Comedy Utsavam │Flowers│Ep# 77

  Рет қаралды 1,348,002

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 752
@alameenkodiyammel9707
@alameenkodiyammel9707 6 жыл бұрын
മിമിക്രിയുടെ കുലപതി അബിക്കാക്ക് ആദരാഞ്ജലികൾ..... 77 എപ്പിസോഡിനിടക്ക് ഒരിക്കൽ പോലും കൊണ്ടുവരാൻ കഴിയാത്തത് ഉത്സവത്തിന്റെ ഒരു തീരാ നഷ്ടമാണ്..... ഒരുപാട് അനുഭവങ്ങളും പ്രചോദനങ്ങളും നൽകാൻ കഴിയുന്ന വ്യക്തിയായിരുന്നു..... ഇന്ന് വെള്ളിത്തിരയിലും മിമിക്രി ലോകത്തും തിളങ്ങി നിൽക്കുന്ന ഒരുപാട് പേരുടെ ഗുരുവും വഴികാട്ടിയും എല്ലാമായിരുന്നു അബിക്ക....... Miss u abikkaa😥😥😥
@prajithshaji1667
@prajithshaji1667 6 жыл бұрын
Athe...
@mithunj.s799
@mithunj.s799 4 жыл бұрын
കുലവധിയോ അതിലും നല്ല മിമിക്രി കാർ എത്ര പേര് ഉണ്ട്
@im_jithendra
@im_jithendra 6 жыл бұрын
അബിക്ക ഈ വേദിയിൽ ആസ്വാദകൻ ആയി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. എന്നാൽ അദ്ദേഹം മിമിക്രി ലോകം വിട്ട് യാത്രയായി.. ആ വലിയ കലാകാരന് പ്രണാമം....
@രഞ്ജിനിരതീഷ്
@രഞ്ജിനിരതീഷ് 6 жыл бұрын
നീരജ്‌ പിന്നെ കോൺഫഡന്റ് ഗ്രൂപ്പിലെ സാറും മിഥുൻചേട്ടനെ കുറിച്ച് പറഞ്ഞത് 100% സത്യമാണ് ........ പിന്നെ മ്മടെ പക്രു ചേട്ടനും ടിനി ചേട്ടനും ബിജു ചേട്ടനും ഈ പ്രോഗ്രാമിന്റ് ജീവനാഡികളാണ് .......
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
പക്രു ചേട്ടന്റെ മോൾ ഒരു മികച്ച കലാകാരിയായി ലോകം അറിയപ്പെടട്ടെ !! 😘😘😘 ശ്രീരാജിന്റെ ഡബ്‌സ്മാഷ് പൊളി 👍👍👍
@abhijithbabu7929
@abhijithbabu7929 2 жыл бұрын
M
@rahulreghu374
@rahulreghu374 6 жыл бұрын
ആദ്യമായ് ഒരു അവതാരകനോടു ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അതു മിഥുൻ ചേട്ടനോടാണു നിങ്ങൾ സൂപ്പറാ....
@mithunj.s799
@mithunj.s799 4 жыл бұрын
ഈ ആന തടിയനോട് ആരാധനയോ..
@rahulreghu374
@rahulreghu374 4 жыл бұрын
@@mithunj.s799 ചേട്ടനെ പോലെ എല്ലാം തികഞ്ഞ വ്യക്തി ആകാൻ ഒരുപക്ഷെ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ലല്ലോ
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
അനുകരണ കലയെ സ്നേഹിക്കുന്ന ആർക്കും ഇന്ന് മനസ്സ് തുറന്നൊന്നു ചിരിക്കാൻ കഴിയില്ല. നമ്മുടെ ഉത്സവത്തിനോട് ഒരു അനിഷ്ടം തോന്നുന്നത് ഇന്നാദ്യം..ആ ജഡ്‌ജസ് സീറ്റിൽ ഒരിക്കലെങ്കിലും അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ എന്ന് മനസ്സ് തുറന്നു ആഗ്രഹിക്കുന്ന നിമിഷവും..ഞങ്ങൾ മനസ്സിൽ കാണുന്നത് മാനത്തു കാണുന്ന നിങ്ങൾക്കെന്തേ ഇത്രയും കാലം ഞങ്ങൾ കേണപേക്ഷിച്ചിട്ടും അദ്ദേഹത്തെ ഒന്ന് ഇവിടെ കൊണ്ട് വരാൻ സാദിക്കാഞ്ഞേ?,, എല്ലാം വിധിയെ പഴിച്ചു സമാധാനിക്കാനെ ഇനി മാർഗമുള്ളൂ..ഇതൊന്നും ആരും നേരത്തെ മുന്നിൽ കാണുന്നില്ലല്ലോ..എന്തായാലും നമുക്കോരോരുത്തർക്കും മനസ്സ് തുറന്നു പ്രാർത്ഥിക്കാം നമ്മുടെ *അബീക്കക്കു* വേണ്ടി.. കുടുംബത്തിൽ ഉള്ള ഒരാൾ വിഷമം കൊണ്ട് പറയുന്ന പോലെ കൂട്ടിയാൽ മതി..Love u comedy utsavam..😍
@sajju1989
@sajju1989 6 жыл бұрын
SHUHAIB KOTTAKKAL I agree brother....
@rameesasharin25
@rameesasharin25 6 жыл бұрын
SHUHAIB KOTTAKKAL അതേ... തിരിച്ചെടുക്കാൻ കഴിയാത്ത നഷ്ടം
@nifufasil8647
@nifufasil8647 6 жыл бұрын
SHUHAIB KOTTAKKAL valare sheriyaanu 😪
@subairmangalasseri9798
@subairmangalasseri9798 6 жыл бұрын
SHUHAIB KOTTAKKAL njan parayan agrahichathu ningal paranu..bro.thnx
@jincyjoseph5214
@jincyjoseph5214 6 жыл бұрын
SHUHAIB KOTTAKKAL.... നിങ്ങൾ പറഞ്ഞു വളരെ ശരിയാണു ....
@രഞ്ജിനിരതീഷ്
@രഞ്ജിനിരതീഷ് 6 жыл бұрын
സ്ത്രീകൾക്കഭിമാനമായി ബീന ചേച്ചീ ...... ഇപ്റ്റ നാട്ടരങ്ങ് കലക്കി 👏🏻👏🏻👏🏻👏🏻❤️❤️❤️ ഓമനച്ചേച്ചി സൂപ്പർ പിന്നേ സ്‌പോട്ട്‌ബ്ബിങ് മനോഹരമായി 😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻
@sarathkaralappathy3978
@sarathkaralappathy3978 6 жыл бұрын
Ranjini Ratheesh താങ്ക്സ് .....
@sarathparu7804
@sarathparu7804 6 жыл бұрын
Ranjini Ratheesh ,,,hiii
@sidheek4194
@sidheek4194 6 жыл бұрын
അബിക്കയെ കൊണ്ടുവരണമെന്നു ഈ വേദിയിൽ ഞാൻ ഒരു പാട് തവണ കമന്റിയിരുന്നു, അത് നടന്നില്ല ഇനിയെങ്കിലും മുൻ മിമിക്രി കലാകാരന്മാർ ഓർമ്മയാവുന്നതിന് മുൻപെങ്കിലും കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു പോവുന്നു....
@parutvm2831
@parutvm2831 6 жыл бұрын
sidheek ponnani 👏👏👏👏yes
@navafdiya123polichu2
@navafdiya123polichu2 6 жыл бұрын
+അഭിരാമി കൈലാസം athe boss
@Sarathmon24
@Sarathmon24 6 жыл бұрын
അച്ഛന്റെ പേര് ഗിന്നസ് പക്രു... 😍😍😘😘 proud of you molu
@sreenathvpc6573
@sreenathvpc6573 6 жыл бұрын
മിഥുൻ ചെയേട്ടന് സുഖമില്ല തോന്നുന്നു പാവം ആളുടെ സൗണ്ട് വ്യത്യാസം ഉണ്ടെന്നു തോന്നുന്നു ഇത് വേറെ ആർകെങ്കിലും തോന്നിയോ അതോ എനിക്ക് മാത്രം തോന്നിയതെന്നോ? ഉപ്പും മുളകും.. ബാലു ചെയേട്ടൻ കോമഡിഉത്സവം.. മിഥുൻചെയേട്ടൻ രണ്ടു പേരും നമ്മുടെ മുത്താണ് 😍😘😘😘
@muhyadheenjeelani3952
@muhyadheenjeelani3952 6 жыл бұрын
Sreenath vpc എനിക്ക് ഇത് കഴിഞ്ഞ എപ്പിസോഡിലേ തോന്നിയിട്ടുണ്ട്
@sreenathvpc6573
@sreenathvpc6573 6 жыл бұрын
Muhyadheen Muhyadheen അതെ അതിലും സൗണ്ട് മാറീട്ടുണ്ട്
@shajahanhamsa6190
@shajahanhamsa6190 6 жыл бұрын
Sreenath vpc ..enikkum thonni..from last two episodes..
@sreenathvpc6573
@sreenathvpc6573 6 жыл бұрын
Shajahan Hamsa Ya
@chinnuff5447
@chinnuff5447 6 жыл бұрын
മിഥുന്‍റെ മുടിയാട്ടം കണ്ടപ്പോള്‍ എന്‍റെ റൂമിലുള്ള നേപ്പാളിയും പൊട്ടിച്ചിരിച്ച് പോയി...😀😀😀😀😀😀
@sajju1989
@sajju1989 6 жыл бұрын
എല്ലാവര്ക്കും ഇന്നിവിടെ പറയാനുള്ള ഒരേ വിഷയം അബീ എന്ന ഹാസ്യ സാമ്രാട്ടിനെ കുറിച്ചായിരിക്കും, ഇനി എത്ര പരിശ്രമിച്ചാലും കിട്ടാത്തക്ക വിധം അദ്ദേഹം യാത്രയായി. പക്ഷെ, ഒരു കാര്യം ഒരോർമ്മപെടുത്താൻ നാൻ ആഗ്രഹിക്കുന്നുണ്ടിവിടെ, ഇനിയുമുണ്ട് പൂർവ്വകാല മിമിക്രി കലാകാരന്മാർ, ഇന്നത്തെ പുതുതലമുറയുടെ കലാകാരന്മാർക്ക് പ്രചോദനമാവാൻ വേണ്ടിയെങ്കിലും കോമഡി ഉത്സവ വേദിയിലേക്ക് ക്ഷണിക്കുക, നാളെ അവർ വെറും ഓര്മയാവുന്നതിനു മുമ്പ്.
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck 100% well side bro
@parutvm2831
@parutvm2831 6 жыл бұрын
Yes... 100%👏👏👏👏👏
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Sajjad ck ,correct
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Sajjad ck .. sathyam
@suseelasebastian7624
@suseelasebastian7624 6 жыл бұрын
അതെ
@rashidabdulrashidabdul5932
@rashidabdulrashidabdul5932 6 жыл бұрын
നമ്മുടെ പ്രിയപ്പെട്ട മിമിക്രി രാജാവ് ഇന്നു നമ്മോടൊപ്പമില്ല ഒരു തവണയെങ്കിലും ആ ജഡ്ജസിന്റെ സീറ്റിൽ കാണാൻ ആഗ്രഹിച്ചിരുന്നു കാലം കാത്തു നിന്നില്ല അദ്ധേഹം യാത്രയായി അദ്ധേഹത്തിന്റെആത്മാവിന് പടച്ചവൻ ശാന്തി നൽകട്ടെ ആമീൻ
@brahimi3776
@brahimi3776 6 жыл бұрын
Rashidabdul Rashidabdul Aameen
@shakkeeralikodungallur7338
@shakkeeralikodungallur7338 6 жыл бұрын
Next episode evide
@Chineshkk
@Chineshkk 6 жыл бұрын
കുറെ അങ്ങു ഒന്നും പറയുന്നില്ല..ഇത്ര നല്ല ഒരു സൂപ്പർ പ്രോഗ്രാം വേറെയില്ല.മിഥുൻ ചേട്ടൻ ഒരു സംഭവമാണ്..നിങ്ങൾ തന്നെയാണ് അതിന്റ വിജയം
@jobinmathew8365
@jobinmathew8365 6 жыл бұрын
കോമഡി ഉത്സവത്തിൽ അതിഥി ആയി വരണമെന്ന് ഒരുപാട് പേർ ആഗ്രഹിച്ച മഹാപ്രതിഭ ആയിരുന്നു. അബിക്ക് വേദനയോടെ അന്ത്യാഞ്ജലി അർപ്പിക്കുന്നു....😪
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
IPTA നാട്ടരങ്ങു പോലെയുള്ള ടീമുകളെ എല്ലാ എപ്പിസോഡും കൊണ്ടു വന്നാൽ മിഥുന്റെ തടിയെല്ലാം പമ്പ കടക്കും... ഇസ്തം : മിഥുൻ 😍😍😍
@sarathkaralappathy3978
@sarathkaralappathy3978 6 жыл бұрын
താങ്ക്സ്
@173-o7p
@173-o7p 6 жыл бұрын
കോമഡി ഉത്സവം തുടങ്ങിയ അന്ന് മുതലേ ഭൂരിപക്ഷം പ്രേക്ഷകരുടെയും ആഗ്രഹവും അഭിപ്രായവും ആയിരുന്നു അബീക്കയെ കൊണ്ട്‌ വരണം എന്നുള്ളത്‌ പക്ഷെ ഫ്ലവേർസിനു അതിനു കഴിഞ്ഞില്ലാ എന്ത്‌ കൊണ്ട്‌..? അബീക്ക ചാനലുകളിലും സ്റ്റേജ്‌ ഷോകളിലും സജീവമായിരുന്നു എന്നിട്ടും കോമഡി ഉത്സവത്തിൽ കൊണ്ട്‌ വരാൻ പറ്റാത്തത്‌ വളരെ മോശമായി പോയി....അവിടെ ജഡ്ജ്‌ ആയി ഇരിക്കുന്നവർ പോലും അബീക്കയുടെ ശിഷ്യന്മാർ ആയിരിക്കും....കോമഡിയുടെ അമരക്കാരിൽ ഒരാളു ആണു അബീക്ക അവരെ ഒക്കെ മാറ്റി നിർത്തിയിട്ട്‌ കോമഡി പ്രോഗ്രാമിൽ വേറെ പലരെയും സിനിമാ പ്രമോഷന്റെ പേരിൽ നിങ്ങൾ ഗസ്റ്റ്‌ ആയി കൊണ്ട്‌ വന്നു എന്നിട്ടും നിങ്ങൾ സിനിമയിൽ സജീവമല്ലാത്ത അബീക്കയെ പോലുള്ള കലാകാരന്മാരെ തഴഞ്ഞു ഇതിനു നിങ്ങൾ വില കൊടുക്കേണ്ടി വരും വലിയ വില....ആദ്യമായി കോമഡി ഉത്സവത്തിനു ഒരു ഡിസ്‌ലൈക്ക്‌...!!!👎🏼👎🏼👎🏼g
@azli-yah
@azli-yah 6 жыл бұрын
ha ha
@jyothishv8836
@jyothishv8836 6 жыл бұрын
കോട്ടയം നസീറും, ടിനി ടോമും താരങ്ങളെ അനുകരിക്കുന്നുമ്പോൾ അവരുടെ ശബ്ദം കയറി വരും...പക്ഷെ അബി താരങ്ങളെ അനുകരിക്കുമ്പോൾ അത് താരങ്ങൾ തന്നെയെന്ന് തോന്നും അതാണ് വ്യത്യാസം we miss you അബി ഇക്ക...
@truewords8442
@truewords8442 6 жыл бұрын
Jyothish v കോട്ടയം നസീറിനെ വിട്ടേര് bro...ടിനിക്ക് ആണ് അനുകരണം അറിയാത്തത്......കോട്ടയം നസീർ perfect ആയിട്ടാണ് അനുകരിക്കുന്നത്..
@arunvijayan4234
@arunvijayan4234 6 жыл бұрын
kottayam nazeerine sarikku ariyathathu kondanu....
@gunplay7gg237
@gunplay7gg237 6 жыл бұрын
കിടുവേ. കമന്റ്‌ ഇട്ടപ്പോ ഒരു relaxiation. ഇനി പരിപാടി കാണാം 😍😍
@sunithaaji1604
@sunithaaji1604 6 жыл бұрын
ഇന്ന് കോമഡിക്കു കമ്മെന്റു ഇല്ല അബികേ ഒന്ന് കൊണ്ടു വരാൻ പല തവണ പറഞ്ഞിട്ടുണ്ട് അതു നടന്നില്ല ഇനി അതു നടക്കില്ല ഇനിയങ്കിലും ഇതുപോലെ ഉള്ള റിക്യുസ്റ്റുകൾ തള്ളി കളയാതിരിക്കാൻ ശ്രെമിക്കുക
@brahimi3776
@brahimi3776 6 жыл бұрын
Sunitha Aji 👍👍
@Tinu38
@Tinu38 6 жыл бұрын
സൂപ്പർ progrm... Bt ഒരു കാര്യം പറയാനുള്ളത്.. കോമഡി ഉത്സവം കാണുന്ന ഓരോ പ്രേക്ഷകരും പറഞ്ഞിരുന്നു. ഇതിൽ മിമിക്രി രാജാവായ അബിക്കയെ കൊണ്ടു വരണമെന്ന്. അത് ഇനി ഉണ്ടാവില്ല. RIP
@chikkusan2528
@chikkusan2528 4 жыл бұрын
Head set ഉം വെച്ചിട്ട് ആ പാട്ട് കേട്ടപ്പോ ഉണ്ടല്ലോ.. uff രോമാഞ്ചം വന്നു... മുടിയാട്ടം ഒരു രക്ഷയും ഇല്ല... cngrts to all
@RFInspects
@RFInspects 6 жыл бұрын
ബീന ച്ചേച്ചി തകർത്തു . ഞെട്ടിച്ചു .. സൂപർ .. 😍😍😍😍😍
@ssaheersha
@ssaheersha 6 жыл бұрын
മിമിക്രിയുടെ ബിഗ്‌ ബി അബി ഇക്കയ്ക്ക് കണ്ണീർ പൂക്കൾ
@lijijohn2673
@lijijohn2673 6 жыл бұрын
ssahee
@harikrishnan-gw8he
@harikrishnan-gw8he 6 жыл бұрын
ഒരു ആയിരം തവണ പറഞ്ഞു അബിക്ക കൊണ്ടുവരാൻ കേട്ടില്ല
@brahimi3776
@brahimi3776 6 жыл бұрын
hari krishnan yes
@Gilbyjoseph
@Gilbyjoseph 6 жыл бұрын
മിഥുൻ ചേട്ടനെ അഭിനധിച്ചതിനു ഒത്തിരി ഒത്തിരി നന്ദി
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
അബിക്കയുടെ വിയോഗം ഈ എപ്പിസോഡിൻറെ സുഖം കളഞ്ഞു...ഇവിടെ കൊണ്ടുവരാത്തതിൽ ഉള്ള പ്രതിഷേധവും...
@rejithathottathil4850
@rejithathottathil4850 6 жыл бұрын
Muhammed Nabeel sathyam
@monsonmohan59
@monsonmohan59 6 жыл бұрын
പക്രുസിന്റെ മോൾ, അടിപൊളി ആരുന്നു, പിന്നെ സ്പോട് ഡബ്ബിങ് 😍😍😍😍😍😍👌👌👌👌👍👍👍👍👍👍
@rayanmuhammed5782
@rayanmuhammed5782 6 жыл бұрын
monson mohan nammale makkaleyum kondvaram...
@1987boy3
@1987boy3 6 жыл бұрын
സിനിമ താരങ്ങൾ മരിച്ചപ്പോൾ ഒന്നും തോന്നാത്ത ഒരു ഫീലിംഗ് ആണ് abhiikka മരിച്ചെന്നു കേൾക്കുമ്പോൾ നമ്മളെ പോലെ ഉള്ള 1985 6 7 കാലത്തു ജനിച്ചവർക്ക് അറിയാം .. vdo caset വാടകയ്ക്കു വാങ്ങി .. ഓഡിയോ caset റെക്കോർഡ് ചെയ്തു കേട്ടിരുന്ന അഭിക്കയുടെ കോമെടികൾ അഭീക്കാ . നെഞ്ച് പൊട്ടുന്നു അഭിക്ക . . ഓർക്കാൻ പറ്റുന്നില്ല .. നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചിരുന്നോ .. അതോ ഇപ്പൊ കരയിപ്പിക്കാൻ ആണോ .. ഇതുവരെ ചിരിപ്പിച്ചത്
@samadbinrahiman9467
@samadbinrahiman9467 6 жыл бұрын
vineeth k u said it..
@RajRaj-le1mh
@RajRaj-le1mh 6 жыл бұрын
vineeth k r
@binuthomas4381
@binuthomas4381 6 жыл бұрын
verpad arinjapol enteyum chanke potty,,,,,,,,oru thulli kannunerpuukkal a padhagalil samarpikkunnu,,,,,,,,
@FaisalFaisal-hp4hg
@FaisalFaisal-hp4hg 6 жыл бұрын
അയ്യോ പക്രു ചേട്ടന്റെ മോളു സൂപ്പർ ആണ് soo cute മോളുട്ടി.
@sitharapk3848
@sitharapk3848 6 жыл бұрын
ആ ഫ്ലാറ്റ് കൊടുക്കുന്ന മഹാന് ആ പാവം ഓമന ചേച്ചിക്കൊരു കുഞ്ഞു വീട് സ്പോൺസർ ചെയ്തു കൊടുത്തു കൂടെ
@zubair.makasaragod
@zubair.makasaragod 6 жыл бұрын
കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടത് എത്രെ പേർ??? കൂടുതൽ ഇഷ്ടപെട്ട എപ്പിസോഡ് ഏതാണ്???
@ഞാനോ.പരിഷ്കാരി
@ഞാനോ.പരിഷ്കാരി 6 жыл бұрын
Ma zubair Kasaragod ജയേട്ടൻ വന്ന രണ്ടു എപ്പിസോഡും
@zubair.makasaragod
@zubair.makasaragod 6 жыл бұрын
TECH WORLD MOBILE TIPS Realy
@akbaralimt3130
@akbaralimt3130 6 жыл бұрын
Ma zubair Kasaragod എല്ലാം ഒന്നിനൊന്ന് മെച്ചം എന്നാലും ജയസൂര്യ എപ്പിസോഡ് എനിക്ക് കുറച്ച് കൂടുതൽ ഇഷ്ടമായി
@akhilsteephen9826
@akhilsteephen9826 6 жыл бұрын
75 and 76
@binuthomas4381
@binuthomas4381 6 жыл бұрын
ellam onninonnu mecham,,,,,,,,,,,snehathode
@kuttanchinmaya6690
@kuttanchinmaya6690 6 жыл бұрын
നാട്ടരങ്ങ് എന്താണ് ഇത് ഒന്നും പറയാൻയില്ല സൂപ്പർ കലക്കി പൊളിച്ച് തിമിർത്ത് ഗംഭീരം തകർത്ത് ഇനിയില്ല പറയാൻ
@sarathkaralappathy3978
@sarathkaralappathy3978 6 жыл бұрын
Kuttan Chinmaya താങ്ക്സ് '......
@SRWORLDSRWORLD
@SRWORLDSRWORLD 6 жыл бұрын
അബിക്കയെ കൊണ്ട് വരാൻ സാധിച്ചില്ല.അദ്ദേഹത്തിന്റെ മകനെ കൊണ്ടുവന്നിട്ടു നമ്മുടെ ആദരവ് ആ കുടുംബത്തെ അറിയിക്കണം .
@binuthomas4381
@binuthomas4381 6 жыл бұрын
therchayayum,,,,,,,,mone kontuvaranam
@aneeshkumar6674
@aneeshkumar6674 6 жыл бұрын
What a program!!! We are waiting for each weekend only to see this program. @Mithun, you rock! Tiny Chetta and Pakru chetta.. you too.....
@girijaunni
@girijaunni Жыл бұрын
😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😢😢😢😢😢😢😢😢😢😢😂😢😢😢😮😢😢😢🎉😊😢😢😢😊😢😢😢😢😢🎉😢😢😢😢😢😢😢😢🎉🎉😢😢😢😢😢😢😢🎉😢😢😢😢😢😢😢😢😢🎉😢😢😢❤😢😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢I a😢😢
@BincysKitchen
@BincysKitchen 6 жыл бұрын
Spot dubbing kalakki 👌Sreeraj polichu 👍👍
@dk-os5po
@dk-os5po 6 жыл бұрын
26:17 to 31:55 ... woww .goosbumps naadan paat vallatha oru feel.. 😍😍
@Hopy770
@Hopy770 6 жыл бұрын
അബിക്കാ നിങ്ങൾ പിരിഞ്ഞു പോയ ആ വേദന മനസ്സ് വിട്ട് പോവുന്നില്ല .. മനസ്സ് അറിഞ്ഞു ഒന്നു ചിരിക്കാൻ പോലും പറ്റുന്നില്ല .. നേരുന്നു ഒരായിരം ആദരാഞ്ജലികൾ 🙏🏻😪...
@jobyabraham100
@jobyabraham100 6 жыл бұрын
ഇപ്റ്റ യുടെ വില്ലടിച്ചമ്പാട്ടു ഉഗ്രൻ.... Especially the yello dressed dancer sitting at right hand side....Hats off..For his expressions...
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
കോമഡിയുടെ രാജാ...അബി ഇക്കയ്ക്ക് കണ്ണീരിൽ കുതിർന്ന ബാഷ്പഞ്ജലികൾ... എല്ലാവരും പറഞ്ഞു ഒരു എപ്പിസോഡിലെങ്കിലും അബി ഇക്കായെ കൊണ്ടുവരാൻ പക്ഷേ.... ഇന്നത്തെ എപ്പിസോഡ് സൂപ്പർ പക്ഷേ ഓഡിയൻസിന് ഒരു എനർജിയില്ല എന്ന് തോന്നി സമ്മാനം രണ്ട് ആയീ...
@thomasvj8554
@thomasvj8554 6 жыл бұрын
INNU ORU UTHSAVAM KOODIYA FEELING.PAKRUKUNJU.VRY NICE..CONGRATS
@amalnavomirythm7962
@amalnavomirythm7962 5 жыл бұрын
നിങ്ങൾ അന്വേഷിക്കുന്ന സാധനം 23:00 മിനുട്ടിലാണ്... താങ്ക് യൂ
@haridarssan.m7261
@haridarssan.m7261 3 жыл бұрын
Thanks..bro😊
@shafihasa
@shafihasa 6 жыл бұрын
ഇനിയെങ്കിലും പഴയ മിമിക്രി കലാകാരൻ മാരെ കൊണ്ടു വരുക..
