Engineer pazhaye oru adhyapakan aanennu thonnunnu...he explains everything as well
@raginkannurАй бұрын
👍👍👍
@Blezzz518Ай бұрын
Sir merchant Navyil tattoo allowed anno
@Blezzz518Ай бұрын
Merin engineer tattoo allowed anno
@ummerfarookfrk8692Ай бұрын
Both of u explained very well ❤
@padmaprasadkm2900Ай бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തന്ന സൂപ്പർ വീഡിയൊ❤
@thampipmani3325Ай бұрын
താങ്കളെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. ലാളിത്യം, വിവരണം നല്ലത്, ആഗ്രഹിക്കുന്ന കപ്പൽ കാഴ്ചകൾ എല്ലാം വരുന്നു ണ്ട്. യാതൊരു ജാഡയുമില്ലാത്ത ജോസുമോൻ..❤
@rakeshpr6505Ай бұрын
വൈപ്പിൻകരയിൽ ഉള്ള ഈ പുള്ളിക്ക് വെള്ളത്തിന്റെ കാര്യത്തിൽ കൃത്യമായ ധാരണ ഉണ്ട്.... വീഡിയോ കലക്കി
@adithyanaa2327Ай бұрын
Njan vypin kaaran❤ but ippol vellam atyavasyam vellam und
@geogieabraham9506Ай бұрын
ഒരു പുതിയ അറിവാണ് തന്നത്. ഞാൻ വിചാരിച്ചിരുന്നത്. വെള്ളം കരയിൽ നിന്ന് കൊണ്ടുപോകുകയാണ് എന്ന് ആയിരുന്നു. Thank you
@divinewind6313Ай бұрын
Fishing boatykal vellam kond pokum.
@jayarajvirat18vm88Ай бұрын
ക്യാപ്റ്റൻ &ചീഫ് എഞ്ചിനീയർ 💪❤️🤣🤣
@thresiammababu5971Ай бұрын
Well explained. Good job.
@leopardtiger1022Ай бұрын
Best wishes to the engineer from Ernakulam. Happy to see you. Take care.
@roopeshsuresh7997Ай бұрын
Remembering the olden MEK classes ❤
@cliffmathewАй бұрын
You guys certainly know your shit! 😀Thanks for sharing. The mention of "dolomite" for re-mineralization was informative.
@sayoojpalakkil2819Ай бұрын
Sir I’m a marine engineering student 3 yr and these type of Malayalam videos about engine machineries helping me alot so pls make more engine room videos ,a humble request from my side ❤
@abhinanthprakash4859Ай бұрын
Okdeda
@sayoojpalakkil2819Ай бұрын
@@abhinanthprakash4859 😂
@QuestforsuccesssАй бұрын
Eetha collage
@sayoojpalakkil2819Ай бұрын
@@Questforsuccesss amet university Chennai
@ske593Ай бұрын
പുതിയ അറിവുകൾ പകർന്നു തന്ന തിന് thanks josemon
@nakulbhattathiri3743Ай бұрын
Really informative Sir👍🏻
@ludadoyt8317Ай бұрын
Josemon Never disappoints us ❤😍
@fredingeraldАй бұрын
nalla adipwoli informative video.ethre simple ayitta but nalla adipwoliyayi explain cheythe thanu👌❤,hoping to see more marine engineering videos like this
@arshagleshia8920Ай бұрын
Dear sir.. I'm very sure that you don't remember me 😅..i started watching your channel during covid days then i asked some questions related to nautical science course and all.. since im from Geology background later i joined CUSAT for my master's in Marine Geology, and as part of my studies i got an opportunity to participate cruise in ORV SAGAR NIDHI for almost 1 month for deploying various instruments in Indian Ocean. As viewer of this channel.. from here i started learning about various parts of vessels, from here i started dreaming to be a voyager one day❤. Your videos helped me a lot keep inspiring sir❤
@kvbasharaf257Ай бұрын
Good bro
@n.m.saseendran7270Ай бұрын
Very interesting and informative
@monisamuel5794Ай бұрын
Super ❤
@passwordsaved6269Ай бұрын
great, powerful. video
@IamshijinАй бұрын
Well said it sir thank you❤
@AbhijithabhiAbhijithabhi-w3eАй бұрын
Engineer sir❤️👏
@josoottanАй бұрын
Thank you 😊👍
@saleemm6451Ай бұрын
Good message 🎉
@anazbeemapalli3536Ай бұрын
Chief Engineer, Captain polichadukki🌹🌹🌹
@musicmedia1237Ай бұрын
Aaahaaa. Vat...❤❤❤😜😜😜🥛🥛🥛🥛🥂🍻
@maneeshk.m8213Ай бұрын
kollam nannayittund
@DhananjayCNair-g4kАй бұрын
Informative one
@sreekumar9944Ай бұрын
Both of you......❤❤
@Dennisbaby-h3dАй бұрын
Great 😊
@zinc_carbon334224 күн бұрын
enth nalla manushyan aanu aa engineer
@martindominic2950Ай бұрын
അടിപൊളി വീഡിയോ
@powereletro3162Ай бұрын
അഭിനന്ദനങ്ങൾ
@AdhithyanPa-f1kАй бұрын
Sirneyumm sirnte vidio orupad ishattam Anne 😍
@pratheepalexander6462Ай бұрын
Good
@VijayKumar-gs1buАй бұрын
ക്യാപ്റ്റനും ചീഫ് എഞ്ചിനീയറും പച്ച മലയാളികൾ ! മലയാളി ചെല്ലാത്ത ഒരു മേഖല ഉണ്ടോ സർ!
