മലയാളത്തിലെ ഏറ്റവും സൂപ്പർ സിനിമ👍🏼 ഈ സിനിമയിൽ ഏറ്റവും സൂപ്പർ ആയി അഭിനയിച്ചത് നമ്മുടെ തിലകൻ ചേട്ടനാണ് ❤ ക്ലൈമാക്സ് സീനിൽ നീയെങ്ങും പോണ്ട അച്ഛന്റെ കാലിൽ വീണു അനുഗ്രഹം വേടിക്ക് അതുമുതൽ കയറി വാടാ മക്കളേ കേറി വാ എന്ന് അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരുടെ മുഖത്ത് പുഞ്ചിരിയാണ് തിലകൻ ചേട്ടന്റെ മുഖത്ത് ചിരിയും കരച്ചിലും എന്തൊക്കെയോ പാവങ്ങൾ അച്ഛനോടുള്ള സ്നേഹം സഹതാപം എല്ലാ തിലകൻ ചേട്ടന്റെ മുഖത്ത് കാണാം അഭിനയത്തിന്റെ കുലപതിക്ക് ആദരാഞ്ജലികൾ 🌹🌹🌹
@BinubabuBinubabu-gb8cx4 ай бұрын
Mukesh + jagadeesh + siddiq = ഈ കോമ്പോ വന്നിട്ടുള്ള സിനിമകൾ വേറെ ലെവലാണ് ♥️
@sanumadhav5 күн бұрын
Insert star Jagadeesh
@thambiennapaulose9369 ай бұрын
എന്തൊക്കെയാടോ... ഞാൻ മറക്കേണ്ടത്....,. വർഷങ്ങൾക്കു മുമ്പ് ഞാൻ കണ്ട ചിരിച്ചു ചിരിച്ചു മടുത്ത ഗോഡ് ഫാദർ ഗോഡ് ഫാദർ എന്ന സിനിമയെ മറക്കണോ........ പറ മറക്കണോ.... ന്ന്😂😂😂 ജനമനസ്സുകളിൽ ചിരിയുടെ താളം രചിച്ച അപൂർവ്വ സിനിമകളിൽ ഒന്ന് കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ❤
@abilashnair224 ай бұрын
അഞ്ഞൂറാൻ എത്രത്തോളം സ്ട്രോങ്ങ് character ആണെന്ന് തിലകൻ ചേട്ടൻ ആ ഫോൺ എടുത്തു ഉടനെ എഴുനേറ്റു നിന്ന ആ ഒരൊറ്റ സീ കൊണ്ട് കാണിച്ചു തന്നു. ഒരു രക്ഷയും ഇല്ലാത്ത മേക്കിങ്. 🔥 🔥 🔥
2024 അല്ല , 90s കിഡ്സ് പൂർണ്ണമായി ഇഹലോകം വെടിയുംവരെ കാണണം എന്ന് തോന്നുമ്പോൾ ഒക്കെ കാണും. ❤❤❤
@Dineeshdas879 ай бұрын
എന്നാ ഒരു സ്ക്രിപ്റ്റ് എന്നാ ഒരു making എന്റെ പൊന്നോ എപ്പോ കണ്ടാലും മടുക്കില്ല. ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ 200crore ഉറപ്പാണ്
@ayshahibahind10h1a55 ай бұрын
ഗുരുവായൂർ അമ്പലനടയിൽ കണ്ടപ്പോ തൊടങ്ങിയതാ ഈ ക്ലൈമാക്സ് എവിടെയോ കണ്ട് ഇണ്ടല്ലോ എന്ന് 😊🙂
@cristopesam9 ай бұрын
Iconic stuff💎🔥
@sports-match-hilights3 ай бұрын
Eee college pillere odichitt kittan pada chetta😂😂 52:07
@kaleshpanikamvalappil91179 ай бұрын
മലയാള സിനിമയുടെ വസന്ത കാലം ❤😢
@faseerfaseer18869 ай бұрын
Entho fillmadeyith iniyorikkalum ithupplulla film varilla lovey you Mukesh Jagadeesh Ellarum polichu Siddikkikkakkum lalinum njagaleyokke othiri chirippichum chinthippichum karayi heyum film one and only God father❤
@thimmaiahsharadammathimmai45489 ай бұрын
Subtitle extraordinary 🎉😊beautiful performance
@RajeshChirakkal-c4m6 ай бұрын
ഏതെല്ലാമാ പടം ❤️❤️❤️🥰🥰 നല്ല പടവും നല്ല നടൻ നടിമാരും നമ്മളെ വിട്ടുപോയി 😥
