Comedy Utsavam│Flowers│Ep# 133

  Рет қаралды 690,350

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 000
@nisamnisu4015
@nisamnisu4015 6 жыл бұрын
ചെക്കന്റെ പാട്ട് ന്റമ്മോ ആടാറാട്ടോ 👌👌 ഡാൻസ് ടീം ഒരു രക്ഷയുമില്ല 👍👍👍
@rooneyshereef7388
@rooneyshereef7388 6 жыл бұрын
ബിജുക്കുട്ടന്‍ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നവര്‍ ലൈക്ക് അടിച്ച് നമ്മുടെ സങ്കടം അറിയിക്കാം, അങ്ങനെ എന്‍കിലും നമ്മുടെ *ഒന്നും* *പറയാന്‍* *ഇല്ല* തിരിച്ച് വന്നാലൊ, ലൈക്ക് അടിച്ച് പൊളിക്ക് മച്ചാന്‍മാരെ
@bhargavann-dt9hp
@bhargavann-dt9hp 8 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@baijus7990
@baijus7990 6 жыл бұрын
💘💘നമ്മൾ കണ്ടിട്ടുള്ള അവതാരകരിൽ താര ജാഡ ഒട്ടും ഇല്ലാത്ത നമ്മളിൽ ഒരുവനായി ജീവിക്കുന്ന നമ്മുടെ സ്വന്തം 💝മിഥുൻ💝 ചേട്ടനാവട്ടെ ഇന്നത്തെ ലൈക്ക്.... : 💚💚💚💚💛💛💛💛💓💓💓💓💕💕💕💖💖
@sonychacko3688
@sonychacko3688 6 жыл бұрын
pranav kidu
@sonychacko3688
@sonychacko3688 6 жыл бұрын
comedy ulsavam thakarkkunnu,pranav adipoli
@baathichoco1128
@baathichoco1128 6 жыл бұрын
എത്ര വലിയ ടെൻഷൻ ഉണ്ടെങ്കിലും ഈ ഉത്സവം കാണുമ്പോൾ എങ്ങോട്ടാ പോന്നെന്നു അറിയില്ല എന്താല്ലേ (പ്രതെകിച്ചു പ്രവാസികൾക്ക്)😍😍😍😍😍😍
@yasi379
@yasi379 6 жыл бұрын
പ്രണവ് മോനെ ശ്വാസ തടസം ഉണ്ടായിട്ട് പോലും എത്ര സിംപിൾ ആയിട്ട പാടുന്നത് 😘 എന്താ ശബ്ദം അതിനെ വെല്ലുന്ന എനർജിയും 😍 👌
@sidharthvenugopal3897
@sidharthvenugopal3897 6 жыл бұрын
MUHAMMED YASIR V.M 👌👌
@abdulvahid6847
@abdulvahid6847 6 жыл бұрын
പ്രണവ് മോനെ സൂപ്പർ
@illiasdhanahilu269
@illiasdhanahilu269 6 жыл бұрын
പ്രണവ് മോൻ തകർത്തു: ഒന്നും പറയാനില്ല
@manjushac5422
@manjushac5422 6 жыл бұрын
Super PRANAV
@musthafamp2141
@musthafamp2141 6 жыл бұрын
Pranav mon adipoli
@mujeebmuji2705
@mujeebmuji2705 6 жыл бұрын
പ്രണവ് മോനെ.പൊളിച്ചു. ആരുടേയും കണ്ണു തട്ടാതിരിക്കട്ടെ.
@user-qr6td6gq5w
@user-qr6td6gq5w 6 жыл бұрын
പ്രണവ് മോൻ സൂപ്പർ. അവൻറ്റെ അസുഖം പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥനയോടെ.
@user-pp8nx5tz5l
@user-pp8nx5tz5l 6 жыл бұрын
കോമഡി ഉത്സവം സൗദി ഫാൻസിന് ലൈക് അടിക്കാം
@jaseerjasmy2608
@jaseerjasmy2608 6 жыл бұрын
ഞാൻ ഉണ്ട്
@sirajashtel4231
@sirajashtel4231 6 жыл бұрын
Saudi Riyadh
@pradeepu2676
@pradeepu2676 6 жыл бұрын
Soudiyil taif
@MuhammadKhan-te7sr
@MuhammadKhan-te7sr 6 жыл бұрын
😊😊😊😊
@ceepees6642
@ceepees6642 6 жыл бұрын
റിയാദ് ബത്ത
@ameenashraf2776
@ameenashraf2776 6 жыл бұрын
ചിന്നമ്മ പാടിയ പയ്യൻ ഒരു രക്ഷയും ഇല്ല...തകർത്തു......
@sabeeravaava8447
@sabeeravaava8447 6 жыл бұрын
പ്രണവ് മോൻ കിടുക്കി....നല്ല എപ്പിസോഡ്...
@noushadpnr3165
@noushadpnr3165 6 жыл бұрын
ഇതിൽ മലപ്പുറം ജില്ലയിൽ ഉള്ളവർ ഉണ്ടോ
@dreamhunter3185
@dreamhunter3185 6 жыл бұрын
Avare ollu
@IrshadAli-tk8cj
@IrshadAli-tk8cj 6 жыл бұрын
പിന്നെ ഇല്ലാതെ
@ashfaquekuniyil1750
@ashfaquekuniyil1750 6 жыл бұрын
Areekode
@soppuzxn
@soppuzxn 6 жыл бұрын
നമ്മളുണ്ട് മുത്തേ
@nihalnaju936
@nihalnaju936 6 жыл бұрын
noushad pnr undeee
@badboyh6482
@badboyh6482 6 жыл бұрын
ROAK STAR പ്രണവ് പൊളിച്ചു തകർത്തു 😘😘😘😘😘😍
@abduljaleel2544
@abduljaleel2544 6 жыл бұрын
പ്രണാവ് മോൻ...സൂപ്പർ. ..പടച്ചവൻ എല്ലാ അസുഖങ്ങളും മാറ്റി തരട്ടെ..
@nithinsukumar5751
@nithinsukumar5751 6 жыл бұрын
കൊച്ചു പാട്ടുകാരൻ പൊളിച്ചടുക്കി 😘😘😘
@naseebanaseeba8201
@naseebanaseeba8201 2 жыл бұрын
പൊളിച്ചു
@siyasanish9763
@siyasanish9763 6 жыл бұрын
ബിജുക്കുട്ടനും കൂടി വന്നെങ്കിലേ കോമഡി ഉത്സവത്തിന് ഒരു പൂർണ്ണത വരൂ...ബിജുക്കുട്ടനും ടിനിടോം പക്രു എന്നിവർ പരസ്പരം കൗണ്ടറടിക്കുന്നതും കണ്ടിരിക്കാൻ രസമുളള കാഴ്ചയാണ്😎😎😎
@jomolchacko4896
@jomolchacko4896 6 жыл бұрын
സത്യം
@raslaichu4178
@raslaichu4178 6 жыл бұрын
👍👌
@sadiqueet6151
@sadiqueet6151 6 жыл бұрын
എന്റെ മിഥുൻ ചേട്ടാ.. ഫസ്റ്റ് കമന്റ്‌ ഇടാനും.. കമന്റ്‌ കൊണ്ട് നിറക്കാനും ശ്രമിക്കുന്ന ഞങ്ങളെ കുറിച്ച് ഒന്ന് പറഞ്ഞൂടെ കോമഡി ഉത്സവത്തിൽ.. ഒരു ആഗ്രഹമാണ്
@sidharthvenugopal3897
@sidharthvenugopal3897 6 жыл бұрын
Sadique ET 😃😃😃
@nimisharanjith2421
@nimisharanjith2421 6 жыл бұрын
Comments വായിക്കുന്നെണ്ടെന്നു പറഞ്ഞലോ
@sadiqueet6151
@sadiqueet6151 6 жыл бұрын
pakshe comment idan thallu pidikkunni ennu paranjilla
@aboobackerrasalkhaimah1973
@aboobackerrasalkhaimah1973 6 жыл бұрын
Yes
@anugnair5864
@anugnair5864 6 жыл бұрын
ഞാൻ കോമഡി ഉത്സവത്തിന്റെ ഫ്ലോറിൽ എത്തട്ടെ എല്ലാർടെ കാര്യവും പറയാം
@irfankarayil8069
@irfankarayil8069 6 жыл бұрын
പ്രണവ് മോൻ...കലക്കി...ടാ....
@yasi379
@yasi379 6 жыл бұрын
കോമഡി ഉത്സവത്തിൽ ആദ്യമായി സ്‌പോട്ട് ഡബ്ബിങ് കണ്ടപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട്.പിന്നീട് കുറെ പേർ സ്‌പോട്ട് ഡബ്ബ് ചെയ്ത് തകർത്തു.ഇപ്പോൾ അരുൺ കണ്ണ് കെട്ടി സ്‌പോട്ട് ഡബ്ബ് ചെയ്ത് വീണ്ടും ഞെട്ടിച്ചു 😍
@shaliknattukal5740
@shaliknattukal5740 6 жыл бұрын
സൗദി മച്ചാൻസ് ലൈക്‌ ചെയ്യ്
@HalaMadrid0071
@HalaMadrid0071 6 жыл бұрын
Shalik Shamseera. 👍😎
@ujwalvision612
@ujwalvision612 6 жыл бұрын
Liki
@IrshadAli-tk8cj
@IrshadAli-tk8cj 6 жыл бұрын
മോനേ പാട്ട് പൊളിച്ചൂട്ടോ .ഒന്നും പറയാനില്ല.
@shkkhs8328
@shkkhs8328 6 жыл бұрын
ഇഷ്ടായി ഇഷ്ടായി -ഒത്തിരി ഇഷ്ടായി😍😍.... ഓഡിയൻസിലുള്ള ടാലന്റേഴ്സിനെ സ്പോട്ടിൽ തിരഞ്ഞെടുത്തതും ഒത്തിരി ഇഷ്ടായി....😘😘😘 L💚ve y💚u....
@anvarnk3964
@anvarnk3964 6 жыл бұрын
പ്രണവ് തകർത്തു അടിപൊളി ഒന്നും പറയാൻ ഇല്ല 😘
@edisonjoseph3663
@edisonjoseph3663 6 жыл бұрын
pranav kiddu aanallo.super singing...
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
ക്രിക്കറ്റ് കാണാൻ വേണ്ടി. കള്ളം പറഞ്ഞ് സ്കൂളിൽ പോവാതെയും .ജോലിക്ക് പോവാതെയും ഇരുന്ന ഓർമ്മകൾ. ഇന്ന് അതിനേക്കാൾ ആവേശം നമ്മുടെ കോമഡി ഉത്സവത്തിനോടായി. എത്ര ശ്രമിച്ചാലും മനസ്സിന്റെ പടിയിറങ്ങി പോവാതെ ഹൃദയം കീഴടക്കി വെച്ചിരിക്കുന്ന നമ്മുടെ മിഥുൻ ചേട്ടൻ ഇന്നലെ പറഞ്ഞ വാക്കുകൾ. സൗദിയിലെ പ്രവാസികൾ യൂട്യൂബിൽ നോട്ടിഫിക്കേഷൻ വന്നാൽ അത് കണ്ടിട്ടേ വേറെ ജോലിയുള്ളൂ .😘😍😘😘😘 (ആ വാക്കുകളിൽ എന്നെ പോലെ ഉള്ള യൂട്യൂബിൽ കമന്റ് ഇടുന്ന ഓരോ പ്രവാസിയും ഉണ്ടെന്ന് ഓർക്കുമ്പോൾ രോമാഞ്ചം വന്നുപോയി😍😍😘😘) അത് 200% ശരിയാണ് മിഥുൻ ചേട്ടാ . കോമഡി ഉത്സവം വന്നാൽ അത് കഴിഞ്ഞേ വേറെ എന്തും ഉള്ളൂ ,യൂട്യുബിൽ കമന്റ് ഇടുന്ന പ്രവാസികളെ Mention ചെയ്തതിനു ഒരുപാട് നന്ദി. അത് കൂടാതെ പാലക്കാടിന്റെ തനതായ കലാരൂപം അവതരിപ്പിച്ച ആദർശ് മോന് ഒരായിരം നന്ദി. ഇതുപോലെ ഉള്ള ഓരോ കലാകാരന്മാരെ കാണുമ്പോഴാ മനുഷ്യനായി ജനിച്ചതിൽ ചിലപ്പോഴെങ്കിലും അഭിമാനം കൊള്ളുന്നത്. കോമഡി ഉത്സവത്തിന്റെ ജൈത്ര യാത്ര ഇനിയും ഒരുപാട് വർഷം തുടരട്ടെ എന്ന പ്രാർത്ഥനയോടെ 😘😘കോമഡി ഉത്സവത്തിന്റെ കട്ട ഫാൻ 😘😘
@devudevutty6180
@devudevutty6180 6 жыл бұрын
ഞാന്‍ .... കുവെെറ്റ് പ്രവാസി എന്നാലും ഇതൊക്കെ എഴുതി,വച്ചിരിക്കുവാണോ. ടപ്പേന്നങ്ങിടുന്നോണ്ട് ചോദിച്ചാ.....അവിവേകമാണേല്‍ പൊറുക്കണേ....
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
Sudheesh Shabs. ഫസ്റ്റ് അടിച്ചു 😀😀😀😀
@ajubaby6838
@ajubaby6838 6 жыл бұрын
😄 😄 Good..
@pesfootballfan3646
@pesfootballfan3646 6 жыл бұрын
Sudheesh Shabs njan innale comment ittatha njan saudiyila
@sidharthvenugopal3897
@sidharthvenugopal3897 6 жыл бұрын
''Onnum Parayanilla'' 😍😍😍😝😝
@parutvm2831
@parutvm2831 6 жыл бұрын
പ്രണവ് കുട്ടാ എന്റ മനസ്സ് കവർന്നു നീ... എല്ലാ നന്മകളും ഉണ്ടാവട്ടെ മോന്.😍😍😘😘😘😘😘👌👌❤❤❤❤. . കണ്ണുകെട്ടി സ്പോട്ട് ടപ്പിംഗ്‌ ചെയ്തയാൾക്ക് മാത്തുകുട്ടിടെ ഛായ എനിക്ക് മാത്രം തോന്നിയതാണോ
@pranavcr7432
@pranavcr7432 6 жыл бұрын
Paaru TVM true..exactly he has slight face cut of mathukutty
@shabeerkarippay37
@shabeerkarippay37 6 жыл бұрын
Enikkum thonni paruu
@bobsfotoart
@bobsfotoart 6 жыл бұрын
correct ,.......
@ligitharajesh2829
@ligitharajesh2829 6 жыл бұрын
Paaru TVM അല്ല എനിക്കും തോന്നി
@vpsmediacorner6547
@vpsmediacorner6547 6 жыл бұрын
biju kuttan key jai... evide poy evide poy nammuda bijukuttan evide poy
@alaala8023
@alaala8023 6 жыл бұрын
Rock Star Pranav mon....😘😘😘👌👌👌
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
ടിനി ചേട്ടാ നിങ്ങൾ കോഴിക്കോടിനെ കുറിച് ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട് ഞങ്ങളെന്ന് വെച്ചാൽ ഞങ്ങളെ ജില്ലയിലേക് ഒരു അതിഥി വന്നാൽ പ്രത്യേകിച്ച് കലാകാരൻ മാർ വന്നാൽ നിങ്ങൾക് ഞങ്ങളെ കോഴിക്കോട് വിട്ടുപോവുമ്പോൾ ഒരു തുള്ളി കണ്ണ് നീർ എങ്കിലും പൊഴിയാതിരിക്കില്ല അതാണ് ഞങ്ങളെ അല്ലെങ്കിൽ നമ്മുടെ കോഴിക്കോട് 💪🏻💪🏻💪🏻
@trendz03
@trendz03 6 жыл бұрын
⭐️⭐️⭐️💫ഇന്നത്തെ താരം പ്രണവ് !!!!!⭐️⭐️⭐️💫 എന്തൊരു അക്ഷര സ്ഫുടത !!!! എത്ര സിംപിൾ ആയിട്ടാ പാടുന്നത് ....!!!!!
@niyasnichu3528
@niyasnichu3528 6 жыл бұрын
പാട്ടു പാടിയ മോനെ സൂപ്പർ 😍😍😘😍😍😍
@lukhmankp3336
@lukhmankp3336 6 жыл бұрын
ഒരു പൊളപ്പൻ എപ്പിസോഡിലേക്ക് സ്വാഗതം, ഇന്നത്തെയും ഉച്ചയുറക്കം പോയി,😂😂😂
@Shine-gt7rc
@Shine-gt7rc 6 жыл бұрын
Pattu padunna Doctor... see that positive approach ... that smile ... gifted boy.
@salmansalman-up3eq
@salmansalman-up3eq 6 жыл бұрын
ഇന്നത്തെ എന്‍റെ ലൈക്‌ പ്രണവ് മോന്, നിങ്ങളുടേതോ ?
@subhashchirakkal8957
@subhashchirakkal8957 6 жыл бұрын
നന്ദി നന്ദി നന്ദി നന്ദി ഫ്ലാവേഴ്സ് ഇങ്ങനെ ഒരു പരിപാടി ഞാങൾകായി സമ്മാനിച്ചതിന്.
@rt.professorlabbakollam6122
@rt.professorlabbakollam6122 6 жыл бұрын
Notification വരാത്തത് എനിക്ക് മാത്രമാണോ? പ്രേക്ഷകർക്ക് കോമഡി ഉത്സവം പോലെ നന്മനിറഞ്ഞ ആശംസകൾ
@favasputhenveetil1832
@favasputhenveetil1832 6 жыл бұрын
സൗദി പ്രവാസികൾ പ്ലീസ് ലൈക്‌
@jamsheero1737
@jamsheero1737 6 жыл бұрын
like
@navas8balladdict473
@navas8balladdict473 6 жыл бұрын
Pranav Monte songs kalaki timirtu polichadaki supper energetic asugathineyoke positive aayiteduth nalla punjiriyode nilkunna chakarakuttan deerkayus nalgi asugangaloke bedhamayi baaviyil oru valiya play back singerayi maratte ameen..😍😍😍😘😘
@afsalaboo9933
@afsalaboo9933 6 жыл бұрын
ഇന്നു എന്റെ മെസ് കുക്കിംഗ് ആയിരുന്നു കോമഡി ഉത്സവം കണ്ട് സമയം പോയത് അറിജ്ജില്ല ... എല്ലാവരും പട്ടിണിയായി ... എന്നെ മെസ്സിൽനിന്നു പുറത്താക്കി ... 😂😂😂
@ligitharajesh2829
@ligitharajesh2829 6 жыл бұрын
Afsal Aboo അതേതായാലും നന്നായി
@nimisharanjith2421
@nimisharanjith2421 6 жыл бұрын
😂😂
@sreejithsreedharan3044
@sreejithsreedharan3044 6 жыл бұрын
eny Epo avark nalla food kayekalo
@renchuzzvlogzz2045
@renchuzzvlogzz2045 6 жыл бұрын
Afsal Aboo Vanno machane mesil cherkkam
@jaseerkpm6435
@jaseerkpm6435 6 жыл бұрын
Afsal Aboo ini avarkke nalla food kazyikalo😀😀😀😀😀😀
@rightway1451
@rightway1451 6 жыл бұрын
Workinidayil KZbin nokkuannenn paranjh boss cheetha pranjhu...kanunnath comedy usvamanenn manasilayappo...njhangal randuperukoodiyayi kanunnath...😁😁😁
@okparatirur6636
@okparatirur6636 6 жыл бұрын
pranav 😇👌👌👌😍😍😍😍
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കാരൊന്നും ഇല്ലാ. ന്നാലും ഓൺലൈനിൽ ഉണ്ടാകുമ്പോ ഇത് അപ്‌ലോഡ് ചെയ്യുന്ന ദിവസങ്ങളിൽ നോട്ടി നോക്കി കാത്തിരിക്കുന്ന ഒരുപാട് പ്രവാസികൾക്കിടയിലെ ഒരാളാണ് ഞാനും ഇന്ന് നോട്ടീം വന്നില്ല പുകയും വന്നില്ലാ .. നിന്നോടൊക്കെ ദൈവം ചോദിക്കും uploader സേട്ടാ അന്ത ഹയാവാനുൽ കബീർ ചിബ്ബർളക ളക ളക ലകാ 😬😬😬😬😬
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
സ്പോട് ഡബ്ബിങ് ന്റമ്മോ ഹെവി... 😍 അതെങ്ങനെ പുള്ളി പ്രാക്ടീസ് ചെയ്തു എന്നുള്ളത് ചുരഴിയാത്ത രഹസ്യം...
@shafeekbk
@shafeekbk 6 жыл бұрын
കോമഡി ഉത്സവം കണ്ടു North Republic ഷർട്ട് വാങ്ങിയവർക്ക് ലൈക്ക് അടിക്കാം
@jasheerjasi6041
@jasheerjasi6041 6 жыл бұрын
Shafeek Bk ഞാനും വാങ്ങി നോർത്തിന്റെ ഷർട്ട്
@shafeekbk
@shafeekbk 6 жыл бұрын
Yes
@saleemsalim1755
@saleemsalim1755 6 жыл бұрын
പ്രണവ് super super
@patriotindia4904
@patriotindia4904 6 жыл бұрын
ഈ റീജണൽ കോളേജ് മലപ്പുറം 🤔 ഇവർക്ക് ക്‌ളാസ്സ്‌ ഒന്നും ഇല്ലേ മിനിമം 10 എപ്പിസോടായി ഇവന്മാർ ആ സ്റ്റുഡിയോയിൽ ഇരിക്കുന്നു 😜😜😜😜 പോയി പഠിക്കടാ ചെക്കന്മാരെ 🙄🙄🙄
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
shameem patriot 😅
@muhammedadil6607
@muhammedadil6607 6 жыл бұрын
shameem patriot മലപ്പുറം വേറെ ലെവൽ ആണ് മച്ചാനെ
@midhunt7570
@midhunt7570 6 жыл бұрын
shameem patriot 😆😆
@mymoon3545
@mymoon3545 6 жыл бұрын
shameem patriot asooya venda.oru divasampoikkoode
@patriotindia4904
@patriotindia4904 6 жыл бұрын
my moon എന്തിന് അസൂയ ഞാൻ ഉദ്ദേശിച്ചത് ഇവർക്ക് പഠിക്കാൻ ഇല്ലേ എന്നാണ് 😊😊😊
@justastep6433
@justastep6433 6 жыл бұрын
Pranav neee poliyaaan mutheee.....positive energy kid......god bless my dear....
@ranjithranju9205
@ranjithranju9205 6 жыл бұрын
എന്റെ പൊന്നു പക്രു ചേട്ടാ നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്
@subhashsubhash6394
@subhashsubhash6394 6 жыл бұрын
അവസാനം വന്ന ഓഡിയൻസ് മലപ്പുറം പൊളിച്ച് .
@abbastm3060
@abbastm3060 6 жыл бұрын
UAE Mithun fans
@zubizir5853
@zubizir5853 6 жыл бұрын
Pranavu polichu...mone nee a mugathe chiri mattarud adanu..sooper
@razijaju5594
@razijaju5594 6 жыл бұрын
Pranav moneeee powlichh 😘
@faisaltp7244
@faisaltp7244 6 жыл бұрын
പാട്ട് പാടിയ പയ്യന് ഭാവിയുണ്ട് 😍😍😍😘
@jishnujittu400
@jishnujittu400 6 жыл бұрын
ennathaa like nalla enargyil chirich paadiyaa pranavmonaanu😘😘😘
@archavijayan16
@archavijayan16 6 жыл бұрын
kollam jilla rocks.njangal kollamkaark abhimaniykam.innu vanna randuper njangade naatukaara
@jamshujamshad1258
@jamshujamshad1258 6 жыл бұрын
എല്ലാ എപ്പിസോഡും കാണും എന്നാൽ കമന്റ് ഇടാറില്ല അങ്ങനെയുള്ളവർ എത്ര പേരുണ്ട്....
@ashwathi70achu36
@ashwathi70achu36 6 жыл бұрын
Paranave super song God bless you
@shameerdeo
@shameerdeo 6 жыл бұрын
Episode kaanaathe aadyam comment aan vannavar Ivde likku 🖒👆
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
പ്രണവ് മോൻ തകർത്തു
@patriotindia4904
@patriotindia4904 6 жыл бұрын
പ്രണവ് മോനെ നല്ല ചിരി 😘😘😘😘 ശുദ്ധനാ നോ സംശയം 😘😘😘
@muhammedka5993
@muhammedka5993 6 жыл бұрын
ജന ഹൃദയങ്ങളിൽ ചിരിയുടെ വസന്തമൊരുക്കി.തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്നു ഈ കോമടി ഉൽസവം...പോയ കാലത്തിന്റെ ചാനൽ പ്രോഗ്രാമുകളെയെല്ലാം പിന്നിലാക്കി പ്രതീക്ഷകളുടെ പ്രോൽസാഹനങ്ങളുടെ അവസരങ്ങളുടെ ഒരുപാട് വാതിലുകൾ തുറക്കുന്നു ഇവിടം.. ചിരിയുടെ പുതിയ നിറഭേതങ്ങൾ മാറി മറിയുന്ന ഈ ഉൽസവ വേദിയിൽ അരങ്ങ് തകർക്കുന്നത് ഒരുപാട് കഴിവുണ്ടായിട്ടും അവസരങ്ങൾ നിശേദിക്കപ്പെട്ട നൂറുകണക്കിന് കലാകാരൻമാരാണ്.... നർമ്മം വാരി വിതറുന്ന ഫ്ലോറിൽ ജീവിതത്തിന്റെ വ്യത്യസ്ത്ത തുറകളിൽ നിന്നുള്ള കലാകാരൻമാർ അവരുടെ കഴിവുകൾ കാട്ടി നമ്മളെ അതിശയിപ്പിക്കുന്നു.ഒരു കോമടി പ്രോഗ്രാം എന്നതിലുമപ്പുറം comedy ulsavaത്തെ വേർതിരിച്ച് നിർത്തുന്നത് ജീവിത യാത്രയിൽ തളർന്നു പോയവരെ കണ്ടെത്തി അവരുടെ കഴിവുകൾ ലോഗത്തിന് മുന്നിൽ എത്തിക്കുകയും ഒപ്പം ജീവിതത്തിന്റെ ഇനിയുള്ള നാളുകളിൽ അവർക്ക് വലിയൊരു കൈത്താങ്ങാവുകയും ചെയ്യുന്നു എന്നുള്ളതാണ്.