@rajeshnair5694
@rajeshnair5694 6 жыл бұрын
NRI മലയാളികളുടെ അഭിമാനമായ Dr. ROY യെ ഈ പരിപാടിയില്‍ കൊണ്ടുവന്നതിൽ അതിയായ സന്തോഷം. അദ്ദേഹം ചെയ്യുന്ന എല്ലാ മഹത്തായ പ്രവർത്തി കാര്യങ്ങൾക്കും ഭഗവാന്‍ അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ💚
@sruthivs8461
@sruthivs8461 6 жыл бұрын
comedy uthsavathil veruthe vannal gift tharuvo... 😉😉😉😉 super everyday..
@shanushanavas6815
@shanushanavas6815 6 жыл бұрын
SRUTHI V S 😂
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Chechi vannit chumma onnu chirichitt pokko. Gift kittum. 😀😀😀
@shinto004ify
@shinto004ify 6 жыл бұрын
SRUTHI V S @ chechi njengal kurach per paranjittanu gift ellarkum kodukkan thudangiye. Chechikk talent exhibit cheyan pattiyal sure you will get. It's not required 100% accuracy. Not bad category aya mathi
@anaypanayp7245
@anaypanayp7245 6 жыл бұрын
എന്തെന്കിലും കഴിവുണ്ടൊ ? ജനങ്ങൾ അംഗീകരിക്കും ,അതൊരു ഗിഫ്ററല്ലേ,,,?
@sruthivs8461
@sruthivs8461 6 жыл бұрын
He he .. I just kidding.. athil varunathokke nalla kazhivulla manushyara.. varatte namuk ellarem kanaallo.. kankulirke kandu namukkum polikam
@RajeshRajesh-ch2bi
@RajeshRajesh-ch2bi 6 жыл бұрын
Naadan paattu polichu.kuachu neram koodi athu thanne kaanikamayirunnu.super program
@haridarssan.m7261
@haridarssan.m7261 3 жыл бұрын
❤️🤩🤩23:15🤩🤩❤️
@jithinjinadev4428
@jithinjinadev4428 6 жыл бұрын
Sreejith .....pwolichu broii...hats off...
@dipumon.k.s4964
@dipumon.k.s4964 6 жыл бұрын
സ്പോട്ട് ഡബ്ബിംങ്ങ് കണ്ട് അങ്ങ് കൗതുകമായിപോയീട്ടോ... എന്‍റീശ്വരാ......
@MOHDANAS-vt5mz
@MOHDANAS-vt5mz 6 жыл бұрын
MIDHUN FANS 👍👍
@vellaisamykjb1615
@vellaisamykjb1615 6 жыл бұрын
Anas Muhammed ✋ I m from Tamilnadu bro
@sha.....3049
@sha.....3049 6 жыл бұрын
Pazayeaa Ella comedy nadamareaaa gust ayiitttt kind I veranammmm
@Afzal_Mogral
@Afzal_Mogral 6 жыл бұрын
ഓമന ചേച്ചി 👍
@haariskoila
@haariskoila 6 жыл бұрын
Pakru chetande molu kalakki 😍😍
@aromalsuresh2k2
@aromalsuresh2k2 5 жыл бұрын
26:20 Chav Dance by Maman Sali😍
@artrolls
@artrolls 4 жыл бұрын
നൈസ് വോയിസ് ആ
@bijuvijayan4945
@bijuvijayan4945 6 жыл бұрын
എന്റെ പൊന്നേ രാവിലെ മുതൽ കാത്തിരിക്കുവാ എന്താ ഇത്ര താമസിച്ചത് 😍
@akbaralimt3130
@akbaralimt3130 6 жыл бұрын
Biju Vijayan പള്ളിയിൽ പോയതായിരുന്നു ഹ ഹ ഹ
@SanthoshKumar-db1qn
@SanthoshKumar-db1qn 6 жыл бұрын
I am deeply saddened by the news of your loss. Abikka you are still alive in our hearts. My most sincere condolences.
@afsalmoosa503
@afsalmoosa503 6 жыл бұрын
abikaa comedy rajavu thanne
@hsjafi
@hsjafi 6 жыл бұрын
ഒരുപാട് നല്ല മിമിക്രിക്കാർ ക്ക് അവസരം കൊടുക്കുന്ന കോമഡി ഉത്സവം കണ്ട് നമ്മുടെ അബിക്ക മേലെ ഇരുന്ന് സന്തോഷിക്കട്ടെ....
@ratheeshkarippadakathu2089
@ratheeshkarippadakathu2089 6 жыл бұрын
Omana chechi pwolichu..... Super
@mymoon3545
@mymoon3545 6 жыл бұрын
omanachecheeeee poli kidu
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
ഓമന ചെച്ചി പോളിച്ച്...😘
@ranjiththamarakunnil3789
@ranjiththamarakunnil3789 6 жыл бұрын
Wooww...Great vendum vendum annum namude comedy Ultsavam...
@Alappymachan
@Alappymachan 5 жыл бұрын
Miss you ower team ipta (villadicham patt)😢othiri kalichatha njaanum .moonu peril oraal Njn aaayirunnu munpe😍😍😍
@mamathaletha6095
@mamathaletha6095 6 жыл бұрын
ഇന്ന് ഉത്സവം പൊളിച്ചു ഒരു ഉത്സവ മേളത്തിനിടയിൽ ചെന്ന് പെട്ടതുപോലെ ഇനിയും ഇനിയും കഴിവുള്ള വീട്ടമ്മമാർ അരങ്ങിലേക്ക് വരട്ടെ ഓമന ചേച്ചി അടിപൊളി ആയിരുന്നു മിഥുനെ കുറിച്ച് പറഞ്ഞത് സത്യമായ കാര്യം ആണ് കോമേഡി ഉത്സവത്തിന്റെ സാരഥി മിഥുൻ ആണ് പിന്നെ നമ്മുടെ അബിയെ കുറിച്ച് ഒന്നും പറഞ്ഞില്ല
@chinnuff5447
@chinnuff5447 6 жыл бұрын
ദീപ്ത കീര്‍ത്തി മോളു കലക്കി
@sreekuttan7111
@sreekuttan7111 3 жыл бұрын
നാടൻ പാട്ട് പൊളിച്ചു🔥🔥🔥🔥🔥
@shihabkhan4146
@shihabkhan4146 6 жыл бұрын
diptha keerthi😍😍😍eniyum veranam
@HariKumar-wb1hh
@HariKumar-wb1hh 6 жыл бұрын
Chechi adipoli...
@izhakpp3891
@izhakpp3891 6 жыл бұрын
kalakki . midun tinitom.bijukuttan.pkru.ellavarum oru divasam familyumayi varanam prgrm kand ipo ningalokke njangalude kudumbam pole aayi.
@musicbeats4823
@musicbeats4823 6 жыл бұрын
ഒന്നും പറയാനില്ല അടിപൊളി
@santhoshspraypaints...7894
@santhoshspraypaints...7894 6 жыл бұрын
Harisree ashokan chtteNe konduvarumo...
@dhaneshkannur6812
@dhaneshkannur6812 6 жыл бұрын
ഞാൻ ഇന്ന് കുറച്ചു വൈകിപ്പോയി കറി വെക്കാൻ പോയി ഇന്ന് എന്റെ messa
@safeenafathima166
@safeenafathima166 6 жыл бұрын
Njaanum 😪😪
@shijuellathuparambilvijaya8361
@shijuellathuparambilvijaya8361 6 жыл бұрын
Dhanesh Kannur bro. Athu kalakkii😁😁😁
@shibuabdulrahmanrahman1875
@shibuabdulrahmanrahman1875 6 жыл бұрын
എല്ലാവരും തകർത്തു, മിഥുൻ താങ്കൾ മുത്താണ്, എല്ലാവിധ ആശംസകളും
@nubin96
@nubin96 6 жыл бұрын
പ്രവാസികളുടെ കോമഡി ഉത്സവം 😎
@elsyvenkadathu7823
@elsyvenkadathu7823 6 жыл бұрын
Adipoli...pavam Mthunte..kai ,,kotti kotti. Maduthe kanum
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
ഇപ്റ്റാ കലക്കി പൊളിച്ചു.
@vineethv5628
@vineethv5628 6 жыл бұрын
Abi ikka 😌... Innathe ulsavam polichu,sharikum onninonu kidu akunu
@rajkkrishnan
@rajkkrishnan 6 жыл бұрын
Kollam KIDUKKACHI...
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
IPTA യുടെ പാട്ടുകളിൽ മാപ്പിളപ്പാട്ടിന്റെ രുചി തോന്നിയോ..?
@thankuk5016
@thankuk5016 6 жыл бұрын
ipta adipoli pgm...especially your nagaraja dance..a manushyante performance adipoli....abi ikkak adaranjalikal
@sarathkaralappathy3978
@sarathkaralappathy3978 6 жыл бұрын
Thanku K താങ്ക്സ് ഭായീ'..........താങ്ക്സ്
@ibinmk5468
@ibinmk5468 6 жыл бұрын
Orama vaccha kalam muthal abikkade comedy ketta valarnne Oru pravshyam konduvararunnu comedy utsavam missed abikka Program was good adepolii
@jazimms4291
@jazimms4291 6 жыл бұрын
എത്ര തവണ ഞങ്ങൾ പറഞു...അഭിക്കയെ ഒന്ന് കൊണ്ടുവരാൻ...😢😢😢അഭിക്കാക് ആധാരഞ്ജലികൾ കോട്ടയം നസീർ ക്കയെ ഒന്ന് കൊണ്ട് വരാൻ പറ്റുമോ...ഇല്ലാ അല്ലെ😢😢😢
@suneerkolikkal3267
@suneerkolikkal3267 6 жыл бұрын
Thiruvanjoorum jayasankarum kalakki... spot dubbing..
@noushadali6756
@noushadali6756 6 жыл бұрын
ബിജു അടുത്ത എപ്പിസോഡ് ഞമ്മളെ മക്കളെ കൊണ്ടര....ട്ടിനിചേട്ടൻ 😃😃😍😘😙
@im_jithendra
@im_jithendra 6 жыл бұрын
ഫസ്റ്റ് കമന്റ് മിഥുൻ അടിപൊളി അവതാരകൻ കാണും മുംബെ ലൈക്ക് ചെയ്തു... എന്നീ ക്ലീഷേ കമന്റുകൾ വന്നോ ഗുയ്സ്???? 😂😂
@afsanaafsanakzrgod7693
@afsanaafsanakzrgod7693 6 жыл бұрын
Midunte mudiyaaaatt polich
@chinju523
@chinju523 6 жыл бұрын
ചേച്ചി പൊളിച്ചു…വീട്ടമ്മമാർക്ക് പ്രജോധനമാകട്ടെ !!
@muhammednajeerpayyoli4588
@muhammednajeerpayyoli4588 6 жыл бұрын
സ്വന്തം വേദന മറന്ന് മറ്റുള്ളവരെ സന്തോഷിപ്പിച്ച അബിക്ക നിങ്ങള്‍ മുത്താണ്. ആദരാഞ്ജലികൾ.. ആരുടേയും കാലു തിരുമ്മാതെ സ്വന്തം പ്രയത്നം കൊണ്ട് കഴിവ് തെളിയിച്ച അനുകരണ കലാകാരൻ... ആയുസ്സും, ആരോഗ്യവും, സൗന്ദര്യവും കൂട്ടാം ചിരിയിലൂടെ.... ഞാനെപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ഈ ചിരി. ചിരി വരുത്തേണ്ട ഒന്നല്ല. അത് വരേണ്ടത്, കാണേണ്ടത് മനസ്സിലാണ്. മനസ്സ് തുറന്ന് ചിരിക്കാൻ കഴിയണം. വിഷമമുള്ള സാഹചര്യങ്ങളിലും പുഞ്ചിരി വിരിയുമോ? പുഞ്ചിരിക്കാൻ കഴിഞ്ഞാൽ ആ വ്യക്തി ജയിച്ച് തുടങ്ങി.സ്വയം മറന്ന് ചിരിക്കു ദിവസത്തിൽ ഒരിക്കലെങ്കിലും. ആരും നിങ്ങളെ ഭ്രാന്താശുപത്രിയിൽ കൊണ്ട് പോവില്ല.മറിച്ച് മറ്റുള്ളവരും നിങ്ങളോടൊപ്പം ചിരിയിൽ പങ്ക് ചേരും. ആയുസ്സും ,ആരോഗ്യവും, സൗന്ദര്യവും കൂടാൻ ചിരിക്കൂ ചിരിക്കൂ.... ചിരിക്കൂ... ചിരിച്ചു കൊണ്ടേയിരിക്കൂ......😂😂😂😁😁😀😁😂😆
@arsbsh
@arsbsh 6 жыл бұрын
IPTA Nattarangu superb and colourful performance....
@kozhimannilabrahamvarughes6816
@kozhimannilabrahamvarughes6816 4 жыл бұрын
Good program I toomuch like
@jibeesh9491
@jibeesh9491 6 жыл бұрын
ബിജുകുട്ടാ അടുത്ത എപ്പിസോഡിൽ നമ്മടെ മക്കളേം കെണ്ട രാ....
@ratheeshmvr2810
@ratheeshmvr2810 6 жыл бұрын
Mithunchetta.. Chittante chiri athanu e.. Showyile.. Anchor Plus point. I like you.!!!
@aadidevaanil6848
@aadidevaanil6848 2 жыл бұрын
അപാരമുതലാണ്. പകുറുചേട്ടൻ
@afsalmulakkal
@afsalmulakkal 6 жыл бұрын
പക്രുച്ചേട്ടന്റെ മോളെ കണ്ടതിൽ സന്തോഷം
@baburajanbabu3831
@baburajanbabu3831 6 жыл бұрын
ഇന്ന് ഒരാ പാട് ഇഷ്ടമായി അടിപൊളി
@naveenp8157
@naveenp8157 6 жыл бұрын
Veedillatha chechiku security camera kodutha aa manasundallo 😂.. program ellam kidu.omana chechi superaa
@chandrakanthtp8814
@chandrakanthtp8814 6 жыл бұрын
Nice episode.thanks flowers channel for give a happy time
@nisamchakkingal1942
@nisamchakkingal1942 6 жыл бұрын
ഇന്നാദ്യമായിട്ട് എന്തോ ഒരു രസക്കേട് തോന്നി പോയി ഒരുപാട് സമയം വെറുതെ കളന്നോ ഇന്നത്തെ എപ്പിസോഡിൽ എന്നൊരു തോന്നൽ
@nisamchakkingal1942
@nisamchakkingal1942 6 жыл бұрын
sunil sankuru മോനേ ഞാൻ ഒരു സ്ഥിരം കോമഡി ഉത്സവം പ്രേക്ഷകനാണ് അത്കൊണ്ട് ഇന്നത്തെ എപ്പിസോഡിൽ ഒരുപാട് സമയം വെറുതെ കളന്നത് പോലെ തോന്നി അതാണ് njan പറഞ്ഞth അതിന് നീ ഇവടെ കിടന്ന് വല്ലാണ്ടെ ഉണ്ടാക്കാൻ നിൽക്കല്ലേ
@discoverd716
@discoverd716 6 жыл бұрын
Abikaye kondvaraan shramichirinno?admin reply parayanam
@ebinmathew5185
@ebinmathew5185 6 жыл бұрын
Please upload ep78 I have never missed an episode thanks flowers tv for no boring show
@ashrafbabu1216
@ashrafbabu1216 6 жыл бұрын
സൂപ്പർ
Comedy Utsavam │Flowers│Ep# 88
54:39
Flowers Comedy
Рет қаралды 938 М.
Comedy Utsavam │Flowers│Ep# 97
44:13
Flowers Comedy
Рет қаралды 1 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Comedy Utsavam │Flowers│Ep# 63
44:24
Flowers Comedy
Рет қаралды 732 М.
Comedy Stars ep 1048 Reference only
1:05:43
Asianet
Рет қаралды 140 М.
Comedy Utsavam │Flowers│Ep# 80
49:16
Flowers Comedy
Рет қаралды 762 М.
Comedy Stars ep 1026 Reference only
49:53
Asianet
Рет қаралды 69 М.
Comedy Utsavam│Flowers│Ep# 176
1:03:41
Flowers Comedy
Рет қаралды 664 М.
Comedy Utsavam │Flowers│Ep# 22
46:04
Flowers Comedy
Рет қаралды 1 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН