Comedy Utsavam │Flowers│Ep# 82

  Рет қаралды 1,878,078

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 000
@cuflowersmedia5291
@cuflowersmedia5291 6 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 👌👌 മിഥുൻ ചേട്ടാ നിങ്ങൾ പറഞ്ഞത് ശരിയാ മണിചേട്ടന് ഇല്ലാതെ ഒരു എപ്പിസോഡും കടന്നു പോകില്ല 😍 എന്നാലും മിഥുനെ തൊട്ട് കളിച്ചത് ശരിയായില്ല 💪 കമന്റ് നോക്കി പരിപാടി കാണാൻ നല്ല രസമാ ഒറ്റയ്ക്കാണെങ്കിലും എല്ലാരും കൂടി ഒരുമിച്ച് കാണുന്ന പൊലെ ഒരു ഫീൽ കിട്ടുന്നുണ്ട്
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
😁😁
@arunraj.rrajanpillai.k6771
@arunraj.rrajanpillai.k6771 6 жыл бұрын
pakka..crct
@shameershameer2311
@shameershameer2311 6 жыл бұрын
crct pakka
@shacreation9752
@shacreation9752 6 жыл бұрын
Crrct bro
@jasniyahashim1470
@jasniyahashim1470 6 жыл бұрын
Really
@salalsalal4117
@salalsalal4117 6 жыл бұрын
ഇപ്പോഴത്തെ ന്യൂ ജനറേഷൻ മൂക്ക് കൊണ്ട് മാപ്പിളപാട്ട് പാടുന്ന കുറേ ഗായകരുണ്ട് നമ്മുടെ നാട്ടിൽ അവർക്ക്പോലും പാടാൻ പറ്റാത്ത പാട്ടാണ് അച്ചൻ തിമിർത്തത് അച്ചന് ആയിരം ആയിരം അഭിനന്ദനങ്ങൾ 👍👍🙌
@yoonaspp6584
@yoonaspp6584 6 жыл бұрын
Salal Salal 👌👌👌
@sarammasarammavarghese4001
@sarammasarammavarghese4001 2 ай бұрын
P 😊p
@rajanvg-cw5ip
@rajanvg-cw5ip Ай бұрын
🌹
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
തുടക്കത്തിൽ''മിഥുൻ'' കൈയ്യടിച്ച് ചിരിച്ചുകൊണ്ട് വരുന്നത് കാണാൻ തന്നെ ഒരു പ്രതൃക ആനന്ദം ആണ്. ഈ എപ്പിസോഡും സൂപ്പർ,പൊളിച്ചു കോട്ടയം നസീറിക്കയെ കൊണ്ടുവരാൻ കഴിയില്ലേ ? ദയവായി ഓർക്കസ്ട്രക്കാരെ കാണിക്കണം.
@reejamaneesh4791
@reejamaneesh4791 6 жыл бұрын
satyam
@gunplay7gg237
@gunplay7gg237 6 жыл бұрын
അച്ഛനാണചോ അച്ഛൻ പൊളിച്ചടുക്കി.നല്ല ശബ്ദം enjoyed well 😘😘😘😘
@Fathima-fp7ug
@Fathima-fp7ug 11 ай бұрын
Tr
@BinuBinu-tu9gs
@BinuBinu-tu9gs 9 ай бұрын
@fayazmogral3390
@fayazmogral3390 6 жыл бұрын
Nee Eandinada chakkarya acham pattathini poyad😘😍😍
@tibigeorge476
@tibigeorge476 6 жыл бұрын
Fayaz Mogral haha
@fayazmogral3390
@fayazmogral3390 6 жыл бұрын
tiby george 😃😃😎
@pallakudalrockzz
@pallakudalrockzz 6 жыл бұрын
hahaha
@fayazmogral3390
@fayazmogral3390 6 жыл бұрын
Pallakudal Guyzz 😃😃
@aneeschonon6454
@aneeschonon6454 6 жыл бұрын
Haha right question??
@sajisajo5618
@sajisajo5618 6 жыл бұрын
സത്യം പറഞ്ഞാൽ അപ്ലോഡാർ ചേട്ടന് താങ്ക്സ്... കാരണം ലൈവുകളുടെ ഇടയിൽ പെട്ടു കിടക്കുവായിരുന്നു.. ഇപ്പഴാ ഒരു relaxation ഉണ്ടായേ... 😘😘😘😘
@jamsheedrebel5058
@jamsheedrebel5058 6 жыл бұрын
സെവാറിയോസ് അച്ഛന്‍റെ പാട്ടെല്ലാം കിടുക്കിതിമര്‍ത്തു...പൊളിച്ചടുക്കി...👏👌😍 വ്യത്യസ്ഥരില്‍ വ്യത്യസ്ഥരായവരെ കാണാന്‍ കോമഡിയുത്സവം കാണേണ്ടിയിരിയ്ക്കുന്നു... നന്ദി നമസ്കാരം..
