹതെ ഈ സ്റ്റെജിൽ കൊണ്ട് വന്നു പൊന്നാട അണിയിക്കണം.. 🙏🙏🙏🙏
@rafeeqm33
@rafeeqm33 5 жыл бұрын
Any one perfoming in stage like dfferently able persons please introduce at least name of friends, motivators or supporters. Thanks flowers.
@myknowledge6352
@myknowledge6352 5 жыл бұрын
ഇന്നലെ ഞങ്ങളുടെ സ്നേഹനിധി എന്ന ചാരിറ്റി പരിപാടിയിൽ ഫിറോസ് കുന്നുംപറമ്പിലിനെയും ശുശാന്ത് നിലമ്പൂരിനെയും കൊണ്ട് വരാൻ സാധിച്ചു അവരെ ഇഷ്ടമുള്ളവർ ലൈക് അടിക്കു
@jojo-hn4cv
@jojo-hn4cv 5 жыл бұрын
കരീം ചേട്ടാ സൂപ്പർ.all the best.
@pouloseraphael9101
@pouloseraphael9101 5 жыл бұрын
Best of little super star molu
@lijithc.m7364
@lijithc.m7364 5 жыл бұрын
Comedy Utsavam saudi fans 😍😍😍😘😘😘
@alexandrus1727
@alexandrus1727 5 жыл бұрын
Adipoli
Comedy Utsavam│Flowers│Ep# 395
37:59
Flowers Comedy
Рет қаралды 284 М.
Comedy Utsavam│Flowers│Ep# 397
42:48
Flowers Comedy
Рет қаралды 137 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Comedy Utsavam│Flowers│Ep# 360
44:24
Flowers Comedy
Рет қаралды 288 М.
Comedy Utsavam│Flowers│Ep#353
47:23
Flowers Comedy
Рет қаралды 139 М.
Comedy Utsavam│Flowers│Ep#365
54:13
Flowers Comedy
Рет қаралды 210 М.
Comedy Utsavam│Flowers│Ep# 412
37:13
Flowers Comedy
Рет қаралды 163 М.
Comedy Utsavam│Flowers│Ep# 370
37:25
Flowers Comedy
Рет қаралды 243 М.
Ep 368 | Oru Chiri Iru Chiri Bumper Chiri | Let's chill with comedy...
41:19
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3,1 МЛН
Кто из девушек быстрее печатает?
0:58
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 52 МЛН