എന്റെ പൊന്നോ.... Superb.......... കലാഭവൻ സതീഷ്.. ഈ റെക്കോർഡ് മറികടക്കാൻ കുറച്ച് പാട് പെടും.. സൗണ്ട് ഇമിറ്റേറ് സൂപ്പർ പക്കാ same
@yasi3797 жыл бұрын
10 മിനിറ്റിൽ 101 പേർ 😱 സതീഷ് അണ്ണാ എന്താ താങ്കളെ പറ്റി പറയാ ഇനിയും ഒരുപാട് ദൂരം എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍 ഇതൊക്കെ കാണുമ്പോഴാ ഒരാളെ പോലും ചെയ്യാൻ സാധിക്കാത്ത എന്നെ തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😜
@abhinavr28877 жыл бұрын
MUHAMMED YASIR V.M Water illathathil mathi bro
@yasi3797 жыл бұрын
തപ്പുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തത് കൊണ്ട് കിണറൊക്കെ നിറഞ്ഞു 😉
@abhinavr28877 жыл бұрын
MUHAMMED YASIR V.M hahaaaha
@rageshrag34377 жыл бұрын
Athu nalla oru theerumanam aanu bro
@abhinavr28877 жыл бұрын
Very good coment..
@maryangel58917 жыл бұрын
മിഥുന്‍റെ ചിരിയാണ് അടുത്ത് നില്‍ക്കുന്നവരുടെ ബലം ,മിഥുന്‍ കോമഡി ഉല്‍ത്സവത്തിന്‍റെ ഭാഗൃം
@shuhaibkottakkal7 жыл бұрын
ആവർത്തനവിരസത കൊണ്ട് അനുകരണകല എന്ന ഈ ഒരു കലാരൂപത്തിന് വംശനാശം ആരംഭിച്ചെന്നു കരുതിയ സമയത്തു ഇങ്ങനൊരു ഉത്സവമെന്ന ആശയം കൊണ്ട് വന്നു ഞങ്ങൾ പ്രേക്ഷകരെ ഇത്രയേറെ ആകാംഷയും വിരസതയുമില്ലാതെ ഞങ്ങൾക്ക് മുൻപിൽ വിളമ്പുന്ന ഓരോ എപ്പിസോഡിന്റെയും പിന്നിലുള്ള ആ തീവ്രമായ പരിശ്രമം എനിക്ക് ഒരു ദിവസത്തെ ഒഡിഷനിലൂടെ കാണാൻ സാധിച്ചു.. ഇത്രയും കലാകാരന്മാർ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടെന്നു അറിയാനും..ഒരു *കോമഡി ഉത്സവം* പ്രേക്ഷകനെന്ന രീതിയിൽ ഞാൻ സ്വയം അഭിമാനിക്കുന്ന നിമിഷവും.. A big thanx for flowers and comedy ultsavam crews.. 😍
@zubairmala98327 жыл бұрын
SHUHAIB KOTTAKKAL marana mass
@sajju19897 жыл бұрын
വളരെ ശെരിയായ രീതിയിൽ വിശദീകരിച്ചു ഷുഹൈബ്. ഓരോ ദിവസവും ഓരോ കലാകാരന്മാർ ജനിച്ചു കൊണ്ടിരിക്കുകയാണ് , പ്രത്യേകിച്ചും കോമഡി ഉത്സവം സ്റ്റേജിലെത്താൻ ..
@abunchofdaffodiles28437 жыл бұрын
SHUHAIB KOTTAKKAL ,no words to sayyy , broooo 🙏🙏🙏
@nanimk87506 жыл бұрын
KLM l
@81299919697 жыл бұрын
ഓട്ടോ ഡ്രൈവർ ചേട്ടനെ തളർത്താതെ ചേർത്തുപിടിച്ചു മിഥുൻ നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ...
101 പേരുടെ ശബ്ദം 10 മിനിറ്റുകൊണ്ട്. ഒന്നും പറയാനില്ല. ഗംഭീരം 👌👌👌
@thomaspd3803 Жыл бұрын
.
