Comedy Utsavam│Flowers│Ep# 410

  Рет қаралды 244,893

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 392
@jaisaljaisal9366
@jaisaljaisal9366 5 жыл бұрын
പക്ഷെ മിഥുൻ ഹസീബിനെ വല്ലാണ്ട് പ്രൊമോട്ട് ചെയ്യുന്നോ എന്നൊരു തോന്നൽ.മറ്റു 2 പേർക്ക് പ്രാധാന്യം മിഥുന്റെ വൗ വിൽ ഇല്ല
@lajithkochu2255
@lajithkochu2255 5 жыл бұрын
മൂക്ക് അടഞ്ഞ ലാലേട്ടൻ സംസാരിക്കുന്ന പോലുണ്ട്
@THEBOSS-ht6qy
@THEBOSS-ht6qy 5 жыл бұрын
ഹസീബ് അവതരിപ്പിച്ച മോഹൻലാലിന്റെ ശബ്ദം തീരെ മാച്ചാകുന്നില്ല .ആ ഇൻറർവ്യൂ നമ്മളും കണ്ടതാണ്. തന്നെയല്ല ലാലേട്ടന്റെ ശബ്ദം നമുക്ക് സുപരിചിതവും.
@akhilajohn4
@akhilajohn4 5 жыл бұрын
പ്രീതിരാജ് സൂപ്പർ ആയിരുന്നു മഞ്ജു വാര്യർ കൊള്ളാം. ഹസിബ് ഔട്ട് ആയി പുതിയ ആളുകൾ വന്നു ചെയ്യാൻ അവസരം കൊടുക്കൂ
@naseemahamed8812
@naseemahamed8812 5 жыл бұрын
John John maza peyunadin mumb arelum kuda pdikuoo mashe. maza peytate apl namk kuda pdikam.
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Ninakku pattumengil vaa...oru avasaram tharam...nannayi cheyyumallo alle🤣🤣
@sanalbeast1841
@sanalbeast1841 5 жыл бұрын
Lallettan pora reality thonunilla Manju warriar perfect!
@ashrafartistkmr8497
@ashrafartistkmr8497 5 жыл бұрын
വിഷുവായിട്ടുള്ള എപ്പിസോഡിന്റെ അവസ്ഥ ഇതാണെങ്കിൽ ഇനിയും വലിച്ചു നീട്ടാതെ ഇതങ്ങു നിർത്തുന്നതല്ലേ നല്ലത്. ഹസീബും കൂട്ടരും ചെയ്തത് ഗംഭീരം പറയാൻ വാക്കുകളില്ല... നിങ്ങൾക്ക്. പക്ഷെ പ്രേക്ഷകർക്ക് വാക്കുകളുണ്ട്. ഹാസീബിന്റെ ശബ്ദം ഒരിക്കലും സ്പോട് ഡബ്ബിനു പറ്റിയതല്ല. ലാലിനോട്‌ ഏറെ സാമ്യമുള്ള ശബ്ദമാണ് ഹസീബിനെങ്കിലും ടോണിന്റെ കാര്യത്തിൽ നല്ല വ്യത്യാസമുണ്ട്. കണ്ണടച്ച് കേട്ടാലും സാമ്യം തോന്നില്ല. മഞ്ജുവിന്റെ ശബ്ദവും ചിരിയും ഇത്രയും പെർഫെക്ഷനോടെ കേൾക്കുന്നത് ആദ്യമായാണ്. ഏറ്റവും ഇഷ്ടമായത് ജാസിഗിഫ്റ്റാണെന്നു പറഞ്ഞപ്പോൾ മലയാളികൾക്ക് മനസ്സിലായി നിങ്ങളുടെയൊക്കെ പ്രാഗൽഭ്യം.
@niel7777
@niel7777 5 жыл бұрын
Jassie Giftinte sound ettavum perfect ayirunnu.athu kelkkan vendi njan repeat kanunnu ippo
@shakkeeralikodungallur7338
@shakkeeralikodungallur7338 5 жыл бұрын
ഹസീബ് ചെയ്തത് ലാലേട്ടന്റെ വോയിസ്‌ ആണോ അതോ റിയാസ്ഖാന്റെ വോയിസ്‌ ആണോ???
@jithesheg5287
@jithesheg5287 5 жыл бұрын
മോഹൻലാലിൻറെ വോയിസ്‌ ഇപ്പോ ഇങ്ങനെയാണോ.... എന്ത് കണ്ടിട്ടാണ് ജഡ്ജസ് ഹസീബിനെ ഇങ്ങനെ പുകഴ്ത്തുന്നത്.... ഒട്ടും ശരിയായിട്ടില്ല... ശരിക്കും ബോർ.. മഞ്ജു പ്ര്വിതി ok ആണ്....
@naseemahamed8812
@naseemahamed8812 5 жыл бұрын
Jithesh Eg kazivullavar ad angeekarikunnu. ad ellathavar engne kuttam paryunu kuru potty thudngunu
@arunkm3176
@arunkm3176 5 жыл бұрын
Base കുറവാണ്. പക്ഷെ ഇത്രയും perfect ആയിട്ടു അനുകരിക്കാൻ ചിലപ്പോൾ അവിടെ ഇരിക്കുന്ന ഒരാൾക്കും പറ്റില്ല. മുക്കലും മൂളലും എല്ലാം അടിപൊളി
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Broo....haseebne vittu kali... Ennal than poyi judges cheyy...ennitt avane angu ondaakk...
@anumodkumar.p919
@anumodkumar.p919 5 жыл бұрын
Athe, enth kandittano entho
@rishalmohd4173
@rishalmohd4173 5 жыл бұрын
ഇവൻ ഏതാ എന്നാൽ നീ പോയ്‌ ചെയ്യെടാ 😫😫😫😫
@unknownyoutuber4768
@unknownyoutuber4768 5 жыл бұрын
ഈ കാര്യക്കാർ എന്ന് പറഞ്ഞു ഞെളിഞ് ഇരിക്കുന്ന ആളുകൾ തെറ്റ് കണ്ടാൽ അത് പറഞ്ഞു കൊടുത്തു അടുത്ത പ്രാവശ്യം വരുമ്പോൾ ആ പോരായ്മകൾ നികത്താൻ അവരെ സഹായിക്കുന്നതിന് പകരം എല്ലാ കോപ്രായങ്ങൾക്കും പൊളിച്ചു കലക്കി തിമർത്തു എന്ന് പറയുകയല്ല വേണ്ടത് ചെയ്തത് ശരി ആയില്ലെങ്കിൽ ഏത് കൊമ്പൻ ആയാലും സ്പോട്ടിൽ പറയണം അല്ലാതെ ഒരുമാതിരി പ്രേക്ഷകരെ പൊട്ടൻ ആക്കരുത് 😬😬😡😡😡
@veekaay1
@veekaay1 5 жыл бұрын
വിഷുക്കയ്‌നീട്ടം ഡാൻസ് സൂപ്പർ.... ഓരോരുത്തരും ആരെ കാണണം എന്ന് അമ്പരപ്പിച്ചു കൊണ്ട് അവതരിപ്പിച്ചു.... ഒരു ദിവസം മുഴുവൻ കണ്ട പ്രതീതി.... എല്ലാവർക്കും നല്ലൊരു വിഷു ആശംസിക്കുന്നു...
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
Manju cheachi sound polichutoo kiduvea 😍 ❤️👍 💪
@najahequality6715
@najahequality6715 5 жыл бұрын
onnum parayaanilla super episode 👌👌👌👌👌👌👌👌👌👌👌 special Lucifer performance amazing 😍😍 Competition kidu spot dubbing kidukki
@shanavasmohamed2879
@shanavasmohamed2879 5 жыл бұрын
Manju warrier ok....pinne randum poraa..
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Lalettan suuper....Nee edhu dash aadaaa
@irshadpm236
@irshadpm236 5 жыл бұрын
Haseebe... മോഹൻലാൽ ഇതിൽ പോര
@alibai081
@alibai081 5 жыл бұрын
manju is perfect👌
@aravindrachu
@aravindrachu 5 жыл бұрын
Mohanlal na dubb cheith ini veruppikaruthh
@abupalakkadan9170
@abupalakkadan9170 5 жыл бұрын
പാലക്കാടിന്റെ താരം പല്ലശ്ശനക്കാരുടെ അഭിമാന താരം ദിലീപ് ദിവാകരന്‍ ...കലക്കി ♥♥
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
ഡാൻസ് സൂപ്പർ ആ പയ്യന്റെ expression സൂപ്പർ !!
@jazujazeel4194
@jazujazeel4194 5 жыл бұрын
അമ്മോ വിനീത് ശ്രീനിവാസൻ ചേട്ടന്റെ സൗണ്ട് super
@shinekrishna7551
@shinekrishna7551 5 жыл бұрын
midhun chetta oru humbly request, kalakaranmare adarikkummathinodoppam nammude jeevanuvendi nettottamodunna, mintuttukalkkullil orojeevanum, pettann hospitalil ethikkunna orupadu ambulance drivers undu, avare koodi adharikkanam pls
@nimishkp5496
@nimishkp5496 5 жыл бұрын
Prithviraj, manju warrier supper mohanlal sound waste
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Nee okke choriyan varunnadhalle...ennal nee cheyy mohanlal voice
@raneeska3062
@raneeska3062 5 жыл бұрын
sanju sreedher enthina aalodu cheyyan parayunnathu. Pullikku pulliyude abiprayam parayan pattille.. kollilengil kollinnannu paranjal entha..
@sanjusreedher2448
@sanjusreedher2448 5 жыл бұрын
@@raneeska3062 abiprayam paranjooo...adhil oraale mathram endhina aim cheyyunne....Adhu venda broo...
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
വിഷു ദിവസം ആയിട്ട് പോലും പഴയ കാര്യക്കാർ ആരും വന്നില്ല.... എന്നാലും ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നു. തുടക്കം ഗംഭീരം👌👌👌👌👌 Special performance മൂന്ന് പേരും കിടു.സൗമ്യ....👌👌👌👌 Mimiri competition 👏🏼👏🏼👏🏼👏🏼👏🏼 Sport dub👌👌👌👌
@shamsukp7939
@shamsukp7939 5 жыл бұрын
Comment രാജാവ് കുമ്പിടി ഫാൻസ്‌ ഉണ്ടോ ples like
@arunboss5285
@arunboss5285 5 жыл бұрын
ലാലേട്ടന്റെ ശബ്ദം പോരാ...... മഞ്ജുചേച്ചിയുടെ ശബ്ദം സൂപ്പർ..... രാജു ഏട്ടന്റെ ശബ്ദം കലക്കി......
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Lalettan porengil nee ingu vaa...ninakku veroru sadhananm tharam...😀
@arunboss5285
@arunboss5285 5 жыл бұрын
@@sanjusreedher2448 ....ചങ്ങാതി......!!!!....ലാലേട്ടൻ പോര എന്നല്ല പറഞ്ഞേ ....ലാലേട്ടന്റെ ശബ്ദാനുകരണം ചെയ്തത് പോരാ എന്നാണ് പറഞ്ഞത്......ചങ്ങായി......!!!
@sanjusreedher2448
@sanjusreedher2448 5 жыл бұрын
@@arunboss5285 adilum suuper aayi cheyyunnavar undel kondu varuuu....pakshe Ella preshakarum angeekarikkanam
@arunboss5285
@arunboss5285 5 жыл бұрын
@@sanjusreedher2448 ചങ്ങായി.....ഇപ്പോൾ താങ്കളുടെ റിപ്ലേ ഉചിതം.....ഇതിലും നന്നായി അനുകരിക്കുന്നവർ കാണും പക്ഷേ എനിക്ക് അറിയില്ല.....ഹസിബ് ഇതിനു മുന്നേ നല്ലത് പോലെ അനുകരണം ചെയ്യുമായിരുന്നു....പക്ഷേ ഇപ്പോൾ ചെയ്തത് കൊള്ളിന്ന എന്നാണ് പറഞ്ഞത്......ഒരു പെർഫെക്ഷൻ ആയില്ല എന്നാണ്....
@sanjusreedher2448
@sanjusreedher2448 5 жыл бұрын
@@arunboss5285 eni cheytholum....valarnnu varunna oru kalakaran alle....angane chavitti thazhtharudh...ok
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ഹരിശ്രീ അശോകൻ ചേട്ടൻ ന്റെ ശബ്ദം കിട്ടു ഒന്നു പറയന്നില്ല എബിൾ All the best God bless you
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഷാജു ചേട്ടൻ ഇഷ്ടം...
@salmaslmasalma343
@salmaslmasalma343 5 жыл бұрын
കോമഡി ഉത്സവത്തിന്. എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ആശംസകൾ നേരുന്നു ഇഷ്ടം ഒരുപാട് 🌹🌹🌹🌷🌷🌷🌷💗
@vishnukv9452
@vishnukv9452 5 жыл бұрын
haseebinu onnu mattipidichoode.. iyyalu sherikum mohanlalinte voice kettitundo..
