1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ?? [ video : kzbin.info/www/bejne/b4PWamSapZqfjNk ] 2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ?? [ video : kzbin.info/www/bejne/pqGzlHiOmtVgr9U ] 3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?? [ video : kzbin.info/www/bejne/nKKveIN4ppepgdU ] 4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !! [ video : kzbin.info/www/bejne/m5WWpGV3dqufga8 ] 5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !! [ video : kzbin.info/www/bejne/apXSo4doZdGBpMU ] 6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?? [ video : kzbin.info/www/bejne/qXjJaI1mn9KdkJY ] 7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !! [ video : kzbin.info/www/bejne/pZOqc6h4rMtqr5Y ] 8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !! [ video : kzbin.info/www/bejne/ipO7faaMeLB1p9U ]
@arif81343 жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ യൂട്യൂബ് channel
@abducalicut32373 жыл бұрын
മച്ചാനെ 99.3k ആയിട്ടോ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ 🌹🌹🌹
@mybetterhome3 жыл бұрын
Thanks a lot.. ❤️❤️
@ismailrahman64193 жыл бұрын
നിങ്ങളെ ആ ചിരി കണ്ടാ മതി ,വീട് എടുക്കുന്നവരുടെ എല്ലാ ടെൻഷനും മാറും 😎
@mansoorali.m62993 жыл бұрын
,,😅😅
@mybetterhome3 жыл бұрын
Thank you😃
@richur36453 жыл бұрын
Orithiri kurakkaan pattumo?? 🤣 chiri kalakkanaa.. aalum puliyaa.. kidukkaapoli information um.. pakshe ee comment ithiri koodi poyo nnoru samshayam illaathillaathilla.. ??😂😂😂
Interlock നേ പറ്റിയും അതിന്റെ വിവിധതരം options നേ പറ്റിയും ഒരു detail video ചെയ്താല്‍ നന്നായിരിക്കും
@mybetterhome3 жыл бұрын
I will try
@rajankkd62423 жыл бұрын
അവതരണം അനുകരണീയം. മരത്തിൻ്റെ കട്ടില വേഗത്തിൽ ചിതെലെടുക്കുന്നു[ പ്ലാവ്]
@vasilisathewise3 жыл бұрын
Good tip. Thank you. I am planning to build a house. I think your channel is more useful to middle class than home magazines . They are only interested in show casing expensive products. Telling how to spend money, not to save money.
@AamiAadhiKerala3 жыл бұрын
ഞാൻ വീടുപണിക്ക് steelന്റെ window+കട്ടിള മാത്രം മതി എന്ന് കരുതി നടന്നതാ.പിന്നെ തോന്നി ജനലുകൾ മാത്രം കോൺക്രീറ്റ് ആക്കാമെന്നു. റൂമികൾക്ക് സ്റ്റീലിന്റെ കട്ടിള വെച്ച്..തീരുമാനം നല്ലതായിരുന്നു. കുറേ ചെലവ് കുറക്കാനായി 😊
Veed vakkunnavar ellaaam ikkaante video kaanum ellaam perfect aayi parayunnind👍 perfect OK
@hariskatteerakath12253 жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട് ഉപകാരം ആവുന്നുണ്ട് ഓരോ വിഡിയോയും 😍😍
@thahirnihasnihas41303 жыл бұрын
Wardrobe & kichen കേബിൻ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം.. എന്തല്ലാം ശ്രെദ്ധിക്കണം... ഒരു vdo ചെയ്യാമോ
@mybetterhome3 жыл бұрын
തീർച്ചയായും, അതിനെ കുറിച് അന്വേഷിച്ച് കൊണ്ട് നിക്കാണ്.. ഉടനെ വരും..
@susandas32673 жыл бұрын
നല്ല അവതരണം. പുതിയ പുതിയ അറിവുകൾ. താങ്കൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 👍👍🌹
@mybetterhome3 жыл бұрын
Thank you.. ❣️
@jamsheernm92313 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് വീടുപണി നടന്നുകൊണ്ടിരിക്കുന്ന എനിക്ക് വലിയ ഒരു ഉപകാരം ആണ് thank you
@fasal6683 жыл бұрын
എന്റെ വീട്ട് പണി മെയിൽ വാർപ്പ് കഴിഞ്ഞതിന് ശേഷംമാണ് നിങ്ങളുടെ വീഡിയോകൾ ശ്രദിക്കാൻ തുടങ്ങിത്... വളരെ ഉപകാരം ചെയ്തു ബാക്കി വർക്കുകൾക്ക് 💚ഇനിയും നല്ല ഇൻഫർമേറ്റീവ് വീഡിയോകൾ ചെയ്യാൻ കഴിയട്ടെ 😍🤲
@mybetterhome3 жыл бұрын
Thank you.. ❣️
@vkk20193 жыл бұрын
ബ്രോ .... കിണറിനുള്ള മൺ റിങ്ങിനെ കുറിച്ച് ഒന്ന് പറയാമോ... അതിന്റെ ഗുണവും , ദോഷവും , ഫിറ്റിങ് അടക്കമുള്ള വിശദവിവരങ്ങൾ പ്രതീക്ഷിക്കുന്നു
@prasannaprasanna18722 жыл бұрын
മച്ചാനെ സൂപ്പർ അവതരണം... ഫാക്ടറി നിൽക്കുന്ന സ്ഥലം കൂടെ പറയണം നല്ല ഫിനിഷുള്ള എവിടെ കിട്ടും....
@rajeshkc17493 жыл бұрын
താങ്കൾ പരമാവതി ഇതുപോലെയുള്ള കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ വാങ്ങിക്കാൻ നിർബന്ധം പിടിക്കരുത്☺️☺️☺️ഇത്രയും വൃത്തികെട്ട ഉൽപ്പന്നം വേറെ ഉണ്ടാവില്ല🤗🤗🤗
@raskoyisseri2 жыл бұрын
Reason?
@mohshereefp3 жыл бұрын
bathroom closets & basins ennivayude kurachu video cheyyumo???
@mybetterhome3 жыл бұрын
Chyyam
@mybetterhome3 жыл бұрын
വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!
@Teenashibu20113 жыл бұрын
Ponnu changathi, aa kitchen cupboard video onnu cheyyu. 🙏🙏🙏🙏🙏 Ningalil ninnum arinjittu venam pani thugangaan. 🙏🙏
@mybetterhome3 жыл бұрын
ബ്രോ.. ഞാൻ പരമാവധി വേഗത്തിൽ ശ്രമിക്കാം. Kitchen accessories കൂടെ ഉൾപ്പെടുത്തുകയും സാധരണക്കാർക്ക് താങ്ങാവുന്ന ബഡ്ജറ്റിൽ ഉൾപെടുകയും ചെയ്യുന്ന തരത്തിൽ ഒരു കണ്ടന്റ് ഡിസൈൻ ചെയ്യാൻ ടൈം എടുക്കുന്നു
@Teenashibu20113 жыл бұрын
@@mybetterhome Nanni ketto. Njaan ente doubts clear cheyunnathu aaake ee oru channel kandittaanu. Orupaadu useful karyangal ariyaaanum kazhinju. Thankyou bro 🙏🙏
RAFIKA Ithupole vekkthmakki paryan vera oralkum kyiyilla 😊😊😊😍😍
@mohammedhafiz22703 жыл бұрын
Only all typesWindow advantages and disadvantages mathran video cheyoo
@mybetterhome3 жыл бұрын
Nammude Mattu youtube friends almost ellarum same topicil chythitund.
@mohammedhafiz22703 жыл бұрын
@@mybetterhome bro plzcheyoo
@anass79983 жыл бұрын
Fly ash and slag . Explanation please. Advatage of fly ash and slag base cement. Explanation.etc
@siblingsentertainment2434 Жыл бұрын
Cocrete windows customized aayi cheyth tharo
@shinodlal37943 жыл бұрын
ബ്രോ നിങ്ങൾ ഇനി വീടിന്റെ പ്ലാൻ വീഡിയോ ചെയ്യണം
@mybetterhome3 жыл бұрын
ചെയ്യാം.. ❣️
@ishatakia3 жыл бұрын
ലാമിനേഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@aertyuuii Жыл бұрын
Concrete kadila door tey damage ayal lock tey part il, ethu cheyan patum nilaviluth change cheyathe? Pls reply
@SulthanVibe3 жыл бұрын
Super Video ❣️❣️
@mybetterhome3 жыл бұрын
❤❤
@mubashiramubi2043 жыл бұрын
Gi pipe kattila nd janal.... Enganeyaaanu karyngl? Onnu explain cheyyavo??
@luckmanabdulkader3 жыл бұрын
Congrats brother for going to achieve 100K subscribers 👏👏👏 Keep going ❤️
@mybetterhome3 жыл бұрын
❤️❤️❤️
@mybetterhome3 жыл бұрын
Thanks a lot..
@jaleeljaleel99283 жыл бұрын
ഓരോ പ്രാവശ്യവും അധി മനോഹരം ,,,
@basheerimmuscat35783 жыл бұрын
Good.. njan thiranj nadannath.... ❤️❤️
@marycs83182 жыл бұрын
Hallelujah! Thank you very useful video.
@adithv33473 жыл бұрын
Open terrace ethokke reethiyil maintain cheyyam? Open terrace cheyyumbol athil trusswork cheyyan pattuo? Trussil attractive & budget oriented ethellam aanu...??
@mybetterhome3 жыл бұрын
Oru video chyyam
@nizamalipv39023 жыл бұрын
Pls do a vedio
@southindianvoice12823 жыл бұрын
Windows- UPVC & concrete Kattila and door - wood
@zainzainu63313 жыл бұрын
നല്ല അവതരണം
@mishalismail85303 жыл бұрын
Bro gardening plans video cheyyoo
@shinodlal37943 жыл бұрын
അടിപൊളി സൂപ്പർ ബ്രോ
@greeshmaxavier29623 жыл бұрын
Septic tank and water tank detailed video cheyo? Readymade vs labour maid... Plz
@mybetterhome3 жыл бұрын
Sure.. let me try soon
@greeshmaxavier29623 жыл бұрын
Tnk u
@sreedevipillai20873 жыл бұрын
Pazhaya veedu pillar cheythu varkkan pattumo
@haskarmexim23 жыл бұрын
Very informative. Thank you bro.
@bijirajan82863 жыл бұрын
Partition designs, material and cost oru video cheyavo
@mybetterhome3 жыл бұрын
തീർച്ചയായും
@bijirajan82863 жыл бұрын
@@mybetterhome thanks🙂
@luluemiratescom3 жыл бұрын
Hi ഒരേ വലുപ്പവും വീതിയുമുള്ള നല്ലൊരു മര പലകയും അതേ വലുപ്പത്തിലും വീതിയുമുള്ള കോൺഗ്രീട്ട് സ്ലാബും എദുത്താൽ ഏതിനാണ് കൂടുതൽ ഈടും ഉറപ്പും ലോഡ് താങ്ങാനുള്ള ശേഷിയും ഉള്ളത് ?
@mybetterhome3 жыл бұрын
നല്ല ചോദ്യം ഞാൻ ഒന്ന് പഠിച്ച് ഉടനെ ഉത്തരം പറയാം..
@shahlasha98523 жыл бұрын
nalla ചോദ്യം 👍
@snowfall23203 жыл бұрын
Termite attack ine kurichu oru vdo cheumo sir
@mybetterhome3 жыл бұрын
തീർച്ചയായും
@getrelaxed69452 жыл бұрын
Concrete kattilayude life kond udheshichath enthanu bro, athinu shesham podinju pokuvo atho serviceability nashtamakuo 15 kollam kazhinj pani kittuvo?🧐 I’m planning for both doors and windows with maximum life on concrete.. pls advice 🙂
@bebobanu Жыл бұрын
Ente vitl 17yrs ayi...oru kuzhappavum ila
@MuhammedAli-yw4vz2 жыл бұрын
Edu custamaidati chayyan pattumo edinday ratio enganay anu
@sribinck43802 жыл бұрын
Nalla square steel pipe ethannu onnu parayamo
@chanjel13 жыл бұрын
Can you do a video about precast beams
@salilsfarmhousesoopikkad77702 жыл бұрын
Very good information
@shayanehan17113 жыл бұрын
ഒരു ലൈക്കെ അടിക്കാൻ പറ്റുന്നുള്ളൂ..എനിക്ക് കുറെ ലൈക്ക് അടിക്കണം..നല്ല അവതരണം
@lincyvipinlal49543 жыл бұрын
Good video thank for lnformashan
@MuhammedAli-yw4vz2 жыл бұрын
My bettar hominday service endokkayanu sadaranakkarku nigaluday service കിട്ടുമോ
@geethac41033 жыл бұрын
Ella materialsimteyum ippozhathe rate onnu cheyyamo
@kunhippaktkadanthodi4253 жыл бұрын
Very good information Tnks
@lisnasherin37543 жыл бұрын
Marathin 14000 ennu parayunnath kattilayum shutterum polishing um included aano
@mybetterhome3 жыл бұрын
yes
@koyas.cochanelaysh90423 жыл бұрын
Ningal powliiiiii annu bro
@sijubelben42302 жыл бұрын
Paint polinj pokuvo concrete kattilayil ninnu??🙏
@sijubelben42302 жыл бұрын
Pls anyone reply
@bebobanu Жыл бұрын
@@sijubelben4230 No..m
@mohammedanees14333 жыл бұрын
Nice work brother
@babukk81183 жыл бұрын
Very informative
@sadhanasudheendrakumar56873 жыл бұрын
Granite കട്ടിള യെ പറ്റി പറയാമോ
@priyesh96263 жыл бұрын
Good information bro
@sinusunny70213 жыл бұрын
Roofing options price relate video chaiuo broi
@jyothraj3 жыл бұрын
Please make a video on different types of vitrified files
@mybetterhome3 жыл бұрын
Already done .
@nereeshrajan30073 жыл бұрын
Good information
@tonykjoseph86123 жыл бұрын
Window frames concrete chaith athil woodinte pali (shutter) kodukkunath kond futuril enthelum preshnam varumo? Like strength of frame
@mybetterhome3 жыл бұрын
No bro. But screw holding capacity chila products il problem aavan there is a possibility !!
@nizamalipv39023 жыл бұрын
Super vedio
@orusadharanablogger14823 жыл бұрын
Thady nammudae kayyil undengil thadidae kattila undakkunnathu allae labham, rather than buying concrete
@hsworldbyshaz97963 жыл бұрын
Thanks for shating
@inANOOPKC3 жыл бұрын
ഉപകാരം 🙏
@Happy-Times9923 жыл бұрын
സെപ്റ്റിക് ടാങ്ക് മികച്ചത് ഏതാണ്? ഡ്യൂറബൾ ഫൈബർ, സിമന്റ്, ഫെറോസിമെന്റ് ഇതിൽ ഏതാണ്.
@mybetterhome3 жыл бұрын
Fiber is economical among three. ഡ്യൂറബിലിറ്റിയും അതിന് തന്നെയാണെന്ന് കരുതുന്നു
@ilyaskp35993 жыл бұрын
Bro,partition wallinepatti onnuparanjutharo
@sushadpssps29423 жыл бұрын
Kaathirunna vedioo
@askarkwt84713 жыл бұрын
1..2.ലക്ഷം. സബ്കൃയ്ബർ. ആയി. ചെലവ് ചെയ്യണം.. അതല്ല. ചിരിയിൽ. ഒതുക്കുമൊ?????
@badruperal70203 жыл бұрын
Bro idhevideyaan ee rate ulladh kasargod 4/12-4/12 3 paaliyulla windoik 6000 roopayaan vila 12 mm kambi upayogichaan disign cheidhittulladh
@sanjutm14083 жыл бұрын
Thanks bro... ❤️🔥
@aseebu42653 жыл бұрын
Concrete Sockpit kittunna kozhikodulla oru sthalathe ph no tharumo
@shefeeqcv3 жыл бұрын
nice video
@arshidanoufal88743 жыл бұрын
Concret septic tank aano nallath??
@mybetterhome3 жыл бұрын
3 um nallathanu
@julyroy98723 жыл бұрын
മച്ചാനെ കൊല്ലം കൊട്ടാരക്കര ഏരിയയിൽ നാച്ചുറൽ സ്റ്റോൺ ചെലവ് കുറച്ചു ചെയ്യാൻ കോൺട്രാക്ടർ ഉണ്ടോ
@mybetterhome3 жыл бұрын
Check my video on natural stone. Contact number is in the description
@bigbrother43363 жыл бұрын
Good video Kindly do a video on steel doors and windows also