പിന്നിലെ കാലിനാ വെടി..എല്ലാരും സൂക്ഷിച്ചിരുന്നോണം..! | Mammoott | Thilakan | Evergreen Movie Scene

  Рет қаралды 249,574

Comedy Korner Malayalam

Comedy Korner Malayalam

Күн бұрын

Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
Mrugaya is a 1989 Indian thriller drama film written by A. K. Lohithadas and directed by I. V. Sasi. The film stars Mammootty and Sunitha in the lead role, with Thilakan, Jagathy Sreekumar, Lalu Alex, and Urvashi in supporting roles. It tells the story of Varunni (Mammootty), the uncultured and drunkard hunter, who arrives in the village to kill a man-eating leopard. The film won two Kerala State Film Awards.
#mrigayafullmovie #mrugayafullmovie# comedymovies #trending
#mammootty #jagathycomedyscenes #comedymovies
#kuthiravattampappucomedyscenes #malayalamfullmovies
#movie #newcomedy #latestmalayalammovies
Malayalam comedy scenes | New malayalam movie comedy
Latest comedy movies | Trendin Comedy scenes | new movie
Nonstop comedy scenes | Evergreen Comedy Scenes | Comedy
Fun | Latest | Trending | Old Comedy Movies | Comedy Clips
Nonstop Thug | Best Comedy Clips | Funny Videos | Malayalam