@asiyafasal5770
@asiyafasal5770 6 жыл бұрын
മാഷാ അല്ലാഹ് 😍😍😍😍എന്തിനാടാ ചക്കരേ അച്ഛൻ പട്ടത്തിനു പോയത് 😑😑എന്റെ ഇഷ്ടപ്പെട്ട പാട്ടുകൾ ആണല്ലോ മുഴുവൻ 😘😘😘😘😘
@jamsheerjamshiya9609
@jamsheerjamshiya9609 6 жыл бұрын
Asiya Fasal തന്നെ തന്നെ: '
@asiyafasal5770
@asiyafasal5770 6 жыл бұрын
jamsheer edk എന്തുവാടെ ഒരു പുച്ഛം 😐
@jamsheerjamshiya9609
@jamsheerjamshiya9609 6 жыл бұрын
Asiya Fasal ഒന്നും ഇല്ല ചുമ്മ..,.,
@asiyafasal5770
@asiyafasal5770 6 жыл бұрын
jamsheer edk Ok ok 😄
@jamsheerjamshiya9609
@jamsheerjamshiya9609 6 жыл бұрын
Asiya Fasal 😊😊😊
@shibuabdulrahmanrahman1875
@shibuabdulrahmanrahman1875 6 жыл бұрын
തകർത്ത് തരിപ്പണമാക്കി എല്ലാരും, ഏറ്റവും ഹിറ്റായ മാപ്പിളപ്പാട്ട് കൾ പാടിയ father നു ഒരായിരം അഭിനന്ദനങ്ങൾ, മിഥുൻ നിങ്ങ മുത്താണ്
@Akarsha888
@Akarsha888 6 жыл бұрын
ശൊ തീർന്ന് പോയീ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുവാ ..അത്രയ്ക്ക് ഹാപ്പിയായി ..ഒരുപാടിഷ്ട്ടം ഇന്നത്തെ എല്ലാ പ്രോഗ്രാമുകളും ...അച്ഛൻ ഹൊ പറയാതിരിക്കാൻ വയ്യ കലക്കീ ...
@sunithaaji1604
@sunithaaji1604 6 жыл бұрын
Akarsha ആകർഷ എന്തു പറ്റി മിഥുനെ കണ്ടില്ലേ ഒന്നും പറഞ്ഞില്ല ??????!""!!
@Akarsha888
@Akarsha888 6 жыл бұрын
Sunitha Aji മിഥുനേ ഹ ഹ ഹ കാണാഞ്ഞിട്ടല്ലാ കഴിഞ്ഞാഴ്ച്ച എന്നെ കളിയാക്കീലേ അതുകൊണ്ടാ ..ഞാൻ പിണക്കമാാ....
@krishnakumar-ch8ce
@krishnakumar-ch8ce 6 жыл бұрын
Akarsha ആകർഷ
@favasmanuttanpv9653
@favasmanuttanpv9653 6 жыл бұрын
3 hr mathiyo akarsha
@Akarsha888
@Akarsha888 6 жыл бұрын
Favasmanuttan Pv മതിയൊ പത്ത് മണിക്കൂർ ആയാലും കാണാൻ ഞാൻ റെഡിയാ ....
@faheemfayis1800
@faheemfayis1800 6 жыл бұрын
ഇൗ അച്ഛൻ ഞങ്ങളുടെ ഇശൽ തേങ്ങണം എന്ന മാപ്പിളപ്പാട്ട് watsup ഗ്രൂപ്പിലെ അംഗ മാണ്‌ . തകർപ്പൻ ,😍😍😍😍😍😍😍From Erattupetta
@shamarshazz5335
@shamarshazz5335 6 жыл бұрын
അച്ഛൻ കൊലമാസ്സ്.... അടിപൊളി വോയ്സ്.., പാടിയ പാട്ടുകൾ ഉഷാർ., സത്യം പറ.., അച്ഛൻ മുക്രി ആയിരുന്നോ? മിഥുൻ ചേട്ടാ... ഇങ്ങള് വേറെ ലെവലാാ 😘😘😘😘😘😘
@subinmanu682
@subinmanu682 6 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക്‌ അടിച്ചേ....
@jijunilusjijunilus375
@jijunilusjijunilus375 6 жыл бұрын
കണ്ടുമതിവരണില്ല ....അച്ഛൻ പൊളി
@vasuac4506
@vasuac4506 4 жыл бұрын
Comedy iiyyuiihdehjnbccjoo97
@anwarhabeebanwarhabeeb988
@anwarhabeebanwarhabeeb988 4 жыл бұрын
എനിക്ക് Mr. മിഥുനോട് സംസാരിക്കണമെന്നുണ്ട്- Number അറിയില്ല , 8111805403 ഇതാണ് എൻ്റെ whats app No: താങ്കൾക്ക് സംസാരിക്കാൻ സൗകര്യമായ സമയം അറിയിക്കൂ , Number തരൂ.
@vijayank.r.420
@vijayank.r.420 4 жыл бұрын
@@jijunilusjijunilus375 Ada
@pmskaria3733
@pmskaria3733 3 жыл бұрын
@@vasuac4506 hi 0
@anasameenkp
@anasameenkp 6 жыл бұрын
മിഥുനെ..പഹയാ..അന്റെ ബല്ലാത്ത ചിരിയാണ് ട്ടോ..പെണ്ണാണെങ്കിൽ പ്രേമിച്ചു പോയേനെ..
@sunithaaji1604
@sunithaaji1604 6 жыл бұрын
anas ameen വേണ്ട വേണ്ട, -----, അതിനു ഇവിടെ വേറെ ആളുണ്ട് കൊന്നു കളയും !!"""
@anasameenkp
@anasameenkp 6 жыл бұрын
Sunitha Aji അതാരാ..😎
@sunithaaji1604
@sunithaaji1604 6 жыл бұрын
anas ameen ആഹാ കൊള്ളാം ഞാൻ അല്ലാതെ ആരാ !!!!!!!!!"-----!!""
@anasameenkp
@anasameenkp 6 жыл бұрын
വിട്ടു തരില്ല
@abdurahman6598
@abdurahman6598 6 жыл бұрын
Mithun chettante family ne aait thakrkumo
@Mvk379
@Mvk379 6 жыл бұрын
അച്ഛന്റെ പാട്ടുകേട്ട് മതിയാവുന്നില്ല സൂപ്പർ....
