ഹൃദയം തൊട്ട പ്രകൃതി വീട്; ഉള്ളിൽ കിണർ, കൗതുക കാഴ്ചകൾ | Eco friendly house | Variety Home Tour

  Рет қаралды 455,304

come on everybody

come on everybody

7 ай бұрын

ആർകിടെക്ട് ആയ മകൻ ആദ്യം പണിതത് സ്വന്തം വീട് കുടുംബത്തിന്റെ ഹൃദയമായ കഥ. കിണർ മൂടാതെ, മരങ്ങൾ മുറിക്കാതെ വീടിനോട് ചേർത്തു നിർത്തി പണിത പ്രകൃതി വീട്.
Contact details
nakedvolume_arc...
Arjun Joshy: 8891475189
Follow us on Instagram: comeoneverybody...
For Video Promotions, Contact: 6282434491

Пікірлер: 493
@comeoneverybody4413
@comeoneverybody4413 7 ай бұрын
ആർകിടെക്ട് ആയ മകൻ ആദ്യം പണിതത് സ്വന്തം വീട് കുടുംബത്തിന്റെ ഹൃദയമായ കഥ. കിണർ മൂടാതെ, മരങ്ങൾ മുറിക്കാതെ വീടിനോട് ചേർത്തു നിർത്തി പണിത പ്രകൃതി വീട്. Contact details instagram.com/nakedvolume_arc... Arjun Joshy: 8891475189 Follow us on Instagram: instagram.com/comeoneverybody... For Video Promotions, Contact: 6282434491
@ajia8622
@ajia8622 7 ай бұрын
@dreamslight8600
@dreamslight8600 7 ай бұрын
ഇതിന്ടെ പ്ലാൻ തരുമയോ
@krishnasarman5162
@krishnasarman5162 7 ай бұрын
ഈ വീടിനു ഏകദേശം എത്ര രൂപയായി?
@devanandap2559
@devanandap2559 7 ай бұрын
ഒരു ഊഞ്ഞാൽ ആകാമായിരുന്നു
@devanarayanan1619
@devanarayanan1619 7 ай бұрын
❤ ഭവനം മോഹനമാകുന്നത് : അതിന്റെ കണക്കിലാണ്. അതിന്റെ മുറ്റത്തിന്റെ അളവ് - ഇവയെ +ve ആയി സമന്വയിപ്പിക്കലാണ് നിർമ്മാണം ....❤
@Jayarajdreams
@Jayarajdreams 7 ай бұрын
ഇപ്പോഴത്തെ തീപ്പെട്ടി പോലെ അടുക്കി വച്ച ചതുരത്തില് പണിയുന്ന മോഡേൺ വീടുകളെക്കാള് എത്ര സുന്ദരമാണ് പഴമയുടെ ഭംഗി നിലനിര്ത്തി പണിയുന്ന പ്രകൃതിയോട് ഇണങ്ങിയ വീട് . എന്റെ സങ്കല്പത്തില് ഉള്ള വീട് ഇത് പോലെ ആണ് . ഇത് പോലൊരു വീട്ടില് ഞാന് പോയിട്ടുണ്ട്. സ്വന്തമായി വീടില്ലാത്തവര്ക്ക് ആർത്തിയോടെ കണ്ടു ആശ തീർക്കാം
@kiranmnnr
@kiranmnnr 7 ай бұрын
ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ ഇഷ്ടങ്ങൾ,.. അതും കൊള്ളാം, ഇതും കൊള്ളാം...
@vinodchodan3182
@vinodchodan3182 4 ай бұрын
ആവർത്തന വിരസത മനം മടുപ്പിക്കുന്നു.കാലങ്ങൾ കഴിഞ്ഞാലും ഇതിന് ഒരു മാറ്റവും ആവശ്യമില്ല. തീപ്പെട്ടി മോഡലുകൾ ഒരോ ദിവസവും മാറ്റങ്ങൾ വരും പുതിയ വണ്ടി വാങ്ങിയപോലെ.അപ്പോൾ ഉണ്ടാക്കിയതിന്റെ മോഡൽ പോകും.അതിന്റെ ഏറ്റവും വലിയ ന്യൂനതയാണ് താഴത്തെ നിലയിൽ പോലും ചൂളയില്‍ ഇട്ട പോലെ ചൂട്.ആദ്യത്തെ ഒരു മഴക്കാലം കഴിയുമ്പോഴേക്കും ലീക്കും,നനവും വരുന്ന കോണ്ക്രീറ്റ് സ്ളാബുകളും അസാദ്ധ്യ മോഡൽ ഉണ്ടാക്കിയ ആളിനും പരിചയപ്പെടുത്തിയവർക്കും അഭിനന്ദനങ്ങൾ
@smithavn9908
@smithavn9908 7 ай бұрын
പ്രകൃതിയെ നോവിക്കാതെ മനോഹരമായ വീട് ഉണ്ടാക്കിയ അർജ്ജുന് 👍🥰... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@shyjushyju7153
@shyjushyju7153 7 ай бұрын
ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത വീട് ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്നു 👍.
