കപ്പബിരിയാണി ഡാഡീടെ മാസ്റ്റർപീസാ😋 | Tasty Kappa Biriyani Recipe | Come on Everybody | Vlog no 45

  Рет қаралды 250,486

come on everybody

come on everybody

Күн бұрын

ഞായറാഴ്ച ഇച്ചിരി ഇറച്ചി കൂട്ടി എന്തേലും ഉണ്ടാക്കി തിന്നാൽ അതൊരു രസാ.. അപ്പോപ്പിന്നെ ഒന്നും നോക്കീല്ല.. കപ്പ ബിരിയാണി തന്നെ ആവട്ടേന്നു വെച്ചു.... ഒന്നും പറയാനില്ല. കിടിലൻ ടേസ്റ്റ് ആരുന്നു... 😋😋
|| ANTI-PIRACY WARNING ||
This content is Copyrighted to Sachin Thankachan & Pinchu Sachin . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 000
@mAd-vg6hh
@mAd-vg6hh 4 жыл бұрын
സച്ചിൻ ചേട്ടനും പിഞ്ചു ചേച്ചി നിങ്ങളുടെ എല്ലാ വീടിയോയും ഒന്നിനൊന്ന് സൂപ്പറാണ് ഇനിയും നിങ്ങൾക്ക് ഒരുപാട് നല്ല നല്ല വീടിയോ ചെയ്യാൻ കഴിയട്ടെ നിങ്ങൾ രണ്ട് പേരും പൊളിയാണ് Waiting for next video
@jyothiscookingstudio9332
@jyothiscookingstudio9332 4 жыл бұрын
Very interesting. Ningalude avatharanam super 👌
@pravasi955
@pravasi955 4 жыл бұрын
കൊതിപ്പിക്കല്ലേ സച്ചിനെ, പണ്ട് ഞായറാഴ്ച സൺ‌ഡേ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്കു ഓടുമായിരുന്നു, എന്തിനെന്നോ ഈ Kappa ബിരിയാണി കഴിക്കാൻ, ഇപ്പോൾ ദുബൈയിൽ ഇരുന്നു കാണുമ്പോൾ എന്റെ പൊന്നോ 😍😍
@informativeonly5552
@informativeonly5552 3 жыл бұрын
Alla Sunday ilum Kappa biryani undakumo
@vinilalkannan4323
@vinilalkannan4323 4 жыл бұрын
Plate cheyithathinu shesham kurachu ulliyum mallichappum kothiyarinjathum ittirunnel kananum kazhikkanum spr ayirikkum.. Poli kappabiriyani
@earnestcruz8598
@earnestcruz8598 4 жыл бұрын
അടിപൊളി കപ്പ ബിരിയാണ് , കണ്ടിട്ട് കൊതി വരുന്നു. വരാം ഒരു ദിവസം കപ്പ ബിരിയാണി തിന്നാൻ' ഇന്നത്തെ ലൈക്ക് സച്ചിൻ്റെ ഡാഡിക്ക്.
@poornimabinu1222
@poornimabinu1222 4 жыл бұрын
ഇതിന് ഏരിയ ഒന്നും ഇല്ല സച്ചിൻ എല്ലായിടത്തും കപ്പബിരിയാണി താരം തന്നെ. അന്നാമ്മച്ചീടെ കൂടെ നിന്ന് ഒന്ന് കൊതിപ്പിച്ചു ദേ ഇപ്പൊ ഡാഡിയുമായിച്ചേർന്നു വീണ്ടും സച്ചിൻ kothikittum😋😋😋
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
സച്ചിൻ ചേട്ടൻ fans like
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
നിങ്ങളുടെ ഇൻട്രോ കാണുവാൻ വേണ്ടി ഞാൻ ഇടയ്ക്കിടെ വീഡിയോ കാണാറുണ്ട്. Superb ആണ് രണ്ടാളും.
@comeoneverybody4413
@comeoneverybody4413 3 жыл бұрын
bro... thank youuu 😍😍😍
@BijisKitchen
@BijisKitchen 4 жыл бұрын
Daddy parangathu sheriya kazhichittu nallathanennu kellumbol valiya sandhosham aakum
@sheebarajeshachu153
@sheebarajeshachu153 4 жыл бұрын
അടിപൊളി item, എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത്... അങ്കിൾ 👌👌👌 കാണുമ്പോഴേ അറിയാം സൂപ്പർ ആയിരിക്കും എന്ന്.
@binduramakrishnan2098
@binduramakrishnan2098 4 жыл бұрын
ഞാൻ full വെജിറ്റേറിയൻ ആണ്. എന്നാലും അപ്പച്ചന്റെ കൈപ്പുണ്യം കാണാൻ വേണ്ടി മുഴുവൻ കണ്ടു. God bless your family
@princyjoby5976
@princyjoby5976 4 жыл бұрын
Daddyude presentation adipoli. Pinne Kappa biriyaniyum. Njangalude favourite dish
@reejaa.m5465
@reejaa.m5465 4 жыл бұрын
സച്ചിനെ ഡാഡി കലക്കി, സൂപ്പർ അവതരണം, സൂപ്പർ കോമഡി. ഇനിയും ഡാഡി യുടെ പാചകം പ്രതീക്ഷിക്കുന്നു.
@minimol5587
@minimol5587 3 жыл бұрын
Super ellum kappem .....pinne adipoli family..... othiri Ishtapettu Daddy kk oru spl Thanks...n God Bless You All...💞🍓👍...☺😊
@eldhose4758
@eldhose4758 4 жыл бұрын
ഏഷ്യാഡ്‌ അഥവാ കപ്പയും എല്ലും 😍 ഞങ്ങളുടെ എറണാകുളത്തിന്റെ കിഴക്കൻ മേഖലയിലുള്ള ( പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം...) ക്രിസ്ത്യൻ കല്യാണങ്ങളിൽ തലേന്ന് വൈകുന്നേരം ഒഴിച്ചു കൂടാനാവാത്ത വിഭവം😋... കോവിഡ് വന്നോട് കൂടി കല്യാണങ്ങൾ അത്ര ഗംഭീരമായി നടക്കാത്തത് കൊണ്ട്, കല്യാണ തലേന്നത്തെ ഏഷ്യാഡ്‌ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... എന്നാലും, വീട്ടിൽ മിക്യപ്പോഴും ഉണ്ടാക്കാറുണ്ട്...ഇന്നും ഉണ്ടാർന്നു 😋😎 കപ്പയും എല്ലും ഒരു വികാരം തന്നെയാണ്...😊
@comeoneverybody4413
@comeoneverybody4413 4 жыл бұрын
pinnalla!
@gamergirl10325
@gamergirl10325 4 жыл бұрын
Sathyam
@elizebethvarghese123
@elizebethvarghese123 4 жыл бұрын
Yesssss
@leonalivia2066
@leonalivia2066 4 жыл бұрын
Yes
@leonalivia2066
@leonalivia2066 4 жыл бұрын
Eldhose Ramamangalam..
@beenamathew931
@beenamathew931 4 жыл бұрын
Sachu pinchu ethreem kroorthaveno kappabiriyani kazhichittu varshangalyi ayyo enikku kandittu sahikkan pattunnilla erachiyokke thilakkunnathu veendum veendum kandu aswasichu . oro shot kothippikkunnareethiyila edutheekkunne soooper enikkippol kappabiriyani thinnan thonnunnu shooo kothippichu konnnu thank you....dadi
@celestinejoseph7440
@celestinejoseph7440 4 жыл бұрын
Awesome, Sachin and Pinchu blessed with a friendly father , mother and sister
@prathi7882
@prathi7882 4 жыл бұрын
chaancae illa, salute daady
@salemkaladi5299
@salemkaladi5299 4 жыл бұрын
എന്റെ പൊന്നേ.... പൊളിച്ചു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആണ് കപ്പ് ബിരിയാണി.... പ്രവാസലോകത്തും ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്....അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോൾ ഈ രീതിയിലുള്ള ബിരിയാണി ഉണ്ടാക്കിയിട്ടു അഭിപ്രായം പറയാം.... ഉറപ്പിച്ചു സൂപ്പർ ആയിരിക്കും
@SM-og6ld
@SM-og6ld 4 жыл бұрын
Ningalde intro pwoliyanu 😍♥️ superrr 👌 itheth music aanu?? Manassil thangi nilkkum...also gr8 video 🤗😘😘 binge watching your videos
@ArunKumar-xw1lz
@ArunKumar-xw1lz 4 жыл бұрын
Kollam super kappa kurachu adhigam cherkkam. Kappa kurachu idikkathe Cherkkam.kappa kadikkan kazhiyanam.ellukappa super.
@mannarajan2004
@mannarajan2004 4 жыл бұрын
Sachin daddy ye oru super sheff akki alle. Adipoli programe.
@prajurajan8318
@prajurajan8318 4 жыл бұрын
Chettayde Mmm mulalumathy aafoodinte taste manasilavum super briyani
@maneeshapc1029
@maneeshapc1029 4 жыл бұрын
Daddy aanu hero 😍😎😍😃😄sachin chettaa 😍😎😍😎enik valare eshtaay 😍😎😍😄😃very friendly daddy endeyum achan same Aanu but cooking areella 😉😉😂
@jaleelseena5386
@jaleelseena5386 4 жыл бұрын
Ithu pole undakkunnathu adhyamayittu kaanuva eni undakkumbol ithu pole nokkanam
@athiraathi4424
@athiraathi4424 4 жыл бұрын
മര്യാദക്ക് കിടന്നുറങ്ങാൻ പോയ എനിക്ക് എന്തിന്റെ കേടായിരുന്നു ഇത് കാണാൻ തുടക്കത്തിലേ ഇറച്ചി ഇളകിമറിഞ്ഞത് kandappole ഞാൻ full flatആയി
@comeoneverybody4413
@comeoneverybody4413 4 жыл бұрын
😁😁😁
@athiraathi4424
@athiraathi4424 4 жыл бұрын
@@comeoneverybody4413 ഇന്നും മുരിങ്ങാക്കൊൽ curry കൂട്ടി ചോറുണ്ട nodi ക്രൂരത വേണ്ടായിരുന്നു എത്ര azhachayayi ഒരു മീൻ curry koottittennario
@comeoneverybody4413
@comeoneverybody4413 4 жыл бұрын
@@athiraathi4424 ssso.... athenna patye? meenonnum kittaanille
@athiraathi4424
@athiraathi4424 4 жыл бұрын
@@comeoneverybody4413 illaanne meenkaaranonnum varnnilla ullathanel athra poraam thaanum
@abdusathar
@abdusathar 4 жыл бұрын
ഞാനും 🤣
@seenaaustin2692
@seenaaustin2692 4 жыл бұрын
ഹലോ, പിച്ചു & സച്ചി ഒരു വട്ടം നിങ്ങളോടൊപ്പം കൂട്ടുമോ, , നിങ്ങളുടെ വീടുകൾ തേടിയുള്ള യാത്ര എനിയ്ക്ക ഒത്തിരി ഒത്തിരി ഇഷ്ടം നിങ്ങൾക്ക് ഒത്തിരി നന്ദി നന്ദി നന്ദി
@MyDanceKidz
@MyDanceKidz 4 жыл бұрын
Appachan and yours talk ,same our Kottayam style.Happy to see our ellum kappayum .coconut varuthe arakunnathe kanikanam ayirunnu. Masala when we are adding while frying coconut is very important.
@ashhhashhh2992
@ashhhashhh2992 4 жыл бұрын
Nth kashtamaa sachin chetaa....njn corona kazhinj varunnund dadyde special kazhikyn
@Arya_Niravu
@Arya_Niravu 4 жыл бұрын
എല്ലും കപ്പയും തിന്നാൻ കൊതി മൂത്ത് നടക്കുന്ന എന്റെ മുന്നിലേക്ക് ☹️ എന്നാലും അപ്പൻ ഒരു രക്ഷയില്ല എല്ലും കപ്പയും കണ്ടാൽ അറിയാം ❤️❤️❤️
@jessyjames4256
@jessyjames4256 4 жыл бұрын
Cappa polichittu kazhukitte kothan Padullu by Jessy James Nilambur
@aniljhon7384
@aniljhon7384 4 жыл бұрын
ഡാഡി അടിപൊളി സംസാരം,... പൊളിച്ചു കപ്പ ബിരിയാണി..
@kunjatta333
@kunjatta333 4 жыл бұрын
Adipoly. New subscriber anu njn . kappa biriyani super
@mollyjohn3613
@mollyjohn3613 4 жыл бұрын
Kappayum beefum kittaatha naattil irunnu vellamirakki kondirikkuva kunjungale ...pinne kappa biriyani life il innu vare kazhichittumilla 😋😋😋😪😪
@ambilyanand9346
@ambilyanand9346 4 жыл бұрын
ഇന്നാണ് ട്ടാ ഈ എപ്പിസോഡ് ഞാൻ കണ്ടത്, കാണേണ്ടിയിരുന്നില്ല തോന്നി.. കൊതി ആയിട്ടു വായിൽ വെള്ളം നിറഞ്ഞു.. 😍😀
@drsanya8575
@drsanya8575 4 жыл бұрын
Kappa Biryani veendum Daddy njettichu. Kidilam .Kandal thanne kothiyakum.Daddy kku valiya namaskaram.. Mummy silent aayirunnu.Thanks for the lovely episode.
@sukusumesh5688
@sukusumesh5688 4 жыл бұрын
Daddy paranjathanu crrct,njangal kottayam karude oru ishta bhojyam anu ellum kappyaum adhava innathe kappa biriyani...
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
തങ്കച്ചൻ അങ്കിൾ സൂപ്പർ
@sumathomas5280
@sumathomas5280 4 жыл бұрын
Wow..Super👌👌 കണ്ടിട്ട് കൊതിയാവുന്നു.
@leejajoby495
@leejajoby495 4 жыл бұрын
Super Sachinn Bro Pinchuuu and Dadyyyy Polichuuuu ....Onnum parayan illlaa ..Ellam Super Videos anu keto mudangathe kanarundu from Riyadh...God Bless You All🥰🥰🥰
@geethasuresh8535
@geethasuresh8535 4 жыл бұрын
Adipoliiii 👌 Pakshey njangal Beef kazhikkilla. well done. Daddykku spl thanks undu ktto 😍
@lizlizbi2585
@lizlizbi2585 4 жыл бұрын
Dady voice...kidu... Nalla kanamulla voice....
@marymathew581
@marymathew581 4 жыл бұрын
Hai kappabiriani othiri ishtam Sachine enikkum oru plate njan taste cheyyam 😋😋😋😋😋😋👍👍👍👍👍
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 жыл бұрын
സത്യം പിഞ്ചു. ഞാനും കരുതിയത് അരിയും കപ്പയും ചേർത്ത വിഭവമാണെന്നാണ്.
@nishajacob9206
@nishajacob9206 4 жыл бұрын
Aha...kandittu vayil koodi Titanic oddikkan ulla vellam vannu...Daddyodu parayanam super aayittu present cheythu annu...👍🏻
@itsmeishaan3933
@itsmeishaan3933 4 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേന്ന് പറയോ - .... ഡാഡിയുടെയും, മോൻ്റെയും ശബ്ദം ഒരു പോലെ .. ഡാഡി പൊളി:
@daggerfern
@daggerfern 4 жыл бұрын
ആദ്യമായാണ് ഇവിടെ. പൈങ്കിളി ഇൻട്രോ ഒഴിച്ച് നിർത്തിയാൽ, ബാക്കി ഉഷാർ ആണ്. നല്ല എഡിറ്റിംഗ്. വീണ്ടും കാണാം.
@jameelakl5522
@jameelakl5522 4 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ ഇങ്ങനെ അല്ല അത് വേറെ ലെവലാണ് അതും നല്ല ട്ടെയിസ്റ്റാണ്
@ciyanamariya5309
@ciyanamariya5309 4 жыл бұрын
Adipoli...njangale ekm karude wedding eve spl item....super...
@justinj81
@justinj81 4 жыл бұрын
ഒരു രക്ഷയില്ല പോളി സാനം ....😋വീണ്ടും ഡാഡിയുടെ പുതിയ വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുന്നു ...🔥❣️
@sudharaj4484
@sudharaj4484 4 жыл бұрын
Kodhivannittu Vail kappal ody thudangi undakki nokkittu parayam. 2 chakkanmar undanikku Kappa ishttamillanokka paraumangilum undakki kazhikkumbol chiri vararundu Ishtamillatha kappakkokka antha ruji. Antea kappa kodhy kondu Kappa nattu pidippichittundu Pappa, s special pradheekshichu kondirikkunnu. Thanks
@jishnukjayan7934
@jishnukjayan7934 4 жыл бұрын
എന്റെ പൊന്നു ഡാഡി ഇങ്ങനെ കൊതിപ്പിക്കരുത് taa. ആ എല്ലു കറി എന്റെ സാറെ 😋😋😋😋😋
@susanjoy326
@susanjoy326 4 жыл бұрын
Kappayum ellum kandittu kothiyakunnu. Njangal corona kaaranam Switzerland il kudungi poyi
@simimathew722
@simimathew722 4 жыл бұрын
Daddy supercook..pinne baaki divasam anammachedathide koode cooking..enitum oushadhagunam illathe ayi poyallo sachin bro😆
@BijisKitchen
@BijisKitchen 4 жыл бұрын
Kandittu vayinnu vellam varunnu ente eshttappetta food😋😋😋😋😋
@alphadiagnostic8602
@alphadiagnostic8602 4 жыл бұрын
ആ ബീഫ് കറി ഇളക്കുന്നെ കണ്ടാൽ ടേസ്റ്റ് കിടു ആണ് എന്ന് അറിയാം. അങനെ കേറിയത് ആണ് സൂപ്പർ 😋😋😋😋😋😋😋
@anujose8614
@anujose8614 4 жыл бұрын
Adipoli njangal try cheythu powli
@shajilashaji975
@shajilashaji975 4 жыл бұрын
Oohh ethu kanditt enganea kidannurangana kothiyavunnu
@alosha6233
@alosha6233 4 жыл бұрын
Dadykku vayyanjittu aaale kondaanllo pani adupikkunne. Sambhavam kalakki. Will try soon
@myyoutubechannel4100
@myyoutubechannel4100 4 жыл бұрын
ഇതിൽ കുറിച്ച് വലിയ ഉള്ളി ചെറുതായി അരിഞ്ഞത് മല്ലിയില കുറച്ച് പച്ച വെളിച്ചണ്ണ ലാസ്റ്റ് ഇത് എല്ലാം കൂടെ കൂട്ട് ഒരു പിടി പടിച്ചാൽ ' 😍💞😍😘
@anniabraham8436
@anniabraham8436 4 жыл бұрын
Nice recipe nice video tks
@rijinpalliyath5047
@rijinpalliyath5047 4 жыл бұрын
നന്നായിട്ടുണ്ട്..... അച്ഛൻ ന്റെ ഹ്യൂമർ sense സൂപ്പർ... കപ്പ ബിരിയാണി സൂപ്പർ look.... 🥰🥰🥰 പിഞ്ചു കഴിച്ചിട്ട്.. സ്വാദ് പ്രേക്ഷകർ പറയണം അല്ലെ..... അടി.. അടി.....
@D4Daniel
@D4Daniel 4 жыл бұрын
Kandittu kothiyaayitto.. adipoli.😋😋👌
@greetingstofellowtravelers8877
@greetingstofellowtravelers8877 4 жыл бұрын
ഇത് ഞങ്ങളുടെ കോട്ടയം കാരുടെ സ്വാകാര്യ അഹങ്കാരം ആണ് സച്ചിനെ. 😍😋😋🤗🤗
@martingeorge8785
@martingeorge8785 4 жыл бұрын
ഇടുക്കിലും മുട്ടണ്ടാ
@soumyadeepu6132
@soumyadeepu6132 4 жыл бұрын
Super അടിപൊളി കപ്പ ബിരിയാണി. ശരിക്കും കൊതിയായീട്ടോ😋😋😋😋 പപ്പയുടെ പാചകം👌👌👌👌👌🥰
@reshmithomas6987
@reshmithomas6987 4 жыл бұрын
Tried this recipie and came out very well. Special thanks to daddy.
@happylifewithnandussminnu9891
@happylifewithnandussminnu9891 4 жыл бұрын
Dady super chullan.😀😀😀😀
@user-yb1kl5kr1g
@user-yb1kl5kr1g 4 жыл бұрын
നമ്മുടെ എല്ലും കപ്പയും ...ആഹാ ....കലക്കി ...
@dreamangel996
@dreamangel996 4 жыл бұрын
ഓഹ് ഇപ്പഴാ കണ്ടേ വീഡിയോ കൊതിപ്പിച്ചു കളഞ്ഞു super സച്ചിൻ and പിഞ്ചു
@dileepraj1047
@dileepraj1047 4 жыл бұрын
ഇത് ഇല്ലാതെ ഞങ്ങൾ കോട്ടയം കാർക്ക് എന്ത് ആലോഷം❤️❤️❤️❤️❤️❤️❤️❤️
@sonusworld1382
@sonusworld1382 4 жыл бұрын
Adipoli eniki kandapol tganne thinnan thoni pinne ningalde ellaredeya sneham adilundayitu nalla rasam god bless you n ur family sachin pinju thnx for nice video karthav ningalde koode irikjate praise the Lord
@letmeask..8515
@letmeask..8515 4 жыл бұрын
ഈ വീഡിയോയും കണ്ടു ദുബായിൽ ക്വാറന്റൈനിൽ കിടക്കുന്ന ഞാൻ 😞😋😋😋😋 anyway ഡാഡി കൂൾ pwoli ♥️♥️♥️♥️🥰🥰🥰
@shakirabdulrahman3851
@shakirabdulrahman3851 4 жыл бұрын
Fan katta fan of pappa pappayude more viedios pratheekshkunnu
@fathimaruby1365
@fathimaruby1365 4 жыл бұрын
Sachin luckyaa dadynteteyum annammachedthinteyum fud kazkam.. 😋😋
@98696271
@98696271 4 жыл бұрын
supper family
@smithanair7772
@smithanair7772 3 жыл бұрын
😋😋😋 കോട്ടയകാരീ...
@informativeonly5552
@informativeonly5552 3 жыл бұрын
Kottayam achayathi Ann orupadu katitund
@jobinvargheseyohannan8147
@jobinvargheseyohannan8147 4 жыл бұрын
#THANKACHAN UNCLE #SUPPPPERAAAA ഒന്നും പറയുന്നില്ല... ഞങ്ങളുടെ #PATHANNAMTHITTA ക്കാരുടെ #പ്രിയപ്പെട്ട ഫുഡിനെ കുറിച്ച് എന്ത് പറയാൻ .. എങ്ങനെ #ഉണ്ടാക്കിയാലും #അടിപൊളി ആണ്... ഒരുപാട് #ഇഷ്ടം ആയി... #താങ്ക്സ് #ബ്രോസ് 👌👌👌💐💐💐💐💐 JOBIN VARGHESE YOHANNAN #SAUDI #ARABIA
@EdathittaGirish
@EdathittaGirish 4 жыл бұрын
Daddy’s presentation skill is superb. Expecting more videos with him 👌
@jameelakl5522
@jameelakl5522 4 жыл бұрын
സൂപ്പർ കാണുബോൾ വായിൽ വെള്ളം ഊറി വരുന്നു 😋😋👌👌👍👍അടിപൊളി
@sreejashalini9138
@sreejashalini9138 4 жыл бұрын
ഒന്നും പറയാനില്ല അടിപൊളി
@sunilpeter5461
@sunilpeter5461 4 жыл бұрын
കൂട്ടുകാരെപ്പോലെയാണല്ലോ അപ്പനും മകനും , അടിപൊളി ആയിട്ടുണ്ട് , സൂപ്പർ, ഞങ്ങൾ രാവിലെ ഉണ്ടാക്കി
@04962206043
@04962206043 4 жыл бұрын
കണ്ണ് തള്ളി പോയി🙄🙄🙄🙄 കപ്പ ബിരിയാണി 😋😋😋😋😋 My favourite....👍👍👍👍👍
@sallyzachariah9599
@sallyzachariah9599 2 жыл бұрын
Kappayude arappu thengayum ulli inchi kurryveppila ellam varathittu crush cheythu masala podiyum cherthu vachal super taste anu
@elizebethvarghese123
@elizebethvarghese123 4 жыл бұрын
ഞങ്ങൾ കോട്ടയം കാരുടെ അടിപൊളി ഫുഡ്‌ ആണ് ഇത്
@joycerajan5427
@joycerajan5427 3 жыл бұрын
കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല. കണ്ടപ്പോൾ തന്നെ നല്ലതാണ് എന്ന് മനസിലായി. 👍👍👍
@sreelatha642
@sreelatha642 4 жыл бұрын
Daddy adipoli l will try. Sachin & Pinchu we r waiting for daddy's another existing recipes.
@thankachanvm2912
@thankachanvm2912 4 жыл бұрын
Thanks
@husnachrchr9017
@husnachrchr9017 3 жыл бұрын
Ingane kappa kuzayaathe ithiru kadikkaan kittanam...😋😋😋😋
@safiyakm2467
@safiyakm2467 4 жыл бұрын
ഞങ്ങളുടെ വീട്ടിലും കപ്പ ബിരിയാണിയുടെ കൂടെ നാരങ്ങ അച്ചാർ നിർബന്ധം
@jishadbangalath7277
@jishadbangalath7277 4 жыл бұрын
Njan sachinte Ella videos kanarundu. Everything good nd like it. Especially with Annamma chettathi. All d best man.
@comeoneverybody4413
@comeoneverybody4413 4 жыл бұрын
tq man
@dumbledoresarmy6692
@dumbledoresarmy6692 3 жыл бұрын
Love this version the most.. ee Christmas going to try for first time 😊
@dumbledoresarmy6692
@dumbledoresarmy6692 3 жыл бұрын
Indakki and came well. A special thanks to your daddy Family was sceptical when i said Christmas special will be kappa biriyani.. ningalde a intro kandappole vijarichada indakkanam ennu
@rajeshpochappan7029
@rajeshpochappan7029 4 жыл бұрын
Super polichu 👌
@badushakareem4564
@badushakareem4564 4 жыл бұрын
പ്രവാസികളായ ഞങ്ങളെ കൊതിപ്പിച്ചു kollukayanalle..........
@afaworld8649
@afaworld8649 4 жыл бұрын
Appanum moonum nalle koottukaaranenn thonnunnu kanditt..anagana veendath Good bro and sis
@mineesworld8271
@mineesworld8271 4 жыл бұрын
ഞാൻ ഉറങ്ങാൻ തുടങ്ങിയതാരുന്നു വെറുതെ ഒന്ന് നോക്കിപോയതാണ് ഈ നേരത്തു മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ
@comeoneverybody4413
@comeoneverybody4413 4 жыл бұрын
ha ha miniantiiii
@nimsmagicbook
@nimsmagicbook 4 жыл бұрын
അടിപൊളി കപ്പ ബിരിയാണി.. കണ്ടിട്ട് കൊതിയാകുന്നു😊😋😋
@vishnuvenu9900
@vishnuvenu9900 4 жыл бұрын
ആ ബീഫിന്റെ എല്ലിന്റെ നെയ്യ് uff 😋😋
@marysamuel6648
@marysamuel6648 4 жыл бұрын
Kappa polikkunnathu thanne nalla rasam. Tasty food
@latharaghunath6903
@latharaghunath6903 3 жыл бұрын
Pappa poliyalle !!!😍😍😍
@minijijo524
@minijijo524 4 жыл бұрын
Dady kollalo...annamachedathine pole..paachakavum vaachakavum orupole...interesting...super 🥰🥰🥰
@HappyHoursbyRamz
@HappyHoursbyRamz 4 жыл бұрын
ഇങ്ങനൊക്കെ കൊതിപ്പിച്ചാ ഞാൻ പിന്നെ മിണ്ടൂലേ😔
@Megha_Chirackal
@Megha_Chirackal 4 жыл бұрын
Ith nammade pathanamthitta kottayam iduki sideloke famous iteam aanu
KAPPA BIRIYANI | കപ്പ ബിരിയാണി | Yummy Tapioca Biriyani | Kerala Style Kappa Biryani | Cooking Skill
13:08
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН