Mileage of a Ship I Refueling of Ship in 2024 I Ep

  Рет қаралды 64,817

Josemon's Clicks

Josemon's Clicks

Күн бұрын

Пікірлер: 115
@jaseeljas7220
@jaseeljas7220 Ай бұрын
കേട്ടിട്ട് ഇല്ലാതെ ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി ❤️
@keralagreengarden8059
@keralagreengarden8059 Ай бұрын
വളരെ ലളിതമായി പറഞ്ഞുതന്നെ ഫ്രണ്ടിനു നന്ദി❤🎉❤🎉 ( ഒരു മണിക്കൂറിൽ 40 km Speed എന്നു പറഞ്ഞാൽ വളരെ വേഗത കുറവാണല്ലേ😂😂😂)
@kirans6976
@kirans6976 Ай бұрын
അതാണ് maximum speed.
@keralagreengarden8059
@keralagreengarden8059 17 күн бұрын
@@kirans6976 thanks bro
@padmaprasadkm2900
@padmaprasadkm2900 Ай бұрын
ഇത്ര വലിയ ഒരു അറിവ് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി❤
@diljithappu4664
@diljithappu4664 Ай бұрын
അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏❤🥰😍
@sajeevkumars9820
@sajeevkumars9820 Ай бұрын
സർ കപ്പ ലിന്റെ മൈലേജ് കേട്ട് അന്തിച്ചു പോയി സൂപ്പർ വീഡിയോ tx❤️❤️👍👌
@rajeshmuttappam8205
@rajeshmuttappam8205 Ай бұрын
ഞാൻ ഇവിടെ ഒമാനിൽ ദു:ഖംപോർട്ടിലും മത്ര പോർട്ടിലും ടാങ്കറിൽ ഡീസൽ ലോഡ് കൊണ്ട് പോയിട്ടുണ്ട് US നേവി Japan നേവി Qater നേവി .പിന്നെ ഫിഷിംഗ് ഷിപ്പ്കൾക്കും
@vargheseanjilithoppil9438
@vargheseanjilithoppil9438 Ай бұрын
Thank you for the information
@ayshanishatha5323
@ayshanishatha5323 3 күн бұрын
Super. Thank for good informations .
@evanelroy6353
@evanelroy6353 Ай бұрын
Good information Josmon🥰
@hermisgeorge1377
@hermisgeorge1377 Ай бұрын
Very informative thank you sir God bless you👍🏻
@thresiammababu5971
@thresiammababu5971 Ай бұрын
Wow, very interesting and informative. 👍👍
@samalsamal624
@samalsamal624 17 күн бұрын
മൈലേജ് പറഞ്ഞത് പൊളിച്ചു😂😂 ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്ഇഷ്ടപ്പെട്ടു
@trivandrumthamban
@trivandrumthamban Ай бұрын
ഇതുപോലെ നമ്മുടെ വിഴിഞ്ഞം പോർട്ടും തിരക്കുള്ളതായിട്ട് മാറും❤
@monsoonswift
@monsoonswift Ай бұрын
Definitely💯
@akku_tuhe2088
@akku_tuhe2088 Ай бұрын
Only if we have 10 line highways in kerala❤
@1965asdf
@1965asdf Ай бұрын
മാറുമായിരിക്കും. മാറിയാൽ മോദാനിക്ക് കൊള്ളാം.
@SachuKnlr
@SachuKnlr Ай бұрын
🙄​@@1965asdf
@Nnss-yb6vb
@Nnss-yb6vb Ай бұрын
​@@1965asdfalla namuk anu gunam Ippo highway paniyunath okke athinanu
@RoniThomas
@RoniThomas Ай бұрын
That was informative!!!
@ekru6717
@ekru6717 13 күн бұрын
7:45 🤣🤣🤣
@SAFFO-c5c
@SAFFO-c5c Ай бұрын
Do more video with this chief engineer.Good explanation as iam aspiring to be a marine engineer.
