ഇതെന്തിനാ ഒരെപ്പിസോഡ് ഇങ്ങനെ മൂന്ന് കഷണങ്ങൾ ആക്കിയത് സുജാത ചേച്ചിയുടെ ശബ്ദത്തിൽ പാടിയ ഗായിക അസാദ്ധ്യ പെർഫോമൻസ് കാഴ്ച വെച്ചൂ....👍👍👍👍
@thenuvichuvichu38184 жыл бұрын
സുജാതചേച്ചിയുടെ സൗണ്ട് ആയിട്ടൊട്ടൊന്നും തോന്നിയില്ല.. എനിക്ക് തോന്നിയതാ എവിടെയൊക്കെയോ മൂളലൊക്കെ ഉണ്ട്.. അതും ഉണ്ടാക്കി എടുത്ത പോലെ തോന്നീ... ഈ പാട്ടുകളൊക്ക എത്രയോ വട്ടം കേട്ടതാ... നല്ലപോലെ പാടുന്നുണ്ട് ബട്ട് സ്വന്തം വോയ്‌സിൽ പാടിയാൽ കുറച്ച് നന്നായേനെ 😀😀
@santhoshrajan38843 жыл бұрын
Hentammooo. Sujatha chechide voice enthoru perfection. Definitely I agree there is some technical mistakes, that's due to excitement ... Athippo Dasettan aayalum, Janakiyamma aayaal um thettu cholappo varum... asaadhya performance
@akashvysakh43095 жыл бұрын
Sini ഒരു രക്ഷയില്ല ,sound variation വരുത്താതെ പാടു (സുജാത ചേച്ചിയെ പോലെ കൊഞ്ചി പാടാൻ ശ്രമിക്കല്ലേ ,അത് സുജാത ചേച്ചിക്ക് മാത്രമേ പറ്റു)നല്ല ഉഗ്രനായിട്ടു പാടുന്നുണ്ട് ,നല്ല വോയിസ് um.അടുത്ത പ്രാവശ്യം പെരുമഴക്കാലത്തിലെ രാക്കിളിതൻ എന്ന song പാടണം
@praveenkuttanpp32635 жыл бұрын
കൃഷ്ണന്‍ ഇങ്ങിനെ ഇടയ്ക്കിടെ വന്നാല്‍ ഇൗ പ്രോഗ്രം നിര്‍ത്താം
@benjohnson37735 жыл бұрын
ഹ...ഹ....ഹ....ഹ....
@sivapprasad80935 жыл бұрын
👍
@noblejoseph67375 жыл бұрын
Correct very boring
@vineshkumar345 жыл бұрын
അറു ബോർ...
@sreejavinod27865 жыл бұрын
മലയാള സിനമയുടെ നല്ല വാഗ്ദാനമാണ് പ്രിയ പെട്ട അശ്വിൻ... കോമഡിയിലൂടെ ഇന്നത്തെ കാലഘട്ടത്തിന്റെ ദുരവസ്ഥ പ്രേക്ഷക ശ്രദ്ധയിൽ കൊണ്ടുവന്നതിന് ഒരായിരം അഭിനന്ദനങ്ങൾ.. 👌🌹
@sureshnair75515 жыл бұрын
അടിപൊളി പാട്ട് ദൈവം അനുഗ്രഹിക്കട്ടെ
@sinithomas694 жыл бұрын
Thanku
@deepakkp30784 жыл бұрын
സുജാത ചേച്ചി വോയിസ് അത്രയും മാച്ച് ഒക്കെ undo??
@sujithsujith90463 жыл бұрын
Und
@mahroofvp60935 жыл бұрын
സൂപ്പർ. സുജാത സോങ്. 👍👍👍
@sinithomas695 жыл бұрын
Thanku
@sinithomas695 жыл бұрын
@shibu daniel No imitating...
