ഒരു അനുഗ്രഹീത കലാകാരനാണ് ഇൗ ബംഗാൾ സോദേശി നല്ല സ്വരം നല്ല കഴിവും ഇദ്ദേഹത്തെ ഇവിടെ എത്തിച്ച ഫ്ളവർസ് ടിവിക്ക് ഒരു നൂറ് അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു മിഥുൻ നല്ല സുപ്പോർട്ടിങ് അണ്.
@pravasi67447 жыл бұрын
AKHIL SOMAN . Correct
@rishasyk99006 жыл бұрын
Sprr comady ulsav
@jissthomas45467 жыл бұрын
ബംഗാളി നീ പൊന്നപ്പൻ അല്ലേടാ തങ്കപ്പൻ ആണെടാ തങ്കപ്പൻ... നിന്നെ സിനിമയിൽ എടുത്തേ.... കോമഡി ഉത്സവം വേറെ ലെവലിൽ ....😍😍😘😘
@nishadleo99707 жыл бұрын
മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു ബംഗാളി കലാകാരന് പെർഫോം ചെയ്യാൻ അവസരം നൽകിയ ഫ്ലവേഴ്സ് ചാനനും കോമഡി ഉത്സവം ടീമിനും അഭിനന്ദനങ്ങൾ...
@babukuttanb9522 Жыл бұрын
Dnu🤑 🎉uun 🤑unud🎉duuud🎉🎉
@hassanvkd13667 жыл бұрын
കോമഡി ഉത്സവം ഫുൾ എപ്പിസോഡും യൂറ്റൂബിൽനിന്ന് മാത്രം കണ്ടവെക്തിയാണ്ഞാനും എന്റെ പ്രവാസി സുഹൃത്തുക്കളും അങ്ങനെ തന്നെ അല്ലെ സുഹൃത്തുക്കളെ 😍😍😍
@Sufi3137 жыл бұрын
Hassan Vkd Njaanum
@pravasi67447 жыл бұрын
Hassan Vkd 👍
@sunithaaji16047 жыл бұрын
Hassan Vkd Yes
@Junaid-epn7 жыл бұрын
Hassan Vkdതീർച്ചയായും
@nisamchakkingal19427 жыл бұрын
തീർച്ചയായും
@hassanvkd13667 жыл бұрын
ഒറ്റക്കിരുന്ന് കണ്ട് കയ്യടിച്ചും🤣🤣 ചിലപ്പോൾ 😓സങ്കടപ്പെട്ട് 😥കണ്ണ്നീര്😭 വന്നും കാണുന്ന ഒരു ഉത്സവം ആണ് കോമഡി ഉത്സവം സൂപ്പർ പ്രോഗ്രാം 👍👍
@jerusalem07715 жыл бұрын
എന്റെ വക 100 മത്തെ ലൈക് 👍
@badushakarinkallathani44097 жыл бұрын
ഭാഷക്കും ദേശത്തിനും അപ്പുറത്ത് ആരെയും നെഞ്ചോട് ചേർക്കാൻ നമ്മൾ മലയാളികൾ എന്നും നമ്പർ വൺ ആണ്. ബംഗാളി സഹോദരൻ കലക്കി,ഇനിയും ഇതുപോലെയുള്ളവരെ കൊണ്ടുവരണം, കോമഡി ഉത്സാവത്തിനൊപ്പം ഞങ്ങളുണ്ട്.
ഞാൻ വിചാരിക്കാറുണ്ട് ഇവർ എന്തിനാണ് ഈ രണ്ടു ബാറ്ററി ഒക്കെ ഉള്ള മൊബൈലും കൊണ്ടോയി നടന്ന് 24 മണിക്കൂറും പാട്ട് കേട്ടോണ്ടിരിക്കുന്നെന്ന് .... ഇപ്പൊ ടെക്കനിക് പിടികിട്ടി ...
@dovecoteaviary39697 жыл бұрын
😂😂😂
@kuttymankarumkutty28027 жыл бұрын
ഒരു ...രക്ഷയുമില്ല ....അന്യസംസ്ഥാനക്കാരന്‍ പൊളിച്ചു .....