@RajeshwariDhinakaran
@RajeshwariDhinakaran Ай бұрын
Captain u have to mention that fuel consumption is per hr how much litre heavy diesel oil will take That's the right way
@arunchandrian
@arunchandrian Ай бұрын
Amazing 😮
@nobelamanda
@nobelamanda Ай бұрын
ഇവിടേം ഞാൻ ജോലി ചെയ്യുന്ന പോർട്ടിൽ രണ്ടു ബാർജ് ഉണ്ട് ബങ്കറിങ് ഓപ്പറേഷൻസ് ന്.... പക്ഷേ ഇപ്പോഴാണ് ഇതിൻ്റെ ക്ലിയർ ഓപ്പറേഷൻസ് കാണുന്നത് 😅
@saleemm6451
@saleemm6451 Ай бұрын
Josmon, 👍👍👍
@sindhurajan6892
@sindhurajan6892 24 күн бұрын
Super video ❤
@Rajeevcnair
@Rajeevcnair Ай бұрын
Happy DIWALI josemon.......
@johnk6337
@johnk6337 Ай бұрын
Thanks for sharing
@leopardtiger1022
@leopardtiger1022 Ай бұрын
Good useful info. Thank you.
@achayumkunjum.subeesh7780
@achayumkunjum.subeesh7780 Ай бұрын
നല്ല അറിവ്... നന്ദി. ❤️🫶
@samalsamal624
@samalsamal624 17 күн бұрын
വളച്ചു കെട്ടാതെ പറഞ്ഞ് തന്നതിന് നന്ദി
@febinpaul8639
@febinpaul8639 Ай бұрын
മൈലേജ് കേട്ടപ്പോൾ എനിക്ക് സതോഷം ആയി കൂടെ ബ്രോയുടെ ഒരു ആക്കിയ ചിരിയും 🤪🤪🤪
@faisalkvd
@faisalkvd Ай бұрын
Very informative
@kunjaai
@kunjaai 16 күн бұрын
informative...
@suryasalin7606
@suryasalin7606 Ай бұрын
Ship le maintenance karyaghale kurich parayamo , equipments,spares ...
@ATOMICSAMURAI-h1t
@ATOMICSAMURAI-h1t Ай бұрын
Super
@ZeenathVp-m7j
@ZeenathVp-m7j Ай бұрын
കപ്പൽ കഥ കേൾക്കാൻ ഇഷ്ടം ആണ് 👍
@mirutulatravels5702
@mirutulatravels5702 Ай бұрын
Super broooooo ❤❤❤❤❤❤❤❤
@Chackochen1993
@Chackochen1993 Ай бұрын
അപ്പൊ ഒരു കിലോമീറ്റർ പോകാൻ 83 ലിറ്റർ 😮.. ഏകദേശം 80 രൂപ വെച്ച് ഒരു ലിറ്ററിനു നോക്കിയാൽ 83*80 = 6640 രൂപ വേണം ഒരു കിലോമീറ്റർ കപ്പൽ സഞ്ചരിക്കാൻ... 😮😮😢.. കാർബെറ്റർ ഒന്ന് ഊരി ഊതി ക്ലീൻ ചെയ്യ്തു നോക്കു മൈലേജ് കൂടുവാരിക്കും..
@prasadkgnair5552
@prasadkgnair5552 Ай бұрын
😲കപ്പലിന്റെ കാർബുറേറ്റർ. അthinu എന്ത് വലിപ്പം വരും
@jayakrishnanvs164
@jayakrishnanvs164 Ай бұрын
carburetor illa fuel injection aan , ini enth cheyyum mallayya
@bijugeorge7682
@bijugeorge7682 Ай бұрын
40 rs / litre
@HaridasVhdas
@HaridasVhdas Ай бұрын
😂
@സൂഫിസഞ്ചാരി
@സൂഫിസഞ്ചാരി Ай бұрын
ചേട്ടാ കടലിൽ ആടി ഉലയുമ്പോൾ ലോഡ് ചെയ്ത വണ്ടികളിൽ ഉപ്പ് വെള്ളം കേറി ഡാമേജ്‌ വരില്ലേ
@vinodkumark6121
@vinodkumark6121 Ай бұрын
ആടി ഉലയുമ്പോൾ അതിന് ഒരു കപ്പിത്താൻ ഉണ്ട്.. കേരളത്തിൽ ഉള്ളത് പോലെ 😂😂😂
@Neeharaprasad
@Neeharaprasad Ай бұрын
​@@vinodkumark6121കൈരളി കപ്പല്‍ പോലെ 😢😂
@mohammedhashir4323
@mohammedhashir4323 Ай бұрын
Camera man kollaalo😅❤
@TOBBYTHELAB
@TOBBYTHELAB Ай бұрын
പുതിയ അറിവുകൾ 😃👍🏻
@NavaneethKrishnanS
@NavaneethKrishnanS Ай бұрын
പണ്ടത്തെ പായ്ക്കപ്പൽപോലെ ഇന്ധനത്തിനൊപ്പം വിൻഡ് അസിസ്റ്റഡ് സെയിലിങ് സാധ്യമാണോ? കുറച്ച് ഇന്ധനം ഉപയോഗിച്ച് കൂടുതൽ യാത്ര സാധ്യമാകുമോ?
@vishnuabhilechu
@vishnuabhilechu Ай бұрын
💜💜
@nij3467
@nij3467 Ай бұрын
😊🔥
@Ayoobkhan453
@Ayoobkhan453 Ай бұрын
❤❤
@akshayprakash9583
@akshayprakash9583 Ай бұрын
Cadet to captain oru video cheyyuo?
@prince7103P
@prince7103P Ай бұрын
എന്തൊരു മനസുഖം : മൈലേജ് കേട്ടപ്പോൾ , തൃപ്തിയായി😊
@divinewind6313
@divinewind6313 Ай бұрын
Why such a “ dirty” fuel is used in ships? Why can’t the petroleum companies supply good fuel. Is there any reason behind it.
@athulraj2186
@athulraj2186 Ай бұрын
Economy
@divinewind6313
@divinewind6313 Ай бұрын
@@athulraj2186 The fuel is mixed with water… like come on.
@muhammednihalp4081
@muhammednihalp4081 Ай бұрын
Fuel cost ethre?
@AKSHAYXR-f7j
@AKSHAYXR-f7j Ай бұрын
Enik sprtc en paranja oru campil selection kitti for army navy etc but ee kadal kanumbo cheriya oru bayam
@josemathew8271
@josemathew8271 Ай бұрын
🎉🎉🎉
@ajmalaju9315
@ajmalaju9315 Ай бұрын
കുട്ടുകാരൻ എന്തേലും സ്പെഷ്യൽ ഗിഫ്റ്റ് കൊടുക്കണം ❤
@jayakrishnano7292
@jayakrishnano7292 Ай бұрын
👍👍👍
@gopalapillai9810
@gopalapillai9810 Ай бұрын
👌👌👌👌
@subashmathew4420
@subashmathew4420 Ай бұрын
ഹെവി ഓയിൽ എന്തുകൊണ്ടാണ് കപ്പലിൽ വച്ച് പ്യൂരിഫൈ ചെയ്യുന്നത്? പ്യൂരിഫൈ ചെയ്ത് കപ്പലിലേക്ക് കൊണ്ടുവരുന്നതിൽ എന്താണ് പ്രശ്നം? എന്തെങ്കിലും കര്യമില്ലാതെ അങ്ങനെ ചെയ്യില്ലല്ലോ. ഒന്ന് വിശദീകരിക്കാമോ?
@Kriz319
@Kriz319 Ай бұрын
Eletric kappal undoo
@Hashioachira
@Hashioachira Ай бұрын
സന്തോഷം ✅😄
@KL50haridas
@KL50haridas Ай бұрын
❤❤🎉🎉
@ashithbahrain1727
@ashithbahrain1727 Ай бұрын
New ഇൻഫർമേഷൻ
@rejeeshsh4771
@rejeeshsh4771 Ай бұрын
വില കൂടി പറയാമായിരുന്നു പല രാജ്യത്തും പല വില ആയിരിക്കും എന്നാലും ഫ്യുവലിൻ്റെ ഒരു ഉദ്ദേശ വില എത്രയായിരിക്കും... ലിറ്ററിനോ, മെട്രിക് ടണിനോ
@VMVMVMw
@VMVMVMw Ай бұрын
600$ per metric ton
@MXBWORLD
@MXBWORLD Ай бұрын
ബജാജിനെ കപ്പൽ ആണെങ്കിൽ ഇതിനെക്കാളും മൈലേജ് കിട്ടും
@vishnukannur8434
@vishnukannur8434 Ай бұрын
Shipil tecnical ayitt job vacancy indo
@aneeshchammakadu5698
@aneeshchammakadu5698 Ай бұрын
അവസാനാം പറഞ്ഞത് കേട്ടപ്പോൾ തൃപ്‌തി ആയി
@ranz1513
@ranz1513 Ай бұрын
😮😮😮❤
@sajadkm4514
@sajadkm4514 Ай бұрын
Milage 12 metre ആവുമ്പോൾ ഒരു km സഞ്ചരിക്കാൻ 83 ലിറ്റർ ഇന്ധനമോ 🙄
@sajanvarkalasarojam7182
@sajanvarkalasarojam7182 Ай бұрын
ഇത്രയും ടൺലെ സഹോ ഇത് വഹിച്ചുകൊണ്ടുപോകുന്നു പിന്നെ ശക്തിയേറിയ കാറ്റും
@BasheerBasheer-s8l
@BasheerBasheer-s8l Ай бұрын
🙏🙏🙏
@jithinsjkvlog9928
@jithinsjkvlog9928 Ай бұрын
Sir . 7മണിക്കൂർ അവര് ലീക്കേജ് വല്ലതുമുണ്ടെങ്കിൽഅവര് നോക്കിനിൽക്കണോ? 7മണിക്കൂർ ഒറ്റ നില്പ് അങ്ങനെ ആണോ സാർ
@kickoff_global
@kickoff_global Ай бұрын
Cheallpol crew change undavum duty timming adisthanil annu ennu josmon sir inte videoyil munmb paranjittund
@samalsamal624
@samalsamal624 17 күн бұрын
എന്നാൽ ഇതൊക്കെ മനുഷ്യൻറെ കണ്ടുപിടുത്തം ആണല്ലോ എന്ന് ആലോചിക്കുകയാണ്. നമ്മൾ ഇവിടെ മൊബൈലിൽ കുത്തി കിടക്കുന്നു😂
@tom-gn3fr
@tom-gn3fr Ай бұрын
Solar vechu koode....nalla milegaaa
@jagathcnair
@jagathcnair Ай бұрын
Edukkula bro.. Ee diesel aake engine mathram alla diesel.. Ella ship lum 2-3 EDG ( Emergency diesel generator) ith nikkathe odunna onn aanu.. Pinne HFO Heavy fuel oil ella ship lum use akula.. Chila Ship il diesel engine ayirikkum so EDG nd engine run avanam. Solar nu efficiency kurav ayirikkum.. Athond an bus ellam diesel engine
@farooq5496
@farooq5496 Ай бұрын
Happy aayi
@unnik8868
@unnik8868 25 күн бұрын
എന്തുവാടേ... ലിറ്ററിന് 12 മീറ്റർ മൈലേജോ.. കപ്പല് ഓട്ടം ആകാശത്തൂടാക്കിയോ...
@anwarkv5384
@anwarkv5384 Ай бұрын
പൈലറ്റാണൊ ക്യാപ്റ്റനാണൊ?
