No video

അടിമുടി വ്യത്യസ്തമാക്കിയ വീട്; ചില്ലു ചുവരുകൾ, കപ്പൽ, സ്ഥലം, സൗകര്യം 😍| Variety Transparent house

  Рет қаралды 385,654

come on everybody

come on everybody

9 ай бұрын

#home #hometour #comeoneverybody #modernhouse
ചുവരുകളൊക്കെ ഗ്ലാസ്സുകൾ കൊണ്ട് തീർത്തു, ഏത് മുറിയിൽ നിന്നും ഇറങ്ങിച്ചെല്ലാവുന്ന പൂൾ, വ്യത്യസ്തമായ അടുക്കള, മേൽക്കൂരയില്ലാത്ത ബാത്ത്റൂം. നേവൽ ഓഫിസർ ആര്കിടെക്ടിന്റെ സഹായമില്ലാതെ സംഭവ ബഹുലമാക്കിയ വീട്

Пікірлер: 266
@ramlathk3908
@ramlathk3908 8 ай бұрын
ഈ ലോകത്ത് ഓരോരുത്തർക്കും ഓരോ യോഗമാണ്. ഈ ലോകത്തുള്ള സകല അനുഗ്രഹങ്ങളും അവരുടെ കൂടെയുണ്ടാവും.. ഒരു ചെറിയ വീട് സ്വപ്നം കണ്ട് കഴിയുന്ന ഒരുപാട് പേരുണ്ടാകും അവർക്കെല്ലാം റബ്ബേ നീ വീട് നൽകി അനുഗ്രഹിക്കട്ടെ.
@fazzvpz868
@fazzvpz868 8 ай бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@Abu_Maryum
@Abu_Maryum 8 ай бұрын
Aameen.
@Abu_Maryum
@Abu_Maryum 8 ай бұрын
3 varsham munne sthalam vangiapo aagraham poloru chithram varach athu engineere kondu plan aaki varapichu. Sambathika bhaaram koodi vannapo. Aa planil ninn maari badhyadha kuranja oru veedu nokam ennu aalojichu pathi rathri 4.30nu irunn budget home malapuram enn thappumbo wife kurach day munne ayacha oru vidinte video link thurann nokiapo dhe ivide ethi 😊 swabavikamaanu. Vitilullavarkariyilla nayichu vitil kondu ethikaan aanungall pedunna paad 😊💯🤲 naadhan avarude swapnangallkoth sambadhyam thannillenkilum. Prayasam nalkathoru veedu ente kaala shesham baadhyadhayaakathoru veedu vekkan anugrahikatte aaameen ❤😊
@bijit1750
@bijit1750 8 ай бұрын
ഈ വീടും വീട്ടുകാരെയും കണ്ടപ്പോൾ ഒരു positive vibe feel ചെയ്യുന്നു. പ്രകാശം കൊണ്ട് നിറഞ്ഞ വീട്. അവരുടെ ജീവിതവും എന്നും പ്രകാശവും സന്തോഷവും നിറഞ്ഞതാകട്ടെ.
@sadhiq.
@sadhiq. 8 ай бұрын
ഒരു കുറവും കാണാൻ ഇല്ല. അത്രയും കിടിലം വീട്❤❤ മരണമില്ലാതെ എന്നെന്നും ഈ ലോകത്ത് ശാശ്വതമായി ജീവിക്കാൻ കഴിയുമായിരുന്നുവെങ്കിൽ ഞാനും ഇങ്ങനൊരു വീട് വേക്കുമായിരുന്നു.
@smallworld1058
@smallworld1058 8 ай бұрын
Currect
@varugheseeng
@varugheseeng 8 ай бұрын
വിശ്വസിക്ക് ഒരു പാഠം ☝🏻
@Annumariya-kh9xo
@Annumariya-kh9xo 8 ай бұрын
പൈസ വേണ്ടേ
@sameenamt8073
@sameenamt8073 8 ай бұрын
Yy
@-munnas6uj
@-munnas6uj 8 ай бұрын
😀😀😂😂
@faseenashihab5875
@faseenashihab5875 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ വീടും പണി നടക്കുന്നു. പാഞ്ചയത്തിൽ നിന്ന് പണിയുന്ന വീടാണ്. അതിന്റെ പണി എങ്ങനെങ്കിലും തീർന്ന് വാടക വീട്ടിൽ നിന്ന് ഒരു മോചനം കിട്ടാൻ എല്ലാവരും ഒന്നു പ്രാർത്ഥിക്കണം.