@ഡേവിഡ്നയനാന്7 жыл бұрын
മോഹന്‍ലാലിന്‍റെ ഇഷ്ടപെട്ട പടം :- വെള്ളമടിച്ചു വെള്ളത്തില്‍ ചാടി വിറക് പിടിക്കണ പടം.... അത് പൊളിച്ചു എന്‍റെ ഭായി....
@bijumathew25197 жыл бұрын
അന്യ സംസ്ഥാനക്കാരനെ എഴുന്നേറ്റ് നിന്ന് സ്വീകരിക്കാൻ ആഹ്വാനം ചെയ്ത ടിനി ടോമിന് എത്ര ലൈക്ക്?
@shajidvtra50057 жыл бұрын
സത്യം പറയാലൊ.. ഇതു കണ്ടിട്ട് ഒറ്റക്കിരുന്ന് കൈയടിച്ചു പോയി... ഭയ്യാ... പൊളി... മിധുൻ മുത്തേ.. പൊളി...
@myviews90056 жыл бұрын
bad boy😂😃
@anuanvar28627 жыл бұрын
മിഥുൻ അവതാരകാണാപ്പുറത്തു നല്ലരു ആസ്വാദകൻ ആണ് അതാണ് മിഥുന്റെ വിജയം
@musicismylife43707 жыл бұрын
മിഥുൻ ചേട്ടാ നിങ്ങളെ ചിരി പ്രോഗ്രാംമിന്റെ ഒരു വലിയ വിജയരഹസ്യം ആണ് എന്നതിൽ തർക്കമില്ല
@royalexpress38877 жыл бұрын
Sahalu Rahman
@noushadmattul88086 жыл бұрын
😀😀😀😀
@kirankichu18477 жыл бұрын
കമൻറ് വായിക്കാൻ വന്നവർ ഒന്നു ലൈക് അടിച്ചോ
@rafnasp56567 жыл бұрын
Kiran Kichu kiran jii
@kirankichu18477 жыл бұрын
?
@raviappukuttan90533 жыл бұрын
@@kirankichu1847 p
@Fijash-t3n7 жыл бұрын
ഇതുവരെ സിനിമയിൽ നിന്നും മറ്റു പ്രോഗ്രാമിൽ നിന്നും കിട്ടാത്ത ഫാൻസ് ആണ് മിഥുൻ ചേട്ടനും,ടിനി ചേട്ടനും,പക്രു ചേട്ടനും, ബിജു എട്ടനുമൊക്കെ ഈ കോമഡി ഉത്സവത്തിൽ നിന്നു കിട്ടുന്നത്..👍👍👍👍👍☺☺☺ അതാണ് നുമ്മ ഉത്സവം :* :*
@rajilrajil76357 жыл бұрын
fijash khan സത്യം
@unnieyr99237 жыл бұрын
fijash khan o
@shajeersalee82157 жыл бұрын
അജു മുത്താണ് മുത്ത്, അടിമക്കളെ അജുവിന് ലൈക്
@deepakharidas44137 жыл бұрын
ബിജു മേനോൻ ചേട്ടനെ അഥിതി ആയി കൊണ്ടുവരാമോ ??
@sachukichu93317 жыл бұрын
Eantea husband bangaliyanu eantea friends eallarum kaliyalkumarunnu but eppol sharikkum santhosham comady ulsavam porgraminu big salut Baya supper
@treasuretrove64417 жыл бұрын
Sachu Kichu 👍👍👍....
@sachukichu93317 жыл бұрын
Knight rider 13
@bedwetter56197 жыл бұрын
olichodiyathaano
@sachukichu93317 жыл бұрын
Pulsar Boy malayalikalkkallea chovadosham
@anisamuel59167 жыл бұрын
Acha bai super
@mamathaletha60957 жыл бұрын
മലയാളി പഞ്ചാബി ബംഗാളി എന്നൊന്നും കലാകാരന്മാരിൽ ഇല്ലാഅങ്ങനെ വേർതിരിച്ചു കാണരുത് ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ കഴിവാണ് അനുകരണം അത് നമ്മുടെ ഭായ് നന്നായി ചെയ്തു അതിനു അവസരം ഒരുക്കിയത് നമ്മുടെ ഫ്ലാവെർസ് ആണ് ഫ്ലവെർസിനും ഇതിനു മുൻപിലും പിന്നിലും പ്രവർത്തിക്കുന്നവർക്ക് അനുമോദനം മിഥുൻ നല്ലൊരു അവതാരകൻ ആണ് പ്രേത്യക അഭിനന്ധനകൾ
@rajilrajil76357 жыл бұрын
Mamatha Letha അഭിനന്ദനങ്ങൾ😉😁
@anuanvar28627 жыл бұрын
ഭായ് കലാകാരനും കമ്മ്യൂണിസ്റ്റ്കാരനും ആണ്
@bashirpandiyath47477 жыл бұрын
3 കൗണ്ടര്‍മാരുടെ കൂടെ അജുവും കൂടി കൂടിയപ്പോള്‍ കൗണ്ടറുകളുടെ ബഹളമായ് ഈ എപ്പിസോഡ്.... കൊള്ളാം എപ്പിസോഡ് 66..........
@sajanabraham66097 жыл бұрын
അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ പീഡിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന എല്ലാവന്മാർക്കും ഉള്ള കിടിലൻ മറുപടി ..
@anuanvar28627 жыл бұрын
അടിച്ചു ലൈക്ക്
@maneesthara9327 жыл бұрын
ഈ പരുപാടി കാണുമ്പോൾ നമ്മുടെ എല്ലാ വിഷമങ്ങളും മറക്കുന്നു അതിന് കോമടി ഉത്സവത്തിന് ഒരായിരം നന്ദി
@vishnuvichu8317 жыл бұрын
ഇന്ന് uploader ചേട്ടനുവേണ്ടി ഒരു ലൈക്ക്
@amc99877 жыл бұрын
Kalakki macha super bhai namichu 😍😍😍😄👌👌👌👌👌😄😄😍
@jokerz11917 жыл бұрын
കാണാതെ തന്നെ like അടിക്കാൻ പറ്റിയ ഒരേയൊരു program😂😂കോമഡി ഉൽസവം ""
@crictalk54447 жыл бұрын
ഒരു മോഷം കമന്റു പോലും കാണാൻ പറ്റാത്ത ലോകത്തിലെ ഏക പരുപാടി.... കത്തിക്കാണുന്ന സങ്കടങ്ങൾ ഒരുപാടുണ്ട് നമ്മുടെയൊക്കെ മനസ്സിൽ.അപ്പോഴും സന്തോശത്തിന്റെ നറുതിരി വെളിച്ചമാകാൻ ഈ പരുപാടിക്ക് കഴിയുന്നു..എന്നും ഒരു കെടാ വിളക്കായ് ഈ പരുപാടി ഞങ്ങൾക്ക് വേണം....കൂടെ തന്നെ ഉണ്ടാവും ലക്ഷക്കണക്കിനു പ്രേക്ഷകർ.. midhunettaaa still i love u😃😃
@badushakarinkallathani44097 жыл бұрын
മിഥുൻ ചേട്ടാ..ആഡ് കൂടി കൂടി വന്നാൽ പരസ്യ കമ്പനികളെ പറയാൻ തന്നെ മിഥുന് അരമണിക്കൂർ വേണ്ടി വരും😂
@yasirmecca36517 жыл бұрын
എന്റെ അടുത്തും ഉണ്ട് കുറച്ചു ബംഗാളി, പക്ഷെ ഒന്നിന്നും കൊള്ളില്ല ഇവനൊരു ലൈക് ഇരിക്കട്ടെ 👍
@hakibshahul54807 жыл бұрын
ടിനി ചേട്ടൻ പറഞ്ഞപോലെ ബംഗാളി അല്ല പങ്കാളിയാണ്. തീർച്ചയായും പങ്കാളിയാണ് ഈ ബംഗാളി.👬👈👌
@ruthjames21376 жыл бұрын
Yasir Areacode. they are useless in your eyes but infront of ALLAHA you and Bengali are same
ഈ പ്രോഗ്രാം തുടങ്ങിയതിൽ പിന്നെ ടിനി ചേട്ടനെ ഇഷ്ടപെട്ടു തുടങ്ങിയതു ഞാൻ മാത്രം ആണോ?
@sunithaaji16047 жыл бұрын
anu thomas അല്ലേ അല്ല !!!ഞാനും
@anuthomas2077 жыл бұрын
Sunitha Aji അപ്പോൾ ഒരു കൂട്ടായി
@sunithaaji16047 жыл бұрын
anu thomas ആ
@rafiparmbil7 жыл бұрын
#anu thomas .....Me toooooooo......
@rahulrahul-re1vt7 жыл бұрын
ഞാനും unde
@vargheseanthappan4877 жыл бұрын
ബംഗാളി ഭായ് പൊളിച്ചു....👌👌 ബംഗാളി ഭായ് ചേച്ചിക്ക് വേണ്ടി പാടിയത് കണ്ടോ..... കണ്ട് പഠിക്ക് 😂😂😂
@eldhosecp48957 жыл бұрын
ഈ പരിപാടി ഒക്കെ കാണുമ്പോൾ ആണ് വേറെ കുറെ ചാനെൽ കോമഡി പരിപാടി ഒക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത് ബഹുത് അച്ഛാ
@nirvana00997 жыл бұрын
Lakshadweepine kurichu oru public platformil vannathil orupaad santhoshamund. 10 dweepukalil aayi 90% Malayalikal thamasikkunna, bhooribhagavum pazhe malabar kkar aaya lakshadweep,talentinte oru hub aan... Ithupolathe public platformukal kittiaal lakshadweepile talent iniyum iniyum porath varum... #Thank u Comedy ulthsavam #Thank u Flowers tv
@krishnakumarrsasthamcotta66627 жыл бұрын
ബിജു മേനോൻ ചേട്ടനെ കൊണ്ടുവരാൻ കഴിയുമോ ?
@goodthings73787 жыл бұрын
ഈ കോമഡി ഉത്സവത്തെ മറികടക്കുന്ന ഒരു പ്രോഗ്രാം ഇനി മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല
@anoop07ag7 жыл бұрын
രാത്രി 4 മണിക്കൂർ duty കഴിഞ്ഞു 2 മണിയ്കോ 3 മണിയ്കോ ആണ് CU കാണാൻ പറ്റാറ് ആ സമയത്ത് net speed കിട്ടും J&K boarder ആണേ ഇവിടെ 3G പോലും എത്തിട്ടില്ല. ഞാൻ മാത്രമല്ല ഇവിടെ ഞങ്ങൾ നാല് mallus ഉണ്ട .എല്ലാരും കാണും, മിഥുൻ ചേട്ടന്റെ അവതരണം കിടിലം. തണുപ്പ് കൂടുതലായി പുറത്തു നിന്നാ type ചെയ്യുന്നെ എന്നാലെ net കിട്ടൂ .Tini,bijukuttan,pakru എല്ലാർക്കും അഭിനന്ദനങ്ങൾ. ഞങ്ങളെ ചിരിപ്പിക്കുന്ന എല്ലാർക്കും...പിന്നെ thanks Airtel ഈ മലമുകളിൽ ഇങ്ങനെ എങ്കിലും വന്നതിന് .കൈ തണുക്കുന്നു bye, ...Indian Army daaa.....
@abhinlallalu95177 жыл бұрын
ANOOP A.G nanni
@abhilashoachira90767 жыл бұрын
ആദ്യമായിട്ട് ആയിരിക്കും ഒരു ബംഗാളിയോട് മലയാളിക്ക് ഇത്രയും സ്നേഹം തോന്നുന്നത് .😎
@Firhad067 жыл бұрын
Bangali bhai... പൊളിച്ചു... ഭായിയുടെ പാട്ടുകേട്ടു രോമാഞ്ചം വന്നു... നല്ല കഴിവുള്ള വ്യക്തിയാണ്....
@Prasanths2437 жыл бұрын
മിഥുൻ അവതാരകാണാപ്പുറത്തു നല്ലരു ആസ്വാദകൻ ആണ് അതാണ് മിഥുന്റെ വിജയം super
@shefivlog7 жыл бұрын
ബിജു മേനോൻ (ചേട്ടനെ) ഒരു വേദിയിലും കാണാറില്ല. ഫ്ലവേഴ്സിന്റെ കോമഡി ഉത്സവ വേദിയിൽ കൊണ്ടുവരണം എന്ന് അതിയായി ആഗ്രഹിക്കുന്നു ആഗ്രഹിക്കുന്നവർ ഈ കമൻറിന് ലൈക്ക് അടിച്ച് സപ്പോർട്ട് ചെയ്യുക
@sreeneshnair7 жыл бұрын
മിഥുൻ.... പറയാതെ വയ്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു അവതരണം ആണു.... പിന്നെ ടിനി ടോം.. ബിജു കുട്ടൻ... പക്രു.. നല്ല കലാകാരൻ മാരും.. അതിലേറെ aswathakarum.... ആണ്... ഭായി... വിലസി....
@faisalbinmuhammed29697 жыл бұрын
ഭായിസാബ് കലക്കി തിമിര്‍ത്തു ....
@theunofficial.62927 жыл бұрын
🙏Namichu Bengali Chettaaaa🙀👩
@abhinavr28877 жыл бұрын
Bishushaikk .. Amazing perfoments ...
@sundarikkuttysundarikkutty73137 жыл бұрын
ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള ഈ മനസ്സ് മറ്റൊരു ചാനലും കാണിച്ചിട്ടില്ല, സല്യൂട്ട് ...
@johnpy45207 жыл бұрын
ZSundarikkutty Vanampaddy
@Sufi3137 жыл бұрын
തകർപ്പൻ എപ്പിസോഡ് പൊളിച്ചു bro
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക്..പേരെടുത്ത് പറയുന്നില്ല ഈ എപ്പിസോഡും ഇന്ന് വന്നവരും കലക്കിമാറിച്ചു. ബിഷോ ബായിക്ക് ലൈക്കോട്‌ലൈക്ക് അടിപൊളി.. മിമിക്രി ചെയ്ത രണ്ടാളും ദ്വീപ്കാരും കോട്ടയം പ്രദീപ് ചേട്ടനെ അനുകരിച്ച ആളും നന്നായിരുന്നു. കോമഡി ഉത്സവം അതിഗംഭീരം.. എല്ലാവർക്കും👍👍👍👍
@AshrafAli-ek8fc7 жыл бұрын
കേരളത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന മനോഹരദ്വീപുകളാണ് ലക്ഷദ്വീപുകള്‍...ചരിത്രത്തില്‍ ആദ്യമായാണ് ദ്വീപുക്ാരനു ഇങ്ങനെ ഒരവസരം ലഭിക്കുന്നത്...പ്രിയകലാകാരന്മാര്‍ക്ും, flowers ചാനലിനും അഭിനന്ദനങ്ങള്‍...😘😘😘😘😘😘 കിടുക്കന്‍ episode....... പങ്കാളി കിടൂ.....അഫ്സല്‍ voice supper
@gameshgangadharan98027 жыл бұрын
എന്റെ മ്മേ കോമഡി ഉത്സവത്തിന് ലൈക്ക് അടിച്ച് അടിച്ച് മടുത്തു ....
@krishnadasv25866 жыл бұрын
Gamesh Gangadharan 8
@rajilrajil76357 жыл бұрын
ശരത്തിന്റെ ചെമ്പൻ വിനോദ് തകർത്തു... രണ്ടു വാക്ക് അതിനെ പറ്റി പറയാമായിരുന്നു... ബംഗാളി പൊളിച്ചടുക്കി...കിടിലൻ
@jabirpp84837 жыл бұрын
congrats..awri rahman and filzer malik..for the first time രണ്ടു ദ്വീപുകർ ഇത്രയും വലിയ പ്ലാറ്ഫോമിൽ so..proud moment for every lakshadweep people..the people of lakshadweep have lots of limitation..but you guys rocking..and keep it up..luv u bros...
@ta42567 жыл бұрын
I love the way Midhun host the show, the way he stand in awe of the people who perform sometimes with tear filled eyes. Incredible show.
@_nabeel__muhammed7 жыл бұрын
ഇവൻ ബംഗാളിയല്ല നമ്മുടെ പങ്കാളിയാണ്..ടിനിടോം😀👌👌
@salalsalal41177 жыл бұрын
ബംഗാളി കീ ജയ്
@asrusaajan31757 жыл бұрын
ഈ എപ്പിസോഡ് ബംഗാളി കൊണ്ട് പോയി 😆
@nammals7 жыл бұрын
Bengali yalla .. Pankaali .... Super !
@musthafaking70167 жыл бұрын
തകർത്തു അടിപൊളി
@markmadhesh9897 жыл бұрын
Supper sho
@shijivineeshnadakalathil8447 жыл бұрын
ഇവൻ നമ്മുടെ മുത്താണ് ഇവനെ വിട്ടുകളയരുത്
@അശോക്കുമാർ-ഷ8ഝ7 жыл бұрын
കാണാതെ ലൈക്കടിക്കുന്ന ഏക പ്രോഗ്രാം മിഥുൻ സൂപ്പർ
@nebinsha7 жыл бұрын
bengali pwolich
@sellukl14406 жыл бұрын
eath samsthana karan aaylaum aareyum sikarikunna vedhi Comedy utsavam proud to be an comedy utsavam midhun tini tom ginnas pakkru aju varghees bijukuttan 😍😍😍😍😍
@najeebputhanangadi76917 жыл бұрын
ബംഗാളി പൊളിച്ചു കലക്കി തകർത്തു തിമിർത്തു . ലതാമങ്കേഷ്ക്കർ കിടിലൻ ആയി.
@muneerlacks50007 жыл бұрын
Bengali polichu adakki😍😍😍😍😍
@anascpakp7 жыл бұрын
സനോജ്&വിശ്വനാഥൻ ഭായീസ് പൊളിച്ചു...👍👍ഔറി&വിൽസൺ ഭായീസ് കിടുക്കി...👌👌👌ബിജുക്കുട്ടൻ: ഒരു രാമനും രാവണനും വന്നെന്ന്...ഗിന്നസ് പക്രുചേട്ടൻ: പക്ഷേ,ഈ വർഷമാണ് ചെകുത്താൻ വന്നെന്ന്😝😝😝😝😝#Mass_counter😝😝സുരേഷ് ബാബു കിടിലോൽസ്ക്കി👍👍👍👌
ജയസൂര്യയെ കൊണ്ടുവരാൻ താല്പര്യം പെടുന്നവർ .... Pleas like
@sinanchinnu30577 жыл бұрын
like
@ruthjames21376 жыл бұрын
jeelani jeelani. Malayali has to much ego problem so Bengali takes over.
@fasil63607 жыл бұрын
Energetic episode
@fazalforever37217 жыл бұрын
Bangali bro and lakshadweep bros..and contustants are excellent.... good energetic episode......
@SadiqBayya7 жыл бұрын
ഔരി റഹ്മാനും ഫിൽസറിന്റെയും ഫ്ലവർ ട്ടിവിയിലെ പരിപാടി കണ്ടു പെരുത്ത് ഇഷ്ടപ്പെട്ടു...ഒരവസരം കിട്ടിയപ്പോൾ സ്വന്തം അധ്യപകൻ കടമത്ത് ദ്വീപിലെ ശൈക് കോയ മാഷിലെ കലാകാരനെ അദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ ശിങ്ങം പിറന്നത് പാടി അദരിച്ചതിൽ ഔരിക്ക് എന്റെ സല്യൂട്ട്
@sarathpalskrishnan49117 жыл бұрын
ബിജുക്കുട്ടൻ ഫാൻസ് ലൈക്കടിച്ചേ
@viralvideo24x747 жыл бұрын
ശെരിക്കും കണ്ണ് നനയിപ്പിചു. അദ്യമായി ഒരു അന്യ സംസ്ഥാന തൊഴിലാളി നമ്മുടെ ചാനെലിൽ വന്നപ്പോ malayaaliyude സ്നേഹം എന്താണെന്ന് എല്ലാവരെയും അറിയിക്കാൻ കോമഡി ഉൽസവതിനു കഴിഞ്ഞു. എത്ര അഭിനന്തിചാലും മതിയാവില്ല
@mohutsine30387 жыл бұрын
16 varsham pravasam....fm varunadhinu mumbe asianet radio...then hit 96.7fm and now commedy uthsavam...this is all enough to keep our days to move forward....idhanu nammude divasathe thalli neekunadhu....anagane kure divasam kazhiyumbo nammude gramthilekum..aethayalum nammale pole kure aaalkarku idhe experience aaayirikum....love u all who entertaining us and forget the sadness part always...peace....
@rt.professorlabbakollam61227 жыл бұрын
ഞാൻ Ist ഇനിയും വൈകിക്കരുതേ please
@saharshkr73017 жыл бұрын
Vannallo innu polikkum urapppanu
@nasarsha30447 жыл бұрын
Flowers tv ക്ക് പ്രത്യേകം നന്ദി.. ബംഗാളി സഹോദരനെ കൊണ്ടു വന്നതിനു.. ഇനിയും ഇതുപോലെ കഴിവുള്ള ആളുകളെ കണ്ടെത്തി കൊണ്ടു വരുക..
@mujeebmohamed55487 жыл бұрын
Great.. it is a very good feeling that comedy utsavam and malayalees accepting the talents without any boundary limits... Comedy utsavam is the best program ever in the channel history never missed a single episode.. Please like if you accept
@MultiSulfi7 жыл бұрын
Orupaadishttam E programes. Oru eppisodum miss cheyyarilla. Nerittu e program kaananam ennu oru agraham
@salmank39037 жыл бұрын
നല്ല പ്രോത്സാഹനം. ബംഗാളിയും അങ്ങനെ മലയാളത്തിൽ തിളങ്ങി. കോമഡി ഉത്സവം വ്യത്യസ്തത കൊണ്ട് വരുന്നു.
@zubair.makasaragod7 жыл бұрын
അങ്ങനെ ഇന്ന് 50 ൽ ഒരു കമെന്റ് എന്റെ 😃😃😃😃
@ziyajasir50437 жыл бұрын
super പ്രോഗ്രാം........ കോമഡി ഉത്സവം....
@anandhuksradhamani26677 жыл бұрын
😄😄😄
@afsalc.n7 жыл бұрын
അന്യ നാട്ടുകാരനായ ഒരു വ്യക്തിയെ ഒരു മലയാളം പ്രോഗ്രാമിൽ പങ്കെടുപ്പിക്കാൻ ധൈര്യം കാണിച്ച flowers ചാനലിന് അഭിനന്ദനങ്ങൾ..കലയ്ക്ക് ഭാഷയോ ദേശമോ പ്രായമോ അതിർവരമ്പുകൾ അല്ലെന്ന് നിങ്ങൾ വീണ്ടും തെളിയിച്ചു...കഴിവുള്ളവരെ അംഗീകരിക്കാൻ നിങ്ങള് കാണിക്കുന്ന വലിയ മനസ്സിന് ഒരായിരം നന്ദി.. ബിശു ശൈഖ് തകർത്തു....
@amalvayyattupuzha7 жыл бұрын
Sanojetta pwly
@ashiquekp84527 жыл бұрын
അജു ഏട്ടാ നാൻ സിനിമ കണ്ടൂ ഒരു രക്ഷയും ഇല്ല അടിപൊളി ആയിട്ടുണ്ട് നീരജ് ഏട്ടൻ പൊളിച്ചെടുക്കിയി അടിപൊളി കോമഡി രംഗവും എല്ലാം കലക്കി