ബിജുക്കുട്ടൻ മുത്താണ് . ഒരു ജാടയും കൂടാതെ പരിപാടി ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ആ വലിയ മനസിന് ഒരു സല്യൂട്ട്
@hareeshkumarur39817 жыл бұрын
ആത്മഹത്യ ചെയ്യാൻ പോകുന്ന ആരേലും ഉണ്ടേൽ അവരെ ഈ പരിപാടി യുടെ ഒരു എപ്പിസോഡ് കാണിച്ചാൽ മതി .അവൻ അല്ലെങ്കിൽ അവൾ ആ തീരുമാനം മാറ്റി ജീവിതത്തിലേക്ക് തിരികെ വരും. അമ്മാതിരി motivation ആണ് ഈ പ്രോഗ്രാം. മിഥുൻ നിങ്ങൾ ലോക ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ പാഠ പുസ്‌തകം ആണ്.പിന്നെ ബിജുക്കുട്ടൻ ...പവർ paked മാൻ.ആ എനർജി , ആ ചിരി, ആ ഡാൻസ് ...ബിജുക്കുട്ടൻ വാക്കുകൾക്കു അപ്പുറം ആണ് നിങ്ങൾ..പിന്നെ ടിനി ടോം.മലയാള സിനിമ കണ്ട മികച്ച സ്വഭാവ നടന്മാരിൽ ഒരാൾ..നിങ്ങളുടെ ചിരി.. അതു ഒരു ഒന്നൊന്നര ചിരി ആണ്.ടിനി ഇല്ലാതെ കോമഡി ഉത്സവം സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല.പിന്നെ പക്രുസ്.. പുണ്യാളൻ സിനിമയിൽ പറയുന്ന പോലെ മോസ്റ്റ് success ഫുൾ മാൻ ഇൻ ലൈഫ്..പക്രു ചേട്ടാ , നിങ്ങളുടെ ഒക്കെ ഒരു ചിരി മാത്രം കണ്ടാൽ മതി മനസിൽ എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ മാറാൻ..ഈ ഷോ ചരിത്രത്തിൽ രേഖപെടുത്താൻ പോകുന്നത് അനേകം പേരെ ജീവിക്കാൻ പ്രേരിപ്പിച്ചു എന്ന പേരിൽ ആകും.ഡയറക്ടർ mithilaj, gromers, സ്പോണ്സർസ്, ക്യാമറാമാൻ, ട്രോളൻ സനൂപ്, എല്ല അണിയറ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ കെട്ടിപിടിച്ചു ഒരുമ്മ..ഒന്നല്ല ഒരായിരം ഉമ്മകൾ..
@abhinavr28877 жыл бұрын
HAREESH KUMAR UR right
@malekmalek89525 жыл бұрын
Kuwait il ulllavarum Kanununde makkale Malek malek Kuwait city
@shanoopp96367 жыл бұрын
ദുബായിലുള്ളവരും കാണുന്നുണ്ട് മക്കളെ..... സൗദി മാത്രമല്ല 😀😀 ഇത്രക്ക് സന്തോഷം തരുന്ന ഒരു പ്രോഗ്രാം ഇനി സ്വപ്നങ്ങളിൽ മാത്രം. 😍😍
@ratheeshcn62107 жыл бұрын
DUBAIIIII
@reenareenazabeel57907 жыл бұрын
shanoop p ys
@sajimathai35207 жыл бұрын
shanoop p sharjah
@shamshaa997 жыл бұрын
Qatarkaarum und moone
@shanoopp96367 жыл бұрын
shihaz MK അത് നാന്നായി shihaz.. എല്ലാരും കാണുന്നുണ്ടല്ലോ. 😉😉
@nachuanu7 жыл бұрын
എന്റെ ബിജുക്കുട്ടൻ ചേട്ടാ നിങ്ങളെ ഡാൻസ് ഒരു ഒന്നന്നര സംഭവമാ ....Love you chettaaaa