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
Samyukathameanon❤️❤️😘💪💪💪
@haneenachungath9057
@haneenachungath9057 5 жыл бұрын
Dance kollaam... Spott dubbing.. Onnu Parayaanilla.. Mikachaaalkaaare vilayirutha njaan Illaey... Soumya dubb polich.. ..competition .not bad..
@jasrayyujasrayyu8697
@jasrayyujasrayyu8697 5 жыл бұрын
സാരമില്ല ഹസീബ് അടുത്ത പ്രാവശ്യം ഒന്ന് ശ്രദ്ധിക്കുക
@aliannasmuhammad
@aliannasmuhammad 5 жыл бұрын
സ്പോട്ട് ഡബ്ബിംഗ് ലൂസിഫർ... അൽ മാരകം .. ഒന്നും പറയാനില്ല 👏👏👏👏👏💐💐💐
@veekaay1
@veekaay1 5 жыл бұрын
എന്റെ പൊന്ന് ട്രാഫിക് പോലീസ്കാരാ ങ്ങള് സൂപ്പറാണ് ട്ടോ....
@jayesharomal4244
@jayesharomal4244 5 жыл бұрын
ഹസീബ് ഇപ്പൊ ലാലേട്ടൻ പെർഫെക്ഷൻ ഇല്ലാ.. പിന്നെ പുള്ളിക്ക് ലാലേട്ടന് പോലും ഇല്ലാത്ത ജാഡ.. but കോമഡി ഉത്സവത്തിൽ പുള്ളിയെ എന്തോ സംഭവം ആയി പൊക്കി കാണിക്കുന്നു.. ഇതിലും ഡിറ്റോ voice ആയി ഒരു ആറ്റിങ്ങൽ കാരൻ വന്നിരുന്നു.. പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല.. മഞ്ജു voice. സൂപ്പർ. പൃഥ്‌വി.. good
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Haseebne patti ninakkendhariyaam...ninde achan aaraannu ninakkariyooo
@jayesharomal4244
@jayesharomal4244 5 жыл бұрын
@@sanjusreedher2448 അതിനു എനിക്ക് നിന്നെ പോലെ വിരലിൽ enni ആലോചിച്ചു നോക്കണ്ട കാര്യം ഇല്ലാ.. ഒറ്റ തന്തയേ ഉള്ളൂ... ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. അത് എന്റെ സ്വാതന്ത്ര്യം ആണ്. ഇങ്ങനെ കണ്ണിൽ കാണുന്നവരെ തന്തക്ക് പറയുന്നത്.. തന്തയേ കണ്ടിട്ടില്ലാത്ത തിന്റെ... കുഴപ്പം ആണ്... mind your business
@sanjusreedher2448
@sanjusreedher2448 5 жыл бұрын
@@jayesharomal4244 Adhu ninde mugam kandappol manasilaayi...pattikkundayavanaanennu...
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു.പോലിസ് ഹൃദയത്തിൽ കലാക്കാരൻ ദിലിപ് ഒന്നു പറയന്നില്ല ഗായകൻ മാരുടെ ശബ്ദം ജാനകിമ്മ ശബ്ദം കിട്ടു പിണായി സർ ന്റെ ശബ്ദം സുപ്പർ all the best God bless you
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
69 comments ഡാൻസ് തകർത്തു സുപ്പർ ഒന്നു പറയന്നില്ല All the best
@sunilbabu1867
@sunilbabu1867 5 жыл бұрын
ഇതെന്തോന്ന് ലാലേട്ടൻ.. 😖😖😖
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Ninde thandha alla ende thandha
@lineeshpbthalayad1982
@lineeshpbthalayad1982 5 жыл бұрын
ഇതാണ് ലാലേട്ടൻ ലൈവ് വോയ്സ്...! മനസിലെ കറകളഞ്ഞു കേട്ടാൽ അത് മനസിലാക്കാം...! ഹസീബിനോളം ആര് ചെയ്യും ഇതെല്ലാം ...!!!