@nithinsivadasan4925
@nithinsivadasan4925 Ай бұрын
80liter per kilometer 😅
@marsadkaruvanpoyil8849
@marsadkaruvanpoyil8849 29 күн бұрын
ഇതിൻ്റെ മൈലേജ് കെട്ടെപോൾ fortuner പോലത്തെ വണ്ടി ഒക്കെ use ചെയ്യുന്നവർക്ക് ഒരു ആശ്വാസം ഉണ്ടാവും..😅
@shajithomas2862
@shajithomas2862 Ай бұрын
മൈലേജ് കേട്ട് തൃപ്തിയായി😅😊
@skmthala1362
@skmthala1362 23 күн бұрын
ദിവസം ഒരു കിലോമീറ്റർ നൂട്രാൽ ഓടിച്ചാൽ രൂപ രണ്ടു ലക്ഷം പോക്കറ്റിൽ വെറും ഒരു മാസത്തിൽ 😂😂
@gigolukose8996
@gigolukose8996 Ай бұрын
Good information ❤
@vineeshneeravil6851
@vineeshneeravil6851 Ай бұрын
First like
@Gt56-g8x
@Gt56-g8x Ай бұрын
Hy
@prasanthponnappan7989
@prasanthponnappan7989 Ай бұрын
Hai
@agneldomini4131
@agneldomini4131 Ай бұрын
Alfa laval purifier😊
@azher__
@azher__ 10 күн бұрын
12 മീറ്ററോ 😂😂😂 my gwaad
@SreekumarElamgulam
@SreekumarElamgulam Ай бұрын
😅😅
@lijojoseph5820
@lijojoseph5820 Ай бұрын
എൻ്റെ പൊന്നു ജോസ് മോനെ.. കപ്പലിൻ്റെ മൈലേജ് വരെ.. പറഞ്ഞു..നമിച്ചു കപ്പിതനെ
@vinodkumark6121
@vinodkumark6121 Ай бұрын
ഇങ്ങനെ കരി ഓയിൽ പോലെ ഉള്ള സാധനം ഇത്രയും process കഴിഞ്ഞു ആണ് എഞ്ചിനിലേക്ക് എത്തുന്നത്, എന്നാൽ അതിന് പകരം സാധാരണ ഡീസൽ /പെട്രോൾ ഉപയോഗിച്ച് കൂടെ??? ഒരു ചെറിയ സംശയം ആണ്...
@hawkingdawking4572
@hawkingdawking4572 Ай бұрын
ചിലവ്
@KingKhan-ps3qi
@KingKhan-ps3qi Ай бұрын
Singa pooor
@sijisiji4583
@sijisiji4583 Ай бұрын
മനസ്സിലാവുന്നില്ല
@Gurudeth
@Gurudeth Ай бұрын
ഇത് ഒന്നു അറിയാത്ത താങ്കൾ എങ്ങനെ കാപ്റ്റൻ ആയി😂😂😂
@clearthings9282
@clearthings9282 Ай бұрын
Kappal odikkunnathum, athumaayi bandhamulla kaaryangal maathram arinjaal mathi, same gradilulla technical engineer , CHIEF ENGINEER , aanu ee kaaryangal arinjirikkendathu...🌹🌹🌹
@Chandran-kb3sj
@Chandran-kb3sj Ай бұрын
❤❤❤🎉
@jacobc5412
@jacobc5412 5 күн бұрын
ഇതൊക്കെ അറിഞിട്ട് സാധാരണ ക്കാരന് ഒരു ഗുണവുമില്ല . 😢😢😢😢
@nixonjose8666
@nixonjose8666 Ай бұрын
Good information ❤
@shyammohan2638
@shyammohan2638 18 күн бұрын
❤❤❤❤❤
@SKABUBAKKAR-e9i
@SKABUBAKKAR-e9i 29 күн бұрын
👍👍👍👍
@akhilvp299
@akhilvp299 Ай бұрын
❤️
@monisamuel5794
@monisamuel5794 Ай бұрын
Good information ❤
@akhilakhilkrishnan8891
@akhilakhilkrishnan8891 Ай бұрын
@biyonwilson
@biyonwilson Ай бұрын
Loading in a RORO Ship I Ep#196
9:50
Josemon's Clicks
Рет қаралды 137 М.
PANAMA CANAL TRANSIT WITH ENGLISH SUBTITLES
18:11
Josemon's Clicks
Рет қаралды 986 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 38 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 7 МЛН
A Day in My Life at Sea I Chief Officer Job in Ship with English subtitles
25:18
Converting salt water to fresh water
9:22
Josemon's Clicks
Рет қаралды 86 М.
Why you shouldn't join merchant navy||10 reasons to avoid Merchant Navy Job||
22:21
Tour of Container Ship in Malayalam with English Subtitles I Ep#70
21:45
Josemon's Clicks
Рет қаралды 138 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 38 МЛН