@shalumon8666
@shalumon8666 6 жыл бұрын
പ്രായം തളറ്ത്താത്ത കലാകാരന് Dr: കൈമള് സാറ് ഭാവുകങ്ങള്
@sujith1082
@sujith1082 6 жыл бұрын
മണിചേട്ടന്റെ ശബ്ദം വീണ്ടും കണ്ണിനീറനണിയിച്ചു🙏
@supergooajay8419
@supergooajay8419 6 жыл бұрын
Midhun power full
@muhammedazhar5321
@muhammedazhar5321 6 жыл бұрын
sujith shivram
@noushadali6756
@noushadali6756 6 жыл бұрын
എവിടുന്ന് എപ്പോ കേട്ടാലും അറിയാതെ കണ്ണില്‍ നിന്നും വെള്ളം വരും. ..മണിയേട്ടൻ😍😢😘😘😘
@vasaragr9160
@vasaragr9160 6 жыл бұрын
Sathyam..malayalikalude oru vingalanu mani chetan..
@binumala
@binumala 6 жыл бұрын
sujith shivram thanks
@Nooralavi
@Nooralavi 6 жыл бұрын
മതസൗഹാര്‍ദത്തിന്റെയും മനുഷ്യത്വത്തിന്റെയും സ്നേഹ ഭൂമികയാണ് ഫ്ലവേര്‍സ് TV... അച്ഛാ പൊളിച്ചു..... we love u...
@Nooralavi
@Nooralavi 6 жыл бұрын
@
@ROCKY-bl1nq
@ROCKY-bl1nq 6 жыл бұрын
മതഭാന്തൻമ്മാരെ , ഇതാടെ കേരളത്തിലെ മതസൗഹാർദ്ദം
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
കോമഡി ഉത്സവം കാണാൻ തുടങ്ങിയതിനു ശേഷമാണു ഒരാളെയെങ്കിലും അനുകരിക്കാൻ കഴിയാത്തതിന്റെ വിഷമം മനസ്സിൽ ഇങ്ങനെ നീറുന്നത്. 😪😪 ഇതെനിക്ക് മാത്രമാണെന്ന് കരുതുന്നില്ല ..ഈ സ്റ്റേജിൽ ചെന്ന് മിഥുന്റെ ഒപ്പം നിന്ന് കയ്യടി വാങ്ങാൻ ആർക്കാണ് ആഗ്രഹമില്ലാത്തതു.
@sajju1989
@sajju1989 6 жыл бұрын
SHUHAIB KOTTAKKAL Satyam
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck നിനക്കും തോന്നിയോടെ 😁😁
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Vinu R ആ.. ആർക്കറിയാം..
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
SHUHAIB KOTTAKKAL ,ys bro😃
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Vinu R ,aanooo
@Komban.fk6799
@Komban.fk6799 6 жыл бұрын
എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത് 😘😘😘
@jabirnuchyad7077
@jabirnuchyad7077 6 жыл бұрын
അച്ഛൻ കൊലമാസ്സ്.... 👌👌👌
@KannanKannan-pc7jc
@KannanKannan-pc7jc 5 жыл бұрын
Jabir Nuchyad
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
ഉപ്പും മുളകും കാണാൻ ഇരുന്ന് സമയം പോയി ഇനി ഉത്സവം കൂടട്ടെ....അച്ഛൻ ആണ് അച്ചോ അച്ഛൻ🤣😍😇
@maheshbahrain1887
@maheshbahrain1887 6 жыл бұрын
നല്ല അവതരണം കൊണ്ട് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്ന മിഥുന് ഒരായിരം വിജയാശംസകൾ.
@anasameenkp
@anasameenkp 6 жыл бұрын
എന്തിനാ ചക്കരെ നിങ്ങൾ അച്ഛൻ പട്ടത്തിന് പോയത്😀😀😍😍 അച്ഛന്റെ പാട്ട് കേട്ട് രോമാഞ്ചം വന്നു..അവിടെ കയറി താളം പിടിക്കാൻ കൊതിയായി..ബിജു കുട്ടാ അനക്കെങ്കിലും ഒന്നു സ്റ്റേജിൽ കയറികൂടായിരുന്നോ
@shalumon8666
@shalumon8666 6 жыл бұрын
അച്ചന് തകറ്ത്തു
@hakkimthammath
@hakkimthammath 6 жыл бұрын
അടിപൊളി തകർത്തു
@shemishanumkshemishanumk4690
@shemishanumkshemishanumk4690 6 жыл бұрын
അഛൻ തകർത്തു...... എന്നാ വോയ്സ് കിടു....👌👌
@subhashsubhash6394
@subhashsubhash6394 6 жыл бұрын
ആരോ പറഞ്ഞ പോലെ ലൈവ് സുനാമിയിൽ നിന്ന് ഒരു മോചനം അച്ഛൻ പൊളിച്ചു.
@amisuha3290
@amisuha3290 6 жыл бұрын
എന്റെ കൊറേ കാലതെ ആഗ്രഹമായിരുന്നു ആദ്യ മിനിറ്റിൽ തന്നെ ഒരു കമന്റ് ഇടണം എന്ന്.... ഇന്നത് നടന്നു.........
@user-pp8nx5tz5l
@user-pp8nx5tz5l 6 жыл бұрын
കോമഡി ഉത്സവം കാണുന്നതിന് മുമ്പേ ലൈക്ക് അടിച്ചവർ ലൈക്ക് അടിക്കുക
@mustafaAhmed-cc6ce
@mustafaAhmed-cc6ce 6 жыл бұрын
uhugrAn
@annaroy6999
@annaroy6999 4 жыл бұрын
@@mustafaAhmed-cc6ce W
@shanunavas7746
@shanunavas7746 6 жыл бұрын
82 എപ്പിസോടും KZbinl കണ്ടവർ like അടിക്ക്
@naninaninani2870
@naninaninani2870 3 жыл бұрын
😀😉☺️😘☺️🙄😒🤪🤫😬😬😒😏😏
@naninaninani2870
@naninaninani2870 3 жыл бұрын
Llxzfhk
@sidheek4194
@sidheek4194 6 жыл бұрын
ഉത്സവം കാണുന്നതിന് മുന്നേ ധൈര്യമായി കമന്റിടുന്നവരും, വായിക്കുന്നവരും ഉണ്ടങ്കിൽ ഒരു ലൈക്കിയേ
@vineethvijayan1925
@vineethvijayan1925 6 жыл бұрын
അച്ഛൻ പൊളിച്ചടുക്കി... കിടിലൻ പാട്ട്.... അടിപൊളി ശബ്ദം..... മിഥുനേട്ടാ നിങ്ങ ആണ് താരം.
@user-ko4zq3cm4x
@user-ko4zq3cm4x 6 жыл бұрын
മിഥുനേട്ടൻ ഫാൻസ് ലൈക്
@abdulnazerkolleni9166
@abdulnazerkolleni9166 3 жыл бұрын
സൂപ്പർ സൂപ്പറ. മണി കരഞ്ഞ് പോയി കലാക്കാരൻ
@samseercheri5316
@samseercheri5316 6 жыл бұрын
ഇപ്പോൾ മലയാളം ചാനലിൽ നമ്പർ 1അവതാരകൻ മിഥുനാണ് ഇത്രയും ആളുകളെ സപ്പോർട്ട് ചെയുന്ന ഒരു ആൻക്കർ ഇതിനു മുൻപ്പ് മലയാളം ചാനലിൽ വന്നിട്ടില്ല എല്ലാവിധആശംശകൾ
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
ഉണ്ണിമോഹൻ വിനു മാള കലക്കി മച്ചാൻസ് 😍😍😍അച്ചോ പൊന്നച്ചോ 😘😘😘 ഡോക്ടർ മനോഹരമായി ചെയ്തു .... 👏🏻👏🏻👏🏻👏🏻😍സ്പോട് ഡബ്ബിങ് അതിമനോഹരം ❤️❤️❤️
@sajeerv4067
@sajeerv4067 6 жыл бұрын
മൊത്തത്തിലുള്ള അവലോകനമാണല്ലോ...😜😜😜
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
😍
@AjithKumar-pt1qd
@AjithKumar-pt1qd 6 жыл бұрын
മണിചേട്ടൻ എന്ന പ്രകൃതി കലാകാരനെ മറക്കാൻ ശ്രമിക്കുന്തോറും കണ്ണുനിറക്കാൻ വീണ്ടും വരുമ്പോൾ കണ്ണ് നിറയാൻ മാത്രമേ ഉള്ളു സമയം
@sajju1989
@sajju1989 6 жыл бұрын
എന്റെ മിഥുൻ ചേട്ടാ, സൗണ്ട് ഇടറുമ്പോഴും, ഏവർക്കും വീ സ്റ്റാർ, സുനിദ്ര മാട്രസ്, നോർത്ത് റിപ്ലബ്ലിക് ന്റെ കോമഡി ഉത്സവത്തിലേക്ക് സ്വാഗതം എന്ന് പറയുമ്പോൾ മാസ്സായിട്ടല്ല, മരണ മാസ്സായിട്ടാണ് തോന്നുന്നേ ഒരു അവതാരകൻ എന്ന നിലയിൽ.
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck കൊല മസ്സാണ് നമ്മളെ മിഥുൻ
@sajju1989
@sajju1989 6 жыл бұрын
SHUHAIB KOTTAKKAL Alla pinne
@ruksanamoummal9765
@ruksanamoummal9765 6 жыл бұрын
yes
@ruksanamoummal9765
@ruksanamoummal9765 6 жыл бұрын
ur the grt
@sunithaaji1604
@sunithaaji1604 6 жыл бұрын
Sajjad ck എല്ലാവരും കൂടി കണ്ണ് വെച്ചു പാവം ഇപ്പോൾ തൊണ്ട പോയി എന്നിട്ടും വിടുന്നില്ല """"!"
@shaabeeyshaby494
@shaabeeyshaby494 6 жыл бұрын
എന്നെ പോലെ നിങ്ങൾക്കും ഇല്ലെ ഈ ഷോ നേരിൽ കാണാനുള്ള ആഗ്രഹം....കോമഡി ഉത്സവം ടീം യൂട്യൂബ് വ്യുവേഴ്‌സിന് വേണ്ടി എങ്ങനെയെങ്കിലും ഈ ഷോ നേരിൽ കാണാൻ വേണ്ടി അവസരം ഉണ്ടാക്കി തരണം...അത് ആദ്യ 20 കമന്റ്സ് ഇടുന്ന ആൾകാർക്കോ...അതോ...റാൻഡം സെലക്ട് ആകിയിട്ടോ...എങ്ങനെ വേണമെങ്കിലും ആവാം...ഇത് എന്റെ (ഞങ്ങളുടെ)ഒരു ആപേക്ഷയായി കാണണം...പ്ലീസ്... എങ്ങനെയെങ്കിലും ഞങ്ങൾക് ഈ ഷോ കാണാൻ അവസരം ഉണ്ടാക്കി തരണം... ഇത് സപ്പോർട്ട് ചെയ്യുന്നവര് റീപ്ലേ...പ്ലീസ്
@nikhilkrishanan288
@nikhilkrishanan288 3 жыл бұрын
Enganeyenkilum oru avasaram njangalkk orukki tharane midhunetta
@shaabeeyshaby494
@shaabeeyshaby494 3 жыл бұрын
@@nikhilkrishanan288 athin peruvaadi ippo undo???
@suseelasebastian7624
@suseelasebastian7624 6 жыл бұрын
മണിയെ ഓർമ്മകൾ വീണ്ടും കണ്ണു നനയിച്ചു പരിപാടി ഗംഭീരം അച്ചൻ കലക്കി
@sunithaaji1604
@sunithaaji1604 6 жыл бұрын
മിഥുൻ നിങ്ങളെ പോലെ കലാകാരൻ മാരെ സപ്പോർട് ചെയ്യാൻ വേറെ ഒരു അവതാരകർക്കും പറ്റില്ല അയ്യോ ഞാനോ എന്ന് ചോദിക്കാതെ അവരുടെ കൂടെ നിക്കാൻ നിങ്ങൾ കാണിക്കുന്ന നല്ല മനസ്‌സു അതു നിങ്ങൾക്കു മാത്രം ഉണ്ടാകും !!!"""!!!!----
@jerinvarghese7922
@jerinvarghese7922 6 жыл бұрын
ആകെ മലയാളത്തിൽ വെറുപ്പിക്കൽ ഇല്ലാത്ത ഒരു program ഇത് മാത്രമാണ് ഇതൊക്കെ ഉള്ളപ്പോള് വേറെ ഒരു പരുപടിം കാണാൻ തോന്നാത്തില്ല Flowers channel സൂപ്പെറാണ്.. എന്തോരം നല്ല കലാകാരന്മാരെയാണ് നിങ്ങൾ പുറംലോകം കാണിച്ചത് great.....
@alitvr3g768
@alitvr3g768 6 жыл бұрын
ഇങ്ങനെയൊരു സപ്പോർ്ട്ടീവയ അവതാരകൻ എവിടെയും കണ്ടില്ല.. മിഥുൻ.. താങ്കൾ വേദിയിൽ നല്ലൊരു മനുഷ്യനാണ്..
@nizamvk6222
@nizamvk6222 6 жыл бұрын
ഇതിനായി കാത്തിരിക്കുന്നവർ ലൈക്ക് അടിക്കൂ..
@soppuzxn
@soppuzxn 6 жыл бұрын
കട്ടവെയ്‌റ്റിംഗ്‌
@rasheedpookayil8465
@rasheedpookayil8465 6 жыл бұрын
nizam vk ,
@muhammadmusthafap3685
@muhammadmusthafap3685 6 жыл бұрын
fui9ppwxffghu4xvbbnm. axvhn
@muhammadmusthafap3685
@muhammadmusthafap3685 6 жыл бұрын
fui9ppwxffghu4xvbbnm. cvnmmmkkklikiiuhgc .. e axvhn rtcgďfdèvuggghjiooòloooo cddzm n uaokllogghkkuuhz
@muhammadmusthafap3685
@muhammadmusthafap3685 6 жыл бұрын
fui9ppwxffghu4xvbbnm. cvnmmmkkklikiiuhgc .. e axvhn rtcgďfdèvuggghjiooòloooo cddzm n uaokllogghkkuuhzzcjb bububbubbubbuuccid8dididdi
@VELLARIKANDAM
@VELLARIKANDAM 6 жыл бұрын
മണി ചേട്ടന്റെ സൗണ്ട് പൊളിച്ചു...
@karthikkarthikeyan8954
@karthikkarthikeyan8954 4 жыл бұрын
വന്ദേ മുകുന്ദ ഹരേ കേട്ടപ്പോൾ ഒടുവിൽ ചേട്ടനെയും കസേരയിൽ ചാരി കിടക്കുന്ന ലാലേട്ടനെയും വീണ്ടും ഓർത്തു പോയി....
@Tinu38
@Tinu38 6 жыл бұрын
M G രാധാകൃഷ്ണൻ വോയിസ്‌ suuuper....
@geethakc7515
@geethakc7515 6 жыл бұрын
Tinu varghese
@user-il5ss7ur3d
@user-il5ss7ur3d 5 жыл бұрын
🥰🥰🥰
@zaifkarim3978
@zaifkarim3978 6 жыл бұрын
അച്ഛാ ബഹുത്തച്ഛാ !! അച്ഛനാണച്ചോ അച്ഛൻ
@sreenathvpc6573
@sreenathvpc6573 6 жыл бұрын
ഇന്നത്തെ താരം അച്ഛനാ...... 😍😍😍😍😍👌👌👌👍
@jfhjjghjk9768
@jfhjjghjk9768 6 жыл бұрын
Ghhhh
@riderkunjani8083
@riderkunjani8083 6 жыл бұрын
സൂപ്പർ സൗണ്ട്
@Vayaloramveettil
@Vayaloramveettil 6 жыл бұрын
ഡോക്ടർ എല്ലാവർക്കും ഒരു പ്രചോദനമാണ് ....അത് ജീവിതത്തിലായാലും കോമഡിയിലായാലും ....കാരണം വലിയൊരു ദുരന്ധം സംഭവിച്ചതിനുശേഷം ദൈവാനുഗ്രഹം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു ....കൂട്ടിനായി ഇപ്പോളിതാ ഒരു കലയും .....
