Thank you sir, ഇത്രയും തിരക്കുള്ള ഒരു DOCTOR ആയിട്ടും നിങ്ങൾ എല്ലാവരുടെ comment നും replay കൊടുക്കുന്നു. Really amazing
@eyeline82674 жыл бұрын
Sadhiq Ali, Thank you so very much. Regards. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@chrisphinchristy2764 ай бұрын
@@eyeline8267
@midhinnarayan7678 Жыл бұрын
സർവേന്ദ്രിയാനാ നയനം പ്രധാനം! സാർ ഒരുപാട് നന്ദി എന്റെ കണ്ണിന്റെ കാഴ്ച്ച മിഴിവാർന്ന രീതിയിൽ ആക്കി നൽകിയതിനു.❤ Special Thanks to Dr. Gopal sir God Bless you
@eyeline8267 Жыл бұрын
ഇങ്ങനെ ഒരു കുറിപ്പ് ഇട്ടതിൽ, താങ്കളോടും, ഒരുപാട് നന്ദിയുണ്ട്. Dr GOPAL R 9447764445
@kartik.biju.Ай бұрын
Is it Possible for people with keratoconus
@GramaViseshangal2 жыл бұрын
വളരെ ഉപകാരപ്രദം സാർ ... നന്ദി ...
@eyeline82672 жыл бұрын
Thank you so very much. Dr GOPAL R 9447764445
@christopherthomas55708 ай бұрын
Does it remove corneal scar caused by an infection.
@meerajohn4 ай бұрын
Lasik-surface ablation(BE) enn parannal enda
@babyshamily2 жыл бұрын
I have done contoura treatment last week and was amazed with the result, after the treatment itself I gain power glass vision. Thank you eye foundation and Dr.Gopal for your valuable and careful services 😀😀
@eyeline82672 жыл бұрын
Thank you so very much Shanily Baby. Can you please put the same in Google review also. Dr GOPAL R 9447764445
@sreejith.91112 жыл бұрын
Which one u have undergone? Prk contoura or femto contoura?☺️
@sachinm96032 жыл бұрын
Contorua vision surgery cost etryanew
@sreyasarun9564 Жыл бұрын
Is epi contuora available here
@LaizammaVKorah2 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@eyeline82672 жыл бұрын
Thank you. Dr GOPAL R
@BusinessBuzzPlus11 ай бұрын
My cornea thickness is 470. Can I get the contoura surgery done?
@midhilamp113 жыл бұрын
Which all are the pre tests before lasik eye surgery??
@eyeline82673 жыл бұрын
Retinoscopic Refraction, Topography, Topolyzer. Dr GOPAL R 9447764445
@AkhilOfficl3692 жыл бұрын
Right Eye :- SRH -1.0 /CYL -5.0 / Axis 10 V 6/12 LEFT Eye :- SRH -1.0 / CYL -5.0 / Axis 170 V6/12 ഇതാണ് എന്റെ കണ്ണടയുടെ പവർ. കണ്ണിന്റെ പൂർണ്ണ കാഴ്ച ലഭിക്കാൻ എന്ത് ചെയ്യണം
@eyeline82672 жыл бұрын
ഏറ്റവും അടുത്തുള്ള കണ്ണാശുപത്രിയിൽ പോയി, ഒരു ടോപ്പോഗ്രാഫിക്സ് ക്യാനും എടുത്ത്, കണ്ണിൻറെ പവറിന്റെ പ്രിസ്ക്രിപ്ഷനും വാങ്ങി, താഴെ കാണുന്ന നമ്പറിലുള്ള വാട്സാപ്പിലേക്ക് അയക്കുക. Dr GOPAL R 9447764445
@jithinpaulson3 жыл бұрын
Contoura vision keralthil evideyokke cheyam.. atho outside kerala cheyenathano better?
@eyeline82673 жыл бұрын
We have it in The Eye Foundation Hospital, Coimbatore.
@@muhammedhashim9138, Not at present, as our Toplyser is just taken back to Coimbatore. Dr GOPAL R 9447764445
@resmimarkose53522 жыл бұрын
Thank you sir for your valuable information
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@collagegamerofficial Жыл бұрын
Sir PRK Xtra normal prk thammil vyathyasamundo eppozhanu prk xtra avashyam varunath atho ellavarkum oru saftey measure enna reethiyil Xtra cheyunathano?
@eyeline8267 Жыл бұрын
ലാസിക്ക് ചെയ്തുകഴിഞ്ഞും പവർ തിരികെ വരാം എന്ന് ടോപ്പോഗ്രാഫിയിൽ കാണുമ്പോഴാണ് എക്സ്ട്ര ഞങ്ങൾ അഡ്വൈസ് ചെയ്യുന്നത്. സംശയം മാറി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445
@shajilsubair45572 жыл бұрын
Well presentation useful information thanks for sharing
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@Anandhu7010 Жыл бұрын
Dr enike 21 vayas und njan driving license eye test edukkan poyappozha ariyane ente kazhcha kuravund ennu doctode njan choyichu egana ente kazhcha nashttapettathu ennu appo doctor paranju child hood poyathu aanu ennu but athaalla njan +2 vare padikkumbol oru kuzhappam illayirunnu eyes 2020 plustow kazhinjthu pinee corona vannappo full time mobile gaming 24 hours pakal ulla urakkam agane oru 3 year phoneil thanney ayirunnu full time veedinu purthu polum povilla eee kazhinja February Driving license testinte bhagamaya eyes test edukkan poyappazha arinje kanninte kazhcha illa ennu pinne vittil vannu eye njan left eye adachu pidichu right eye open cheyithappo aanu ariyane ente right eye power kuravu left eye kuzhappam onnu kanunnum illla ennalum cheruthyi und njan ethu vare doctore kanchilla njan entha eni cheyane eee poya eye power thirichu kittuvo dr😭
@eyeline8267 Жыл бұрын
നേരിട്ട് കണ്ട് പരിശോധിക്കാതെ എനിക്ക് പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. ഫോൺ ഉപയോഗിക്കുന്നത് കൊണ്ടോ, ലാപ്ടോപ്പ് ഉപയോഗിക്കുന്നതുകൊണ്ടോ, കണ്ണിൻറെ കാഴ്ച കുറയുകയില്ല. അതൊരു തെറ്റായ ധാരണ മാത്രമാണ്. സൗകര്യമുള്ളത് പോലെ ഒരു ദിവസം എന്നെ വന്ന് കണ്ടോളൂ. Dr GOPAL R 9447764445
@Kochi3002 жыл бұрын
Thank u Doctor u are explaining everything in simple language which is easily understandable by common people like us
@eyeline82672 жыл бұрын
Thank you so very much. Dr GOPAL R 9447764445
@mrgamergamer1873 Жыл бұрын
Hi sir Enik oru 0.5 power korav ind .in my left eye. Spex onnum ubhayogikunella and i have no irritation. But im trying for merchent navy, avde 6/6 eye vision must aan . So lasik cheyyande varum. Enik interview kayinjh oru 2 week time indavum athin ullil ee contura vision cheythal eye sight normal aavo , can i pass the medical❓
@eyeline8267 Жыл бұрын
Only after checking your topography scan, we will be able to tell you about that. Dr GOPAL R 9447764445
@fazilsaif4243 жыл бұрын
Dr eppo contura vision cochiyil available aahno...pls reply dr.
@eyeline82673 жыл бұрын
Yes.
@anandhuvprakashan12404 жыл бұрын
Sir kannil lense vekkunnathano athoo kannadi use cheyunnathano better
@eyeline82674 жыл бұрын
Anandhu V Prakashan, തീർച്ചയായും കണ്ണട വെയ്ക്കുന്നത് തന്നെയാണ് ഉചിതം. കോൺടാക്ട് ലെൻസ് വെക്കുമ്പോൾ കണ്ണിൻറെ കൃഷ്ണമണിക്ക് വളവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെകൂടുതൽ ആണ്. അതുകൊണ്ടാണ് കണ്ണട ഉപയോഗിക്കുന്നത് നല്ലത് എന്ന് പറയുന്നത്. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@akshay16553 жыл бұрын
@@eyeline8267 dr ദിവസം ഒരു 3-4 മണിക്കൂർ മാത്രം ആണ് വെയ്ക്കുന്നത് എങ്കിലും പ്രശനം ഉണ്ടോ ,, cycling ഉം work out ചെയ്യുമ്പോൾ മാത്രം ആണ് വെയ്ക്കാറുള്ളത് ,,, ഇങ്ങനെ ചെയ്യുന്നത് ഉം കൃഷണമണിയുടെ ആകൃതിയെ ബാധിക്കുമോ
@eyeline82673 жыл бұрын
@@akshay1655, തീർച്ചയായും ബാധിക്കും. Dr GOPAL R 9447764445
@midhilamp113 жыл бұрын
Cud u plz explain about power constant??if der is -0.25 variation within 3 or 6 months will be able to do lasik eye surgery???
@eyeline82673 жыл бұрын
We had a concept like that before. But now we are not worried about the same because, the latest machines have cutting edge technology. Dr GOPAL R 9447764445
@midhilamp113 жыл бұрын
Do we need previous glass prescription wen I come der for ur consultation??
@eyeline82673 жыл бұрын
Not necessary. Dr GOPAL R 9447764445
@krishna-sn1ji Жыл бұрын
Chodikkunnath kond onnum thonnaruth. Dr enthanu ee surgery cheyth kannada mattaanjath? Age limit ullath kond aano
@mujeebmuji28462 жыл бұрын
Thank u sir, For ur valuable information
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@muhammedhashim91383 жыл бұрын
*Sir, My left eye Power is -5 and Right eye is -8. I can only see through my left eye normally. Is this is anisometropia? Can countura vision surgery treat this and Give binocular vision?plz reply...*
@eyeline82673 жыл бұрын
This is Anisometropia. You said it correctly. Definitely you can undergo Contoura vision also. But whether you need Contoura or not, can be said only after taking a Topography scan. Dr GOPAL R 9447764445
@savkdl81892 жыл бұрын
Sir ith cheythal medical test il kandu pidikan pattumo.means medical test unfit akumo like railway exams
@eyeline82672 жыл бұрын
PRK CONTOURA ചെയ്താൽ കണ്ടുപിടിക്കുവാൻ സാധിക്കുകയില്ല. ആർമി, മിലിറ്ററി, നേവി & റെയിൽവേയിലേക്ക് പോകുന്നവർ ഇതുമാത്രമാണ് ചെയ്യാറുള്ളത്. Dr GOPAL R 9447764445
@savkdl81892 жыл бұрын
Sir thanks.oru doubt koodi apol normal kazhcha akumo.i mean 6/6 ako
@eyeline82672 жыл бұрын
@@savkdl8189, നേരിട്ട് കണ്ട് പരിശോധിക്കാതെ, പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. Dr GOPAL R 9447764445
കൊണ്ടുറ വിഷൻ ഫ്ലാപ്പോടുകൂടിയും, ഫ്ലാപ്പ് ഇല്ലാതെയും ചെയ്യുവാൻ സാധിക്കും. ഏതുതരത്തിലുള്ള ലാസിക്ക ശസ്ത്രക്രിയ ചെയ്താലും ചെറിയ ഇറിറ്റേഷൻ ഉണ്ടാകും. Dr GOPAL R 9447764445
@anuragrahular43314 жыл бұрын
Doctor, what about EPI - CONTOURA? is this surgery is done in eyeline?
@eyeline82674 жыл бұрын
Not for the time being. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@eyeline82674 жыл бұрын
Not for the time being. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@shadowz-e2m Жыл бұрын
Hloo sir, njan army job nu vendi try cheyyunnund. Prk conturayum epi contourayum same ano. Undenkil enthanu difference? Ethil ethanu nallath. Pls give reply ......
@shadowz-e2m Жыл бұрын
Pls give reply sir...
@eyeline8267 Жыл бұрын
രണ്ടും ഒന്നുതന്നെയാണ്. മറുപടി തരുവാൻ താമസിച്ചതിൽ, ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445
@shadowz-e2m Жыл бұрын
Thankyou sir ❤
@shadowz-e2m Жыл бұрын
I have one more doubt Surgery okke kazhijj .4 months okke kazhijj( in training period)dust nthelum poyal problem nthelum undavumo. Normal ayi eye clean cheyyunnna pole (using water) cheythal pore.
@eyeline8267 Жыл бұрын
@@shadowz-e2m, ഒന്നര മാസം കഴിഞ്ഞാൽ, കണ്ണിൽ പൊടി പോകുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ഒന്നര മാസം കഴിഞ്ഞാൽ, കണ്ണിൽ വെള്ളം പോകുന്നത് കൊണ്ടും കുഴപ്പമൊന്നും വരികയില്ല. Dr GOPAL R 9447764445
@safireigns3542 жыл бұрын
Sir ithene korich koduthal ariyam phone samsarikan pachovu
@eyeline82672 жыл бұрын
Yes. Dr GOPAL R 9447764445
@Faizalazeez-kv8bb Жыл бұрын
How much does it cost
@arunram56282 жыл бұрын
Thanks for the explanation on this topic :) Very useful video.
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@thejas33023 жыл бұрын
Contura vision surgery detect cheyuvoo
@eyeline82673 жыл бұрын
Yes.
@eyeline82673 жыл бұрын
@@thejas3302, കണ്ണിന് പവർ ഉണ്ടെങ്കിൽ, അത് പേരൻസിൻ്റെ ഗിഫ്റ്റ് ആണ്. അതായത് പാരമ്പര്യമായി കിട്ടിയ ഒന്നാണ്. താങ്കളുടെ കണ്ണിന് കണ്ടുറാവിഷൻ വേണം എന്ന് ആരാണ് പറഞ്ഞത്. ടോപ്പൊഗ്രാഫി ചെയ്തിരുന്നോ? ടോപ്പൊഗ്രാഫി ചെയ്താൽ മാത്രമേ കോണ്ടൂറാവിഷൻ വേണോ എന്ന് പറയുവാൻ സാധിക്കുകയുള്ളൂ. താങ്കൾക്ക് ഡിഫൻസിൽ പോകുവാനാണ് താല്പര്യമെങ്കിൽ, പി ആർ കെ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. Dr GOPAL R 9447764445
@jithus56902 жыл бұрын
Very Informative video sir thanks for sharing with us
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@FF-iq9fp4 жыл бұрын
Pls mention the hospital
@eyeline82674 жыл бұрын
Dr Gopal R, Medical Superintendent & Center Head, Cataract, Glaucoma, Refractive Surgery Specialist, The Eye Foundation Hospital, Next to Chamgampuzha Park Metro Station, Devankulangara, Mamangalam, Edappally, Kochi, Kerala 682024, India 9447764445
@maneeshjohnson40063 жыл бұрын
Left eye-.5 anu eppozhum kannada vakkano.
@eyeline82673 жыл бұрын
തീർച്ചയായും മുഴുവൻ സമയവും യൂസ് ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതം. ഇല്ല എന്നുണ്ടെങ്കിൽ പവർ ക്രമാതീതമായി ഉയരും. Dr GOPAL R 9447764445
ഏത് തരത്തിലുള്ള ലാസിക് ശസ്ത്രക്രിയ ചെയ്താലും ഈ പറഞ്ഞ സാധനങ്ങൾ എല്ലാം 3 മാസത്തേക്ക് ഉണ്ടാകും. അതിനാണ് ലുബ്രിക്കൻ്റ്‌സ് തരുന്നത്. Dr GOPAL R 9447764445
@karthikkrishna1918 Жыл бұрын
Thank you so much sir,enikk defence Job nu vendi anu... Prk conturayum epi contourayum same ano? Medical nu etra divasam munb cheyyunnath anu nallath .
@karthikkrishna1918 Жыл бұрын
Ethu cheythal pain 2-3 days undavum enn kandu sariyano sir.
@eyeline8267 Жыл бұрын
@@karthikkrishna1918, Definitely pain will be there for 2 to 3 days. Dr GOPAL R 9447764445
@eyeline8267 Жыл бұрын
@@karthikkrishna1918, At least eight weeks before the medical, you should do this.
@roshanroy8404 жыл бұрын
എന്റെ power -2 both eyes floaters undu അത് lasik ചെയ്യുന്നതിന് തടസ്സം ആകുമോ
@eyeline82674 жыл бұрын
Roshan, ഫ്ലോട്ടറുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾക്ക് ലാസിക് ശസ്ത്രക്രിയ ചെയ്യാം. ലാസിക് ശസ്ത്രക്രിയ ചെയ്താലും ഇല്ലെങ്കിലും ആ ഫ്ലോട്ടറുകൾ അതുപോലെതന്നെ ജീവിതകാലം മുഴുവനും ഉണ്ടാകും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@muhammedmusthafa80923 жыл бұрын
Sir relax smile cheyyan enthan cost varunnath? Ath avde available aano relax smile cheyyumbol flapless surgery alle?
@eyeline82673 жыл бұрын
സ്മൈൽ ഇവിടെ അവൈലബിൾ അല്ല.
@swapnabijukumarbijukumar50893 жыл бұрын
Sir eniku minus seven left eye right eye minus eleven right eye eniku icl surgery anu Dr advice ceythhu icl kazhiingal clear ayi kannan patumo sir
@eyeline82672 жыл бұрын
തീർച്ചയായും ക്ലിയർ ആയി കാണുവാൻ സാധിക്കും. Dr GOPAL R 9447764445
@midhunnk53833 жыл бұрын
Sir,, LASIK Flap Orikallum Fully Heal avulla yennalallo allavrum parayune kelkunathe..athupole oru 2 year kayinjallum cheirya yenthenkilum rub vallathum vannal Flap dislocate avan chance undo? Please Reply Fast 🥲
@eyeline82673 жыл бұрын
ലാസിക് ശസ്ത്രക്രിയ കഴിഞ്ഞ്, ആറ് ആഴ്ച കഴിഞ്ഞാൽ, എത്ര ശക്തിയായി തിരുമ്മിയാൽ ഫ്ലാപ്പ് ഡിസ്ലോക്കേറ്റ് ആകൂല. Dr GOPAL R 9447764445
@cricinfo1476 Жыл бұрын
അങ്ങനെ ഒരു പേടി ഉണ്ടേൽ smile ചയ്യുന്നത് ആകും നല്ലത്, അതാകുമ്പോൾ ഒരു key ഹോൾ flap മാത്രമേ ഉണ്ടാകുന്നുള്ളു 👍🏻
@babuunni5122 жыл бұрын
It's was really interesting video, nice share
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@neymar17593 жыл бұрын
Doctor anekku 17 vayas ane nan 18 vayas akumbol power change undayal anekku e surgery chyyan pattumo?
@eyeline82673 жыл бұрын
18 വയസ്സ് കഴിഞ്ഞാൽ, പവർ ചേഞ്ച് ഉണ്ടെങ്കിലും, തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ, ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@sambhuraveendran2512 жыл бұрын
Railway medical test ന് എത്ര നാൾ മുൻപ് prk cheythal ane nallath
@eyeline82672 жыл бұрын
Atleast 2 to 3 months before the test. Dr GOPAL R 9447764445
@blur59332 жыл бұрын
എത്രയാ കുറവ്
@jithinthomas80562 жыл бұрын
Dr. Contura vision surgery kaNja etre days rest venam
@eyeline82672 жыл бұрын
ഏതുതരത്തിലുള്ള കാസിക്ക് ശസ്ത്രക്രിയ ചെയ്താലും, റെസ്റ്റ് എടുക്കുവാൻ പാടുള്ളതല്ല. Dr GOPAL R 9447764445
@dr.cruelladevil71013 жыл бұрын
Sir, will you be the one who’s going to perform this surgery or is it going to be performed by some other ophthalmologist? Also, do you provide options for both ReLex Smile and Contoura vision surgery at your hospital? I’m asking this because most hospitals I checked with were offering just one, either Smile or Contoura vision and they push you to undergo whatever procedure is available with them. Thanks a lot for uploading these videos, Sir. God bless you! 😊
@eyeline82673 жыл бұрын
I am the one who is doing the procedure in our Hospital. You may please watch all the EYE LINE videos to see me doing various procedures. We cannot push you for any particular procedure. We take a Topograph of your eye and match with your power to decide on which procedure is most suitable for your eye. We cannot do all the procedures for all the people. Even though SMILE & Contoura are the costliest in Refractive procedures, your Eye may not be suitable for the same. We do not have SMILE hat the moment. If you have any queries in particular, you may please contact me in the number given below. Dr GOPAL R 9447764445
@sruthisreyas6352 Жыл бұрын
ഡോക്ടർ എന്റെ ഒരു കണ്ണിനു keratokonus ഉണ്ട് second eye normal ആണ്. Second eye ൽ കൺപോളയിൽ ഇടക്കൊക്കെ ഒരു മിടിപ്പ് ഉണ്ട് 2 days ഒക്കെ നീണ്ടു നില്കും എന്താണ് ഇതിനു കാരണം
@eyeline8267 Жыл бұрын
മുഴുവൻ സമയവും കണ്ണട ധരിക്കേണ്ടതാണ്. കണ്ണിന് ക്ഷീണം വരുമ്പോഴും ഇതുപോലെ മടിപ്പ് ഉണ്ടാകാറുണ്ട്. Dr GOPAL R 9447764445
@sruthisreyas6352 Жыл бұрын
ഞാൻ കണ്ണട ധരിക്കുന്നുണ്ട്.. ഒരു 2 മാസം മുൻപും ഇങ്ങനെ വന്നിട്ടുണ്ട്.2 ദിവസം കഴിഞ്ഞപ്പോൾ മാറി.. ഇപ്പോൾ പിന്നെയും വന്നു.. ഇത് തന്നെ മാറുമോ അതോ medicine എടുക്കണോ...
@eyeline8267 Жыл бұрын
@@sruthisreyas6352, There is no medicine for this. Dr GOPAL R 9447764445
@sruthisreyas6352 Жыл бұрын
Thank you doctor
@fabrizioromano50942 жыл бұрын
My eye prescription Right eye Sph 0.00 Cyl -1.50 Axis 100 VA 6/6 Left eye Sph 0.00 Cyl -1.00 Axis 65 VA 6/6 1 ഇത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് 2 എനിക്ക് lasik surgery ചെയ്യാൻ കഴിയുമോ Pls reply
@eyeline82672 жыл бұрын
You can do LASIK. What you have written us your eye power. Dr GOPAL R 9447764445
@fasna33622 жыл бұрын
Sir, ente power -10,-11 aan enikk ee treatment cheyyan pattumo
@eyeline82672 жыл бұрын
ഒരു ടോപ്പോഗ്രാഫി സ്കാൻ എടുത്താൽ മാത്രമേ, പറയുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9447764445
@AtulGabriel3 жыл бұрын
Doctor, thin cornea ആണ്. Contoura ചെയ്യാൻ പറ്റുമോ. അതോ icl മാത്രമാണോ option.
@eyeline82673 жыл бұрын
ടോപ്പോയുടെ പിക്ചർ അയച്ചു തന്നാൽ പറയാം. Dr GOPAL R 9447764445
@sreejith.9111 Жыл бұрын
Sir, does PRK contoura is good for IT professionals?
@eyeline8267 Жыл бұрын
We prefer Femto Contoura for Software Professionals. this will be definitely better than PRK Contoura.
@sagarmenon36203 жыл бұрын
Sir, relex smile eyeline hospital il available aano
@eyeline82673 жыл бұрын
അവൈലബിൾ അല്ല. Dr GOPAL R 9447764445
@akshaysreehari2392 жыл бұрын
Sir ഞാൻ pune ആണ് ഉള്ളത് ഒരു 3 ദിവസത്തിനു വേണ്ടി നാട്ടിൽ വരേണ്ട ആവശ്യം ഉണ്ട് അപ്പോൾ ഇത് ചെയ്യാൻ പറ്റുമോ
@eyeline82672 жыл бұрын
Yes. Dr GOPAL R 9447764445
@akshaysreehari2392 жыл бұрын
@@eyeline8267 how much for contoura both eyes
@eyeline82672 жыл бұрын
@@akshaysreehari239, FEMTOLASIK CONTOURA - 55K Per Eye. OPTILASIK CONTOURA - 27.5K Per Eye. PRK CONTOURA - 30K Per Eye. Dr GOPAL R 9447764445
@minisbeautytipsandkitchen59862 жыл бұрын
Very useful video sir.
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@abhijithrajeev80053 жыл бұрын
Sir cheriya color blindness police medical unfit akumo.. any treatment for that
@eyeline82673 жыл бұрын
No treatment for this. Allowed in Police.
@muhabbath1002 жыл бұрын
Age 37 L -4 R -4.5 എനിക് സാധ്യമാക്കാൻ അവസരം ഉണ്ടോ
@eyeline82672 жыл бұрын
താങ്കൾ ഏറ്റവും അടുത്തുള്ള കണ്ണാശുപത്രിയിൽ പോയി, ഒരു topography സ്കാൻ എടുത്താൽ മാത്രമേ പൂർണമായ ഉത്തരം തരുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9347764445
@vishnusajeevan22883 жыл бұрын
Sir smile or contura which is best
@eyeline82673 жыл бұрын
CONTOURA is the best. But first, you need to get a Topography scan done. We need to match it with power in your eye. After that, we can decide on which LASIK Surgery is best for you. If your scan is good, then we can do contoura vision. Dr GOPAL R
@raghuka35662 жыл бұрын
Hi sir my daughter have a eye power -18,-11 and her age 23 year old. How to improve her eyesight?
@eyeline82672 жыл бұрын
We do a procedure called Implantable Phakic IOL. This can be ICL or IPCL. But before that, we need to do some tests and then decide as to what we should do. Dr GOPAL R 9447764445
@ajithas96463 жыл бұрын
sir contoura surgery in available..
@eyeline82673 жыл бұрын
Yes.
@CHARLIE-ed9ik Жыл бұрын
Doctor njn oru student ahnu 18years old. Enik -5 ahnu left eye power. enik Ee surgerylude eye power kittumo....?
@eyeline8267 Жыл бұрын
തീർച്ചയായും ഈ പവർ ലാസിക്ക് ശസ്ത്രക്രിയയിലൂടെ മാറ്റുവാൻ സാധിക്കും. കണ്ണിന് നല്ല പവറും കിട്ടും. Dr GOPAL R 9447764445
@@CHARLIE-ed9ik "Surgeries and Price" എന്ന് പറഞ്ഞ് ഒരു വീഡിയോ ഐ ലൈനിൽ ഉണ്ട്. അത് നോക്കിയാൽ മനസ്സിലാകും. Dr GOPAL R 9447764445
@thewasp12313 жыл бұрын
Sir epi contoura flapless ano
@eyeline82672 жыл бұрын
Yes. Dr GOPAL R 9447764445
@prasadp003 жыл бұрын
സാർ ഈ സർജറിയുടെ ഒരു വീഡിയോ ഇടുമോ
@eyeline82673 жыл бұрын
Prasad, കൊണ്ടുറ വിഷൻ എന്ന് പറയുന്നത് ഒരു പ്ലാനിങ് സോഫ്റ്റ്‌വെയർ മാത്രമാണ്. ആ പ്ലാനിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമ്മൾ ഫെംടോ ലാസിക്കും, ഒപ്ട്ടി ലാസിക്കും ചെയ്യാം. Dr GOPAL R 9447764445
@prasadp003 жыл бұрын
@@eyeline8267 ഇതു ചെയ്യുന്നത് കൊണ്ട് പൂർണമായും കാഴ്ച്ച തിരിച്ചു കിട്ടുമോ
@eyeline82673 жыл бұрын
@@prasadp00, അതി മനോഹരമായ, പൂർണ്ണമായ കാഴ്ച കിട്ടുവാൻ വേണ്ടി അല്ലേ നമ്മൾ ഇത് ചെയ്യുന്നത്. Dr GOPAL R 9447764445
@prasadp003 жыл бұрын
ഞാൻ കോൺടാക്ട് ചെയ്യാം ഡോക്ടർ
@sambhuraveendran2513 жыл бұрын
Railway recruitment medicaline kandu pidikkumo
@eyeline82673 жыл бұрын
കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലുള്ള ലാസിക്ക് ശസ്ത്രക്രിയ ആയിരിക്കും ചെയ്യുക. Dr GOPAL R 9447764445
@sambhuraveendran2513 жыл бұрын
Medical testine etra nale mump cheyyanm
@eyeline82673 жыл бұрын
@@sambhuraveendran251, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് അന്ന് രാവിലെ ഇതെല്ലാം ചെയ്താൽ മതിയാകും.
@midhilamp113 жыл бұрын
Sir..I gotta doubt that difference 0.25 or 0.5 aayalum kozhappamillennanallo paranjath...ath within 1 year aano ath o 6 monthsinullilaanooo???
@eyeline82673 жыл бұрын
മൂന്നു മാസത്തിൽ ആയാലും കുഴപ്പമില്ല. Dr GOPAL R 9447764445
@anoopp7873 жыл бұрын
Hi sir , ethra age vare ithu cheyyan pattum
@eyeline82673 жыл бұрын
18 to 55 years Dr GOPAL R 9447764445
@sreejith.91112 жыл бұрын
Prk countoura യും femto contoura യും തമ്മിൽ എന്താണ് വ്യത്യാസo ഡോക്ടർ ?. Procedure ൽ അല്ലാതെ വേറെ എന്തിലെങ്കിലും വ്യത്യാസം ഉണ്ടോ ? എറ്റവും കൂടുതൽ പേർ choose ചെയ്യാറുള്ളത് ഇതിൽ ഏതാണ് ?
@eyeline82672 жыл бұрын
പ്രൊസീജറിലുള്ള വ്യത്യാസമാണ് രണ്ടിന്റേതും. കോൺടുറ വിഷൻ എന്ന് പറയുന്നത്, ഒരു സോഫ്റ്റ്‌വെയർ ആണ്. ഏറ്റവും കൂടുതൽ എന്നൊന്ന് ഇല്ല. ഓരോ രോഗിയുടെയും കണ്ണിന് ഏതാണോ അനുയോജ്യമായത്, അത് മാത്രമാണ് നമ്മൾക്ക് സെലക്ട് ചെയ്യുവാൻ സാധിക്കുക. Dr GOPAL R 9447764445
@anjanajoy33734 жыл бұрын
Sir.... enikk eye power right -6.00, left -5.50. Njan lasik cheyyan pattumo ennu hospitalil poyi check cheythirunnu..... PRK cheyyan pattuvullunnu paranju... but sir tte oru video yil oru map ne kurichu parayunudallo.. yellow or red colour vannal unsuitable aanennu..... njagalkk thanna file le mapil yellow or red colour kaanunud... PRK cheyyan athu problem ille
@eyeline82674 жыл бұрын
Anjana Joy, ആ topography സ്കാനിന്റെ പടം, എനിക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരാൻ പറ്റുമെങ്കിൽ, ഞാൻ കൃത്യമായി മറുപടി തരാം. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group-EYE LINE
@anjanajoy33734 жыл бұрын
@@eyeline8267 ok sir..... whats app il ayachittund
@vijay-ps8xt4 жыл бұрын
Sir. Star health card available aano...
@eyeline82674 жыл бұрын
Anju, ലാസിക് ശസ്ത്രക്രിയകൾക്ക്, പൊതുവെ മെഡിക്കൽ ഇൻഷുറൻസ് കിട്ടാറില്ല. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group-EYE LINE
@vijay-ps8xt4 жыл бұрын
@@eyeline8267 ok doctor
@sachinm96032 жыл бұрын
Doctor I wish to join police force so PRK or Contura is best in your opinion
@eyeline82672 жыл бұрын
If you want to join police force then FEMTO CONTOURA or PRK Contoura are equally good. If you want to join Indian military Army or Navy then only PRK Contoura can be done. Dr GOPAL R 9447764445
@sachinm96032 жыл бұрын
@@eyeline8267 Thank you for replying doctor
@sachinm96032 жыл бұрын
@@eyeline8267 Thank you for replying doctor
@sachinm96032 жыл бұрын
@@eyeline8267 Sir, is PRK contura is topography guided.
@eyeline82672 жыл бұрын
@@sachinm9603, Contoura means - Topography Guided. You cannot do Contoura in any other way. Dr GOPAL R 9447764445
@aadiandchankufuntimes2682 жыл бұрын
Thanks a lot Doctor
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@sajjascr28903 жыл бұрын
Dr നൂതന മായ contoura lasik surgery പോലും ചെയ്തിട്ടുണ്ടെൽ railway medicalൽ unfit ആക്കുന്നു loco pilot, station master തുടങ്ങിയ കാഴ്ചയ്ക് വളരെ അത്യാവശ്യമുള്ള ജോലികളിൽ.. ഇതുമായി ബന്ധപ്പെട്ട് പല കേസുകളും ഉദ്യോഗർത്ഥികളും റൈൽവായുമായും നിലനിൽക്കുന്നു.. കാഴ്ച്ച ശെരിയാക്കാൻ ആണ് സർജറി ചെയ്യുന്നതെന്നിരിക്കെ സര്ജറി ചെയ്യൽ അയോഗ്യത ആക്കി 6months കൂടുമ്പോൾ മെഡിക്കൽ checkup നടത്തി ഉദ്യോഗസ്ഥരെ തത് ജോലികളിൽ നിന്ന് കണ്ണാടി പ്രേശ്നമല്ലാത്ത clerickal തസ്തിക കളിലേയ്ക് മാറ്റുന്നു.. ജനിതകപരാമയി കിട്ടുന്ന ഒന്നായിരിക്കെ റെയിൽവേ അപ്പപ്പോൾ ഉള്ള കാഴ്ച നോക്കിയാൽ പോരെ.. ഇതിന് എന്തെങ്കിലും പരിഹാരം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വഴി പറ്റുമോ ഡോക്ടർ?
@eyeline82673 жыл бұрын
ഇപ്പോഴുള്ള റൂൾസ് പ്രകാരം ഒന്നും തന്നെ ചെയ്യുവാൻ പറ്റില്ല. Dr GOPAL R 9447764445
@zerowater35742 жыл бұрын
nice infos... useful channel !!!!
@eyeline82672 жыл бұрын
Thank you. Dr GOPAL R 8447764445
@sreeleshp91882 жыл бұрын
Sir എന്റെ contact lense -11.50 , -10.50 ഈ contact lense ന്റെ പവർ ഉള്ള കണ്ണട കിട്ടുമോ?....
@eyeline82672 жыл бұрын
തീർച്ചയായും ഈ പവറിനുള്ള കണ്ണട കിട്ടും. Dr GOPAL R 9447764445
@aruns7142 жыл бұрын
Dr. Pre lasik elegibility test procedure rate ethraya?
@eyeline82672 жыл бұрын
1500 Rs Dr GOPAL R 9447764445
@uncomplicated8671 Жыл бұрын
How much prk contura cost
@eyeline8267 Жыл бұрын
30 K per eye. Dr GOPAL R 9447764445
@midhilamp113 жыл бұрын
Cn I do lasik eye surgery??
@eyeline82673 жыл бұрын
Only after doing the eligibility tests for LASIK, we can tell you. Dr GOPAL R 9447764445
@roshanroy8404 жыл бұрын
Prk epi lasik same ano
@eyeline82674 жыл бұрын
Roshan, രണ്ടും ടെക്കനിക്കലീ ഒന്നാണ്. PRK ചെയ്യുമ്പോൾ നമ്മൾ ആദ്യം PTK (ലേസർ ഉപയോഗിച്ച് കോർണിയയുടെ എപ്പിത്തീലിയത്തിനെ മാറ്റുന്നു) ചെയ്തശേഷം, PRK ചെയ്യുന്നു. രണ്ട് പ്രൊസീജറുകളാണ് ഒരുമിച്ച് ചെയ്യുന്നതെങ്കിലും അതിന് PRK എന്നാണ് പറയുന്നത്. Epi LASIK il, PTK ചെയ്യുന്നതിന് പകരം ആൽക്കഹോൾ ഉപയോഗിച്ച്, കോർണ്യയുടെ എപ്പിത്തീലിയത്തിനെ സ്‌ക്രെപ്പ് ചെയ്ത് എടുക്കുകയാണ്. രണ്ടിലും ആദ്യത്തെ ഒരു സ്റ്റെപ്പ് മാത്രമാണ് വ്യത്യാസം. മനസിലായി കാണും എന്ന്, വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@Vishnu-ec1ok2 жыл бұрын
-9 myopia ithu cheyyan patto
@eyeline8267 Жыл бұрын
topography cheithu nokkanam.
@shamseerpc83933 жыл бұрын
Sir Njan it professionanu Enik daily computer use cheyyanam.... -2.75 anu power... Enik ithu cheyan pattumooo
@eyeline82673 жыл бұрын
IT പ്രൊഫഷനിൽ ഉള്ളവരാണ് എൻറെ അടുത്ത് ഏറ്റവും കൂടുതൽ വന്ന് ചെയ്യുന്നത്. Dr GOPAL R 9447764445
@Liju1212 жыл бұрын
@@eyeline8267 ഇത് ചെയ്തതിനു ശേഷം കമ്പ്യൂട്ടർ, മൊബൈൽ പഴയ പോലെ നോക്കാൻ പറ്റുമോ, അങ്ങനെ തുടർച്ചയായി നോക്കിയാൽ പവർ variation വരുമോ, അതോ conitunes വർക്ക് ചെയ്യുന്നവർക്ക് എന്തെങ്കിലും സേഫ്റ്റി ഗ്ലാസ് യൂസ് ചെയ്യണോ , സർ ഒന്ന് റിപ്ലൈ തരണേ
@eyeline82672 жыл бұрын
@@Liju121, സാധാരണയായി ലാസിക്ക് ശസ്ത്രക്രിയ കഴിയുന്ന നിമിഷം മുതൽ, ടിവി മൊബൈൽ, കമ്പ്യൂട്ടർ യൂസ് ചെയ്തു തുടങ്ങുവാൻ ഞങ്ങൾ പറയും. ഓരോ ദിവസവും മിനിമം 10 മണിക്കൂർ എന്ന സമയ അളവിൽ "ഓൺ സ്ക്രീൻ ടൈം" ആവശ്യമാണ്. ഞങ്ങളിവിടെ നൂറുപേർക്ക് ലാസിക് ശസ്ത്രക്രിയ ചെയ്യുമ്പോൾ, അതിൽ 70 മുതൽ 75 രോഗികൾ വരെ 16 മണിക്കൂർ എങ്കിലും "ഓൺ സ്ക്രീൻ ടൈം" എടുക്കുന്നവരാണ്. അവർക്ക് ആയിരിക്കും ഏറ്റവും നല്ല കാഴ്ച. ചുരുക്കി പറഞ്ഞാൽ, കണ്ണിന് റെസ്റ്റ് കൊടുക്കുവാൻ പാടില്ല. കണ്ണിന് റസ്റ്റ് കൊടുത്താൽ, നിങ്ങളുടെ കാഴ്ച വളരെയധികം നന്നായി വരികയില്ല. ഇത് യൂസ് ചെയ്യുമ്പോൾ കണ്ണട ഉപയോഗിക്കുവാൻ പാടില്ല. Dr GOPAL R 9447764445
@Liju1212 жыл бұрын
@@eyeline8267 ok thank you doctor...
@praveen21454 жыл бұрын
Sir inte power -6 aanu Oro pravishavum power check cheyyumbo glass power koodi varunnu Power constant aakkiyathinu shesham aano lasik cheyyunnathu
@eyeline82674 жыл бұрын
പ്രവീൺ, വയസ്സ് ഒരു ഫാക്ടർ തന്നെയാണ്. 18 വയസ്സുവരെ പവർ മാറിക്കൊണ്ടിരിക്കുന്ന തുകൊണ്ടാണ് നമ്മൾ ലാസിക് ശസ്ത്രക്രിയ, 18 വയസ്സുവരെ ചെയ്യാൻ പാടില്ല എന്ന് പറയുന്നത്. ചിലസമയങ്ങളിൽ 18 വയസ്സ് കഴിഞ്ഞാലും പവർ ചെറുതായി (0.25 റേഞ്ചിൽ) മാറുവാൻ ചാൻസ് ഉണ്ട്. അത് വളരെയധികംവ്യത്യാസം ഇല്ലെങ്കിൽ ലാസിക് ശസ്ത്രക്രിയ ധൈര്യമായി ചെയ്യാവുന്നതേയുള്ളൂ. പിന്നെ പവർ സീറോ ആയി തന്നെ ഇരിക്കും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@firozmohamed37243 ай бұрын
Cost Please
@midhunnair74462 жыл бұрын
Dr njn lasik cheyythoottu ippo two month kazhinju pakshe ennikku ippo floaters kooduthal ind ennu oru feeling kurachukkode visible ayyittu kannunnu nthayyirikkum karanam?
@eyeline82672 жыл бұрын
താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതിയാകും. Dr GOPAL R 9447764445
@aswathyms3235 Жыл бұрын
Hi @midhun Can u provide your contact number or gmail id to reach out to you
@footmen72 жыл бұрын
Railway povan eth lasik ahnu cheyya?
@eyeline82672 жыл бұрын
Go for PRK only. Dr GOPAL R 9447764445
@blur59332 жыл бұрын
ആർമിയിൽ. പോകുന്ന വർക്ക് എന്ത് കൊണ്ടDണ് ഇത് ചെയ്യാൻ. സധിക്കാത്തത്??
@eyeline82672 жыл бұрын
ആർമി, നേവി, മിലിട്ടറി എന്നിവയിൽ പോകുന്നവർക്ക്, FEMTOLASIK & OPTILASIK ചെയ്യുവാൻ പാടില്ല എന്ന് മാത്രമേ ഉള്ളൂ. കാരണം അത് വൃത്താകൃതിയിലുള്ള ഒരു പാട് കൃഷ്ണമണിയിൽ ഉണ്ടാക്കും. പി ആർ കെ ലാസിക് ശസ്ത്രക്രിയ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും വരികയില്ല. PRK ചെയ്യുമ്പോൾ കൃഷ്ണമണിയിൽ പാട് ഒന്നും ഉണ്ടാവുകയില്ല. Dr GOPAL R 9447764445
@vasanthakumarideepthi5074 Жыл бұрын
Where is ur center, can l repeat it at48,I have done lasik at 30 years
@eyeline8267 Жыл бұрын
Definitely you can repeat that, if you have ample corneal thickness. The Eye Foundation, Next to Changampuzha Park Metro Station, Edappalli, Kochi. Dr GOPAL R 9447764445
@vishnujayan87473 жыл бұрын
Hello Sir, I have a 6/9 vision.Can this be corrected to 6/6 by this surgery
@eyeline82673 жыл бұрын
First we have to find out why it only 6/9. After that, we can decide on what treatment you need for the same. Dr GOPAL R 9447764445
@vishnujayan87473 жыл бұрын
@@eyeline8267 Thankyou Sir
@sathulrajsathulraj93763 жыл бұрын
Police medical pass അവൻ ഏത് ലാസിക് ശസ്ത്രക്രിയ ആണ് നല്ലത്? എത്ര രൂപ ആവും
@eyeline82673 жыл бұрын
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കിയാൽ ഓരോ തരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയയുടെയും വില വിവരങ്ങൾ മനസ്സിലാകും. ഇതിൽ ഏതു വേണമെങ്കിലും പോലീസിൽ ചേരുവാൻ ചെയ്യാവുന്നതാണ്. ആർമി, മിലിറ്ററി, നേവി, എന്നിവയ്ക്ക് പോകുന്നതിന് മാത്രമേയുള്ളൂ "പി ആർ കെ" ശസ്ത്രക്രിയ ചെയ്യേണ്ടത്. Dr GOPAL R 9447764445 kzbin.info/www/bejne/e5SUeGxor7OWsKs
ഇല്ല. ഏതുതരത്തിലുള്ള ലാസിക് ആണെങ്കിലും ഹീലിംഗ് ഒരുപോലെയാണ്. Dr GOPAL R 9447764445
@69yadhukrishnan.v293 жыл бұрын
Doctor njan army medicalil unfit ayi poyi vision kuravayathu kondu 6/6 vayikkan pattiyilla .angne Lasik cheyyan vendi oru hospitalil poyappol text cheythappol avar paranjathu lasik cheythalum 6/6 Kittilla ennu. Any hope sir.please reply
@eyeline82673 жыл бұрын
നേരിട്ട് കണ്ട് പരിശോധിക്കാതെ, എനിക്ക് പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. സൗകര്യം കിട്ടുന്നതനുസരിച്ച്, എന്നെ ഒരു ദിവസം വന്നു കണ്ടാൽ മതിയാകും. Dr GOPAL R 9447764445
@69yadhukrishnan.v293 жыл бұрын
@@eyeline8267 ok sir
@adithyak516 Жыл бұрын
Bro ethrayanu power
@sarathm78403 жыл бұрын
Sir , ഞാൻ ഇപ്പൊൾ -1 & .75 പവർ ഉള്ള ഗ്ലാസ്സ് വക്കുന്നുണ്ട്.....My dream is Indian Army ,so I need 6/6 vision. ഏതു തരത്തിലുള്ള surgery ചെയ്താൽ ആണ് sir ente vision 6/6 ആകാൻ പറ്റുക?
@eyeline82673 жыл бұрын
PRK. No scar. This is what we do for candidates who want to join Army, Navy and Air Force. But also depends on whether you are doing for 10+2 or after Graduation. If you are joining after Graduation, you can definitely do, FEMTOLASIK or OPTILASIK. Dr GOPAL R 9447764445
@sarathm78403 жыл бұрын
@@eyeline8267 sir, Iam B.com last year student..and I'm 21 now...so any problems?
@eyeline82673 жыл бұрын
@@sarathm7840, No problem.
@eyeline82673 жыл бұрын
PRK Dr GOPAL R 9447764445
@bush9129 Жыл бұрын
@@eyeline8267after graduation what is the difference
@sabithhamza1102 жыл бұрын
Sir, 5 വർഷം മുൻപ് ഞാൻ ലാസിക് സർജറി ചെയ്തതാണ്, ഇപ്പൊൾ എൻ്റെ പവർ L 2 R 1.5 ആണ്, വീണ്ടൂം specs use ചെയ്യേണ്ട വന്നു ഇനി ഇത് കറക്റ്റ് ചെയ്യാൻ വീണ്ടും lasic ചെയ്യാൻ പറ്റുമോ?
@eyeline82672 жыл бұрын
തീർച്ചയായും സാധിക്കും. അതിൻറെ പേരാണ് ലാസിക്ക് എൻഹാൻസ്മെൻ്റ്. പേടിക്കേണ്ട യാതൊരാവശ്യവുമില്ല. Dr GOPAL R 9447764445
@@meerajohn cheythilla , njan ippo abroad aanu so time kittila , but njan oru checkup cheytharnu , eye strength entho ananu thonunu, so ath strong aanu athkond enik iniyum surgery cheyyam ennu avar paranju .
@meerajohn4 ай бұрын
@@sabithhamza110 thanku for your rply
@arunanair6474 жыл бұрын
Sir I have -8 vision on both eyes.which Lasik is better
@eyeline82673 жыл бұрын
Arun A Nair, I am really sorry that I did not see this comment so far. It is almost 5 months. LASIK Surgery is definitely a good choice for -8 power. But only after getting a Topography done and correlating with your power, I will be able to give you a complete answer. Phakic IOL is also a very good option. If you have any other questions, you can directly call me in the below given number. Dr GOPAL R 9447764445
@muhdharfadnv76544 жыл бұрын
Is it detectable in retinal scanning
@eyeline82674 жыл бұрын
Harfad, ലാസിക് ശസ്ത്രക്രിയ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്, retinal സ്കാനിങ്ങിൽ ഒരിക്കലും കണ്ടു പിടിക്കാൻ പറ്റില്ല. അതിന് ടോപ്പോഗ്രാഫി സ്കാനിങ് തന്നെ വേണം. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group-EYE LINE
@navaneethk8701 Жыл бұрын
Sir cost of coutora vision at eye foundation
@eyeline8267 Жыл бұрын
Femto Contora - 55K per eye. Opti Contoura - 27.5K per eye. PRK Contoura - 30K per eye. Dr GOPAL R 9447764445
@muhabbath1002 жыл бұрын
Sir ഇപ്പോഴും ഗ്ലാസ്സ് ആണല്ലോ വെക്കുന്നത് അപ്പോ specs കൊണ്ട് ബുദ്ധിമുട്ട് ( job, sports etc ) ഉള്ളവർക്ക് ആണോ ഇത് suggest ചെയ്യൽ നല്ലത്
@eyeline82672 жыл бұрын
കണ്ണട ജീവിതത്തിൽ ഒരു ബുദ്ധിമുട്ടായി തോന്നുന്നവർക്ക് (ഭംഗി കുറവ് / cosmetic reason, ജോബ്, സ്പോർട്സ്) ആണ് ഇത് കൂടുതലായും ചെയ്യുന്നത്. ഇനി, ഞാൻ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്നുള്ളതിന് ഉത്തരം. ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ, മോണോവിഷൻ കറക്ഷൻ ചെയ്യുവാൻ പറ്റുകയുള്ളൂ. 40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല. ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@muhabbath1002 жыл бұрын
@@eyeline8267 എനിക് age 37 ആയി മൊബൈൽ ഉപയോഗിക്കുമ്പോഴും പത്രം vaayikkumbozhoke എനിക് കണ്ണട ഇല്ലാതെ ആണ് comfort അടുത്തുള്ളത് കാണാൻ കണ്ണട വേണ്ട ഇപ്പൊ പവ്വർ -4 , -4.5 ആണ്
@muhabbath1002 жыл бұрын
@@eyeline8267 കോർണിയ cut ചെയ്യാതെ ഉള്ള ട്രീറ്റ്മെൻ്റ് നിലവിൽ ഉണ്ടോ സ്മൈൽ ആണോ കൻ്റുറെ ആണോ എനിക് ബെറ്റർ
@eyeline82672 жыл бұрын
@@muhabbath100, ഒരു ടോപ്പോഗ്രാഫി സ്ക്യാൻ റിപ്പോർട്ട് ഇല്ലാതെ, എനിക്ക് ഒന്നും തന്നെ പറയുവാൻ സാധിക്കുകയില്ല. റിപ്പോർട്ടുകൾ കയ്യിൽ ഉണ്ടെങ്കിൽ, താഴെ കാണുന്ന നമ്പറിൻ്റെ വാട്സാപ്പിലേക്ക് അയച്ചു തന്നാൽ, ഉത്തരം തരാം. Dr GOPAL R 9447764445
@you2can8723 жыл бұрын
Sir currently contoura kochi le branchil available aano ....???)
@eyeline82673 жыл бұрын
From next week.
@you2can8723 жыл бұрын
Wednesday cheyyan available aayirikkumo ...??? Appointment eduthittund
@eyeline82673 жыл бұрын
@@you2can872, തീർച്ചയായും. Dr GOPAL R 9447764445
@passiontowardscricketandmy18842 жыл бұрын
Sir contura vision ചെയ്യുന്നതിന് rate എത്ര വരും
@eyeline82672 жыл бұрын
FEMTOLASIK CONTOURA - 55K Per Eye. OPTILASIK CONTOURA - 27.5K Per Eye. PRK CONTOURA - 30K Per Eye. Dr GOPAL R 9447764445
@JustinSam19952 жыл бұрын
@@eyeline8267 Hi Sir , In Prk contura are you using streamlight technology or the old prk method
@eyeline82672 жыл бұрын
@@JustinSam1995, You can use either one.
@thirdeyegaming19022 жыл бұрын
Dr i had high myphioa -15right eye any method to cure iam 24years old
@eyeline82672 жыл бұрын
Definitely we can correct. If you have taken a Topography, please send me the reports along with Glass prescription in WhatsApp given below. Dr GOPAL R 9447764445
@Crazy-zz7ci2 жыл бұрын
Ethra expense aavum enn onn parayamo?
@eyeline82672 жыл бұрын
FEMTOLASIK CONTOURA - 55K per eye. OPTILASIK CONTOURA - 27.5K per eye. PRK CONTOURA - 30K per eye. Dr GOPAL R 9447764445