പോയ ഇന്നലകളിൽ നാം കണ്ടതും അതാണ്. ഒരു കാലത്തിന്റെ ചരിത്രമായ്, പ്രതീക്ഷ നഷ്ട്ടപെട്ട വലിയൊരു വിഭാഗത്തിന്റെ പൊൻ വെളിച്ചമായ് മാറുന്നു ഈ കോമടി ഉൽസവം.... ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ വലിയൊരു വിപ്ലവം തീർക്കുന്നു ഈ ഉൽസവം..അത് കൊണ്ട് തന്നെയാണ് കേരള ജനത രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതും തങ്ങളുടെ സ്വന്തം പ്രോഗ്രാമായ് comedy ഉൽസവത്തെ കാണുന്നതും.. ഒരു പ്രോഗ്രാമിന്റെ എറ്റവം ആകർഷകമായ കാര്യം ആ പ്രോഗ്രാമിനെ മനോഹരമായ അവതരണത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന അവതാരകനാണ്. അവതരണത്തിലെ വ്യത്യസ്ത്തത കൊണ്ടും പുതുമ.കൊണ്ടും മിധുൻ ജന മനസ്സുകൾ കീഴടക്കി കഴിഞ്ഞു..ഒപ്പം കലാകാരൻമാരെ അകമഴിഞ്ഞ് പ്രോൽസാഹിപ്പിക്കുകയും പ്രചോദനമാവുകയും ചെയ്യുന്ന ടിനി ടോം പക്റു ചേട്ടൻ ബിജു കുട്ടൻ എന്നിവരടങ്ങുന്ന വിധി കർത്താക്കൾ...ഗ്രൂമേർസ് ഓർകെസ്ട്ര പിന്നിലും മുന്നിലും പ്രവർത്തിക്കുന്ന അണിയറക്കാർ... തകർക്കപെടാൻ കഴിയാത്ത വലിയ വിജയമായ് പ്രയാണം തുടരുന്നു ഈ comedy ഉൽസവം.... അൽഭുതങ്ങൾ കാട്ടി ഇനിയും യാത്ര തുടരട്ടെ എല്ലാ ഭാവുകങ്ങളും flowers ചാനലിനും comedy ഉൽസവത്തിനും...... മുഹമ്മദ് ചാമ.......
@saniyetm392
@saniyetm392 6 жыл бұрын
ഇവിടെ പാലക്കാട് ജില്ലാ കാര് ആരുല്ലേ😉😉😉
@shafihasa
@shafihasa 6 жыл бұрын
സനൂപിനെ ഒന്നുകടെ സ്റ്റേജിന് മുന്നിൽ കൊണ്ട് വരു..ഒത്തിരി പേര് ആ ട്രോളരെ കാണാൻ കാത്തിരിക്കുന്നു
@ligitharajesh2829
@ligitharajesh2829 6 жыл бұрын
shebi tvm ഞാനും പറഞ്ഞിരുന്നു
@baijus7990
@baijus7990 6 жыл бұрын
എന്തിനാ ഇടുന്ന ട്രോൾ തന്നെയാ അവൻ വീണ്ടും വീണ്ടും ഇടുന്നത് എത്രയോ സിനിമയുണ്ട് നമ്മൾ പിച്ചാരിച്ചാലും ട്രോൾ ഉണ്ടാക്കാൻ പറ്റും ..... കിട്ടുന്ന ശമ്പളത്തിന് പണി എടുക്കാത്തവനാ അവൻ എന്നും കുറെ ഊമ്പിയ ടോൾ... നിന്റെ മെയിൽ ഐഡി താ ഞാൻ അയച്ചുതരാം സൂപ്പർ ട്രോൾ
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
shebi tvm sathyam 100 il eduthu kanichila .sanoop ennu paranjappo kure Peru vannu
@kumbelil_Ambu
@kumbelil_Ambu 6 жыл бұрын
ഡോ,,, സനൂപ് മാഷേ, പഴയ ട്രോൾ കൂടെ കൂടെ ഇടാതെ, പുതിയത് വെച്ച് പിടി, വെറുതെ വെറുപ്പിക്കാതെ,,,,, plz
@divyamoly5438
@divyamoly5438 6 жыл бұрын
ബിജുചേട്ട ....കുറച്ചൊക്കെ responsibility വേണം ......കുറെ നാളായാലോ കണ്ടിട്ട് ....വേഗം വരു.....
@user-ce1rp4iz9v
@user-ce1rp4iz9v 6 жыл бұрын
പ്രണവിന് ഒരായിരം ആശംസകൾ
@jinilkejinil8936
@jinilkejinil8936 6 жыл бұрын
Qatar machaanmare adi like
@achumulla9435
@achumulla9435 6 жыл бұрын
👍👍👍👍
@manufalcon3245
@manufalcon3245 6 жыл бұрын
Qatarda👍👍👍
@arunchandran7084
@arunchandran7084 6 жыл бұрын
@sathyanvasudevannadar1926
@sathyanvasudevannadar1926 3 ай бұрын
Comody Ulsavam proves the real identity how to change the attitude and quality of a performing art so realistic and heart rending in this stage.❤
@mohammedshibilipperuvankuz3578
@mohammedshibilipperuvankuz3578 6 жыл бұрын
പ്രണവ് 😍😍😍ഒന്നും പറയാൻ ഇല്ല
@anithavv9003
@anithavv9003 6 жыл бұрын
പ്രണവ് മോനെ പാട്ട് സൂപ്പർ... ഓരോ പാട്ടിനും ഓരോ ഭാവം. സൂപ്പർ ആയി.. മിഥുൻ ചേട്ടന്റെ ഇടയ്ക്കുള്ള varity മ്യൂസിക്.. Hoooo...... Polichuuuu..... Comedy ulsavathinu orayiram.. Thanks.. Midhun chettaa your a great.... God bless youuu...
@devikadinesh2730
@devikadinesh2730 6 жыл бұрын
ANITHA V V p
@devikadinesh2730
@devikadinesh2730 6 жыл бұрын
ANITHA V V
@devikadinesh2730
@devikadinesh2730 6 жыл бұрын
prnvumonnurenureassamsakl
@manojdeepthi3926
@manojdeepthi3926 6 жыл бұрын
ഇത് വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല എന്റെ മിഥുൻ ചേട്ടാ
@salihsmubarak
@salihsmubarak 6 жыл бұрын
പ്രാണവേ മോനെ നീ വേറെ ലെവലാണ്.. Heavy. !!!. Nice presentation
@zubair.makasaragod
@zubair.makasaragod 6 жыл бұрын
*മിഥുൻ എന്ന മികച്ച അവതാരകനെയും കോമഡി ഉത്സവം എന്ന മഹോത്സവത്തെയും ഒരു ശക്തിക്കും തളർത്താനാവില്ല* ❤❤❤❤❤❤❤❤❤❤❤❤❤❤ *കാരണം ഇരുവരും നമ്മുടെ ഹൃദയത്തിൽ തന്നെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു* *സുബൈർ എം എം കാസറഗോഡ്* *കോമഡി ഉത്സവം ഫാൻസ്‌ വാട്സ്ആപ്പ് ഗ്രൂപ്പ്‌*
@user-lz2jr8ef5j
@user-lz2jr8ef5j 6 жыл бұрын
Ma zubair Kasaragod ശെരിയാ ബ്രോ
@jaseerkpm6435
@jaseerkpm6435 6 жыл бұрын
Ma zubair Kasaragod 919567201615 pls add
@user-lz2jr8ef5j
@user-lz2jr8ef5j 6 жыл бұрын
Jaseer Kpm Ok
@rosirosario5198
@rosirosario5198 6 жыл бұрын
Ma zubair Kasaragod ii
@sreerag6
@sreerag6 6 жыл бұрын
ഞാനും husum ഒരുമിച്ച് കോമഡി ഉത്സവത്തിന്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് .. വരുന്ന കലാകാരന്മാരുടെ ഓരോരോ കഴിവുകൾ കാണുമ്പോ വീട്ടില് കിണറില്ലാത്തോണ്ട് നമ്മള് രണ്ടും കണ്ടംവഴി ഓടറാ പാതിവ്‌ ! Hatsoff midhun chettan and comady utsavam.. Plz bring dharmajan on pannl..!
@veenakg9443
@veenakg9443 6 жыл бұрын
പ്രണവ് super...😍god bless you
@riyasmuhammed5773
@riyasmuhammed5773 6 жыл бұрын
വന്നല്ലോ പ്രവാസികളുടെ ഉത്സവം പിന്നെ e പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടിക്കുന്നവർ ഒരു വട്ടമെങ്കിലും ഒരു എപ്പിസോഡ് polum കണ്ടു കാണില്ല kandirunnekil agane ചെയ്യില്ല ith oru പ്രോഗ്രം mathramayi കാണരുത് ഒരുപാട് per ഇതിൽ ninnu വെളിച്ചം കണ്ടിട്ട് ഉണ്ട് ടാലെന്റ്റ് ഉള്ള ഓരോരുത്തർക്കും e പ്രോഗ്രാം ഒരു പ്രചോദനം ആണ് ilove u കോമഡി ഉത്സവം and expecily മിഥുൻ ചേട്ടൻ and ജഡ്ജ്‌മെൻറ്
@sanoofsanoo8258
@sanoofsanoo8258 6 жыл бұрын
Kazhinja ulsavathil Saudi pravasikale kurichu paranjappo ... Sandhoshayii tnx .. midhun bro..
@sanoofsanoo8258
@sanoofsanoo8258 6 жыл бұрын
😍
@nazeerkoppala9629
@nazeerkoppala9629 6 жыл бұрын
World no 1 program.....😘😘😘
@rahilrock6333
@rahilrock6333 6 жыл бұрын
Pranav mone adipoliyaayi tto
@Akarsha888
@Akarsha888 6 жыл бұрын
ഇനിയൊരു ലോകാത്ഭുതം ഉണ്ടാകുന്നത് മിക്കവാറും കോമഡി ഉത്സവത്തിൽ നിന്നുമാകും...ഉറപ്പ് ..കണ്ണ് കെട്ടി വരെ ഡബ്ബിംഗ് വന്നു ...മോനൂട്ടാ പാട്ട് കലക്കി ..ട്ടൊ ...മോനൂട്ടന്റെ ചിരിയും ഒത്തിരിയിഷ്ട്ടം .... 🌹❣🌹❣💚🌹❣💚💚🌹❣💚💚💚💚
@sathyanvasudevannadar1926
@sathyanvasudevannadar1926 3 ай бұрын
Best to perform well through Midhun.wa...it become more sweeter & perfect.🎉🎉🎉❤
@salammon1279
@salammon1279 6 жыл бұрын
സൂപ്പർ ചെറുക്കന്റെ പാട്ട് പൊളിച്ചു
@illiilyas5816
@illiilyas5816 6 жыл бұрын
kutty kidu
@SunilSunil-ho6bx
@SunilSunil-ho6bx 6 жыл бұрын
ജീവിതത്തിൽ സത്യസന്ധമായി, മനസ് നിറഞ്ഞുകാണുന്ന ഒരു പ്രോഗ്രാം. ഇതിലൂടെ എത്രയോ അറിയപെടാതിരുന്ന കലാകാരന്മാർക് ജീവിതം കിട്ടിയിരിക്കുന്നു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. Very big salute
@murshadu6328
@murshadu6328 6 жыл бұрын
മിഥുൻ ചേട്ടന്റെ കൂടെ ഒരു സെൽഫി എടുക്കണമെന്ന ന്റെ ആഗ്രഹം എന്നെങ്കിലും നാടകോ ആവോ മിഥുൻ ചേട്ടാ നിങ്ങൾ ഒരു സംഭവാട്ടോ..😘😘😍
@jabir.lulu143
@jabir.lulu143 6 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@muhammadjishanshanu8262
@muhammadjishanshanu8262 6 жыл бұрын
കോമഡി ഉത്സവം ഫാൻസ്‌ ലൈക്‌ അടിച്ചേ 😄😄😄😄
@ansaransu436
@ansaransu436 6 жыл бұрын
ചളി പറയാൻ പെണ്ണ്ങ്ങൾല്ലത്ത comdey ഉൽസവം എനിക്ക് വലിയ ഇഷ്ടമാണ്
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@aneeshchenkulam
@aneeshchenkulam 6 жыл бұрын
Pranav god bless you.....
@shamilamal6565
@shamilamal6565 6 жыл бұрын
Midhun fans like here
@sayoojyavlogs9293
@sayoojyavlogs9293 6 жыл бұрын
മിഥുൻ ....കോമഡി ഉത്സവത്തിന്റെ വിജയം ..കണ്ട് മടുത്ത ചില മിമിക്രി യിൽ നിന്നും വ്യത്യസ്തമായി നിങ്ങൾ കൊണ്ടു വന്ന പ്രമേയം... അതു സാധാരക്കാരനും ഒരു സ്റ്റേജ് എന്ന സത്യമാണ്....വിജയാശംസകൾ....
@sandheepkrishna6256
@sandheepkrishna6256 6 жыл бұрын
പ്രണവ് മോനെ പൊളിച്ചടാ....😍😍😍😘😘 ഒരു രക്ഷയും ഇല്ല
@praveensaranya6691
@praveensaranya6691 6 жыл бұрын
Pranav mone muthe pwolichu 😘
@ratheeshkanna2418
@ratheeshkanna2418 6 жыл бұрын
ഇതിൽ ഫസ്റ്റ് ആയാലും, ലാസ്റ്റ് ആയാലും, കമന്റ്‌ ഇട്ടാലെ ഒരു ഇതൊള്ളൂ.... അല്ലെ..... ഒന്നും പറയാനില്ല 😜😜❤❤❤❤
@anoopabraham1118
@anoopabraham1118 6 жыл бұрын
Pranav superr
@thwaharaheem3386
@thwaharaheem3386 6 жыл бұрын
pranav outstanding performance...keep it up
@user-ko4zq3cm4x
@user-ko4zq3cm4x 6 жыл бұрын
പ്രണവിനെ ഇഷ്ടപ്പെട്ടവർ ലൈക്ക്
@kirukkanking5202
@kirukkanking5202 6 жыл бұрын
പ്രണവേ നീ മുത്താണ്
@subairsmk
@subairsmk 6 жыл бұрын
ലൊകമെംബാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ഉത്സവം അത് കോമഡി ഉത്സവം തന്നെയാണ്...
@shareefkodiyamma5162
@shareefkodiyamma5162 6 жыл бұрын
ഈ ഉത്സവം ഒരു എപ്പിസോഡും തീരുമ്പോഴും അടുത്ത എപ്പിസോഡിനായി കാത്തിരിപ്പ് തുടരുകയാണ്. കണ്ടില്ലെങ്കിൽ എന്തോ ആളൊഴിഞ്ഞ കല്യാണവീട് പോലെയാവും യൂട്യൂബ്.
@irshadpanoli2589
@irshadpanoli2589 6 жыл бұрын
മലപ്പുറം ജില്ലാ ആരും ഇല്ലേ ഞമ്മുണ്ടേ ആളുകളെ ഓഡിയൻസ് അതിൽ ഒരു ചെക്കൻ ഞമ്മുടെ നാട്ടുക്കാരനുണ്ട്
dance guruwar temple
3:44
Lachu vlogs♥️♥️
Рет қаралды 75
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Comedy Utsavam│Flowers│Ep# 143
54:42
Flowers Comedy
Рет қаралды 894 М.
Comedy Utsavam│Flowers│Ep# 202
1:16:41
Flowers Comedy
Рет қаралды 495 М.
Comedy Utsavam │Flowers│Ep# 109
54:39
Flowers Comedy
Рет қаралды 726 М.
Comedy Utsavam│Flowers│Ep# 291
1:02:18
Flowers Comedy
Рет қаралды 1,3 МЛН
Comedy Utsavam│Flowers│Ep# 146
1:06:08
Flowers Comedy
Рет қаралды 841 М.
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 13 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 24 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 61 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 329 М.
Лайфхаки не нужны
0:28
Miracle
Рет қаралды 1,7 МЛН