@user-sf7cb8ux1k
@user-sf7cb8ux1k 8 ай бұрын
Bro Allam sheriyavatte
@azleeworld2450
@azleeworld2450 8 ай бұрын
Inshaallahh
@syamalakk4341
@syamalakk4341 8 ай бұрын
അച്ഛനെയും അമ്മയെയും kude Thamasippikkuna, സ്നേഹിക്കുന്ന മകനും marumakalum🥰 കുടുബത്തിന്നു എല്ലാ ഐശ്വരങ്ങളും ഉണ്ടാകെട്ട ❤
@hasinoor986
@hasinoor986 9 ай бұрын
വിടിന്റെ അകത്തേക്ക് കയറുമ്പോൾ മുറ്റത്തേക്ക് ഇറങ്ങിയ പോലെയുണ്ട്, ഈ വീട് സൂപ്പറായിട്ടുണ്ട്👌
@naveenpoly7579
@naveenpoly7579 9 ай бұрын
😂
@vijayammavijayan8135
@vijayammavijayan8135 8 ай бұрын
ചചില്ലുകൊട്ടാരം എന്നു കേട്ടിട്ടുണ്ട്, ഇപ്പോൾ കണ്ടു, ഒത്തിരി സന്തോഷം, മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളെ നിങ്ങളെ ഈശ്വരൻ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ, ഗോഡ് ബ്ലെസ് You🙏
@ajimedayil6216
@ajimedayil6216 9 ай бұрын
രണ്ട് ചെറിയ റൂമും ചെറിയ ഒരു ഹാളും ഉള്ള വീട് വാർത്ത് ഇട്ടിട്ട് പത്ത് വര്‍ഷം ആയിട്ടും പണി പൂര്‍ത്തിയാവാതെ നോക്കിയിരിക്കുന്ന ഞാൻ 🤔🤔🤔🤗ഈ മനോഹരമായ വീട് കണ്ടത്തില്‍ സന്തോഷം 👌👍👍
@GeorgeMathewTgeorge
@GeorgeMathewTgeorge 9 ай бұрын
Ellam sheriyavum...❤
@arshanshan7443
@arshanshan7443 9 ай бұрын
നിങ്ങളുടെ വീട് പണി വേഗം കഴിഞ്ഞു കേറീതാമസിക്കാൻ ആവട്ടെ 🙏
@nicysreejith1002
@nicysreejith1002 9 ай бұрын
@ Aji.. pls give me Ur WhatsApp number
@nicysreejith1002
@nicysreejith1002 9 ай бұрын
Ajiyude veedu evide
@shyligangadharan
@shyligangadharan 9 ай бұрын
ഉളളത് കൊണ്ട് തൃപ്തിപ്പെടുക പണി പൂര്‍ത്തിയാകെടട
@volghhbnn
@volghhbnn 9 ай бұрын
പണക്കാരെല്ലാ മോശക്കാരാണെന്ന എന്റെ തെറ്റുദ്ധാരണ മാറിയത് നിങ്ങളുടെ വീഡിയോസ് കാണുമ്പഴാം എല്ലാ വീട്ടു കാര്യം സൂപ്പറാ❤❤❤❤❤
@sreelal7726
@sreelal7726 9 ай бұрын
പണം ഉള്ളവർക്ക് എങ്ങനെയും പണിയാം അത് അവരുടെ അവകാശം ഒരു വീട് പോലും ഇല്ലാത്തവൻ അവന്റ സ്വപ്നം ആണ് വീട് അത് ഇല്ല എന്ന ദുഃഖവും ആണ്
@Nidha-dp4xu
@Nidha-dp4xu 8 ай бұрын
എന്നും സന്തോഷം നിറഞ്ഞ ജീവിതമുണ്ടാകട്ടെ ഈ വീട്ടിലുള്ളവർക്ക് 🥰🥰🥰
@geethageetha5488
@geethageetha5488 8 ай бұрын
ഇ വീടും വീട്ടിലെ അംഗങ്ങളും എന്നും സൂര്യനെ പോലെ പ്രകാശിക്കട്ടെ ഗോഡ് ബ്ലെസ് you alws 🙌🙌👍👍❤️❤️❤️🙏🙏
@user-if4lc9ip2y
@user-if4lc9ip2y 9 ай бұрын
എനിക്ക് വളരെ ഇഷ്ടമായി, ഉറപ്പായും ഇതുപോലൊന്ന് ഞാൻ നിർമ്മിക്കും, അത്രയ്ക്കും ഇഷ്ടമായി കാർ പോർച്ച്😂😂
@sheebacherian1433
@sheebacherian1433 9 ай бұрын
മാതാപിതാക്കളെ സ്നേഹിക്കുന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ
@user-qu7fv8ns9f
@user-qu7fv8ns9f 8 ай бұрын
Yes
@user-ns1eu3xj7v
@user-ns1eu3xj7v 8 ай бұрын
Nalla amma
@sheelamohan4389
@sheelamohan4389 9 ай бұрын
ഇത്രയും വലിയ വീടൊക്കെ maintain ചെയ്ത്കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് എത്രയാ
@saralakrishnan5202
@saralakrishnan5202 9 ай бұрын
ദൈവാനുഗ്രഹം, ദൈവാനുഭവം രണ്ടും രണ്ടാണ്.. ഇതു ദൈവാനുഭവം ഉള്ള ആളിന്റെ വീടാണ്. അതായത് ദൈവാനുഗ്രഹം ഇല്ല.. കാരണം, ഇതിന്റെ പത്തിൽ ഒരംശം എങ്കിലും മറ്റൊരാൾക്ക്‌ ഉപകാരമായെങ്കിൽ അതു അനുഗ്രഹമായി മാറിയേനെ.. നമുരോരുത്തരും അതെപ്പറ്റി ചിന്തിക്കണം എന്തു ചെയ്യുമ്പോഴും 😞🙏🏻എനിക്കു ഇതൊരു വാസയോഗ്യമായ വീടായി തോന്നിയില്ല എന്നതാണ് ശരി. 🙏🏻
@Sandoskumep
@Sandoskumep 9 ай бұрын
അടിപൊളി വീട്.. നിങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട്.. Support 👍
@nisharadhbr6317
@nisharadhbr6317 9 ай бұрын
Eee ചേട്ടന്റെ ചിരിയാ ഈ വീടിന്റെ ഭംഗി
@user-zr8rc3en6f
@user-zr8rc3en6f 9 ай бұрын
അടിപൊളി വീട്... കാണുന്നവർക്കും നാളെ ഇങ്ങനെ ഒരു വീടുണ്ടാക്കണമെന്ന് തോന്നുന്ന ഒരു വീട്. അവരുടെ അധ്വാനത്തിന്റെ ഫലം. ഇത്രേം ബുദ്ധിമുട്ടി പണിയുന്ന വീട്ടിൽ ചെന്നിട്ട് അവരെ കളിയാക്കുന്ന ഡയലോഗ് വിടുമ്പോൾ നിങ്ങൾ രണ്ടു പേരും ശ്രദ്ധിക്കണം. എല്ലാം കഴിഞ്ഞ് അവസാനം നല്ലത് പറഞ്ഞാൽ അത് solve ആവില്ല. ശ്രദ്ധിക്കുക. ആദ്യം തൊട്ട് നിങ്ങളെ കാണുന്ന ഒരാളാണ്. ഇനിയും നന്നായി മുന്നോട്ട് പോകട്ടെ.