@ckschoices56585 жыл бұрын
*കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്ര മേതോ സ്വകാര്യം..... Sini അവിടെ നിന്നും തുടങ്ങാണമായിരുന്നു, എങ്കിൽ പൊളിച്ചടുക്കിയേനെ, വേറൊരു കാര്യം പറയാനുള്ളത് നമ്മുടെ ചങ്ക് മിഥുൻ ചേട്ടന്റെ കാര്യം, നമ്മൾ ഓരോ ഓടിയൻസും വീട്ടിൽ ഇരുന്നോണ്ട് പറയുകയാണ് മിഥുനേട്ടാ എത്രയോ ജന്മമായി പാടാൻ പറയു പറയു എന്ന്, നമ്മുടെ ചങ്ക് ഹൃദയം കൊണ്ട് അത് കേൾക്കുന്നു എന്നത് അവിശ്വസനീയമായ കാര്യം തന്നെ ആണ് (ഇത്തവണത്തെ മാത്രം കാര്യമല്ല, പല എപ്പിസോഡ് ലെയും കാര്യം ആണ് ഞങ്ങൾ പറയുന്നത്*
@MoleesKitchen5 жыл бұрын
*Floweers ചാനലിന്റെ എല്ലാ പരിപാടിയും അടിപൊളിയാണ് കോമഡി ഉത്സവ് ചിരിപ്പിച്ച് കൊല്ലും*
@p.j46385 жыл бұрын
Wow enta voice like sujatha chechi ...she has been sung one song for renjith Christy new Christmas album song..very sweet voice God bless you
@sinithomas695 жыл бұрын
Thanku
@yummyfoodrecipesmalayalam5 жыл бұрын
Adipoli 👌👌👌
@keriuduva5 жыл бұрын
ഇത് എന്ത് വെറുപ്പിക്കലാണ് വേറേ ആരും വരുന്നില്ലേ കണ്ട് മടുത്തു
@rasiyarasi99595 жыл бұрын
സുജാത ചെചിയുടെ വോയ്‌സിൽ padiya. Chachi. സൂപ്പർ 👌👌👌
@subashsekarsubash365 жыл бұрын
സൂപ്പർ, സുജാത മാം, പാടിയതായിട്ട തോന്നുന്നത്
@abhilashp89173 жыл бұрын
Sujatha chechiyude pattu aadyam kelkku
@ponnammavlogz66445 жыл бұрын
അശ്വിനെ നീ പൊളിച്ചു... ഇവിടെ കുറേ bad comments കണ്ടു അവനെ പറ്റി ഈ പറയുന്ന നിന്നെക്കൊണ്ടൊക്കെ പറ്റുമോ ഒറ്റയ്ക്ക് 15 മിനിറ്റ് ഇതുപോലെ perform ചെയ്യാൻ... നീയൊക്കെ ka.... ഇടും... നിന്റെയൊക്കെ കുറേ ഫാൻസിനെ ചൊറിയുന്നത് കൊണ്ടാണ് എന്ന് അറിയാം #fukru #vaishnavi ഫാൻസ് അല്ലേ നീയൊക്കെ വിളിച്ചോടാ 😡
@gopalakrishnan38545 жыл бұрын
പൊളിച്ചു മച്ചു...
@sherifkareekkunnan69635 жыл бұрын
കരിക്ക് ടീം നെ ഒന്ന് കൊണ്ട് വരുവോ....ബാബു നമ്പുടിടി
@sarathanaswaram5965 жыл бұрын
Aswin വെറുപ്പിച്ചു തുടങ്ങി ഇനി കൊണ്ടു വന്നാൽ അവന്റെ ഭാവി പോക്കാ..വേറെ ആരെയും കിട്ടുന്നില്ല
@jamshujamshad12585 жыл бұрын
Aswin vere levelanu poliyanu mass anu othiri ishttam ..❤️❤️❤️👍👍👍
@amviy5 жыл бұрын
സുജാത ചേച്ചി വോയ്സ് പൊളിച്ചു
@sinithomas695 жыл бұрын
Thanku so much
@ratheeshrajvr67675 жыл бұрын
സിനി ഒന്നു പറയാന്നില്ല പാട്ട് കിട്ടു സുപ്പർ God bless you All the best
72 comments അശ്വൻ സുഹൃത്തേ നീ തകർത്തു ഒന്നു പറയാന്നില്ല സൂപ്പർ God bless you All the best
@soniyasaji58525 жыл бұрын
Sini Chechi super voice adipolli God bless you 😘😘😘😘👌👌👌👌😍
@sinithomassinger86484 жыл бұрын
Thanku
@malipalakkal59935 жыл бұрын
സ്റ്റാൻഡ് അപ് കോമഡി നന്നായിട്ടൊന്നുമല്ല,ഒരാളെയും നിരാശപ്പെടുത്തേണ്ട എന്ന് കരുതിയാവുംനന്നായി എന്നൊക്കെ പറയുന്നത് ... "അവതരിപ്പിക്കുന്ന ആളാണ്" ഇത് എത്ര കണ്ട് ഈ കാലത്ത് ജനങ്ങൾ ഇഷ്ടപ്പെടും എന്ന് ഓർക്കേണ്ടത് ....