@fazoopfazooАй бұрын
Super അവതരണം
@mohammedshanfaz6140Ай бұрын
❤
@iammalayalee252Ай бұрын
ചീഫ് എഞ്ചിനിയർ വെള്ളം ആവിയാക്കി തണുപ്പിച്ചാൽ ആഹാ... ഞങ്ങൾ ഇച്ചിരെ പഴച്ചാർ ആവിയാക്കി തണുപ്പിച്ചാൽ വാറ്റ്'😅
Wish that Ajay sir will make a channel for engine knowledge
@anazbeemapalli3536Ай бұрын
കേട്ടോ മലയാളി പുലിയാടാ🔥💝
@viveksuresh7846Ай бұрын
Me 900th like❤❤
@abhijith3465Ай бұрын
Cruis shipil work cheyan agrhamund.hotel manegement padichitt occp eaduth shipil kerunathano nallath. Athalla oru DG approved college ccmc cheyunathano please reply
@babuen5860Ай бұрын
Mr captain adipoli
@josephdan2410Ай бұрын
8000litrres is negligible quantity for an RO . For offshore drilling platform much greater quantity is produced by skid mounted RO units .
@unnikrishnanmenon4178Ай бұрын
There will be only one unit in every ship ? Or an additional unit also for emergency?
@yhggggvbbАй бұрын
Depends on type of ships and requirements In one ship we had 2 fresh water generator with 50ton per day capacity for each
@mohamediqbal395Ай бұрын
> 6:35 < Vacuum reduces the boiling point
@sajeevkumars9820Ай бұрын
Very nice ❤️❤️👍
@sdavlogs3793Ай бұрын
New infrmative
@HashioachiraАй бұрын
💕💕
@libeeshvkАй бұрын
❤❤
@monishm5907Ай бұрын
Very informative video sir For TME’s
@achayumkunjum.subeesh7780Ай бұрын
👌
@harikrishnanpv5811Ай бұрын
Appo by product salt enth cheyyum 😊
@JosemonsClicksАй бұрын
Thirichu kadalilottu Vidum (concentrated salt water )
@nadeerphАй бұрын
കുടിവെള്ള ക്ഷാമം നേരിടുന്ന നമ്മുടെ നാട്ടിൽ ഇത് പഞ്ചായത്തുകൾക്ക് പരീക്ഷിച്ചു നോക്കിക്കൂടെ.
@mallu_adventurerАй бұрын
🥰🥰🥰
@jelsonjoseph7290Ай бұрын
GFS ethu vessel annu joined?
@JosemonsClicksАй бұрын
Al Jubail
@sdavlogs3793Ай бұрын
Grt
@keralagreengarden8059Ай бұрын
അടിപ്പൊളിbro❤🎉. താങ്ക്സ്❤🎉. (മലയാളം എഴുതി കാണിക്കുന്നത് കുറച്ചു കൂടി താഴെക്കെ മാറ്റിയാൽ, വീഡിയോ കുറച്ചു കൂടി വിഷൽ കിട്ടും. ഇതു എഴുതി കാണിക്കുന്നത് ഒരു മറയായി മാറുന്നു.😮)
@JosemonsClicksАй бұрын
Athu subtitles off cheytha mathiyavum
@BloodShottedАй бұрын
ചാരായം ഉണ്ടാക്കുന്നത് എങ്ങനെ?
