പിന്നെ മിഥുൻ .വളരെ നല്ല ഒരു അവതാരകനാണ് ഒരു പാട് ഇഷ്ടമായി
@vishnuvichu8317 жыл бұрын
ടിനി ചേട്ടൻ പറഞ്ഞതു ശരിയാണ് കോമഡി ഉത്സവത്തിന് വരുന്നതിനു മുമ്പ് വരെ ചേട്ടനെ കണ്ടാൽ അഹങ്കാരവും ജാഡയും ഉള്ള ആൾ എന്നെ തോന്നു ഈ പരിപാടിക്ക് ശേഷം മാത്രമാണ് ചേട്ടൻ ഇത്രയും നല്ലൊരു ആളാണെന്ന് അറിയുന്നത് മിമിക്രി കലാകാരന്മാരെ സപ്പോർട്ട് ചെയ്യാൻ ടിനി ചേട്ടനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ
ഷിബു കിടു ടിനിചേട്ടാ പറയാൻ വാക്കുകളില്ല അത്രക്ക് പെർഫെക്റ്റ് ജഡ്ജ്‌മെന്റ്
@frpdubaimmt88877 жыл бұрын
എന്റെ അഭിപ്രായത്തിൽ ഈ പരിപാടിയുടെ വിജയത്തിനു 5 കാരണങ്ങളുണ്ട് 1. മിഥുന്റെ അവതരണം 2.മിഥുന്റെ അവതരണം 3.മിഥുന്റെ അവതരണം 4.പുതുമുഖ താരങ്ങൾ 5. ജഡ്ജിംഗ് പാനൽ
@kunjumolisac246612 күн бұрын
Midhun❤❤
@rafeequerafeeq55287 жыл бұрын
മലയാളിക്ക് പെരുന്നാളും ഓണവും ഒരുമിച്ച് കിട്ടിയ അതേ സന്തോഷത്തിലാ ഇന്ന് രണ്ട് എപ്പിസോഡുകൾ ഒരുമിച്ച് കിട്ടിയത്... ഫ്ലവേർസ് ടി.വിയുടെ ഏറ്റവും നല്ല ബക്രീദ് - ഓണം സമ്മാനം......
ഈ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ നേരിട്ട് പോയി ഈ അടിപൊളി ഉത്സവം കാണണമെന്ന് ആഗ്രഹമുള്ളവർ ഒന്ന് ലൈക് അടിച്ചേ
@kunhisherool29497 жыл бұрын
kottarathil Rufy .. Theerchayayum Gulfilaayipoy..
@Rafe00667 жыл бұрын
kottarathil Rufy S I m very interested but I do no way to participat programme
@sarathpalskrishnan49117 жыл бұрын
kottarathil Rufy ഞാനുണ്ട്
@Rafe00667 жыл бұрын
kottarathil Rufy engine entry kittum?
@jaseejabir7 жыл бұрын
ithu kananm ennu valatha agraham und
@Rajeshvallikunnam7 жыл бұрын
ഇത്രയും കഴിവുള്ള ആൾക്കാരെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച flowers ചാനലിന് ആയിരം നന്ദി.
@kumarkumar-do6eo4 жыл бұрын
JiijjjjJiijjjjjjujujiij
@jamsheerbava25887 жыл бұрын
മിഥുനെ ഇഷ്ടമാണ് ആയിരം വട്ടം
@sinanthiruvattoor92227 жыл бұрын
മിഥുൻ ചേട്ടൻ സൂപ്പർ
@shahal70597 жыл бұрын
Sinan Thi
@crazydude51314 жыл бұрын
ഇതുപൊലെ ഒരു നാറി സലിം കുമാർ പറയാതെ ഇരിക്കാൻ വയ്യ
@sreemayanop8078 Жыл бұрын
Sed XD 😂 I ee 😂😘 by .
@kottarathilrufy79547 жыл бұрын
ജയൻ ചേട്ടനെ ഇത്ര മനോഹരമായി വേറെ ഒരാളും അനുകരിച്ചു ഞാൻ കണ്ടട്ടില്ല
@viji00077 жыл бұрын
നന്നായിട്ടുണ്ട്.പക്ഷെ ജയന്റെ ശബ്ദം എന്നു പറഞ്ഞു അനുകരിക്കുന്നത് മുക്കാൽ പങ്കും ആലപ്പി അഷറഫ് സാറിന്റെ ശബ്ദമല്ലേ.ജയൻ മരിച്ചതിനു ശേഷം ഇറങ്ങിയ സിനിമായൊക്കെ ഡബ് ചെയ്തത് അല്ലെ.കോളിളക്കം, അഭിനയം,കോമരം,ഗർജനം... തുടങ്ങിയവ.കൂടാതെ മനുഷ്യമൃഗം.അതുകൊണ്ടാണെന്നു തോന്നുന്നു അനുകരിക്കുമ്പോൾ ജയന്റെ ശബ്ദം കുറച്ചു നീണ്ടു പോകുന്നത്.
ഷിബുവിനെ സ്പെഷ്യൽ പെര്ഫോര്മന്സിന് വേണ്ടി ആയിരുന്നു വിളിക്കേണ്ടിയിരുന്നത്.3 പേരെ അനുകരിക്കാൻ വന്നിട്ട് മിനിമം 10 പേരെയെങ്കിലും അനുകരിച്ചു.എല്ലാം പെർഫെക്റ്റ് പ്രത്യേകിച്ച് മണിയൻ പിള്ള രാജു
@swamybro7 жыл бұрын
സൂരജ് എന്ന വ്യക്തിയോട് കാണിച്ചത് ക്രൂരതയാണ്. അദ്ദേഹം നന്നായി വിനീത് ശ്രീനിവാസന്റെ ശബ്ദം അനുകരിച്ചു പാടി, എന്നിട്ടും കളിയാക്കി. അദ്ദേഹം ഗണേഷ് കുമാറിനെയും ഇന്ദ്രജിത്തിനെയും നന്നായി അവതരിപ്പിച്ചു, എന്നിട്ടും നന്നായി അഭിനന്ദിച്ചില്ല. അതേ സമയം കൂടെ ഉണ്ടായിരുന്ന ഷിബു എന്ന വ്യക്തിയെ വാരി കോരി അഭിനന്ദിച്ചു, അതും അദ്ദേഹം അനുകരിച്ച പപ്പു, സലീം കുമാർ എന്നിവരുടെ ശബ്ദം വളരെ മോശം ആയിരുന്നു. അദ്ദേഹത്തിന് ഫീഡ്ബാക്ക് മ്യൂസിക്കും ഇട്ടില്ല. ഇത് ഒരുമാതിരി ഇരട്ടത്താപ്പ് ആയിപ്പോയി.
@yasi3797 жыл бұрын
arun swamy അതാ ഞാൻ പറഞ്ഞത് ഷിബുവിന് സ്പെഷ്യൽ പെർഫോമൻസ് കൊടുക്കണമായിരുന്നു.മിമിക്രി കോംപെറ്റീഷന് സൂരജിന് വേറെ ആളെ കൊടുക്കണമായിരുന്നു. ഷിബുവിന്റെ പെർഫോമൻസ് കാരണം സൂരജിന്റെ കഴിവിനെ ആരും ശ്രെദ്ധിച്ചില്ല. രണ്ട് പേരും കഴിവുള്ള കലാകാരന്മാരാണ് ☺
@arifkv59927 жыл бұрын
arun sw
@jasim49556987 жыл бұрын
ടിനി ടോം സൂപ്പർ ആണ്... മച്ചാ... Love u
@ismailkckc34874 жыл бұрын
ഞാൻ എല്ലാ ബാഷയിലുള്ള സിനമ കാണുന്നവൻ മലയാളം ഹിന്തി തമിൾ kannada 4 ബാഷയിൽ ഉള്ള എഗദേഷം എല്ലാ നടൻ മാരേയും എനിക് അറിയാ സിനമയിൽ കണ്ടുള്ള പരിജയം എന്നാലും നേരിട്ട് കാണാൻ ആഗ്രഹികുന്നദ് ട്ടിനു ചേട്ടനെ യാണ് നമ്മ ഉള്ള ഒരൂ മനഷ്യൻ ആണ് നല്ല ഒരു ദർമ്മിഷ്ട്ടൻ കുടിയാണ് ടിനു ചേട്ടൻ എനിക് കാണാൻ ആഗ്രഹം ഉണ്ട്
@arunkannan34217 жыл бұрын
ഞാൻ ഞെട്ടി.....ചുമ്മാ നോക്കിയപ്പോൾ ദാ കിടക്കുന്നു....😍😍😍😘😘😘😘😘
@graphixplanet7 жыл бұрын
മിഥുൻ മണ്ണാർക്കാട് ഈ എപിസോഡിലെ സ്റ്റാർ👌👌👌🎁
@838786387 жыл бұрын
സലീം കുമാർ ചിരിച്ചാൽ ഓണോന്നര ചിരിയ
@jithujithu27697 жыл бұрын
കോപ്പാണ്
@mahi_talk7 жыл бұрын
Jithu Res ലോൾ
@craneguy_benzi7 жыл бұрын
സുരാജ് വെഞ്ഞാറമൂട്..... സുരാജേട്ടനെ.... ചീഫ് ഗസ്റ്റ് ആയി കൊണ്ട് വരണം.... സംഭവം അടിപൊളി ആയിരിക്കും 😘
@sivaprasadprasad87207 жыл бұрын
മിധുനേ ഞങ്ങളുടെ കുക്കിങ്ങ്ഗ്യാസ് ലീക്കായിരുന്നു എ ന്നിട്ട് പോലും ഞ്ഞങ്ങൾ അറിഞ്ഞില്ല ഈ പ്രോ(ഗാം കണ്ടിരിക്കുകയായിരുന്നൂ... സൂപ്പർ (പോ(ഗാം
@soundofbamboo22692 жыл бұрын
സതീഷിന്റെ പ്രകടനം അസാദ്യം... എന്നാൽ നേരിട്ടുള്ള കമന്റ് കുറഞ്ഞുപോയി എന്നൊരു തോന്നൽ.......... അദ്ദേഹം എടുത്ത എല്ലാ സൗണ്ടും 100%ത്തിനു മുകളിൽ ആണ്........ ആദ്യ സൗണ്ട് തന്നെ ഞെട്ടിച്ചു കളഞ്ഞു ❤❤❤❤... അഭിനന്ദനങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ
@firosveluthedath99507 жыл бұрын
മിഥുൻ സൂപ്പർ ആയിട്ടുണ്ട്
@sajeedali4407 жыл бұрын
Nice episode
@royr10397 жыл бұрын
മിഥുന്റെ സംസാരത്തിൽ ഒരു ആത്മാർത്ഥതയുണ്ട്. ചുമ്മാ എന്തെങ്കിലും കാട്ടിക്കൂട്ടുന്നില്ല. എനിക്ക് തോന്നുന്നു അതാണ് ഈ പ്രോഗ്രാമിന്റെ നട്ടെല്ല്. നിങ്ങൾക്കെന്തു തോന്നുന്നു?
@aripranchi84887 жыл бұрын
Roy R sathyam....valare sathyasandhavum, nishkalangavum aanu
@shahirckd55587 жыл бұрын
സത്യം royi
@vijeshpm6507 жыл бұрын
നിങ്ങള്‍ പറഞ്ഞത് സത്യം ആണ് ...വലിയ പങ്ക് മിഥുന്‍ ന്റെ തന്നെയാണ്..
@saqibaziz29787 жыл бұрын
Roy R shariya
@sanilphilipose21007 жыл бұрын
Roy R sathyam bro.. verum anchoring maathramalla.. oru aathmaarthatha feel cheyunnund
@anshadbsheer21387 жыл бұрын
നല്ല ജഡ്ജിമാരും സൂപ്പർ അവതാരകനും ഇത് ഒരു 1000 എപ്പിസോഡ് മുന്നോട്ടു പോട്ടെ എന്ന് ആശംസിക്കുന്നു
@krishnamohankallengal66672 жыл бұрын
ni ko ko L po pplllplllllooooollkkkkkkkkkkkkkkl po pppppppppppppppppppppp00ppppppppp0pppppp00pppppPppp000000 po koo to have k
@arjunas28087 жыл бұрын
എന്റെ ഇഷ്ട്ടപെട്ട ഒരു പരിപാടി കോമഡി ഉത്സവം...എല്ലാ എപ്പിസോഡ് കാണാറുണ്ട്....നല്ല പരിപാടിയാണ്...
@manikutty83417 жыл бұрын
ചിരി ആണ് മിധുന്റെ പ്ലസ് പോയന്റ്....😁😁😁ചിരി വന്നില്ലേലും അറിയാതെ നമ്മൾ ചിരിച്ചു പോകും.
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@abuhamee8407 жыл бұрын
nerup da
@vineethv56287 жыл бұрын
Shibu suprb performance,kiduki innu
@kashinadh78267 жыл бұрын
മിഥുൻ ബ്രോ എല്ലാ പുലികളെയും ഒറ്റ എപ്പിസോഡിൽ തന്നെ ഇട്ടു കളഞ്ഞലോ
@bashirpandiyath47477 жыл бұрын
ഷിബുവിന് കൊടുത്ത പ്രോത്സാഹനത്തിന്റെ ചെറിയൊരു അംശം സൂരജിനും ആകാമായിരുന്നു.. ന്റെ നാട്ടുകാരൻ മിഥുൻ കലക്കി 😊😊👍👍 പ്രമോദിന്റെ കാർത്തിക് ഡബ്‌സ്മാഷ് സൂപ്പർ തന്നെ 👌 Good episode 52 👌👌👌
@sreenathvpc65737 жыл бұрын
രണ്ട് എപ്പിസോഡ് ഒരുമിച്ച് കണ്ടൂ ഇന്ന്
@SnehaSneha-hy6vc7 жыл бұрын
Sreenath vpc njanum
@jijosdpuram69527 жыл бұрын
njanum
@abink22407 жыл бұрын
Sreenath vpc athkkum mele
@rasiyakoorikkadan42257 жыл бұрын
Sreenath vpc njnum
@rashidmrkerala35977 жыл бұрын
എന്നും കാത്തിരിക്കുക ഒരോ എപ്പിസോഡും സൂപ്പർ ആണ്
@seemagurudas85282 жыл бұрын
L
@fasilurahman4287 жыл бұрын
രണ്ടാം പെരുന്നാളും രണ്ട് ഉത്സവവും കൂടിയായപ്പോൾ ഇന്ന് ശരിക്കും തകർത്തു.... എല്ലാവർക്കും ഒരായിരം ഓണാശംസകൾ
@jayaprakashviswanathan81177 жыл бұрын
സതീഷ്, മിഥുൻ തകർപ്പൻ പെർഫോമൻസ്.
@sathi84kumar17 жыл бұрын
Jayaprakash Viswanathan Thanks
@shalumon86667 жыл бұрын
ഇവിടെ കമന്റ് ചെയ്യുന്ന എത്ര പേറ്ക്ക് comedy utsavathil പോയി participate ചെയ്യണമെന്നാഗ്രഹമുണ്ട്
Sibu and Mithun mannarkadu superb👏👏👏👏👏 from Tamilnadu.....
@chrstojoby2632 жыл бұрын
Qryy
@jabirpc76637 жыл бұрын
ജാഫർ ഇടുക്കി പൊളിച്ചു ..... എല്ലാം ഒന്നിനൊന്ന് മെച്ചം.
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക്. സലിം കുമാർ ചേട്ടനെ കുടുകൂടാ ചിരിപ്പിച്ചു കരയിപ്പിച്ച വ്യത്യസ്ഥമായ അനുകരണം സതീഷ് ..അടിപൊളി ...മിഥുൻ മണ്ണാർക്കാട് പൊളിച്ചടുക്കി സൂപ്പർ പെർഫോമൻസ് ഒന്നും പറയാനില്ല ..അവസാനത്തെ ഡബ്ബിങ് പൊളിയാ.. എല്ലാവർക്കും👍👍👍👍
@nizamnizu91077 жыл бұрын
ഷിബു അടിപൊളി നിങ്ങൾ നല്ല കഴിവുള്ള കലാകാരനാണ് മിഥുൻ ചേട്ടൻ പറയുന്ന പോലെ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
@arunashna34777 жыл бұрын
സലീം ഏട്ടൻ ഫുൾ സ്പ്പോർട്ട ആണ്.. ഈ പ്രോഗ്രാം ഇപ്പോയുന്നും അവസാനിപ്പിക്കരുത്
@swarajchathakudam69537 жыл бұрын
ഷിബു ചേട്ടൻ പൊളിച്ചടുക്കി...
@wing58484 жыл бұрын
ആ പച്ച ഷർട്ടിട്ടവൻ തകർത്തു😘😘😘
@samaltc99537 жыл бұрын
ഇശ്ശി വൈകിയെങ്കിലും വന്നുലോ...... കാത്തിരുന്നു കാത്തിരുന്ന് കണ്ണ് കഴച്ചു........
@nijithparakkal90527 жыл бұрын
എല്ലാം അടിപൊളി.. super
@pravasi67447 жыл бұрын
Angane pathivu pole e episode um super aayi.tiny tom paranjathu sariyanu. dhoore ninnu nokkumbol mattoru abhiprayam aayirunnu. pakshe e programmil koodi aduttharinjappol aanu tiny ethra nalla manassanu ennu arinjathu.pinne salim chettante chiri. { Ethra nishkkalankamanu e chiri } njanum chirichu kuzhanju.ningal okke ethra nishkalankar aanu ennu ariyukayanu njangal.Midhun pathivu pole thanne .👍
@santhoshmons65677 жыл бұрын
അങ്ങനെ അതും എത്തി എല്ലാവരും ഒരു ലൈക്കും കുത്തിയേരെ😃😃😂😀😁☺😊😆😉😄
@പാവംമഴത്തുള്ളി7 жыл бұрын
രണ്ട് എപ്പിസോഡ് ഒരുമിച്ച് കണ്ടുതീർത്തു.... മനസ്സ് തുറന്ന് ചിരിച്ചു....... ഈ പ്രവാസജീവിതത്തിൽ എന്നെ സന്തോഷിപ്പിക്കുന്ന എന്റ വീട്ടുകാരെപോലെ പ്രിയപ്പെട്ടതാണ് കോമഡിഉത്സവവും, ഉപ്പും മുളകും.... താങ്ക്സ് ഫ്‌ളവേഴ്‌സ്
@guardianangelzz91037 жыл бұрын
കുഞ്ഞിക്കയെ ഇത്രയും നന്നായി അനുകരിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല പൊളിച്ചടുക്കി !!
Innathe ee episodil Vanna ellavarum mikacha kalakaranmar anu ingane Ulla kalakaranmare kandupidichu prekshakark munnil avadaripikkunna allengil parichayapeduthunna flowers tv ende orayiram abhinandanangal iniyum idupolulla episodukal njn predeekshikunnu idu sthiram kandu kandu ippo youtubil idinde episode upload Akan vaikiyal aake endopole anu athrak ishtamanu ee program njn ORU episode polum vidade Ella episodum kanarund.
@rashadmuhammed70247 жыл бұрын
ടിനിച്ചേട്ടൻ മുത്താണ്
@AravindN87047 жыл бұрын
ഷിബുവിന് ഒറ്റ കൗണ്ടെർപോലും കേൾക്കേണ്ടി വന്നില്ല !
@sunit.l32337 жыл бұрын
valare adhikam santhoshamund palarum ullilulla kalakal purathukond varan eee comedy ulsavam enna programinu kayinjittund athinte avatharakarkkum nadathippukarkkumokke valare eere nanniyund gulf malayalikalaya namukkokke oru thrillaanu ee programe kanumbol thanne sherikkum anukarikkan thonnipokum thanks team comedy ulsavam its great......
@riyazkhan68027 жыл бұрын
മിഥുന് തകർത്ത് മോനെ അടിപൊളി
@riyajacob79314 жыл бұрын
Superrrr Ellam mikacha kalakaranmar.. Mikacha prakadanam Just love it..
@unnitkumbalath7 жыл бұрын
മനോഹരം.. ഓരോ എപ്പിസോഡും ഗംഭീരമാകുന്നു. കോമഡി ഉത്സവത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നതിനോടൊപ്പം, ഇതുപോലൊരു പ്രോഗ്രാം നൽകിയ ഫ്ലവർസ് ടീവി ക്കും, ഇതിന്റെ ഭാഗമായ എല്ലാവർക്കും നന്ദി.
@shiyass48187 жыл бұрын
Pwoli..pwoli.pwoli... Oru rakshem illatha oru item
@bijileshbk34267 жыл бұрын
supper ❤❤
@sreeraj19887 жыл бұрын
shibu chettan pwolichu.... 😁😁😁😁
@shinohouseboat22757 жыл бұрын
മിഥുൻ ചേട്ടൻ ഇന്ന് ദുബായിൽ അനന്തര ഹോട്ടലിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലാ..'' ഞാൻ അവിടെ ലൈഫ് ഗാർഡ് ആണ് ... മിഥുൻ ചേട്ടൻ തികച്ചും100'/, ആത്മാർദ്ധമായി പ്രവർത്തിക്കുന്നു നന്ദി :::
@a.b.t.tanalur62237 жыл бұрын
ഒരുപാട് കലാകാരൻമാർ എത്തിച്ചേരുന്ന വേദിയാണ് കോമഡി ഉത്സവം അവരെല്ലാം ചിരിയുടെ വെടിമരുന്നുകൾ ആയത്കൊണ്ട് അപ്പോൾ നിങ്ങൾക്കുമുണ്ട് കലയുമായൊരു ബന്ധം വെടിമരുന്ന് പൊട്ടാൻ തീ വേണമല്ലോ അപ്പോൾ അവർക്ക് ചിരിപ്പിക്കാൻ ഞങ്ങളും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക അതല്ലേ ഞങ്ങളെ സന്തോശം നേരിട്ട് പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട് വിളിക്കോ ഒരു എപ്പിസോഡിന് കോമെടി ഉത്സവത്തിന്റെ വേദിയിലേക്ക് അവിടെ ഇരുന്നു ഒന്ന് നേരിട്ട് കാണാൻ
@jithinrock84517 жыл бұрын
സലീമേട്ടാ ഇന്ന് നിങ്ങളെ നോക്കിയിരുന്നാല്‍ മതി താനേ ചിരി വരും..ആത്മാര്‍ത്ഥമായ് പരിപാടി ആസ്വദിയ്ക്കുന്ന സലീമേട്ടന്‍
@fasalunochad20327 жыл бұрын
Love u tini tome
@shahikuttus42087 жыл бұрын
ഓഡിയന്സിന്റെ ചിരിയും കൈയടിയും ലൈവ് ആയിട്ടു നിറഞ്ഞു നിൽക്കുന്ന പ്രോഗ്രാം .. മ
എനിക്ക് പറയാനുള്ളത് ഇത്ര മാത്രം ഈ പ്രോഗ്രാം എന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ ഇത് കണക്കുള്ള ഒരു പ്രോഗ്രാം ഇനി ഒരിക്കലും വരില്ല ഫ്ലവേഴ്സ് ടിവി i like you
@ilovemusic-qf7vy4 жыл бұрын
സലിം ഇക്ക🤣32.00
@swamybro7 жыл бұрын
സൂരജ് എന്ന വ്യക്തിയോട് കാണിച്ചത് ക്രൂരതയാണ്. അദ്ദേഹം നന്നായി വിനീത് ശ്രീനിവാസന്റെ ശബ്ദം അനുകരിച്ചു പാടി, എന്നിട്ടും കളിയാക്കി. അദ്ദേഹം ഗണേഷ് കുമാറിനെയും ഇന്ദ്രജിത്തിനെയും നന്നായി അവതരിപ്പിച്ചു, എന്നിട്ടും നന്നായി അഭിനന്ദിച്ചില്ല. അതേ സമയം കൂടെ ഉണ്ടായിരുന്ന ഷിബു എന്ന വ്യക്തിയെ വാരി കോരി അഭിനന്ദിച്ചു, അതും അദ്ദേഹം അനുകരിച്ച പപ്പു, സലീം കുമാർ എന്നിവരുടെ ശബ്ദം വളരെ മോശം ആയിരുന്നു. അദ്ദേഹത്തിന് ഫീഡ്ബാക്ക് മ്യൂസിക്കും ഇട്ടില്ല. ഇത് ഒരുമാതിരി ഇരട്ടത്താപ്പ് ആയിപ്പോയി.
@sanarejo97717 жыл бұрын
Midhun ningale njangalkku peruthishttaa down to earth keep it up