Пікірлер
@SanjeevP-qw6ww
@SanjeevP-qw6ww Ай бұрын
എന്താ പടം സിനിമയുടെ ഓരോ നിമിഷവും ആകാംഷ നിറഞ്ഞ സിനിമ പുലി പോലും ഒറിജിനൽ എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല മണിച്ചിത്രതാഴ് പോലെ ❤️
@_kingdom_pearl_
@_kingdom_pearl_ Ай бұрын
IV ശശി 🔥🔥ലോഹിത ദാസ്🔥🔥മമ്മുട്ടി🔥🔥
@JohnWick-tt5uv
@JohnWick-tt5uv 2 ай бұрын
ക്ലാസ്സ്‌ പടം,, ഈ സിനിമ കാണുബോൾ ആ സ്ഥലം ത് എത്തി പെട്ട പോലെ തോന്നും,,, ഇവർ ഒക്കെ അവിടെ വർഷഗ്ളായി താമസിക്കുന്ന ആളുകൾ ആണെനു തോന്നും,, പൊളി സിനിമ,,,, പാട്ടുകൾ വേറെ ലെവൽ പൊളി സ്ക്രിപ്റ്റ് and ഡയറക്ഷൻ,,, mamooty and all the ആക്ടർസ്,,, പുലിയും പൊളി അഭിനയം
@johndcruz3224
@johndcruz3224 3 ай бұрын
ലോഹിതദാസ് എഴുതി I V ശശി ഡിറക്റ്റ് ചെയ്ത 1989'ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ്‌ പടം 👌👌
@udhayankumar9862
@udhayankumar9862 2 ай бұрын
മൃഗയ ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍 🙏
@Rasmiyaaa123
@Rasmiyaaa123 2 ай бұрын
Und
@jomongervasis8001
@jomongervasis8001 23 күн бұрын
Yes
@hareeshap5621
@hareeshap5621 3 ай бұрын
"പുലിക്ക് അങ്ങനെ ജാതീം മതൊന്നും ഇല്ല്യടോ ആരെ കിട്ട്യാലും ചാമ്പും.... 😂
@udhayankumar9862
@udhayankumar9862 2 ай бұрын
2024ലു൦ 2025ലു൦ വീണ്ടും വീണ്ടും കാണുന്നവ൪ ഉണ്ടാകും ❤❤
@Yaaraneeshaniba
@Yaaraneeshaniba 2 ай бұрын
Njan. Ennale kandu😂
@jojijoseph8438
@jojijoseph8438 10 күн бұрын
മോഹൻ ലാലിനെ കംപ്ലീറ്റ് ആക്ടർ എന്നൊക്കെ പുകഴ്ത്തുമ്പോൾ ഓർക്കുക ഇതാണ് കംപ്ലീറ്റ് ആക്ടിംഗ് കൂടുവിട്ടു കൂടുമാറൽ
@shameershameerkm4348
@shameershameerkm4348 25 күн бұрын
ഈ സിനിമ കാണുമ്പോൾ ഓർക്കുന്നത് പഴയ കാലഘട്ടമാണ്. ഒരുപാട് ഓർമ്മകളാണ് ഈ സിനിമയുമായി ബന്ധപ്പെട്ടുള്ളത് ഗ്രാമപ്രദേശത്തെ ജനങ്ങളുടെ ഐക്യം പരസ്പര സ്നേഹം ഇതെല്ലാം ഈ സിനിമയിൽ കാണാൻ സാധിക്കും ഈ കാലഘട്ടത്തിൽ ഇത് വളരെ കുറവാണ്. കൂടാതെ മമ്മൂട്ടി എന്ന ലെജന്റിന്റെ അഭിനയം ഉഷാറായിട്ടുണ്ട് ഞാൻ ഈ സിനിമ അഞ്ചു രൂപ കൊണ്ടാണ് കണ്ടത് കുന്നംകുളം താവൂസ് തിയേറ്ററിൽ നിന്ന് വെള്ളറക്കാട്ട് നിന്ന് ഒരു രൂപ കുന്നംകുളത്തേക്കും മൂന്നു രൂപ ടിക്കറ്റിനും അങ്ങനെ 10 രൂപയായി ഞങ്ങൾ രണ്ടുപേർ കണ്ടു ഒരുകാലത്തും മറക്കാൻ പറ്റില്ല
@akbarmv8375
@akbarmv8375 3 ай бұрын
ഇതാണ് ഒറിജിനൽ പുലി സിനിമ.
@prasanthc3704
@prasanthc3704 3 ай бұрын
4:52 Ath machine gun dishum...dishum...dishum😅
@udhayankumar9862
@udhayankumar9862 2 ай бұрын
അനശ്വരനായ ഐ വി ശശി ലോഹിദാസ് ചിത്രം മൃഗയ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@abduljaleel6736
@abduljaleel6736 2 ай бұрын
ഇതൊക്കെ കാണുമ്പോൾ ആ പടം കണ്ട ദിവസം മനസ്സിൽ വരും
@shamsudeenmp5910
@shamsudeenmp5910 2 ай бұрын
Annante master class thriller
@siddikhtm9542
@siddikhtm9542 Ай бұрын
കല്യാണത്തിന് വന്നതാ അല്ല നിന്റെ പതിനാരാടിയന്തിരത്തിന് വന്നതാ ലെ ജഗതി 😂
@mershm6638
@mershm6638 21 күн бұрын
ഈ പടം കണ്ടാൽ ഒരിക്കൽ പോലും മമ്മൂട്ടി ആണ് ഇതിൽ അഭിനയിക്കുന്നത് എന്ന് തോന്നില്ല.. വാറുണ്ണി എന്ന ഒരാളുടെ ജീവിതം ആണെന്ന് തോന്നും
@MuhammedAli-ly6ui
@MuhammedAli-ly6ui 3 ай бұрын
Supper moove
@abdulnisar8812
@abdulnisar8812 3 ай бұрын
അന്നത്തെകാലത്ത് ഇതുപോലെയുള്ള സിനിമ ചെയ്തവരല്ലേ മാസ്സ്
@johneythomas1891
@johneythomas1891 Ай бұрын
😂😂😂 അന്നത്തെ കാലത്തേ ഇതുപോലുള്ള കഥയും സിനിമയും നിർമ്മിക്കാൻ പറ്റൂ
@SIVAKUMARRM-yl6lx
@SIVAKUMARRM-yl6lx 12 күн бұрын
👍
@_kingdom_pearl_
@_kingdom_pearl_ Ай бұрын
മൃഗയ്ക് മുൻപിൽ പുലിമുരുഗൻ 0
@b.krajagopal5199
@b.krajagopal5199 Ай бұрын
A fact
@mohanabhil
@mohanabhil 19 күн бұрын
Sudu😂
@MoviesinMalayalam
@MoviesinMalayalam 17 күн бұрын
Sathyam anu
@vinods2818
@vinods2818 16 күн бұрын
Correct... 100%
@arunbabubabu7045
@arunbabubabu7045 2 ай бұрын
Ithokkayanu class thriller
@PlenyFrancis
@PlenyFrancis 3 ай бұрын
Purpration kollam
@alliswell8001
@alliswell8001 5 күн бұрын
ഒരു ഗ്രാഫിക്സും ഇല്ലാതെ നിർമിച്ച പടം
@adweshb8397
@adweshb8397 2 ай бұрын
ഇതിൽ മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ആരാണ്
@MalluStyleMultiMedia
@MalluStyleMultiMedia 3 ай бұрын
❤❤
@hathibchemmangad5637
@hathibchemmangad5637 24 күн бұрын
Full palakad shooting
@Haris-ob1vw
@Haris-ob1vw 3 ай бұрын
🥲പാവം ആ ആട് പോയി 🙏
@aaronthomas415
@aaronthomas415 3 ай бұрын
കരഞ്ഞു പോകും
@angrymanwithsillymoustasche
@angrymanwithsillymoustasche 3 ай бұрын
നീ അല്ലല്ലോ പോയത് 😆
@aaronthomas415
@aaronthomas415 3 ай бұрын
ഒരു പാവം ആടിനെ പിടിച്ചിട്ട് ആ പുലിയ്ക്കു എന്ത് കിട്ടി കൈസാറിനെ കടിച്ചു കിറിയിരുന്നെങ്കിൽ വാറുണ്ണി വെറുതെ ഇരിക്കില്ലായിരുന്നു
@viju387
@viju387 3 күн бұрын
നല്ല ഇറച്ചിയുള്ള ആടായിരുന്നു😋🥲🥲
@NizNiz-d9s
@NizNiz-d9s 3 ай бұрын
Abhinaya prathibhakal
@mohammedkuttymankada6670
@mohammedkuttymankada6670 10 күн бұрын
Und
@vipulragnor8095
@vipulragnor8095 3 ай бұрын
Pulikke pakaram kaduva aaayirunnele padam unbeatable aaayene still oru anyaaya cinima 💥
@sabirshaNilgiris0369
@sabirshaNilgiris0369 3 ай бұрын
🫶🌹💙💙❤️❤️💙❤️❤️
@ajithvs7331
@ajithvs7331 9 күн бұрын
എത്ര ഡ്യൂപ്പ് വേണ്ടി വന്നു ജയൻ എന്ന നടനെ ജനം മറക്കാത്തത് ഇതുകൊണ്ടാണ്
@naseefaripra
@naseefaripra 3 ай бұрын
Ithu original anengil ellareem kadikallea
@lollipop2621
@lollipop2621 3 ай бұрын
മ്രഗശാലയിലെ പുലിയാണ്
@naseefaripra
@naseefaripra 3 ай бұрын
@@lollipop2621 അത് കടിക്കില്ല?
@Shamil405
@Shamil405 3 ай бұрын
​@@lollipop2621but aa ആടിനെ ഒക്കെ kadikkunnatho
@muhammedrafi8383
@muhammedrafi8383 Ай бұрын
അന്നത്തെ കാലത്ത് എന്ത് ടെക്നോളജി 🙏🏼
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Mrigaya Malayalam Full Movie | Mammootty | Thilakan | Sunitha | Urvashi |
2:24:52
Malayalam Full Movies
Рет қаралды 83 М.