@anandnarayanan7085Ай бұрын
Alla oru samshayam athil verthirinju verunna uppu adhava salt enth cheyyum ath deposit avanunnath evdayanu engane clear cheyyum
@JosemonsClicksАй бұрын
Concentrated Salt water thirichu kadalilottu vidum
@nowarlal4018Ай бұрын
Sir are you working with sima marine
@JosemonsClicksАй бұрын
GFS
@cheriyanvarghese4123Ай бұрын
ഈ കാര്യങ്ങൾ നമ്മൾ കരയിൽ ഉപയോഗിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്താണ് കാരണം ?
@007aruncАй бұрын
ഉപയോഗിക്കുന്നുണ്ട്,ഇന്ത്യയിൽ ചെന്നൈ,മുംബൈ,ആന്ധ്ര, ലക്ഷ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ desalination plant ഉണ്ട്,മെയിൻ പ്രോബ്ലം നമ്മുടെ മറ്റു സോഴ്സ് നദികൾ,under water , മഴ വെള്ളം ഒക്കെ purify ചെയ്യുന്നതിനേക്കാൾ expensive ആണ്,കുറച്ചു കൂടി കോംപ്ലക്സ് ആയ ടെക്നോളജി ആണ്,
@MrGeorge0285Ай бұрын
Any set up to turn water into wine? Undo?
@muhammedjunaid9100Ай бұрын
Our navigation video cheyy sir 😊
@unnikrishnanmenon4178Ай бұрын
Sea water will not corrode the vessals?
@qmsargeАй бұрын
Mineral Water, Cooking & Drinking - നു അത്യാവശ്യം ആണ്. പക്ഷെ "മറ്റു ചില " ആവശ്യങ്ങൾക്കും വെള്ളം വേണ്ടി വരുമല്ലോ? അതും ഇത് പോലെ process ചെയ്ത് എടുക്കേണ്ട കാര്യമുണ്ടോ? I am talking about water required for bath and latrines.
@JosemonsClicksАй бұрын
Athu minerals add cheyyatha Vellam aanu
@easymoney6354Ай бұрын
athinu sea water hydrophore undu only for toilet flush...
@RajRaj-pk7tc23 күн бұрын
Jose Sir from which Institute should I do the Stcw course. Please Sir Sir guide me and For CDC also bcoz 1 time i had paid the fess to Yatharth Group for this All course but it was Farud.
@JosemonsClicks23 күн бұрын
CDC mathram eduthittu oru karyavum ella.. joli kittan padanu
@RajRaj-pk7tc23 күн бұрын
@JosemonsClicks Thank you so much Jose Sir And Jose from which Institute should I do stcw course
@AkhilRaj-94_iАй бұрын
Captain sir, When will your ship come to vizhinjam Trivandrum?
@JosemonsClicksАй бұрын
Don’t know 🥲
@Johny-n1hАй бұрын
Sir, chartering and ship brokering ee course nallathano? For studying this course india yil ethu sthalam anu better which Institute?
@JosemonsClicksАй бұрын
Shippile joli allatha kondu idea Ella bro
@AdhiiiiiishАй бұрын
Sir in which company are you working??😊
@JosemonsClicksАй бұрын
GFS
@AdhiiiiiishАй бұрын
@@JosemonsClicks ok sir ❤
@AnverEmvАй бұрын
ചൂടാക്കിയ വെള്ളം പെട്ടെന്ന് തന്നെ തണുപ്പിക്കുന്നത് കൊണ്ട് കുടിക്കുപോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലേ?
@JosemonsClicksАй бұрын
Ellennu viswasikkinnu
@Minisantosh77Ай бұрын
Sir , eth course aahn padiche
@JosemonsClicksАй бұрын
DNS
@jithink.daniel8080Ай бұрын
Cheytatil yetavum nala video
@saluabraham9590Ай бұрын
ചാട്ടം കലക്കി😂 ശക്തിമാൻ പോലെ
@noushadabdulkhadhar4243Ай бұрын
എല്ലാവർക്കും മനസിലാക്കാൻ പറ്റിയ അവതരണത്തിന് ഒരു ലൈക്ക് '
@pradeepp.p.907Ай бұрын
ബെസ്റ്റ്.. കപ്പലിലും വാറ്റോ?? 🥹🥹🥹
@gheevarghesevt1247Ай бұрын
എന്റെ മകൻ ഫുഡ് ആൻഡ് ബീവറേജ് സർവീസ് കോഴ്സ് കഴിഞു എറണാകുളത്തെ മറൈൻ ട്രൈനിങ്ങുകളും കഴ്ഞ്ഞു അപ്പോയിമെന്റ് ലെറ്റർ കാത്ത് ഇരിക്കുന്നു ഇറ്റലിയൻ ക്രൂയിസ് ഷിപ്പിലേക്കാണ്
@subinthilakanАй бұрын
ഇതെന്നാ മാന്ത്രിക വിദ്യ അപ്പൊ സയൻസോ
@anuachu-gb2gbАй бұрын
Officers paid on their holidays....?
