10 ലക്ഷത്തിന് സ്വന്തം വീട് ക്ലാസ്സിക് ആക്കിയെടുത്ത മിടുക്കൻ. എല്ലാ ചെലവുകളുമടക്കം 10 ലക്ഷം രൂപയ്ക്ക് നന്നായി ആലോചിച്ചു പണിത ഒന്നാന്തരം വീട്. ഏറെയുണ്ട് ഈ വീട്ടിൽ നിന്ന് പഠിക്കാൻ.
@Idealhomedecor2011 Жыл бұрын
House owner ൻ്റെ നമ്പർ തരാമോ....?
@achukichu1000 Жыл бұрын
Beautiful house
@shessyprince9332 Жыл бұрын
😅
@vijilyvarghese7238 Жыл бұрын
Super God bless you
@noelaugustine6186 Жыл бұрын
He may make a hole in the top of the coconut tree pillar in the sit out and apply oil through it. The pillars will last long.
വീടിനെക്കാളും, വീട്ടുകാരന്റെ സിംപ്ലിസിറ്റി ആണ് ഏറെ ഇഷ്ടപ്പെട്ടത്. 💙
@Wewasps2809 Жыл бұрын
ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ മുഴുവൻ കണ്ടുത്തീർക്കാൻ കഴിഞ്ഞില്ല... അത്രക്കും നല്ല ഒരു മനുഷ്യനുടമ എളിമത്തിനുടമ... അമ്മയും അമ്മായിയും അതെ പോലെ... വീട് ഇഷ്ട്ടപ്പെട്ടു അതിലുപരി വീട്ടുടമയെ.... ചിരിയിലൂടെ ബാക്കി ഉള്ളവരിൽ സന്തോഷം പടർത്തുന്ന കലാകാരൻ 💙
@sajeevank720310 ай бұрын
100%
@suhailmadappally2157 Жыл бұрын
വീട് ഇഷ്ട്ടം ആയി അതിലുപരി ആ വീട്ടുകാർ.... വളരെയധികം നിഷ്കളങ്കർ.... അത് മനസ്സിനെ വല്ലാണ്ട് സന്തോഷിപ്പിച്ചു
@aminaharid8777 Жыл бұрын
ഒരു പോസിറ്റീവ് എനർജി കിട്ടുന്ന വീട്, കുറെ നിഷ്കളങ്കരായ കുറെ മനുഷ്യർ 😍😍👍👍👍👍
@sijogeorge2509 Жыл бұрын
ദേ ദിങ്ങനെ ഉള്ള എപ്പിസോഡ് ആണ് വേണ്ടത്... കേരളത്തിന്റെ തനത് ശൈലി ചാലിച്ചെടുത്ത മനോഹരമായ ഒന്ന്... ഒരുപാട് പേർക്ക് മാതൃക ആക്കാവുന്ന ഒന്ന്....
@comeoneverybody4413 Жыл бұрын
❤❤❤
@lovelynk31488 ай бұрын
Number plz
@lulumohanan548 Жыл бұрын
വീടല്ല അവരുടെ സംസാരം അമ്മ അമ്മായി അവരെയാ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി ആണ് ഹൈലൈറ്റ് ❤❤❤
@jyothishnair6675 Жыл бұрын
അമ്മ വളരെ അധ്വാനിക്കുന്ന കൂട്ടത്തിലാണ് എന്ന് കാഴ്ചയിൽ തന്നെ അറിയാം, കുടുംബത്തിന് വേണ്ടി ഒഴിഞ്ഞു വച്ച ജീവിതം
@MrPariyankunju Жыл бұрын
അമ്മയ്ക്കറിയാം video ചെയ്യുന്നവർ പകുതി Diplomatic സുഖിപ്പിയ്ക്കൽ ആണെന്ന്....
@Fdlvdlkrmnnl Жыл бұрын
Sathyam aanu. Enik nerit ariyaam😊oru paavamaa☺️
@Lkjhfgfgdfffss Жыл бұрын
വീട്ടുകാരെ അധികം എനിക്ക് ഇഷ്ടമായത് നല്ല കുടുംബം അച്ഛനെ കൂടെ കാണണമെന്നുണ്ടായിരുന്നു
@shinjithkjaithram5147 Жыл бұрын
കലാകാരൻ രചിച്ച സുന്ദര കലാസൃഷ്ടി. പഴമയെ ചേർത്തുപിടിച്ച പുതുമ. പ്രകൃതി സൗഹൃദം , ധനസൗഹൃദം . ലാളിത്യമുള്ള മനസ്സിൽ പിറന്ന ലളിതവും അനവദ്യവുമായ ഭവനം.
@comeoneverybody4413 Жыл бұрын
❤❤❤❤❤
@Mehzaaa Жыл бұрын
മറ്റൊരു ചാനലിൽ ഇന്നലെ 8.65 കോടിയുടെ ഒരു വീട് കണ്ടിരുന്നു..,മൊത്തത്തിൽ ഒരു horror touch ഉള്ളത്..,അപ്പോൾ തുടങ്ങിയ neg feel ഇപ്പോ ഇത് കണ്ടപ്പോൾ മാറി...,അതിമനോഹരമായ വീട്..,ലാളിത്യം നിറഞ്ഞ മനുഷ്യർ❤ഒരുപാട് ഇഷ്ടായി
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ power മാത്രം പോരല്ലോ..,സമാധാനം കൂടി വേണ്ടേ..?
@aparnakj6727 Жыл бұрын
Superb വീട്. വീടും വീട്ടുകാരും എനിക്കു വളരെ അധികം ഇഷ്ടപ്പെട്ടു. നല്ല വൃത്തിയായും അടുക്കും ചിട്ടയോടും കൂടി പരിപാലിച്ചിരിക്കുന്നു. ഈ വീട് പരിചയപ്പെടുത്തിയതിനു സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ.
@comeoneverybody4413 Жыл бұрын
❤❤❤
@maizamaryam Жыл бұрын
ഒരുപാട് ഇഷ്ട്ടമായി നല്ലൊരു വീട് 👍🏻ഓരോരുത്തർ ആഡംബരം കാണിക്കാൻ ഒരു ആയുസ് മുഴുവൻ ഒരു വീടിനായ് കഷ്ടപ്പെടും പിന്നെ കടവും കടത്തിന്റെ മേൽ കടവുമാക്കി അത് തീർക്കാനുള്ള ഓട്ടമാണ്. വീടെന്നാൽ അതിൽ താമസിക്കുമ്പോ സമാധാനം ഉണ്ടാകണം. നമുക്ക് സുരക്ഷിതമായി ജീവിക്കാൻ വേണ്ടിയാണ് വീടെന്ന ബോധ്യം ഉണ്ടായാൽ മതി. അവനവന്റെ ആസ്തി അറിഞ്ഞു പണിഞ്ഞാൽ സ്വപ്ന വീട്ടിൽ ഹാപ്പിയായി കഴിയാം 🥰👍🏻എല്ലാവരും ഇങ്ങനെ ചിന്തിക്കട്ടെ
@shijildamodharan2771 Жыл бұрын
അഭിനയിക്കാൻ അറിയാത്ത മനുഷ്യർ ❤️❤️
@pranav4772 Жыл бұрын
ആ മനുഷ്യൻ വളരെ simple ആണ് 🥰♥️
@johnpoulose4453 Жыл бұрын
ശാന്തം, സുന്ദരം, ലളിതം, സുതാര്യം അവിടെയുള്ള വ്യക്തികളും അവർ സൃഷ്‌ടിച്ച ഭവനവും😊
@comeoneverybody4413 Жыл бұрын
😊😊😊😊
@johnpoulose4453 Жыл бұрын
@@comeoneverybody4413 ❣️💝❣️
@jubeenajubi511 Жыл бұрын
👍👍
@raghunathraghunath7913 Жыл бұрын
🙏❤👏❤🙏
@unais937 Жыл бұрын
വീട് ഇഷ്ടപ്പെട്ടു. But അതിലുപരി വീട്ടുകാരെയും 😌🙌🏻
@ratheeshratheesh1690 Жыл бұрын
