കോമഡിഉത്സവത്തെ ബുദ്ധികൊണ്ട് കീഴടക്കിയ ശാന്തിക്ക് അഭിനന്ദനങ്ങൾ
@ratheeshrajvr67675 жыл бұрын
നെൽസൺ ചേട്ടൻ നെ എന്റെ ഹൃദയ നിറഞ്ഞ അദരവ് God bless you
@anilkumarkumar62075 жыл бұрын
ശാന്തിക്കു..... കുറച്ചുകൂടി ശാന്തിയും,സമാധാനവും,സന്തോഷവും,അറിവും കിട്ടട്ടേ.... ഹോ ഭയങ്കര മെമ്മറിപവറാണ്...thank യൂ സോ much🙏🙏🙏🙏🌲🌲🌲👍👍👏👏🌷🌷❤️❤️
@gopikabs44405 жыл бұрын
Amaizing memory.. നെഞ്ചിടിപ്പ് ശരിക്കും കൂട്ടി... ശാന്തി സത്യന്റെ പരിപാടി കുറച്ചുകൂടി ആകാമായിരുന്നു. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@soumyajoseph50195 жыл бұрын
Nelson chettan welcome.... super..... Midun & anoop chettamaru Kalakkiiiiiii...... Super
@saalurs21935 жыл бұрын
Brilliant perfomance santhi...
@farsansha63175 жыл бұрын
Star magic ന്റെ മുത്ത് nelson shooranaad 😘
@ravansree33325 жыл бұрын
👍👍ജീവിതത്തിൽ ആദ്യമായാണ് ഓർമ്മശക്തിയിലുള്ള പ്രകടനം കാണുന്നത്. ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല. വീണ്ടും വീണ്ടും കണ്ടിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് തൽസമയം ചെയ്തതു തന്നെയല്ലേ? നേരത്തെ പഠിച്ചുവച്ചാൽ പോലും എനിക്ക് പത്തു നമ്പർ പോലും ഓർക്കാൻ കഴിയില്ല. Amazing perfomance Madam..... Super 👍👍👍👍👍👍👍
@ajayghosh745 жыл бұрын
ശാന്തി നിങ്ങൾ പുലിയല്ല ഒരു സിംഹം........
@anjalivs11975 жыл бұрын
അയ്യോ.... ഗിന്നസ് ശാന്തി ചേച്ചീ.. സൂപ്പർ...ഒരുപാടിഷ്ടം... കണ്ണുതള്ളി, ഞങ്ങൾ എത്രതവണ കണ്ടോ എന്തോ.....superrrrrr💕💕💕
@harikrishnankadakkal6665 жыл бұрын
കടയ്ക്കലിന്റെ ഇതിഹാസം ശാന്തി ചേച്ചിക്ക് ഒരായിരം ആശംസകൾ..
@jincyjoy63745 жыл бұрын
Nelson chettane kondu vannathil big thanks.. Njangalude abhimanam tharam Nelson sooranadu
@SLATECUTS5 жыл бұрын
😍ഓർമ്മകളുടെ രാജകുമാരി ശാന്തിക്ക് ഗിന്നസ് അർഹതപ്പെട്ട അംഗീകാരം തന്നെ. 😍ലോക നിലവാരം പുലർത്തിയ ഷോ. 😍ഈ കഴിവ് ഇനിയും അന്താരാഷ്ട്ര തലങ്ങളിലെത്തട്ടെ സഹോദരീ.. നന്ദി ഫ്‌ളവേഴ്‌സ്... 😍😍😍😍😍😍
@hussainkummil63735 жыл бұрын
എല്ലാവിധ നന്മകളും നേരുന്നു. ശാന്തി ചേച്ചിയും, എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥനുമായ അനിഅണ്ണനും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🙏🙏😍😍😍😍😘
@premdethc.s52735 жыл бұрын
ശാന്തി ചേച്ചീ .....കിടിലം..... spcl congratzzzz to Anith അണ്ണൻ....
@amruthasatheesan5 жыл бұрын
സ്വന്തം അനി അണ്ണനും ശാന്തി ചേച്ചിയും..... സൗഹൃദം... സഹോദരങ്ങൾ.....
@muneermohammed99095 жыл бұрын
Last song കിടു ചേച്ചി മെമ്മറി പവർ ഉഗ്രൻ.... വിനീതേട്ടന്റെ ശബ്ദം പൊളിച്ചു.....
