Comedy Utsavam│Flowers│Ep# 437

  Рет қаралды 167,832

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 148
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി പ്രിയപെട്ടവർക് വേണ്ടി മറുനാട്ടിൽ kahiyunna എല്ലാ പ്രവാസികൾക്കും ഈദ് മുബാറക് 👏👏🕋🕌🌙നാട്ടിലുള്ളോർക് സഹനത്തിന്റെയും സമാദാനത്തിന്റെയും adwans ഈദ് മുബാറക് 🌙🌛🌜⭐🕌👏👏👏
@user-jh2io6ll9n
@user-jh2io6ll9n 5 жыл бұрын
തമ്പുരാൻ തകർത്തു ഇന്നു o 65 വയസിൽ അ തബുരാൻ വയിലിൻ വായിക്കുന്നത് കണ്ട് മനസ് നിറഞ്ഞു ദൈവം അനുഗ്രിക്കട്ടെ തബുരാൻ
@akarsha8051
@akarsha8051 5 жыл бұрын
കോമഡി ഉത്സവം പരിചയപ്പെടുത്തുന്ന ഓരോ കലാകാരനും നമുക്ക് പകർന്നേകുന്ന നമുക്ക് ഇനിയും പരിചയമില്ലാത്ത ജീവിത പാഠങ്ങളാണ്.... കഴിവുള്ള കലാകാരന്മാർക്ക് മുന്നിൽ തുറന്നിടുന്ന മനോഹരവേദി കോമഡി ഉത്സവം അന്നും ഇന്നും എന്നും ഒരുപാടിഷ്ടം
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ഹിസ് ഹൈനസ് തമ്പുരാൻ നെ എന്റെ ഹൃദയ നിറഞ്ഞ കൂപ്പുകൈ വയലിൻ തകർത്തു ഒന്നു പറയാന്നില്ല God bless you
@abdulvahab6241
@abdulvahab6241 5 жыл бұрын
എല്ലാ പ്രേക്ഷകർക്കും ഞങ്ങൾ പ്രവാസികളുടെ ഈദ് മുബാറക്ക്,,,!!
@Yadhukrishna-1995
@Yadhukrishna-1995 5 жыл бұрын
പ്രായം നോക്കാതെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന കോമഡി ഉത്സവം ടീമിന് നന്ദി
@vineshkumar34
@vineshkumar34 5 жыл бұрын
എന്റെ ഗ്രാമമായ അനന്തപുരത്തിന്റെ (ഹരിപ്പാട്) പ്രശസ്‌തി ലോകമെമ്പാടും എത്തിച്ച രാമവർമ തമ്പുരാന് ഒരായിരം ആശംസകൾ....ആയുസും ആരോഗ്യവും ഈശ്വരൻ അദ്ദേഹത്തിന് നൽകട്ടെ എന്ന്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
@harshadss9763
@harshadss9763 5 жыл бұрын
കോമഡി ഉത്സവത്തിൻ്റെ എല്ലാ പ്രേക്ഷർക്കും മിഥുൻ ഭായ് ടിനിച്ചേട്ടൻ പ്രജോദേട്ടൻ ഷാജുവേട്ടൻ പിന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എൻ്റെയും എൻ്റെകുടുംബത്തിൻ്റെയും ചെറിയ പെരുന്നാൾ ആശംസകൾ!
@aneeshosm8512
@aneeshosm8512 5 жыл бұрын
തമ്പുരാൻ തകർത്തു 75 വയസിൽ ലാലേട്ടൻ ഇതേ ഫിഗറിൽ ഇരിക്കും🙂
@fhareedmoideen6727
@fhareedmoideen6727 5 жыл бұрын
അയ്യപ്പ ബൈജുവിനെ കൊണ്ടുവരണം..
@sanuammumol436
@sanuammumol436 5 жыл бұрын
ഏതു പ്രായത്തിലും തന്റെ കഴിവ് തെളിക്കാൻ പറ്റിയ ഒരേ ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം...........
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
രാമ വർമ്മ തമ്പുരാൻ ..അങ്ങേക്ക് ഒരുപാട് വേദികൾ കിട്ടട്ടെ ..ലോകം അറിയുന്ന ഒരു കലാകാരൻ ആയി മാറട്ടെ ..
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
സൗദി പ്രവാസികളുടെ "ഈദ് മുബാറക് "കോമഡി ഉത്സവത്തിന്റെ മുഴുവൻ പ്രേക്ഷകർക്കും...🤝🤝🤝💖💖💖💖💖
@azeezak2738
@azeezak2738 5 жыл бұрын
ടിനു പറഞ്ഞതാണ് ശരി കുറച്ച് കൂടി നന്നാക്കാമായിരുന്നു ഇ കെ യും കെ കരുണാകരനും ലിപ്സ് ഒന്ന് കൂടി നന്നാക്കാമായിരുന്നു
@AtoZ76411
@AtoZ76411 5 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.. സൗദി റിയാദ്
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ചേർത്തല യുടെ അഭിമാനം സുനിൽ നെ ഹൃദയ നിറഞ്ഞ അദരവ് All the best God bless you
@reakasashmireakasashmi578
@reakasashmireakasashmi578 5 жыл бұрын
നായനാർ കരുണാകരൻ ഒന്നും ശരിയായില്ല
@Akarsha888
@Akarsha888 5 жыл бұрын
കോമഡി ഉത്സവം പരിചയപ്പെടുത്തുന്ന ഓരോ കലാകാരനും നമുക്ക് പകർന്നേകുന്നത് നമുക്ക് ഇനിയും പരിചയമില്ലാത്ത ജീവിത പാഠങ്ങളാണ്.... കഴിവുള്ള കലാകാരന്മാർക്ക് മുന്നിൽ തുറന്നിടുന്ന മനോഹരവേദി കോമഡി ഉത്സവം അന്നും ഇന്നും എന്നും ഒരുപാടിഷ്ടം 🌹🌹🌹💚♥️💚♥️🌹💚♥️💚🌹🌹♥️♥️💚🌹♥️♥️💚🌹🌹♥️♥️💚🌹🌹♥️♥️💚🌹🌹♥️♥️💚🌹🌹♥️♥️♥️💚🌹🌹
@kasemkallayi9334
@kasemkallayi9334 5 жыл бұрын
തമ്പുരാൻ കലക്കി,,, മമ്മുട്ടിയെക്കാളും ഒരു വയസു കുറവാണ് !!!!!!
@ajmalknply3287
@ajmalknply3287 5 жыл бұрын
ഈദ് മുബാറക്
@sanuammumol436
@sanuammumol436 5 жыл бұрын
സൂപ്പർ തമ്പുരാൻ എന്നും ദൈവം കാക്കട്ടെ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Thamburan performance super.all the best.
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഇന്നത്തെ താരം തമ്പുരാൻ തന്നെ....
@sreekumargskurup
@sreekumargskurup 5 жыл бұрын
തമ്പുരാൻ തകർത്തു... എന്തെ ഇത്ര വൈകിയത്.. വളരെ നല്ല രീതിയിൽ ആസ്വാദിച്ചു..... രാമവർമ്മ തമ്പുരാന് എല്ലാവിധ ആശംസകൾ... ടിനി സാറിന്റെ... മറുപടി അടിപൊളി.... പ്രജാദ് സാറിന് നന്ദി അറിയിക്കുന്നു....
@sunilsunilct4262
@sunilsunilct4262 5 жыл бұрын
നായനാരും കരുണാകരനും ഒട്ടും ശെരിയായില്ല
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ലിഡർ ന്റെ യും സഖാവ് ന്റ യും ശബ്ദം പോരാ ശരിയല്ല പരിശ്രമം തുടരുക്കുക All the best ഈദ് മുബാറക്ക്
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്ര മത്സരത്തിൽ 2 പേരും തകർത്തു All the best God bless you
@army12360anoop
@army12360anoop 5 жыл бұрын
കുവൈറ്റ് ഫാൻസ് ആരൊക്കെ ഉണ്ട്
@shaheermanappadi
@shaheermanappadi 5 жыл бұрын
ഖത്തറിന്റെ മുത്ത്‌ ഷരീഫ്‌ ഖത്തറിൽ ഉള്ളവർ ലയ്കിക്കൊ
@kingszzkingszz5425
@kingszzkingszz5425 5 жыл бұрын
Eid Mubarak soudi Arabian 🇸🇦
@banderekitti7021
@banderekitti7021 5 жыл бұрын
സമദാനി ഏശിയില്ല, പാവം
@entertaimentfarhan
@entertaimentfarhan 5 жыл бұрын
18th ഹായ് എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ UAE
@seenabiju425
@seenabiju425 5 жыл бұрын
എല്ലാ പ്രവാസികൾക്കും ഈദ് മുബാറക്........
@jayeshpc161
@jayeshpc161 5 жыл бұрын
powli .sport dubbing
@shahidhafiz786
@shahidhafiz786 5 жыл бұрын
Eid mubarak 💟💟
@shareefpp9819
@shareefpp9819 5 жыл бұрын
ഈദ് മുബാറക്ക് സൗദ് ഫാൻസ്‌........
@moifas
@moifas 5 жыл бұрын
Sharif great 😘😘😘
@munnabby9215
@munnabby9215 5 жыл бұрын
മിഥുൻ ഭായി......your knowledge is v good....your brilliant
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@9997933
@9997933 5 жыл бұрын
ഈദ് ആശംസകൾ... ഖത്തർ🇶🇦
@anshidambayathode
@anshidambayathode 5 жыл бұрын
കിടു എപ്പിസോട്
@jainjoseph9013
@jainjoseph9013 5 жыл бұрын
Violin manthrikan soooper
@shibugopinadh4682
@shibugopinadh4682 5 жыл бұрын
Ellaperkkum eid mubarak
@simbaa_the_samoyed9278
@simbaa_the_samoyed9278 5 жыл бұрын
Ellavarukum entey Eid Mubarak
@harisph2590
@harisph2590 5 жыл бұрын
Ayyappa Baijuvine kondu varoo. Plzz
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
Happy Eid Mubarak ❣️
@zubizir5853
@zubizir5853 5 жыл бұрын
Spotdb cheydayalkku mk swarajine eaayayi anukarikkan pattum
@basithbaaz5250
@basithbaaz5250 5 жыл бұрын
EID MUBARAK😍😍😍😍
@ibroosmedia
@ibroosmedia 5 жыл бұрын
Super
@thomasmathew1119
@thomasmathew1119 5 жыл бұрын
Spot dubbing കുറച്ച് കൂടി sharp ആവാൻ ഉണ്ട്..
@manupappachan7856
@manupappachan7856 5 жыл бұрын
Eid Mubarak
@pouloseraphael9101
@pouloseraphael9101 5 жыл бұрын
Happy chareya pharunal to all stay blessed
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@muhammedjaseem9641
@muhammedjaseem9641 5 жыл бұрын
Poli sharif😍😍😍😍
@beast8961
@beast8961 5 жыл бұрын
Eid mubarak
@umeshknr6508
@umeshknr6508 5 жыл бұрын
Midhun please bring daleema on stage
@bhaibashi1079
@bhaibashi1079 5 жыл бұрын
ടിനി.... 👍
@afsalafsal2809
@afsalafsal2809 5 жыл бұрын
Sarif 😘😘
@sylviajackson1493
@sylviajackson1493 5 жыл бұрын
എല്ലാ കോമഡി utsavam പ്രേക്ഷകർക്കും ഈദ് മുബാറക്
@reshirose4751
@reshirose4751 5 жыл бұрын
എല്ലാർക്കും ഈദ് മുബാറക്ക്
@noushadvli
@noushadvli 5 жыл бұрын
Spot dubbing valare mosam. Thamburan super
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@jafark2841
@jafark2841 5 жыл бұрын
K. കരുണാകരൻ Ak. ആന്റണി ആയിപോയി
@sujiuvc918
@sujiuvc918 Жыл бұрын
2 പേരും അടിപൊളി 🔥🔥❤
@rijasbabu3414
@rijasbabu3414 5 жыл бұрын
Eid mubarak from UAE
@riyasbabu75
@riyasbabu75 5 жыл бұрын
പെരുന്നാൾ ആശംസകൾ റിയാസ് suuuupper
@jayasankarg214
@jayasankarg214 5 жыл бұрын
Chaplin pwolichu
@hashiqhashi7330
@hashiqhashi7330 5 жыл бұрын
🤗
@harisvk5458
@harisvk5458 5 жыл бұрын
ടിനി പറഞ്ഞത് ആണ് വളരെ ശരി ,ekn കെ കരുണാകരൻ രണ്ടും ശരി ആയില്ല
@dxbibrahim5430
@dxbibrahim5430 5 жыл бұрын
റിയാസ് സൂപ്പർ കൽക്കി
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Sunil chettan polichu. Charlie chaplain adipoli.
@Bvmpelamkave
@Bvmpelamkave 5 жыл бұрын
ആദ്യം കണ്ടു വീഡിയോ
@samjohn359
@samjohn359 5 жыл бұрын
ആഴ്ചയിൽ 3 ദിവസം മാത്രമേ വരുന്നുള്ളൂ,നമ്മുക്ക് റൂമിൽ ടിവി ഇല്ല.. ഏക ആശ്രയം മൊബൈൽ ആണ്.. but നിങ്ങള് പിന്നെ next weekilea episode ആണ്.. ഇത് വളരെ സങ്കടം ഉണർത്തുന്നു...
@peter29300
@peter29300 5 жыл бұрын
Spot dabbing Cheete poye.
@KattileKannan98
@KattileKannan98 5 жыл бұрын
തമ്പുരാൻ 🙌🙌
@harisaachu2184
@harisaachu2184 5 жыл бұрын
Adipoli episode... Polichu
@mujeebrahman5367
@mujeebrahman5367 5 жыл бұрын
Powlichu
@jerri4410
@jerri4410 5 жыл бұрын
😊😊
@najahequality6715
@najahequality6715 5 жыл бұрын
All viewers Eid Mubarak 🙏 🙏 ❤❤❤❤💓💓
@THEBOSS-ht6qy
@THEBOSS-ht6qy 5 жыл бұрын
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് വരട്ടെ.
@najahequality6715
@najahequality6715 5 жыл бұрын
the boss Thanks 🙏 same to you
@mathewvarghese8321
@mathewvarghese8321 5 жыл бұрын
Hai
@ashrafartistkmr8497
@ashrafartistkmr8497 5 жыл бұрын
ജാതീയതയും സവർണ മേധാവിത്തവുമൊന്നും ഇപ്പോഴും പോയിട്ടില്ലല്ലേ..
@vipinvipin6045
@vipinvipin6045 5 жыл бұрын
Anthina swantham kannile thadi erikkumpol anyante kannile podi nookkan pokunne
@shijukalathil4807
@shijukalathil4807 5 жыл бұрын
☺☺
@psycho_o0715
@psycho_o0715 5 жыл бұрын
EID MUBARAK To ALL
@imranbinyusaf2084
@imranbinyusaf2084 5 жыл бұрын
ബിജു കുട്ടനെവിടേ..
@boscospark4261
@boscospark4261 5 жыл бұрын
മിമിക്രി കോമ്പറ്റിഷനിൻ സമദാനിയുടെ ശബ്ദം ഒട്ടും ശരിയായില്ല..
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
സമദാനി സാഹിബ്‌ മാത്രമല്ല, ആരുടെയും ശബ്ദം ശരിയായില്ല...
@abdullakuniyilabdulla5140
@abdullakuniyilabdulla5140 5 жыл бұрын
ഈദ് മുബാറഖ്
@ameersuhail4198
@ameersuhail4198 5 жыл бұрын
Karikk teamine kondu varanam
@nazarvanjiyoor5862
@nazarvanjiyoor5862 5 жыл бұрын
എല്ലാ എപ്പിസോഡും കറക്ടായി ഒന്ന് പോസ്റ്റ് ചെയ്യണേ
@aslamamna6157
@aslamamna6157 5 жыл бұрын
സമദാനി സാഹിബിന്റെ വോയിസ്‌ ശെരിയായില്ല
@abduljaleelca632
@abduljaleelca632 5 жыл бұрын
മുൻ കാലത്തേക്കാൾ നല്ലതല്ലേ ആവേണ്ടത്? കാണുബോൾ അത് തോന്നുന്നില്ല :: കോമടി ഉത്സവം
@user-rk1ik8qr1b
@user-rk1ik8qr1b 5 жыл бұрын
Hiii
@mujeebkunnakkavu2338
@mujeebkunnakkavu2338 5 жыл бұрын
Njan first
@aslamaslu1882
@aslamaslu1882 5 жыл бұрын
സിദ്ദിക്കാനേ കൊണ്ട് വരണം
@haidarkunnath3363
@haidarkunnath3363 5 жыл бұрын
ഈദ് സ്പെഷ്യൽ അങ്ങനെ ഒന്നും ഇല്ല അല്ലേ..?
@binoyp2994
@binoyp2994 5 жыл бұрын
🤔🤔🤔🤔👍👍👍👍👍👍
@HARI7424
@HARI7424 5 жыл бұрын
നിങ്ങളുടെ എപ്പിസോഡ് യൂട്യൂബിൽ കിട്ടുന്നില്ല
@visakhbhanu4124
@visakhbhanu4124 5 жыл бұрын
Tini Tom 2 ennam adichittaano varunnath
@aslamamna6157
@aslamamna6157 5 жыл бұрын
സ്പോർട്ട് ഡബ്ബിങ് ശെരിയായില്ല
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 5 жыл бұрын
Riyas polichu
@anoopts760
@anoopts760 5 жыл бұрын
കരുണാകരൻ ശരിയായില്ല....
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Not bad
@shihabulhaque9870
@shihabulhaque9870 5 жыл бұрын
ee suniline kandit dharmajan chetane pole ille
@branzoenjourneys5174
@branzoenjourneys5174 5 жыл бұрын
Haavooo 20 കമന്റ്
@user-oe6ww7ug6j
@user-oe6ww7ug6j 5 жыл бұрын
Branzo Enjourneys ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
Comedy Utsavam│Flowers│Ep# 142
49:49
Flowers Comedy
Рет қаралды 507 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Mohanlal | TG Mohandas
17:28
Secret Agent
Рет қаралды 53 М.
Udan Panam l EPI 101 - Chikkumon's story continues...  I Mazhavil Manorama
40:49
Comedy Utsavam│Flowers│Ep# 460
58:22
Flowers Comedy
Рет қаралды 436 М.
Comedy Utsavam│Flowers│Ep# 140
54:16
Flowers Comedy
Рет қаралды 692 М.
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 13 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 3,5 МЛН
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 7 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 1,6 МЛН