@samseercheri5316
@samseercheri5316 6 жыл бұрын
ഇന്നത്തെ എല്ലാവരും തകർത്തു അച്ഛൻ ഒരു രക്ഷയുമില്ല ഇത് പോലെ ഓളത്തിൽ ഇപ്പോഴുള്ള മാപ്പിളപ്പാട്ടുകാർ പോലും പാടില്ല
@iam_Faaz
@iam_Faaz 6 жыл бұрын
മണിച്ചേട്ടനും അച്ഛനും ഡോക്ടറും പൊളിച്ചു....
@AjithKumar-jq5ix
@AjithKumar-jq5ix 6 жыл бұрын
മണിച്ചേട്ടനെ കാണാൻ ഉള്ളവർക്ക് നോക്കാനുള്ള സ്ഥലം 11:04 ഫാദർ, ഡോക്ടർ, മണിച്ചേട്ടൻ പൊളിച്ചു.
@santhoshmons6567
@santhoshmons6567 6 жыл бұрын
24 മത് ആളായതിൽ സന്തോഷമായി എത്ര സ്രമിച്ചാലും 1 മത് എത്താൻ പറ്റുന്നില്ലാ
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
അച്ചൻ പൊളിച്ചു... spot dubbing നന്നായി... മണി ചേട്ടന്റെ കാര്യം പറയാത്ത ഒരു എപ്പിസോഡും ഇല്ലാത്ത പോലെ.. മിഥുന്റെ കാര്യം പറയാതെ ഞങ്ങൾക്കും ഈ എപ്പിസോഡ് നിർത്താൻ പറ്റില്ല... മിഥുൻ ഞങ്ങടെ ചങ്ക്... നിങ്ങ നമ്മുടെ മുത്താണ്...
@sreejithjayachandran7807
@sreejithjayachandran7807 6 жыл бұрын
Njaan adhyamayiyanu youtubeil comment idunnathu. Midhun chettan enthayalum ellam episodelum kananam please ,Arum athupole oru channelum kodukkunnilla sadharanakaranu ithra support. i love this channel and programme
@shahabushahabas8656
@shahabushahabas8656 6 жыл бұрын
മണിചേട്ടന്റെ ശബ്ദം വീണ്ടും കണ്ണിനീറനണിയിച്ചു..
@sadirasalam2655
@sadirasalam2655 6 жыл бұрын
Achananacho yadhartha Achan..ellavarkum sneham nalkanum snehikkan padhippikanum , ellavaralum snehikkapedanum kazhivullava..daivathinu sthuthi..love you
@AjithKumar-pt1qd
@AjithKumar-pt1qd 6 жыл бұрын
അച്ചോ അച്ഛൻ അച്ഛനല്ലച്ചോ മരണ മാസ്സ് ആണ് . അഭിമാനം ആണ് നമ്മക് ഈ അച്ഛൻ
@androtube4984
@androtube4984 6 жыл бұрын
ഈ അച്ചന്റെ പാട്ട്‌ കേൾക്കുമ്പോൾ ആണു ഈ കൊല്ലം ഷാഫിയെ ഒക്കെ എടുത്ത്‌ കിണട്ടിലെറിയാൻ തോന്നുന്നത്‌! :)
@cijoykjose
@cijoykjose 6 жыл бұрын
Andro Tube Wow, that's a great smashing comment... Truth at its heights..
@yoonasansi2916
@yoonasansi2916 6 жыл бұрын
Andro Tube സത്യം haha
@androtube4984
@androtube4984 6 жыл бұрын
Cijoy K Jose r u from?
@yoonasansi2916
@yoonasansi2916 6 жыл бұрын
Andro Tube ചാവക്കാട്
@muhammedkunjhanmed3604
@muhammedkunjhanmed3604 6 жыл бұрын
Cijoy K Jose
@shoukathss6650
@shoukathss6650 6 жыл бұрын
പെട്ടെന്ന് അപ്‌ലോഡ് ചെയ്തില്ലെങ്കിൽ മറ്റുള്ളവർ കോപ്പി അടിച്ചു അപ്‌ലോഡ് ചെയ്യുന്നുണ്ട്‌
@Libinperinganadu
@Libinperinganadu 6 жыл бұрын
SHAJIYETTA NAMUKKAVANE ANGU.........................
@MrVinodtv
@MrVinodtv 6 жыл бұрын
അറക്കൽ അബു but flowers pagil kanunna oru feel kittilla bro..
@NizamNizam-ho6qf
@NizamNizam-ho6qf 6 жыл бұрын
അറക്കൽ അബു suoopr
@shoukathss6650
@shoukathss6650 6 жыл бұрын
Vinod Viswanathan അത് ശരിയാ ഇഷ്ടപെടുന്ന പരിപാടി ആയത് കൊണ്ട് ഒറിജിനൽ അപ്ലോഡിങ് എന്തായാലും കാണും എല്ലാവരും
@afilbinmoideen1032
@afilbinmoideen1032 6 жыл бұрын
പറയാതെ വയ്യാ, അച്ഛൻ പൊളിച്ചുട്ടാ...കിടിലൻ 😄😄😄
@mamathaletha6095
@mamathaletha6095 6 жыл бұрын
ഇന്നത്തെ ഉത്സവം കലക്കി,കിടുക്കി,തിമിർത്തു ,അച്ഛൻ സൂപ്പർ ,ഡോക്ടർ ഈ പ്രായത്തിലും വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല എന്നു തെളിയിച്ചു പിന്നെ സ്‌പോർട് ഡബ്ബിങ് അത്ര ശരിയായില്ല പൊന്നമ്മ ചേച്ചിയുടെ സൗണ്ട് കുറച്ചു കുടി നന്നാവാൻ ഉണ്ട് നന്നായി പ്രാക്ടീസ് ചെയ്യൂ ശരിയാകും മിഥുൻ നമ്മുടെ മുത്ത് ആ ചിരിയും മുഖവും കാണുമ്പോൾ തന്നെ മനസ്സുനിറയും
@shanunavas7746
@shanunavas7746 6 жыл бұрын
അച്ചാൻ അടിപൊളി നമിച്ചു. പരിപാടി ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടൊ ഒരു 1000 എപ്പിസോഡ്
@lipinoaavarachan6264
@lipinoaavarachan6264 6 жыл бұрын
fayaz mogral ..achan pattathinu poyalentha Aniya oru vargiyathayumilathe pogunathale valiya karyam.
@mediamirrorkma
@mediamirrorkma 4 жыл бұрын
മണിച്ചേട്ടൻ voice അടിപൊളി ട്ടോ കരഞ്ഞുപോയി 😰😰
@ameen2057
@ameen2057 6 жыл бұрын
അടുത്ത പ്രാവിശ്യം viral video യില് അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയെ കൊണ്ടുവരുമോ plz👌
@mujeebt488
@mujeebt488 6 жыл бұрын
അച്ചന്‍ കലക്കി നല്ല ശബ്ദത്തിനുടമാണ് നിങ്ങള്‍ സൂപ്പര്‍
@shaajibabu7902
@shaajibabu7902 6 жыл бұрын
അച്ഛനാണച്ഛാ അച്ഛൻ
@ramski2476
@ramski2476 6 жыл бұрын
ചിരിപ്പിക്കാൻ എല്ലാർക്കും പറ്റും മനസ്സ് നിറഞ്ഞു ചിരിക്കാൻ കോമഡി ഉത്സവത്തിനെ സാധിച്ചി ട്ടുള്ളു
@alameenkodiyammel9707
@alameenkodiyammel9707 6 жыл бұрын
അച്ഛാ അച്ഛനാണച്ഛാ അച്ഛൻ.... കൽക്കി പൊൾച്ച് കിടുക്കാച്ചി എപ്പിസോഡ് ❤❤❤
@fazilkariyadankolappuram5147
@fazilkariyadankolappuram5147 6 жыл бұрын
Aadythe commend aaakan nokkyvane cheetumo entho " lovevu midun chettaa...♡♥♡
@vamozargentina3530
@vamozargentina3530 6 жыл бұрын
Ponnachaaaa...polich..kidu...super
@seenabiju425
@seenabiju425 6 жыл бұрын
My first comment to flowers comedy utsavam .Iam from Saudi Arabia.Entha comment cheyya..5 times kettu achante pattu. .ee episode full achan padiyenkil ennu aagrahichu. .Lots of love and prayers to the whole flowers family. ..
@AtoZ76411
@AtoZ76411 6 жыл бұрын
ആ വേദിയിൽ എത്തണമെന്നു ആഗ്രഹമുണ്ട് അത് ഇ ജന്മത്തിൽ നടക്കുമെന്നും തോന്നുന്നില്ല but അവിടെ കാണികളായി ഇരിക്കാൻ എങ്കിലും ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകില്ല .. കോമഡി ഉത്സവം കണ്ട ഇപ്പോ ജോലിക്കിടയിലും ട്രെയിൻ പോകുന്ന ശബ്ദം അനുകരിക്കാൻ നോക്കാത്തവർ ഉണ്ടാകില്ല
@mujeebinfrainfra3821
@mujeebinfrainfra3821 6 жыл бұрын
പൊളിച്ചു അച്ചാ
@AtoZ76411
@AtoZ76411 6 жыл бұрын
Mujeebinfra Infra Ys
@user-ty6vj1ld5u
@user-ty6vj1ld5u 6 жыл бұрын
അച്ഛൻ മുത്താണ് പൊളിച്ചു നല്ല സൗണ്ട്
@anandhukrishnan3786
@anandhukrishnan3786 5 жыл бұрын
super
@user-sd2sy4ch9m
@user-sd2sy4ch9m 6 жыл бұрын
Achoooooooo onnumparayanillllaaaa
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@bibimohamed6531
@bibimohamed6531 6 жыл бұрын
Very sporting program...mittun very good anchor...and others all very positif to all contents..good luck from Malaysia..👍👍👍👍💞💝💝💗💖💜💜💕💛💓💓💚❤💟💟💙💙
@bdbdhhdhdh1170
@bdbdhhdhdh1170 6 жыл бұрын
Father good .....I'm respect
@libinsunny6854
@libinsunny6854 6 жыл бұрын
achan serikkum pwolichu
@priyarebecca3975
@priyarebecca3975 6 жыл бұрын
such an amazing and genuine programme .. hats off to every single person involved with this .. you fill your viewers with so much happiness that other prog can never be able to .. feel so proud that we have such a great programme in malayalam and an amazing bunch of hardworking people behind it !!!! God bless you all !!
@thapasumshabudeen48
@thapasumshabudeen48 6 жыл бұрын
Ente acho achan annu acho oru achan.. pwolich adukki.. kalakki kaduk varuthu... superb oru kalyana veetil chenna feel undairnnu... achante sound super achaaa i love u acha.. nabidina rally oke orma varunnnu ente achoo adi poli kidukkachi performnce
@yusafkakkidi9581
@yusafkakkidi9581 6 жыл бұрын
കണ്ട്‌ കഴിഞ്ഞു ഒരുരക്ഷയും ഇല്ലാപൊളിച്ചു
@amisuha3290
@amisuha3290 6 жыл бұрын
കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡ് public ആയിട്ട് നല്ലൊരു വേദിയൊരുക്കി നടത്തിയാൽ അടിപൊളിയായിരിക്കും....... ഒപ്പം കോമഡി ഉത്സവത്തിന്റെ മണിമുത്തുകളുടെ ഒരു മെഗാ ഷോയും....... വെക്കണം....
@manikandankannan5861
@manikandankannan5861 6 жыл бұрын
Kidu program...... ഒരു എപ്പിസോഡ് പോലും njan miss aakiyittilla.....ഓരോ എപ്പിസോഡും യുട്യൂബിൽ വരുന്നത് നോക്കി Wait cheyya..ഇത്രയും നാൾ ഫ്രൈഡേ ലീവ് കിട്ടുമല്ലോ എന്നായിരുന്നു.. ഇപ്പോ അത് ഫ്രൈഡേ comedy ഉത്സവം കാണാലോ എന്നായി ... ചാനൽ സംപ്രേക്ഷണം കഴിഞ്ഞാൽ പരമാവധി വേഗത്തിൽ യുട്യൂബിൽ കൂടി ഇടണം എന്നൊരു അപേക്ഷ ഉണ്ട്.... പ്രവാസി അവോണ്ട് ടീവിയിൽ ടൈമിന് കാണാൻ സാധിക്കില്ല.. അതുകൊണ്ടാ...... കോമഡി ഉത്സവം... 😍😍😘😘
@naseemkingmaker3663
@naseemkingmaker3663 6 жыл бұрын
ഫാദറിന്റെ ഗാന ആലാപനത്തിൽ ഓരോ വാക്കും നമുക്ക്‌ മനസ്സിലാക്കാൻ കഴിയുന്നുണ്ട്‌ ... അച്ചൻ പൊളിയാണു...❤️❤️❤️
@shajiminnu9191
@shajiminnu9191 6 жыл бұрын
നീ എന്തിനാ ചക്കരെ അച്ചൻ പട്ടത്തിന് പോയത് തകർത്തു കളഞ്ഞു
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
Midhun chettoi Sound kalakki ttooo 😄😄😄😊 Pinney Nammudey Chang bro’s Aaya. Father kalakki Ningal eniyum padoooo pls 😘😘😘🌹🌹🌹🌹🌹🌹👍🏻👍🏻👍🏻
@nichujoseph36
@nichujoseph36 6 жыл бұрын
Orupadu programs kandittundu ithupole oralepolum veruppikkatha oru programuM anchorum vere illa
@chinnuff5447
@chinnuff5447 6 жыл бұрын
അച്ഛൻ മാസല്ല മരണമാസ്സാണ്... മാപ്പിളപ്പാട്ടിൽ പാടി തെളിഞ്ഞവരേക്കാളും ഗംഭീരമായി പാടി തിമിർത്ത പ്രിയ പള്ളീലച്ചന് എല്ലാ വിധ ഭാവുകങ്ങളും
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
മിഥുൻ ഇല്ലേൽ ഈ പ്രോ ഗ്രം ഉപ്പിടാത്ത കഞ്ഞി പോലെയാണ്
@rafeeqrefi675
@rafeeqrefi675 6 жыл бұрын
അച്ഛൻ അടിപൊളി 👌👌👌👌
@praveenkarthika1396
@praveenkarthika1396 6 жыл бұрын
അടിപൊളി
@josminjoseph7542
@josminjoseph7542 3 жыл бұрын
മണിച്ചേട്ടന്റെ പേര് പറയാതെ ഒരു episode പോവില്ല എന്നുള്ളതാണ് 😍
@shanuv80
@shanuv80 6 жыл бұрын
അച്ചൻ പൊളിച്ചു... മിഥുൻ ചേട്ടാ സപ്പോര്‍ട്ടിംഗ് എനർജി കൊടുക്കുന്നതിൽ നിങ്ങളെ കഴിഞ്ഞ് വേറെ ആളില്ല.. നിങ്ങൾ മരണമാസ്സാണ്.... Good Bless..
@deepakchandran9754
@deepakchandran9754 6 жыл бұрын
I love u midhum baiii
@qatarliveameen526
@qatarliveameen526 6 жыл бұрын
Spot dabb supper
@sajidaniel6085
@sajidaniel6085 6 жыл бұрын
qatar live ameen LP
@anioman7399
@anioman7399 6 жыл бұрын
qatar live ameen hi
@mohamadshafeeq7321
@mohamadshafeeq7321 6 жыл бұрын
ആഘേ 1.4GBഒള്ളു അത് ഈ പ്രോഗ്രാം കണ്ട തീരണല്ലോ അല്ലാഹ്‌ എന്ന കോമഡി ഈ പ്രോഗ്രാം കണ്ടാ പിന്നെ ചിരി മായുന്നില്ല
@anwarek1927
@anwarek1927 5 жыл бұрын
അച്ഛനും ആല്‍ബം Song ഉും അഹാ തിമര്‍ത്ത് തകര്‍ത്ത് പെളിച്ച്ടക്കി woow
Comedy Utsavam │Flowers│Ep# 93
49:12
Flowers Comedy
Рет қаралды 956 М.
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
Komady Circus I Njaninmmel Kali I Mazhavil Manorama
10:28
Mazhavil Manorama
Рет қаралды 1,3 МЛН
Comedy Utsavam│Flowers│Ep# 133
44:17
Flowers Comedy
Рет қаралды 690 М.
Star Magic | Flowers | EP#424 (Full Episode)
42:41
Best of Flowers TV
Рет қаралды 750 М.
Comedy Utsavam │Flowers│Ep# 88
54:39
Flowers Comedy
Рет қаралды 935 М.
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН
貓咪 小鬼當家🎮🔫🚑 #aicat #shorts #cute
0:41
Cat Cat Cat
Рет қаралды 30 МЛН