@midhun93785 жыл бұрын
കാണുന്നതിന് മുൻപ് ലൈക് അടിക്കുന്നത് ശീലമായി പോയി... മിഥുൻ ചേട്ടൻ ഇഷ്ടം
@sulaimansulaiman23015 жыл бұрын
ഞാനും അങ്ങിനെ തന്നെയാണ്
@ansarthameem27545 жыл бұрын
മമ്മൂട്ടി കരഞ്ഞുപോയി
@mansooralivarappara67775 жыл бұрын
ശാന്തി ചേച്ചി ഒരു കിടിലൻ പെർഫോമൻസ്. ദൈവം അനുഗ്രഹിക്കട്ടെ
@rakhilraj64665 жыл бұрын
ശാന്തി ചേച്ചിക്ക്, സീരിയലിനും ടീവി ക്കും മുന്നിൽ സമയം കളയുന്ന വീട്ടമ്മമാർക്ക് പ്രചോദനമാകട്ടെ, Ultimate aim എത്രയും വേഗം നേടിയെടുക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@ansarvalokottil15565 жыл бұрын
അഖിൽ രാജ് എന്തു ചെയ്യുന്നു?
@sijillal77925 жыл бұрын
Ivare contact number ariyunnavar onnu replay CHEYUMO?
@isacarulraj6005 жыл бұрын
Nelson chetta song kalaki
@danishudanishu7935 жыл бұрын
Kollam sudiya konduvaranam enn aagrahikkunnavar undoo
@majeedrahman27105 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടപെടുന്ന പ്രവാസി സുഹൃത്തുക്കൾ ഇവിടെ കേറി ലൈക് അടിച്ചു പോവുക...!
@mansoorrashid58185 жыл бұрын
Nelson chetan superb
@pkbabu1085 жыл бұрын
മിഥുൻ ബ്രോ താടിയുള്ള ലുക്കാണ് നല്ലത് ! എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്?
@user-bd9et5ni3m5 жыл бұрын
ശരിയാ.. താടി ലുക്ക്
@sreekumargskurup5 жыл бұрын
'ബുദ്ധിശാലി,,, ശാന്തിക്ക് Congrats,,,
@dataacademia5 жыл бұрын
Thank you....
@soumyajoseph50195 жыл бұрын
Shanthi....... Chechiii..... Super performance...... Entea ammmooooo.... Namichirikunnu....
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സുപ്പർ ഒന്നു പറയാന്നില്ല അനുപ് ന്റെ പാട്ടുക്കാരുടെ ശബ്ദം കിടു മിഥുൻ ന്റെ നടൻമ്മാരുടെ ശബ്ദം സുപ്പർ All the best God bless you
@vinodkonchath49235 жыл бұрын
ശാന്തിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഞട്ടിച്ചു
@rasheedthechikkodan63715 жыл бұрын
നമുക്കിടയിലും ഇതേപോലെയുള്ള അസാധാരണ ജീനിയസുകൾ ഉണ്ടെന്ന് മനസ്സിലാക്കി തന്ന കോമഡി ഉത്സവത്തിന ഒരായിരം നന്ദി.
@zakkariyaek20655 жыл бұрын
ഹോ ..... ശാന്തി അപാരം . എങ്ങനെ നിർവ്വചിക്കണം എന്നറിയില്ല . സൂപ്പർ
@rajeevsree89585 жыл бұрын
Nelson chatten super polichu
@ratheeshrajvr67675 жыл бұрын
ശാന്തിചേച്ചി ഒന്നു പറയാന്നില്ല ഓർമ്മശക്തി അപാരം തകർത്തു സുപ്പർ All the best God bless you
@thomasvjosephthomasvjoseph98675 жыл бұрын
കമ്പ്യൂട്ടർ ചേച്ചി പൊളിച്ചു... ശാന്തി congrats..
@thecarnaticmahesh5 жыл бұрын
Please invite Biju Sopanam chettan.
@razackfreak55915 жыл бұрын
Super 👌episode songs pwoli..... chechide memory power kiduuuuu ellam 👌👌👌👌👌👌👌
@jobinjohnson46825 жыл бұрын
Anoop Ikka adipoli👌 aayit und Sid sri ram😊 polichu👍 perfection💐💐💐💐😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥 Kollam Daaaa✌️💪
@saleenaca18825 жыл бұрын
Anoopinte song adipoli
@mohammedmisbah35555 жыл бұрын
ഇന്നത്തെ താരം ശാന്തി
@akhilmohan40085 жыл бұрын
ന്റെ അമ്മോ വിനീത് പൊളിച്ചു.........ഹെവി.....ബാക്കി എല്ലാം അടിപൊളി ആണ്.... രണ്ടാളും ചെയ്തത് കിടു.....but വിനീത് ഏട്ടൻ.....പൊളി
@yaduekmattannur5215 жыл бұрын
എന്തു കൊണ്ടോ മടുക്കുന്നേയില്ല ഈ പരിപാടി.....❤️❤️❤️
Great achievement by Shanthi... 😇...and her husband Anith Surya too deserves an applause... he proved that behind the success of a woman, there is a man!😇...Wish you both the best of all that life could bring...😇
@ഷഫീക്ക്കണ്ണൂർ5 жыл бұрын
മമ്മൂട്ടിയെ കാണിച്ചത് കൊണ്ട് മനസ്സിലായി അത് മമ്മൂക്കയുടെ ശബ്ദംമാണെന്ന് (spot dubbingg) ഇങ്ങനെ പറ്റിക്കരുത്....
@nahsinnixan5 жыл бұрын
ഇവന്റെ മമ്മൂട്ടി ഒരു ദുരന്തം ആണ്. ആടിന്റെ ശബ്ദത്തിൽ മമ്മൂട്ടി. വേറൊരു പയ്യൻ ഉണ്ടല്ലോ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചു ചെയ്യുന്നത്. അവരൊക്കെ ഉള്ളപ്പോൾ ഇവനെ കൊണ്ടു വരുന്നത് എന്തിനാ?
ശാന്തി സത്യൻ❤ & അനിത് സൂര്യ❤ ഇവർ ഞങ്ങളുടെ കടയ്ക്കലിന്റെ അഭിമാനം🧿🙏
@GokulKrishnaNair5 жыл бұрын
Apachi supper India ke proud
@ameghsmc84824 жыл бұрын
ഇതൊക്കെ എനിക്കും പറ്റും 😂😂😂👌👌👌👌👌❤️❤️ശാന്തി ചേച്ചി❤️❤️👍👍👍👍👍
@kiran_t_karthik5 жыл бұрын
Anoop മച്ചാന്റെ പാട്ട് wow........ 😇😇😇
@sivapprasad80935 жыл бұрын
Hai ശാന്തി ചേച്ചി തകർത്തു ഓസം
@mahimamnair86364 жыл бұрын
Nelson chettan thakarthu❤️😍
@KattileKannan985 жыл бұрын
ശാന്തി.. ചേച്ചി.. ഒന്നും പറയാനില്ല..💯💯
@suny.s5 жыл бұрын
ശാന്തിചേച്ചി ബ്രില്ല്യൻസ്...👏🏼👏🏼
@teaclub38735 жыл бұрын
Santhi... siss 👏👏🤝
@fathimahiba11405 жыл бұрын
നെൽസൺ ചേട്ടൻ. നിങ്ങൾ സൂപ്പർ ആണുട്ടോ
@pv51735 жыл бұрын
Nelson 👍👍👍
@moidenkaleel5855 жыл бұрын
Nelson chettanda fans like her
@reakasashmireakasashmi5785 жыл бұрын
എന്റമ്മോ ശാന്തി ചേച്ചി പൊളിച്ചു
@dataacademia87975 жыл бұрын
നിലവാരമുള്ള എപ്പിസോഡ്. എല്ലാവരും നന്നായി പെർഫോം ചെയ്തു. ശാന്തിയുടെ മെമ്മറി ഷോ വ്യത്യസ്തമായി. Last Song നന്നായി എൻജോയ് ചെയ്തു. ഇതുപോലൊരു വേദിയിൽ ഒരു സെക്കന്റ് Concentration മാറിയാൽ മെമ്മറി പൊളിയും. സമ്മതിച്ചു.. Congrats... Flowers Channel... Santhi Guinness.... Mithun, Nelson... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@msuhailmsuhail9965 жыл бұрын
സ്പോട് dubbo
@anuajay8615 жыл бұрын
നെൽസൻ ചേട്ടൻ പൊളിച്ചു
@aswinviswam32495 жыл бұрын
Nelson chetta nice singing
@williamsongeorge52094 жыл бұрын
നെൽസൺ ചേട്ടൻ ഉയിർ
@shebifaaz39465 жыл бұрын
ഇങ്ങനെ തന്നെ മുന്നോട് പോയാൽ മതി സപ്പോർട് ഉണ്ട് ഞമ്മളെ
@munasmuhammed78385 жыл бұрын
Sid sriram sound powlichu
@yakuthasniii2335 жыл бұрын
Muthey😘😘😘
@yakuthasniii2335 жыл бұрын
നെൽസൻ ചേട്ടന് കൊടുതെ ഒരു ലൈക്
@sarunsyamalan5 жыл бұрын
. 💯Excellent performance santhi .....👍👍
@Filzaworld-w4s5 жыл бұрын
Suppr nelson👌👌👌👌
@yasarnusriminnu87105 жыл бұрын
Hi
@mansoorkallumpurammansoor86805 жыл бұрын
ശാന്തി ചേച്ചി ഞാൻ ആദ്യം നോർമ്മലി കണ്ടു പിന്നെ ലേശം ഇടുക്കി ഇട്ടും കണ്ടു ഒരു പിടിയും കിട്ടിയില്ല എങ്ങിനെ സാധിക്കുന്നു ചേച്ചി ഇതൊക്കെ 🤭😳
@ashkarali61805 жыл бұрын
പാവം ആ മോൾ എന്തേലും ചോദിക്കായിരുന്നു ആർകെങ്കിലും ആ ക്യൂട്ട് ബാബിന്റെയ് സൗണ്ട് കേൾക്കാൻ കൊതിയായോടാ
ശാന്തിയുടെ മെമ്മറി സൂപ്പർ സ്പോട്ട് ഡബ്ബ് പത്ത് പൈസക്കില്ല. ജഡ്ജ് മെന്റ് ഉള്ളത് പോലെ ... പറയുക
@jishupk67425 жыл бұрын
Mammukante sound 7 ayalathu ethiyitille......
@shahalkc5 жыл бұрын
Sathyam
@saleemsellu85555 жыл бұрын
Sathymmm
@reshmareshma53385 жыл бұрын
Santhi പൊളിച്ചു. Super.....
@jeej71505 жыл бұрын
Shanthi Chechi Psc kku try cheythude....
@Anjooraan.075 жыл бұрын
വന്നോ വന്നോ എന്ന് എന്നും യൂട്യൂബിൽ വന്നു നോക്കുന്നവർ ആരൊക്കെ?
@kkashrafashraf26295 жыл бұрын
Shanthikkum comedyultsavathinum thanks
@lijojoseph66735 жыл бұрын
മമ്മൂട്ടിയുടെ ശബ്ദം ആ പുള്ളിക്ക് ആരേലും ഒന്ന് കേൾപ്പിച്ചു കൊടുക്ക്
@junoopjunu35135 жыл бұрын
ജഡ്ജിമാർക്ക് ന്നുണ പറഞ്ഞിട്ടെന്തു കിട്ടാനാ...?
@musthafamedia84335 жыл бұрын
കോമഡി ഉത്സവത്തിന്റ വാട്സാപ്പ് ഗ്രുപ്പ് ഉണ്ടോ
@muhammedrafi72925 жыл бұрын
സത്യം
@abupalakkadan91705 жыл бұрын
MEMORY >>> ORU RAKSHAYUMILLA>>> GREAT >>>
@rajimathew14335 жыл бұрын
ശാന്തി ചേച്ചി നമിച്ചു
@rashidrashi18205 жыл бұрын
Nelson chetta love you
@umadevi95085 жыл бұрын
Sid sreeram...marana mass...polichuuu
@neethuu38205 жыл бұрын
Sid sriram super 🤗🤗🤗👌👌👍👍
@rajeenasajeev40915 жыл бұрын
Santhi super ഒത്തിരി ഇഷ്ടായി
@tomxavier88415 жыл бұрын
Nelson chettan sadaranakkaril sadaranakkaran enthoru elima I love you.....tiny chrttante dance polichu..... Anoop chettan Patti thakarthu..... Vipin adipoly dubing.....vipin chrttante short film trailer kandu athivde parayumennu karuthi.....nannairunnu all the best