നല്ല ഒരു സ്വാപാവത്തിന് ഉടമയാണ് ഹൗസ് ഓണർ ചേട്ടൻ
@joicyrenju5823 Жыл бұрын
കലാകാരത്തിന്റ കരവിരുതിൽ തീർത്ത വാസ്തുവിദ്യ..hats off
@bookworm3336 Жыл бұрын
എന്തു രസാ ......വീട് എന്നാൽ ഇങ്ങനാവണം ☺️☺️☺️മനസ്സ് നിറഞ്ഞൊരു വീട് ...... ഒരുപാട് സന്തോഷം തോന്നി 💯💯💯💯
@aneesh_sukumaran Жыл бұрын
നല്ല ഭംഗിയുള്ള വീട്. വീട് കാണുമ്പോൾത്തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ട് പിന്നെ നമ്മുടെ കേരള സ്റ്റൈൽ വീടല്ലേ ❤❤❤
@comeoneverybody4413 Жыл бұрын
❤❤❤❤
@PattunarthunnaOrmakal Жыл бұрын
എന്ത് രസം ❤️❤️❤️ മലയാള ഭാഷതൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായി വിരിയുന്നു..കിളികൊഞ്ചും നാടിന്റെ ഗ്രാമീണഭംഗി.....❤️❤️
@comeoneverybody4413 Жыл бұрын
😍😍
@Sakshi-wj5go Жыл бұрын
This is called "home"❤. How many of us are blessed to have our own art work decorating our houses. 😊
@comeoneverybody4413 Жыл бұрын
So true!
@Sakshi-wj5go Жыл бұрын
@@comeoneverybody4413 ,Thank you for your response.
@najmafarsana9912 Жыл бұрын
വീടും വീട്ടുകാരും എല്ലാം എല്ലാം എല്ലാം ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം❤❤❤❤❤
@midhuntr8472 Жыл бұрын
എന്ത് രസം ആണ് വീട് കാണാൻ... ഇങ്ങനെ ഉള്ള വീടുകൾ വേണം... കേരളത്തിൽ എവിടെ നോക്കിയാലും ചതുരപ്പെട്ടികൾ പോലുള്ള വീടുകൾ ആണ് കൂടുതലും. Bro ഇങ്ങനെ ഉള്ള വെറൈറ്റി വീടുകളുടെ വീഡിയോ ഇനിയും ചെയ്യണേ പ്ലീസ്
@kurianthoompumkal8080 Жыл бұрын
അഭിനന്ദനങ്ങൾ... ഈ വീടും ഇതിലെ വീട്ടുകാരെയും തേടിപിടിച്ചതിന്..... വീടിനെയും വീട്ടുകാരെയും ചുരുങ്ങിയ സമയം കൊണ്ട് പരിചയപെടുത്തുകയും ചെയ്തു 💞
@sa.t.a4213 Жыл бұрын
വിഷ്ണു നിങൾ ശരിക്കും ഒരത്ഭുതം തന്നെ. നല്ല ക്രീയേറ്റീവ് ആയ ഭവനം. തറയിൽ ചാലിച്ച വർണ്ണങ്ങൾ അതിമനോഹരം. തൂൺ ശരിക്കും അതിശയിപ്പിച്ചു. ജാളികൾ നന്നായിട്ടുണ്ട്. തലയെടുപ്പോടെ നല്ല ചന്തത്തോട് കൂടിയുള്ള വിഷ്ണുവിൻ്റെ അഭയകേന്ദ്രം അടിപൊളി. ശരിക്കും പഴമ നിലനിർത്തിക്കൊണ്ട് തന്നെ സ്വാംശീകരണം നടത്തി പുതുമയിലേക്കുള്ള തലമുറകൾക്കും കൂടി സ്വീകരിക്കാൻ പറ്റിയ രൂപകൽപ്പന നിറഞ്ഞൊരു ഭവനം. കളർ സ്കീം നന്നായി. അമ്മ വരച്ച ചിത്രകല അതിലെ വർണ്ണങ്ങൾ നന്നായിട്ടുണ്ട്. ജനലുകൾ ശരിക്കും ആകർഷണീയമായത് തന്നെ. പലതരം മണ്ണുകളിൽ ചാലിച്ചെടുത്ത വർണ്ണങ്ങൾ പൂശിയ ചുമരുകൾ കണ്ണിൽ ഉടക്കിക്കിടക്കുന്നു. വാതിലിൽ തീർത്ത ഊണു മേശയും കൊള്ളാം നന്നായിട്ടുണ്ട്. 👍👌👌👌👍❤️
@comeoneverybody4413 Жыл бұрын
❤❤❤❤❤❤❤❤❤
@rennymondy18975 ай бұрын
❤❤❤
@kavithapillai422211 ай бұрын
കണ്ണിനും മനസ്സിനും ഒക്കെ വല്ലാത്തൊരു കുളിർമ.. സൂപ്പർ
@politicallydemocratic3874 Жыл бұрын
ഗംഭീരം നിങ്ങൾ ഇന്നുവരെ കാണിച്ചുതന്ന വീടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@bitsbytes8648 Жыл бұрын
നല്ല വൃത്തിയും ഭംഗിയും ഉള്ള വീട് 🥰🥰👌👌
@comeoneverybody4413 Жыл бұрын
❤
@bindussreedharannair5204 Жыл бұрын
Supper❤
@sindhusiya6787 Жыл бұрын
@@comeoneverybody4413pangil എവിടെ ❤️
@fighter-354 Жыл бұрын
ശാന്തത എവിടെയും തെളിഞ്ഞു കാണുന്ന വീട് 😍😍😍
@mallikasunil2105 Жыл бұрын
എനിക്ക് ഇത്തരം , വീടുകൾ ആണ് ഇഷ്ടം ഞാൻ ഇരു കലാകാരി ആയതുകൊണ്ടാവും 🙏 വീട് നമ്മുടെ ഇഷ്ടം ആയിരിക്കണം പണിയുമ്പോൾ 🙏
@ideals7457 Жыл бұрын
Alternative construction technology anu ivarude.ithokke vishadhmaayi padichal orupadu perkku implement cheyyavunnath anu.
@seasonedcroock8030 Жыл бұрын
വിനീത് ശ്രീനിവാസന്റെ നടത്തം, ജിയോ മച്ചാന്റെ രൂപം, നിഷ്കളങ്കമായ അഹങ്കാരം ഒട്ടുമില്ലാത്ത സംസാരം.മണ്ണിന്റെ മണമുള്ള കളങ്കമില്ലാത്ത നാടൻ മനുഷ്യർ 👍
@sammathew1127 Жыл бұрын
That guy is so humble.. No wonder his house looks ❤❤❤❤❤❤
@comeoneverybody4413 Жыл бұрын
❤❤
@funnytime19217 ай бұрын
Eee kaalath ingana oru manushyan ...kudumbathod oru ishtom good feelum thonnippicha oru vedio..❤
@കറകളഞഇന്ത്യക്കാരൻ Жыл бұрын
നമ്മൾ ഒരു കാര്യത്തിന്ന് ഇറങി പുറപ്പെടുമ്പൊൾ വ്യക്തമായ ലക്ഷ്യവും നമ്മുടെ കയ്യിൽ എന്താണു ഉള്ളത് എന്നും നാം ആരാണെന്നും വ്യക്തമായ ധാരണ ഉണ്ടെങ്കിൽ ഇത്പൊലെ ഭംഗിയായ റിസൽട്ട് കിട്ടും. അതല്ലാതെ മമ്മൂട്ടി പത്തേമാരിയിൽ പറഞപൊലെ പെണ്ണ് കെട്ടുമ്പഴും പെര പണിയുമ്പഴും അവനവന്റെ ആവശ്യത്തെക്കാൾ കൂടുതൽ മറ്റുള്ളവന്റെ കണ്ണ് തള്ളണം എന്നാണെങ്കിൽ പര്യവസാനം ദുരന്തമായിരിക്ക്യ്ം
@comeoneverybody4413 Жыл бұрын
❤
@deeparajkumar511011 ай бұрын
വിനയവും ദേവീകതയുമുള്ള നല്ല മകൻ നന്നായി വരട്ടെ ആ നാടിൻ്റെ വിനയം.
@deeparajkumar51108 ай бұрын
Thank u
@naserabdu4724 Жыл бұрын
കസേരയും മരത്തിന്റെ ആയിരുന്നേൽ നന്നായിരുന്നു എല്ലാം ഇഷ്ട്ടമായി ❤❤❤
@SoorajPs-md1pk8 ай бұрын
ഈ വീഡിയോ എത്ര വട്ടം കണ്ടാന്നു അറിയില്ല അത്രക്കും ഇഷ്ട്ടായി വിട്ടുകാരനെയും വീടും 🥰👌😍
@Manilasokan8 ай бұрын
അമ്മയുടെ പാട്ട് കേട്ടില്ല, എന്തായാലും എല്ലാവർക്കും ഇഷ്ട്ടം ആയി ഈ വീട്, പഴയ കാല ത്തിലേക്ക് ഒരു തിരിച്ചു വരവ്, വളരെ നല്ല ഐഡിയ സന്തോഷം
@vinodchodan318210 ай бұрын
വീടും,വീട്ടുകാരും,അവരുടെ മനസ്സും കല പോലെ ശുദ്ധം, മനോഹരം അരോചകവും, ആവർത്തനവുമുണ്ടാക്കാത്ത വീഡിയോ വളരെ ഇഷ്ടപ്പെട്ടു
@shareefpichu007 Жыл бұрын
നല്ല വീട്ടുകാർ അപ്പോൾ പിന്നെ വീട് എന്തായാലും നന്നാവുമല്ലോ 👍👍
@julianil91668 ай бұрын
Pulli kku oru hug... superb brilliant.. dream home...vere level 🙌🏻
@kochurani7012 Жыл бұрын
Prakruthyum, Remanyum, Lalithayum ulla veedu, suuuperada. God Bless You.
@KuruvilaAbraham-l8d8 ай бұрын
ഈ വീടും കുടുംബങ്ങങ്ങളെയും കാണണം എന്നുണ്ടു.❤
@vaheedaranip7709 Жыл бұрын
Hats off to the 3 artists. The aesthetic beauty of this home is amazing. The professional architects can take lessons from these creative people as to how low budget echo friendly houses can be built without bankrupting the client.
@jakejake7289 Жыл бұрын
100%
@snowdrops9962 Жыл бұрын
ഒന്നും പറയാനില്ല. Super... 👌👌👌👌👌❤❤
@AquilanSurjosha-jd8mg3 ай бұрын
എനിക്ക് ഇത് ഇഷ്ടായി.... Super.... GOD Bless You അമ്മാസ് and മോൻ
@jijimol89908 ай бұрын
സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത ഞാൻ ഏത് വീട് കണ്ടാലും ഇഷ്ടപെടും
@shajikv34084 ай бұрын
Ellam vannucherum👍
@shajikv34084 ай бұрын
Vishmikanda
@subasripillai6967 Жыл бұрын
Adipoli veedu,, so creative and artistic. . Congrats to the owners . Thanks Sachin and Pinchu for sharing. Love from Texas .
@comeoneverybody4413 Жыл бұрын
Thanks a lot
@akhithasreejith177 Жыл бұрын
Super super......എനിക്ക് ഇങ്ങനെയുള്ള വീട് വലിയ ഇഷ്ട്ടമാ ❤️❤️❤️❤️❤️
@comeoneverybody4413 Жыл бұрын
❤
@lijoantony7425 Жыл бұрын
Woow kidu House.... നിഷ്കളങ്കരായ മനുഷ്യരും
@meeraabraham5395 Жыл бұрын
Mansil engane okke venam oru veedu ennu swapnagal kaanaanum undaakkanum pattunnathu oru bhaagyam aanu, very peace full vedio along with the calm family❤❤
@indirasethumadhavankolaman81774 ай бұрын
Beutifull നന്നായിട്ടുണ്ട് കലാ കാരൻമാരും കലാ കാരിമാരും ആയ ഫാമിലിക്കു ഒരു ബിഗ് ഹായ്