എന്തിനാണ് പാവം ആ കുട്ടിയെ വെച്ച് ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ?? ഫാസിൽ ഇക്കാന്റെ വീഡിയോ എല്ലാവരും കാണുക. എല്ലാവരിലും ശാസ്ത്രീയ ബോധം വളരട്ടെ.
@praveenpn41853 жыл бұрын
Negative comments vendanne ikka paranjathalle
@bindhutn6302 жыл бұрын
Ee pavathine alpam sastra bodhan undakkan fasil basheerinodu mon parayanam
@raheen9736 ай бұрын
ആരെങ്കിലും എന്തെങ്കിലും വെച് പറയുമ്പോ ഇങ്ങനെ ഓരോ കമെന്റ് ഇട്ടതിനു ഇന്ന് ലജ്ജിക്ക്
@user-hn6oz8op9u6 ай бұрын
Link undo
@asifjio53465 ай бұрын
Hou. Fazil ikka. ഇരട്ട താപ്പ് ഫാസിൽ . അത്ര മതി . മുതുകാടിന്റെ കുഴലൂത്തുകാരൻ
@captainjacksparrow97413 жыл бұрын
സുൽത്താന്റെ വീഡിയോ കണ്ടിട്ടുള്ള വരവാണ്...✨
@basilmeldho66183 жыл бұрын
Tricks with fasil basher channel bandit vanatha
@user-kd3xh3td1c3 жыл бұрын
Tricks കണ്ടു വന്നതാണ്. ഈ വീഡിയോ ശ്രദ്ധിച്ചു കണ്ടപ്പോൾ ഫാസിൽ ബഷീർ bro പറഞ്ഞതത്രയും സത്യമാണെന്നു മനസ്സിലായി. പാവം കുട്ടി 😔
@AD--hy9gq3 жыл бұрын
👍👍
@shameemshibi28913 жыл бұрын
Njaanum
@bipinkalathil69253 жыл бұрын
അന്ധമായി ആരെയും വിശ്വസിക്കാൻ പാടില്ലല്ലോ... ഇക്കാര്യത്തിൽ... ഇക്കാര്യത്തിൽ.. മാത്രം ഞാൻ പ്രിയപ്പെട്ട ഫാസിൽ ബഷീറിനെ (ഉദ്ദേശ ശുദ്ധിയെ അല്ല ) അന്ധമായി വിശ്വസിക്കുന്നില്ല... മനസ്സിനെ സ്വതന്ത്രമായി തുറന്നു വിടുന്നു.. അഭിപ്രായം സ്വന്തം മനസ്സിൽ മാത്രം സൂക്ഷിച്ചു വെക്കാൻ താല്പ്പെടുന്നു.. 😄
@user-kd3xh3td1c3 жыл бұрын
@@bipinkalathil6925 തീർച്ചയായും നിങ്ങൾ പറഞ്ഞത് ശരിയാണ് അന്തമായി ആരെയും വിശ്വസിക്കാൻ കഴിയില്ല. പക്ഷെ ഫാസിൽ ബഷീറിനെ ഇക്കാര്യത്തിൽ വിശ്വസിക്കുന്നില്ല എന്നുപറയുമ്പോൾ ഈ വീഡിയോയിൽ ഇവർ പറയുന്നതൊക്കെയും ശരിയാണെന്നു വിശ്വസിക്കുകയല്ലേ ചെയ്യുന്നത്. അതും തെറ്റല്ലേ? പിന്നെ ഒരു വർഷം മുമ്പ് ഒരാൾ എഴുതിയ coment ഈ coment ബോക്സിൽ കണ്ടായിരുന്നു കുട്ടിയെ സ്പർശിക്കാൻ അമ്മയെ അനുവദിക്കാതെ ഇത് പരീക്ഷിച്ചു നോക്കി അപ്പോൾ കുട്ടിക്ക് ഇങ്ങനെ എഴുതാൻ കഴിഞ്ഞില്ലെന്ന്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ (ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു ഇങ്ങനെയുള്ള കാര്യത്തിൽ ഒരു വ്യക്തിക്കും നുണ പറയേണ്ട കാര്യമില്ലല്ലോ) ഫാസിൽ ഭായ് പറഞ്ഞത് സത്യമാണെന്നു തന്നെയല്ലേ?
@ritwikta7203 Жыл бұрын
@@user-kd3xh3td1c bro I saw this wuth my own eyes.. He is now able to do this without his mother's touch... She stood few meters away...
@vijeshcr3 жыл бұрын
മോശം കമന്റ് പാടില്ലാന്ന് ഫാസിൽ ഇക്ക പ്രത്യേകം പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കുക.
@AKkuAkku-ie1jw3 жыл бұрын
പക്ഷെ ഈ തള്ളയുടെ മോന്ത കണ്ടിട്ട് എനിക്ക് കലിപ്പ് അടക്കാൻ പറ്റണില്ല.ആ കുട്ടിയെ ഓർത്ത് മാത്രം. അതോണ്ട് മാത്രം
@abz96353 жыл бұрын
ഫാസിലിക്ക പറഞ്ഞോണ്ട് ആരും മോശം comment ഇടരുത് ...❤️
@shaheenshameem57493 жыл бұрын
Tricks by fasil basheer kandu vannavarundo???
@powereshmalappuram78343 жыл бұрын
ട്രിക്സ് ചാനലിൽ കണ്ടു വന്നവർ ഉണ്ടോ ചങ്ക്സ് 🤣🤣🙄🙄
@shameemshibi28913 жыл бұрын
Ellarum
@alexdevasia36016 ай бұрын
Puthiya videos kandu vannavar undo 😏
@nithinanand79195 жыл бұрын
നമ്മുടെ സ്വന്തം സ്വത്ത് വാവ സുരേഷ് ഏട്ടനെ ഇവിടെ കൊണ്ടുവന്ന് ആദരിക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യൂ. കോമഡി ഉത്സവം ടീം ഒരു എളിയ അപേക്ഷയാണ് ദയവുചെയ്ത് പരിഗണിക്കണം
@krishnadaspravi12835 жыл бұрын
Nale kondu varam....
@mydreamsarehappening5 жыл бұрын
ആ സ്റ്റേജിന്റെ അടിയിൽ ഒരു പാമ്പിനെ കൊണ്ടുവന്നിട്ടാലേ പുള്ളി വരൂ....
@nithinanand79195 жыл бұрын
@@mydreamsarehappening വെറുമൊരു പാമ്പ് പിടുത്തക്കാരൻ ആയിട്ട് അദ്ദേഹത്തെ താഴ്ത്തി പറയരുതേ സുഹൃത്തേ. അദ്ദേത്തെപറ്റി നന്നായി അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പാവങ്ങളെ സഹായിച്ച ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചത് പോലെ സുരേഷ് ഏട്ടനും 100% അതിനു അർഹൻ ആണ്. തിരുവനന്തപുരം RCC പാവപ്പെട്ട കാൻസർ രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ അധികം ആർക്കും അറിയില്ല. അതുപോലെ പലർക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട് അതും അധികം ആർക്കും അറിയില്ല. ഇതൊക്കെ നന്നായി മനസിലാക്കിയിട്ട് ആണ് ഞാൻ ഇത് അവശ്യപ്പെടുന്നത്. കൗമുദി ചാനൽ സംരക്ഷണം ചെയ്യുന്ന snakemaster പ്രോഗ്രാം കണ്ടാൽ തന്നെ മനസിലാകും ഞാൻ പറയുന്നത് സത്യമാണോ എന്ന്. പാമ്പിനെ മാത്രം അല്ല എല്ലാ ജീവികളെയും അതേപോലെ പാവപ്പെട്ട മനുഷ്യരെയും അദ്ദേഹം സഹായിക്കാറുണ്ട്. ഒരു നല്ല വീട് പോലും അദ്ദേഹം വെച്ചിട്ടില്ല. ഒരു ഓല കുടിലിൽ ആണ് ഇപ്പോഴും. പാമ്പിനെ പിടിക്കുന്നതിന് പ്രതിഫലം വാങ്ങാറില്ല ആരേലും കൊടുത്താൽ പോലും അത് പാവപ്പെട്ടവരെ സഹായിക്കും. ഇങ്ങനെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ മഹത്വം. അതുകൊണ്ടു തന്നെ ഒരു ആദരവ് 100 % അർഹൻ തന്നെ ആണ് സുരേഷ് ഏട്ടൻ.......
@mydreamsarehappening5 жыл бұрын
@@nithinanand7919 ഞാൻ വെറുതെ ഒരു കോമെഡിക് അടിച്ചു വിട്ടതല്ലേ ബ്രൊ.... വാവ ചേട്ടന്റെ നിഷ്കളങ്കത ആർക്കാ അറിയില്ലാത്തത്?
@nithinanand79195 жыл бұрын
@@mydreamsarehappening സാരമില്ല ബ്രദർ
@cyril6163 жыл бұрын
സുൽത്താന്റെ വീഡിയോക്ക് ശേഷം ❤️👇
@user-by7yr8on3o3 жыл бұрын
ഏതാണ് ആ വീഡിയോ
@elbeeskabraham2113 жыл бұрын
Tricks by Fazil basheer എന്ന ചാനൽ കാണു നയന്റെ ട്രിക്ക് മനസ്സിലാകും ആ കുട്ടിയെ വച്ച് അവർ നമ്മളെ പറ്റിക്കുകയാണ്
നയൻ എന്റെ കൂടെ brother ആണെന്നു പറയുന്നതിൽ അഭിമാനം തോന്നുന്നു.... ഞങ്ങടെ കുഞ്ഞിന് കിട്ടിയ ഈ പോസിറ്റീവ് comments um, സ്നേഹവും kanambam വളരെ അധികം സന്തോഷം ഉണ്ട്. എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും നയനോട് ഒപ്പം എന്നും ഉണ്ടാവണം... 🙏
@naseebpallimukk5 жыл бұрын
hi
@athiraramesh91535 жыл бұрын
All the best dear Nayan😍
@entegramamalayikonam88825 жыл бұрын
ദൈവം നമുക്കെല്ലാവർക്കും അച്ഛനും അമ്മാമയുമൊക്കെ ആണ് അപ്പോ ഈ ദൈവപുത്രന് നമ്മുടെയും അനിയനും തിരിച്ചറിവുമാണ് ....ദൈവമുണ്ട്
@ajiththambi10095 жыл бұрын
God bless my dear nainu🤩🤩
@MrPhorus3 жыл бұрын
ആളുകളെ പറ്റിച്ച് ജീവിക്കാതെ പണിയെടുത്ത് ജീവിച്ചുകൂടെ ? കുട്ടിയുടെ അടുത്ത് തള്ളയില്ലെങ്കില് ടെലിപ്പതി നടക്കില്ല. ഇതിന് പച്ചമലയാളത്തില് ''മാജിക്'' എന്ന് പറയും.
@aswinmanikandan34053 жыл бұрын
സുൽത്താൻ fans ലൈക് 😊
@whoiam8703 жыл бұрын
Tricks ചാനൽ കണ്ടു വന്നവർ ഇവിടെ common 👍👍👍
@sreerajkanhangad51323 жыл бұрын
FAZIL ബഷീർ ക്ക ഉയിർ 😕😕😕😕
@Nusrathbntzubair3 жыл бұрын
അമ്മ മുതുകിലും മറ്റും കൈകൊണ്ട് അക്ഷരങ്ങൾ എഴുതാൻ സിഗ്നൽ കൊടുക്കുന്നുണ്ട്. ഈ അമ്മയുടെ ആശയങ്ങൾ സിഗ്നൽ രൂപത്തിൽ ലഭിക്കുമ്പോൾ കുട്ടി കീപാഡിൽ കുറിക്കുന്നു. അങ്ങനെ അവയെല്ലാം കുട്ടിയുടെ കഥയും കവിതയും ആയി പരിണമിക്കുന്നു. തൻറെ ശരീരത്തിൽ എഴുതുന്ന അക്ഷരങ്ങൾ സെൻസ് ചെയ്തു മനസിലാക്കാൻ കഴിയുന്നതിലാണ് കുട്ടിയുടെ മികവ്.
@abhisheks293 жыл бұрын
ബേപ്പൂർ സുൽത്താൻ
@SuhailaSiddiq-vj4bc5 ай бұрын
പുതിയ വാർത്തകൾ കണ്ട് വന്നവരുണ്ടോ😢 പാവം കുട്ടി❤
@nandagopan73755 жыл бұрын
നയൻ അത്ഭുതപ്പെടുത്തി കളഞ്ഞു .. മൈൻഡ് ഔട്ട് ആയി പോയി
@user-ov5qx5fk7u5 жыл бұрын
Sathyam Love you muthe Nayan Goad bless you
@dsarunds5 жыл бұрын
kzbin.info/www/bejne/Zqaqk3dvidCbrLs
@nandagopan73755 жыл бұрын
@@dsarunds Thanks bro😍
@JM-pz9vt5 жыл бұрын
ഇതു വെറും തട്ടിപ്പ് ആണ്. മുതുകാട് ഇവരെ പറ്റീ പറഞ്ഞത് നോക്കു (link അടിയില്) . മൂന്നാം മിനിറ്റ് തൊട്ടാണ് നയനെ കുറിച്ച് പറയുക... kzbin.info/www/bejne/hKTZhaeBlL2FhdE
@shone94845 жыл бұрын
Watch this video from 1 hr 25 min. You can see this type of telepathy magic. 😎 kzbin.info/www/bejne/bZC7fpR5Z5WWg68
@abidcm58163 жыл бұрын
Tricks by ഫാസിൽ ബഷീർ വീഡിയോ കണ്ടു കൊണ്ട് വരുന്നവർ ഉണ്ടോ
നയൻ 😍😍😍😍 ഞാൻ ഒക്കെ നിന്റെ മുന്നിൽ ഒന്നും അല്ല മോനെ ഓഹ്...
@peacetalkpeacetalk49595 жыл бұрын
shareef Kgr
@JM-pz9vt5 жыл бұрын
ഇതു വെറും തട്ടിപ്പ് ആണ്. മുതുകാട് ഇവരെ പറ്റീ പറഞ്ഞത് നോക്കു (link അടിയില്) . മൂന്നാം മിനിറ്റ് തൊട്ടാണ് നയനെ കുറിച്ച് പറയുക... kzbin.info/www/bejne/hKTZhaeBlL2FhdE
@Crazy_things_303 жыл бұрын
Plz onn beypor sulthan Enna page കാണുക
@zakariyarullen3353 жыл бұрын
ബേപ്പൂർ സുൽത്താൻ
@skk52893 жыл бұрын
ട്രിക്സ് ബൈ ഫാസിൽ ബഷീർ
@rider81133 жыл бұрын
ഫാസിൽ ബഷീറിന്റെ വീഡിയോ കണ്ട ശേഷം കണ്ട ഞാൻ. ഒരു വല്ലാത്ത അവസ്ഥ. എന്തായാലും പാവം കുഞ്ഞ്
@sijuthodupuzha61575 жыл бұрын
നയൻ എന്ന കുഞ്ഞിന്റെ ബുദ്ധിക്കൊപ്പം നമുക്കെത്താൻ കഴിയാത്തത് ആണ് നമ്മുടെ പ്രശ്ശനം.....
@rimasusan46825 жыл бұрын
എന്ത് അസംബന്ധം ആണ്.. നിങ്ങൾ ഇങ്ങനെ ജീവിക്കുന്നതിൽ സന്തോഷിക്കു.. നിങ്ങൾക്ക് ഉള്ള പകുതി കഴിവുകൾ പോലും ഒരു autistic child ന് ഇല്ല. പിന്നെ ഏതെങ്കിലും രീതിയിൽ അവർക്ക് നമ്മളെക്കാൾ ബ്രെയിൻ function extent ചെയാൻ പറ്റും. അതിന് അവരുടെ കഴിവ് നിങ്ങൾക്ക് കിട്ടണം എന്നൊന്നും പറഞ്ഞു കളയല്ലേ.. തികച്ചും സ്വതന്ത്രനായി survive ചെയാൻ ഉള്ള കഴിവ്നിങ്ങൾക്ക് ഉണ്ട്. ആദ്യം ഓട്ടിസം എന്താണ് അറിഞ്ഞാൽ ഈ പറഞ്ഞത് മാറ്റി പറയേണ്ടി വരും
@rimasusan46825 жыл бұрын
@@uk2727 അതേ നിങ്ങൾക്ക് നിങ്ങളുടെ ബുദ്ധി ഒരു autistic childഉമായി താരതമ്യം ചെയ്യാൻ കഴിയുന്നുണ്ടല്ലോ.. ഈ കുട്ടിയുടേത് savant സിൻഡ്രോം എന്ന അവസ്ഥ ആണ്.. എല്ലാ autistic child നും ഏതെങ്കിലും കാര്യത്തിൽ മികവ് പുലർത്താൻ പറ്റുന്നത് പോലെ ഈ കുട്ടിക്ക് ഒരുപാട് വാക്കുകളും ആൽഫബെറ്റസ് ഉം പഠിക്കാൻ സാധിച്ചു. ഇനി നിങ്ങളുടെ ബുദ്ധിയും ഒരു ഓടിസ്റ്റിക് ചൈൽഡ് ന്റെ ബുദ്ധിയും തമ്മിൽ ഒരു താരതമ്യം ആവാം. ആദ്യം തന്നെ ഇമോഷൻ എടുക്കാം. ഒരു ഓടിസ്റ്റിക് ചൈൽഡ്ന് അവരുടെ മാതാപിതാക്കളോട് പോലും ഇമോഷണൽ ബോണ്ടിങ് ഉണ്ടാവില്ല അതായത് ആ കുട്ടിയുടെ മുന്നിൽ അവരുടെ 'അമ്മ മരിച്ചു കിടന്നാൽ പോലും അവർക്ക് അത് ഉൾക്കൊള്ളാൻ ഉള്ള കഴിവ് ഇല്ല. നിങ്ങൾക്ക് അവരെ സാധാരണ ഒരു കുട്ടി ചെയുന്ന പല കാര്യങ്ങളും പഠിപ്പിക്കാൻ കഴിയില്ല. Impired social interactions അഥവാ സുഹൃത്തുക്കളെ ഉണ്ടാകുവാനോ മറ്റു രീതിയിൽ സോഷ്യലൈസ് ചെയ്യുവാനോ ഉള്ള കഴിവില്ല. ഭാഷ പഠിക്കാനും സംസാരിക്കുവാനും ഉള്ള കഴിവ് വളരെ കുറവായിരിക്കും. Repetitive behaviours അഥവാ നിങ്ങൾ അവർക്ക് ഒരു ടോയ് കൊടുത്താൽ അവർ രാവിലെ മുതൽ വൈകുന്നേരം വരെ അത് കൊണ്ട് കളിച്ചു കൊണ്ട് ഇരിക്കും. Sexual marital dysfunction, depression, etc.. ഇതൊന്നും ഇല്ലാതെ ഇത്രയും കഴിവുകൾ കൊണ്ട് നടക്കുന്ന നമ്മൾ ഇത്തരം കുട്ടികളെ വച്ച് ദൈവത്തെ പുകഴ്ത്തുന്ന കാഴ്ചയാണ് കമെന്റ് സെക്ഷൻ മുഴുവനും.
@user-ek4sq4zf6e5 жыл бұрын
@@rimasusan4682 right
@sath27565 жыл бұрын
ബുദ്ധിയല്ല,,,, എന്തൊ ഒരൽഭുതമാണത്
@FapNationgameryt4 жыл бұрын
തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് kzbin.info/www/bejne/hKTZhaeBlL2FhdE അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ
@reshmirajeev57704 жыл бұрын
Telepathy undenn aswin paranja kett vanneyaa😄
@sidhuzzzsidhu65123 жыл бұрын
Njanum
@ishamehrin84773 жыл бұрын
Me too
@deepzworld8373 жыл бұрын
me
@AnilKumar-kg6kp3 жыл бұрын
Me too
@HaneedAnugrahas3 жыл бұрын
ആ
@pravasimalayali80393 жыл бұрын
Thanks to tricks......(mother will press his hand and sholder)..she is a well trainer.....
നയൻ മോനു,,, എനിക്കിനി പോകാൻ കിളിയൊന്നും ബാക്കിയില്ല,,, ദൈവപുത്രനാണ്,, നീ,,, ഉമ്മ,,,,,,
@shone94845 жыл бұрын
Watch this video from 1 hr 25 min. You can see this type of telepathy magic. 😎 kzbin.info/www/bejne/bZC7fpR5Z5WWg68
@susuresh874 жыл бұрын
This is fraud there is no telepathy ...aa ammayodd pucham thonnunnu oppam 50 varsham kazinjj janikanda kunjann ennokkey parnjj thalli maricha tiny chettanoddumm... Amma signal kodukunathanisarichu kutti ezhuthunnu athrey ullu ...ennallum swamtham kunjindey vayayikye market cheyumna orr thala thufffu...😤
@FapNationgameryt4 жыл бұрын
ഓട്ടിസം ഒരിക്കലും ഒരു അസുഖം അല്ല. Its a special ability which normal persons doesn't have. Ein stien. Thomas alwa edison they all got this type of problems while they were in the school. Teachers ignored them because they more like to stay alone. After some age they always rules the world. Gifted peoples they are
@mmnissar7864 жыл бұрын
ഇവനെല്ലാം പ്രാന്ത് ആണോ? ചെക്കനെ വെച്ചു ഊളത്തരം കാണിച്ചു പറ്റിക്കാൻ നോക്കുന്നോ?
@aniyohan4 жыл бұрын
kzbin.info/www/bejne/hKTZhaeBlL2FhdE
@yaashprakash81455 жыл бұрын
Adutha Stephan Hawking aayirikum nine...THE LEGEND..! For sure😍
@darbulibil80795 жыл бұрын
ഈ ലിങ്ക് തുറന്നു നോക്ക്. നമ്മൾ ഈ എപ്പിസോഡിൽ ചതിയ്ക്കപ്പെട്ടോ facebook.com/scientificthinkerskeralam/videos/2167238020064441/
@HaneedAnugrahas3 жыл бұрын
ഹോ,
@user-cb4xo3pv3w3 жыл бұрын
@@darbulibil8079 This link is not working. Any other links?
@vibezmalayalam74722 жыл бұрын
Stephan hawking ശാസ്ത്രം പ്രചരിപ്പിച്ച ആളാണ് അല്ലാതെ ഇതുപോലെ അശാസ്ത്രീയത പ്രചരിപ്പിച്ച ആളല്ല..
@sherifkareekkunnan69635 жыл бұрын
അപ്ലോഡർ maan പ്രധാനമായും 3 എപ്പിസോഡുകൾ ആണ് യൂ ട്യൂബ് ഇൽ അപ്ലോഡ് ചെയ്യാതെ വച്ചിട്ടുള്ളത്..ശരിക്കും പറഞ്ഞാൽ ചെറ്റത്തരം ആണ്.....
@thomachantdpa16295 жыл бұрын
അന്തസ്
@basithbaaz52505 жыл бұрын
പ്രതികരിക്കണം പ്രവാസികൾ അത്രക്കും പ്രതീക്ഷിക്കുന്നു... റമളാൻ ആയത് കൊണ്ട് അപ്ലോഡറേ തെറി പറയുന്നില്ല അധികൃതർ കാണുന്നുണ്ട് കരുതുന്നു.... അപ്ലോഡ് ചെയ്യില്ല എന്നു ഉറപ്പ് നേരത്തെ പറഞ്ഞാൽ ചാനൽ ഒഴിവാക്കി കാണാമായിരുന്നു...
@sherifkareekkunnan69635 жыл бұрын
മിഥുൻ ചേട്ടന്റെ birthday ആഘോഷം ഉള്ള എപ്പിസോഡും ഇതിൽ പെടുന്നു എന്നുള്ളത് ആണ് സങ്കടം ഇരട്ടി ആക്കുന്നത്...ആ ശ്രീഖണ്ഡൻ സർ ന് ഒരു മെയിൽ അയച്ചാലോ...?
@basithbaaz52505 жыл бұрын
@@sherifkareekkunnan6963 മെയിൽ അയച്ചിട്ട് വന്നിലേൽ റമളാൻ കഴിഞ്ഞ് തെറി അയക്കാം...😂
@sherifkareekkunnan69635 жыл бұрын
@@basithbaaz5250 അത് കലക്കും
@shajahanhamsa61905 жыл бұрын
നയൻ, കുട്ടി താങ്കൾ വലിയൊരു അത്ഭുതമാണ്. ഭാവിയിൽ ഞങ്ങൾക്ക് വഴി കാട്ടേണ്ട നല്ലൊരു തത്വ ചിന്തകൻ ആവും, ഉറപ്പ്. തീർച്ചയായും അമ്മയോളം മൂല്യമുള്ള ഒരു വസ്തുവും ഭൂമിയിൽ ദൈവം സൃഷ്ടിച്ചീട്ടില്ല എന്ന് ഒരിക്കൽ കൂടി നയന്റെ അമ്മ തെളിയിച്ചിരുക്കുന്നു. ആ അമ്മക്കെന്റെ കൂപ്പുകൈ. ഈ അത്ഭുത ബാലനെ ഞങ്ങൾക്ക് അനുഭവമാക്കി തന്ന ഫ്ലവർസിനു ഓരായിരം നന്ദി
@hassanmm65643 жыл бұрын
ഇന്ന് ഇവിടെ വന്നവർ ആരെങ്കിലും ഉണ്ടോ?
@shinycharles38085 жыл бұрын
അതാണ് ഒരു അമ്മയും മകനും തമ്മിലുള്ള റിലേഷൻ .ഇന്നത്തെ മക്കളെ കൊല്ലുന്ന അമ്മമാരും ,അച്ഛനമ്മമാരെ നോക്കാത്ത തലമുറക്കും നല്ലൊരു മെസ്സേജ് കൂടിയാണിത് .. God bless you mone...With your family
@naniszq3 жыл бұрын
Valare mikacha oru thyr ivark enthinde aavashyam Aan?
