hahah super kidilam observation...chirichu praanthayi
@anwarozr824 ай бұрын
🤣
@anasberon32026 ай бұрын
ഒരിടത്തും രക്ഷയില്ല നമ്മുടെ എല്ലാം നീക്കങ്ങളും വാച്ച് ചെയ്യപ്പെടുകയാണ് കാർ തടയാൻ ഇതിനകം വയർലെസ് സന്ദേശം കൈമാറിയിട്ടുണ്ടാകും... 😄
@SubhashSubhash904-u9w6 ай бұрын
എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത പടങ്ങളിൽ ഒന്ന്..... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും cheytha സിനിമ...... നമുക്ക് ഇടയിലും ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരുപാട് ദാസനും വിജയനും ഉണ്ട്...... ഗ്രേറ്റ് മൂവി...
@nazeerabdulazeez88966 ай бұрын
87 ൽ ഡിഗ്രി സെക്കന്റ് ഇയർ ക്ലാസ്സ് കട്ട് ചെയ്തു ഈ ഫിലിം പോയി കണ്ടതും അത് കഴിഞ്ഞു തൊട്ടുള്ള ബേക്കറി നിന്ന് pufsum ചായയും കുടിച്ചതും ഇന്നലെ പോലെ ഓർമ്മകൾ ♥️അന്നത്തെ കാലത്തോ അതിന് ശേഷമോ സൂപ്പർ ഹിറ്റ് ആയ പല സിനിമകളും ഇന്ന് കണ്ടാൽ ഇഷ്ടം ആകില്ല ക്രിഞ്ചു ആകും അന്നത്തെ പരാജയ ചിത്രങ്ങൾചിലതൊക്കെ ഇന്ന് ഇഷ്ട്ടം ആകും പക്ഷെ നാടോടി കാറ്റ് എന്നും 16 കാരൻ തന്നെ കാലത്തെ അതി ജീവിക്കുന്ന പടം 🌹🙏
@sanojs1115 ай бұрын
87 ഇൽ pufss ഒന്നും ഇറങ്ങിയിട്ടില്ല.
@ismailpsps4305 ай бұрын
@@sanojs111എനിക്കുംഅങ്ങനെ തോന്നി
@rijovazhappilly76064 ай бұрын
@@sanojs111ചേട്ടന് നോക്ലാഞ്ചിയ കേറി കേറി മെമ്മറി അടിച്ചു പോയെന്ന് തോന്നുന്നു
@GeorgeBibin-gn9ly3 ай бұрын
1645 ൽ മൊരിഞ്ഞ പേപ്പർ പോലെ ഉള്ള puffs ഇറങ്ങിയിട്ടുണ്ട് എന്നാണ് ഗൂഗിൾ പറയുന്നത്. അങ്ങനെ ആണെങ്കിൽ ബ്രിട്ടീഷ്കാര് ഒക്കെ വന്ന് 200 കൊല്ലം നിരങ്ങിയിട്ട് പോയ സ്ഥിതിക് 1980 കളിൽ വരാൻ സാധ്യത ഇല്ലേ
@GeorgeBibin-gn9ly3 ай бұрын
1984 എന്റെ അമ്മ ഡൽഹിയിൽ നിന്ന് കഴിച്ചിട്ടുണ്ട്
@FRQ.lovebeal6 ай бұрын
*വിക്രമനും മുത്തുവും 😁😁😁❤❤*
@muhammedfayis625 ай бұрын
സമയം ഏതും ആവട്ടെ ചായ എപ്പോഴും ready കുഞ്ഞിരാമൻ : സാർ ചായ 😂
@innale.marichavan6 ай бұрын
പവനായി ഫാൻസ് ഇല്ലേ 😌
@iam77796 ай бұрын
Yes, പവനായി here 😁😁😁
@innale.marichavan6 ай бұрын
@@iam7779 നിങ്ങൾ ചത്തില്ലേ 😹
@sheheersha686 ай бұрын
10:59ഞാനന്ന് കാണിച്ച അമ്പും വില്ലും പ്രയോഗിച്ചാലോ,, എന്ത് കുന്തം ആണേലും വേണ്ടില്ല 😂
@brucesebastian67666 ай бұрын
Kuntham pattilla 😂
@vs68925 ай бұрын
കുന്തം പറ്റില്ല.(എന്നെ പൊട്ടിച്ചിരിപ്പിച്ച പ്രൊഫഷണൽ കില്ലറാണ് പവനായി.)ഇന്ന് ആഗസ്റ്റ് ഇരുപത്തിനാല് 2024 ശനിയാഴ്ച.
@sajisaji34256 ай бұрын
അതാ ഞാൻ പറഞ്ഞെ... രണ്ടും കല്പിച്ചെന്നു....!!!! 😂😂😂😂😂😂😂
@Bavar6296 ай бұрын
😂😂
@Gkm-6 ай бұрын
സാർ ചായ കൊണ്ട്പോടാ😂
@safarullasafarulla75306 ай бұрын
തെ പിന്നെ യും ☕ 🤣🤣😂
@GigaChadsigma7216 ай бұрын
😂😂😅
@kannanps75046 ай бұрын
5:21 Oh My God,CID Escape
@007Arjun27Ай бұрын
മാമ്പഴക്കൂട്ടത്തിൽ മൽ ഗോവയാണ് നീ മാമ്പഴക്കൂട്ടത്തിൽ മൽഗോവ 😇😇
@raghunathr95516 ай бұрын
സാർ ചായ കൊണ്ട് പോടാ ചായ കൊണ്ട് വരാൻ കണ്ട നേരം 😂😂😂
@mrshuhailmk3626 ай бұрын
7:34 KANHANGAD 🔥🔥🔥പുള്ളി നമ്മുടെ നാട്ടുകാരാണ്😁
@nafiinafi75816 ай бұрын
😍😍
@nafiinafi75816 ай бұрын
Aleee
@instrider2 ай бұрын
: കുഞ്ഞിരാമാ... : സാർ.. ചായ... 🤣🤣🤣🤣🤣
@anishvishnu5ddugky4 ай бұрын
അതിഭയങ്കരൻമാരായ രണ്ടു സി ഐ ഡി കൾ 😂😂😂
@faisalfaisal10686 ай бұрын
പ്രഭാകര😂😂😂😂😂
@Luieee_e6 ай бұрын
2024ഇൽ കാണുന്നവരുണ്ടോ😂😂
@sajeeshkrishna83754 ай бұрын
നിന്നോട് ഞാൻ ചായ ചോദിച്ചോ കുഞ്ഞിരാമ...😂😂
@AbdullaMattil6 ай бұрын
പവനാഴി എങ്ങനെ എയർപോർട്ടിലൂടെ ഈ പെട്ടിയുമായി പോന്നു എന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല 😂😂😂
@Coconut-n5c6 ай бұрын
എയർപോർട്ടിൽ പവനായിയുടെ ആളുകൾ കാണും ...
@abduksalamk7685 ай бұрын
Eth cinimayaane pottaa Nee vichaarichu ethokkey sarikkum ennanow😂
@hurryshorts5 ай бұрын
That is pavanayi - a professional killer
@mohammedsalmankhan74383 ай бұрын
What man, pavanayi ഓരോ രാജ്യത്തും ഓരോ പെട്ടി ആയുധങ്ങൾ വെച്ചിട്ടുണ്ട് ഇന്ത്യയിൽ കൊല നടത്താൻ വരുമ്പോൾ ഇന്ത്യയിലുള്ള പെട്ടി എടുക്കും അതായത് ഈ സിനിമയിൽ കാണുന്ന പെട്ടി ഇല്ലെങ്കിൽ airportnnu പോക്കില്ലേ പവനായി international killarallle setta😂
@Kailash-gi5imАй бұрын
എയർപോർട്ടിൽ നിന്നും Clearance കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗാങ്ങിൽ ഉള്ള ഒരാൾ കൈമാറിയതാണ്. ആ സീൻ സമയക്കുറവ് കാരണം സിനിമയിൽ ഉൾപെടുത്തിയില്ല 😊
@ARUNCHANDRAN.R6 ай бұрын
കുഞ്ഞിരാമൻ ഫാൻസ് 😂😂
@naturesvegrecipes6 ай бұрын
🙄😂പൂട്ടികിടക്കുന്ന മില്ലിൽ ഗേറ്റ് ഈസി ആയി തുറന്നു 🤭
@muhammedfayis625 ай бұрын
ഇതായിരിക്കാം മലയാളത്തിലെ ആദ്യത്തെ തള്ളു @8:00 പോലീസ്നും പട്ടാളത്തിനഉം ഞാൻ എന്നും ഒരു പേടി സ്വപ്നം ആണ് 😂
ഈ സീനിൽ (1:30) ശ്രീനിവാസന്റെ ഷർട്ട് മുന്നത്തെ സീനുകളിൽ മോഹൻലാൽ ഉപയോഗിച്ചതായി കാണാം...
@97479046 ай бұрын
Iith ethra kandalum madukkula❤❤❤❤❤❤❤❤❤❤❤❤
@shanedelinares76615 ай бұрын
പാവ നായ്😂
@MusicLife-pb2es3 ай бұрын
4k re release varunund 🔥
@abhayanand16686 ай бұрын
@12:55 Taxiee..
@soorajsooraj73226 ай бұрын
2100ഇൽ കാണുന്നവരുണ്ടോ.🔥🔥
@mhdriyuGaming3 ай бұрын
Pavanayi fans😊😊
@luvmallya4 ай бұрын
Escape!!
@voiceofsangeet44116 ай бұрын
ഓ മൈ ഗോഡ് 😂
@vishnulalkrishnadas62626 ай бұрын
Vijayan anu Practical life nte Manushyan like me❤
@anishkdy14 ай бұрын
Hello Mr Perera how are you
@Sultan10-Njr6 ай бұрын
Ho my god 😂😂
@Stranger-t3f6 ай бұрын
Pv narayanan😁... Pavanayi🔥
@RamAliChristo18 күн бұрын
1:40 tats correct. Dasans character cant b trusted.
@johnyn22416 ай бұрын
👍👍👍👍👍
@Incognito-pf3nh6 ай бұрын
Prabakaraa..
@maanufz50803 ай бұрын
PV നാരായണൻ ❌ പവനായി ✅
@dineshrao89916 ай бұрын
Please please Kunjiraamaaa... dhe pinnem chaaya kondu vannirikkunnu
@Maindsetmastery-i5u5 ай бұрын
😂😂😂
@anurajak10366 ай бұрын
Prabhakaran fans😂 ath mattoru aashvasam😂
@abz96356 ай бұрын
3:59 mohanlal കഷണ്ടി 😂
@anwarozr826 ай бұрын
@@abz9635 കാണുന്നില്ല 🤔
@realtruth80014 ай бұрын
നിന്റെ ചക്ക ഇക്ക ഉണ്ടമമ്മൂഞ്ഞും കഷണ്ടിയാണു കോയ 😂
@indian-o5f4 ай бұрын
Ayinu
@abz96354 ай бұрын
ഇപ്പോ ഇല്ല... മുടി വളർന്നു @@indian-o5f
@abdulSathar-oh3fs5 ай бұрын
Full speed
@sabirshaNilgiris03696 ай бұрын
😁😁🌹💓💞💞💞🌹🔥🔥
@redcodes23546 ай бұрын
Pavanai fans😂
@rmvmedia48975 ай бұрын
Pavanayi bag airport il check cheyile?
@ambilyrajesh11466 ай бұрын
👍
@Coconut-n5c6 ай бұрын
റീ റിലീസ് ചെയ്യേണ്ട മുതൽ ....
@Arun-ym4go5 ай бұрын
Captain rahu...dubbing was done by another person...I think Mr Hari...an old actor...the credit goes to dubbing only
@chikkusubhash19306 ай бұрын
5 km dhoorathek vedivekan petunna gun
@Bavar6296 ай бұрын
😂
@abishekmoorthy6 ай бұрын
0:52
@bineshm76266 ай бұрын
AN traders
@sailesks17486 ай бұрын
Mammmooka cheyendi irunna role Pavanayi
@JamShed-Rockon6 ай бұрын
Thambiyude oru veluvelavelutha corola.....
@Premji-tly4 ай бұрын
അതാ ഞാൻ പറഞ്ഞത് രണ്ടും കല്പിച്ചെന്ന്
@rsreekumar676 ай бұрын
പെട്ടിയിൽ ഷെഡ്‌ഡി ആണ്. വേണേൽ മതി. ഇനി ഷെഡ്‌ഡി അല്ല ഗോൾഡ് ആണേൽ വലിച്ചു ദൂരെ എറിയും. മുൻപേ പറഞ്ഞു കഴിഞ്ഞു. ഉച്ചിഷ്‌ട തള്ളേഒളികളുടെ 2 ൽ ഒന്ന് ഏതായാലും പ്രശ്നം ഇല്ല. നേരെ എന്ന് പറയുമ്പോൾ 2 ഉം അല്ല 3 ആണ് എന്ന് തെറ്റി ധരിച്ചിട്ടുള്ള തള്ളേഒളികൾക്ക് അങ്ങ് പൂമിയിലും പാതളത്തും ആകാശത്തും എന്ന് വേണ്ട സകല ഇടത്തും സ്ട്രോങ്ങ് high വോൾടേജ് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞത് വെറുതെ അല്ല. നേരെ അല്ലേൽ ചത്തു തൊലയും. ഞാൻ പോലും അറിയത്തില്ല. ഓർത്തു കളിച്ചോ.... ഏതവനും
@prakashank54686 ай бұрын
'escape
@JamShed-Rockon6 ай бұрын
Chi hai deeee......
@prasanthc37045 ай бұрын
O My God q
@S.Aswathi.S6 ай бұрын
Ithra clear ooh
@Thambichen123-xk7ge4 ай бұрын
NJAN SADANAM EADUTHU 11KV TRANSFORMORENTA ULLE VACHU NE ONNU PATTELUM SHADDELUM NOKKEYA . FEWS ENTA KAYYELUM . KUTHATTO . YOUR GAME IS OVER. ANY DAVUT MR . K K GEEVARGES AND ANTY CHRIST GANG WORLD WIDE. TJM. 7.