പറയാൻ വാക്കുകളില്ല, അത്രമേൽ മനോഹരം; ആരെയും മോഹിപ്പിക്കുന്ന വീട് | Beautiful Tropical home| Home tour

  Рет қаралды 177,579

come on everybody

come on everybody

Күн бұрын

Пікірлер: 163
@comeoneverybody4413
@comeoneverybody4413 Ай бұрын
നമ്മൾ നോക്കി നിന്ന് പോകുന്ന ചില വീടുകളില്ലേ, ആരും കൊതിക്കുന്ന ഡിസൈനിങ്ങും, ഭംഗിയും കൊണ്ട് മോഹിപ്പിക്കുന്ന ചില വീടുകൾ. ഗ്രാമീണതയിൽ അലിഞ്ഞു ചേർന്ന്, ആ നാടിന്റെ സൗന്ദര്യം മുഴുവൻ ഉൾക്കൊണ്ടു നിൽക്കുന്നൊരു വീടാണിത്... ഗുൽമോഹർ 😍 Contact: VM Architects- 8075208009, 9633822771
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 2 ай бұрын
ഇതൊന്നും ഇല്ലങ്കിലും സ്വന്തമായി ഒരു ചെറിയ വീടിന് വേണ്ടി ആഗ്രഹിക്കുന്നവർ 🏡✅👍🏻
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍😍
@friendlytalk3
@friendlytalk3 2 ай бұрын
ഞാൻ
@shahanmedia3276
@shahanmedia3276 2 ай бұрын
ഞാനും
@BilalJamshi-bc3ex
@BilalJamshi-bc3ex 2 ай бұрын
Ee njum 🤲🤲🥰🥰
@BaijuTs-dv8ue
@BaijuTs-dv8ue Ай бұрын
ഞാനു
@malayalamautomotiveindia3057
@malayalamautomotiveindia3057 2 ай бұрын
കേരളത്തിൽ ഇത്രയും വ്യത്യസ്ഥമായ വീടുകൾ പരിജയപെടുത്തുന്ന മറ്റൊരു ചാനൽ ഇല്ല .
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍😍😍😍😍😍😍
@Amanariza
@Amanariza 2 ай бұрын
രസ്ന പൊളിച്ചു. .. ഒറ്റക്കിരിക്കുമ്പോഴും ഉന്മേഷത്തോടെ ഇരിക്കാം ...😍😍😍😍
@RasnasMomentLocker
@RasnasMomentLocker 2 ай бұрын
Thank you dear 💝
@sebastinperiya2177
@sebastinperiya2177 2 ай бұрын
'വീടിൻ്റെ പഴയ സങ്കൽപ്പങ്ങൾ മാറുന്നു. ചിന്തകൾ കാടുകയറുന്നു.
@finojkulangara8663
@finojkulangara8663 2 ай бұрын
architect ന്റെ ശബ്ദം സണ്ണി വെയിന്റെ ശബ്ദവുമായി നല്ല similarity 😊
@neethuchandran2721
@neethuchandran2721 2 ай бұрын
Ys
@sofikp6619
@sofikp6619 2 ай бұрын
Prakrithi manohareee......onnum parayanillaa....veedum veetukarum sooper... Onnu vannu kanan kazhiyumo....landscape kanana...❤❤
@kayyoppu-83
@kayyoppu-83 Ай бұрын
ഇപ്പോ ഇതൊക്ക കാണാനേ യോഗം ഒള്ളൂ.. ഇതുപോലെ ഇല്ലേലും എന്നേലും ആവുമായിരിക്കും ആവും ആവണം.. ഇന്ഷാ allah ☺️
@SajiyonaSaji
@SajiyonaSaji 2 ай бұрын
കിക്കിടിലമാണ് bro. അഭിനന്ദനങ്ങൾ 👍👍👍
@SeemaSeema-nr7dt
@SeemaSeema-nr7dt Ай бұрын
അതിമനോഹരം....... ചുന്ദരി വീട് 😍
@NawalsCreativeHive
@NawalsCreativeHive 2 ай бұрын
Wow Veedinte peru thott , aaa kulam , aa pachap mothathil oru nost adikkunna feel ❤️
@RasnasMomentLocker
@RasnasMomentLocker 2 ай бұрын
Thank you dear💝💝💝
@sindhu106
@sindhu106 2 ай бұрын
കൊള്ളാം.വ്യത്യസ്തമായൊരു വീട്.
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@SalimSalim-t1j
@SalimSalim-t1j 2 ай бұрын
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നല്ല ഒരു വരുമാനം വേണം ,, പറബ് മുഴുവൻ സൂപ്പർ ആക്കാം
@TheRealWorldOffcial
@TheRealWorldOffcial 17 күн бұрын
It's still amazing that they said they built this House just for vacating there , amazing!!
@vipinkavvai
@vipinkavvai 2 ай бұрын
പാർട്ടി ഏരിയയിലേക്ക് പോകുന്ന വഴിക്ക് രണ്ട് സൈഡിലും കൈവരി വെക്കാമായിരുന്നു കയറുമ്പോൾ രണ്ട് കാലിലും ഇറങ്ങുമ്പോൾ 4 കാലിലും ഇറങ്ങേണ്ടതാണ്....
@serenamathan6084
@serenamathan6084 2 ай бұрын
😂😂
@sureshvp4689
@sureshvp4689 Ай бұрын
Thank you! Thanks Universe ! Thanks everybody! പിന്നെ കൈ തുടയ്ക്കാനുള്ള കുഞ്ഞുടുപ്പ് ഏറെ ഹൃദ്യം ! ഒരു നൊസ്റ്റാൾജിക്ക് ഫീലിങ് ! Thank you! ഒരു മുക്കുറ്റി പൂവോ തുമ്പമലരോ ആയി നിങ്ങളുടെ വീട് കാണാൻ ഞാൻ ഒരിക്കൽ വരാം!! thanks!! by! Suresh .....!!!
@RasnasMomentLocker
@RasnasMomentLocker Ай бұрын
Thank youuu🥰🥰🥰
@SajidAli-ct2gg
@SajidAli-ct2gg Ай бұрын
A very beautiful home ❤ Feel excellent vibe 👍🏻
@shahalbin211
@shahalbin211 2 ай бұрын
Architect 😊sunny wayne voice 😊
@dileeppottamkulam2383
@dileeppottamkulam2383 Ай бұрын
Very nice and warm house. Congratulations🎉
@sureshthenamangalam2555
@sureshthenamangalam2555 2 ай бұрын
“You've really turned your new home into something amazing and content to live in !!!!
@haseenahaseena7784
@haseenahaseena7784 29 күн бұрын
Sooper❤
@babysaleena4984
@babysaleena4984 Ай бұрын
👌🏻way of presentation also good
@heavenonhills-sheelsaj6462
@heavenonhills-sheelsaj6462 2 ай бұрын
Variety house. Hats off to owners and the architect.
@vmarchitects4777
@vmarchitects4777 Ай бұрын
Thank you 🙏
@geethadhananjayan2857
@geethadhananjayan2857 2 ай бұрын
Wowww adipoli veedum thodiyum kulavum marangalum…manoharamaaya veedu..Swargam alle…❤❤❤❤Thank you Sachu n Pinju for this beautiful experience..💐
@SVMiniatureAndCrafts
@SVMiniatureAndCrafts 2 ай бұрын
Nice video... Beautiful House... So many varieties are included. I noticed the slidable " POOJA Room " 🙏🏻 liked very much. Variety pooja room Greeneries.. 👏🏻👏🏻
@sosheethz2371
@sosheethz2371 2 ай бұрын
Loved how rasna s explained everything... 😅😅 Vacay home...adipoli.
@abbasvaliyaparambilmenath1576
@abbasvaliyaparambilmenath1576 2 ай бұрын
Congratulations sandeep
@sammathew1127
@sammathew1127 Ай бұрын
What an amazing house.. just like you said.. like a vacation place ❤❤❤❤❤
@chddhn7410
@chddhn7410 2 ай бұрын
Heaven on earth house...
@comeoneverybody4413
@comeoneverybody4413 2 ай бұрын
Really😍
@shahood5149
@shahood5149 Ай бұрын
Poli bro❤
@laluabhilash3958
@laluabhilash3958 2 ай бұрын
കലക്കി❤
@vinitakanwar2852
@vinitakanwar2852 2 ай бұрын
Wow such a beautiful house ❤❤
@pauljohn6713
@pauljohn6713 2 ай бұрын
Beautiful.❤
@tharishpa5127
@tharishpa5127 2 ай бұрын
Beautiful!! Just Beautiful!!
@akhilakhil7640
@akhilakhil7640 Ай бұрын
Supper home ❤❤❤Besil joseph chiri aanlo rasna
@kalaajay4772
@kalaajay4772 Ай бұрын
Architect koode koode question chodikkunnund.....answer um thanne parayunnund...😂😂😂😂😂😂😂😂😂
@jmj7188
@jmj7188 2 ай бұрын
Super dear ❤❤
@jaimonipe7349
@jaimonipe7349 Ай бұрын
സൂപ്പർ ഒന്നും പറയാനില്ല
@ebitc4342
@ebitc4342 2 ай бұрын
Beautiful.good.
@shihabudheennp2885
@shihabudheennp2885 Ай бұрын
Ente house warming kazhinjittu 4 years aayi come on every buddy ella eppisodum kaanaarund sachin pinjchu ishtam ente wife parayum house warming kazhinjittum nthina ingane vedeose kaanunnenn..ivarude vedeose kaanumbo manassinoru santhosham...ennengilum ente veedinte home tour ivare kond cheyyikkanam...
@BLOGGER332
@BLOGGER332 Ай бұрын
ഇത് ഇങ്ങനെ കൊണ്ട് നടക്കാൻ പാട് പെടും
@domcharlypa732
@domcharlypa732 2 ай бұрын
Suuuuperb🙏
@allikk4877
@allikk4877 17 күн бұрын
മരിക്കുമ്പോൾ എല്ലാവരും മണ്ണിലേക്ക് പോകുന്നു അതാണ് ഏറ്റവും വലിയ വീട്
@Reebok_919
@Reebok_919 2 ай бұрын
Super 👍😍
@Human-kp5ze
@Human-kp5ze 2 ай бұрын
😍 വീട് കലക്കി ❤️❤️
@anilakshay6895
@anilakshay6895 2 ай бұрын
ഡോക്ടർ ഒരു കലാകാരൻ😊
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍
@paisupaisu7818
@paisupaisu7818 Ай бұрын
അടിപൊളി
@ARAVINTH-qe3dm
@ARAVINTH-qe3dm 2 ай бұрын
Supera iruku ❤❤❤❤❤ I love your videos
@comeoneverybody4413
@comeoneverybody4413 2 ай бұрын
Thank you so much 😀
@nishathaiparambil2022
@nishathaiparambil2022 2 ай бұрын
Beautiful
@chameleon6120
@chameleon6120 2 ай бұрын
Super ❤❤sweet ❤home ❤❤❤
@bechaoticanna
@bechaoticanna 2 ай бұрын
Nice home👌🏻
@pachamaala3477
@pachamaala3477 Ай бұрын
When it was so beautifully designed there should have been a foyer…no home should directly open to the living room.
@Susmitha-y3k
@Susmitha-y3k 2 ай бұрын
Athra time kendalum mathyavanilla, veedu oru swapnem ayi kondunadekunnverku vendi dedicate cheyunu
@Annmariya-ux8is
@Annmariya-ux8is 2 ай бұрын
Sachin pinchu ❤❤ you guys are awesomepinchu you looking so beautiful
@suhailvvm
@suhailvvm 2 ай бұрын
സുന്ദരി വീട് ചേരില്ല.. സുന്ദരൻ വീട് അതാണ് നല്ലത്
@ldhokshaji
@ldhokshaji 2 ай бұрын
❤❤❤❤loveable
@wills2618
@wills2618 2 ай бұрын
What could be the total cost of this property ?
@Travelking-g6k
@Travelking-g6k 2 ай бұрын
കൊള്ളാം. Nice
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍😍
@FreeFire14-d8x
@FreeFire14-d8x 2 ай бұрын
@arunsankar8267
@arunsankar8267 2 ай бұрын
Wow 😍😍😍
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍
@chameleon6120
@chameleon6120 2 ай бұрын
Super family...❤❤❤❤
@sunnyvallom778
@sunnyvallom778 Ай бұрын
nice 👍
@suzzbuddyy6287
@suzzbuddyy6287 Ай бұрын
Super House
@അബൂഅമൻതിരൂർ
@അബൂഅമൻതിരൂർ 2 ай бұрын
ഇവരെ കൊണ്ട്‌ വീഡിയൊ ചെയ്യിക്കാൻ മാത്രമായി ഒരു വീടുണ്ടാക്കിയാലോ എന്നൊരു തോന്നൽ 😂
@comeoneverybody4413
@comeoneverybody4413 2 ай бұрын
😀😀😀😀😀😍😍😍😍
@rtube5147
@rtube5147 2 ай бұрын
നിച്ചും 😅
@sajidaarif6512
@sajidaarif6512 2 ай бұрын
Sathyam 😊
@nibusabujohn420
@nibusabujohn420 2 ай бұрын
Superb
@comeoneverybody4413
@comeoneverybody4413 2 ай бұрын
Thanks 🤗
@wayanadphotos
@wayanadphotos Ай бұрын
ഈ വീട് വയനാട്ടിൽ ആയിരുന്നെങ്കിൽ ഒന്നുകൂടെ നന്നാകുമായിരുന്നു❤
@ararts3530
@ararts3530 2 ай бұрын
Nice ❤
@subheeshkandar2020
@subheeshkandar2020 Ай бұрын
Camera man super
@serenamathan6084
@serenamathan6084 2 ай бұрын
Good... Congratulations.
@OurLifeSreeja
@OurLifeSreeja 2 ай бұрын
Resna എന്റെ ഫ്രണ്ട് ആണ് 🥰🥰🥰🥰
@Amanariza
@Amanariza 2 ай бұрын
ശ്രീജ 😍
@RasnasMomentLocker
@RasnasMomentLocker 2 ай бұрын
🤗🤗
@nevinvkurian1107
@nevinvkurian1107 2 ай бұрын
Awesome!!👌
@pinjuasish3298
@pinjuasish3298 2 ай бұрын
👌
@sheebam.r1943
@sheebam.r1943 Ай бұрын
വീടൊക്കെ കൊള്ളാം, but മൊത്തം glass കൊടുത്തതിൽ സേഫ്റ്റി കൊറവ് ഉണ്ട്, കൊറേ കൂടെ privacy വേണം, ഇന്നത്തെ കാലം അല്ലേ
@Mr.Advik78
@Mr.Advik78 Ай бұрын
Location of house please
@ajithas-h8d
@ajithas-h8d 2 ай бұрын
adipoli ithinum methe oru vakkundo 👍🏻👍🏻👍🏻
@ഷാൻഅലങ്കാരത്ത്
@ഷാൻഅലങ്കാരത്ത് 2 ай бұрын
പാമ്പുകൾ കയറി നിരങ്ങും 🙄🙄🙏
@JaleelJali-n2c
@JaleelJali-n2c 2 ай бұрын
❤❤❤❤❤❤❤❤
@shashiachari7242
@shashiachari7242 Ай бұрын
Loved the design n interiors of the house, but building such a big house and with much luxury interior s but could not provide a pooja room or a cabinet. It feels a disrespectful to the god having it open /closed as & when necessary. Architect should have provided a better option. Rest it's good & simple.
@RasnasMomentLocker
@RasnasMomentLocker Ай бұрын
Thank you for sharing your perspective. My intention was not to disrespect but to create a personal space for my spirituality. I understand that views on religious practices can vary widely. I appreciate your feedback.
@subinmanu8326
@subinmanu8326 2 ай бұрын
👌👌
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍
@sivaprasad9156
@sivaprasad9156 Ай бұрын
Total Budget etraya?
@vishnukutty3200
@vishnukutty3200 2 ай бұрын
Veedu undakiya aal pandu teacher ayirunnu ennu thonnunu ,shredhicho samsaaram .
@athipadmanabhan9216
@athipadmanabhan9216 2 ай бұрын
മുറ്റം ഒക്കെ കാണാൻ ന്തു ഭംഗിയാ
@manubanuvikram9270
@manubanuvikram9270 2 ай бұрын
Sunny Wayanad (Waine)
@abdulnasarp3733
@abdulnasarp3733 2 ай бұрын
👍👍👍❤
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍😍
@skvlogs1880
@skvlogs1880 Ай бұрын
Jurassic park film ormavarunu ithu kanumbol❤❤
@sajithasaji946
@sajithasaji946 2 ай бұрын
Masha allah 👍
@comeoneverybody4413
@comeoneverybody4413 2 ай бұрын
😍😍😍
@soniprasad3081
@soniprasad3081 2 ай бұрын
ബാലുശ്ശേരി എവിടെയാ
@vmarchitects4777
@vmarchitects4777 Ай бұрын
near Ponnaram Theru temple
@sijogeorge2509
@sijogeorge2509 2 ай бұрын
കുറച്ചു സ്ഥലം വാങ്ങിട്ടു വേണം ഇതേപോലെ ഒന്ന് പണിയാൻ... പഴയ തെങ്ങിൻ തോപ്പ് കാണുമ്പോ ഹോ...
@basimareecode3100
@basimareecode3100 2 ай бұрын
ൻ്റെ അമ്മോ😮
@kunjonmohamedinlos5606
@kunjonmohamedinlos5606 2 ай бұрын
chair price. 9000
@jumanaj1137
@jumanaj1137 2 ай бұрын
Budget paranjilla
@sreehari2588
@sreehari2588 Ай бұрын
Ente വാടക വീട്ടിലേക്ക് ഒന്നു vilikkanam
@sofikp6619
@sofikp6619 2 ай бұрын
Balussery evdeya e veedu...
@RasnasMomentLocker
@RasnasMomentLocker 2 ай бұрын
Ponnaram Street
@vmarchitects4777
@vmarchitects4777 Ай бұрын
Near Ponnaram Theru temple
@basimareecode3100
@basimareecode3100 2 ай бұрын
പുറത്തുകാണുന്ന ഭംഗി അകത്ത് വരുമ്പോൾ ...😢
@divinefoundationcharitable410
@divinefoundationcharitable410 2 ай бұрын
@unnikrishnank7217
@unnikrishnank7217 2 ай бұрын
❤❤😅
@rison.prasadkarayil787
@rison.prasadkarayil787 2 ай бұрын
mummy bgm aano
@rtube5147
@rtube5147 2 ай бұрын
ഡോക്ടറെ ഭാര്യയെ കണ്ടപ്പോൾ TV show താരം അനുമോളെ പോലെ തോന്നി അതെ സംസാരം അതേ ചിരി 😊. അടിപൊളി വീടും കുടുംബവും 👍
@nithi8912
@nithi8912 2 ай бұрын
ഗൃഹനാഥനു കൈ കൊടുക്കുമ്പോൾ അവിടെ ഉള്ള ഗൃഹനാഥയ്ക്കും കൈ കൊടുത്തോളൂ ട്ടോ. .2024 ഒക്കെ ആയില്ലേ. ..🥰
@dreamcatcher2517
@dreamcatcher2517 Ай бұрын
Ath ororutharude ishtam alle.....
@vipinchry6399
@vipinchry6399 Ай бұрын
Hi, നിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യാം...
@sajeerakkal563
@sajeerakkal563 2 ай бұрын
കുളം അവരുടെ ഒരു veakness ആണെന്ന് തോന്നുന്നു 🤔
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 13 МЛН
Chapter Two of Mermer Homes series
6:42
Mermer Italia
Рет қаралды 12 М.
8000 sqftലെ ആർക്കിടെക്ച്ചറൽ വിസ്മയം..
29:57
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 1,8 МЛН
60 year old persian carpet that hasn't been washed for more than half a century
18:11
change cleaning services center
Рет қаралды 13 МЛН