@JosemonsClicksАй бұрын
No
@My_Royal_life_storiesАй бұрын
Refinery l work cheyunna ഞാൻ high pressure 6kg kandu njetti
@vivekjose_288Ай бұрын
Pacha malayalathil vat undakkunna reethi pole
@appusanel7536Ай бұрын
ene oruthanum choykkaruth 10th ethokke ennathina padikunne enne
@nithinn6099Ай бұрын
ഞാൻ tolani ME 2nd yr പഠിക്കുന്നു...ഈ വീഡിയോ പറയുന്ന കാര്യങ്ങൾ innalem kude kettathe oll pkshe athrakkum deep knowledge grasp chyan ptillla language barrier karanam. Video 2 pravisham kandapoyahnuu ee process vrithiyayitt manasilayathu.അങ്ങക്ക് bhudhimuttillangil ithupolethe imp ayttolla engine talks undrunengil ente batchmates ullpede ക്‌ളജിലെ 250 മലയാളികൾക്കും ഇത് ഒരു വളരെ വലിയ ഉപകാരം ആർക്കും ഒന്ബോർഡ് pokumpo senior nte vayinnum spannerinn adiim cheetha vilikum alpam ngilum kuravum kittum🫠
@JosemonsClicksАй бұрын
😇
@nandanakp-50Ай бұрын
Girls nn merchant navyile ETO aayi kerunnath nalle aano Ellarum parennu vannn task aan Guys nthanu ingale opinion
@JosemonsClicksАй бұрын
Merchant navy is not that easy
@nandanakp-50Ай бұрын
@@JosemonsClicksSir could you please explain the reason?
@advocatevlogs4623Ай бұрын
Ethano simple,, eth verum sample 😂😂😂😂
@jyothishmmАй бұрын
Pin
@ibrukunjutty9588Ай бұрын
ഈ കടൽ വെള്ളം ശുദ്ദീകരിക്കുന്ന മെഷീനു എന്തു വില വരും എനിക്ക് ചില ഫ്രൂട്സ് ഒക്കെ ഇട്ടു ശുദ്ദീകരിക്കാൻ ആണ് 😁
@vinodkumark6121Ай бұрын
നല്ല രീതിയിൽ ഉള്ള അവതരണം. ആൾ പുലി ആണ്.. പഴയ വാദ്യാർ ആണോ എന്ന് സംശയം ഉണ്ട്.
@NidhishNidhish-mk8dmАй бұрын
Idh njan innale padichade ollu
@ansalsalimswerygoodphoto1464Ай бұрын
How to toilet sistem
@JosemonsClicksАй бұрын
Already shown before
@rakeshdadu4203Ай бұрын
ഇത് കേൾക്കുന്ന air seperation gas plantil work ചെയ്യുന്ന Le ഞാൻ 😂
@VMVMVMwАй бұрын
Ayinu
@Rajesh_KLАй бұрын
ക്യാപ്റ്റന്റെ അഭിനയം കണ്ടാൽ പുള്ളി ഇപ്പോ ആദ്യായി കേൾക്കാനാ പോലെ .... ഗള്ളൻ 😛
@divinewind6313Ай бұрын
Pulliku oru ekadesha dharana kanum. His job is more about navigation, loading , unloading of cargo etc.
@Rajesh_KLАй бұрын
@@divinewind6313 ഓഹോ.. ഞാൻ കരുതി ക്യാപ്റ്റൻ ഫുൾ കാര്യങ്ങളും മനസിലാക്കി വാക്കേണ്ടി വരുന്ന 🙄 anyway thanks for the reply 🙋🏻♂️
@jithinkumarsankar6540Ай бұрын
ഞാൻ പറയാൻ വന്നതാണ് പച്ച മലയാളത്തിൽ വാറ്റ്😊
@Nch1993Ай бұрын
ഓഹോ നിങ്ങളപ്പോ കടൽ വെള്ളം കുടിച്ചു വറ്റിക്കാനുള്ള പരുപാടിയാണല്ലേ.. പരിസ്ഥിതി സ്നേഹികൾ കടലിന്റെ അടുത്തെങ്ങുമില്ലേ ഇവരെ തൂക്കിക്കൊല്ലാൻ 😓