വിനോദ് കോവൂർ , മണികണ്ഠൻ പട്ടാമ്പി , റിയാസ്, നിയാസ് കറ തീർന്ന ആർട്ടിസ്റ്റുകൾ .... ❤️
@abidmon99196 жыл бұрын
വളരെ നന്ദി ഞാൻ പറഞ്ഞത് പോലെ മൂസാക്കാനെ കൊണ്ടുവന്നതിന്
@premjith6236 жыл бұрын
നമ്മുടെ `മൂസ്സാക്ക ' തകർത്തു തിമിർത്തു ......
@akheeshthadayil75716 жыл бұрын
M80 മൂസ്സ😍❤️💪
@-anil6 жыл бұрын
ഇടവ ബഷീർ സൂപ്പർ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് സൗണ്ട്
@sidhuparayil6 жыл бұрын
Wooow.... ഈ എപ്പിസോഡ് അടിപൊളി.... വിനോദ്‌കോവൂർ.... ആള് വന്നത് മുതൽ തീരുന്നത് വരെ ഫുൾ എനെർജിറ്റിക് ആയിരുന്നു.. പിന്നെ ലാൽ ജി... പറയാൻ വാക്കുകൾ ഇല്ലാത്ത പെര്ഫോമെൻസ്.... ചെങ്കൽ അനിൽ... അടിപൊളി ഫിഗർ ഷോ.... ഇടവബഷീർക്കാ... ആള് തകർത്തു... മിമിക്രി കോംപറ്റീഷൻ... അതിൽ ശശി കൃഷ്ണ... ഭായ് നിങ്ങൾമാസ്സ് ആണ്.... ദീപുവും അടിപൊളി.... ഇന്ന് മിഥുൻ ജി നിങ്ങളുടെ ഡേ ആയിരുന്നു... ആ പാവം ട്ടിണിയേട്ടനെ കൗണ്ടർ അടിച്ചു വിഴ്ത്തി.... ഗുഡ്... നൈസ് എപ്പിസോഡ്... നന്നായി ആസ്വദിച്ചു.....
@shelbinjose6696 жыл бұрын
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു energetic Episode വന്നു. തുടക്കം മുതൽ അവസാനം vare അടിപൊളി.
@kottarathilrufy79546 жыл бұрын
💪💪💪ഇന്നത്തെ എപ്പിസോഡ് പിണ്ടിമന ശശിയേട്ടൻ കൊണ്ടുപോയി കറതീർന്ന കലാകാരൻ എന്നൊക്കെ പറഞ്ഞാൽ ദിതാണ് 👍👍👍👍
@aknooranadan47456 жыл бұрын
കുറെ നാളുകൾക്കു ശേഷം ആദ്യം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ട് kandu... ആദ്യകാലങ്ങളില്(100 എപ്പിസോഡ് മുൻപ്) കാണുന്ന ഫീൽ കിട്ടി... സൂപ്പർ എപ്പിസോഡ്...
@AtoZ764116 жыл бұрын
...പ്രവാസികളായ യൂട്യൂബ് ഫാൻസ്....
@Malayali_Poliyalle_Official6 жыл бұрын
ഉപ്പും മുളകും ടോപ് സിങ്ങർ കോമഡി ഉത്സവം ....ഇവ മൂന്നും സ്ഥിരമായി കാണുന്ന കൂട്ടുകാർ ഒന്നിങ്ങു വന്നേ .....🌹🌹❤️❤️
@sadhikkadavath88186 жыл бұрын
ഒപ്പം ടമാർ padarum
@ammuzzz37356 жыл бұрын
Enthin
@derinabenny77346 жыл бұрын
Njanum und but comedy utsavam 364 evide?
@shakirshakir51076 жыл бұрын
Njan ethu 3 kanum koode aa seethayi dislike adikanonnu pokarund
@sudheendrakumar66546 жыл бұрын
Thanks
@bid_in60776 жыл бұрын
365 എപ്പിസോഡും യൂട്യൂബിൽ മാത്രം കണ്ടവരുണ്ടോ ഇവിടെ.. ?
@jubusjumus6 жыл бұрын
Njhan
@ashiquevkd38346 жыл бұрын
364 വന്നിട്ടില്ലല്ലോ
@mohammednavas80546 жыл бұрын
koolipanikkaran und
@basithbaaz52506 жыл бұрын
364 ഒഴിച്ചു ബാക്കി ഒക്കെ ഇതു വരെ കണ്ടു...
@hassainrinu53396 жыл бұрын
Yes
@luttappi-92626 жыл бұрын
*എന്തോ ഇഷ്ട്ടമാണ് മിഥുൻ ചേട്ടനെ എല്ലാർക്കും*
@whitehorserunnig47336 жыл бұрын
മിഥുന്റെ Contact NO തരുമോ?
@rabibava17885 жыл бұрын
Yas
@najahequality67156 жыл бұрын
M80 Moosa fans 😍😍😍
@shifnaparveen36 жыл бұрын
മിഥുൻ രമേശ് താങ്കളൊരു സംഭവമല്ല മഹാ പ്രസ്ഥാനമാണ്....അതും ലോക മലയാളികളുടെ🙌💪👌👌👌👌👌
@harimurali26026 жыл бұрын
ഇടവ ബഷീർക്കയെ ആദരിച്ചതിൽ വളരെ സന്തോഷം ഒരുകാലത്തു ഉത്സവപ്പറമ്പുകളെ തന്റെ പാട്ടുകൾകൊണ്ട് ഇളക്കിമറിച്ച വലിയ കലാകാരനാണ് ബഷീർക്ക .........
@shajuchennamkulam34736 жыл бұрын
ലാൽജി സൂപ്പർ... അടിപൊളി.. ഒന്നുംപറയാനില്ല.. ഒരുപാട് അവസരങ്ങൾ അങ്ങയെ തേടിയെത്തട്ടെ
@shahulpangode84426 жыл бұрын
മൂസാക്കായി ഇങ്ങള് പോളിയാണ് എവിടയും😍😍😍😍😍😍😍😍😍
@vpscombony57816 жыл бұрын
അപ്‌ലോഡർ നീതി പാലിക്കുക... പൂയ്ത്തി വെച്ച 364 എപ്പിസോഡ് ഉടൻ പുറത്തെത്തിക്കുക...
@karthikgmenon6 жыл бұрын
Episode 364 ബ്ലോക്ക് ആണല്ലോ.. കാണാൻ സാധിച്ചില്ല.... കഷ്ടമായി..
@TinsoKuruvila6 жыл бұрын
മണാലിയിൽ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ??? ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണു . kzbin.info/www/bejne/hoTYon-rnJqfhJY വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@ameerpullur32116 жыл бұрын
364 കണ്ടീല
@prajeesht.pveliyancode98956 жыл бұрын
Muusakaayi kalakki
@shenojkatus80476 жыл бұрын
364 aano .Oman arabi ullad
@razakvm57736 жыл бұрын
364 yevide... kandilla
@anwaranu75156 жыл бұрын
ഹായ് കുവൈറ്റ് ഫ്രണ്ട്സ് : എല്ലാവരും ഇന്നത്തെ കോമഡി ഉത്സവം കണ്ടു ഹാപ്പി അല്ലെ : ആയെങ്കിൽ അടി മക്കളെ 👍
@rinoabraham85196 жыл бұрын
"ഒന്നും പറയാനില്ല" കേൾക്കാൻ കൊതിയാവുന്നു,, പുള്ളി ഇനി എന്ന് വരും?
@ebyabraham70286 жыл бұрын
മിമിക്രി കോമ്പറ്റിഷൻ അടിപൊളി... !!!
@kcreationgang51246 жыл бұрын
കാരക്ടർ വന്നതിൽ മൂസക്കയാണ് സൂപ്പർ
@amviy6 жыл бұрын
Ys
@shibukumark.v75126 жыл бұрын
ഇടവബഷീർ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ഇന്ന് കാണാനും കേൾക്കാനും സാധിച്ചു Thanks Flower's
@jamsheer2756 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസും കോമഡി ഉത്സവം സ്ഥിരമായി കാണുന്നവരും ഇവിടെ അറിയിച്ചിട്ട് പോവുക
@saheerakolakkadan56746 жыл бұрын
Enda ithra doubt bro?
@TinsoKuruvila6 жыл бұрын
മണാലിയിൽ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ??? ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണു . kzbin.info/www/bejne/hoTYon-rnJqfhJY വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@jamsheer2756 жыл бұрын
@@saheerakolakkadan5674 oru doubtum illa sis
@jamsheer2756 жыл бұрын
@@TinsoKuruvila Thanks broo
@abcdefghijk24856 жыл бұрын
Jamshi bro... Ne mimicry cheythirunallo.... Povan agrahando..?
@akheeshthadayil75716 жыл бұрын
Comedy uthsavam Midhun eattan Fan's like adichea 💪 ❤️
@veekaay16 жыл бұрын
ആയിരം കാതമകലെ താങ്കളുടെ ശബ്ദത്തിൽ നേരിട്ട് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം...
@aneeshosm85126 жыл бұрын
അനി അണ്ണാ പൊളിച്ചു ഇനി അടുത്ത് വരുമ്പോൾ ജയൻ ലാലേട്ടൻ ഇന്ദ്രജിത് ഇവരുടെ ചെയ്യണേ 😍😍😍😘
@gireeshkumar34556 жыл бұрын
ദീപു അവതരിപ്പിച്ച വിജയരാഘവൻ കിടു. മിഥുൻ ബ്രോ ടൈമിങ്ങിൽ അസാധ്യ കൗണ്ടർ.
@aseemabdul48166 жыл бұрын
മൂസക്കാ തകർത്തു..
@sajimonsajimon50386 жыл бұрын
ഇടവബഷീർ ഇക്കായുടെ ഗാനമേള 85. 86 കാലങ്ങളിൽ പുല്ലുകളങ്ങര ക്ഷേത്രത്തിൽ എന്റെ ഉമ്മയുടെ മടിയിൽ ഇരുന്നു ഞാൻ കണ്ടിട്ടുണ്ട്
ടിനി ചേട്ടൻ ഗ്ലാമർ ആയിട്ടുണ്ട് നല്ല സുന്ദരൻ ആയിട്ടുണ്ട്.....
@savithanjarackattu876 жыл бұрын
Midhunchetta, bijukuttanchettane orupadu miss cheyyunnu.
@uwaisibrahimmvkumaranelloo43816 жыл бұрын
മൂസക്ക പക്കാ ആയിരുന്നു. കാരക്ടർ വിടാതെ പിടിച്ചിരുന്നു
@ashiquevkd38346 жыл бұрын
എപ്പിസോഡ് 364 എവിടെ അതില്ലാതെ ഇതെന്തിന്❔❔❔❔❔❔
@shahulsm64726 жыл бұрын
ഇടവയുടെ മണിമുത്തു, ഇടവ ബഷീർ സർ. ❤️
@shayamashayama31626 жыл бұрын
മിഥുൻ ചേട്ടാ ഈ എപ്പിസോഡ് സൂപ്പർ വിനോദ് കോഹൂർ ചേട്ടൻ സൂപ്പറാ...... ഫിഗർ കലക്കി....
@madhusoodhanannair20676 жыл бұрын
കോമഡി ഉത്സവത്തിൽ വീണ്ടും കാണാൻ സാധിച്ചതിൽ ഭാഗ്യം ഇദ്ദേഹത്തിന്റെ ഗാനമേളയിൽ അവതരണ ഗാനം ഇടവബഷിറിന്റെ മേള ഗാനമേള അങ്ങനെ തുടങ്ങും ആലപ്പുഴയിൽ ഒരമ്പലത്തിൽ കോമഡി ഉത്സത്തിൽ കൊണ്ടുവന്നതിൽ അതിയായ സന്തോഷം വികലാഗ നായ അമ്പിളി കുട്ടൻ എന്നൊരു ഗായകൻ ഉണ്ട് എന്റെ 17-ാം ത്തെ വയസ്സിൽ ആലപ്പുഴ കളർകോട് മാഹാദേവ ക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിച്ചു എനിക്ക് ഇപ്പോൾ 49 വയസ്സ് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ കോമഡി ഉത്സവത്തിലൂടെ കാണാൻ ആഗ്രഹം ഉണ്ട് താങ്ക്സ്
@nithinanand79196 жыл бұрын
പാവങ്ങളുടെ മുത്ത് വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം പ്ലീസ്
@whitehorserunnig47336 жыл бұрын
ആദരിക്കുന്നത് കൊള്ളാം പക്ഷേ മിഥുൻ എന്തെങ്കിലും പ്രേക്ഷകർക്കായി കാണിക്കാൻ പറഞ്ഞാൽ കുറെ പാമ്പുകളെ സ്റ്റേജിൽ കെട്ടഴിച്ച് വിടും മിഥുന്റെ ഓട്ടം കണ്ട് നിങ്ങൾക്ക് ചിരിക്കാനല്ലേ?
@nithinanand79196 жыл бұрын
@@whitehorserunnig4733 അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു വാചകം ഇപ്പോൾ പറഞ്ഞത്
@sakirismail3966 жыл бұрын
Thanks alot flowers tv for bringing the evergreen singer edava basheer
@noufalali60176 жыл бұрын
364കിട്ടിയില്ല ഒന്ന് പോലും മിസ്സ് ചെയ്യാതെ കാണുന്നതാ....... 😌😓😌😓
@HoneyEmpire-z1v6 жыл бұрын
സൂപ്പർ എപ്പിസോഡ്, എല്ലാവരും തമ്മിലുള്ള സംസാരവും തമാശകളും എഡിറ്റ് ചെയ്യാതെ പ്രേക്ഷകനിലേക്ക് ലഭിക്കുമ്പോൾ കൂടുതൽ മനോഹരം.
@abrasheedv6 жыл бұрын
Basheer kka ..Dasettante Hindi song polichu...👍✨👏
@abbasedneer6 жыл бұрын
എല്ലാ എപ്പിസോഡിലും ടിനി ടോം, ''യാതൊരു സംശയവുമില്ല'' എന്ന് പറയുമെന്നതിൽ യാതൊരു സംശയവുമില്ല... 🤓
@akashvysakh43096 жыл бұрын
ഇടവ ബഷീർക്ക ഇപ്പോഴും എന്തൊരു മനോഹരമായ ശബ്ദമാ, അനിൽ ഫിഗുരേ ഷോയിൽ സുകുമാരൻ സർ awesome, മിമിക്രി കോമ്പറ്റിഷൻ polichadakki ദീപുവിന്റെ വിജയരാഘവൻ സർ ഒരു രക്ഷയില്ല, sasikrishna നിങ്ങൾ പോളിയാണ് അന്യായമാണ് കറ കളഞ്ഞ കലാകാരനാണ്, lets open number 18 എന്ന് പറഞ്ഞു ചമ്മിപോയ മിഥുൻചേട്ടൻ tinichettane വാരി ഭിതിയിലൊട്ടിച്ചു അജ്ജാതി കൌണ്ടർ അല്ലേലും nammude മിഥുൻ chettan മുത്താണ്,,, ഗംഭീര എപ്പിസോഡ് ആയിരുന്നു ഗംഭീരം
@kailas_karthik_6 жыл бұрын
Ee episode likadikunavar ente commentum kuddi onn likadikene👍👍👍👍👍👍👍👍👍👍👍👍
@padmavathyamma38416 жыл бұрын
Yaaaa bro
@ammuzzz37356 жыл бұрын
Illenki
@veekaay16 жыл бұрын
@@ammuzzz3735 ഇത് കലക്കി...
@ammuzzz37356 жыл бұрын
@@veekaay1 like ingne ivanmarepole Irannu vangan ullathallallo chetta.. 😂😂
ഹലോ... എത്ര ആളുകൾ ചോദിച്ചു എപ്പിസോഡ് 364 ന് എന്ത് പറ്റിയെന്ന്?? നിങ്ങൾ എന്തേ rply തരാത്തത്?? പ്രവാസികൾക്ക് ആകെ ഉള്ള ഒരു entertainment ആണ്.. So, please upload the 364th episode...
@hashimhiba6566 жыл бұрын
ഗിന്നസ് കിട്ടിയതിനു ശേഷം അവർ ഇങ്ങനെ ആണ് പറഞ്ഞിട്ട് കാര്യമില്ല കാത്തിരിക്കുന്ന നമ്മൾ മണ്ടൻ മാർ അപ്പ് ലോഡെറോഡ് പുച്ഛം മാത്രം
@noushadnoushad32456 жыл бұрын
364 evida
@abhikottayil6 жыл бұрын
Lalji അനൂപ് ചന്ദ്രന്റെ ശബ്ദവുമായി ഒരു സാമ്യം ഉണ്ട്.
@Asnamol6 жыл бұрын
വന്നല്ലോ... എല്ലാവരും വേഗം കണ്ടോളി ട്ടോ
@TinsoKuruvila6 жыл бұрын
മണാലിയിൽ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ ??? ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണു . kzbin.info/www/bejne/hoTYon-rnJqfhJY വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