@shajuhameed2403 жыл бұрын
😂
@ajmalbn15383 жыл бұрын
Fazil ikka fens haajar reghappeduthuka💥
@sujiths94665 жыл бұрын
നയൻ ദൈവത്തിന്റെ അത്ഭുതം തന്നെ 🙏🙏🙏🙏🙏🙏😘😘
@FapNationgameryt4 жыл бұрын
തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് kzbin.info/www/bejne/hKTZhaeBlL2FhdE അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ
@ashil44333 жыл бұрын
Bro onnillenkil beypure sulthan enn channel or tricks by fasil basheer enna channel nokiyal ithinte the real fact with prove
@diljo775 жыл бұрын
ഇന്നത്തെ ലൈക് നയന് ... God bless you
@shone94845 жыл бұрын
Watch this video from 1 hr 25 min. You can see this type of telepathy magic. 😎 kzbin.info/www/bejne/bZC7fpR5Z5WWg68
@shone94845 жыл бұрын
Watch this video from 1 hr 25 min. You can see this type of telepathy magic. 😎 kzbin.info/www/bejne/bZC7fpR5Z5WWg68
@FapNationgameryt4 жыл бұрын
ഇതൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് kzbin.info/www/bejne/hKTZhaeBlL2FhdE അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ
@aniyohan4 жыл бұрын
kzbin.info/www/bejne/hKTZhaeBlL2FhdE
@rejileshvilayattoor71735 жыл бұрын
Gifted മോൻ...💖നമ്മുടെ സ്വന്തം നയൻ മോൻ...😘😘😘God bless മോനെ...🙏🙏🙏 ദൈവം അപൂർവങ്ങളിൽ അപൂർവങ്ങളായ് അച്ഛനമ്മമാർക്ക് കൊടുക്കുന്ന ദൈവീക വരദാനമാണ് നയൻ മോൻ😘😘....പിന്നെ അമ്മ...💖💖💖അച്ഛൻ, മോള്,,,,,ഈ കഴിവ് കണ്ടിട്ട് കരഞ്ഞു പോയി...നാളെ ലോകം മുഴുവൻ ആ കുഞ്ഞു മോന്റെ മാന്ത്രിക മനസ്സുകൊണ്ട് നിയന്ത്രിക്കപ്പെടും....തീർച്ച....💖💖💖
@shaheermanappadi5 жыл бұрын
നയൻ നീ ശെരിക്കും അത്ഭുത പെടുത്തി മോനെ നിന്റെ ആ കഴിവിന് മുന്നിൽ ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു പോയി ...ഈ ലോകത്തിലെ തന്നെ അത്ഭുത ബാലനായി മാറട്ടെ 😘🎁💐💐💐
@HaneedAnugrahas3 жыл бұрын
👿
@user-sn4wc1nv9l3 жыл бұрын
😂😂
@ashil44333 жыл бұрын
They just lie in this episode that's officially proved by the government pannel
@user-qm4mo5mn8t4 ай бұрын
God bless u 💗
@Karthika578746 ай бұрын
Tricks ഉം മുതുകാടും ഈ മോൻ്റെ പ്രദീക്ഷകളെ തല്ലികെടുതി😢😢😢😢😢😢
@thealchemist95046 ай бұрын
ഇത് മാജിക് എന്ന രീതിയിൽ അവതരിപ്പിക്കണമായിരുന്നു 😏
He can read his mother's mind....mother's subconscious mind nd nayan's subconscious mind are connected.. Change the medium.(ammayude sthanath mattoral nirthi pareekshiku.)
@shajuchennamkulam34735 жыл бұрын
നയൻ... ഒന്നും പറയാനില്ല... ദൈവം മനുഷ്യൻ ആയി രൂപമെടുത്ത നിമിഷം... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആ മാതാപിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങളും ആദരവും. .
@rayeesk83935 жыл бұрын
shaju mathew kzbin.info/www/bejne/hKTZhaeBlL2FhdE
@AD--hy9gq3 жыл бұрын
പിന്നെ, യാഥാർഥ്യം കണ്ടു നോക്ക് 😔
@bigboss69433 жыл бұрын
എന്റെ പൊന്നോ അമ്മ ഭീകര അഭിനേത്രി തന്നെ.. ടോട്ടൽ എല്ലാവരെയും പറ്റിച്ചു ആ കുട്ടിയെയും ... ഞാൻ സുൽത്താന്റെ vdo അല്ല ട്രിക്ക് ബഷീർക്കാടെ vdo കണ്ടിട്ട് ആണ് വരുന്നത് 😊
@Lilly-ph6dv6 ай бұрын
ബഷീർക്കയും പ്രിയ ഗുരു ഗോപിനാഥ് മുതുകാടും ചേർന്ന് കൊച്ചിന്റെ ജീവിതം ഇല്ലാതാക്കിയത്. ഇപ്പൊ എല്ലാം പുറത്തുവന്നു.
@ambilysanthosh22966 ай бұрын
ട്രിക്ക് ബഷീർ വീഡിയോ പ്രൈവറ്റ് ആക്കി 😊😊
@abdulhakeem31575 жыл бұрын
Where to buy his books? The exceptional journey of his soul & Journey of My Soul, please let me know.
@user-lb5mg9hc9p5 жыл бұрын
ദൈവത്തിന്റെ വരദാനം നയൻ മോൻ😍😍😘
@HaneedAnugrahas3 жыл бұрын
ഡൈബം തേഞ്.😊😊
@sreerag60073 жыл бұрын
@@HaneedAnugrahas 😂🤣
@rajiliji14813 жыл бұрын
Fazsil ikkayude video kandit vannathano
@sainulabid005 жыл бұрын
മിഥുൻ ചേട്ടൻ ഇസ്തം like here❤❤❤❤
@amisdramaticvlogs36033 жыл бұрын
Tricks ചാനലിൽ പറഞ്ഞത്കൊണ്ട് മാത്രം വന്നത് ആണ്
@soldierboyone3 жыл бұрын
Trick de video kandu vanavar undo
@akmpvly3 жыл бұрын
ഇത് facilitated communication ആണ്.ഓരോ അക്ഷരങ്ങൾ എഴുതാനും അമ്മ കുട്ടിയുടെ ശരീരത്തിൽ തൊടുന്നുണ്ട്.അതെല്ലാം ഓരോ അടയാളങ്ങളാണ്
@michuinho3 жыл бұрын
Tricks by fasil basheer.
@introvxxx3 жыл бұрын
Anyone after Tricks Channel 👍
@user-jh2io6ll9n5 жыл бұрын
നയൻ മോനോ ദൈവം അനുഗ്രിക്കട്ടെ അമ്മയും മോനും എന്നും നല്ലത് ആയി ഇരിക്കട്ടെ ഈ ലോകം എന്നും നയന് വേണ്ടി പ്രർത്തിക്കുന്നു എന്നും നല്ലത് മാത്രം നേരുന്നു
@FapNationgameryt4 жыл бұрын
തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് kzbin.info/www/bejne/hKTZhaeBlL2FhdE അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ
@ashil44333 жыл бұрын
Yes they just lie
@jayapradeep.s5 жыл бұрын
മോനു ഉമ്മാ. ആ അമ്മയ്ക്കും കുടുബത്തിനും എല്ലാ വിധ നന്മ്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@austinleonfernandez76353 жыл бұрын
THIS is absolutely what Beypore Sultan told.
@rbrabirbrabi5 жыл бұрын
കുറച്ച് യുക്തിപരമായി പറയാൻ ആഗ്രഹിക്കുന്നു നയൻ എന്ന കുട്ടിയുടെ പ്രകടനത്തെ കുറിച്ചാണ് തീർച്ചയായും കുട്ടിയെ അഭിനന്ദിക്കുന്നു. ഇത് സാധാരണയായി മെന്റെലിസ്റ്റുകൾ ചെയ്യുന്ന ഒരു കാര്യം മാത്രമാണ് കുട്ടിയുടെ അമ്മ കൊടുക്കുന്ന സിഗ്നലുകൾ കൂട്ടി വിശകലനം ചെയ്യുകയാണ് ചെയ്യുന്നത് സാധാരണയായി ഓട്ടിസ്റ്റിക്ക് ആയ കുട്ടികൾ ചില വിഷയങ്ങളിൽ നല്ല കഴിവ് കണ്ടുവരാറുണ്ട് അതേ പോലെ നോർമൽ ആയ കുട്ടികളും ഇത്തരം പ്രകടനങ്ങൾ നടത്താറുണ്ട്. Jason Mc Elwain എന്ന അമേരിക്കൻ ബാലൻ ഇതേ പോലെ ബാസ്കറ്റ് ബോളിൽ അസാധാരണ പ്രകടനം കാഴ്ചവെച്ച ഒരു കുട്ടിയായിരുന്നു. ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം പറഞ്ഞ് വന്നത് നമ്മുടെ ടിനി യണ്ണനെക്കുറിച്ചാണ് ഇങ്ങനെ അഭിപ്രായം പറഞ്ഞ് തള്ളി മറിക്കരുത്. 50 വർഷത്തിന് ശേഷം ജനിക്കേണ്ട ആളാണ് ഈ കുട്ടി എന്നൊക്കെ തള്ളുമ്പോൾ ഒന്ന് ആലോചിക്കണം ടിനിയണ്ണാ. ഒന്ന് നമ്മുടെ മെൽറലിസ്റ്റ് ആദി സാറിനെ പോയി കാണൂ
@Faazthetruthseeker4 жыл бұрын
U r 100% right..
@rjtintoo89563 жыл бұрын
Triks ചാനൽ കണ്ടതിനു ശേഷം ഞാൻ
@yahulRamachandran3 жыл бұрын
Faizal basheer nte video kand vannavar ivade come on
@abdulhaqh86334 жыл бұрын
കഴിവുള്ളവരെ ലോകത്തിന് കാണിച്ചു കൊടുക്കുന്ന flowers വേദികിരിക്കട്ട ഒരായിരം ലൈക്
@Crazy_things_303 жыл бұрын
ദയവായി beypor sulthan എന്ന പേജ് ഒന്ന് നോക്കൂ
@bigboss69433 жыл бұрын
ആ അമ്മക്ക് ആണ് കഴിവ് ചേട്ടോ.. ആ കുട്ടിയെ നല്ലം പോലെ നുള്ളിയും പിച്ചിയും ആവും ഈ ലെവലിൽ എത്തിച്ചതും ചേട്ടൻ അടക്കമുള്ളവരെ ഈസി ആയി പറ്റിച്ചതും
@junaidmayyala11413 жыл бұрын
🤣🤣🤣🤣
@habibibrahim28893 жыл бұрын
Watching with respect of Fazilka
@sreekumargskurup5 жыл бұрын
hai നയൻ വൺ ട്ര ഫുൾ... സ്വന്തം ദൈവപുത്രൻ ആണ്... ഇനിയും അത്ഭുതങ്ങൾ നിന്റെ വിരൽതുമ്പിൽ വിരിയട്ടെ... യൂ. ആർ.. ദി..ഗ്രറ്റ്..
@rayeesk83935 жыл бұрын
Sreekumar. g. kurup. g. s. kurup. kzbin.info/www/bejne/hKTZhaeBlL2FhdE
@Kamboji1233 жыл бұрын
വെറും തട്ടിപ്
@basithbaaz52505 жыл бұрын
നയനെ കുറിച്ചു പറയുമ്പോഴും കേൾക്കുമ്പോഴും എല്ലാർക്കും അത്ഭുദം അവന്റെ മുകത് വെറും പുച്ഛം അവനു ഇതൊക്കെ എന്ത് ഒരുപാട് കഴിവുകൾ ഇനിയും വരാൻ ഉണ്ട്...
@basithbaaz52505 жыл бұрын
@@uk2727 ariyam bro kaliyakiyath alla...
@Kamboji1233 жыл бұрын
Sheriyennal
@rajeshsree89865 жыл бұрын
നയൻ മോനെ. ❤❤❤❤ എന്റെ കിളിപോയി ദുഃഖം പറഞ്ഞിരിക്കുന്നവർ ഇത് കണ്ടാൽ മതി പിന്നെ അവർ പറയില്ല
@shaffikish3 жыл бұрын
Did any one notice mom tapping boys shoulder and neck.
@mohamednadeer93633 жыл бұрын
Tricks channel video kand vannavar undo Ivde?
@paulson79823 жыл бұрын
ഞാൻ ഒന്നും പറയുന്നില്ല.. എന്റെ സൂർത് ഫാസിൽ പറയണ്ട എന്ന് പറഞ്ഞു
@eka-lavyan5 жыл бұрын
he understood the mothers mind through telepathy the word "CAR" and why he is searching for the spelling of the simple word "car" and taking such a long time. More over he wrote 2 amazing English book philosophically seems quite unbelievable.
@evaevolet34183 жыл бұрын
He is not searching bro he cant move his hand to th desired letters...
@ashil44333 жыл бұрын
@@evaevolet3418 they lie in that episode that's officially proved
@babyandfuns60222 жыл бұрын
God എപ്പോഴും കൂടെ ണ്ട്.😍😍😍 ആാാ കുഞ്ഞിന്റെ അമ്മ യുടെ പ്രാർത്ഥന,, ആതാണ് ഇവിടെ അത്ഭുതം ആയി മാറിയത്.
@sajilaaneesh48723 жыл бұрын
Nayan is not differently abled , He is divinely abled
@roshanthomas20003 жыл бұрын
Tricky kandu... Ingu ponnu👍😂
@robinrony19443 жыл бұрын
Njnum.. Onnum parayan illa
@rijinvlogs63663 жыл бұрын
Koore per ennu vannavarannu tricks kaditt vannavar koore und 2 year munnu njan ee video kandittundarnu appo. Vijarichu eth god nte oro kallikallannenu pakshe athillum oru trick undenu ennannu manasilayath thanks to fasil ekka😍
@ancybm90535 жыл бұрын
He is a brilliant boy, lots of love to him. But if u observe his mother and her body language. Especially her touch for each letter,u will understand the reason behind.No offense ❤️
@Sreejith_calicut3 жыл бұрын
ഫിറോസ് ഇക്കയോട് മുട്ടാൻ ഇനിയും വളരണം ചാനലുകൾ.... ആ അമ്മക്കി അടുത്ത നാഷണൽ അവാർഡ് കൊടുക്കണം നല്ല നടിക്കി ഉള്ള... ആ കുട്ടിയോട് ഒന്നുമില്ല സ്നേഹം മാത്രം അതിനു എന്തറിയാം പാവം
@kvvinayan5 жыл бұрын
കാര്യവിവരം ഉള്ളവരാരും ഈ വീഡിയോ കണ്ടില്ലേ ?
@mmnissar7864 жыл бұрын
❤️❤️❤️❤️
@sumaiyya.n24813 жыл бұрын
താങ്കൾ ശരി ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു 🙏🙏🙏
@lekha48623 жыл бұрын
Yes
@nissianu40275 жыл бұрын
Nayan.... Amazing talent.... God bless you
@Kamboji1233 жыл бұрын
തട്ടിപ്
@theUKkaran4 жыл бұрын
Mother💕💕most powerful person on earth... 💕💕💕💕
@ashil44333 жыл бұрын
They just lie in this episode that's officially proved
@rajmarajan76015 жыл бұрын
Nayan a divine child...God bless Ur family
@sherifkareekkunnan69635 жыл бұрын
ഐകോണിക് charecter ആയിട്ട് നിർമൽ പാലാഴി നെ plz ഒന്ന് കൊണ്ട് വരുവോ
@user-kc4nt9uj2c6 ай бұрын
After muthukad issues ❤❤❤
@kl38thodupuzhakaran863 жыл бұрын
Beypur Sulthan 😘
@jazzkidzz43375 жыл бұрын
vinayakan imitation super.....love from Jazz & Kidzz channel
@AVINASH88916934333 жыл бұрын
utsavam ഇന്ന് airil കേറും..🏃🏻♀️ താങ്ക്സ് to sulthan and tricks✌️🤝🤝
@sabariharidas56963 жыл бұрын
11:46 ലെ അമ്മ : ഇവൻ എല്ലാം നശിപ്പിക്കും 😁
@sadiquecharathcharath12574 жыл бұрын
God Bless This Kid :) She is the Real meaning of mother !
@ashil44333 жыл бұрын
They just lie in this episode that's officially proved by a government pannel
@centric35193 жыл бұрын
Tkis by fasil basheer ❤❤
@tharakan31915 жыл бұрын
Scientific temper എന്ന സാധനം എല്ലാവർക്കും ഉണ്ടാകേണ്ട ഒന്നാണ്. അവിടെ ഇരിക്കുന്ന ഒരുത്തനെങ്കിലും.
@AD--hy9gq3 жыл бұрын
😊business
@ratheeshrajvr67675 жыл бұрын
നയൻ മോൻ ദൈവത്തിന്റെ വരദാനം നീ ഒന്നു പറയന്നില്ല മോനെ നീന്നെ മനസ്സിലാക്കുവാൻ ഈ സമുഹത്തിനെ കഴിവ് ഇല്ല നീ സമുഹത്തിന്നെ ഒരു പാഠം മാകാണം God bless you All the best
@Kamboji1233 жыл бұрын
Eyalethadoo parayunnad thanikkonnum vivaram elle
@ratheeshrajvr67675 жыл бұрын
മിഥുൻ സുഹൃത്തേ വയലിൻ കച്ചേരി തകർത്തു ഒന്നു പറയന്നില്ല All the best God bless you