Irkutsk - One of the largest and beautiful city in Siberia, Russia| Sancharam | Siberia 11|Safari TV

  Рет қаралды 329,203

Safari

Safari

Күн бұрын

Пікірлер: 587
@jishnusanju2461
@jishnusanju2461 4 жыл бұрын
ഞാൻ ഒരു സോഷ്യൽ സയന്സ് അധ്യാപകൻ ആണ്...എന്റെ അഭിപ്രയത്തിൽ സ്കൂളുകളിൽ....ഒരു period പിള്ളേർക്ക് സഞ്ചാരം programme കാണിച്ച് കൊടുക്കണം എന്നാണ്.....സോഷ്യൽ സയൻസ് Text book കളിൽ ഉള്ളത് പോലെ തന്നെ അല്ലേൽ അതിൽ കൂടുതൽ ആയി സമൂഹത്തെ കുറിച്ചും സംസ്കാരങ്ങളെ കുറിച്ചും ഭാഷ യെ കുറിച്ചും എല്ലാം വിവരണങ്ങൾ വിദ്യാർത്ഥികൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിയ്ക്കും
@binoy4012
@binoy4012 4 жыл бұрын
ചരിത്രത്തിന്റെ പ്രാധാന്യം എനിക്ക് മനസിലാക്കിത്തന്നത് സഫാരി ആണ്. ചരിത്രം അറിയണം എന്ന ത്വര ഉണർത്താൻ ഇതുപോലുള്ള പരിപാടി കൾക്ക് കഴിയും ആ ത്വരയോടെ ചരിത്രം വായിക്കുമ്പോൾ ആഴത്തിൽ മനസിലാക്കാനും, പിന്നീട് ചരിത്രബോധത്തോടെ ഇത്തരം പരിപാടികൾ കാണുമ്പോൾ അത് മറ്റൊരു അനുഭവം
@pranavprabhakar1897
@pranavprabhakar1897 4 жыл бұрын
പരമാർത്ഥം സർ
@pranavprabhakar1897
@pranavprabhakar1897 4 жыл бұрын
എൻ്റെ അഭിപ്രായത്തിൽ നമ്മുടെ സ്കൂളുകളിലെല്ലാം സഫാരിയിലെ എല്ലാ പരിപാടികളുെടേയും DVD കൾ ഉണ്ടായിരിക്കേണ്ട ഒന്നാണ് അത് അറിവിൻ്റെ കലവറയാണ്
@malayalammalayalam240
@malayalammalayalam240 4 жыл бұрын
അതല്ലാം യു.ട്യൂബിൽ.കുട്ടികൾ കാണൂം..
@shaminmanoharan
@shaminmanoharan 4 жыл бұрын
Correct
@msc8927
@msc8927 4 жыл бұрын
സഫാരി ചാനലിന്റെ കമെന്റ് ബോക്സ്‌ ഒരു കുടുംബം പോലെയാണ്.. ഇവിടെ സ്നേഹിക്കാൻ മാത്രമേ അറിയൂ.. ലോകം കാണാനും സ്വപ്നം കാണാനും അത്‌ പ്രാവർത്തികമാക്കാനും ആണ് ഇവിടെ പലരും വരുന്നത് 😌
@arjunsarathy3660
@arjunsarathy3660 4 жыл бұрын
Athe.epozhum comments idunnath srhiram alkaran.avar orikalum safari vittupokilla
@msc8927
@msc8927 4 жыл бұрын
@@arjunsarathy3660 😌🥰
@Ashif.p.k
@Ashif.p.k 4 жыл бұрын
@@msc8927 😌😍
@Ashif.p.k
@Ashif.p.k 4 жыл бұрын
@@arjunsarathy3660 😌😍
@vipinns6273
@vipinns6273 4 жыл бұрын
😍👍
@amarchandca3934
@amarchandca3934 3 жыл бұрын
കൊള്ളാം...ശബ്ദമായിരുന്നു ഇതിൻറെ ജീവൻ എന്ന് മനസ്സിലായത് 16:28 മുതൽ 18:45 വരെയുള്ള സമയത്താണ്
@akhilpvm
@akhilpvm 4 жыл бұрын
*സഞ്ചാരത്തിന്റെ ഏത് എപ്പിസോഡ് കണ്ടാലും ആ സ്ഥലത്തേക്ക് പോകാൻ തോന്നും.. ഇപ്പൊ സൈബീരിയയും.. പക്ഷേ എവിടെയും പോകാൻ പറ്റാത്ത സാധാരണക്കാരനെ കാഴ്ചകളിലൂടെ അവിടെ എത്തിക്കുന്ന SGK നിങ്ങൾ ഒരത്ഭുതമാണ് സർ* 🤗😍 AKCTA
@shihabtp3473
@shihabtp3473 4 жыл бұрын
Your correct bro
@baddriving8290
@baddriving8290 4 жыл бұрын
Yes 😆
@akhilpvm
@akhilpvm 4 жыл бұрын
@@shihabtp3473 🤗
@akhilpvm
@akhilpvm 4 жыл бұрын
@@baddriving8290 😍
@BertRussie
@BertRussie 4 жыл бұрын
You are still young bro. Dream big. You can also go. Ernakulathulla chayakkadakkaran world traveller couple ne ariyille?
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
ഇന്ന് എന്റെ barthday ആണ് ലൈക്‌ തരാവോ 😍😍🥰🥰സഞ്ചാരം എന്നും കാണാറുള്ള ഇഷ്ട progrm 👍👍
@reallifeherobyabi6224
@reallifeherobyabi6224 4 жыл бұрын
Happy birth day .....ente chanal subscribe cheyyoo
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
@@reallifeherobyabi6224 ചെയ്തിട്ടുണ്ട് ok 👍👍🙏🙏
@smithaa1203
@smithaa1203 4 жыл бұрын
Happy birthday 🎂
@merinjosey5857
@merinjosey5857 4 жыл бұрын
🎂🎂😊
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
@@smithaa1203 tnks 😍😍🥰🥰
@advocateshafi9515
@advocateshafi9515 4 жыл бұрын
സിഗരറ്റ് വലിക്കുന്നതിന് ഉപയോഗിച്ച പദം " ധു മ പാനം💛💛
@jarshadmuhammad4752
@jarshadmuhammad4752 4 жыл бұрын
10th ഹിന്ദിയിൽ പഠിച്ചിട്ടുണ്ട്
@rahimkvayath
@rahimkvayath 4 жыл бұрын
@@jarshadmuhammad4752 🤔
@Nizar713
@Nizar713 4 жыл бұрын
16:05 സാലഡിന്റെ പേര് nicoise (നിസ്‌വ )എന്നാണ്.. ഞാൻ ഇവിടെ (ജിദ്ദയിൽ )സ്ഥിരമായി സെർവ് ചെയ്യുന്നുണ്ട്, I'm a chef 😇
@rahimkvayath
@rahimkvayath 4 жыл бұрын
ഹമ്പട വീരാ നമ്പർ തരു
@kmsadath
@kmsadath 4 жыл бұрын
എനിക്കും വേണം ഞാനും ജിദ്ദയിൽ ആണ്
@Fool335
@Fool335 4 жыл бұрын
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
@rejithnr
@rejithnr 4 жыл бұрын
സഞ്ചാരം ഫുൾ കോമഡി ആണല്ലോ 😄😄😄. കുടിച്ചാൽ റഷ്യ കാരനും മലയാളിയും എല്ലാം ഒന്ന് തന്നെ. തള്ളി മറിക്കും.
@rahimkvayath
@rahimkvayath 4 жыл бұрын
അദ്ദാണ്
@jijumc624
@jijumc624 3 жыл бұрын
😄
@livingearth4166
@livingearth4166 4 жыл бұрын
എന്തൊരു ഭംഗിയാ ഈ സ്ഥലങ്ങൾ കാണാൻ.. ഭൂമി എത്ര മനോഹരം
@akhils3156
@akhils3156 4 жыл бұрын
കാത്തിരുന്നു വന്നു... തത്തിയാനയും പൗളിനായും ഒക്കെ നമ്മുടെ ജീവിതത്തിലെ കഥാപാത്രങ്ങൾ ആയി മാറിയിരിക്കുന്നു... ഇനി ലിയാനായും...
@Im-Appu
@Im-Appu 4 жыл бұрын
Lokathil thane etavum longest rail route Indian railway anh .. India yil thane etavum duram samsarikan Dibrugarh - Kanyakumari Vivek Express traininte raining time 82manikur anh...pakshe esheham ee Russian Siberian Trainil pokan thudangit 3divasam ayalo..edh yenanh yethuga...🤔
@bctechmalayalam5391
@bctechmalayalam5391 4 жыл бұрын
@@Im-Appu ലോകത്തിലെ ഏറ്റവും വലിയ റയിൽവേ route ട്രാൻസ് സൈബീരിയൻ ആണ്.ഏറ്റവും വലിയ റെയിൽവേ നെറ്റ്‌വർക്ക് ഉള്ളത് അമേരിക്കയിൽ ആണ്.അമേരിക്കയിൽ ഉള്ള total റയിൽവേ network ന്റെ പകുതിപോലും ഇന്ത്യയിൽ ഇല്ല.
@joeldominic555
@joeldominic555 4 жыл бұрын
@@Im-Appu alla.. longest railway route Trans Siberian route aanu which comprises 9,289 kms. . Inganathe karyam parayumbo onnu research chethu parayunnathu nannayirikkum maashe
@rahimkvayath
@rahimkvayath 4 жыл бұрын
@@Im-Appu ഏറ്റവും വേഗം കൂടിയ തീവണ്ടിയും, ഏറ്റവും സുന്ദരമായ തീവണ്ടിയും എന്ന് കൂടി ചേർക്കണം
@sreejasuresh1893
@sreejasuresh1893 4 жыл бұрын
സൈബീരിയൻ യാത്രയിലുടനീളം പ്രിയ സംവിധായകൻ മാത്രമല്ല ഇപ്പോൾ സന്തോഷ് ചേട്ടനൊപ്പം ട്രെയിൻ നിറയെ മലയാളികളും കൂടെ ഉണ്ട് ..ഈ ഞാനും 😍😘😍
@Shymagireesh50
@Shymagireesh50 4 жыл бұрын
ഞാനും
@messitalks2262
@messitalks2262 4 жыл бұрын
Pwoli Yatra
@jkreporter5123
@jkreporter5123 4 жыл бұрын
എന്നാല്‍ ഞാനും
@janceysebastin1929
@janceysebastin1929 4 жыл бұрын
നിങ്ങൾ മാത്രം അല്ല വയസ്സായ ഈ ഞാനു൦
@nas_07
@nas_07 4 жыл бұрын
വീട്ടിൽ ഇരുന്നു ലോകം കാണാൻ ഉണ്ടാക്കിയ ലോകത്തെ ഒരേ ഒരു ചാനെൽ 💚💜💙❤️SAFARI❤️💚💜💙 അതും പര്യസ്യ ഇട്ടു വെറുപ്പിക്കാതെ... അതെ വേറിട്ടൊരു മോഡൽ അതാണ് .. SGK.. Subdcribe to reach 1 Million Milestone.....
@merinjosey5857
@merinjosey5857 4 жыл бұрын
😊സന്തോഷ്‌ സാറിന് നന്ദി, ഒരുപാടു കഷ്ടപ്പാടുകൾ ഉണ്ട് സാറിന്റെ ഓരോ യാത്രയിലും, "സഞ്ചാരം "മറ്റു യാത്രയിൽ നിന്നും വ്യത്യസ്തമാണ്, സഞ്ചാരം വേറെ ലെവൽ തന്നെ 😍😊അങ്ങനെ പിന്നെയും പുതിയൊരു ഗൈഡ് ലിയാന വന്നല്ലോ, 😍😊👍
@adhushblal
@adhushblal 4 жыл бұрын
ഇൗ യാത്രയോടുകൂടി ഒരു കാര്യം ഉറപ്പായി... Director ലാൽ ജോസ് ഇനി എല്ലാവർക്കും ലാലു ആയിരിക്കും❣️😍 യാത്ര സുന്ദരം. ട്രെയിൻ യാത്ര അതി സുന്ദരം. ഇൗ യാത്രയിലെ നായകൻ Film Director ഉം ക്യാമറാ മാൻ Channel Director ഉം 😍 This is the only channel gives POSITIVE VIBES always😍
@sobinjoseph4739
@sobinjoseph4739 4 жыл бұрын
Sancharam ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു ❤️❤️❤️
@GROWINGROOTSBotany
@GROWINGROOTSBotany 4 жыл бұрын
❤️ ജീവിതത്തിൽ പോകുമോ എന്നറിയാത്ത എത്രയോ സ്ഥലങ്ങളിലൂടെ ഒരു സ്വപ്നം പോലെ കൊണ്ട് പോകുന്നു❤️
@akhils3156
@akhils3156 4 жыл бұрын
കോവിഡ്‌ 19 എല്ലാം കഴിഞ്ഞു സഞ്ചാരം ടീം ഞങ്ങളെ പോലെ ഉള്ളവരെ ലോകം കാണിക്കാൻ ഒരു പാക്കേജ് തന്നിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു..
@abubakkarh1873
@abubakkarh1873 4 жыл бұрын
എല്ലാ സ്ഥലവും ജനങ്ങളും ഇപ്പോൾ നിലനിൽക്കുന്ന സ്ഥിതിയിൽ തന്നെ തുടരണേ, കോറോണ കാലം കഴിഞ്ഞാലും എന്നെങ്കിലും ട്രാൻസ് സൈബീരിയൻ യാത്ര എന്ന സ്വപ്നം യാഥാ ർത്ഥ്യ മാക്കാൻ കഴിയുമോ ?
@akhils3156
@akhils3156 4 жыл бұрын
@@abubakkarh1873 hope for the best brother...
@shafeekk6726
@shafeekk6726 4 жыл бұрын
സ്വർണം കെട്ടിച്ച് പല്ലിലെ ചിരി സാൻവിച്ചിനൊപ്പം ഫ്രീ...🤣🤣🤣
@jiyaatp1176
@jiyaatp1176 3 жыл бұрын
Ejjathi പല്ല് 😂😂
@asaru6426
@asaru6426 4 жыл бұрын
റഷ്യ കാണാൻ നല്ല ഭംഗി ഉണ്ട്.അങ്ങോട്ട് പോവാൻ ആഗ്രഹവും ഉണ്ട്.പക്ഷെ ഭാഷ വലിയൊരു പ്രശ്നമാണെന്ന് തോന്നുന്നു.
@msc8927
@msc8927 4 жыл бұрын
Language translater ഉപയോഗികം
@rasheedsvlog9125
@rasheedsvlog9125 4 жыл бұрын
Language translater use cheythal mathi... njan poyappol athanu cheythath.... charithravum yathrayum ishtappedunnavar russiaye pranayichu pokum 🥰🥰🥰
@shalumadhavan
@shalumadhavan 4 жыл бұрын
Travel agency.... transsiberan railway... കേരളത്തിൽ നിന്നു പാക്കേജുകൾ ഉണ്ട്..
@balukde1
@balukde1 4 жыл бұрын
ഭാഷ ഒരു പ്രശ്നം അല്ല.. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉണ്ടല്ലോ... പോകാൻ കാശ് ഇല്ലാത്ത വിഷമം മാത്രമേ ഉള്ളൂ...
@hippofox8374
@hippofox8374 4 жыл бұрын
avideyulla oruthanum english ariyilla.... ivaneyokke pidichu malayalam thalli padippikkanam....
@shanparklane
@shanparklane 4 жыл бұрын
One of the most respected personality : Santhosh George kulangara Best channel:- Safari Best program :- Sancharam ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒന്ന്: സന്തോഷ് ജോർജ്ജ് കുലങ്കര മികച്ച ചാനൽ: - സഫാരി മികച്ച പ്രോഗ്രാം: - സഞ്ചാരം
@Rihanputalath
@Rihanputalath 4 жыл бұрын
❣️സഞ്ചാരം പറഞ്ഞു അറിയിക്കാൻ പറ്റാത്ത സുഖം ❣️❣️❣️
@shebi6054
@shebi6054 4 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സഞ്ചാരം.....
@vaikhariintothedeep581
@vaikhariintothedeep581 4 жыл бұрын
എന്ത്‌ രസാണു ഈ യാത്രയിലൂടെ ഒപ്പം സഞ്ചരിക്കാൻ.. മനോഹരം ! ♥️
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
സാന്ഡ്വിച്ചിനൊപ്പം ചിരി ഫ്രീ ആ ഡയലോഗ് പൊളിച്ചു 😊
@NidhinChandh
@NidhinChandh 4 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു , എത്ര മനോഹമരമായിട്ടാണ് അവിടത്തെ നഗരങ്ങൾ സംരക്ഷിച്ചു വെച്ചിട്ടുള്ളത് .. ചുമ്മാതല്ല വികസിത രാജ്യങ്ങളിലേക്ക് പോകുന്ന നമ്മുടെ ആളുകൾ പിന്നീട് അവിടെ മടുത്തു എന്ന് പറഞ്ഞു തിരിച്ചു വരാത്തത് ... ക്ലീൻ ആൻഡ് നീറ്റ്‌
@shaanantony5121
@shaanantony5121 4 жыл бұрын
ഇപ്പോൾ ഓരോ ദിവസവും കാത്തിരിക്കുകയാണ് ഈ എപ്പിസോഡുകൾക്കായി..താത്യാനയെയും പൗളീനയെയുമൊക്കെ കാണാൻ
@galaxy7279
@galaxy7279 4 жыл бұрын
Beautiful episode !!👌 I shared this video to my friend in Irkutsk. She's traveling on the same bridge almost everyday, even today also. She got shy seeing drinking Russian men on the train. ☺😍
@adarshprakash2508
@adarshprakash2508 4 жыл бұрын
thanks sir for the daily video posting 🤩
@psycovipz5464
@psycovipz5464 4 жыл бұрын
Video illakil monuzenu fud kszhikan pattunille
@sobinjoseph4739
@sobinjoseph4739 4 жыл бұрын
കണ്ടു കണ്ട് അടിക്ട് ആയ പ്രോഗ്രാം ❤️❤️❤️
@zainzain-xg8ky
@zainzain-xg8ky 4 жыл бұрын
ലാലു അടിപൊളിയായി യാത്ര ആസ്വദിക്കുന്നു
@harispm9520
@harispm9520 4 жыл бұрын
എന്നും രാത്രി സഞ്ചാരം എപ്പിസോഡ് കണ്ടാൽ ആ ദിവസത്തെ എല്ലാ പിരി മുറുക്കങ്ങളും അയഞ്ഞു പോകുന്നത് പോലെ...
@antejeevitham6401
@antejeevitham6401 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സർ . നിങ്ങൾ ഒരു സംഭവം തന്നെ ആണ് . ഓരോ എപ്പിസോടും കാണാൻ കാത്തിരിക്കുകയാണ് . ട്രാൻസ് സൈബീരിയൻ യാത്ര വല്ലാത്ത ഒരു അനുഭവം . ശരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ . ചരിത്രവും റീയാലിറ്റിയും എല്ലാം ചെർന്ന ഒരു കിടിലം എപ്പിസോഡാണ് എല്ലാം . ഒരു പാട് നന്നിയുണ്ട് സർ നേരിൽ കാണാൻ പറ്റാത്ത അനുഭവം ഇങ്ങനെ നമ്മുടെ മുന്നിൽ എത്തിക്കുന്നതിന് .👍✌️
@mayarajasekharan7774
@mayarajasekharan7774 4 жыл бұрын
ട്രെയിൻ യാത്രയുടെ ആകർഷണീയത ഒന്ന് വേറെ തന്നെ. താളവും കുലുക്കവും തൊട്ടിലാട്ടവും സുഖകരമായ ഓർമ്മകൾ മാത്രമായി അവശേഷിക്കുമോ എന്ന് covid വാർത്തകൾ ആശങ്കപ്പെടുത്തുന്നു. സാർ കാണിച്ചുതന്ന ഓരോ ദൃശ്യങ്ങളും അതിന്റെ പരിപൂർ ണതയിൽ ആസ്വദിക്കാൻ സാധിച്ചു. ട്രെയിൻ യാത്രയിലെ relaxed mood മനസ്സിനെ കൂടുതൽ സംവേദനക്ഷമമാക്കും.
@shanetjoseph
@shanetjoseph 4 жыл бұрын
Sir can you add English subtitles....because my other friends also watching this video......it's good for all other's also.....it's my request please...
@rahulbabu90
@rahulbabu90 4 жыл бұрын
Real train journey may be boaring but sir you gave a wonderful experience. Morning visuals, train horn sound was super . Hats off for the effort to collect the details of each villages.
@imageoautomation
@imageoautomation 4 жыл бұрын
greetings from Calicut ❤️
@gopisuppersongsgopinath7222
@gopisuppersongsgopinath7222 4 жыл бұрын
സഫാരി ചാനെൽ ഒരു പരസിയം പോലുമില്ലാതെ നല്ല നല്ല പ്രോഗ്രാം പ്രേക്ഷകർ കു വേണ്ടി കാഴ്ച്ച വെക്കുന്ന ഒരേ ഒരു ചാനെൽ സഫാരി മാത്രം സമ്മതിച്ചു
@chandrasekharannairar1596
@chandrasekharannairar1596 4 жыл бұрын
Hats off for the wonderful commentary and explanations.... I am very much excited! It would be very much helpful for the travellers.
@raghulalvettiyatti85
@raghulalvettiyatti85 4 жыл бұрын
ഞങ്ങളും നിങ്ങളോടൊപ്പം ഇർക്കുട്ട്സിൽ എത്തി. ഇനി രണ്ടു ദിവസം നിങ്ങളോടൊപ്പം ഞങ്ങളും ഇർക്കുട്ട്സിൻ്റെ കാഴ്ചകളിലേക്കിറങ്ങുകയാണ്...
@ramashyama123
@ramashyama123 3 жыл бұрын
Extraordinary presentation by George kulangara... wonderful coverage, beautiful narration with all historical facts about local places and Sharp photography... I salute & Thank him for the Excellent gifts of travels to so many countries around the world which we have dreamt to visit in our lifetimes.. I enjoy each and every moment of the coverage and his commentary, along with his comedian colleage Lal joseph... Many many thanks to santosh george....
@jayachandran.a
@jayachandran.a 2 жыл бұрын
Lal Jose is not a comedian. He is a film director.
@cadacademy
@cadacademy 4 жыл бұрын
സാൻവിച്ച് നു ഒപ്പം ഒരു ചിരി ഫ്രീ😍
@shaheem3057
@shaheem3057 4 жыл бұрын
ഞങ്ങളുടെ ഒക്കെ യാത്ര ഇതൊക്കെ യാണ് സഞ്ചാരം 😍😍
@ИгорьКалашников-щ2ь
@ИгорьКалашников-щ2ь 4 жыл бұрын
Красивые места . Желаю вам всего наилучшего. 🌹🌹🌹
@abhijithsadeesh4711
@abhijithsadeesh4711 3 жыл бұрын
Hi, can you translate what those Russian guys were saying at 8:15.
@zyzy977
@zyzy977 Жыл бұрын
Nighal evdithi. Aalan
@akhilkannan5564
@akhilkannan5564 3 жыл бұрын
സഫാരി ചാനൽ കേരളത്തിന്റെ സാംസ്കാരിക ചാനലായി മാറി👍👍👍♥️♥️♥️
@sarathsivadas3403
@sarathsivadas3403 4 жыл бұрын
പൗലീനക്കും തത്യാനക്കും ശേഷം ലിയാന 😍
@vineethtv9487
@vineethtv9487 4 жыл бұрын
Like adichitte njn Safari kanukayullu.......ningalooo🤩
@indiaindia1298
@indiaindia1298 4 жыл бұрын
njaaanum
@Im-Appu
@Im-Appu 4 жыл бұрын
Lokathil thane etavum longest rail route Indian railway anh .. India yil thane etavum duram samsarikan Dibrugarh - Kanyakumari Vivek Express traininte raining time 82manikur anh...pakshe esheham ee Russian Siberian Trainil pokan thudangit 3divasam ayalo..edh yenanh yethuga...🤔
@joeldominic555
@joeldominic555 4 жыл бұрын
@@Im-Appu onnu podaaaaa....
@vineethtv9487
@vineethtv9487 4 жыл бұрын
@@Im-Appu Bro ee train yathra ethrum interesting akkan SGK mathre kazhiyuuu......ath kathirikkan nammalu readyaaa...
@nijinthaivalappil2163
@nijinthaivalappil2163 4 жыл бұрын
@@Im-Appu wrong..Lokathile etavum longest railway route ..Trans Siberian railway anu.. Athe pole longest NH ..Pan american Highway..
@smithaa1203
@smithaa1203 4 жыл бұрын
സുന്ദരം! സാറിനൊപ്പം ഞങ്ങൾ പ്രേക്ഷകരും സൈബീരിയയിൽ...
@vidyadas5948
@vidyadas5948 3 жыл бұрын
One of my favorite show sancharam🥰
@msc8927
@msc8927 4 жыл бұрын
സൈബീരിയയെയും പൗലീനയെയും തത്യാനയെയും കാണാൻ വന്ന ഞാൻ 😌🥰
@GROWINGROOTSBotany
@GROWINGROOTSBotany 4 жыл бұрын
Kokkara ko ko🤣
@msc8927
@msc8927 4 жыл бұрын
@@GROWINGROOTSBotany 🙄🙄😎😎വല്ലാതെ കൂവണ്ട.. സഞ്ചാരം ഫാൻസ്‌
@GROWINGROOTSBotany
@GROWINGROOTSBotany 4 жыл бұрын
@@msc8927 😂
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ Жыл бұрын
തത്യാനാ.. 😌😍
@omanapatil6890
@omanapatil6890 4 жыл бұрын
Very nice .....I have not seen Russia ...After this episode I am completely satisfied ....Each and every information is shared...Thanx Mr santosh George!!!!!!!!!!
@akhilvs4754
@akhilvs4754 4 жыл бұрын
SGK safari enumm epolum Enta favorite ... dhivam nigalku dheegayesu tharateeee
@artist6049
@artist6049 4 жыл бұрын
എല്ലാ ഭാഷയിലും ആശയ വിനിമയം നടത്താനുള്ള കഴവുണ്ടെങ്കിൽ കൂടുതൽ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞേനേ എന്നാലും എന്നെപ്പോലെ ഇംഗ്ലീഷ് അറിയാത്തവർ അവിടെയും ഉണ്ടെന്നറിഞ്ഞപ്പോ ഒരാശ്വാസം.
@msc8927
@msc8927 4 жыл бұрын
😂😂same .. എനിക്ക് സംസാരിക്കാൻ ആണ് പ്രയാസം
@million_dollar_boy_17
@million_dollar_boy_17 3 жыл бұрын
ഇനിയും ഇത് പോലെത്തെ അടിപൊളി ട്രെയിൻ യാത്ര നടത്തണേ.. സന്തോഷ്‌ ഏട്ടാ 🤩👌❤🖤😍😍😍
@gymmonster2598
@gymmonster2598 4 жыл бұрын
Enikku jeevithathil asoooya thoniyya ore oru person santhosh George ...wonderful person good language good presentation You’re amazing brother ✌️
@NikkusChannel
@NikkusChannel 4 жыл бұрын
Whenever I am tensioned I see your video 📹..... such a relaxing platform in KZbin
@sreerajsurendran29
@sreerajsurendran29 4 жыл бұрын
വളരെ രസകരമായ ട്രെയിൻ യാത്ര ആയിരുന്നു... 🤗🤗🤗🤗
@VivekVSTR
@VivekVSTR 4 жыл бұрын
Addicted on this trans Siberian videos 😍😍😍😍😍💓💓💓
@rajeshsuma6568
@rajeshsuma6568 4 жыл бұрын
സ്പാനിഷ് മസാല എന്നസിനിമ പോലെ റഷ്യൻമസാല എന്ന ഒരു സിനിമ ലാൽസാറിന്റെ മനസ്സിൽതുടിച്ചു തുടങ്ങിയോ ആവോ.
@SIJOGRAPHY
@SIJOGRAPHY 4 жыл бұрын
Neena Russia il annalo 😄
@prasoonskumarskumar9955
@prasoonskumarskumar9955 4 жыл бұрын
Malappuram Kathi eduth vachere
@AliAkbar-iu5uy
@AliAkbar-iu5uy 4 жыл бұрын
@@prasoonskumarskumar9955 for what?
@unlockingworld7269
@unlockingworld7269 4 жыл бұрын
Lunch um ഈ എപ്പിസോഡും തമ്മിൽ നല്ല കോമ്പിനേഷനാ 😊😊😊
@sungodo8
@sungodo8 4 жыл бұрын
Awaiting next episode😃😍
@mszeitgeist
@mszeitgeist 3 жыл бұрын
പുകവലി ആരോഗ്യത്തിന് ഹാനികരം
@yoursmusicaly
@yoursmusicaly 4 жыл бұрын
ഈ ട്രെയിൻ യാത്ര കൊള്ളാം റഷ്യയുടെ ഉൾഗ്രാമങ്ങൾ സംഭവം എന്താണെന്ന് കറക്റ്റ് ആയിട്ട് മനസ്സിലാക്കാൻ പറ്റി. പ്രധാന പട്ടണങ്ങളും സ്ഥലങ്ങളും നമുക്ക് എങ്ങനെ വേണമെങ്കിലും കാണാം മറ്റു യൂട്യൂബ് വീഡിയോകൾ സന്ദർശിച്ചാൽ കഴിയാവുന്നതേ ഉള്ളൂ. പക്ഷേ കേരളത്തിൽ ഇരുന്നു കാണാൻ പറ്റാത്ത അറിയാൻ പറ്റാത്ത അമൂല്യമായ കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്. നന്ദി സന്തോഷ് ഭായ്.
@ramanandh1261
@ramanandh1261 4 жыл бұрын
ലാലു നമ്മൾ വിചാരിച്ച ആൾ അല്ല സർ😎
@tomperumpally6750
@tomperumpally6750 4 жыл бұрын
പുകവലിക്ക്, "ധൂമപാനം" എന്നൊരു പേരും ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. എന്തായാലും ലാൽസാർ ഈ യാത്ര പരമാവധി ആസ്വദിക്കുന്നുണ്ട്.. അല്ലെങ്കിലും ചരിത്രമാവാൻ സാധ്യതയുള്ള, താങ്കളോടൊപ്പമുള്ള ഏത് യാത്രയും ആർക്കും ആനന്ദകരമായ അനുഭവമാണ്...
@ayshalaiba2313
@ayshalaiba2313 4 жыл бұрын
My favourite channel
@muhammedrafeequekunju7801
@muhammedrafeequekunju7801 4 жыл бұрын
I love your all program, please include the contact number of the guide next time as it may useful for others.
@jithukrishnan_m_s6796
@jithukrishnan_m_s6796 3 жыл бұрын
തീവണ്ടി 🔥😍😍😂lal sir❤️❤️❤️uyir
@muhammedadil240
@muhammedadil240 4 жыл бұрын
Doesteyevesky maranathil ninn rakshapettu poya vazhi. 😍
@storyteller8921
@storyteller8921 4 жыл бұрын
സുന്ദരനായ റഷ്യൻ അപ്പുപ്പൻ 🤗🤗🤗
@nithya5993
@nithya5993 4 жыл бұрын
Beautiful journey 💛💛💛
@scientifictemper2758
@scientifictemper2758 4 жыл бұрын
ലാൽജോസ് മുടിഞ്ഞ വലിയാണ് ചൈൻസ് സ്മോക്കർ 😁🔥
@mylifemylife9357
@mylifemylife9357 4 жыл бұрын
റഷ്യൻ അപ്പൂപ്പന് തമിഴ് സിനിമയിലെ ഇൻഡ്യൻടെ ഒരു കട്ടിലേ
@msc8927
@msc8927 4 жыл бұрын
ഇനി ലിയാന ആണ് താരം.. ലിയാനയെ കാണണം.. സംസാരിക്കണം.. 😌😌.. പിന്നെ.. പിന്നെ.........
@shibu7665
@shibu7665 4 жыл бұрын
Thathyana istham 😍😁❤🇷🇺
@mudhassirmk4212
@mudhassirmk4212 4 жыл бұрын
Thamarak shesham adutha sundari😜
@sujithrds9697
@sujithrds9697 4 жыл бұрын
Maria eshtam
@NidhishAbraham
@NidhishAbraham 4 жыл бұрын
@@shibu7665 Tatiana (Tour Guide) and Igor (Driver Appooppan)
@msc8927
@msc8927 4 жыл бұрын
@@shibu7665 😁
@VivekVSTR
@VivekVSTR 4 жыл бұрын
Waiting for continue videos😍
@budbalan
@budbalan 4 жыл бұрын
16:27 nu shesham no audio.. ente maathram prashnam aano or issue with the upload... please let me know... 18:45 ന് ശേഷം audio ഉണ്ട്. Kindly add the missing audio... Up loaders, kindly check...
@mercury5296
@mercury5296 4 жыл бұрын
Eanikkum
@manumanu13
@manumanu13 4 жыл бұрын
Waiting ayirunnu 🥰🥰🥰
@rasheedsvlog9125
@rasheedsvlog9125 4 жыл бұрын
ചരിത്രവും യത്രയും ഇഷ്ടപ്പെടുന്നവർ റഷ്യയെ പ്രണയിച്ചു പോകും അത്രയ്ക്കുണ്ട് അവിടെ കൺകുളിർക്കെ കാണാൻ
@jasvlogs502
@jasvlogs502 4 жыл бұрын
Peaceful video
@shihabckd4329
@shihabckd4329 4 жыл бұрын
16.30 മുതൽ 18.45 വരെ വോയിസ്‌ ഇല്ലല്ലോ എന്തു പറ്റി, അതോ എനിക്ക് മാത്രമാണോ
@sundeepsunil5686
@sundeepsunil5686 4 жыл бұрын
shihabckd43 shihabckd43 same issue
@shihabrasheed786
@shihabrasheed786 4 жыл бұрын
ഞാൻ വിചാരിച്ചു mobile പ്രശ്നം anennu😁
@tigerinvestment6367
@tigerinvestment6367 4 жыл бұрын
@@shihabrasheed786 me too👍🤭
@seonsimon7740
@seonsimon7740 4 жыл бұрын
Bgm copy right issue ullathukond remove cheythathu aanu
@jobijohnsamuel8555
@jobijohnsamuel8555 4 жыл бұрын
ശരിയാണ്. ശബ്ദമില്ല. വീഡിയോ മാത്രം.
@sureshs2028
@sureshs2028 3 жыл бұрын
Safari is very informative..
@vipinns6273
@vipinns6273 4 жыл бұрын
4:12 ക്യാമറയുമായി നടക്കുന്ന സ്ത്രീ സന്തോഷ്‌ സാറിന്റെ ക്യാമറ കണ്ട് ചമ്മി പോയി.
@msc8927
@msc8927 4 жыл бұрын
എന്തായാലും ഇനി റഷ്യൻ ഭാഷ പഠിച്ചിട്ടേ ബാക്കിയുള്ളു 😌😌😎😎
@Ammukrishnan-fu7bg
@Ammukrishnan-fu7bg 4 жыл бұрын
🤣🤣🤣
@hippofox8374
@hippofox8374 4 жыл бұрын
pravda..... dobrijane.....
@msc8927
@msc8927 4 жыл бұрын
@@Ammukrishnan-fu7bg ☺️
@msc8927
@msc8927 4 жыл бұрын
@@hippofox8374 അമ്മച്ചി ചായ മതി
@GROWINGROOTSBotany
@GROWINGROOTSBotany 4 жыл бұрын
@@msc8927 🤭🤭
@tonyjose4332
@tonyjose4332 4 жыл бұрын
നേരത്തെ കാണുന്ന പല എപ്പിസോഡ് നിന്നും ഭിന്നമായി ഒരു വലിച്ചുനീട്ടൽ അനുഭവപ്പെടുന്നു. എങ്കിലും യാത്രയെ ഒത്തിരി ഇഷ്ടപെടുന്ന സന്തോഷ് സർ നെ ഒത്തിരി ഇഷ്ടപെടുന്ന എനിക്ക് ഈ സൈബീരിയൻ യാത്രയും ഒരു അനുഭവം ആയി തീരുന്നു
@vijinsv1829
@vijinsv1829 2 жыл бұрын
Please make episodes with english voiceover also.
@vishalh522
@vishalh522 4 жыл бұрын
*കാത്തിരിക്കുകയായിരുന്നു*
@apoosalfida3751
@apoosalfida3751 3 жыл бұрын
Santhosh sir i am addict your program
@Siaa.2
@Siaa.2 4 жыл бұрын
all station same color wonder full
@prasanthpavithran2151
@prasanthpavithran2151 4 жыл бұрын
Thanks for daily uploading
@azharibrahim6804
@azharibrahim6804 4 жыл бұрын
10:33 anushka sharma
@noufalk15
@noufalk15 4 жыл бұрын
Na
@NidhishAbraham
@NidhishAbraham 4 жыл бұрын
Majority of the Russian girls are extremely good looking !
@noufalk15
@noufalk15 4 жыл бұрын
@@NidhishAbraham indians too
@rahimkvayath
@rahimkvayath 4 жыл бұрын
@@noufalk15 സിനിമയിൽ
@valsalavarma4133
@valsalavarma4133 4 жыл бұрын
Santosh sir can you please upload Sancharn episodes of Detroit after this Russian trip
@noufalk15
@noufalk15 4 жыл бұрын
സഞ്ചാരം അതൊരു മുതലാണ്
@raheemahammed492
@raheemahammed492 4 жыл бұрын
ഓരോ episodinum kaathu nikkunna njan
@JoeandAlex
@JoeandAlex 4 жыл бұрын
How come the van which picked, SGK & Lal Jose from station is a right hand drive?
@galaxy7279
@galaxy7279 4 жыл бұрын
In Russia, there are a lot of imported cars/ vehicles from Japan. Though it's expensive JDM cars are very popular in Russia. My friend in Chita City (Russia) is using Toyota Mark X 350, (similar class outside Japan is Lexus or imagine a Camry with Lexus features). All Mark X comes with V6 engine with Rear wheel drive or 4WD (in Camry we won't get RWD or 4WD) . Most car manufacturers has superior and exclusive cars for their domestic market. JDM cars are so famous for it's quality and reliability, and car enthusiasts around the world try to import to their home country despite high prices and import duties etc.
@mathewc9155
@mathewc9155 4 жыл бұрын
ഞാൻ ഇപ്പോൾ റഷ്യയിൽ പോയത് പോലെ ഉണ്ട്
@solo993lukky5
@solo993lukky5 4 жыл бұрын
ഇതൊരു ലാലുഷോ തന്നെ ആയിരുന്നു ലെ
@devikrishna3094
@devikrishna3094 3 жыл бұрын
❤👌one day i will be there ❤
@അനന്തു-ട1റ
@അനന്തു-ട1റ 2 жыл бұрын
Lal jose poli 😍
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Great visuals
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
super...............super............
@jasir0077
@jasir0077 4 жыл бұрын
Great episode
ORU SANCHARIYUDE DIARIKURIPPUKAL EPI 234
27:58
Safari
Рет қаралды 545 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 182 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН