സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലൂടെ സന്തോഷേട്ടൻ ഞങ്ങളുടെ മുൻപിൽ കൂടുതൽ സജീവമായി വരണം.. അതിന്റെ ഓരോ എപ്പിസോഡുകൾക്കും വേണ്ടി ഞങ്ങൾ വെയ്റ്റിങ് ആണ് ...! ജ്യോർജിയ , എത്തിയൊപ്പിയ , ജിമ്പോട്ടി അങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോയപ്പോൾ ഉള്ള അനുവങ്ങൾ പോലെ ആരും അതികം പോകാത്ത സ്ഥലങ്ങളിലെ അറിവുകളുമായി സന്തോഷേട്ടൻ പ്രത്യക്ഷപ്പെടണം എന്നു ആഗ്രഹം ഉണ്ട് 💜💜💜
@nihadmuhammednoohu97074 жыл бұрын
ഉണ്ടല്ലോ
@Fool3354 жыл бұрын
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
@smithakiran99803 жыл бұрын
Super
@smithakiran99803 жыл бұрын
I love Russia
@aashiquetubes4 жыл бұрын
നല്ല അടക്കം, നല്ല ഒതുക്കം, മര്യാദയോടെ സംസാരം, എല്ലാറ്റിനും മേലെ ഒരു നാണം കുണുങ്ങിയും..... മരിയ നമ്മുടെ നാട്ടിലെ ഒരു ഗ്രാമത്തിൽ വളർന്ന പോലെയുണ്ട്
@@almeshdevraj9581 വലിയ show off ഒന്നുമില്ല എന്ന്. കുറേ കാലം യൂറോപ്പിൽ ജീവിച്ചിട്ടുണ്ട്, ആണായാലും പെണ്ണായാലും ഒക്കെ അവരുടെ നടത്തത്തിനു തന്നെ ഒരു അഹന്തയും തന്റേടവുമൊക്കെ കണ്ടിട്ടുണ്ട്. അതെ ഉദ്ദേശിച്ചുള്ളൂ
@equaliser777 Жыл бұрын
എന്തൊരു സുന്ദരന്മാരും സുന്ദരിമാരുമാണ് അവിടുത്തെ ജനങ്ങൾ ....
@Yours_faithfully19914 жыл бұрын
മരിയ....... നീ എത്ര സുന്ദരിയാണ് 🥰
@arjunsarathy36604 жыл бұрын
🐓
@moviebay36904 жыл бұрын
@@arjunsarathy3660 വളർന്നുവരുന്ന സാഹിത്യകാരന്റെ നിങ്ങൾ നിരുത്സാഹപ്പെടുത്തരുതായിരുന്നൂ ...
@Yours_faithfully19914 жыл бұрын
@@arjunsarathy3660 🤣
@Yours_faithfully19914 жыл бұрын
@@moviebay3690 അങ്ങനെ പറഞ്ഞ് കൊടുക്ക് ഭായ് 😘
@shamnascheruvadi50264 жыл бұрын
@@moviebay3690 അതെ
@HARMIN-h1u4 жыл бұрын
ഈ ചാനൽ ഇതുവരെ 1M ആയിട്ടില്ല അപ്പോൾ തന്നെ അറിയാം മലയാളികളുടെ റേഞ്ച് 😑 പുള്ളി നമ്മുടെ നാടിനു വേണ്ടിട്ടും കൂടെ ആണ് ഈ പ്രോഗ്രാം നടത്തുന്നത് .. ടിക്ക് ടോക്കോളികളെ ട്രോളുന്ന ചാനലോ മറ്റോ ആയിരുന്നേൽ മണിക്കൂറുകൾക്കുളിൽ 1 m ഒക്കെ ആയെന്നെ... !! മലയാളികൾ നന്നാവൂല്ലാ 😏😏
@chandrasekharannairar15964 жыл бұрын
It's a great service to those who are interested to travel like me.
@jacksonkurien4 жыл бұрын
Really.....
@malluhistorian76283 жыл бұрын
ശരിയാണ്
@mm-rb6ze3 жыл бұрын
2M അവറായി
@mubashirmuhammed79773 жыл бұрын
💯💯
@_z23974 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് SGK യുടെ കൂടെ യാത്ര ചെയ്യണമെന്നുള്ളത്😊😊😊
@sunilajamanmadan1034 жыл бұрын
എനിക്ക് മരിയയെ കാണുമ്പോൾ ഓർമ വരുന്ന വേറൊരു മുഖമുണ്ട് സാറിന്റെ യമൻ യാത്രയിൽ കാണിച്ച നമ്മുടെ പാവം അഹ്‌നാം.
@midhunknply33684 жыл бұрын
സത്യം എനിക്കും
@asilaslapt15103 жыл бұрын
How u watched that episode?
@sunilajamanmadan1033 жыл бұрын
@@asilaslapt1510 സഫാരി ചാനലിൽ മുൻപ് ഉണ്ടായിരുന്നല്ലോ ,ഇപ്പോഴും യെമനാണ് കാണിക്കുന്നത് .
@asilaslapt15103 жыл бұрын
@@sunilajamanmadan103 tv is not working can l watch in internet?
@sunilajamanmadan1033 жыл бұрын
@@asilaslapt1510 സഫാരി ചാനൽ ഡൌൺലോഡ് ചെയ്താൽ മതി ,playstoril ninnum .ഫ്രീ ആണ് .
@merinjosey58574 жыл бұрын
മരിയയെ പറ്റി ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹിച്ചു, 😊😍🥰😊
@mohammadkrishnanmohammad71054 жыл бұрын
🐓🐓🐓
@merinjosey58574 жыл бұрын
@@mohammadkrishnanmohammad7105 സ്ഥലം മാറി പോയി സേട്ടാ 😃🙄ഞാൻ മരിയയുടെ ഫാൻ ആയ ഒരു girl 🤣
@Ammukrishnan-fu7bg4 жыл бұрын
🤣🤣🤣
@binoy36624 жыл бұрын
സഞ്ചരിയുടെ ഡയറി കുറിപ്പ് എന്നാ പ്രോഗ്രാമിൽ ലാൽജോസും സന്തോഷ് സർ ഉം ആയി ഉള്ള പരിപാടിയിൽ വിഷദമായി പറയുന്നൂണ്ട്....
@merinjosey58574 жыл бұрын
@@Ammukrishnan-fu7bg 😊🤣
@shanparklane4 жыл бұрын
ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒന്ന്: സന്തോഷ് ജോർജ്ജ് കുലങ്കര മികച്ച ചാനൽ: - സഫാരി മികച്ച പ്രോഗ്രാം: - സഞ്ചാരം
Yep njn ente old phone il Maria yude photo okke eduth vechirunnu😂😂 face marann povathe irikaan vendi Ippo KZbin il kandappol happy aai
@_LTB923 жыл бұрын
Me too
@_LTB923 жыл бұрын
@@svs4305 thalaivare
@sinanpk43304 жыл бұрын
എന്തു കൊണ്ട് എന്റെ സഫാരി ടീവി one മില്യൺ എത്തിച്ചു കൂടാ എന്ന ചിന്ത നമ്മൾ 8 ലക്ഷം പേരിൽ ഉദിച്ചാൽ നാളെ സൂര്യൻ ഉദിക്കുമ്പോഴേക്കും സഫാരിക്കും കിട്ടും gold ബട്ടൺ !
@febi.r87363 жыл бұрын
നിങ്ങൾ അതിന് ശ്രമിച്ചു... ഇപ്പോൾ ഇതാ 1.66milion 👍🏻👍🏻👍🏻
@sebilthurakkal65313 жыл бұрын
ഇപ്പൊ 1.86M 😍😍
@amazingkerala72722 жыл бұрын
❤️1.88
@f__a_w_z_z_i11972 жыл бұрын
1.97 march 2022
@adithyana93842 жыл бұрын
2.06 million 😎
@moiduparambil17554 жыл бұрын
Maria good girl. You said correct Look sad face . I think she nervous. She's bigner only all the best Maria.
@prasanthop14 жыл бұрын
She is an introvert!! not sad or depressed, it's evident in her behavior
@ramlakkan90564 жыл бұрын
@@prasanthop1 correct
@NILGIRIMALAYALI4 жыл бұрын
സന്തോഷ് സാറിന്റെ ഫാൻസ് ഇവിടെ ലൈക്
@NILGIRIMALAYALI4 жыл бұрын
യാത്ര മനസ്സിന്നു ഒരു കുളിര്മയാണ്
@shihabtp34734 жыл бұрын
Correct
@kiranrs79594 жыл бұрын
S
@msc89274 жыл бұрын
മരിയ. നടാഷ,അങ്ങനെ കുറെ മാലാഖമാർ 😌☺️☺️☺️
@msc89274 жыл бұрын
@30-Hari nath yes.. അതാ കുട്ടിയുടെ പേരാണ്.. ബലൂൺ വിൽപനക്കാരി ആയി വന്നു ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുന്ന കോളേജ് സ്റ്റുഡന്റ...അവർ ഇതൊക്കെ അറിയുന്നുണ്ടോ ആവോ.. അറിഞ്ഞാൽ ന്തായിരിക്കും അവരുടെ reaction🤔😍
@glitterkt32754 жыл бұрын
കുട്ടികാലത്തെ ലേബർഇന്ത്യയിൽ ആദ്യ പേജിൽ സഞ്ചാരം വായിച്ചു തുടങ്ങിയ ശീലം ഇപ്പോഴുമുണ്ട്...
@fazzabinmuhammed7443 жыл бұрын
Sorry labour india vagan cash ellayirinnu
@sobinjoseph47394 жыл бұрын
Sancharam programinte standard mattoridathum kandittilla😍😍😍
@taurus666_4 жыл бұрын
Maria kutty ,cute, intelligent , Safari lover
@akhilpvm4 жыл бұрын
*21:05** ഇത് നമ്മുടെ ആനവണ്ടി തന്നെ.. ഒറ്റ നോട്ടത്തിൽ റഷ്യൻ വീധികളിലൂടെ കടന്നു പോകുന്ന KSRTC ബസ് ആണെന്നേ തോന്നൂ* 😁😍 AKCTA
@smithaa12034 жыл бұрын
Thank you Santhosh sir for daily uploads. Stay safe.
@mohammadkrishnanmohammad71054 жыл бұрын
രണ്ടും ഒരുമിച്ചു പോകുല 😁😁😁 ഇവിടെ കറങ്ങി അടിയാണ് എപ്പോഴും അല്ലെ 🙄🙄
@smithaa12034 жыл бұрын
Rajendran M 😃😃
@sajuleyland4 жыл бұрын
Hello Santhosh..നിങ്ങളുടെ സഞ്ചാരം വീഡിയോസ് കാണാറുണ്ട്. ഈ വീഡിയോയിൽ ആരംഭത്തിൽ ഉള്ള ആ വയലിൻ music പല വീഡിയോ കളിൽ കേട്ടതു കൊണ്ടായിരിക്കും... കേൾക്കുമ്പോൾ നെഞ്ചു പൊട്ടുന്നതുപോലെ തോന്നുന്നു. ലണ്ടനിൽ അതു വായിച്ച മനുഷ്യനെയാണ് ഓർമ വരുന്നത്. ഒത്തിരി നന്ദിയുണ്ട്.
@shaheerglobe3504 жыл бұрын
9:30 hearts touching ❤️
@basithaman87034 жыл бұрын
Thanku for this eps.. my fav and story this girl is so feelings 🙂
@Lankanaresh61374 жыл бұрын
very beautiful city, and tour guide maria is very cute and innocent .
@rasheedudma71694 жыл бұрын
1:59 മിനുട്ടിൽ നമ്മുടെ ആന വണ്ടിയെ കണ്ടവർക്ക് ഒരു ലൈക്ക് ഇവിടെയാവട്ടെ .. 😁😁😁
Natashakku ശേഷം മലയാളികൾക്കായി സഞ്ചാരം അവതരിപ്പിക്കുന്നൂ റഷ്യയിൽ നിന്നും മറ്റൊരു സുന്ദരി , മരിയാ .. 😃😊
@Harivadassery4 жыл бұрын
ഞാൻ ദുഃഖത്തോടെ ഓർക്കുകയാണ് നമ്മുടെ കൊച്ചിയിലെ മറൈൻ ഡ്രൈവിലോ കോവളത്തോ നമ്മുടെ കുടുംബത്തിലെ ഒരു പെൺകുട്ടി ഗൈഡായി ഇതുപോലെ പാർട്ടൈം ജോലി ചെയ്താൽ സദാചാരക്കാർ ഇവൾക്ക് കൊടുക്കുന്ന പട്ടത്തെ കുറിച്ച് ..!
@@mubashirmuhammed7977 എന്തിനാണ് കോഴി എന്ന് പറയുന്നത് അയാൾ നല്ലൊരു കാര്യമാണ് പറഞ്ഞത് എന്തെങ്കിലും പറഞ്ഞാൽ അതിനെ അയാളെ കോഴിയും എന്ന് പറഞ്ഞു ഒരിക്കലും കളിയാക്കരുത് സൗന്ദര്യം ആസ്വദിക്കുന്ന എല്ലാവരും കോഴികൾ ആണോ
@messitalks22624 жыл бұрын
Koode oru girl undegil sancharam Yatra pwoliyan 😍
@hamsakooliyattle86024 жыл бұрын
പോയി കാണാൻ കഴിയില്ലങ്കിലും വളരെ നന്നായി ലോകരാജ്യങ്ങൾ കാണിച്ച് തരുന്ന Santhosh Bhai ക് ഒരു പാട് ആശംസകൾ എത്ര വിർത്തിയുള്ള നാടുകൾ
@alvinashleyfredy45794 жыл бұрын
Maria is so cute
@prabeeshravi29734 жыл бұрын
SGk ...love you sir
@msc89274 жыл бұрын
മരിയ... എന്ത് സുന്ദരി ആണ്.. റഷ്യൻ സുന്ദരികൾ എന്ന് പറഞ്ഞാൽ ഇങ്ങനെ ആണല്ലേ 😌😌.. russia, russia😍😋
@aswinvreghu61614 жыл бұрын
Sheriya, pinne Baltic countries le pwoliya❤️😍
@msc89274 жыл бұрын
@@aswinvreghu6161 🥰🥰ഒന്ന് പോയി നോക്കണം 😎
@arshad53164 жыл бұрын
Mariya is soo beautiful
@VJ383 жыл бұрын
Maria.... ❤️ Welcome to India
@prasadvalappil60944 жыл бұрын
What a beautiful town 👍
@shafiputhalath31364 жыл бұрын
കാഴ്ച്ചക്കാരില്ലെങ്കിലും പാട്ടുകാരന് പരിപാടി നിർത്താൻ ഭാവവുമില്ല...😄😄
@ashkerkonnoth4 жыл бұрын
ഇങ്ങനത്തെ സാഹചര്യത്തിൽ എന്തെങ്കിലും കൊടുക്കുന്നത് അവരുടെ ഒരു ജീവിതമാർഗമല്ലേ? താങ്കൾ കൊടുത്തിട്ടുണ്ടാകാം. But അതുകൂടി കാണിക്കുന്നത് കാണുന്നവർക്കും ഒരു പ്രചോദനം ആകും.
@@visakhv7051 thiruvananthapurathekk vannaal enthaa?? Ath keralathil thannalle??
@muhammedali-fd3rt4 жыл бұрын
നമ്മുടെ മനോഭാവും ഇച്ഛാശക്തിയുള്ള ഒരു ഭരണ സംവിധാനവും വേണം
@aktharizzath72644 жыл бұрын
Kaaattu kozikalk ivide swagadham..
@ajaganavumidayanum80794 жыл бұрын
Mariyamma fans like 😍😍💗💗
@amalkumar2775 Жыл бұрын
പണ്ട് ഈ എപ്പിസോഡ് TV യിൽ കണ്ട ഓർമയുണ്ട്. എന്റെ ഓർമ ശരിയാണെങ്കിൽ SGK റഷ്യയിൽ വിമാനമിറങ്ങിയ നഗരത്തിലെ ഒരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ആയിരുന്നു മരിയ. ടൂർ ഗൈഡ് ആയി പാർട്ട് ടൈം ആയി work ചെയ്യുന്നു ❤
@harinarayanan4544 жыл бұрын
Santhosh ji neenal vaazhatte👍🙌🙌🙌
@maelstrom63304 жыл бұрын
Russia ...😍What we say ... great ethra kandaalum ishtam😍😍
@subaircheerangan6094 жыл бұрын
Maria💕
@basithaman87034 жыл бұрын
മരിയയുടെ തുടർ eps അപ്‌ലോഡ് ചെയ്യുമോ 🥰🥰
@abhilashchandran2964 жыл бұрын
വളരെ നല്ല എപ്പിസോഡ്!
@santhoshpjohn4 жыл бұрын
മച്ചമ്പി കുട്ടി കൊള്ളാമല്ലോ
@rajaniyer61444 жыл бұрын
Background Music is Superb
@rozarkdalton2 жыл бұрын
Maria 😍😘
@dhaneshvipina43124 жыл бұрын
12 maniyakan katta waiting aayirunnu 😍😍😍😍😍😍
@HusniMubarack4 жыл бұрын
BGM kelkanamenkil just search : Mendelssohn Eminor concerto
@midhunvijay3884 жыл бұрын
Lot of love
@visualjottings56264 жыл бұрын
Sounds like the guide girl tells the story by heart.
@RiyasAamiAbdulla4 жыл бұрын
മരിയയുടെ കഴുത്തിലെ സ്കാർഫ് ആണ് ഇഷ്ടപ്പെട്ടത്😍
@notebook9384 жыл бұрын
അമ്പടാ സണ്ണി കുട്ടാ 😜
@msc89274 жыл бұрын
@@notebook938 വല്ലാത്ത ഒരു ഇഷ്ടായിപ്പോയോ 😂😁
@mpdavidmpaky2074 жыл бұрын
Maria പൊളി ആണ്
@preethyjayan30914 жыл бұрын
വളരെ നന്നായിരിക്കുന്നു. നന്ദി 👍👍👍🌷
@skariapothen30664 жыл бұрын
Ekaterinburg was named after The Empress Catherine the Great.
@കാസർകോട്ടുകാരന്ചങ്ങായി4 жыл бұрын
ഈ പരിപാടി കണ്ട് ലാൽജോസ് ഫാൻ ആയവർ 👍
@aswanks92114 жыл бұрын
Serikkum nan oru stiram safari TV viewer aann.vittil nan kanuna oreyoru Malayalam channel Safari TV Ann.
@proudtobeindian95724 жыл бұрын
Maria kanann nallla butyfull anallooo😘😜
@MyLife-ps6md4 жыл бұрын
മരിയ 😍
@SHANUJ_itzme4 жыл бұрын
ആ ശബ്ദവും bgm കൂടെ ആ കാഴ്ചെയ്യും കിടു
@kunjavamsss97344 жыл бұрын
Thanks
@livingstonss99164 жыл бұрын
പാട്ട് കാരൻ Harley Davidson ന്റെ ആരാധകനെന്ന് തോന്നുന്നു.
@mathewkl90112 жыл бұрын
Maria looks so cute and humble. ☺️
@HariLal-bt9es2 жыл бұрын
🐔
@manzoorrafeek31314 жыл бұрын
Sgk fans like adi
@jojigeorge10204 жыл бұрын
@TONY FRANCIS 😂😂😂
@manzoorrafeek31314 жыл бұрын
TONY FRANCIS ok sir
@vaisakhcp86424 жыл бұрын
Please tel me which is the background music? It's soo soothing.
@Huhuhuhu6274 жыл бұрын
ഹെന്റമ്മോ റഷ്യൻ സുന്ദരിമാർ🤩
@evyevy50924 жыл бұрын
Itupole videos eniyum pratheekshikunu.. Chettante videos kanditttanu elarum travel cheyth video cheyyan thudangith.. Cherupathil labour india varanath noki iruna oru kaalam indarnu.. Ipo youtube il ittathkond kaanan patty videos oke😍😍😍
@adarshm6294 жыл бұрын
Maria she is good girl ❤️
@hayan26824 жыл бұрын
Good presentation
@vivek95pv144 жыл бұрын
Mariya enthu cute aanu
@Nnaao6204 жыл бұрын
innocent face 😍 maria ishttam 🌹
@subzro54 жыл бұрын
Maria she is so cute
@jamshijaan28294 жыл бұрын
കേരളത്തിൽ 1500 പേരിൽ 18 പേർക് മാനസിക രോഗം ഉണ്ട്.... see 18 dislikes
@antonyjikku25194 жыл бұрын
Maria❤️❤️
@viasworld74094 жыл бұрын
Sancharam❤
@subairchatholi4254 Жыл бұрын
സൂപ്പർ
@NoName-ql2lf4 жыл бұрын
ഇനി Maria army വരോ ആവോ??? 🤔🤭
@msc89274 жыл бұрын
മരിയ ഇപ്പോ എവിടെ ആവും
@msc89274 жыл бұрын
@Magic Builder 😁
@NeerajWalker3 жыл бұрын
@@msc8927 njan fbyil noki kiti but active alla😭
@adithyan53203 жыл бұрын
@@NeerajWalker id para broo
@Lifewithjoo.3 жыл бұрын
@@NeerajWalker id parayavo
@Cma25064 жыл бұрын
1:48 The soviet T 34 Tank that took down the legendary Tiger Tanks of German Wehrmacht in the epic battle of Kursk 😍