Thank you very much 🙏, Ennu sradikathe pokunna simple aaya karyangal polum nammude lifil ethra effect undakunnund Ennu valare vidadeekarichathinu hrudayam niranja nandi 🙏
@ALEXANJANAVLOGS2 жыл бұрын
🙏🌹
@kannanm83042 жыл бұрын
നമസ്കാരം ... ഞാൻ പുസ്തകം വാങ്ങി നന്നായിട്ടുണ്ട് , വാസ്തുവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വളരെ നന്നായിട്ടുണ്ട് നല്ല അറിവുകൾ ❤️❤️❤️❤️
@ALEXANJANAVLOGS2 жыл бұрын
Thank you 🌹
@anumonkg1304 Жыл бұрын
വളരെ നല്ല വീഡിയോ, Thankyou sir.
@dghosh1022 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🏻thank uuu Alex ajanana vlogs. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 👍 Keep going.
@ALEXANJANAVLOGS2 жыл бұрын
Thanks🙏
@ALEXANJANAVLOGS2 жыл бұрын
Thank you🙏 and kindly share please
@dghosh1022 жыл бұрын
👍
@shinysasi6090 Жыл бұрын
I too got an opportunity to talk with Sir over phone I just told him my name and location,all of a sudden his description of vastu about my house was amazing. Thanku Alex Anjana vlogs for introducing such great personality 🙏
Excellent ... simple light and highly knowledgeable presentation
@ALEXANJANAVLOGS2 жыл бұрын
🙏🌹
@sweetnsour-ren11 ай бұрын
Hi sir I hv a plan can u give suggestions regarding vastu
@RR-lx7ll2 жыл бұрын
That's right what Sir said... one of the flats we stayed in...that plot had a house and family before. A son there had committed suicide. Staying in that flat built on that plot,, so much problems!! Always diseases and fight and money loss! That spirt will not directly do anything. But it will mess with our brain.
@ALEXANJANAVLOGS2 жыл бұрын
Please share and subscribe🙏
@thomaschacko58102 жыл бұрын
Highly knowledgeable. Thankyou
@ALEXANJANAVLOGS2 жыл бұрын
🙏🌻
@bindusasikumar1103 ай бұрын
Veedinte opposite ten meter dead end road bad ano sir
@manjulaak5187 Жыл бұрын
e book venam sir ethraya cash onnu parayamo
@krishnakumarikarunakaran15282 жыл бұрын
Commendable talk, thanks a lot
@ALEXANJANAVLOGS2 жыл бұрын
🥰🥰
@leelavarghese295323 күн бұрын
Thanks
@sitaswaroop14912 жыл бұрын
Vastu explanation was good but ,the direction were not mentioned, Thankyou
@bodhi24522 жыл бұрын
🙏Thank you very much🙏🌈
@ALEXANJANAVLOGS2 жыл бұрын
🙏💫🌹
@sindhusneha25872 жыл бұрын
Excellent knowledge🙏🙏
@firozmalik466311 ай бұрын
Super 💯❤
@anilkrmv2 жыл бұрын
The common mistake we do is to approach a vastu sashtra person and ament the drawings drawn by a vastu Vidya (civil engineer) person.
@salomiaugustine31932 жыл бұрын
Karkkidakathil palukachal nadathamo
@venup72712 жыл бұрын
അഞ്ജന സഹിക്കുന്നുണ്ട്,, മനസ്സിലാകുന്നു ok
@connective1352 жыл бұрын
🤣🤣🤣🤣w
@millenniumspotm.g.sudarsanan Жыл бұрын
അന്ന് അഞ്ജന മാടത്തിനു അസുഖമാണ് എന്ന് രാവിലെ തന്നെ പറഞ്ഞിരുന്നു.
@anoopkp102 жыл бұрын
Please publish the content of this book , since it is promoting this through this channel
@ALEXANJANAVLOGS2 жыл бұрын
The content and every detail is given in the previous video. 👇🏼 kzbin.info/www/bejne/b6fHo4iCba6bic0
@ALEXANJANAVLOGS2 жыл бұрын
Content is explained in detail in the last month video named ' Name analysis '🙏
@pichizzz17902 жыл бұрын
ടെസ്റ്റ് കിട്ടുമോ
@pichizzz17902 жыл бұрын
എവിടെ കിട്ടും. M ob No Nm kittumo
@ALEXANJANAVLOGS2 жыл бұрын
@@pichizzz1790 every details is given in the description box area below the video
@prabharaveendran9614 Жыл бұрын
നമസ്കാരം സാർ🙏 ഞങ്ങളുടെ വീട് പണി നടക്കുന്നുണ്ട് ഒരു പറമ്പിന്റെ കന്നിമൂലയിലുള്ള സ്ഥലത്താണ് വീട് പണിയുന്നത് രണ്ടു നിലയിലാണ് വീട് സ്ട്രക്ചർ വർക്ക് കഴിഞ്ഞു ഇപ്പോൾ വടക്കുഭാഗം കിണറിന്റെ മണ്ണിട്ടതിനടിയിൽ അണലി മുട്ടയിട്ട് വിരിഞ്ഞിട്ടുണ്ട് ഇത് എന്തെങ്കിലും വാസ്തു ദോഷമാണോ കാണിക്കുന്നത് ദയവായി പറഞ്ഞുതരമെന്ന പേക്ഷിക്കുന്നു.🙏
@manojpoojasoman81402 жыл бұрын
Our house is facing North and opposite to our house is the straight road which has a divider to east and west. Like Sir said will that be a vastu dosh, if so what is the remedy plz?
@ALEXANJANAVLOGS2 жыл бұрын
Sirs mbl number is given below the video in the description box area, also pinned in the comment box area, kindly call
@sweetnsour-ren11 ай бұрын
Can I get Tele no
@johnny41752 жыл бұрын
Very knowledgeable gentleman 🙏
@ALEXANJANAVLOGS2 жыл бұрын
🙏🌹
@gangadharank1381 Жыл бұрын
Good madam
@GoGo-pg5gf2 жыл бұрын
വീട്ടിൽ താമസിക്കാതെ നൽകുന്നതാണ് നല്ലത്????
@millenniumspotm.g.sudarsanan Жыл бұрын
വീട് അനുകൂലമായതാണെങ്കിൽ അവിടെ എല്ലാ സമൃദ്ധിയും ഉണ്ടാകും. വീട് നിർമ്മാണ സമയത്ത് ദോഷങ്ങൾ വരുത്തി വയ്‌ക്കാതിരിക്കുക. അതുപോലെ താമസം തുടങ്ങിയതിനു ശേഷം നമ്മുടേതായ അഡിഷൻസോ മോഡിഫിക്കേഷനോ നടത്തുന്നതിന് മുൻപ് വാസ്തു പരിശോധിപ്പിക്കുക.
@shynit52415 ай бұрын
😂
@sindhusuresh10882 жыл бұрын
ThakyouSir
@ALEXANJANAVLOGS2 жыл бұрын
🙏🌹
@ajinmr9632 жыл бұрын
ചുരുക്കം പറഞ്ഞാൽ ആകാശത്തു വീട് പണിയേണ്ട വരും... ഭൂമിയിൽ ഫുൾ വസ്തു ആണലോ
@millenniumspotm.g.sudarsanan Жыл бұрын
വീട് അനുകൂലമായതാണെങ്കിൽ അവിടെ എല്ലാ സമൃദ്ധിയും ഉണ്ടാകും. വീട് നിർമ്മാണ സമയത്ത് ദോഷങ്ങൾ വരുത്തി വയ്‌ക്കാതിരിക്കുക. അതുപോലെ താമസം തുടങ്ങിയതിനു ശേഷം നമ്മുടേതായ അഡിഷൻസോ മോഡിഫിക്കേഷനോ നടത്തുന്നതിന് മുൻപ് വാസ്തു പരിശോധിപ്പിക്കുക.
@sheelagopi88687 ай бұрын
Akash Gopi,16/11/ 1994.is this good sir🙏
@anathakrishnanps51172 жыл бұрын
Good sir
@ajay-vx6xl Жыл бұрын
ഈ പുസ്തകം ഞാൻ വാങ്ങിച്ചു വായിച്ചു മനസ്സിലാക്കിയപ്പോൾ ഇതിൽ ഒരുപാട് സത്യങ്ങൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്
@charrusartsworld171117 күн бұрын
ഇപ്പോഴും കിട്ടാൻ ഉണ്ടോ ഈ പുസ്തകം. എത്രയാ വില?
@SanthoshKumar-nm8pk2 жыл бұрын
പുസ്തക ബിസിനസ് ക്യാൻവാസിങ് ആണ്
@millenniumspotm.g.sudarsanan Жыл бұрын
പുസ്തകത്തിന്റെ വിൽപ്പന ഒരു ലക്ഷത്തോളം അടുക്കുന്നു.
@varalakshmiadithyan73962 жыл бұрын
Arivukal..vilapettathanu...🌞
@ALEXANJANAVLOGS2 жыл бұрын
🙏🌹
@archana3385 Жыл бұрын
Book Amazonil available aano?
@ALEXANJANAVLOGS Жыл бұрын
Illa 😌
@vijayaravindran836 Жыл бұрын
ഫ്ലാറ്റുകൾ വാങ്ങുമ്പോൾ ഒരിക്കലും നാലുകൊണുകൾ ശരിക്കു കിട്ടില്ല. എന്തെങ്കിലും പരിഹാരം ഉണ്ടാവുമോ.
@millenniumspotm.g.sudarsanan Жыл бұрын
വിദിക്കിന് പരിഹാരമില്ല. പക്ഷെ പ്രധാന വാതിലും ടോയ്‍ലെറ്റുകൾ, കിച്ചൻ ഒക്കെ തെറ്റായ പൊസിഷനിൽ ആണെങ്കിൽ, അവിടുത്തെ എനെർജിയെ ബാലൻസ് ചെയ്യുന്ന പരിഹാരങ്ങൾ ഉണ്ട്. പ്രധാന പിശക് എന്തെന്നാൽ അംഗങ്ങൾക്കുള്ള കിടപ്പു മുറികൾ തെറ്റായി വരുന്നു എന്നുള്ളതാണ്.
Hi. U r posting lengthy videos. Is it possible to cut short th videos to 20 min or so
@ALEXANJANAVLOGS2 жыл бұрын
Most of our videos are too lengthy even before editing, but we minimize the length, cut short it through editing, but still we can't cut the main points... So after editing it will still be lengthy. Anyway these guests are coming from far away places. So when we get them, we should get maximum output from them. Or Else it will be a waste of time for both of us. Also we can't do two parts, because the punch of the interview or flow will go. So we post as one video. No one will see the second part. So that's why our video length is long. Anyway thank you for your observation and great suggestion👍
@shereefputhenvilayil78652 жыл бұрын
8
@user-rd7k Жыл бұрын
For such long videos you can increase the speed and watch. 1.25x 1.5x speed is very comfortable to hear also.
@നമ്മുടെചാനൽ-ഘ2ങ2 жыл бұрын
സർ കോൺടാക്ട് നമ്പർ തരുമോ. വീടിനു മിസ്റ്റേക്ക് ഉണ്ട്
@sreevinayagaeng53442 жыл бұрын
Chechi etheham sms ahyacha oru repleum tarunila oru book venam anike😔
@ALEXANJANAVLOGS2 жыл бұрын
Get him on mobile,call him,Onnu wait cheyyu...u will get it ☺️
@connective1352 жыл бұрын
All blind beliefs and related murders happens in south kerala. Especially tvm and kollam.
@gggmgggm44462 жыл бұрын
ധർമ്മോ രക്ഷതി രക്ഷിത ലോക സമസ്ത സുഖിനോ
@SanthoshKumar-nm8pk2 жыл бұрын
അശ്വമേധയാഗം അങ്ങനെയൊന്നുമല്ല മണ്ടത്തരങ്ങൾ ഒന്നും വിളിച്ചു പറയരുത്
@sanjeevnalloor20192 жыл бұрын
സംശയം ചോദിച്ചാലും 1000 രൂപയാണ്
@millenniumspotm.g.sudarsanan Жыл бұрын
താങ്കൾ ഉദ്ദേശിക്കുന്നത് രാജസൂയ യാഗമാണെങ്കിൽ ശരി തന്നെ. എന്നാൽ ഞാൻ പറഞ്ഞ "അശ്വമേധയാഗം" പല സ്ഥലങ്ങളിൽ പല സാഹചര്യങ്ങളിൽ ഉപയോഗിച്ചിരുന്നു എന്ന് വേദങ്ങൾ പറയുന്നുണ്ട്. താങ്കൾ അറിഞ്ഞിട്ട് അഭിപ്രായം പറയുക. തങ്ങളുടെ അതിർത്തികൾ തിട്ടപ്പെടുത്താനും പരാതിയുണ്ടെങ്കിൽ അതറിയിക്കുവാനും ഇത്തരത്തിൽ പല മാർഗ്ഗങ്ങളും രാജാക്കന്മാർ അനുഷ്ഠിക്കാറുണ്ടായിരുന്നു.♥
@connective1352 жыл бұрын
വസ്തുസ്ത്രീ ഉണ്ടോ?.
@millenniumspotm.g.sudarsanan Жыл бұрын
നല്ല സംശയം. ഇവിടെ പുരുഷൻ എന്നുദ്ദേശിക്കുന്നത് consciousness നെ ആണ്. പ്രകൃതി, പുരുഷൻ എന്നാൽ ശരീരവും ആത്മാവും ആകുന്നു. പന്ത്രണ്ടു രാശികളും അവയുടെ ദേവന്മാരും അവയുടെ ഘടകങ്ങളും (elements) കൂടി ചേരുമ്പോൾ അവിടെ ഒരു ആത്മാവ് അഥവാ consciousness ജനിക്കുന്നു. വാസ്തു എന്ന് പേരുള്ള ഒരു ആത്മാവ് എന്നർത്ഥത്തിലാണ് 'വാസ്തു പുരുഷൻ' എന്ന് വിളിക്കപ്പെടുന്നത്. വാസ്തു പുരുഷൻ ഫലത്തിൽ, ആ വീട്ടിലെ പ്രധാനവ്യക്തിയുടെ പ്രതിപുരുഷൻ തന്നെ ആകുന്നു.
@prakasanthamarassery16612 жыл бұрын
എന്തിനാ സഹോദരി ആവശ്യം ഇല്ലാതെ മൂളിക്കൊടുക്കുന്നത്
@Mungowongo2 жыл бұрын
I bet Keralas negativity has nothing to do with Vasthu problems. It's the people, the people have that Communist mentality. How can the country / state prosper with that sort of Negativity inside them? Look at the movies they make in Kerala. It's filled with arrogance and aggression.