ഇത്രയും നല്ല അറിവ് ഇത്രഭംങിയായി പറഞ്ഞുതന്നതിന് വളരെ നന്ദി
@smithasunil96462 жыл бұрын
നല്ല അവതരണം 🙏❤
@mohanankn33172 жыл бұрын
കൃത്യമായ വിവരണം 👍അഭിനന്ദനങ്ങൾ 🙏
@ancyjavad92642 жыл бұрын
വളരെ നല്ല അറിവ് ഡോക്ടർ. 👍🏾👍🏾
@abdullfasillpk50542 жыл бұрын
വളരെ നന്ദി സർ, വളരെ വിലപ്പെട്ട അറിവുകൾ .
@saidkoloth47172 жыл бұрын
ഡോക്ടർ പറഞ്ഞത് ബെസ്റ്റ് ഇൻഫർമേഷൻ.. Thanks sir
@jvgaming10652 жыл бұрын
നന്നായി പറഞ്ഞു തന്നു
@sunnythomas64492 жыл бұрын
Thank you Dr. Jithin for beautifully explaing in simple terms, about how to prevent stroke. Keep up the good work.
@victorgeorge6289 Жыл бұрын
Doctor, you have wonderfully, yet very simply, convinced the facts about Stroke which cut short human life . This will help to bring awareness among people and timely attendance in case of an emergency or situation. Thanks, Dr.
@maheenmaheen9713 Жыл бұрын
Veary. Thanks ❤️
@sreelathakumaric709914 күн бұрын
വളരെ ഉപകാരം ഡോക്ടർ🙏
@jayashreeshreedharan78532 жыл бұрын
Very well explained thank you doctor
@lathikakumari1872 Жыл бұрын
Strokine kurichu manassilaakki thannathinu oraayiram നന്ദി sir.👍👍
@dileepk83442 жыл бұрын
ലളിതം... സുന്ദരം 😊👏👏
@ManiVa-o1h18 күн бұрын
വളരെ നല്ല ഉപദേശം സർ
@kamarlaila50052 жыл бұрын
എന്റെ husband ന് Stroke വന്നിട്ട് 5 വർഷമായി. 43 വയസ്സിലാണ് stroke വന്നത്. തലകറക്കവും, ഛർദ്ദിയുമാണ് കണ്ടിരുന്നത്. Dr റെ കാണിച്ചപ്പോൾ അതിനുള്ള മരുന്ന് നൽകി. രണ്ട് ദിവസത്തിന് ശേഷം ഇരുന്നിടത്തു നിന്നും ഒരു ഭാഗത്തേക്ക് ചരിയുകയായിരുന്നു. ഇപ്പോൾ പതിയെ നടക്കും. സംസാരിക്കാനോ വലതു കൈ ചലിപ്പിക്കാനോ കഴിയുന്നില്ല. മരുന്ന് തുടർന്നു വരുന്നു.
@rajeenarasvin9306 Жыл бұрын
Marunnu nirthaan pattile
@jijieeshjiji20224 ай бұрын
ഇപ്പോൾ എങ്ങനെയുണ്ട്..?
@musicrecordsbybinupathiyoo28202 ай бұрын
ഫിസിയോതെറാപ്പി ചെയ്യുന്നില്ലേ
@abdussalamkadakulath863Ай бұрын
ഇപ്പോൾ എന്റെ വയസ്സ് 😢😢😢
@unnikrishnannair77582 жыл бұрын
Very good explanation Dr. Thank you
@sulaikhakm513 Жыл бұрын
Valare upakaramulla arivukal ❤❤
@babuvarghese6786 Жыл бұрын
Very informative video Thank you so much Dr.Jitin👏 💖👍
@ayshomabimathil1542 жыл бұрын
Good information Thank you Doctor
@wilmateddy34092 жыл бұрын
Very good information 👍 Dr.
@sunilkrr44902 жыл бұрын
വളരെ നന്ദി സാർ 🙏🙏🙏.
@anithathampi94472 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@sudheeshk95892 жыл бұрын
എനിക്ക് വന്നിട്ട് ഒന്നര മാസം ആയി ചെറിയ തോതിൽ വന്നു കൈ കാൽ കുഴഞ്ഞു ഡോക്ടരെ അടുത്ത് എത്താൻ കുറച്ചു സമയം കഴിഞ്ഞു. ഇപ്പോൾ ഫിസിയോ തെറാപ്പി ചെയ്തു മാറ്റം വരുന്നു കൈകൾ ക്ക് ബലം കുറവ് അതു റെഡിയായി വരും ഡോക്ടർ പറഞ്ഞു ഫിസിയോതെറാപ്പി ചെയ്താൽ പഴയ പോലെ ആവും
@shibukottathodi7306 Жыл бұрын
ഇപ്പൊ എങ്ങനെ ഉണ്ട് എനിക്ക് ഇപ്പൊ രണ്ടു മാസം ആയി വന്നിട്ട് കയ്യും കാലും കുഴയുകയായിരുന്നു ഇപ്പൊ കയ്യ് ഏറെ കുറേ ഒക്കെ കാലിനു നല്ല വലിച്ചിൽ ഉണ്ട് നടക്കുമ്പോൾ ശരിയായി അല്ല നടക്കുന്നത്... ഇപ്പൊ നിങ്ങൾക് എങ്ങനെ ഉണ്ട് എന്ന് പറയാമോ പ്ലീസ് റിപ്ലൈ
@rajeenarasvin9306 Жыл бұрын
Eggane ind ipo.medicine kazhikunudo.thalayil injection vacho
@harithaak869 Жыл бұрын
@@shibukottathodi7306😅😮😮🎉
@pushpajak9213 Жыл бұрын
Ente chechi um vanu orma poyi eny. Thirichu kittillay. Doctor please reply
@gopalakrishnansr154 Жыл бұрын
@@rajeenarasvin9306😊😅😅😅
@ushareji28782 жыл бұрын
Good information thhankyou sir
@Arogyam2 жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക .... follow us on Instagram: instagram.com/arogyajeevitham/
@anithakuttappan11432 жыл бұрын
Thank you very much Doctor.Very informative .
@remapillai90762 жыл бұрын
Thanks sir good information nalla nirdesham 👏👏
@rameshanrameshan5133 Жыл бұрын
Good prasentation
@yusraharis23532 жыл бұрын
Thankyou dr 👍🏻👍🏻
@ayyappadas-jo7nn2 жыл бұрын
Very good sir
@sharfuddeenkulangarakkandi9504 Жыл бұрын
Helo Dr. How many rest need rest after anghioplast ( caritic web).
@velayudhandarsana43372 жыл бұрын
THANK YOU DOCTOR
@harikumarm71672 жыл бұрын
I appreciate for your effort to explain about stroke in a simple way. Congratulations.
@shankararian79312 жыл бұрын
I am stroke patient effected eye especially left eye, any new treatment for this?
Three year munpe oralk strock pole vannu athinu shesham veetu joli cheyunilaa... Enthaa. Ethinte karanam kond ano plz reply.
@johnjohnpaul24492 жыл бұрын
സ്ട്രോക്ക് വരാതിരിക്കാൻ ഇന്ത് ചെയ്യണം ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ DR
@noushaali92209 ай бұрын
എനിക്ക് പ്രസവം കയിഞ്ഞു ബിപി കുടി സ്റ്റോക്ക് വന്ന് ഇപ്പോൾ 3വർഷം ആയി ഇപ്പോൾ നോർമൽ ആകുന്നില്ല ഓർമ്മകൾ ഇല്ല പിന്നെ ഇപ്പോൾ ആകെ ഒരു ബുദ്ധിമുട്ട് ആണ് ശരീരത്തിൽ ഒരു വിറയൽ ആണ് ഇങ്ങനെ ഉണ്ടാവുമോ
@sasik.k2362 жыл бұрын
Good Information
@irshanairshu97392 жыл бұрын
Thank yu Dr
@Arogyam2 жыл бұрын
Keep watching
@nanukallyani23192 жыл бұрын
താങ്ക്സ്
@sheejashaji10912 жыл бұрын
Super
@rajeshc.i96602 жыл бұрын
Good
@sharfuddeenkulangarakkandi9504 Жыл бұрын
Afer optation again come to chance in strock.
@mariyakuttyv.m42732 жыл бұрын
Thanks Dr. Anik Engyo Gram Kailude chaidade.NjanVarey Vishaamithilane Block onnum Elley Anne paranju.Anik Eppolback side pain varum Adlne andaa Chayya Dr.Please reply
@mininm9367 Жыл бұрын
താങ്ക്യൂ സർ
@peacegirl2732 ай бұрын
I think pictures swaped mistakenly .........
@SureshPK-x6hАй бұрын
വളരെ ഉപകരം . sr: എനിക്ക് 2 വർഷം മുൻപ് വന്നിരു ഞാൻ വീണു എന്റെ തലയുടെ പുറകുവശം ദിവാൻ കൊട്ടി തട്ടി ചെവിയുടെ സൈ ട് ആണ് അടിപെട്ടത്: എന്നെ കെട്ടയം മെകൽസി ചികി സ തേടി ഞാൻ ഈ കഴിഞമാസം വരെ മരുന്ന് കഴിച്ചും: ഇപ്പോൾ കുഴപ്പം ഇല്ലാ . ഇടക്ക് ചുമ തുമ്മൾ വരുമ്പോൾ എനിക്ക് തല വേതനവരും വേദന മരുന്ന് കഴിക്കാതെ മാറില്ല. ഞാൻ ഇനി മരുന്ന് തുടരണമോ . എനിക്ക് ഇനി അസുഹം വരുമോ പ്ലീസ് മറുപടി തരുമേ..... സുരേഷ് പുളിക്കൽ വയസ് 50 കട്ടപ്പന
@georgeca63025 ай бұрын
Strock vrranulla karanagl enthallm sradhikanam
@ibrahimkutty90652 жыл бұрын
Clopy dogral Aspirin തുടങ്ങിയ ഗുളികകൾ സ്ഥിരമായി കഴിച്ചാൽ അൽഷിമേഴ്‌സ് വരാൻ ഇടയുണ്ടോ?
@whoisthis6788 Жыл бұрын
Sir stroke verade irikan ntha vazhi ?
@shabuyesodharan3759 Жыл бұрын
എക്സിർസിസ്.. food vontril
@AlphonsaKjoseph5 ай бұрын
Docter, എനിക്കു 36 വയസുണ്ട് ബ്ലഡ് പ്രഷർ 168/103 വരേയേക്ക് വരുന്നുണ്ട് ബിപിക് ഗുളിക കഴിക്കാൻ തുടങ്ങിട്ടു 1 മാസം ആയി എനിക്കുഇടത് കൈക്കു വേദനയും കഴക്കുന്നത് പോലെയും ഉണ്ട് ഇടക്ക് മരപ്പ് വരുന്നുണ്ട് ഇടതു കണ്ണിനും വേദനയുണ്ട് ബിപി കൂടുമ്പോൾ ആരുന്നു എനിക്കു കൈക്കു വേദന വന്നിരുന്നത് ഗുക കഴിക്കുമ്പോൾ മാറുന്നുണ്ടായിരിന്നു ഇപ്പോൾ കൈക്കു വേദന മാറുന്നതേ ഇല്ല.
@sunilnaduthara8943 Жыл бұрын
ഡോക്ടർ എനിക് രണ്ടു ദിവസം മുൻപ് ചെറിയ സ്റ്റോക് വന്നു ഇടത് വശത്തെ കണ്ണ് മൂടാൻ പറ്റുന്നില്ല ഇടത് മുഖം ഒരു മരവിപ്പ് പോലെ ഭക്ഷണം കഴിക്കാൻ വളരെ പ്രയാസം ആണ്. ഞാൻ ഖത്തറിൽ ആണ് അഹമദ് ഹോസ്പിറ്റലിൽ പോയി കാണിച്ചു... വന്ന ഉടനെ ഫിസിയോ തെറാപ്പി ചെയ്യണമോ...10ദിവസത്തേക്ക് ഗുളികതന്നു.. ഞാൻ ഇനി എന്ത് ചെയ്യണം... നാട്ടിൽ പോയിട്ട് തെറാപ്പി ചെയ്താൽ മാറ്റം ഉണ്ടാകുംമോ
@kunjumolk.v.58372 жыл бұрын
സ്ട്രോക്കിന് ശേഷമുള്ള വ്യായാമം എന്തൊക്കെ. ഇവ എത്ര നാൾ തുടരണം
5-6 months ago I had an attack of lightening feeling in my brain left hemisphere really minnal came in my eyes ,also I felt shrinkening of bladder last only for Avery short of second . Do you think was it an attack of stroke? I didn't consult a doctor. My cholesterol is high. I am taking Aspirin tab now .
@RajeshKumar-ry4on2 жыл бұрын
No. Be cool
@sajithvarma11952 жыл бұрын
ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ. അഥവാ വന്നാൽ സ്വകാര്യ ആശുപത്രിയിൽ എത്ര രൂപ ചിലവ് (മിനിമം ) വരും? ഗവണ്മെന്റ് ആശുപത്രിയിൽ എത്ര വരും? പ്ലീസ് മറുപടി കിട്ടും എന്ന പ്രതീക്ഷയോടെ..
@rightpath61955 ай бұрын
ആരും മറുപടി തരുന്നില്ലല്ലോ
@jalajaalby18163 ай бұрын
A | to rva, Amitor n എന്നീ ഗുളിക കൾ ഞാൻ കഴിക്കന്നു. 1 -A SP irin കഴിക്കന്നു
@sarugopi9844 Жыл бұрын
Recovery time period
@beenashine9934Ай бұрын
❤❤❤❤❤❤❤
@blazersentertainment82632 жыл бұрын
What are the reasons for stroke
@abbaseop41512 жыл бұрын
സ്ട്രോക്ക് വന്ന് ഭേദമായതിന് ശേഷം കോപ്പിഡോഗ്രൽ ടാബ്ലറ്റ് കഴിക്കുന്നുണ്ട് . എത്ര കാലം ഈ ടാബ്ലറ്റ് കഴിക്കണം
@rajeenarasvin9306 Жыл бұрын
Atra kaalam kazhikanam
@samadkksamadkk5819 Жыл бұрын
Paramedian pontine stroke
@FirozKhan-d2w6 ай бұрын
ഹാർട്ടിലേക്ക് ബ്ലോക്കുണ്ടോ എന്ന് നോക്കുന്നത് പോലെ ടെസ്റ്റ് ചെയ്ത് മുൻകൂട്ടി അറിഞ്ഞുകൂടെ
@muhammedalisafee68464 ай бұрын
ഡോക്ട്ട ർ എന്റെ ഭർത്താവ് പ്രശഷാർ കുടിസ്‌റ്റോക് വന്നു നാലുമണിക്കൂർ ആയിട്ടാണ് ഹോസ്പിറ്റലിൽ എത്തിച്ചത് വിതെഷതാണ് ഒരു സയിട് തളർന്നു സംസാരികനില്ല ഫുഡ് ട്യുബിളുടെ കൊടുക്കുന്നത് നാലുമാസം ആയിഹോസ്പിറ്റലിൽ ആണ് നാട്ടിൽലേക് കോഡ് വരാൻ പറ്റുന്നില്ല പതുകെ ശരിയാവും ഡോക്ടർ പറഞു 38വയസ് ആയിട്ടുള്ളു ഒരുഭാഡ് സമയം എടുക്കുമോ സാർ
@aluvasalam2 жыл бұрын
Dear sir ഞാൻ സാറിനെ കാണാൻ വന്നിട്ടുണ്ട് എനിക്ക് 3,4 മാസം ആയി ഒരു സൈഡിൽ ഭയകര തലവേദന ഉണ്ടായി കലാശാലയി വേദന കൂടിയപ്പോൾ എടുത്ത ct യിൽ subdural hemetoma ആണ് എന്ന് മനസ്സിലായി ഉടൻതന്നെ ബർഹോൾ ചെയ്തു but ഒരാഴ്ച കഴിഞ്ഞു പിന്നെ വേദന മാരാതെ വീണ്ടും ct എടുത്തപ്പോൾ exaxail ഹെമേരേജ് എന്നു കണ്ട് അതിനു പിന്നെ sir പറഞ്ഞത് പോലെ cerebral angiyopalasty ചെയ്തു ലീക് അടച്ചു ബട്ട് ഇപ്പോൾ ഒരു രണ്ടാഴ്ച കഴിഞ്ഞിട്ടും വേദന കുറയുന്നില്ല ഇനിയും ഒന്നുകിൽ ബർഹോലെ ഇടുകയേ ഓപ്പൺ സർജറി ചെയ്യുകയോ വേണം എന്നാണ് പറയുന്നത് ഇന്നുവരെ തലക് അടി കിട്ടുകയോ വീഴുകയോ ചെയ്തിട്ടില്ല പിന്നെ ഈ അസുഖം എങ്ങനെ വന്നu എന്നോ മനസ്സിലായിട്ടില്ല ഇപ്പോഴും തല വേദന ഉണ്ട് ശെരിക് sir എന്താണ് എന്താണ് എന്നഗ്പറഞ് തരാമോ 😭🙏🏻2ww😭🙏🏻😭😭w
@pokeamedit5774 Жыл бұрын
👍👍👌
@binubaumathi2602 жыл бұрын
🙏
@shantyshaju15 Жыл бұрын
Tku
@rsaquaman43172 жыл бұрын
ആ ടൈമില്‍ മാത്രമാണോ അറിയാന്‍ പറ്റുക. സ്ട്രോക്ക് വരുന്നത്. മുന്‍ കൂട്ടി അറിയാന്‍ പറ്റില്ലേ...
@soundararajananandan80102 жыл бұрын
Dr eniku BP undu. Stroke varum mubu ariyan Ulla test endhengilum undo,
@അരികൊമ്പൻ-ദ5ത2 жыл бұрын
Ct സ്കാൻ എടുത്തു നോക്കു
@noufalzaaky9661 Жыл бұрын
Kai വിരലുകൾ കോടി പോകുക ഇതുമായി ബന്ധം ഉണ്ടോ
@rajeenarasvin9306 Жыл бұрын
Enthaayi
@fathimapilakkal12229 ай бұрын
എന്റെ ഉമ്മാക്ക് ഉണ്ട് ആയി 2-വർഷം ആയി ഇപ്പോൾ ഉമ്മാക്ക് ഇപ്പോൾ നടക്കാൻ കയ് നീ ല്ല
@shafikanhirangadan16282 жыл бұрын
ഇത് മാട്ടിയടുക്കൻ വല്ല തേരപ്പിയുണ്ടോ nte uppakku ഇതാണ് സംഭവിച്ചത്
@surendranv64542 жыл бұрын
One of my friends son aged 38 years died of stroke two days back. He was having high blood pressure and it was under control with medicines. He had a pain on the right side of his neck 5 days back and he was taken to a hospital where a cardiologist performed angio, treadmill tests and was assured that there is no problems. But after his discharge from the hospital the very next day he was found dead on the floor, where as he was sleeping in a coat after his lunch. Notably his tounge was projecting out and he had bitten it with closed mouth. What could be the reason for his such a sudden death, doctor.
@jayashreeshreedharan78532 жыл бұрын
Tongue protruding out mostly happens in seizures fits
@jithinbose43912 жыл бұрын
High BP will cause rupture of blood vessels and bleeding inside brain .. this will cause seizure or fits also
@RajeshKumar-ry4on2 жыл бұрын
Sudden seizures due to high blood pressure.
@subhadraravi6964 Жыл бұрын
Many many thanks dr
@Asha-lo5ct11 ай бұрын
😮
@Islamic-Life-k4p2 жыл бұрын
Stroke ബ്രെയിനിൽ മാത്രമേ ഉണ്ടാവൂ?
@Abhinav-vk1sq2 жыл бұрын
Dr. എന്റെ ഭർത്താവിന് നെഞ്ച് വേദനയും ശ്വാസ മുട്ട് മായി ആശുപത്രിയിൽ ചെന്നപ്പോൾ Dr: മാർ പറഞ്ഞത് വാൾ വിന് വളണ്ട്, ശ്വാസകോശം മുഴുവൻ പുകയാണെന്നും സോ ട്രക്ക് വരുവാനുള്ള സാധ്യ കൂടതൽ ആണെന്നും ആണ് ഇത് എങ്ങനെയെന്ന് ഒന്നു തെളിയിച്ചു പറയാമോ
@jasminppmansoor652 жыл бұрын
Am 39
@creativelife3752 жыл бұрын
2 yrs aayi enik stroke vannitt.still ente hand onnum work cheyyunilla.seriyakumo.physio chythatha nu.inium scan chythu nokkano
@rajeenarasvin9306 Жыл бұрын
Atra age ind.ipoyum medicine kazhikunudo
@kazynaba48122 жыл бұрын
തലയിൽ കഫക്കെട്ടുണ്ടാവുന്നവർക്ക് stroke വരാനുള്ള സാദ്ധ്യത കൂടുതലാണോ?
@nawazabd__5677 Жыл бұрын
Doctor, i have head ache My tablets are valprid300, vancost300, epirist300... Is it stroke?
@stephymohanan528911 ай бұрын
Sir എന്റെ അമ്മക്കാണ് സ്റ്റോക്ക് വന്നത് ഇപ്പൊ ഒരു മാസം ആകുന്നു കോട്ടയം മെഡിക്കൽകോളേജിലാണ് കാണിക്കുന്നത് അടുത്ത മാസം 14തിയതി ആണ് CERBRAL ANGIOGRAM ചെയ്യാൻ പറഞ്ഞിരിക്കുന്നത്.. ഇത് പേടിക്കേണ്ട സിറ്റുവേഷൻ ആണോ ഡോക്ടർ..😢