@comeoneverybody4413
@comeoneverybody4413 7 ай бұрын
ഞങ്ങളും❤
@nishanthvelayudhan1428
@nishanthvelayudhan1428 7 ай бұрын
ഈ വീട് കാണുമ്പോൾ ഒരിക്കലും തോന്നില്ല അദ്ദേഹത്തിന്റെ ആദ്യത്തേ പ്രൊജക്റ്റ് ആണെന്ന് .. അത്രയും മനോഹരം ആയിട്ടുണ്ട്.. ഹൃദയം പേര് പോലെ തന്നെ ഹൃദയത്തിൽ സൂക്ഷിക്കും.. ❤️
@madeinkerala4013
@madeinkerala4013 7 ай бұрын
കുറെ കല്ലും കട്ടയും cementum വച്ചു പണിതാൽ അത് വീട് ആകില്ല.. അതിനൊരു ആത്മാവ് വേണം ഇതുപോലെ.. ചെന്ന് കയറിയാൽ സന്തോഷം തോന്നുന്നത് ആകണം ഇതുപോലെ.. Beautiful work ബ്രദർ.. U r amazing... ആളുകളെ കാണിക്കാൻ വേണ്ടി ഒരുപാട് sqft പണിതു കൊട്ടാരം ഉണ്ടാകാതെ ഇതുപോലെ പ്രകൃതിയോട് ഇണങ്ങി പണിയണം വീടുകൾ... This is amazing
@cuckoos2023
@cuckoos2023 4 ай бұрын
Well said
@artips8485
@artips8485 7 ай бұрын
കിച്ചൻ കാണിച്ചില്ല എന്ന് ആർകെങ്കിലും തോന്നിയോ 👌🥰
@Kumarakompo
@Kumarakompo 7 ай бұрын
ഈ വീട് ഒരിക്കലും മനസ്സിൽ നിന്ന് പോകില്ല 🥰
@comeoneverybody4413
@comeoneverybody4413 7 ай бұрын
@ashaunni8833
@ashaunni8833 7 ай бұрын
പിഞ്ചു ജനാല വാതിൽക്കൽ ഇരുന്നപ്പോൾ വരുവാനില്ലാരും ഒരു നാളും എന്ന പാട്ടിലെ ശോഭന ഇരിക്കുന്ന പോലെ തോന്നി
@sindhu106
@sindhu106 7 ай бұрын
Right
@susankuruvila1810
@susankuruvila1810 7 ай бұрын
Sit out വരെ grill ഇട്ടു cover ചെയ്ത വീടുകൾക്കു വിപരീതമായി open ആക്കി ഇട്ട മനോഹരമായ വീട് . Awesome work 👏
@josephchristeena5118
@josephchristeena5118 4 ай бұрын
മക്കളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകി കൂടെ നിന്ന മാതാപിതാക്കൾക്ക് നന്ദി 🙏🏻
@beevisharimol1673
@beevisharimol1673 7 ай бұрын
Wow 👍🏻അതിമനോഹരമായ കുളിർമയുള്ളൊരു വീട് 🥰🥰👍🏻❤❤പിഞ്ചു സാരിയിൽ സുന്ദരി ആയിട്ടുണ്ട് 😍❤
@chameleon6120
@chameleon6120 7 ай бұрын
എത്ര വീടുകൾ നിങൾ ചെയ്തിട്ടുണ്ട്...ഇതുപോലെ അടിപൊളി വീട് ഒന്നിലും കണ്ടിട്ടില്ല... പറയാൻ വാക്കുകളില്ല ❤❤❤
@cimavas
@cimavas 7 ай бұрын
Congratulations Arjun❤. Ethupole manoharamaya veedu njn verea kandittilla. Prakrithiyodinangi nilkkunna veedu. Beautiful😍
@starpaintersinteriorstextu1805
@starpaintersinteriorstextu1805 7 ай бұрын
ഒന്നും പറയാനില്ല ഒരു കൊടും കാടിനുള്ളിലെ ഒരു കൊച്ചു റിസോർട്ട് 😘😘👍👍👍👍😘
@NidhiyaMathew
@NidhiyaMathew 7 ай бұрын
Excellent work bro..also hats off to the father for giving the complete freedom to his son to do the project..lovely beautiful natural happiness giving house..well planned even minute details..
@user-nb4fb5jz3t
@user-nb4fb5jz3t 7 ай бұрын
ഹൃദയത്തിൽ തൊട്ട ഹൃദയഹാരിയായ സുന്ദര വീട് അഭിനന്ദനങ്ങൾ
@EazyHome
@EazyHome 7 ай бұрын
*💯💯 Superb. ഒരു രക്ഷയുമില്ല...അടിപൊളി വീട് 💞💞*
@kamalkrishna2031
@kamalkrishna2031 7 ай бұрын
മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീടും അകക്കാഴ്ചകളും...നിസംശയം പറയാം ഈ വീട് അവരുടെ മനസാണ് ❤❤❤❤️❤️ഇത്രേം ഭംഗിയുള്ള വീട് അതിന്റെ മനോഹാരിത ഒട്ടും ചോരാതെ പകർത്തിയെടുത്ത നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤ keep going to showing us the beautiful homes…. waiting for your next.....
@LinuJoseph1983
@LinuJoseph1983 7 ай бұрын
വീട് ഒത്തിരി ഇഷ്ടം ആയി..well done Arjun Joshy... ഒരു Greenish feel എവിടെ നോക്കിയാലും. ചെറിയ ഒരു concern enik തോന്നിയത്..1സ്റ്റ് floor balcony കുട്ടികൾക്ക് safe alla ennu തോന്നി... എല്ലാവർക്കും ആശംസകൾ.. Thank you Sachin and Pinchu
@ajasaboobacker5591
@ajasaboobacker5591 7 ай бұрын
Fell in love with this beautiful home❤ Especially I love that Sitout, Living area, floor design and Reading Table with with windows in Arjun's room❤❤❤
@rahnaazmi2222
@rahnaazmi2222 7 ай бұрын
ഒരു സിനിമ ഷൂട്ടിനു പറ്റിയ സ്ഥലം. Amazing work കൂട്ടുകാരാ,,,👍👍
@comeoneverybody4413
@comeoneverybody4413 7 ай бұрын
😍
@shibuvs2259
@shibuvs2259 7 ай бұрын
ഒരു വീട് കാണിക്കുമ്പോൾ ചെലവ് എത്രയായി എന്ന് തീർച്ചയായും പറയണം അത് എല്ലാവർക്കും അറിയാൻ ആഗ്രഹമുണ്ട് അല്ലാതെ എന്തെല്ലാം പറഞ്ഞാലും കാണുന്നവർക്ക് തൃപ്തിയാകില്ല
@Anilkumar-yk1uy
@Anilkumar-yk1uy 7 ай бұрын
ഹൃദയം തൊട്ടു. അർജുൻ , അഭിനന്ദനങ്ങൾ.
@Marcos12385
@Marcos12385 7 ай бұрын
ഈ വീട് ഇൻസ്റ്റയിലും വേറെ എവിടെയൊക്കെ ആയി കണ്ടിട്ടുണ്ട്.. സൂപ്പർ 😍❤🔥👍👍
@prakashpr2007
@prakashpr2007 7 ай бұрын
Super lovely home.... Wishes for arjun emerging architect.... ❤
@anithamenon4546
@anithamenon4546 7 ай бұрын
"Kalvilakku" in patio and a majestic view of "WELL" inside ....superb..
@malanair489
@malanair489 7 ай бұрын
Very very beautiful house.. Loved the greenery and openness of the house....hridayam ..name is also sooperb
@jessyjob1040
@jessyjob1040 7 ай бұрын
ഹൃദയം ....അന്വാർത്തമായ പേര്...wow....beautiful house
@lovelypattayil1523
@lovelypattayil1523 7 ай бұрын
അർജുൻന്റെ ഭാവനയിൽ രൂപംകൊണ്ട, ഹൃദയം💜❤️ പോലെ പ്രകൃതിയുടെ സംഗീതം പൊഴിയുന്ന 🏡വീട് പ്രേക്ഷകരിൽ എത്തിച്ച ചാനലിനു നന്ദി. അർജ്ജു൯ന്റെ ഭാവനയിൽ എനിയു൦ ഏറെ മനോഹരമായ സൃഷ്ടികൾ ഉണ്ടാവുകയും യാഥാർത്ഥ്യമാവുകയു൦ ചെയ്യട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
@nisbabe9426
@nisbabe9426 7 ай бұрын
മോനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@comeoneverybody4413
@comeoneverybody4413 7 ай бұрын
😍
@jabbarm.m.7859
@jabbarm.m.7859 7 ай бұрын
ഹൃദയത്തിലൊരു ക്ഷേത്രം അഭിനന്ദനങ്ങൾ അർജ്ജുൻ
@amminik4374
@amminik4374 7 ай бұрын
വീട്ടുപേരാണെന്കിലും ഹൃദയത്തോടുചേർത്തുവച്ചിരിക്കുന്നു ഹൃദയം ❤❤❤
@UshaDevi-om8lu
@UshaDevi-om8lu 7 ай бұрын
Ahaaa എത്ര മനോഹരം thank u Kanan kazhinjathil❤❤❤❤
@jamshirashjahfil1574
@jamshirashjahfil1574 7 ай бұрын
ഗുഡ് idea ഒരുപാട് ചിന്തിച്ചു നിർമ്മിച്ച വീട്. നിലവിൽ ഉള്ളവർക്ക് ആയാലും പുതിയ ജനറേഷന് ആയാലും
@sujithabijumani2916
@sujithabijumani2916 7 ай бұрын
Unique home👌ellam farnicherum adipoliyanallo.dining table and bench super ayittund ee veedu orupad ishttapettu ellam sadanagalum unique anu
@fathiworldvlog9977
@fathiworldvlog9977 5 ай бұрын
ആത്മാവുള്ള ഹൃദയം ♥️....great work 👍🏼
@deepuvallicodu2837
@deepuvallicodu2837 7 ай бұрын
Congratulations Arjun , super veedu
@vgetconsultancy
@vgetconsultancy 7 ай бұрын
A very beautiful and peaceful home. Immensely liked
@krishnasarman5162
@krishnasarman5162 7 ай бұрын
Enthralling home....!❤Love it❤
@ratheeshkumarvratheeshkuma3030
@ratheeshkumarvratheeshkuma3030 7 ай бұрын
സന്തോഷത്തോടെ കണ്ട ഒരു വീഡിയോ. വളരെ നന്നായിട്ടുണ്ട്
@cuckoos2023
@cuckoos2023 4 ай бұрын
Entha parayuka.... Amazing.... Awsome..... Intelligent... And excellently creative.........god bless 🙏
@vijithv6831
@vijithv6831 7 ай бұрын
ഓരോ episode കഴിയുമ്പോൾ അതി മനോഹരമായി വരുന്നു. ആദ്യം ഒക്കെ വീടുകൾ നല്ലതാണെങ്കിലും വീഡിയോ എടുക്കുന്ന സ്റ്റൈൽ മോശമായിരുന്നു.ഇപ്പൊൾ അടിപൊളി,intro അതി മനോഹരം .....ലെങ്ക്തും കുറച്ചു👍
@jijokattunilam
@jijokattunilam 7 ай бұрын
Felt life in every corner of this home. Very well thought out design Arjun..👌👌
@vk081064
@vk081064 6 ай бұрын
That's a fantastic comment bro. I felt the same
@SamSam-qt6po
@SamSam-qt6po 7 ай бұрын
What a beauty.. so full of calming and healing energy ...
@lijoantony7425
@lijoantony7425 7 ай бұрын
Nice.. Brilliant idea.. Congratulations ..All the best..
@kochurani7012
@kochurani7012 7 ай бұрын
Eda Arjunea suuuperada, eniyum engane jeevanulla veedukal undakkoo. Suuuuuper.
@sree8517
@sree8517 4 ай бұрын
ഈ വീട് കാണുമ്പോഴേ ഉള്ളിലൊരു തണുപ്പും.. സമാധാനവും.. ❤
@monishthomasp
@monishthomasp 7 ай бұрын
Sherikkum beautiful home.. lovely.. ❤ Please do more homes like this.. self designed homes of such talented people like Arjun. Not homes with sunroof, lift and all those.. Ath chumma kaash kaanikkan ulla jaada.. brash display of wealth. These types of simple, well designed homes with not much expense attracts one’s mind and provokes imagination. Great job, Sachin and Pinchu. Expecting more work like this.. ❤💕
@Chakkochi168
@Chakkochi168 7 ай бұрын
സൂപ്പർ വീട്.സമ്മതിച്ചിരിക്കുന്നു.👍👍👍
@kochurani7012
@kochurani7012 7 ай бұрын
Prakruthyum, Remaniyum ulla jeevanulla Bhavanam. Suuuper mone. God Bless You.
@philominajoseph5534
@philominajoseph5534 6 ай бұрын
ഒരച്ഛന് കൊടുക്കാവുന്ന,പ്രതീകാത്മകത യോട് കൂടിയ, നല്ലൊരു വീട്.. അച്ചനും മകനും ഒരുപോലെ അഭിമാനിക്കാവുന്ന ഒരു സൃഷ്ടി.
@geethadevi7589
@geethadevi7589 7 ай бұрын
Wow Adi poli super Mone ellarum thirkkivarum ketto
@mailchippull
@mailchippull 7 ай бұрын
possibly, the most beautiful house I have ever seen!!!
@rejithomas7729
@rejithomas7729 7 ай бұрын
A beautiful home, i ever seen. Realy blend with the people living here and nature. Colour theme of floors, walls , steps, windows, furniture, all well chosen.
@drk.premalatha6497
@drk.premalatha6497 7 ай бұрын
Great design very well executed ❤👏👍
@rahulmurali4284
@rahulmurali4284 7 ай бұрын
Superb i like it very much. You are great in this work Sachin 🎉
@comeoneverybody4413
@comeoneverybody4413 7 ай бұрын
Thank you so much 😀❤
@arunkumars131
@arunkumars131 7 ай бұрын
Home that touch with nature 💚
@laisammajoy6989
@laisammajoy6989 7 ай бұрын
Great and nice❤ Congrats Arjun ❤
@RajPereira-tt5ku
@RajPereira-tt5ku 7 ай бұрын
🎉🎉 superlative Hridayam house. Arjun best wishes to you.
@comeoneverybody4413
@comeoneverybody4413 7 ай бұрын
😍😍😍😍
@aristofrancy9395
@aristofrancy9395 5 ай бұрын
Aesthetically beautiful n peace. Hatsoff to the first effort. Great video.😊❤
@najmafarsana9912
@najmafarsana9912 7 ай бұрын
ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്നു ❤❤❤❤
@jbmv73
@jbmv73 7 ай бұрын
Great and nice work. ❤❤congratulations.
@layaanson4665
@layaanson4665 7 ай бұрын
Beautiful..congrats Arjun.
@chrislynaverill5725
@chrislynaverill5725 4 ай бұрын
Beautiful home! what a lovely family! Great job Arjun!
@santhosh123..
@santhosh123.. 7 ай бұрын
ഈ ചെക്കന്റെ ഫസ്റ്റ് വർക്ക്‌ ഇങ്ങനെ എങ്കിൽ ഇനിയും അങ്ങോട്ട് ഉള്ള വർക്ക്‌ ഒക്കെ എന്താകും..... അർജുൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ❤ കമോൺ എവെരി ബെടി ടീം.... താങ്ക്സ് ഇത്ര മനോഹരമായ ഒരു എപ്പിസോഡ് തന്നതിന് 🙏🏻
@sivadamsivanandanam6343
@sivadamsivanandanam6343 2 ай бұрын
I like very much, well done Mr. Arjun Joshy.. god bless you.🙏
@rajsmusiq
@rajsmusiq 7 ай бұрын
Instayil orupaadu kandittundu. Thanks for detailed video 👍
@jithinmuraly8983
@jithinmuraly8983 7 ай бұрын
Hridayathil thootta oru bavanam.. Great work brother..❤❤❤
@sarammajoseph9804
@sarammajoseph9804 23 күн бұрын
wow Superb very nice nature related home Congrats arjun 💐
@joicyrenju5823
@joicyrenju5823 7 ай бұрын
ഹൃദയത്തിൽ സ്നേഹം നിറയുന്ന പോലെ തൊട്ടറിഞ്ഞ അനുഭവം...
@amminik4374
@amminik4374 7 ай бұрын
ഒരു നല്ല വീട് ആരും കൊതിക്കുന്ന വീട് 👌👌👌👍👍👍
@sheebageorge3991
@sheebageorge3991 7 ай бұрын
Very beautiful and relaxing place. Great imagination
@sofikp6619
@sofikp6619 7 ай бұрын
Nalla veedu....kannum manassum niranju....
@naslaazeez
@naslaazeez 7 ай бұрын
Greaatt Work! MASHAALLAH😻💕💕
@jishanair6779
@jishanair6779 7 ай бұрын
മനോഹരം!!! ❤
@shamnashamnabeegum4601
@shamnashamnabeegum4601 7 ай бұрын
Enikum ithu pole pazhama nuranja veeda ishtam.really hearts off u bro for ur effort and loving mind
@akhilchalil1585
@akhilchalil1585 7 ай бұрын
Wow, he got such a supportive parents
@jeevanps9101
@jeevanps9101 7 ай бұрын
Congrats Arjun...
@bossautos5172
@bossautos5172 7 ай бұрын
Sprr adipolee❤❤
@adithyangr1439
@adithyangr1439 7 ай бұрын
Nannayitumd
@saviopampoori
@saviopampoori 7 ай бұрын
Congratz Arjun.. Great wrk👍🏻
@comeoneverybody4413
@comeoneverybody4413 7 ай бұрын
❤❤❤👍👍
@Koolgreenart
@Koolgreenart 7 ай бұрын
പൊളി കിടുക്കാച്ചി ❤🙏❤
@jkveyes6040
@jkveyes6040 24 күн бұрын
അതിമനോഹരം.....
@lijoantony7425
@lijoantony7425 7 ай бұрын
Sachin Veido different ayit und.. Music and Shooting methods .. .. Good
@sharymol5331
@sharymol5331 7 ай бұрын
Lovely home... Excellent work... 👍🙏
@AlkaMahesh
@AlkaMahesh 7 ай бұрын
Very beautiful home ❤Nature home
@Sandoskumep
@Sandoskumep 7 ай бұрын
അടിപൊളി വീട് ഒരു രക്ഷയില്ല ❤️❤️❤️❤️❤️❤️❤️❤️
@user-bm6in9ep1c
@user-bm6in9ep1c 7 ай бұрын
❤❤❤❤❤
@sreenacs-jl6io
@sreenacs-jl6io 6 ай бұрын
Arjun bro adipoli concepts
@safiyaummar8220
@safiyaummar8220 7 ай бұрын
Lovly very nice very nice👌👌
@shihab-nk2dd
@shihab-nk2dd 7 ай бұрын
AMAZING ❤MARVELOUS ❤BIG SALUTE FOR YOU ARJUN JOSHI ❤ HAT'S OFF YOU ❤💐👍
@VishalAshokan6335
@VishalAshokan6335 7 ай бұрын
വീട് ഗംഭീരം 👌🏼പഴമയിലേക് ഒരു യാത്ര
@nirmalac2506
@nirmalac2506 7 ай бұрын
നല്ല വ്യത്യസ്തമായ വീട്. മനസിന് സുഖം നൽകുന്ന വീട് . ആദ്യമായിട്ടാണ് പണിതതെന്ന് തോന്നില്ല
@geethakumari771
@geethakumari771 7 ай бұрын
Super super. Entu rasam.
@thahirsm
@thahirsm 7 ай бұрын
മനോഹരം... ആഹാ എന്താണ് പ്ലാനിങ് വീട് ആയാൽ ഇങ്ങനെ വേണം
@nafsalnzr5597
@nafsalnzr5597 7 ай бұрын
Nalla achan ❤ makkalle valarthunathinu kodukenda prolsahanam
@satheeshchandran6433
@satheeshchandran6433 7 ай бұрын
ശെരിക്കും ബ്യൂട്ടിഫുൾ ആയിട്ടുള്ള ഒരു വീട് ❤️😇😇🤍🤍🌸🌸🌸
@rolex8577
@rolex8577 6 ай бұрын
നമ്മളെ പോലുള്ളവർക്ക് ഇതുപോലൊരു വീട് പണിയാൻ സാധിക്കാത്തതു കൊണ്ട് ഇത് ഹൃദയം തകർന്ന വീട്
@lysaanthony8791
@lysaanthony8791 7 ай бұрын
Nalla nature loving veedu. Oru opinion parayanullathu lastil veedu paninju kazhinjapol cost enthayi ennariyanum ellavarkum thalparyam kanumallo. Athoru important point aanu. Iniyulla video yil athonnu ulpeduthanam ennu thalparyapedunnu. Virodhamillenkil 🙏🏻🙏🏻🙏🏻
@AnilKumar-pg4ul
@AnilKumar-pg4ul 7 ай бұрын
Superb congrats Arjun
🌊Насколько Глубокий Океан ? #shorts
00:42
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 46 МЛН
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 37 М.
🌊Насколько Глубокий Океан ? #shorts
00:42