@sachukailassasi8290
@sachukailassasi8290 9 ай бұрын
Excellent Creativity work ❤👌🏻
@vinishakp7261
@vinishakp7261 8 ай бұрын
പാവപ്പെട്ട 10 പേർക്ക് ഒരു ചെറിയ വീട് വച്ച് കൊടുൽങ്കിൽ നല്ലതായേതെ
@user-kt3jy5gt3q
@user-kt3jy5gt3q 8 ай бұрын
നല്ല വീട് നിങ്ങളുടെ വീട്ടിൽ എന്നും സന്തോഷം നിലനിൽക്കട്ടെ. ലൈഫ് ഭവനം വീട് ആണ് എന്റെ. അത് വാർക്കാൻ പോലും പണം ഇല്ലാതെ വിഷമിക്കുന്നു. ഈ വീട് കണ്ടപ്പോൾ ആദ്യം എന്റെ പണിതീരാത്ത വീടാണ് ഓർമ വന്നത്.
@shinjusabeesh810
@shinjusabeesh810 8 ай бұрын
നല്ല വീട് ❤നല്ല ഫാമിലി 👍🏼
@ShahabasNk-qu7zg
@ShahabasNk-qu7zg 8 ай бұрын
ഡാ മുത്തേ പാവങ്ങളെ സഹായിച്ചടെ
@Amala__
@Amala__ 8 ай бұрын
ee veed elladivasam kannum appo vijarikum akath onn kernm enn nthaylum patti. Parayathirikan pattila super veed aaranelum onn noki pokum...... 😍..
@kurian455
@kurian455 4 ай бұрын
You are always welcome
@sfq_
@sfq_ 9 ай бұрын
Nice content 👍 Chila portions double aayi vannittund
@comeoneverybody4413
@comeoneverybody4413 9 ай бұрын
Solved
@user-tr6jl2ht1u
@user-tr6jl2ht1u 8 ай бұрын
മഴകൊണ്ട് കുളിക്കാം... കള്ളന്മാർ കേറൂലെ? വീട്ടുകാരുടെ വിനയം 👍
@RamaniPradeep
@RamaniPradeep 8 ай бұрын
സന്തോഷം നല്ല ഒരു വീട് കാണാൻ പറ്റിയില്ല ഞങ്ങൾക്ക് ഒരു വിടില്ല മറ്റുള്ളവരുടെ വീടുകൾ കാണുമ്പോൾ ഒത്തിരി സന്തോഷം ഞങ്ങളും വാടകവീട്ടിലാണ് കിടക്കുന്നത് തലയ്ക്ക് ചുറ്റും കടവാണ് ഏത് കാലത്ത് ഒരു വീട്ടിൽ കിടക്കാൻ പറ്റുമോ എന്ന് അറിഞ്ഞുകൂടാ അപ്പോൾ ഞാൻ ഇങ്ങനെ നല്ല നല്ല വീടുകൾ കാണുമ്പോൾ കൊതിയോടെ നോക്കൂ പത്രത്തിൽ സന്തോഷം ദൈവത്തിന് ഒത്തിരി നന്ദി
@chameleon6120
@chameleon6120 9 ай бұрын
അസൂയ കൊണ്ട് parayuvalla എന്തോ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല...ആകെ മതിൽ കൊള്ളാം....
@user-qh8eq2xe7u
@user-qh8eq2xe7u 8 ай бұрын
കറക്റ്റ് കള്ളന്മാർക്ക് വേഗം കയറി പറ്റാം
@akshaysadanandan2667
@akshaysadanandan2667 9 ай бұрын
Privacy left the chat 😂😂😂 Design super Glass areayil കൂടെ അടുത്ത വീട്ടുകാർക്കും ഇവിടെ നടക്കുന്നത് കാണാൻ പറ്റും ( ഞാൻ ഉദ്ദേശിച്ചത് corner side glass work ) Swimming pool super but ഒരു കുഴപ്പം ഉണ്ടല്ലോ ഈ coupls അവരുടെ privet moments enjoy ചെയ്യാൻ കുറച്ച് റിസ്ക് ആണ് വീട്ടിലുള്ളവർക്ക് തന്നെ കാണാൻ പറ്റും ഇവരുടെ lovemaking....😢😢😢 Bed room design i appreciate you bro marvelous....🎉🎉🎉 എല്ലായിപ്പോഴും ഗ്ലാസ്സ് work risc ആണ് എത്രതന്നെ ടഫ് ഗ്ലാസ്സ് ആയാലും കോർണറിൽ ചെറിയ ഒരു തട്ട് കിട്ടിയാൽ break ആകും...
@rashid7451
@rashid7451 9 ай бұрын
We don't have time to be with family , so it's fine
@rogger972
@rogger972 8 ай бұрын
lol how. 4 wall ulla room illelum glass and curtain und . Glass purath ninnu akathek kanillalo so
@user-qt3hs9dn4q
@user-qt3hs9dn4q 8 ай бұрын
Athokke avar nokkikkolum chettan worry akanda😂
@Annumariya-kh9xo
@Annumariya-kh9xo 8 ай бұрын
സ്നേഹ വീട് കുഞ്ഞുങ്ങളെ കൂടി കാണാൻ പറ്റിയില്ല ല്ലോ.... അടിപൊളി ആണ് നല്ല മനുഷ്യർ
@shakeelapp5008
@shakeelapp5008 8 ай бұрын
Masha allah sooper veed ellam adipoli evideyum kanaatha oru variety
@noushadnoushad611
@noushadnoushad611 9 ай бұрын
കൊള്ളാം അവരുടെ ഇഷ്ടത്തിൽ നമ്മളും സന്തോഷിക്കാം പക്ഷെ മക്കൾ ഉള്ള സമയം വളരെ ഡെയ്ഞ്ചർ ☺️
@nsmediapkd450
@nsmediapkd450 8 ай бұрын
വീട് ഇല്ലാത്ത നാലു പേർക്ക് വീട് വച്ച് നൽകിയിട്ട് ഇതിൽ തമസിക്കുംമ്പോൾ അതിനൊരു സുഖം വേറെ തന്നയാ...
@user-nb4fb5jz3t
@user-nb4fb5jz3t 9 ай бұрын
അപ്പന്റെ കുളിമുറി അപാരം മൊത്തം സൂപ്പർ
@ABDULRAZACEPPICAD
@ABDULRAZACEPPICAD 8 ай бұрын
എല്ലാം മനോഹരം. മരണം വന്നാൽ പിന്നെ എവിടേ
@rameshgopi7453
@rameshgopi7453 8 ай бұрын
സൂപ്പർ. ക്യാപ്റ്റൻ 😘😘ബിഗ് സല്യൂട്ട് എന്താ വിനയം 😘😘😘ഉത്തിരി ഇഷ്ടം വീടും.
@pravikm9391
@pravikm9391 8 ай бұрын
Le pinju kandu padiku mansuhya..sachin😂❤come on everybody combo..poli ane..variety veedukal kanikan ningale kainje alullu😊
@ponnusponnus9808
@ponnusponnus9808 8 ай бұрын
Adipoli veed.veed kanda thanne oru resort polend. But oru doubt, aa glass ethra urappullath aanelum nalloru irumb kambi kondokke adicha break aavoole. Purathkk kooduthalum glass aanallo. Glass vechidath safety vere onnullallo. Ath kaanumbo oru pedi. Kallanmaarkk okke easy aavoolenn.
@ushas504
@ushas504 8 ай бұрын
വലിയ വീടുകൾ കാണാനിഷ്ടം .എന്നാൽ അതു പരിപാലിക്കുന്ന കാര്യമോർക്കുമ്പോൾ വിഷമം ആണു.
@ashlymammen1596
@ashlymammen1596 8 ай бұрын
Because they are happy staying with their parents and considering their needs while building homes, that’s making this mansion a home
@ranuraihan6171
@ranuraihan6171 8 ай бұрын
House super ekk bayakara eshta eth polathe veed .namukk onninum kazhenjellekilum mattullavarudy veed kandettekilum sandhoshikkalo.super nalla sndoshathode jeevitham undavatte
@FunnyCorgi-pm7xz
@FunnyCorgi-pm7xz 8 ай бұрын
താമരശ്ശേിയിൽ കുടുക്കിലുമരം ഉണ്ട് ഇതുപോലെ ഒരു വീട്
@jaihind8259
@jaihind8259 8 ай бұрын
Avidem evidem palathum kanam,ottanottathil ellam nallathum sariyum ayirikkam. Avanavente income nokki athil othungunna veedu vekkanam. Mattullavare anukarikkaruthu. Kadam vangathe oppichedukkunna veedu happy life. Veedu neet akkan pattiyillenkil veettilullavarkku samadanam appade pokum. Orupadu panikkare vekkanam. Pinne avarodulla matsaram ayirikkum.
@anilakumari8255
@anilakumari8255 9 ай бұрын
Beautiful house.godblessyou.
@jayakrishnanjouno
@jayakrishnanjouno 9 ай бұрын
MAlayali echikal.ayushkalam muzhuvan veedu panithu kadathil mungi jeevikkum
@raneeshasherin3060
@raneeshasherin3060 8 ай бұрын
Nagalkkum oru veettavan ellavarum dua cheyyanam. Shedillan thamasam. 1 vayassaya molan ullath. Pediyann ivide nikkna😕😒😒
@benleymedia7108
@benleymedia7108 8 ай бұрын
Sathiyam parayatte azooya thonnunnu. Oru veedu sopnam kandittu pathampathu varshamayi ithu vare sathichilla. Sopna bhavanam theyvam thannu. Theyvathinu Nanni parayu sacthamayi prarthikku. Santhoshamayi jeevikku. Ithu kananulla bhakiyam theyvam thannathinum. Othiri happy aanu. God bless you. Pettennu aarum ingane olla veedine kanikkilla. Aha nalla manasinu lot of thanks for you.
@maximusthegoldencat
@maximusthegoldencat 8 ай бұрын
Superb🎉 parentsnodoppamulla life. Ennum nankal undavatte ❤❤
@HibuMichu-ox3bg
@HibuMichu-ox3bg 8 ай бұрын
Nalla view.... Super home.. Enik veed vekkunnund.kochu veed.. Valuppathilalla karyam avide msnassamadanam kitiyal mathi
@user-yn3eu3kq5n
@user-yn3eu3kq5n 8 ай бұрын
Nalla snehamulla family oru jadayumilla ❤athanu enikku ishtapetthu
@Dawahtorightway
@Dawahtorightway 6 ай бұрын
നല്ല മകനും മരുമകളും 🌹
@rubeenarejeena8837
@rubeenarejeena8837 8 ай бұрын
ദൈവത്തിന് ഈ വീട്ടിൽ ഒരു Speiase കാണുന്നില്ല?????😅😭
@safiya___3081
@safiya___3081 9 ай бұрын
Super 👌👌
@comeoneverybody4413
@comeoneverybody4413 9 ай бұрын
Thank you
@thamustar3951
@thamustar3951 8 ай бұрын
എനിക്കു ഒരു പ്രൈവസി ഫീൽ ചെയ്യുന്നില്ല എല്ലാ യിടവും ഒരു ഓപ്പൺ പ്രതീതി
@merinjose7963
@merinjose7963 9 ай бұрын
Ee veed undaakkaan undaya cost koodi parayaamooo❤❤
@jasminazaan3490
@jasminazaan3490 8 ай бұрын
Veedum aalukalum sooper Achan time eduth kulikan vendi ...adoke kelkumbol thanne ariyam etra maatram parents ne love & care cheyumavaraan... Any way god bless you.....❤❤❤❤
@anjanan57
@anjanan57 9 ай бұрын
Excellent 👍👍👍👍......
@comeoneverybody4413
@comeoneverybody4413 9 ай бұрын
Thank you so much 😀
@Abu_Maryum
@Abu_Maryum 8 ай бұрын
Right to privacy is mandatory for everyone . But i really appreciate. If in such huge houses. If the house owners could reveal source of funding. If a teenager is watching then he can choose ya okay so i go through these jobs or business ideas so i too can build such a home in my future. You know. Not in bad way. But surely many people will feel peace. Especially we keratitis are very anxious. Okay. Veedu parambarya swath allel achante veedu vitu makante koode vannu allel dubaile business angane oke kelkumbo ha okay coool. Ennu thonum instead. Ithu captainte veedu adheham panithu ennu kelkumbo swabavikamayi aa age. Aa position ullavar mikkavarum chinthikuka enthu kond enik patunillalo ithu ennu self failure feel varum. Ithoru request aanu. Would have better effect in common people. Compulsory alla. Swantham kudumbathil polum parasparam smsarikatha innathe thalamurayile aalukal . Jana nanmaku vendi source of build parayanam ennoke parnja enne outspoken aayi thonum.
@metinmaryjose
@metinmaryjose 9 ай бұрын
Very nice home 🏡.nice talk 👌🥰🥰
@Raaz378
@Raaz378 8 ай бұрын
Navy officere kaanumboo vineedh shreenivaasante look. Aa nadattavum yelimayum yellam. Aarkengilum toonniyoo
@salmaselma7417
@salmaselma7417 8 ай бұрын
എത്ര കോടി മുടക്കി വീട് പണിതലും എത്ര വലിയ വീട് പണിതലും ആ വീട്ടിൽ താമസിക്കുന്നവർ മരിക്കുമ്പോൾ ആറടി മണ്ണിലേയ്ക്കാണ് എത്തിയ്ക്കിന്നത്. പുഴുവും ചിതലുകളും കയറി മേയാനുള്ള നമ്മുടെ ശരീരം.
@bushrayoonusbushrayoonus7616
@bushrayoonusbushrayoonus7616 8 ай бұрын
Adukkala vakkan. Agrahamund pakshe chindhikkan pediya karanam pisa illa Sooper jeevitham 🤲🏻🤲🏻🤲🏻sugam aavatte
@Dubaitourx
@Dubaitourx 6 ай бұрын
Captain voice Babu Antony Voice
@charankumar21m
@charankumar21m 9 ай бұрын
This is one of the beautiful home
@alphaomega5048
@alphaomega5048 9 ай бұрын
Totel cost onnu parayanenkil upakarapedumairunnu?
@lijoantony7425
@lijoantony7425 9 ай бұрын
Super adipoly House...
@Mubee492
@Mubee492 8 ай бұрын
17വര്ഷമായി വടകക് ആണ് താമസിക്കുന്നത് 😥😥നിങ്ങൾ സന്തോഷത്തോടെ ജീവിക്കിൻ 👍
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
Ethonnum kand vishamikarud ningalk swentham aaayi veed undakum insha Allah, pullik nalla Joli , salary und athukond eshtam Ulla pole veedu vaikan patti
@remith8501
@remith8501 8 ай бұрын
നിങ്ങൾ 17 വർഷം ആയി ഞങ്ങൾ 38😅 വർഷം ആയി . ജനിച്ചതേ വാടക വീട്ടിൽ😂😂😂, എന്തിനാ വീട് ! ലോകമേ തറവാട്😂😂😂. ഇതൊക്കെ ശീലമായി.
@austinshajithomas2877
@austinshajithomas2877 8 ай бұрын
Big salute to good house and good relation
@jacobthomas3180
@jacobthomas3180 9 ай бұрын
Yes reminds a yachet or cruise look ,for this house.😊
@rufishuhaib8957
@rufishuhaib8957 8 ай бұрын
വലുപ്പം കൂടുതലാണ്
@SalithaSalitha-iy8oy
@SalithaSalitha-iy8oy 8 ай бұрын
അതിമനോഹരം ❤❤❤
@SkakkiraKp
@SkakkiraKp 8 ай бұрын
Nallaru veed enikk oru padsettayi. Eth evide sthalam
@jaminameema3987
@jaminameema3987 8 ай бұрын
സന്തോഷം. വീട് കൊള്ളാം.
@shamnadkanoor9572
@shamnadkanoor9572 9 ай бұрын
അടിപൊളി 👍👍👍👍സൂപ്പർ
@comeoneverybody4413
@comeoneverybody4413 9 ай бұрын
@Amor_fati.Memento_Mori
@Amor_fati.Memento_Mori 9 ай бұрын
Damn. What a life. ❤
@SHAMSIYAKS
@SHAMSIYAKS 9 ай бұрын
White paint ഏത് company യാണ്... 👍🥰
@ehsankalody2839
@ehsankalody2839 8 ай бұрын
കള്ളന്മാർക്ക് കയറാനുള്ള സൗകര്യങ്ങളുമുണ്ട്.
@rajiraji7001
@rajiraji7001 8 ай бұрын
Swenthamay വീടില്ലാത്ത ഞാൻ
@kl-58-vlogs42
@kl-58-vlogs42 9 ай бұрын
Super veeeedu ❤
@user-dr1mn7kk8c
@user-dr1mn7kk8c 8 ай бұрын
Veedu vekunnathinekkal bhudhimuttanu maintain cheythu pokuka ennathu.
@user-yp8ih5od9w
@user-yp8ih5od9w 9 ай бұрын
House full of comedy. The interior, furniture and plants are not getting sync. Like you got a lot of free furniture etc and fitted it in one place that no use and purpose. Better if he asks someone's help to do it.
@shafeekhabdulla4208
@shafeekhabdulla4208 9 ай бұрын
Those Victorian style furniture is not matching with the open style interior.
@radhakaruparambil2264
@radhakaruparambil2264 9 ай бұрын
Wow.... 👌 👏 😍
@comeoneverybody4413
@comeoneverybody4413 9 ай бұрын
Thanks 🤗
@parambilclicksbyajan4943
@parambilclicksbyajan4943 9 ай бұрын
Vedio super എന്നാൽ ഇൻട്രോ മുതൽ ആവർത്തനം ഉണ്ടാകുന്നുണ്ട്. സച്ചിൽ ബ്രോ ശ്രദ്ധിക്കണം ❤️❤️❤️❤️
@comeoneverybody4413
@comeoneverybody4413 9 ай бұрын
Solved😅
@althafuhifsu5147
@althafuhifsu5147 8 ай бұрын
Masha allah ❤🙌
@prajithaanup2698
@prajithaanup2698 8 ай бұрын
Car porch design cheytavarude details kittumo
@shajahaninshan867
@shajahaninshan867 9 ай бұрын
സൂപ്പർ 👍👍
@user-qf3xo1qy7l
@user-qf3xo1qy7l 8 ай бұрын
Masahalla.
@IrineRosefrancis
@IrineRosefrancis 8 ай бұрын
oru bedroom panithu njangal halil kidakunnu 3 makkalulla eniku 9 varsahmayi porthiyakatha veedu ennu therumennariyathe 😢😢😢😢
@julieanu6283
@julieanu6283 8 ай бұрын
വളരെ നല്ല കൊട്ടാരം❤❤❤ ഇതിന്റെ നിർമ്മാണ ചിലവ് എത്രയായി കാണുമോ))😊
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
Cash ullavark anthu cheyam ethil ninnu income onnum kitoola 😂😂😂😂
@PV-wu1vb
@PV-wu1vb 8 ай бұрын
March april maasathil living room super aarikum.😅
@ibeyvarghese6756
@ibeyvarghese6756 6 ай бұрын
Born again family
@NabasLittleHobbies
@NabasLittleHobbies 9 ай бұрын
Intro kandapoo thanne ariyaam.. veed adipoli 👏👏👏👏👏
@sudheeshkumar6227
@sudheeshkumar6227 9 ай бұрын
Super.... എല്ലാം രണ്ട് വട്ടം റീ ഉണ്ടോ എന്ന് സംശയം
@comeoneverybody4413
@comeoneverybody4413 9 ай бұрын
Will remove it ❤
@comeoneverybody4413
@comeoneverybody4413 9 ай бұрын
Solved
@shafeekshahi5001
@shafeekshahi5001 9 ай бұрын
ഇടിയും മിന്നലും വരുമ്പോൾ എങ്ങനാണോ എന്തോ 😂
@ajmijabbar4415
@ajmijabbar4415 8 ай бұрын
Amazing❤
@rashidamujeebmujeeb5502
@rashidamujeebmujeeb5502 9 ай бұрын
മാവേലിക്കര യിൽ ഒരു veed ഉണ്ട് ഒന്ന് വിഡിയോ cheyyumo
@Leadsbyjessim
@Leadsbyjessim 9 ай бұрын
Tensile roofing company contact pls?
@nibusabujohn420
@nibusabujohn420 9 ай бұрын
Super
@comeoneverybody4413
@comeoneverybody4413 9 ай бұрын
Thanks
@tsyshp8304
@tsyshp8304 8 ай бұрын
Kadam veettan oru 5lak theraamo sr athra buthimuttulla oraal aane
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 95 МЛН
6 cent ൽ നിർമ്മിച്ച മാജിക്കൽ വീട്..
23:37
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН