വളരെ നല്ല ഒരു കാര്യം തന്നെയാണ് താങ്കൾ ഈ ചാനലിൽ കൂടി പറഞ്ഞു തന്നത് ഇതിൽ രണ്ട് ടീമിനും അതായത് വർക്ക് ചെയുന്ന ഇലക്ട്രിഷനും അതുപോലെ വീട് വെക്കുന്ന ആ വ്യക്തിക്കും ഉപകാരപ്രതം താങ്കൾ വ്യക്തമാക്കികൊടുത്തു വളരെ നന്ദി 💐
@mrtechnemmara74542 жыл бұрын
കുറെ നാളായി ഈ ഒരു സംശയം ഉണ്ട് ഈ വീഡിയോയിൽ എല്ലാം ക്ലിയർ ആയി 👍👍 നല്ല വീഡിയോ കിടിലൻ 🙏🙏
@riyaspalghat34105 ай бұрын
വിഡിയോയിൽ എല്ലാം ഉൾപ്പെടുതിയിട്ടില്ല.
@sanchari7342 жыл бұрын
സത്യ സന്ദ മായി പറഞ്ഞ താങ്കൾക്ക് അഭനന്ദനങ്ങൾ ❤️ Keep it up
@bijoypillai86962 жыл бұрын
Enjoy Malayalam ചാനൽ പേര് മാറ്റി അല്ലേ ?? ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു ചാനൽ ആണിത്. . സത്യം സത്യമായി പറയുന്ന ചേട്ടൻ 👍
@sivadasandasan62092 жыл бұрын
തികച്ചും ആശാസ്ത്രീയമായ വീഡിയോ ഇതിൽ നിന്നും എത്രയോ മാറ്റം വന്നിട്ടുണ്ട് 18ആം നൂറ്റാണ്ടിലെ വയർമാൻ മാർക്ക് പറ്റും
@homezonemedia99612 жыл бұрын
ഈ നൂറ്റാണ്ടിൽ പറ്റും. എന്താ പറ്റാത്തത്.
@SamJohn-gp8wj2 күн бұрын
Oru 600sq veedu 2floor oru 200 light pointundu balence oru pointsum aad chaithittilla sqr feet nokky Engane worked chayyum .pointil thanne worke electritions chaiyan nokkanam
@MALABARMIXbyShemeerMalabar2 жыл бұрын
ഏറെ ഉപകാരപ്രദം. 👍 എർത്ത്മായി ബന്ധപ്പെട്ട വീഡിയോ ഇതുവരെയും വന്നില്ലല്ലോ😊
@neethinyayam7752 жыл бұрын
10sqmm 4mm 6mm 2.5mm 1.5mm earth copper ഇത്പോലുളള വയര്‍ വലിച്ചതിന്‍റെ കണക്ക് ആരാണ് കൂട്ടുക മാത്രമല്ല ആധുനിക രീതിയിലുളള spd system, latching relay master control wiring, inverter connection, solarsystm, cctv cable laying, network data socket, intercome/vdp system താന്‍കള്‍പറഞ്ഞതില്‍ പലതും ഇനിയുംകൂട്ടിച്ചേര്‍ക്കേണ്ടതുണ്ട് 15വര്‍ഷംമുംബുളള കണക്കുമായി വന്നിട്ട് ചുമ്മാ തെറ്റിദ്ധരിപ്പിക്കല്ലേ താന്‍കള്‍ പകുതിപറഞ്ഞതുംകേട്ട് വീട്ടുകാര്‍നടന്നാല്‍ അവസാനം ഇലക്ട്രീഷ്യന്‍മാരുമായി തല്ലുകൂടി തല്ലിന്‍റെകണക്കായിരിക്കും കൂട്ടേണ്ടിവരിക...
@homezonemedia99612 жыл бұрын
ബാക്കി രണ്ടാം ഭാഗം ചെയ്യുമ്പോൾ പറയും.
@althafalthaf62472 жыл бұрын
@@homezonemedia9961 ningele vidio kansal electrician nn onm oru വിലയും ഇലാണ് തോന്നും
@homezonemedia99612 жыл бұрын
മുകളിൽ കണ്ടില്ലേ വിചിത്ര മായ ചോദ്യം.1.5 to 10sq. Mm വയർ വലിച്ചാൽ പ്രത്യേകം ചാർജ് ഈടാക്കുന്ന രീതി ഉണ്ടത്രേ. ഉണ്ടാകുമായിരിക്കും. പല വയറിങ് സംഘടനക്കും പല വിധ ചാർജ് ആണ്.
@rishadkalikavu66102 жыл бұрын
@@homezonemedia9961 powerplug 5 pointalle
@homezonemedia99612 жыл бұрын
എലെക്ട്രിക്കൽ rate കാർഡ് ജന്മം കൊണ്ടത് മുതൽ ഒരു power plug 3പോയിന്റ് ആണ്. അതിന് ഒരു കാലത്തും മാറ്റം വരില്ല. വന്നു കൂടാ. പോയിന്റ് rate മാത്രമേ കൂടി കൂടി വരികയുള്ളൂ
@kehla2 жыл бұрын
ഇങ്ങനെ വിവരിക്കുന്ന വിഡിയോ യൂട്യൂബ് ഇൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.... 👌
Oriwattam sthbicha poitine matisthabikkendi wannal adin engane point kanak kootum
@homezonemedia9961Ай бұрын
അതിന് വേണ്ടി മാത്രം ചെയ്യാൻ വരുമ്പോൾ മണിക്കൂർ കണക്കാക്കി കൂലി വാങ്ങുക. മറ്റു പണികൾ ചെയ്യുന്നതിന്റെ കൂട്ടത്തിൽ ചെയ്യുമ്പോൾ പണി നോക്കി ചെറിയ പൈസ വാങ്ങിയാൽ മതിയാകും. വലിയ ഒരു വർക്ക് ചെയ്യുന്നതിന്റെ കൂട്ടത്തിൽ ആണെങ്കിൽ വാങ്ങാതെ വിടാം. അങ്ങനെയാണ് ചെയ്യേണ്ടത്. ചുരുക്കി പറഞ്ഞാൽ എല്ലാം നോക്കിയും കണ്ടും ചെയ്യുക
@rajanav27182 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദം
@safiyapocker69322 жыл бұрын
Thanks good information
@saijumohandas18022 жыл бұрын
Pump house wiring and electricity connection please make video
@georgemammen54938 ай бұрын
Wonderful Calculations
@MyInitial2 жыл бұрын
Sakalakala vallabhanallayo.2inchu slabu cheyyumbol8mm kambi upayogikkamo.cross one 16mm ethra cover kottum bhai.25 years labhikkumo.kettidam illatha wiring cheitholu
@homezonemedia99612 жыл бұрын
😆🙏. സിബി സ്‌കറിയ.
@rahulkumar296 Жыл бұрын
Vilvex cables use chythit undo ? quality engane und ?
@homezonemedia9961 Жыл бұрын
പരസ്യം കണ്ട് പിറകെ പോകേണ്ട. കമ്പനി യൂട്യൂബ്ർമാരെ പിടിച്ചു പരസ്യം ചെയ്യാൻ ഇറങ്ങിയിട്ടുണ്ട്.
@arunkrishnangmchempoor4081 Жыл бұрын
Vilvex wire valiya kuzhappamilla but main company wire ne apekshich kollilla athinte copper kollilla pettenn karuthupokum
@arunkrishnangmchempoor4081 Жыл бұрын
Copper kollilla pettenn karukkum
@samad27052 жыл бұрын
എവിടെയണു power plug 3 point കൂട്ടുന്നത്
@homezonemedia99612 күн бұрын
😄പിന്നെ എത്രയാ നിങ്ങൾ കൂട്ടുക.
@sheebajacob4708 ай бұрын
Db bord avide vaikkunath anu nallath
@sangeethkmanu1516 Жыл бұрын
വയറിങ് എങ്ങനെ sqf alakkunnath
@shahulmj74872 жыл бұрын
Fan regulator 2md anenkil box size kutande apo panikudum dimmer 2md anenkil 2point singleanenkil 1point
@homezonemedia99612 жыл бұрын
.
@shahulmj74872 жыл бұрын
@@homezonemedia9961 ?……….
@shahulmj74872 жыл бұрын
:::
@vinodareekara74572 жыл бұрын
Thanks for gd information
@homezonemedia99612 жыл бұрын
Tnx
@vinodareekara74572 жыл бұрын
വളരെ നല്ല അവതരണം
@muzzammilmuzza4581 Жыл бұрын
Plumbing rate list parayo
@joshysenastion51502 жыл бұрын
Ponit rait is out sqft feet rait in electrical work my place 1sqft 30 rs
@sameerthottiyil91952 жыл бұрын
plumping engene aanu kanakk koottunnath
@zulfikkl2 жыл бұрын
മുറ്റത്ത് ഇന്റർലോക്ക് ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
@harirprasad47635 ай бұрын
Point rate ethrayanu
@nvmaneeshmanu90602 жыл бұрын
Wiring kayinj switches m plates light ok installatiins were charge ano?
@homezonemedia99612 жыл бұрын
ലൈറ്റ് fitting ചാർജ് മാത്രം എക്സ്ട്രാ. സ്വിച്ച് ഇതിൽ പെടും
@arunm67992 жыл бұрын
Db ബോക്സ് എവിടെയാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്... Stairinte ലാൻഡിംങിൽ മുകളിലെത്തെയും താഴെത്തെയും കൂടി ഒരു db വച്ചാൽ മതിയോ... Separate വെക്കണോ... ബാത്‌റൂമിന്റെ പുറം വാളിൽ db ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ തണുപ്പോ മറ്റോ അതിനെ സാധിക്കുമോ
@homezonemedia99612 жыл бұрын
Stair ലാൻഡിംഗിന്റെ വിടെ രണ്ടിനും കൂടി ഒന്ന് വെക്കാം. വലിയ വീട് ആണെങ്കിൽ mcb കൂടുതൽ വെക്കാൻ ഉണ്ടാകും അങ്ങനെ വരുമ്പോൾ മുകളിൽ ഒന്നും താഴെ ഒന്നും കൊടുക്കണം. അതായിരിക്കും ബെറ്റർ
@arunm67992 жыл бұрын
ചെറിയ വീടാണ് താഴെ 792sq . മുകളിൽ 600sq ആണ്... എന്തെങ്കിലും ഓഫ് ചെയ്യേണ്ട സാഹചര്യം വന്നാൽ stair കയറേണ്ട ബുദ്ധിമുട്ട് പ്രശനമാവുമോ ലാൻഡിംഗിൽ കൊടുത്താൽ..
@homezonemedia99612 жыл бұрын
ചെറിയ വീടാണെങ്കിൽ ലാൻഡിംഗിൽ മതി. പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല. വല്ലപ്പോഴും അല്ലേ ഓഫ് ചെയ്യേണ്ടി വരാറുള്ളൂ..
@arunm67992 жыл бұрын
Thankz
@Sankar407 Жыл бұрын
With meterial rate ano atho without rate ano?
@manualexander31192 жыл бұрын
സർ യ്ക്കൂട്ട് wire വലിക്കുന്നതിന്റെ റണ്ണിംഗ് ചാർജ് പറഞ്ഞിട്ടില്ല
@Binuchempath2 жыл бұрын
3bhk motham house wireing normal etra point varum apo total charges
വയറിം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഒരു പൈപ്പിൽ കൂടി കൊണ്ടു പോകുന്ന വയറിന്റെ എണ്ണമാണ് വയറിംഗ് കുറഞ്ഞ റേറ്റിൽ ചെയ്യൂന്ന ആളുകൾ പൈപ്പിന്റെ എണ്ണം കുറച്ചിറ്റ് സ്റ്റാൻഡേർഡ് അനുസരിച്ച് രണ്ട് പൈപ്പിൽ കൂടി കൊണ്ടു പോകേണ്ട വയർ ഒരു പൈപ്പിൽ കൂടി കൊ ണ്ടു പോകും അങ്ങിനെ വയർ പെട്ടന്ന് ചൂടാകാനും കത്തിപ്പോകാനും സാധ്യതയുണ്ട് പൈപ്പിന്റെ പകുതി ഭാഗം ഒഴിഞ്ഞ് കിടക്കുന്ന രീതിയിൽ ആണ് വയറ് കടത്തിവിട്ടത് എന്ന് ഉറപ്പ് വരുത്തണം
@homezonemedia99612 жыл бұрын
ഒഴിഞ്ഞു കിടന്നില്ലെങ്കിൽ ഒന്നും സംഭവിക്കില്ല 100%guaranty.
@muhammadrafi50562 жыл бұрын
@@homezonemedia9961 ഞാൻ പഠിച്ച തിയറി വെച്ച് പറഞ്ഞതാണ് താങ്കൾ പറയുന്ന കാര്യങ്ങൾ തികച്ചും തെറ്റാണ് സംശയം ഉണ്ടെങ്കിൽ കൂടുതൽ അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കുക
@homezonemedia99612 жыл бұрын
ചില അവസരങ്ങളിൽ പൈപ്പ്പിനകത്ത് കൂടി കൂടുതൽ വയർ വലിച്ചിടേണ്ടി വന്നിട്ടുണ്ട്. ഓവർ ടൈറ്റ് അല്ലാതെ.30 വർഷവും അതിൽ കൂടുതലും ആയി. വയർ ചൂടാകുന്ന പ്രശ്നം അവിടെ ഇല്ല, ഓവർ കറന്റ് ബിൽ വരുന്ന പ്രശ്നവും ഇല്ല. ഇട്ട വയർ എപ്പോൾ വേണമെങ്കിലും തിരികെ എടുത്ത് വേണമെങ്കിൽ വേറെ വയർ ഇടാം. ഒരു പരാതിയും ആർക്കും ഇല്ല. ഉണ്ടാവുകയുമില്ല. വർഷം കുറെ ആയി ഞാനും ഈ ഫീൽഡിൽ. ഒരാളോടും ഇതേ കുറിച്ച് ചോദിക്കാനൊന്നും പോകുന്നില്ല. ഞാൻ ഫുൾ ഗ്യാരണ്ടീ തരും. പോരേ.
@influxelectricalsolution76002 жыл бұрын
നിങ്ങൾ പറഞ്ഞതാണ് ശരി, ഒരിക്കലും പൈപ്പിലൂടെ tight ആയിട്ട് വയർ വലിക്കരുത്
@anvarsadath5961 Жыл бұрын
@@homezonemedia9961 ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് 20mmpipe ൽ 1.0mm wire 7 എണ്ണം വലിക്കാം , 1957 ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾ
@moideent92274 ай бұрын
ചില ഇലക്ട്രീഷൻമാർ വയറിംഗിനെ സംബന്ധിച്ച് ഒരു ധാരണയുമില്ലാത്ത വീട്ടുകാരെ കബളിക്കുന്നുണ്ട് ആവശ്യമില്ലാത്തിടത്ത് സ്വച്ചുകൾ വെക്കുക 2വേ സ്വിച്ചുകൾ വെക്കുക പവ്വർ പ്ലഗ്ഗിനും മോട്ടോർ വെക്കുന്ന പ്ലറ്റിനും സപറേറ്റ് എർത്ത് പൈപ്പ് കൊടുക്കുക. നേരെ ചൊവ്വെ എർത്ത് പിടിപ്പിക്കാതിരിക്കുക .....
@robinalex55372 жыл бұрын
Puthiya veedu vekumpol 3 way ano 1 way cheyunathu ano nalathu?
@melbinmani90152 жыл бұрын
കൺസീൽഡ് വർക്കിനു് ദൂരം കൂടുമ്പോൾ പോയ്ൻ്റ് ചാർജ് കൂടുമോ ഉദാ- .ഒരു സ്വിച്ചിൽ നിന്ന് ഒരു ബൾബിലേക്ക് 18 മീറ്റർ നീളം ആയാൽ എത്ര പോയിൻ്റ്.
@homezonemedia99612 жыл бұрын
2പോയിന്റ് ആണ് ചാർജ് ചെയ്യാറ്.3പോയിന്റ് ആയി കണക്ക് കൂട്ടുന്നവരും ഉണ്ട്.
@naveenmandook953711 ай бұрын
കൺസീൽഡ് പൈപ്പ് ചെയ്യുന്നതിന് എങ്ങനെയാ ചാർജ്
@homezonemedia996111 ай бұрын
Ys
@A-to-Z5552 жыл бұрын
Point charge etra aaanu
@shahanasfady87609 ай бұрын
1600 sqft ഉള്ള വീട്, 4 ബെഡ്‌റൂം, 2 ബെഡ്‌റൂം മേലേയും 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിലും. ഏകദേശം എത്രെ ചെലവ് വെരും വയറിംഗ് ചെയ്യാനായിട്ട് 🙏🙏pls rply
@jibijohn53692 жыл бұрын
Pointine etra rs eppam
@shaheemconstruction Жыл бұрын
Malappuram pandikad chembrasheri 160 to 200
@rajishvavalayil96812 жыл бұрын
Wire running charge undallo.
@mxpro- Жыл бұрын
ഒരു പോയിന്റ് എന്നത് 2023 യിൽ എത്ര രൂപയാണ് ?
@homezonemedia9961 Жыл бұрын
350
@jithinsai10212 жыл бұрын
Second part nu wait cheyyunnu
@homezonemedia99612 жыл бұрын
ഇടുന്നില്ല. പലർക്കും കടുത്ത അഭിപ്രായ ഭിന്നത സെക്കന്റ് പാർട്ടിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.
@A-to-Z5552 жыл бұрын
@@homezonemedia9961 Point entra charge vangendth
@homezonemedia99612 жыл бұрын
300-350വരെ ഉണ്ട്
@nimeshtp42442 жыл бұрын
Wire Ethan nallath, Tracho engane
@hashilpm71342 жыл бұрын
Apar anushakthi nalla cable aanu njan electrition aanu njangal use cheyyunnadh edhanu
@ABDURAHMANKPK2 жыл бұрын
ഒരു സ്വിച്ചിൽ 10 ലൈറ്റുകൾ ഉണ്ട് അപ്പോൾ എത്ര പോയിന്റ് പോയിന്റ് ആണ്??? ഇപ്പോൾ ഫാൻസി ലൈറ്റുകൾ അങ്ങനെയാണല്ലോ കൊടുക്കുന്നത്
@kl-of2fr2 жыл бұрын
10പോയിന്റ്
@homezonemedia99612 жыл бұрын
10കൂട്ടാൻ പറ്റില്ല.
@ABDURAHMANKPK2 жыл бұрын
അപ്പോൾ ഇതിന് എത്രയാണ് കൂട്ടുക
@mysterytalesformallu143 Жыл бұрын
@@homezonemedia9961 etra koottanom
@muhayasa27 күн бұрын
സ്ക്വയർ ഫിറ്റ് റേറ്റിൽ കോൺടാക്ട് കൊടുക്കുമ്പോൾ വയറും പൈപ്പും സ്വിച്ചും മറ്റ് അനുബന്ധ സാധനങ്ങളും നമ്മൾ വാങ്ങിക്കൊടുക്കുന്നതാണോ ലാഭം അല്ലെങ്കിൽ സാധനങ്ങൾ ഉൾപ്പെടെ കോൺട്രാക്ട് കൊടുക്കുന്നതാണോ ലാഭം? ഇപ്പോഴത്തെ റേറ്റ് എത്രയാണ്?
@homezonemedia996127 күн бұрын
കൂലി മാത്രം കരാർ. സാദനം നിങ്ങൾ
@rajishvavalayil96812 жыл бұрын
PWD irakkiya nirakkundallo.
@nazeerthekkekara5688 Жыл бұрын
Good ❤
@nidhinpk41332 жыл бұрын
Upto 5 മീറ്റർ അല്ലെ 1 point.
@jayadevank9878 Жыл бұрын
ഇവിടെ ചില വയറിംഗ് ചെയ്യുന്നവർ പോയന്റിന് 250രൂപ ആണ് എങ്കിൽ ഇവർ 150രൂപക്ക് പാർട്ടിയുടെ അടുത്ത് നിന്ന് പണി വാങ്ങിക്കും. എന്നിട്ട് കണക്ക് കൂട്ടുമ്പോൾ സ്വിച്ച് ന് ഒരു പോയന്റ് ബൾബ് ഒരു പോയന്റ് അങ്ങിനെ 2പോയന്റ്.ഉപഭോക്താവിന് വളരെ സന്തോഷം. പണിക്കാരന് അതിലേറെ സന്തോഷം.
@sajeevanparad3533 Жыл бұрын
❤❤
@AnilKumar-ro8kp11 ай бұрын
പോയിൻ്റിന് എത്ര രൂപയാകും കൺസീൽഡ്
@Seena-h7k4 ай бұрын
ഒരു ഫാൻ ഫിറ്റുചെയ്യുന്നതിന് എത്ര വാങ്ങാം ഒന്ന് പറഞ്ഞു തരുമോ
@homezonemedia99614 ай бұрын
Grounf ഫ്ലോറിൽ 250/..... ഫസ്റ്റ് ഫ്ലോറിൽ rad നീളം കൂട്ടി ഫിറ്റ് ചെയ്യാൻ 300-350/. വരെ. ചങ്ങായി ആണെങ്കിൽ 300/. 😄
@alipmalipm78642 жыл бұрын
ഓപ്പൺ വയറിങ്ങും ഈ ചാർജ് തന്നെയാണോ
@movieshub-en7ut7 ай бұрын
ഒരു സംശയം വയറിങ് ഒരു പോയിന്റ്റ് ചെയ്യുന്ന ചാർജ് അല്ലാതെ പഴയ ഒരു സ്വിച്ച് മാറി പുതിയത് വെക്കാൻ എത്രയാകും ചാർജ്, മറുപടി പ്രതീക്ഷിക്കുന്നു
@homezonemedia99617 ай бұрын
ഒരു സ്വിച്ച് മാത്രം മാറ്റുവാൻ എന്തെങ്കിലും കൊടുത്താൽ മതി.100 രൂപ മുതൽ 200വരെ മാക്സിമം. അത്രയേ വരൂ
@venugopalkv41012 жыл бұрын
Very nice 👌
@anindiancitizen45262 жыл бұрын
ഉപഭോക്താക്കളുടെ അടുത്ത് നിന്ന് ഒരു മാനദണ്ഡവുമില്ലാതെയാണ് ഓരോ വയർമാന്മാൻ വയറിംങ്ങ് നിരക്ക് ഈടാക്കുന്നത്.
@althafalthaf62472 жыл бұрын
1000 സ്ക്വുർ ഫീറ്റ് വീടിന്റെ ടോട്ടൽ point ethra ആവും
@homezonemedia99612 жыл бұрын
നമ്മൾ കൊടുക്കുന്ന പോയിന്റ് പോലെ. കൂടുകയും കുറയുകയും ചെയ്യും 100-200ന്റെ ഇടയിൽ വരും
@suffamediami19582 жыл бұрын
ഒരു പോയിന്റിനു സുമാർ ആവരേജ് റൈറ്റ് എത്രയാണ് -
@shaheemconstruction Жыл бұрын
Malappuram pandikad chembrasheri. 160 to 200
@eric.36972 жыл бұрын
ഞാൻ എറണാകുളത്തു നിന്നാണ് വീഡിയോയിൽ പറയുന്ന റേറ്റ് എനിക്ക് കിട്ടിയിരുന്നെങ്കിൽ . (ഇത്രയും ഒന്നും തരുന്നില്ല )
Power plug 5 പോയിന്റ് ആണ്. Ac 6 പോയിന്റ് മുതൽ 8 പോയിന്റ് വരെ കൂട്ടലുണ്ട്. ഇൻവെർട്ടർ ലൈൻ 8 പോയിന്റ് ആണ് അത് ഇവിടെ പറഞ്ഞിട്ടില്ല. പിന്നെ പോയിന്റ് rate 300 പോയിട്ട് 200 പോലും കിട്ടാത്ത സ്ഥലങ്ങൾ ഉണ്ട് അവിടെയാണ് പോയിന്റ് കൂട്ടി ഇടുന്നത്
@homezonemedia99612 жыл бұрын
Yes അത് കൊണ്ട് മാത്രമാണ് പോയിന്റ് കൂട്ടിയിടുന്നത്.1985 മുതലുള്ള റേറ്റ് കാർഡ് പരിശോദിച്ചാൽ one power പ്ലഗ് 3പോയിന്റ് ആണെന്ന് കാണാം. അന്ന് ഇന്നുള്ള അത്രയും വയർമെൻ സംഘടനകൾ ഇല്ല. പല തരത്തിലുള്ള rate കാർഡും ഇല്ല.
@rishadkalikavu66102 жыл бұрын
@@homezonemedia9961 1985 il ulla reethiyil allallo 2022 il wiring cheyunnath
@homezonemedia99612 жыл бұрын
ഇന്നത്തെ കാലത്തും ചില വയറിങ് rate കാർഡിൽ ഒരു പവർ plug 3പോയിന്റ് എന്നും കാണാം. ചിലതിൽ 4എന്നും കാണാം. ഏത് വിശ്വസിക്കണം.
@homezonemedia99612 жыл бұрын
2020ലെ rate കാർഡ്
@surajsuriya.48002 жыл бұрын
🙏🏼🥰
@althafalthaf62472 жыл бұрын
Ningele rate കണക്കാക്കിയത് ഏത് മാനതണ്ട മനുസരിച്ചാണ്
വീഡിയോ skip ചെയ്ത് fast ആയി കണ്ട് തീർത്തു. അല്ലേ 😉
@prashobtechzone58992 жыл бұрын
വീഡിയോ full കണ്ടു എവിടെയാണ് rate പറഞ്ഞത് 1 point 2 point 3 Point എന്നൊക്കെ അല്ലെ പറഞ്ഞത് 1 point ന് എത്ര Cash എന്നു പറഞ്ഞോ ഞാൻ കേട്ടില്ല
@prashobtechzone58992 жыл бұрын
Please give reply
@homezonemedia99612 жыл бұрын
300
@aneeshkumar75722 жыл бұрын
1400 sqft veedine ethra point kanum
@sivadasant47172 жыл бұрын
Dear വയറിംഗ് പണി തുടക്കം മുതൽ അവസാനം പൂർത്തിയാക്കുന്നതിന്റെ ചാർജ്ജ് ആണല്ലോ പറഞ്ഞിരിക്കുന്നത്.?
@sajankoshy75542 жыл бұрын
ഒരു സർക്കൂട്ട് പൈസ ഇടാക്കുമോ..
@homezonemedia99612 жыл бұрын
ഈടാക്കും
@vinodkumar-bh1sb2 жыл бұрын
പോയിന്റിന് റേറ്റ് എത്രയാണെന്ന് പറയുമോ ?
@homezonemedia99612 жыл бұрын
ഇവിടെ യൂണിയൻ rate 350. വാങ്ങുന്നത് 300/.
@zakariyazackcoorg47492 жыл бұрын
Include material aano point n 300 350
@shafeeqshafee44362 жыл бұрын
Magatholi tottal rooba yatra yatra pani yatra kooli invertar yatra
@haritharakesh95602 жыл бұрын
പോയി നെറ്റിൽ വർക്ക് ചെയ്യുന്നത് ഒക്കെ ഇപ്പോൾ ഒരു വിധം നിർത്തി കഴിഞ്ഞു ഇപ്പോൾ എല്ലാവരും സ്ക്വയർഫീറ്റ് റേറ്റിൽ ആണ് വർക്ക് ചെയ്യുന്നത്
@homezonemedia99612 жыл бұрын
നിർത്തിയിട്ടില്ല.പണി എടുക്കുന്നവർക്ക് ഇതാണ് ലാഭം.
@sahadevanem37548 ай бұрын
ഒരു എർത്ത് പൈപ് ഫിറ്റ് ചെയ്യാൻ 500, രൂപ ധാരാളം മതി
@riyasriyaskhan85632 жыл бұрын
പോയിന്റ് വർക് ചെയ്യുന്നവർ ഉണ്ടോ ഇപ്പോഴും
@bijuchellappan8351Ай бұрын
ഇങ്ങനെ കണക്കുകൂട്ടിയാൽ വർക്ക് തീരുമ്പോൾ ഒരു കോടി രൂപയാകും
@vidhusekhar48454 ай бұрын
2024ലും ഈ റേറ്റ് ഒരു ഇലക്ട്രീഷ്യനും ലഭിക്കുന്നില്ല. മാത്രമല്ല Sqft റേറ്റ് വന്നതിനു ശേഷം എല്ലാം കുളമായി
@homezonemedia99614 ай бұрын
കറക്റ്റ്
@manojmanoharan63012 жыл бұрын
ഇതിൽ ഫാൻ, ട്യൂബ്, led ലൈറ്റ് എന്നിവ ഫിറ്റ് ചെയ്യുന്നതിന്റെ റേറ്റ് കൂടി പറയാമായിരുന്നു
@homezonemedia99612 жыл бұрын
താമസിയാതെ ഇടും
@ManojManu-vt2bn Жыл бұрын
ഫോൺ നമ്പർ തരുമോ
@MunsheedP12 күн бұрын
😂😂😂😂😅😅😅😅😅
@influxelectricalsolution76002 жыл бұрын
ഇങ്ങനെ പോയിന്റ് കൂട്ടിയാൽ കൂലി പോലും കിട്ടില്ല, പോയിന്റ് റേറ്റ് കൂട്ടി ഇടേണ്ടി വരും
@homezonemedia99612 жыл бұрын
ഇങ്ങനെയാ കൂട്ടേണ്ടത് അതിൽ മാറ്റം ഇല്ല. റേറ്റ് കൂട്ടിക്കോ.
@innus71162 жыл бұрын
എടൊ കാലം മാറിയത് അറിയില്ലേ ഇയാൾ പയഞ്ജന ഇയാൾക്കു kurach അറിയാം മുറിച്ചു വിടുന്നതാണ്
@SUKUMARANC-o7j9 ай бұрын
Ariyunna nee para malara
@homezonemedia99619 ай бұрын
😄😄👍
@binishkv23282 жыл бұрын
വെട്ടി പൊളി, ബോക്സ് വെക്കൽ തുടങ്ങി ജോലികൾ ലേബർ ചാർജിൽ ചെയേണ്ടി വരുമായിരിക്കും.....
@homezonemedia99612 жыл бұрын
ഇല്ല.300-350രൂപ പോയിന്റ് റേറ്റ് വാങ്ങി അതിൽ ഉൾപ്പെടെ എല്ലാം ചെയ്യും.
@dileepjs94122 жыл бұрын
1. 2 plug nu എങ്ങനെ 3 പോയിന്റ് കണക്കാക്കുന്നതു. ചേട്ടാ അറിയാത്ത കാര്യങ്ങൾ mistake ആയി പറയരുത്, Indian electricity rule എന്താണെന്നു മനസിലാക്കണം. ചേട്ടൻ ഈ വീട്ടിൽ install ചെയ്ടിരിക്കുന്നതു തന്നെ mistake ആണ്, നിങ്ങളുടെ സ്ഥാലത്തു മാത്രമാണ് തങ്ങൾ പറയുന്ന rate വരുന്നതു, അതു എങ്ങനെ std ആകും. ഞാൻ താങ്ങളുടെ എല്ലാ വിഡിയോ കളും കാണുന്ന വ്യക്തിയാണ്, പക്ഷേ.😔 അറിയാത്ത കാര്യങ്ങൾ മനസിലാക്കി അവതരിപ്പിക്കുക 😀 ഈ വിഡിയോ ൽ നിന്നും നമുക്ക് 1 information num collect ചെയ്യാൻ കഴിഇല്ല.
@homezonemedia99612 жыл бұрын
ഇത് ഇന്ത്യൻ എലെക്ട്രിസിറ്റി റൂളിന് പുറത്ത് വരുന്ന സംഗതി ആണ്. പോയിന്റ് rate കണക്കാക്കുന്നത് ഇന്ത്യൻ എലെക്ട്രിസിറ്റി ആണോ.നിങ്ങൾ പറഞ്ഞു ഈ വീട്ടിൽ ഫിറ്റ് ചെയ്തിരിക്കുന്നത് തന്നെ മിസ്റ്റേക്ക് ആണെന്ന്. അത് എന്താണെന്ന് ഇവിടെ പറഞ്ഞാൽ വിശദീകരണം ഞാൻ തരാം. പിന്നെ കേരളത്തിൽ സ്വകാര്യ ബസ്സിനും, ഓട്ടോ യൂണിയനും,ഒരു വിധം എല്ലാത്തിനും തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഏതാണ്ട് ഒരേ ചാർജ് ആണെന്ന് കാണാം. എന്നാൽ അഞ്ചോ പത്തോ wiremen സംഘടന ഉണ്ടങ്കിൽ പല rate കാർഡ് ആണ് കാണാൻ കഴിയുന്നത്. എന്താ കാരണം. ഇവരെല്ലാം കേരളത്തിന് പുറത്ത് ഉള്ളതാണോ. എന്നാൽ ഇവരെല്ലാം കൂലി വൈസ് വാങ്ങുന്നത് ആയിരമോ, ആയിരത്തി ഉരുന്നൂറോ ആണ്. അതിന് മാറ്റം ഇല്ല. യൂണിയൻ റേറ്റിൽ മാത്രം അന്തരം!!ok ഇത് കണ്ണൂർ, വടകര, തലശ്ശേരി ഭഗങ്ങളിൽ വാങ്ങുന്ന rate ആണ്..... ഒരു കാര്യം പ്രത്യേകം പറയുന്നു നമ്മളും കേരളത്തിൽ തന്നെയാ.
@lakshmidas8346Ай бұрын
Sir, Contact number theru
@alipmalipm78642 жыл бұрын
ഓപ്പൺ വയറിങ്ങിനും ഇതേ ചാർജ് തന്നെയാണോ
@homezonemedia99612 жыл бұрын
അല്ല
@safeerkulathingal11472 жыл бұрын
Open wiring Paisa koodum mumbatha polayalla man chumaralla ippol screw cheythu wiring cheyyanam athigavum sealing kooda ayirikkum