@saifudheen82967 жыл бұрын
അബ്ദുൾ റസാക്ക് ...പി പി വിനോദ് ... വാക്കുകളില്ല ഗോഡ്സ് ഗിഫ്റ്റണ്ട് പേർസൺസ് .... Love dears
@anvaranvarv64896 жыл бұрын
Polichu
@ranjithedavalath54917 жыл бұрын
അബ്ദുള്‍റസാഖ് സൂപ്പര്‍ താങ്കള്‍ക്ക് എല്ലാഅനുഗ്രഹവും ഉണ്ടാവട്ടെ എന്നു ആത്മാര്‍ത്തമായി പ്രാര്‍ത്ഥിക്കുന്നു ,,,🌷🌷🌷🌹🌹
@Short-q4c7 жыл бұрын
ഇന്ത്യക്ക് വേണ്ടി കളിച്ച നമ്മുടെ ചാമ്പ്യനെ ഇഷ്ടമുള്ളവർ ലൈക് അടിക്കു... 👍👍
@noufalnoufalputhenpeedika8497 жыл бұрын
Ver
@suseelasebastian76247 жыл бұрын
കഷ്ടം ഇത്രയും കഴിവുള്ള ഒരാളെ നമ്മുടെ ഗവണ്മന്റ് അവഗണിച്ചല്ലോ
@Short-q4c7 жыл бұрын
Suseela Sebastian അത് പിന്നെ അങ്ങനെ തന്നെ അല്ലെ.... ജവാൻമാർക്ക് പോലും അതിന്റെ പരിഗണന കിട്ടുന്നില്ല... എന്താല്ലേ... 😓
@ranjushyam19987 жыл бұрын
theerchayaayum
@vinodukk25043 жыл бұрын
@@suseelasebastian7624 mm
@bashirpandiyath47477 жыл бұрын
ഇന്നത്തെ ചിരിയുത്സവത്തിൽ വന്ന എല്ലാവരും നല്ല പോലെ തിളങ്ങി.... അബ്ദുറസാഖ് നല്ല one man show അവതരിപ്പിച്ചു... പഞ്ച ഗുസ്തി ചാമ്പ്യന് 👍 ജയസൂര്യക്ക് ശേഷം വന്ന മികച്ചൊരു ഗസ്റ്റ് GP 😘👍
@ashamarythomas97417 жыл бұрын
മിഥുൻ ടിനി ടോം പക്രു ബിജു കുട്ടൻ ഈ കോംബോ ആണ് ഉത്സവത്തിന്റെ ഹൈലൈറ്റ്. പിന്നെ ഇന്നും പതിവ് പോലെ പാർട്ടിസിപ്പന്റ്സ് എല്ലാരും പൊളിച്ചു. Feeling so happy because ആരും ഇല്ലാത്ത സമയത്തു അപ്‌ലോഡ് ചെയ്ത്കൊണ്ട് നേരത്തെ കമന്റ് ഇടാൻ പറ്റി😂😂😂
@rafeekrafeek20757 жыл бұрын
Spar
@shareefksd14137 жыл бұрын
❤❤❤
@noName-hx1yx7 жыл бұрын
Asha Mary Thomas 👍👍
@sujeshnambiar37787 жыл бұрын
അബ്‌ദുൾ റസാഖ് കലക്കി മുത്തേ
@Akshay-ri1gx7 жыл бұрын
sujesh nambiar same feel
@sidhiktk59817 жыл бұрын
എന്റ നാട്ടു കാ ര ന്. Likke
@sanihasaniha63415 жыл бұрын
Njan kandittund iyale
@youzafyouzaf50997 жыл бұрын
സൗദിയിൽ നിന്നും കാണുന്നവർ ലൈകടിച്ചേ...😎😎
@hasanulbanna90747 жыл бұрын
😍
@youzafyouzaf50997 жыл бұрын
achu achu നിന്നെ എവിടെയോ....
@youzafyouzaf50997 жыл бұрын
Hasanul Banna 😍😍😍
@youzafyouzaf50997 жыл бұрын
achu achu സത്യം പറഞോ നി മറ്റെവനെല്ലെടാ...
@baneshs85667 жыл бұрын
😀😀😎😎
@shafeekbk7 жыл бұрын
കിടിലൻ ട്രോളുമായി വരുന്ന സനൂപിന് ഒരു ലൈക്കടിച്ചേ
@renjiniarun25007 жыл бұрын
Shafeek Bk j
@noufalnp32755 жыл бұрын
Sanub supara
@sunilpillai58497 жыл бұрын
ഞാൻ ഒരു 10 വർഷമായിട്ടു comedy programs മാത്രമേ കാണാറുള്ളൂ മിഥുൻ രാജിനെ നല്ല പോലെ അറിയാം പക്ഷെ അദ്ദേഹത്തിനുള്ളിൽ ഇങ്ങനെ ഒരു വീക്ഷണ ബുദ്ധി ഉണ്ടെന്നു മനസ്സിലാക്കിയത് comedy utsavam വന്നതിനു ശേഷമാണു... ഇതാണു ഒരു ഉദാഹരണം ആരും ആരെയും കൊച്ചായി കാണരുത്....അതു കണ്ടുപിടിക്കുന്ന ആളാണു ശ്രേഷ്ഠൻ.. അതു ശ്രീകണ്ഠൻ സാറാണ്.. big salute Sir....ഏഷ്യാനെറ്റിലെ comedy scenil നിന്നും ഒരാളെ ഇത്രയും ഉതുങ്ങ ശ്രേണിയിൽ എത്തിച്ചതിനു...ശ്രീകണ്ഠൻ സാറിനെ പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ മിഥുൻ രാജ് ഇന്നും കോമഡി കളിപ്പിച്ചു നടന്നേനെ.. പക്ഷെ ഇന്ന് അദ്ദേഹം ഒരു ശ്രേഷ്ട വ്യക്തിയാണ്...അനേകം ആളുകൾക്ക് ജീവിതം മാറ്റി മറിക്കുന്ന. അതുല്യ പ്രതിഭ.... big salute to ശ്രീകണ്ഠൻ നായർ & മിതിൽ രാജ്..
@niyasniya18237 жыл бұрын
ഈ പ്രോഗ്രം അപ്ലോഡ് ച്ചെയുന്നതും കാത്തുഞങ്ങൾ ഇരിക്കുന്നതുപോലെ ഒരു മൊയിദീനും കാഞ്ചനയെ കാത്തിരുന്നിട്ടില്ല😍😍
@shafikannur13967 жыл бұрын
മിഥുൻ നീ മുത്താണ്
@shajippshaji80347 жыл бұрын
അഭിമാനത്തോടെ പറയട്ടെ ഒരു കാലത്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു വിനോദ് manjeri ഷാജി മെഡിക്കല്സില് ജോലി ചെയ്യുന്ന കാലത്ത് തൊട്ടടുത്തുള്ള ചായക്കടനടത്തിയിരുന്നത് വിനോദായിരുന്നു അന്ന് ഇങ്ങനെയല്ല വളരെ കുസൃതി ആയിരുന്നു ഇവൻ ഇതു മാത്രമല്ല ഇവന്റെ കഴിവ് ആസ്സലായിട് ചിത്രം വരക്കും ഒരു കയ്യിൽ ഉയർന്നു നിൽക്കും ഓണാഘോഷത്തിൽ മരത്തിൽ എണ്ണ പിടിപ്പിച്ചു കയറുന്ന മത്സരത്തിൽ എന്നും ഒന്നാമൻ ഇവനായിരുന്നു സോഷ്യൽ മീഡിയ കളിലൂടേയും പത്രങ്ങളിലൂടെയും വിനോദിന്റെ ഉയർച്ച എന്നും അഭിമാനത്തോടെ നോക്കികണ്ടിരുന്നു ഞാൻ പ്രവാസമെന്ന ജീവിതത്തിൽ നഷ്ടപ്പെട്ട സുഹൃത് ബന്ധങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരാളാണ് ഈ പോസ്റ്റ് വിനോദ് കാണുകയാണെനിക്കൽ ഓർക്കുക ഷാജിമെഡിക്കല്സില് ജോലി ചെയ്ത ഷാജി ആണ് ഞാൻ കുടുംബമൊക്കെ സുഖമെന്ന് വിചാരിക്കുന്നു എന്റെ no 00966538284315 സ്നേഹത്തോടെ ഒരായിരം ആശംസകൾ
No.kandethan vazhikal orupad undallo ...Onnu sramichal banda pedan pattum...Pls try it 👍
@anshidzaman79115 жыл бұрын
Njanum manjerikkaranan manjeriyil yavidaya addehathintey place
@tharikthaj87747 жыл бұрын
വിനൊദെട്ടാാ നിങ്ങൾ ഈ വേദിയിൽ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളെ പോലെ ലക്ഷം ജനങ്ങൾ അറിയാതെ പൊകുമായിരുന്നു ബിഗ് സെല്യുട്ട് ...അബ്ദുൽ റസാഖ് ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ പാട്ട് ഒക്കെ കലക്കി ഇമിറ്റെഷൻ പൊളിച്ചു ....ചേച്ചിയുടെ നാടൻ പാട്ട് ഹൂ എൻജോയ് ചെയ്തു പൊന്നു ചേച്ചിയെ...all supper 👌👌👌👌👏👏👏👏💞💞💞💞
@anasameenkp7 жыл бұрын
രസാഖിന്റെ കണ്ണൂർ സീനത്ത് എരഞ്ഞോളി മൂസക്ക പൊളിച്ചു
@sudheeshshabs86687 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ കോമഡി ഉത്സവം വെറും ഓട്ടകാലണ ആണെന്ന് തോന്നിയിട്ടുള്ളത് എനിക്ക് മാത്രം ആണോ ??
@AjuAjeesh7 жыл бұрын
alla angeranu athinte hrudayam
@johnkkochumon99354 жыл бұрын
Yes
@anirudhanpv22753 жыл бұрын
@@johnkkochumon9935 =
@chandrikachandran61073 жыл бұрын
lp
@crteckvlog23573 жыл бұрын
Alla
@bindusubash37897 жыл бұрын
കോമഡി ഉത്സവം എന്ന പ്രോഗ്രാമിനെ കുറിച്ച് പറയുവാന്‍ വാക്കുകളില്ല.വളരെ നല്ല പ്രോഗ്രാം .ഇനിയും ലോകമറിയാത്ത ഒരുപാട് കലാകാരന്മാര്‍ ഈ പ്രോഗ്രാമിലൂടെ ഈ ലോകം അറിയപ്പെടട്ടെ..
@sebastiancv89107 жыл бұрын
പഞ്ച ഗുസ്തി ചാമ്പ്യൻ വിനോദിന് അഭിവാദ്യങ്ങൾ......
@almaastours78347 жыл бұрын
അടുത്ത നല്ല അങ്കെരിങ്നിനുല്ല അവാർഡ് മിഥുൻ ഉള്ളതാണ് അങ്ങനെ ആകണം എന്നുല്ലവർ ലൈക്ക് ചെയ്യുക
Jiju Nilus Jijunilus alVxxxvxxxxxxxxxxxxxxxxxxxxxxxxxxxxxr4 V a r4 V a man a r4 V a r4 V a r4 V a man a man a r4- a man a man a 22t5 81
@peacewithin24586 жыл бұрын
Jiju Nilus Jijunilus - vĺßķnmc? - V
@shajeershajahanshajeershaj60767 жыл бұрын
എന്റെ കോമഡി ഉത്സവത്തിലെ ചേട്ടൻമാരെ ഒരു കാര്യം പറയാതെ വയ്യ എത്ര ജോലി തിരക്കിലും എത്ര ഉറക്കക്ഷീണമായാലും ഈ പരിപാടി കാണാതിരിക്കാൻ കഴിയില്ല എന്റെ മനസിൽ ഇത്രത്തോളം സ്ഥാനം പിടിച്ച ഒരു പരിപാടി വേറെ ഇല്ല ഒരുപാട് ഒരുപാട് അഭിനന്ദനം
@MrNizar4665 жыл бұрын
Oru big salute
@razijaju55947 жыл бұрын
Midhunetaaa 👌👌👍👍👍👌👌👍👍👌👌👍👍👍👌👌
@jk34167 жыл бұрын
Comedy utsavam neenda naal vazhattteee.loka champion aayittum aarum ariyaatha poya loka champion VINATHU chettane polum keralathine ormapeduthiya COMEDY UTSAVAM.i don't have words to speak.............. Salute.love u alllll
@muhammadnajeeb92317 жыл бұрын
ബിജു കുട്ടൻ ചെട്ടന്റെ ഡാൻസ് ഇഷ്ട്റ്റമുള്ളവർ ലൈക് അഡിക്കു
@muhammedbazil71737 жыл бұрын
muhammad najeeb ingle bayankara verpikkale aanllo babuetta
@mohananv.c51307 жыл бұрын
Ayapa biju
@sinovlogs60735 жыл бұрын
suppar
@bazilrazaknilamburkerala85147 жыл бұрын
Mr, വിനോദ് ഒരുപാട് അഭിമാനം തോനുന്നു തിരിച്ചറിയാതെ പോയതിൽ ദുഃഖവും....
@chinju5237 жыл бұрын
എത്രനേരമായി നോക്കി ഇരിക്കുന്നു 😐 സനൂപിനെ ഒന്ന് കാണിച്ചൂടെ ഒരു ഡേ …അബ്‌ദുൾ റസാക്ക് താങ്കൾ പക്രുച്ചേട്ടൻ പറഞ്ഞപോലെ സകലകലാവല്ലഭൻ തന്നെയാണ് ആണ് ആശംസകൾ…കൃഷ്ണകുമാർ ജി 👍👍👍👍തങ്കമണിചേച്ചി പൊളിച്ചൂ …വിനോദ് പ്രൗഡോഫ് യു സലൂട്ട് (y) ഷറഫ് പെർഫെക്റ്റ് ഡബ്ബിംഗ് …
@Semmim57 жыл бұрын
chinju മുമ്പ് ഒരു എപ്പിസോഡിൽ കാണിച്ചിരുന്നു
@chinju5237 жыл бұрын
sameem kasrod which episode?
@zubair.makasaragod7 жыл бұрын
chinju ജാസസൂര്യ വന്ന എപ്പിസോഡ് ആണെന്ന് തോനുന്നു മുമ്പ് കാണിച്ചായിരുന്നു
@abdulmuneer3787 жыл бұрын
chinju kaanichirinnu
@sajinks14197 жыл бұрын
സനൂപിനെ ഒരു എപ്പിസോഡിൽ സ്റ്റേജിൽ വരുത്തി മിമിക്രി ചെയ്യിപ്പിച്ചു ട്രോള് വരെ ഇട്ടു കൊടുത്തിരുന്നു...
@farisafarisa91526 жыл бұрын
നല്ല പ്രോഗ്രാം ആണ് കോമഡി ഉത്സവം... മറ്റൊരു ചാനലിലും ഇത് പോലെ ഒരു പരിപാടി കണ്ടിട്ടില്ല.മറ്റെല്ലാ ചാനലിൽ നിന്നും വ്യത്യസ്ത മായ ഒരു ചാനൽ കൂടി ഇത്. അത് പോലെ തന്നെ ഈ programile ജഡ്ജസ്,avatharakan മിഥുൻ ചേട്ടൻ, അത് പോലെ ഇതിന്റെ മറ്റു അണിയറ പ്രവർത്തകർ എല്ലാവർക്കും ഒരു പാട് താങ്ക്സ്..ഇത് പോലെ ഒരു പ്രോഗ്രാം മലയാളികളുടെ മുന്നിൽ കൊണ്ടുവരാൻ saadhichathil... താങ്ക്സ്... താങ്ക്സ്
@georgemathew16537 жыл бұрын
മലയാള ടെലിവിഷൻ ചരിത്രത്തിലെ നാഴികകല്ലാണ് Comedy Utsavam
@anithavv90037 жыл бұрын
മനസ്സിന് ന്തേലും വിഷമം വന്നാൽ.. കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡ് കണ്ടാൽ മതി മൈൻഡ് മാറും. ഇത്രയും മോട്ടിവേഷൻ തരുന്ന വേറെ ഒരു പ്രോഗ്രാം ടെലിവിഷൻ ചരിത്രത്തിൽ ഇല്ല... സൂപ്പർ.. സൂപ്പർ.. ഞങ്ങൾക്ക് മിഥുൻ ചേട്ടൻ ആണ്. മികച്ച അവതാരകൻ..
@saansaan2497 жыл бұрын
ബിജുക്കുട്ടൻ ചേട്ടാ കൂയ്
@abbas.k.mmachingal31817 жыл бұрын
Nothing to say more than we expect from a reality show thanks
@ratheeshrajvr67677 жыл бұрын
വിനോദ് വേണ്ട സഹായങ്ങൾ ഇത് കാണുന്ന കായികപ്രേഷകർ നൽക്കണമേന്ന് താഴ്മഅയി അപേക്ഷിക്കുന്നു
@muhammednizarp36237 жыл бұрын
മികച്ച അവതരണം👌👌.. അറിയപ്പെടാതെ പോവുന്ന ഇതുപോലെയുള്ള പ്രതിഭകൾക്ക് അവസരം നൽകുന്ന പ്രോഗ്രാമിനൊരു ബിഗ് സല്യൂട്ട്...👏👏
@THE-gl6wj7 жыл бұрын
തങ്കു ചേച്ചി ലാസ്റ്റ് പാട്ടിനു ബിജു ചേട്ടൻ സ്റ്റേജിൽ വന്നതും ഡാൻസ് ചെയ്തതും നന്നായി
@saansaan2497 жыл бұрын
Gp പൊളിക്ക്
@nishanamlp216 жыл бұрын
i love you jp
@shibusheela9617 жыл бұрын
കേരളത്തിലെ കായിക വകുപ്പിന്റെ ചെകിട്ടത്തു കിട്ടിയ അടിയാണ് , world മെഡലിസ്റ്റായ ആ സഹോദരന്റെ കോമഡി ഉത്സവത്തിലെ പ്രോഗ്രാം കായിക വകുപ്പിന്റെ തലപ്പത്തിരിക്കുന്നവരെ നിങ്ങളെയോർത്തു ലജ്ജിക്കുന്നു അങ്ങനെയൊരു ഐറ്റം ഉണ്ടെന്നു ഇതുകണ്ടപ്പോഴെങ്കിലും മനസ്സിലായികാണുമോ എന്തോ
@sanoofsanoo82587 жыл бұрын
Saudi midhun fans.. 😘
@shibusheela9617 жыл бұрын
Sanoof Sanoo Me too
@UsmanUsman-cj2kz7 жыл бұрын
poli
@ligithaligitha23447 жыл бұрын
മിഥുൻചേട്ടാ നിങ്ങളെ കാണാനും നിങ്ങളുടെ അവതരണം കാണാനും എന്തു മനോഹരം. എല്ലാ കലാകാരന്മാരും നല്ല നിലയിലെത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം.
@bibinbabu59797 жыл бұрын
കോമഡി ഉത്സവം ദുബായ് ഫാൻസ് 😘😘😘😘😘😘😘😘
@muhammedshafishafi45887 жыл бұрын
👌👌👍✌
@dipumon.k.s49647 жыл бұрын
തങ്കു ചേച്ചീ.... പാടിപൊളിച്ചൂ... വിനോദേട്ടാ പഞ്ചാടിതകര്‍ത്തൂ.. Big salute... വിനോദേട്ടന്‍റെ പ്രോഗ്രാം മാക്സിമം share ചെയ്യൂം പിന്നെ ഷെറഫിക്ക spot വിക്ക് ജഗ ഡബ്ബിങ് തകര്‍ത്തൂ.... JP....മികച്ച കമന്‍റുകള്‍... ഇനിയും വരണേ...💘👍👌💘👍👌💘 പിന്നെ ടിനിച്ചേട്ടന്‍ മിഥുനേട്ടന്‍ പക്രുവേട്ടന്‍ ബിജുക്കുട്ടേട്ടനെപറ്റി പറയാനൊന്നൂല്യ.. കിടുക്കാച്ചികളല്ലേ ഉത്സവത്തിലെ..🏆🏆🏆🏆
@tharikthaj87747 жыл бұрын
മിഥുൻ ചേട്ടൻ ബിജു കുട്ടൻ ചേട്ടൻ ഇവരാന്ന് നമ്മൾ എങ്ങനെ എൻജോയ് ചെയ്യുന്നു അത് പോലെ ആ ഫ്ലൊരിൽ ഒരു മദിയുമില്ലാതെ ചെയ്യുന്നു hats off 🎈🎈🎈
@gindygg64187 жыл бұрын
Good
@Muhabbathinte_sulaimani7 жыл бұрын
ഖത്തറിൽ നിന്നും കാണുന്നവർ അടിച്ചോ ലൈക്ക് മിഥുൻ ചേട്ടന് 😘😘😘💪🏻👍🏻
@sonymax78187 жыл бұрын
shamnas ismail
@basheertp93937 жыл бұрын
Shamnas ismail ee like okkey enthu cheyyum pahayaa
We Love u Sreekandan Nair Sirrrr... U keep rocking... We r all addicted to ur programs, mainly comedy stage programs... Midhun is an IKON to all ... love u Midhun too...
@sarathrajkalliasseri11977 жыл бұрын
Great.......no 1 programme ever in Malayalam channel history...
@FaisalFaisal-hp4hg7 жыл бұрын
പഞ്ച ഗുസ്തിയിൽ മിഥുന്റെ കമന്ററി പൊളിച്ചു "ബക്കറ്റു കൊണ്ട് വാ" 😁😁
@shihabummer42657 жыл бұрын
super
@girishsanghavi64777 жыл бұрын
Midhun love you. Midhun vere level aanu.
@deepumohan28777 жыл бұрын
മിഥുൻ മച്ചാനെ ഒരു ബിഗ് സല്യൂട് ......മിഥുനുതുല്യം മിഥുൻ മാത്രം......ആരോക്കെവന്നാലും പോയാലും മച്ചാനില്ലേ കോമെടിഉത്സവമില്ല.....
@FaisalFaisal-hp4hg7 жыл бұрын
തങ്കു ചേച്ചി സൂപ്പർ
@shibusheela9617 жыл бұрын
Faisal Faisal അതേ. ആ കവിത...... മനസ്സിലൊരു വിങ്ങൽ
@rohitanand24807 жыл бұрын
Faisal Faisal malayalamanoramanewst of
@nivinvs72177 жыл бұрын
comedy utsavam മികച്ച കലാകാരന്മാരെ വാർത്ത എടുക്കട്ടെ ഓരോരുത്തരും അസാധാരണമായ കഴിവുള്ളവരാക്കേ
@AjuAjeesh7 жыл бұрын
super faisal
@abhinarajanibhadran6 жыл бұрын
Faisal Faisal
@Vayaloramveettil7 жыл бұрын
എല്ലാ കലാകാരന്മാരോടും സ്നേഹത്തോടെ പറയുകയാണ് ....ഒരിക്കലും നിങ്ങളിൽ അഹങ്കാരം ഉണ്ടാവരുത് ....ലഭിക്കുന്ന അംഗീകാരം അഹങ്കാരമായി മാറുന്നിടത്താണ് പരാജയത്തിന്റെ തുടക്കം .... നിസാർ ഉമ്മത്തൂർ
@mhdharif7 жыл бұрын
calicut fance like butten
@sureshnp827 жыл бұрын
43:32 വി പി വിനോദിനെ കൊണ്ടുവന്നതിനു ഒരായിരം ആശംസകള്‍ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@SudheerKumar-eb3sj7 жыл бұрын
vinod we all proud of u
@almaastours78347 жыл бұрын
മിഥുൻ നിങ്ങളുടെ മുന്നിൽ ജിപി ഒന്നുമല്ല താങ്കളെ പോലെ ഒരാൾ താങ്കൾ മാത്രം .....ഹെഡ് വെയിറ്റ് ഇല്ലാത്ത ഒരു ആളാണ് മിഥുൻ
@haseebhasi84797 жыл бұрын
Midhunetaaa Ningal Mass Aaanu
@nisamnisu40157 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ആരെയും മെൻഷൻ ചെയ്യാൻ കഴിയില്ല ഒന്നിനൊന്ന് മെച്ചം പിന്നെ ഇന്ത്യൻ മെഡൽ വിന്നർക്ക് Big salute❣️❣️ Thankyou team flowers
@riyasjulu33455 жыл бұрын
Nisam Nisu
@haseebkd86557 жыл бұрын
midhun fans undo?😍
@thanufarooq7 жыл бұрын
ഉത്സവം ഗംഭീരം 👌👌
@ramsiramsi46277 жыл бұрын
ബിജുകുട്ടൻ ചേട്ടൻ മുത്താണ് ......സൂപ്പർ
@muhammadriyaspullithodika87707 жыл бұрын
നിങ്ങൾ പറഞ്ഞ ആ കാര്യങ്ങൾക്ക് മനസ്സ് കൊണ്ട് എല്ലാ പിന്തുണയും ഉണ്ടാകും
Pakathy dairiyathil comadi ulsavathil varuna artistukalku. Pakathy dairiyam midhun tharum you are good support midhun 👍
@aryababu86987 жыл бұрын
Hats of comedy utsavam....bhoomiloru swargam undenkl ath ivdeyanu....comedy utsavathinte floorilanu...
@Brandon-os4kc4 жыл бұрын
ഗൂഡ വർക്ക് മൈ ഫാദർ ഈസ് പുട്ടിൻഡ് തെ റെഡ് ഷർട്ട്. സൂപ്പർ വീഡിയോ....
@ratheeshrajvr67677 жыл бұрын
കൃഷ്ണകുമാർ സുപ്പർ എവിടെ അയി ഇരുന്നു ഇതെ വരെ കിട്ടുക്കി
@ashkartp84897 жыл бұрын
Abdul razak Polichu.... Hats off
@Arshadhaiderali4 жыл бұрын
Proud of you Mr Vinodh ❤️ god bless you ❤️ & keep going comedy ulsavam, its really a blessed floor ❤️ “A Malayali From Czech Republic”
@santhoshspraypaints...78947 жыл бұрын
പഞ്ച ഗുസ്തിയുടെ ഇന്ത്യൻ കിംഗ് വിനോദേട്ടാ.. ജങ്ങളുണ്ട് കൂടെ
@sameerpokkayi7 жыл бұрын
Please upload 89 തങ്കു ചേച്ചി സൂപ്പർ പിന്നെ എല്ലാവരും കലക്കി ...........
@dilshadmuhammed70707 жыл бұрын
തങ്കു ചേച്ചിടെ കൂടെ പാടുകയും കട്ട സപ്പോർട്ടും കൊടുത്ത ബിജുക്കുട്ടൻ പൊളിയാണ്, വേറെ ലെവൽ ആണ്.....
@charlyblyjo7 жыл бұрын
Like kuwait
@parutvm28317 жыл бұрын
Blyjo Charly 👍👍👍👍🖐🖐
@basheermariyas17194 жыл бұрын
വിനോദിനെയും റസാക്കിനെയും എല്ലാം ഉത്തരവാദപ്പെട്ടവർ വേണ്ടപ്പെട്ട അംഗീകാരം നൽകേണ്ടതാണ്. ഇങ്ങനെ എത്രപേർ അറിയാതെ പോവുന്നു. കോമഡി ഉത്സവത്തിന്റെ ഈ പ്രോത്സാഹനം ഇവരെപ്പോലുള്ളവർക്ക് ഒരു അവാർഡ് തന്നെയാണ്. അതിനു മിഥുനം ടീമും ഒരു നല്ല പ്രചോദനവും സ്നേഹംകൊണ്ട് പൊതിയുന്നവരുമാണ്. സ്നേഹത്തിന്റെ ബഹുസ്വരത. അത് കീപ് ചെയ്യുന്ന എടുത്തുപറയേണ്ട ഒരു വ്യക്തിത്ത്വമാണ് ടിനി ടോം. മിഥുൻ. പക്രു. ബിജുക്കുട്ടൻ. മനസ് സന്തോഷിക്കുന്ന ഇത്ര നല്ല പ്രോഗ്രാം വേറെയില്ല. അറിയപ്പെടാത്തവർ അറിയപ്പെടുന്നു. ബഹുസ്വരത കാത്തു സൂക്ഷിക്കുന്നു.
തങ്കു ചേച്ചി കലക്കി, ബിജുക്കുട്ട' ഡാൻസ് സൂപ്പർ All the best comedy ulsavam
@rejileshvilayattoorvilayat50297 жыл бұрын
അയ്യൊ ഒന്നും പറയാനില്ല..... സൂപ്പർ👌🏼👌🏼👌🏼👌🏼👌🏼
@godsisgreat17 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................