@KgF-y8u5 ай бұрын
3:21 iconic dialog 🔥
@sreejithsreekuttan33406 күн бұрын
22:06 scene diloge nn pillai😌😌
@shakkirsss9328 ай бұрын
തിലകൻ 🔥
@arun4445288 ай бұрын
that dad figure and the respect...... kidu
@saleem.k7179 ай бұрын
മാർച്ച് 14 2024ന് പതിമുന്നാം തവണ ഞ്ഞാൻ കാണുന്നു.❤️🌹33 വർഷം മുമ്പ് ❤️🌹
@VyshakM-nv3lg8 ай бұрын
37 തവണ ഞാൻ 😂
@saleem.k7178 ай бұрын
@@VyshakM-nv3lg ❤️👍🏻
@dizanm78512 ай бұрын
എന്ന് മുതൽ KZbin ഉണ്ടോ എല്ലാ വർഷവും ഒരു തവണ കാണും 😂😂
@aboothahir87325 ай бұрын
One of the best movie ever made in malayalam.. ❤.. anjooran… balaraman 🔥
@PrakashBlogs-re8yq2 ай бұрын
ഈ സിനിമയെ വെല്ലാൻ വേറെ ഒരു സിനിമയ്ക്കും പറ്റിയിട്ടില്ല ❤️❤️❤️❤️❤️❤️
@dreamshore97 ай бұрын
No1 commercial movie ever produced by Malayalam 🔥
@absonyte36478 ай бұрын
Beastly Characters Anjooran and Balaraman 🔥
@sebastianstanish7 ай бұрын
തിലകൻ , പവർഫുൾ❤
@tomyt38010 ай бұрын
1:31:39 😅
@babudas6832Ай бұрын
ഞാനുണ്ട്..,😂 സൂപ്പർ മൂവി...
@Mrfacts_ge8 ай бұрын
Thilakan chettan ❤
@muhammednihal77756 ай бұрын
Kerivadaa makkaleee keri vaa....❤
@AbhayAbi-z3j2 ай бұрын
Super Film Ann guyzzzz❤❤❤❤
@ShuhaibE-w5i24 күн бұрын
RIP diirector സിദ്ദിഖ് ഇക്ക, തിലകൻ ചേട്ടാ,NN പിള്ള ചേട്ടാ, ഫിലോമിന ചേച്ചി,KPAC ലളിത ചേച്ചി,പറവൂർ ഭാരതൻ ചേട്ടാ,ശങ്കരാടി ചേട്ടാ.... RIP RIP❤❤❤
@Amalcctv5 ай бұрын
Magical movie എന്നൊക്ക കണ്ണുംപൂട്ടി പറയാം... 🙏
@KumarKannan-s8z8 ай бұрын
My name is Kumar Tamil Nadu the movie very brilliant super hit movie❤ actor thilakan mass 🔥🔥🔥
@sidhartht-hy8ib10 ай бұрын
ᴊᴀɢᴀᴅʜᴇᴇꜱʜ 🧡
@ArdraPrakash-ge5le5 ай бұрын
JAGADHEESH friends mkushi
@nfngaming88744 ай бұрын
1:46:30 oooh mone etha mass
@afsalbasheer65357 ай бұрын
Evergreen movie❤
@jasar_thaha_2 ай бұрын
Maayan kutty😆
@jobinjoyjoseph2 ай бұрын
എന്തൊരു സിനിമ❤, എന്തൊരു തിരക്കഥ❤, അതിമനോഹരമായ ഗാനങ്ങൾ❤❤.. ഇത്തരം സിനിമകൾ ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മറ്റാരെങ്കിലും എന്നോട് യോജിക്കുന്നുണ്ടോ ??🤔🤔🤔
@ismailekutty59665 ай бұрын
റീൽ കണ്ടു വെന്നവർ 💥💥
@KYT6BI2 ай бұрын
2024 September Inu shesham kanunnavar ndo😅😂
@jincytitty7638Ай бұрын
Wow 👍👍👏
@akkukakkatkakkat7333 ай бұрын
Keri Vadaa makale 😅
@vivekvu811910 ай бұрын
മാസ്റ്റർ പീസ് ഐറ്റം.