@rajanvg-cw5ip6 ай бұрын
❤
@yasi3797 жыл бұрын
ഈ എപ്പിസോഡിൽ സനൂപിന്റെ കൗണ്ടർ എല്ലാം പൊളിച്ചു.ചിരിച്ച് ഒരു വഴിയായി 😂 മിമിക്രി കോമ്പറ്റീഷനിൽ വന്ന രണ്ട് പേരും കിടിലൻ 👌
@salamsha38467 жыл бұрын
മികച്ച എപ്പിസോഡ് മികച്ച വിലയിരുത്തല്‍ മികച്ച അവതാരകൻ മികച്ച കലാകാരൻമാർ മികച്ച മികച്ച മികച്ച .........
@lijojoseph36327 жыл бұрын
കോമഡി ഉത്സവം ടീവിയിൽ കാണാൻ പറ്റാത്തവർ ഓരോ പുതിയ എപ്പിസോഡും യൂട്യൂബിൽ വരാൻ കാത്തിരിക്കുന്നത് പോലെ ഒരു കാഞ്ചനയും ഒരു മൊയ്തീനേയും കാത്തിരുന്നിട്ടില്ല....!! 😂😂 കലാഭവൻ സതീഷിനും ചെണ്ടമേളക്കാർക്കും ഒരു ഒന്നൊന്നര സല്യൂട്ട് 😍😍
@bindusubash37897 жыл бұрын
Lijo Joseph വളരെ ശെരിയാണ്
@muhammedsajid2677 жыл бұрын
Lijo Joseph katta chali
@lijojoseph36327 жыл бұрын
Muhammed sajid thanks
@muhammedsajid2677 жыл бұрын
Lijo Joseph Ohh appo budhium illa, chali adichathium thanks enthuvade
@lijojoseph36327 жыл бұрын
Muhammed sajid ഒഞ്ഞു പോടാ കോപ്പേ
@sijuthans7 жыл бұрын
പൊളിച്ചടക്കി ത്രിശൂർ ഗെടിസ്.... congrats 👍
@kannurmachan90307 жыл бұрын
Mindhun chettanulla kayyadi ivide like ayitt adichooluu😍😍😍
@jiniratheeshnachu54197 жыл бұрын
njanum adichootto
@Semmim57 жыл бұрын
കമലഹാസൻ പ്രകാശ് രാജ് മധു ബാലകൃഷ്ണൻ കിടു
@yasi3797 жыл бұрын
ആട്ടം കലാ സമിതി നമിച്ചു 😘 രോമാഞ്ചം 😍
@muhaiminmommu89077 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ like ചെയ്യും
@raviavatar96017 жыл бұрын
പ്രവാസം എന്ന പ്രയാസത്തിനുഒരു ചെറിയഅശ്വാസം അതാണ് പ്രവാസികൾക്ക് കോമഡിഉത്സവം...
@muhammadriyaspullithodika87707 жыл бұрын
Athe
@shamarshazz53357 жыл бұрын
Crct... Njn parayaan aagrahicha vaakkugal
@rvkcreation76157 жыл бұрын
Real
@CPharbhakar17 күн бұрын
A big selute to101 times imitated mimicry thrissur artist. ❤
@fayazmogral33907 жыл бұрын
Mithun fans😍😘🖒🖒
@prtpct4557 жыл бұрын
Oro 1thavana kkannumboyum puthumayannu comedy utshavam 101 shamdham anugaricha vekthik arhikkunna angikaram kala logham nalkanamennu oragrahamund
@maayaavi32497 жыл бұрын
ചെമ്മീൻ ബാൻഡും &ആട്ടം തമ്മിലുള്ള പരിപാടി വരാൻ ആഗ്രഹിച്ചവർ ആരെങ്കിലും ഉണ്ടോ? എന്നാൽ ലൈക്
@supergooajay84197 жыл бұрын
Midhun
@bencybenny251604 жыл бұрын
👍
@nis_muzic7 жыл бұрын
കോമഡി ഉത്സവത്തിൽ ധർമ്മജൻ വരണം എന്ന് ആഗ്രഹിച്ചവർ അടിക്ക് മുത്തുമണികളെ ലൈക് 😍😀👍👍👍👍👍👍
@donald11487 жыл бұрын
Nishad Kokkur kk mm
@aboobackermachakulam6257 жыл бұрын
👍
@raheemrahi7417 жыл бұрын
avan vendaa
@mafithaansar16657 жыл бұрын
Darmajanum.pishum opppm varanm
@fahadpb71047 жыл бұрын
Nishad Kokkur Yes
@jijunilusjijunilus3757 жыл бұрын
യുട്യൂബിൽ കോമഡികണ്ട് ചുമ്മാ താഴേക്കു scrol ചെയ്തുകൊണ്ടിരുന്ന എന്നെപോലുള്ളവരൊക്കെ തിരഞുപിടിച്ചു കാണുന്നൂ ഷെയർചെയ്യുന്നു ലൈക്കുന്നു കമന്റുന്നൂ ... എന്താലേ അങനെയെങ്കിൽ ഈ ഉൽസവത്തിന്റ ലെവലെന്താണെന്നൊന്നൂ ചിന്തിച്ചുനോക്ക് ... ഇന്നത്തെഉൽസവത്തിൽ എല്ലാരുംതകർത്തു കണ്ണഞ്ചിപോായി നൂറ്റൊന്നൂ ശരണംവിളിയൊക്കെകേട്ടിട്ടുണ്ട് നൂറ്റൊന്നു അനുകരണം ഹൊ അപാരം പിന്നെ ആട്ടം പൂാളിച്ചടുക്കി നമ്മുടെ പൂാന്നന്റെ ബ്ലൂമാജിക്കുകൂടൂ ഒരുതവണകൊണ്ടുവന്നാ പൂാളിച്ചേനെ
@sajju19897 жыл бұрын
ഞാൻ ആദ്യം ഇവിടെ പോസ്റ്റ് ചെയ്ത കമ്മന്റ് ഇതായിരുന്നില്ല, മാറ്റാനുള്ള പ്രധാന കാരണം ഇന്നത്തെ എപ്പിസോഡിലെ താരം അരുണാണ്. പ്രകാശ് രാജ്, മധു ബാലകൃഷ്ണന്റെ സംഗീതം, എല്ലാത്തിനുമുപരി കമൽ ഹസൻ, ഞെട്ടിച്ചു കളഞ്ഞു അരുൺ സത്യമായിട്ടും. താങ്കളാണ് മലയാളത്തിലെ അൽ കമലഹാസൻ. കാത്തിരിക്കും ഇതേ സ്റ്റേജിൽ വീണ്ടും കാണാൻ . അഭിനന്ദനങ്ങൾ 👏🏻
@jiniratheeshnachu54197 жыл бұрын
good
@shuhaibkottakkal7 жыл бұрын
Sajjad ck പിന്നല്ലാതെ
@Musthafa7457 жыл бұрын
എല്ലാ എപ്പിസോഡിന്റെ താഴെയും താങ്കളുടെ കമന്റ് കാണാം 👍👍Bro.. All we are Diehard fans of Comedy Utsavam.. ഞാൻ ഇവിടെ രണ്ടാം തവണ കാണാൻ ആണ് യൂട്യൂബിൽ വരുന്നത് ആദ്യം HOMEMAZALA app വഴി ചാനൽ ടൈമിൽ ലൈവ് കാണും Instal HOMEMAZALA app to watch live Flowers TV Available in the Apple store and Play Store..
കലാഭവൻ സതീഷ് 😍😍എന്റെ പൊന്നു നമിച്ചു 101 സൗണ്ട് 👍👍👍 ഒരു മെഗാ ഷോ 10 മിനുട്ടിൽ കാണിച്ച മുത്തേ ഒന്നും പറയാൻ ഇല്ല.........ഗിന്നസ് റെക്കോർഡ് കിട്ടട്ടെ
@sidheekvadakkayil54107 жыл бұрын
Sreenath vpc തമിഴിൽ ഒരാൾ ചെയ്തിട്ടുണ്ട്
@sreenathvpc65737 жыл бұрын
Sidheek Vadakkayil ആന്നോ 😘😘😘
@ASKAR-zz8js7 жыл бұрын
Sreenath vpc 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in KZbin
@sreenathvpc65737 жыл бұрын
ASKAR 1726 ok tnxs
@sumeshsumesh86837 жыл бұрын
ബിജു കുട്ടൻ Pls തിരിച്ചു വരണം
@zubair.makasaragod7 жыл бұрын
Ella episodum YouTubil kandavar maathram 👍👍👍👍👍👍
@fianet25497 жыл бұрын
ഈ ഒരെപ്പിസോഡ്, ഒരൊറ്റ എപ്പിസോഡ്...... സത്യം..... കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ.... മഹാ നഷ്ടം.. കലക്കി...
@anasameenkp7 жыл бұрын
സതീഷ്. outstanding..നമിച്ചു
@miljujacob7 жыл бұрын
Chemeen band and attam fusion super thanks attam to mention our pazanji church ⛪ and sijo bai 👍👍👍😍😍😍
@nasar49307 жыл бұрын
മലയാളത്തില്‍ ഇനി ഒരു ചാനലിനും ഇത് പോലെ ഒരു ഉല്‍സവം നടത്താന്‍ ഒരിക്കലും കയ്യില്ല,,, കാരണം മിഥുന്‍ ചേട്ടനെ പോലെ ഒരാളെ എവിടേയും കിട്ടില്ല,, i love you mithun ചേട്ടാ
@healthlife82017 жыл бұрын
കണ്ടിട്ട് ഒരു കമെന്റ് ഇടാതിരിക്കാന്‍ കഴിഞ്ഞില്ല.. ഇന്നത്തെ ഈ എപ്പിസോഡ് എല്ലാരും ഒന്നിനൊന്നു മെച്ചം.. മധു ബാലകൃഷ്ണന്‍, അതുപോലെ 101 താരങ്ങള്‍ , smule singer എല്ലാരും കൂടി തകര്‍ത്തു.. smule സിങ്ങേര്സ് വേറെയും ധാരാളം ഉണ്ട്.. അവരെ കൂടി ഒന്ന് പരിഗണിക്കണേ.. spot dubbing ഹമ്പോ.. പിന്നെ നോബി ഒരു ഗസ്റ്റ് ആകാന്‍ ഉള്ള പക്വത എത്തിയില്ലേ എന്നൊരു സംശയം.. കഴിഞ്ഞ എപ്പിസോഡിളും പുള്ളിക്കാരന്‍ ഇടക്കൊക്കെ പരസ്പര ബന്ധം ഇല്ലാതെ കൊമെടി പറയാന്‍ ശ്രമിക്കുന്നതായി തോന്നി.. :)
@midhunrajkadakkal7 жыл бұрын
thank you so much
@fayizkunchi55857 жыл бұрын
101 polich polich
@jijothaiplavil20347 жыл бұрын
Health & Life ^Åस
@muhammedsajid2677 жыл бұрын
pakru fans like here
@faisalsframesvlog78417 жыл бұрын
It's really a Tribute to the legend AR Rahman sir from our Comedy Utsav floor.... Hat's off the entire music team... Excellent combo..... 💖
@asharudml7 жыл бұрын
ആദ്യം കമന്റ് ഇടുന്നവർക്കു north republic ന്റെ ഷർട്ട് ഉണ്ടോ 😀😀
@rejithathottathil48507 жыл бұрын
Mohammed Azhar haha athu polichu
@shibusheela9617 жыл бұрын
Mohammed Azhar ഹഹഹഹ
@qatarliveameen5267 жыл бұрын
Mohammed Azhar hahaha
@riyasr407 жыл бұрын
shadi und
@nibinmjose97537 жыл бұрын
Mohammed Azhar polichh
@Buhahaha6 жыл бұрын
Attam Kalasamithiyum Chemmeen Bandum koodi Polichu thakartha Item itha tazhe undu 1. Muthu - Oruvan Oruvan Muthalali 2. Pirates of the caribbean - Theme Song 3. Bombay - Antha Arabi Kadaloram 4. Mission Impossible - Theme Song 5. Manichitra Thazhu - BGM 6. Sagar Alias Jacky - BGM 7. Bharat Chandran IPS - BGM 8. Masala Coffee - Kantha njanum varam
@josephsony26187 жыл бұрын
Ponnu Satheesh, mimicry yude pala avasthakalum kandittund, but ithrayum bhayanakamaaya version ith adhyama.... 👌👌👌
@ASKAR-zz8js7 жыл бұрын
120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in KZbin
ദൈവം അനുഗ്രഹിച്ച കലാകാരൻ മാരെ ഈ പരിപാടിയിലൂടെ ഞങ്ങൾക് കാണാൻ അവസരം തരുന്ന എല്ലാവർക്കും ഒരുപാട് നന്ദി...especially മിഥുൻ ടിനി ടോം ചേട്ടൻ പക്രു ചേട്ടൻ എല്ലാരും....
@HUMAN-lb6ww7 жыл бұрын
Band powlichu...no words ...suprb!!!!!!!!😍😍😍😍😍😍😍😍😍😍😍fusion suprb..
@wrongguyz7 жыл бұрын
തകർത്തു .......ചെണ്ടമേളം വേറെലെവൽ ആക്കി ....സതീഷിന്റെ പെര്ഫോമെൻസർ സൂപ്പർ ....സ്പ്പ് സോങ് നന്നായി പാടി ...മൊത്തത്തിൽ ഒരു ഉത്സവം കൂടി കഴിഞ്ഞു ഇനി വീണ്ടും അടുത്ത ഉത്സവത്തിനായി കാത്തിരിക്കണം .....
@safwanmohamad32087 жыл бұрын
5:30 Imitating kamala haasan Sprb bro😘😘
@swarajchathakudam69537 жыл бұрын
പൊളിച്ചടുക്കി. ആട്ടവും തകർത്തു.. സതീഷ് വാക്കുകൾക്കു അപ്പുറമാണ് നിങ്ങളുടെ പ്രകടനം കണ്ണ് പൊട്ടുന്ന അത്ര അസൂയ ഉണ്ട്..
@afsalkmc22707 жыл бұрын
100മത്തെ എപ്പിസോഡിൽ ജഗതി ചേട്ടനെ കൊണ്ട് വരാൻ പറ്റുമോ pls
@kesiyaann19857 жыл бұрын
AFSAL 👍👍
@ASKAR-zz8js7 жыл бұрын
Afsal Kmc 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in KZbin
@linuklinuk40997 жыл бұрын
അടിപൊളി....ഏതൊരു പരിപാടിയെക്കാളും മികച്ച് നിൽക്കുന്നു...ഞങ്ങളെ പോലുള്ള പട്ടാളക്കാരുടെ മനസ്സിൻ്റെ പിരിമുറുക്കം മാറ്റുന്നതിന് ഒത്തിരി ഉപകരിക്കുന്നുണ്ട്....നന്ദി ...സ്നേഹപൂർവ്വം അസ്സമിൽ നിന്നും Rfn/Gd Linu K Vazhathara
@kannurmachan90307 жыл бұрын
Adhyam thanne nammla midhun chettan 😍😍😘😘😘
@afsalc.n7 жыл бұрын
അരുൺ സൂപ്പർ..മധു ബാലകൃഷ്ണൻ exact voice.. ഒരു രക്ഷയും ഇല്ല.... കലാഭവൻ സതീഷ്.. അസാധ്യ പ്രതിഭ...101 കലാകാരന്മാർ, 10 മിനിറ്റ്..
സതീഷ് കലാഭവൻ... നമിച്ചു.. സൂപ്പർ.. ന്റെ അമ്മോ. ന്താ പറയ്യാ.. ദൈവം അനുഗ്രച്ച കലാകാരൻ. കോമഡി ഉത്സവത്തിന്.ആണ് ലൈക്. കേരളത്തിൽ ഇത്രയും കഴിവുള്ള കലാകാരൻമാർ ഉണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിനു.. സൂപ്പർ സൂപ്പർ.. മിഥുൻ ചേട്ടാ..you are a great...
@irshadmt75117 жыл бұрын
അരുൺ പൊളിച്ച് .കമൽഹാസന്റെ ശബ്ദം ഇത്ര നന്നായിട്ട് കമൽഹാസനുപോലും ചെയ്യാൻ പറ്റില്ല.
@arunjayaraj42547 жыл бұрын
Thanks bhai
@Hopy7707 жыл бұрын
Actually Sathish is today’s hero 101🙏🏻.... ❤️
@ASKAR-zz8js7 жыл бұрын
Muhammed Navab. 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in KZbin
@arshimohammed13067 жыл бұрын
Muhammed Navab. ഇന്ന് മാത്രം 84 Episodil ൽ Best
@Hopy7707 жыл бұрын
ASKAR 1726 Thanks dear 🙏🏻
@lalnallath7 жыл бұрын
Amazing Episode, Kalabhavan Satheesh's 101 voice was breathtaking...he is extremely talented...i think it was 99% voice matching...and the Aattam Kalasamithi & Chemmeen Band was awesome performance...Tini Tom should be careful he is blocking every one else speaking...he never let Nobi speak in this episode...Mithun is amazing like always....
@ASKAR-zz8js7 жыл бұрын
lal nallath 120 voice in 6 mins already tamil mimicry artist done it his honest raj
@lalnallath7 жыл бұрын
ok i will find it and watch it...thanks for the information...
@lalnallath7 жыл бұрын
Watched it..how these guys do it, too much hardwork and talent...absolutely amazing...i am sure someone else is trying to break these records...
@Vayaloramveettil7 жыл бұрын
എല്ലാ കലാകാരന്മാരോടും സ്നേഹത്തോടെ പറയുകയാണ് ....ഒരിക്കലും നിങ്ങളിൽ അഹങ്കാരം ഉണ്ടാവരുത് ....ലഭിക്കുന്ന അംഗീകാരം അഹങ്കാരമായി മാറുന്നിടത്താണ് പരാജയത്തിന്റെ തുടക്കം .... നിസാർ ഉമ്മത്തൂർ
@bashirpandiyath47477 жыл бұрын
ഈ എപ്പിസോഡിൽ ഏറ്റവും ഇഷ്ടമായത് സതീഷിന്റെ 101 തന്നെ 👌👌👌 സതീഷ് ഇനി വരുമ്പോൾ ഒരു ആർട്ടിസ്റ്റിൽ നിന്നും അടുത്ത ആർട്ടിസ്റ്റിലേക്ക് കണക്ട് ആയുള്ള ഡയലോഗ് പറയാൻ ശ്രമിക്കണം.. 😘😘😘
@babinvambully12337 жыл бұрын
Aattam fusion .... ningal oru rakshayum elyaataa...... pinne 101 voice nte udame...... pranaamam. Appo ee 2 sangadhikal aattam and 101 voice njangal thrissurr gadikal aanu..... porichu.....
ഒന്നും പറയാതിരിക്കാൻ പറ്റുന്നില്ല 101പേരുടെ ശബ്ദം അനുകരിച്ച നമ്മുടെ സതീഷ് അഭിനന്ദനങ്ങൾ ഒന്ന് ചോദിക്കട്ടെ എങ്ങനെ ഇതു സാധിക്കുന്നു ഇത്രയും പേരുടെ ശബ്ദം 10മിനിറ്റു കൊണ്ട് ദൈവം അനുഗ്രഹിച്ച കലാകാരൻ ആണ് ഗിന്നസ്സിൽ കയറാൻ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെയും പ്രാർത്ഥന ഉണ്ട് ഒപ്പം ,പിന്നെ spbയുടെ ശബ്ദത്തിൽ പാടിയ പാട്ടുകാരൻ സൂപ്പർ ആയിരുന്നു ഇനിയും കൂടുതൽ അവസരങ്ങളും വേദിയും കിട്ടട്ടെ .പിന്നെ എല്ലാവരും നമ്മുടെ കോമഡി ഉത്സവത്തിന്റെ വേദിയിൽ ഉത്സവത്തിന്റെ മേളം തീർത്തു ഫ്ലാവെർസിനും കലാകാരന്മാർക്കും അഭിനന്ദനങ്ങളും അനുമോദനങ്ങളും
@ASKAR-zz8js7 жыл бұрын
Mamatha Letha 120 voice in 6mins already tamil mimicry artist done it his name Honest raj u can search in KZbin
@mamathaletha60957 жыл бұрын
ASKAR 1726 thanks
@GeethaGMenon-bs6wj6 ай бұрын
Sakalakalavallabhan.Supper Supper. God bless you ❤❤
@muhammedsajid2677 жыл бұрын
pakuru fans
@nowfalkozhikkotalan84267 жыл бұрын
ee comedy ulsavam ginnes bookilek............I love u...
@afsalafsal8657 жыл бұрын
ലോകമെമ്പാടുമുള്ള മലയാളീ പ്രേക്ഷകർക്ക് Eastea കോമഡി ഉത്സവത്തിലേക്ക് സ്വാഗതം. ..
@sksnebz56347 жыл бұрын
കാണുന്നയത്തിന് മുന്നേ like അടിച്ചു comments. എല്ലാം വായിച്ചിട്ടേ കാണൂ അതിപ്പോ ഒരു ശീലമായി ... മനസ്സറിഞ്ഞു ആസ്വദിക്കുന്ന മനോഹരമായ ഒരു ഉത്സവ വിരുന്നു തരുന്ന flowers ചാനലിന് ഒരായിരം നന്ദി.... 😍😍
@Travelwithmyvoice7 жыл бұрын
ഉത്സവത്തിന്റെ ഓഡിയോ കേട്ട് കൊണ്ട് താഴേക്ക് ഉള്ള കമന്റ് വായിക്കാൻ പോകാൻ ചിരിക്കാൻ വക ഉണ്ട് അതിൽ ഉണ്ട് ഒരു 100 1st എനിക്ക് എനിക്ക് എന്ന് അലമുറയിട്ടു വരുന്നവർ അത് കാണുമ്പോൾ ഒരു രോമാഞ്ചം ... മധുബാലകൃഷ്ണൻ പാട്ട് ...😍😍😍പ്രകാശ് രാജ്💞💞💞
@ASKAR-zz8js7 жыл бұрын
bijith babu 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in KZbin
@Travelwithmyvoice7 жыл бұрын
ASKAR 1726 എന്റെ കമന്റ് ഇജ് മനസിലാക്കി കളഞ്ഞു
@geoaipe6447 жыл бұрын
Polichu...kalabhavan Sathish Namichu 🙏🙏🙏🙏 pinne aatta kalaasham oru rekshayumillaaa
@കള്ളൻകുട്ടപ്പൻ7 жыл бұрын
പട്ടഞ്ചേരി ആളുകൾ ഉണ്ടാക്കിൽ ലൈക് സതീശേട്ടൻ മുത്താണ് വണ്ടിത്താവളം ഗയ്‌സ് ലൈക്
@manikuttan78677 жыл бұрын
Innaanu ulsavam.....aadhyam vannu randu kalaakaaranmaare mimicry...athil madubaalakrishnokke pwolichadukki, athu kazhinju entammoo oru noottonnu pere anugaranam...athoru rakshelllla pwolichadukki...athum kazhinju aatam teaminte fusion athu nammale oru ulsava nagariyilekka kondoye....ithulsavalla...pooramaanu ....Adipoliii😍😍😍😍😍
@alishabeer77877 жыл бұрын
എല്ലാവരും കരുതിയിരുന്നത് കോട്ടയം നസീറും ,കലഭവൻ നവാസും ,ജയറാമും എല്ലാമാണ് ഏറ്റവും വലിയ മിമിക്രികാര് എന്നാണ് എന്നാൽ കോമഡി ഉത്സവത്തിൻെറ ഫ്ലോറിൽ എത്തുന്ന കലാക്കാരൻമാർക്ക് മുന്നിൽ അവർ ഒന്നും അല്ല എന്ന് മനസ്സിലായി കഴിഞ്ഞിരിക്കുന്നു ..ഒരു പക്ഷെ കോമഡി ഉത്സവം എന്ന പ്രോഗ്രാം ഇല്ലായിരുന്നെകിൽ ഈ കലാകാരൻമാർ എല്ലാം ആരാരും അറിയാതെ മൺമറഞ്ഞ് പോയേനെ ഒരായിരം നന്ദി ഫ്ലവേഴ്സിനും അണിയറ പ്രവർത്തകർക്കും 🙏🏻🙏🏻
@amalaugustin46597 жыл бұрын
Shabeer Ali അങ്ങനെ പറയരുത്, അവർ ഒക്കെ അവതരിപ്പിച്ച കാലത്തു ഇന്നത്തെ കലാകാരൻമാർക്ക് കിട്ടുന്നത് പോലത്തെ അവസരങ്ങളോ പുതിയ പുതിയ ഐഡിയസ് കിട്ടാനുള്ള മാധ്യമങ്ങളോ ഇല്ലായിരുന്നു. അവർ ഒക്കെ തെളിയിച്ച വഴിയിലൂടെയാ ഇവരൊക്കെ സഞ്ചരിക്കുന്നത്.
@samscreations90917 жыл бұрын
അരുണിനെ ഇനിയും കോമഡി ഉൽസവത്തിൽ പ്രതീക്ഷിക്കുന്നു... കേട്ട് മതിയായില്ല.... Super.... God bless you....
@ഒടിയൻമാണിക്ക്യൻ7 жыл бұрын
ഡിസ്ക്ക് ലെക്ക് അടിച്ച എല്ലാ പാക്കിസ്ഥാനി ചേട്ടൻമാർക്കും ഒരു വലിയ ഹായ്
Hoooo,comedy ulsavam nirthiyal keralathil bar pootiyappo kudiyanmarkundaya polotha avastha aayirikkum
@90487374817 жыл бұрын
Captain # ചങ്കിൽ കൊള്ളുന്ന കാര്യങ്ങൾ ഒന്നും പറയല്ലേ ചേട്ടാ
@captain67377 жыл бұрын
Atrak addict aan bro,ippo comedy ulsavam illathe pattunnilla
@remyaram42977 жыл бұрын
Gods greatest gift ..beautifull singing...ratheesh...imitating kamala hasan and singing by arun great...101 imitation..great...above all midun what a support..god bless
@shanavas92337 жыл бұрын
ഇന്നത്തെ എപ്പിസോഡിനെ പറ്റി ഒന്നും പറയനില്ല' സൂപ്പർ ഭയങ്കരം തന്നെ
@afsalfahis54287 жыл бұрын
Ingane enjoy cheyyaan pattya vere edhenkilm program ndo?am challenging uuu....this is amazing ...addicted to comedy ultsavam 😍😍😍😍
@_nabeel__muhammed7 жыл бұрын
സതീഷ് എൻറമ്മോ...നമിച്ചു
@akhileshbabu11487 жыл бұрын
സതീഷ് കലാഭവൻ ന്റെ അനുകരണം കലക്കി,ഒന്നും പറയാനില്ല....എല്ലാം നന്നായിട്ടുണ്ട്,super.....
@RainDrops-jr9is7 жыл бұрын
സത്യം പറയട്ടെ 101ആളുകളെ അനുകരിക്കുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഇത്രയും perfect ആയിട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല, അതും 10 മിനിറ്റ് കൊണ്ട്,പക്ഷേ ശരിക്കും ഞെട്ടിച്ച് കളഞ്ഞു....😐😐
@ASKAR-zz8js7 жыл бұрын
Sunilmohan 1151 120 voice in 6mins already tamil mimicry artist done it his name Honest raj u can search in KZbin
@Umesh_Chingath7 жыл бұрын
Arun superb..Madhu Balakrishnan And Kamal Hasan 👏👏👏👏👏👏👏
@asiyafasal57707 жыл бұрын
കോമഡി ഉത്സവത്തിന്റെ അഹങ്കാരമാണ് സതീഷിനെ പോലെ ഉള്ളവർ 😍😍😍😍കോമഡി ഉത്സവത്തിന്റെ പുറകിലുള്ള തലകൾക്ക് ബിഗ് സല്യൂട്ട് 😘😘😘അതുക്കും മേലെ ☺☺
@shoukathali77187 жыл бұрын
Super episode...
@kishorekishore11477 жыл бұрын
Asiya Fasal nice
@vishnuaravind62926 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ എല്ലാം ഒന്നിനൊന്നു മെച്ചം
@noufalqater21727 жыл бұрын
Jagathi chaattana konduvaran Aagrahikunnavar like Adiku👍
@jeningeorge57647 жыл бұрын
Best episode till date...Kalabhavan Sathish ....oru rakshayum illa...pwolichu adukki...And also SPB Sathish...class singing..Respect:)
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല അത് കൊണ്ട് 100 എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
@ASKAR-zz8js7 жыл бұрын
Muneer Patharam 120 voice in 6mins already tamil mimicry artist done it his name Honest raj Guinness world record also u can search in KZbin
@naseermadathara7 жыл бұрын
സതീഷ് ഭായ് , സമ്മതിച്ചു . തകർത്തു . ഒരു അഭിപ്രായമെന്തെന്നാൽ ഈ സംഭവത്തിന് ഒരു സ്റ്റോറി മോഡ് കൊണ്ടു വന്നാൽ പൊളിക്കും . ആ വിധത്തിൽ എഡിറ്റ് ചെയ്ത് നോക്കൂ .
@vaishakh067 жыл бұрын
mimicry king ...kalabhavan Satheesh.....
@ASKAR-zz8js7 жыл бұрын
vaishakh biju u can search in KZbin honest raj 120 voice in 6mins
@ameenthoppil46056 жыл бұрын
അതി മനോഹരം 😍😍😍😘😘😘
@ratheeshrajvr67677 жыл бұрын
അരുൺ സുപ്പർ സതിഷ് നമിച്ചു. ഉയരങ്ങൾ ഗിന്നസ്സ് മുകളിൽ വരും ദൈവം അനുഗ്രഹം ലഭിക്കു.
@bonjourbonjour17655 жыл бұрын
സൂപ്പർ എപ്പിസോഡ്.. കമൽഹാസൻ. പ്രകാശ് രാജ്. മധു ബാലകൃഷ്ണൻ. Super......