@aravindrachu
@aravindrachu 5 жыл бұрын
@@lineeshpbthalayad1982 siva surya yude kande nokk
@lineeshpbthalayad1982
@lineeshpbthalayad1982 5 жыл бұрын
@@aravindrachu ശിവ സൂര്യ ചെയ്യുന്നത് കേട്ടിട്ടുണ്ട് ഒരു പാട് തവണ .. നന്നായി അനുകരിക്കുന്ന ആളുമാണ് .. പക്ഷെ ലാലേട്ടന്റ ശബ്ദ ഭാവങ്ങളെ ഇത്രമേൽ പൂർണ്ണതയൊടെ കൈകാര്യം ചെയ്യുന്നത് ഹസീബ് പൂനൂർ തന്നെയാണ്.
@aravindrachu
@aravindrachu 5 жыл бұрын
Onnum parayan illa bro.🙏ningle karuthunna lalettan nte sound chilappo angne aayirikkum.siva surya lalettan vendi dub cheithitt vare ulla aale aane
@Lyjeditz
@Lyjeditz 5 жыл бұрын
Lalettan & Rajuvettan spotdubb voice correct allennu abhiprayam ullavar oru like adiche 🤭
@akhilajohn4
@akhilajohn4 5 жыл бұрын
ഹസിബിന്റ ലാലേട്ടന്റെ സൗണ്ട് വളരെ മോശമായി ഇനി നീ edukalai ഈ സൗണ്ട്
@naseemahamed8812
@naseemahamed8812 5 жыл бұрын
John John ennal ne vann edth kanik broo.endhadoo. edin oke parya. eni oru karyam cheydo ne kanadirunal madhi. angne haseeb pattyni avum engil hasebin namal poty kolum. ne pediknda. kitatha mundiri an da pulikunnad.
@lineeshpbthalayad1982
@lineeshpbthalayad1982 5 жыл бұрын
നീ വന്ന് ചെയ്യുമോ , ഹസീബ് ചെയ്യുന്ന ഒരു വരിയെങ്കിലും ലൈവ് വോയ്സ് പെർഫക്ഷൻ ഹസീബിനോളം ആർക്ക് വരും .. വെറുതെ ഇരുന്ന് കുരക്കരുതേ
@akhilajohn4
@akhilajohn4 5 жыл бұрын
@@lineeshpbthalayad1982 ഞാൻ വന്നു എടുകണ്ണെങ്കിൽ ഞാൻ പിന്ന കമെന്റ് chyeda അവിശിയമില്ലലോ കുരു പൊട്ടുന്നത് ഇതു വായിക്കുന്നവർകാണു അതായത് തങ്ങൾക്കു. എന്റ അഭിപ്രായം ഞാൻ പറയും കൊള്ളാം എന്നുള്ളത് കൊള്ളാം എന്നു തന്നെ പറയും ഹസിബിന്റ ലാലേട്ടൻ സൗണ്ട് പേർഫെക്ഷനല്ല ചുമ്മ ചയ്തു kollalmakaallai
@sanjusreedher2448
@sanjusreedher2448 5 жыл бұрын
@@akhilajohn4 ninde abiprayam nee haseebnittu parayanda kettooo...pattumengil idhilum suuper aayi cheyyunnavare kondu vannu cheyyikkk....ennitt naakkeduth valakk...
@innimediachefinni2015
@innimediachefinni2015 5 жыл бұрын
മാപ്പിളപ്പാട്ടിൻറെ രാജകുമാരൻ കണ്ണൂർ ശരീഫിനെ കോമഡി ഉത്സവത്തിൽ ആദരവ് നൽകണം
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മഞ്ജുന്റെ ശബ്ദം രാജു ന്റെ ശബ്ദം ഒന്നു പറയന്നില്ല തകർത്തും സുപ്പർ ലാലേട്ടൻ സിനിമ ലെ ശബ്ദം കിട്ടു ഒന്നുപറയന്നില്ല പക്ഷേ ലാലേട്ടൻ ന്റെ റിയൽ ശബ്ദം അത്ര ശരി അയില്ല
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Lalettande soundu kettittadaa naaye njangalkku romanjam...
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
കോമഡി ഉത്സവത്തിൽ ഓൾ പീപ്പിൾ വിഷു ആശംസകൾ 👍👍👍👍💐💐💐സൂപ്പർ അടിപൊളി
@RazakRazak-oe5jv
@RazakRazak-oe5jv 5 жыл бұрын
മഞ്ജു വാര്യർ സൗണ്ട് കൊള്ളാം ബാക്കി രണ്ടും പോരാ
@nenmess9266
@nenmess9266 5 жыл бұрын
mohanlalinte sound theere pora judjs n enth patti thett undenkil parayanam
@harikuttan8766
@harikuttan8766 5 жыл бұрын
Samyuktha so cute, I love you so much
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubing super.soumya super. All the best
@niel7777
@niel7777 5 жыл бұрын
Competitionil Jassie Gift super arunnu.
@swedhav.s.3199
@swedhav.s.3199 5 жыл бұрын
Dance pollichu
@Shan_Adr18
@Shan_Adr18 5 жыл бұрын
Haseeb 👎👎👎
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Nee kuninju nilkk...🤣🤣
@bineeshnk5055
@bineeshnk5055 5 жыл бұрын
Manju chechiyudey sound super
@rishalmohd4173
@rishalmohd4173 5 жыл бұрын
തമ്പുരാൻ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ 😍😍💪💪 ഒരു രക്ഷ ഇല്ല 😍😍💪💪💪💪 അസീബ് 💪💪💪
@9997933
@9997933 5 жыл бұрын
ഇതാണ്....ഇത് തന്നെയാണ് മോഹൻലാൽന്റ് ശബ്ദം എന്ന്‌പറഞ്ഞു ഞങ്ങളെ പറ്റികല്ലേ ചേട്ടാ....
@naseemahamed8812
@naseemahamed8812 5 жыл бұрын
Mujeeb K ponn mole ne kanadirunnal poree. matty pdik broo
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Nee ezhunettu poodooo
@muthuus7465
@muthuus7465 5 жыл бұрын
Innate costume super.polichu .midhune ingane Kanan orupadishtayi .ipo nammude Mattu moonnu karyakkareyum orupad miss cheyyunnu.pinne nammude Lucifer polichu muthey.ellarum adipoli.
@sameerbabu5632
@sameerbabu5632 5 жыл бұрын
ലാലപ്പന്റെ സൗണ്ട് എല്ലാർക്കും ചെയ്യാം
@arunkm3176
@arunkm3176 5 жыл бұрын
???
@kaathalekaathale9667
@kaathalekaathale9667 5 жыл бұрын
*ഹസീബ് ഉയരം കൂടുംതോറും ചായയുടെ കടുപ്പം കുറയുന്നു ....പിന്നെ ഞാന്‍ കലാകാരന്‍ അല്ലാതിനാല്‍ ആസ്വദിയ്ക്കുന്നു....(മോശമാക്കിയത് അല്ല ...അഭിപ്രായം പറഞ്ഞതില്‍ തെറ്റില്ലല്ലോ അല്ലേ?)*
@lineeshpbthalayad1982
@lineeshpbthalayad1982 5 жыл бұрын
ഉയരം കൂടുന്തോറും ചായയൂടെ സ്വാഭാവിക രുചി കൂടിയിട്ടെ ഉള്ളൂ.. പ്രത്യേകിച്ച് ലൈവ് വോയ്സ് ചെയ്തപ്പോൾ ....! ഹസീബിനോളം പെർഫക്ഷൻ ആർക്ക് കിട്ടും
@kaathalekaathale9667
@kaathalekaathale9667 5 жыл бұрын
@@lineeshpbthalayad1982 *ഇതുവരെയില്ല പോകാതെ നോക്കുക....ആശംസകള്‍*
@boscospark4261
@boscospark4261 5 жыл бұрын
ലൂസിഫർ സ്പെഷ്യൽ സ്പോട്ട് ഡബിംഗ്.. മുന്ന് പേരും പൊളിച്ചടുക്കി
@muhdjafar5710
@muhdjafar5710 5 жыл бұрын
Samyukthamenon👍👍😍😍
@priyavineshkumar1771
@priyavineshkumar1771 5 жыл бұрын
മിമിക്രി കോംപറ്റീഷൻ പൊളി ആയിരുന്നു ദിലീപിന്റെ പാട്ടൊക്കെ സൂപ്പർ . ലാലു അലക്സ്‌ കിടു
@jaisaljaisal9366
@jaisaljaisal9366 5 жыл бұрын
മഞ്ജു 100 ഇൽ 100.പൃഥ്വിരാജ് 100ഇൽ 99.മോഹൻലാൽ 100 ഇൽ 70
@lineeshpbthalayad1982
@lineeshpbthalayad1982 5 жыл бұрын
ലാലേട്ടൻ അന്നും ഇന്നും എന്നും 100 ൽ 100 തന്നെ..! അത് ഹസീബ് ലൈവ് വോയ്സ് ചെയ്യുമ്പോൾ
@jaisaljaisal9366
@jaisaljaisal9366 5 жыл бұрын
@@lineeshpbthalayad1982 sorry bro lalettan thulyam lalettan mathre ullooo.njan ith avarude perfomance aan udheshiche
@edisonjoseph3663
@edisonjoseph3663 5 жыл бұрын
spot dubbingil manju excellent
@jayesharomal4244
@jayesharomal4244 5 жыл бұрын
മിഥുൻ. Prachothettan.. ഷാജു ചേട്ടൻ.. മുണ്ട്... സൂപ്പർ..
@shyjavictor8372
@shyjavictor8372 5 жыл бұрын
പ്രിത്വിരാജ് കലക്കി....
@maya47100
@maya47100 5 жыл бұрын
happy vishu
@haneefapandikkad
@haneefapandikkad 5 жыл бұрын
Hi
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
Happy vishu
@romyprabhakaran5807
@romyprabhakaran5807 5 жыл бұрын
aramthamburan kalakki
@sajithkoyilariyan201
@sajithkoyilariyan201 5 жыл бұрын
happy vishu all
@justinjacob7865
@justinjacob7865 5 жыл бұрын
Haseebinte imitation bhayankara bore ayirunnu.. Lalettan angne alla... Ith orumathiri kaliyaakal pole ayipoyi... manju warrier voice anu poli
@shakirshakir5107
@shakirshakir5107 5 жыл бұрын
Midhun chettanu munfum kollam ennathe episode yenik othiri eshttayi
@muneeronaparambil.pattambi2848
@muneeronaparambil.pattambi2848 5 жыл бұрын
ഹസീബ് മുന്നെ ചെയതത് നോക്കുകയാണങ്കിൽ ഇതു പോര കുറച്ച് ബാസ് കുറവുണ്ട് അതൊക്കെ ഹസീബ് ശരീയാക്കും അല്ലെ പിന്നെ ബാക്കി രണ്ടു പേരും സൂപ്പർ. ഒന്നും പറയാനില്ല കലക്കി
@rameesrazaac5127
@rameesrazaac5127 5 жыл бұрын
No words ellrum pwlichu ...
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@shuhaibkp9496
@shuhaibkp9496 5 жыл бұрын
😍😍😍😍
@noushadvengara6981
@noushadvengara6981 5 жыл бұрын
Super 👌
@frijilparameswar2337
@frijilparameswar2337 5 жыл бұрын
എന്തൊരു പെണ്ണ് വിഷു ആയിട്ട് ഇട്ട് വനേകുനത് നോക്കിയേ അയ്യെ അയ്യേ
@sudhasunil882
@sudhasunil882 5 жыл бұрын
Athe
@ullasparamashivam9391
@ullasparamashivam9391 5 жыл бұрын
athu avarude ishtam
@akhilaaramam22
@akhilaaramam22 5 жыл бұрын
Haseebkka പൊളിച്ചടുക്കി.... ലൂസിഫർ...Interview കൊള്ളാം .. എല്ലാരും വളരെ നന്നായി...
@bablukoyilandy6909
@bablukoyilandy6909 5 жыл бұрын
അരിശ്രീ അശോകൻ 5 ക്ലാസ് പഠിക്കുന്ന സൗണ്ട്
@arunkm3176
@arunkm3176 5 жыл бұрын
ഹരിശ്രീ
@noushadnoushu5547
@noushadnoushu5547 5 жыл бұрын
Onnum parayanillaa😘😍😍😘
@veekaay1
@veekaay1 5 жыл бұрын
ട്രോൾ കൊണ്ട് തളരാതെ പ്രകാശ് സൂപ്പറായി...
@anandhubabu9850
@anandhubabu9850 5 жыл бұрын
Lalettanu inn paniyaano😄😄😄😄
@niginlal9592
@niginlal9592 5 жыл бұрын
Atheda paniyanu athu marumpo nee engotteva
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Lalettanu veroru asugam kuudi und....Nee vaaa maattitharan
@renjithkumar5330
@renjithkumar5330 5 жыл бұрын
Happyvishu
@vinaypoduval9858
@vinaypoduval9858 5 жыл бұрын
Haseebkka ningal oru sambavane ketto...Oru raksha ella...Awesome Dear
@riyasrichubathool2812
@riyasrichubathool2812 5 жыл бұрын
Valare mosham theere shariayilla
@sanjusreedher2448
@sanjusreedher2448 5 жыл бұрын
@@riyasrichubathool2812 enna pooyi onnu sariyaakki kodukk...ninne njangal sariyaakkunnund
@justinjacob7865
@justinjacob7865 5 жыл бұрын
Vinay Poduval vattano
@vinaypoduval9858
@vinaypoduval9858 5 жыл бұрын
Justin Jacob 😜
@SharathCreation
@SharathCreation 5 жыл бұрын
സൗമ്യ 😍😍
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Comedy ulsavathinte viewers kurayan karanam, judjesinte kuravanennu enikku thonnunnu.
@fathimaminhap.a864
@fathimaminhap.a864 5 жыл бұрын
Happy vishu😍😍😎
@ashifali8136
@ashifali8136 5 жыл бұрын
Haseeb Booraaakkiii
@sanjusreedher2448
@sanjusreedher2448 5 жыл бұрын
Nee......moo..jikkooo
@ChandranGmailCom-ko6go
@ChandranGmailCom-ko6go 5 жыл бұрын
21:20 L2 nde oru soochana aay thonniyavar like..
@bonjourbonjour1765
@bonjourbonjour1765 5 жыл бұрын
Hazeeb ലാലേട്ടൻ sound നിങ്ങൾ ഒന്നു കൂടി ശ്രമിക്കണം... കാരണം ലാലേട്ടൻ sound change ആയിട്ടുണ്ട്. Plzz
@binulagaan4470
@binulagaan4470 5 жыл бұрын
Supper
@ashifali8136
@ashifali8136 5 жыл бұрын
Ethinekkkallum Lalettanee Nannayittu Cheyyunnuvar unde
@naseemahamed8812
@naseemahamed8812 5 жыл бұрын
Ashif Ali anoo ennal ne adutha palli perunalin kond va da. mone. ennitt prove cheyd kanik.
@sajithasokan2492
@sajithasokan2492 5 жыл бұрын
Haseeb army irangyallo
@kannanponnikannan4865
@kannanponnikannan4865 5 жыл бұрын
ellavarum spt dabbing polich ekka oru rekshayum illaa polich muthe .....Asooyakondalla oru kalakarane kaanandath ekkayude lalettande voice kidu thaneya asooyapetit karyalla brothers..
@sufailmohd2638
@sufailmohd2638 4 жыл бұрын
Haseebinte മോഹൻലാൽ ശബ്ദം ഒരു 2000 to 2010 year le sound aan
@bijoanto5743
@bijoanto5743 5 жыл бұрын
Manju ന്റെ വോയിസ് കിടു .മോഹൽലാൽ വോയ്‌സ് very bad എപ്പോഴും ഒരു പൊലെ തന്നെ വോയിസ്
@najukutoorkuttur6674
@najukutoorkuttur6674 5 жыл бұрын
Happy Vishu, Hai Mithun chettaa
@sudhikb937
@sudhikb937 3 жыл бұрын
ഹസീബ് ഓവർ കോൺഫിഡൻസ് തകർച്ച... അത് ശരിക്കും കാണാനുണ്ട്..
@justinjacob7865
@justinjacob7865 5 жыл бұрын
Manju chechide voice.. Uff correct
@riyasrichubathool2812
@riyasrichubathool2812 5 жыл бұрын
Shaju nalla cute ayittundu shajunu thadi meesha super
@anilkumargopalan508
@anilkumargopalan508 Ай бұрын
Comedy Utsavam Episode 410
@jazujazeel4194
@jazujazeel4194 5 жыл бұрын
സൂപ്പർ എപ്പിസോഡ്
@manafsentertainmentkl54
@manafsentertainmentkl54 5 жыл бұрын
409 episode enth patty
Comedy Utsavam│Flowers│Ep# 416
41:23
Flowers Comedy
Рет қаралды 172 М.
Comedy Utsavam│Flowers│Ep# 474
46:59
Flowers Comedy
Рет қаралды 545 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН
Comedy Utsavam│Flowers│Ep# 413
45:19
Flowers Comedy
Рет қаралды 691 М.
Comedy Utsavam│Flowers│Ep# 415
44:20
Flowers Comedy
Рет қаралды 155 М.
Comedy Utsavam│Flowers│Ep# 411
44:55
Flowers Comedy
Рет қаралды 347 М.
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 38 МЛН
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 7 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 3,5 МЛН