@arshadabubacker40275 жыл бұрын
sini born talent..hats off...siniye iniyum kondu varanam ennullavar pls like
@sinithomas695 жыл бұрын
Thanku..
@arshadabubacker40275 жыл бұрын
@@sinithomas69 welcome😍
@modicareshaheer72695 жыл бұрын
ഭയങ്കര ബെർപികലാപ ഇവൻ
@vishnuprasadb53044 жыл бұрын
Class 🎊🎉👌👌👌👌👏 സുജാത ചേച്ചിയുടെ voice 😍💐👍👍👍🎊🎉🎉
@A2ATwinflames5 жыл бұрын
സുജാത ചേച്ചീ voice &songs ഇഷ്ട്ടം... Orginal എന്നും ഒർജിനൽ തന്നെ... എന്നാലും സിനി മനോഹരമാക്കി...അഭിനന്ദനങ്ങൾ സിനി, വേറൊന്നും ഈ പാർട്ടിനെ കുറിച്ച് പറയാനില്ലാ... ഈ കട്ടിങ് പരിപാടി ബോറാ... പഴയതു പോലെ full episode telecast ചെയ്യുന്നതിന് എന്തേലും പ്രശ്നമുണ്ടോ അപ്ലോഡററെ ???
@fshinekumar5 жыл бұрын
സിനി ചേച്ചി സൂപ്പർ ആയിരുന്നു 👌👌👌👌
@sinithomassinger86484 жыл бұрын
Thanku
@arfcreations39895 жыл бұрын
എത്ര കണ്ടാലും മടുക്കില്ല ഇവന്റെ one man show.. But ഷാജു എന്ന പേര് മാത്രം മാറ്റണമായിരുന്നു. ഷാജു ഏട്ടന്റെ മുഖത്ത് ഒരു സങ്കടം കണ്ടു
@neenasr41735 жыл бұрын
Just take funny
@neenasr41735 жыл бұрын
Just take fun
@arfcreations39895 жыл бұрын
Fun ആയി എടുക്കാം എന്നാലും എനിക്കെന്തോ സാജു ചേട്ടന് ഫീൽ ആയത് പോലെ തോന്നി. അത് കൊണ്ട് കമന്റ് ഇട്ടതാ
@keralapoliceclt42275 жыл бұрын
സ്ഥിരം ഒരാൾ തന്നെ വന്നാൽ വളരെ നന്നാവും... Keep it up... വെറുപ്പിക്കൽ വളരെ ഓവർ ആകുന്നു...
@bennycheriyan34975 жыл бұрын
പാർട്ട് പാർട്ട് ആയി വരുന്നത് കൊണ്ട് കോമഡി ഉത്സവം കാണാൻ ഉള്ള മൂഡ് പോയി സഹോ plz ഇങ്ങനെ വേണ്ട പഴയ പോലെ തന്നെ മതി ഇല്ലേൽ പ്രേക്ഷകർക്കു എപ്പിസോഡ് മിസ് ആകും സ്ഥിരം കാണുന്നവർ ആണ് ഒരു അപേക്ഷ ആണ്
@razackfreak55915 жыл бұрын
Song selection supper singing supper 👌👌👌
@sinithomas695 жыл бұрын
Thanku
@sumeashku57285 жыл бұрын
സിനി കൂടുതൽ അവസരം കിട്ടട്ടെ
@shijushiju35085 жыл бұрын
ഉള്ളത് പറയാലോ .ഇപ്പൊ വളരെ മോശമായി തോനുന്നു പ്രോഗ്രാം .അതുകൊണ്ട് തന്നെ മിഥുനേട്ടന്റെ എനർജി കുറഞ്ഞു .ഓഡിയേഷൻ നടത്തുന്നവർ .നല്ല കലാകാരന്മാരെ കൊണ്ടുവരിക .ആസ്വിൻ ഇന്ന് ചെയ്തത് വളരെ ബോറ. ഇത് കണ്ടപ്പോ .വെറുതെ സമയം കളയാൻ .വേറെ ആളെ കിട്ടാഞ്ഞിട് കൊണ്ടുവന്ന പോലെ തോനുന്നു .പറഞ്ഞതിൽ ഏതേലും തെറ്റ് ഉണ്ടേൽ ഷെമിക്കുക.ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല(ഒരു ദിവസമെങ്കിലും പക്രുച്ചേട്ടൻ .ടിനിചേട്ടൻ .ബിജുക്കുട്ടൻ .ഇവരെ കൊണ്ടുവരിക )റിക്യുസ്റ്
Namam ille ingane post udan adyam sujatha chechiyude pattu kelkku
@jijijohn435 жыл бұрын
Sini chechi polichu; super voice; Sujatha chechi thanne; you are the next junior Sujatha; God bless you
@sinithomassinger86484 жыл бұрын
Thanku
@geethat87005 жыл бұрын
Adipoli aswinetta
@IchuS5 жыл бұрын
Love you Ashwin.. brilliant performance.... All the very best for your future life
@_._abhimxnyu_._87415 жыл бұрын
Super Mm
@nissarsalah45535 жыл бұрын
കാണണം ലെ
@RafiN-Perunthalloor5 жыл бұрын
സിനിയെ ഒരിക്കൽകൂടി കൊണ്ടുവരണം, സുജാത ചേച്ചിയുടെ ഇനിയും കേൾക്കാൻ കൊതിക്കുന്ന ഒരുപാട് പാട്ടുകളുണ്ട് അതിനൊരു അവസരം കൂടി കൊടുക്കുക, അല്ലങ്കിൽ സ്പോട്ട് ഡബ്ബ് ചെയ്യാണെങ്കിലും ഒരവസരംകൂടി നൽകൂ...
@sinithomas695 жыл бұрын
Thanku..Ur support
@sreejithkilimanoor76715 жыл бұрын
ഒന്നു മുതൽ 485 എപ്പിസോഡ് വരെ മുടങ്ങാതെ കാണുന്നത് എന്താണ് ഇപ്പോൾ കീറിമുറിച്ച് പല പാർട്ടകൾ ആക്കുന്നത് ടോപ്പ്സിംഗർ ഇതുപോലെ പല പാർട്ടുകൾ ആകുന്നതു കൊണ്ട് അത് ഇപ്പോൾ കാണാറില്ല
@nissarsalah45535 жыл бұрын
part A എവിടെ
@pramodsoman31545 жыл бұрын
ഇത് എന്ത് തേങ്ങാ കൊല കോമഡിയാണ് ? . ഇത് സ്റ്റാൻഡ് അപ് കോമഡി ആയി അംഗീകരിക്കുകയാണെങ്കിൽ എങ്കിൽ ഈ കല ഇവിടെ മരിച്ചു!. ബോഡി ലാംഗ്വേജ്ഉം ശബ്ദവും സിംഗ് ആവുന്നില്ല പന്തം കണ്ട പെരുച്ചാഴി യുടെ മുഖഭാവം!. ഇത് "സ്റ്റാൻഡ് അപ് ട്രാജഡി"! ആണ്. കഴിവുള്ള ആരെങ്കിലും ഈ ചെറുക്കന് ഒന്നു പറഞ്ഞു കൊടുക്കണം എന്താണ് കോമഡി എന്ന് . നന്നാവാൻ ഇനിയും സമയമുണ്ട് .
@harilalmuthukulam40595 жыл бұрын
നമസ്കാരം സുജാത ചേച്ചിയുടെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് സത്യം അല്ലാതെ ആ ഒരു ക്ലാരിറ്റി ആ കുട്ടിക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് എനിക്ക് തോന്നുന്നില്ല പ്രധാനമായും ബ്രീത്തിങ് എൻറെ പ്രശ്നം കുട്ടിക്ക് വളരെയധികം ഉണ്ട് പ്രാക്ടീസിന് കുറവാണ്
കേരളത്തിൽ ഇവൻ മാത്രമേ ഒള്ളോ.... ഇങ്ങനെ വെറുപ്പിക്കല്ലേ...എന്തോരം നല്ല കലാകാരൻമാർ ഉണ്ട്. അധികമായാൽ അമൃതും വിഷം..
@shezhabasheer36595 жыл бұрын
Sini👍👍
@sinithomassinger86484 жыл бұрын
Thanku
@abbastm30605 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@sabithavp25945 жыл бұрын
പാർട്ട് ആക്കുന്നത് ഒഴിവാക്കുക 🙏🙏🙏
@midhunmohanan47025 жыл бұрын
Mmm super
@shebeerchinchu40325 жыл бұрын
Sujatha chechi padanapoole thoonni super
@sinithomas695 жыл бұрын
Thanku
@_DK_553 жыл бұрын
💯🥳🥳
@fazalveepee43244 жыл бұрын
കൃഷ്ണൻ ഇ പ്രോഗാറാമിന്റെ നിലവാരം കുറക്കുന്നു, pls dont repeat
@RafeeqRafeeq-xj8ps5 жыл бұрын
Sini suja medamayi jeevichu
@sinithomas695 жыл бұрын
😊😊
@babumadavan98795 жыл бұрын
ഓർക്കെസ്ട്രാ ഒന്നുകൂടി സെറ്റാക്കണം.
@midhunmohanan47025 жыл бұрын
Polichu eth
@tijuthomas10725 жыл бұрын
Good
@evmohanan26585 жыл бұрын
പോസറ്റീവും നെഗറ്റീവും അല്ല കൃഷ്ണ കെ എസ് ഇ ബി നമുക്ക് തരുന്നത്
@sunilkt17735 жыл бұрын
ഈ നാറി അശ്വനെമോലിൽ ഇതിൽ കൊണ്ടുവരരുത്
@abbastm30605 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@sivadassivafas18785 жыл бұрын
Vere aarum illiye boranu please
@spider4925 жыл бұрын
അശ്വിന്റെ മുൻ episodes വച്ചു നോക്കുമ്പോൾ ഇന്നത്തെ പെർഫോമൻസ് കുറച് താഴെ പോയി എന്നത് സത്യം ആണെങ്കിലും ഈ ഒരു കാര്യത്തിന് പുള്ളിയെ degrade ചെയ്യുന്നവർ ആ കലാകാരന്റെ മുൻ പെർഫോമൻസ് ഒന്നു കാണുക millons ആണ് യൂട്യൂബിൽ ഒക്കെ കാഴ്ച്ചക്കാർ.പെർഫോമൻസ് ഒക്കെ ഒന്നു താഴെ പോവുമ്പോൾ മുളയിലേ നുള്ളി കളയുന്ന സമീപനം എടുക്കാതെ സ്നേഹത്തോടെ തിരുത്താൻ ശ്രെമിക്കുക
Evidenkilum chadanju koodiyirunnu comment type cheyyunna pole simple alla.. .stageil perform cheyyunnath.... negatives comments idunna malarukalodaaane....
@vineethaabbilash66573 жыл бұрын
Sujatha chechi yude 10% same aanu voice very bad
@satheeshkumar-qg7ys5 жыл бұрын
karimizhi kuruviye song koodi keetal kollarrnnu...
@sinithomas695 жыл бұрын
Enium padaam
@noufal4375 жыл бұрын
സ്റ്റാന്റ്പ് കോമഡി ഒരു തവണക്കെ സാഹിക്കാം.ഇതിപം കുറെ ആയി. നല്ല ചളിയാണ്
@mohammedmisbah35555 жыл бұрын
ഈ അശ്വിനും veruopikka'l e നിര്‍ത്തുക
@lovefromhevan70065 жыл бұрын
സുജാത ചേച്ചീ സൗണ്ട് നന്നായി ആ കൃഷ്ണൻ പയ്യൻ പാവം ആണ് അവനു നല്ലൊരു ഭാവി കിട്ടട്ടെ പക്ഷേ കോമഡി ഉൽസവം ഇതുപോലെ പ്രതേകത ക്വാലിറ്റി എല്ലാം നഷ്ട്ടം വന്നു തയൊട്ടു തയൊട്ടു പോയി കൊണ്ടേ ഇരിക്കുന്നു വൈകാതെ അസ്തമിക്കാൻ ആണ് സാധ്യത
@muhamedfaizal11055 жыл бұрын
Prajod,yenthina enganey nuna parayunnath?
@sivaramanrayirath75135 жыл бұрын
Valipp comady ...
@anuragdeviprasad81364 жыл бұрын
ചേച്ചി വളരെ മോനോഹരം ആയി പാടുന്നുണ്ട് ബട്ട് സുജു ചേച്ചിയുടെ അതെ വോയിസ് പോലെ അല്ല ചില പാട്ട് പാടുന്നെ