@9775-SSАй бұрын
1:32:12 നല്ല സുഗുണ്ട് 😂
@tomyt38010 ай бұрын
malayalamfullmovies
@saswath2 ай бұрын
ഇത് ഒരു ഗ്യാംഗ്സ്റ്റർ പടം ആണ് ന് ഇപ്പൊ ആണ് മനസ്സിലായത്. Swaag...
@dreamshore97 ай бұрын
52:50 KL 10🔥😍
@V.C.ManuvelMauvel3 күн бұрын
എല്ലാം കൊള്ളാം പക്ഷേ ayyade... പല്ല് 😅😅😅
@VJJUBIN5 ай бұрын
Balaraman uff 💥💥
@gametech521Ай бұрын
2050 കാനുന്നവരുണ്ടോ 😊
@DhanishAhammed-fe6cj8 ай бұрын
1:49:50 😮
@Jerohn-wp3kq7 ай бұрын
Good❤❤
@MansoorMansoorkunjani-iw7ub6 ай бұрын
2025 il kaanunnavarundo ? 😌
@happytoday32652 ай бұрын
നല്ലപടം
@DhanishAhammed-fe6cj8 ай бұрын
1:49:50 🔥
@hansan0885 ай бұрын
1:46:30 💥💥💥
@junaidjunu391Ай бұрын
1:46:30 balaraman mass🥵🗿🔥
@FawazFawazvp19 күн бұрын
Cinema power
@mr.moonsilent75787 ай бұрын
409days🔥😮💨
@anjaneyamahadev52648 күн бұрын
25:16 😂😂😂😂
@najiyanaji490619 күн бұрын
എനിക്കിഷ്ടപ്പെട്ട മൂവി ❤❤ ഇപ്പതെ സിനിമ ഒക്കെ എന്തിന് കൊള്ളാം😂
Eppol re release cheyyanam eth erangumbo njn jenichit polum ella ath kond onnu theater il kananam enn und
@Vishnuhgopan13 күн бұрын
Yes ❤
@absc_034 ай бұрын
1:15:00
@ayishaAyishafidhakaladi9 ай бұрын
1:53:17
@stephinbijivlog40428 ай бұрын
godfather
@FawazFawazvp19 күн бұрын
1:3:25
@MuchuMuchu-r7t14 күн бұрын
Bgm.❤❤❤❤
@Jerohn-wp3kq7 ай бұрын
Good
@mohammedhafiz47503 ай бұрын
Ithil nayakan NN pillai ann ❤
@LekhaMathu4 ай бұрын
Inn kanunnavarundo July 30
@ajith_joy_samuel4 ай бұрын
51:40 🤣
@arunsubramanian68982 ай бұрын
2024 October 18
@masterchief96653 ай бұрын
Veerabhadran (siddique) like button ---------->>>>
@sanumadhav5 күн бұрын
ഇ സിനിമയിൽ എങ്ങനെ ആണ് ജഗദീഷ് ഇന്നോസ്ന്റ് കല്യാണം കഴിച്ചു എന്ന് ഭീമൻ രഘു വിനോട് പറഞ്ഞിട്ടുണ്ടാവുക.....അത് പോട്ടെ, ഭീമൻ രഘു അത് അഞ്ഞൂറാനോടു പറഞ്ഞു, ലോജിക് ലെസ്സ് സിനിമ...എന്നിട്ടു 400 ദിവസം ഓടി.