ഇത്രയധികം പ്രമേഹം വരുന്നത് പുതിയ തലമുറക്കാന്ന്,, ചിക്കനും ബിരിയാണിയും മധുര മുള്ളതും മുഴുവനും വലിച്ച് കയറ്റി വണ്ടിയിൽ പോയി ഒരു ഉറക്കം, ദിവസം ഇത് തനെ ഒരു അദ്ധ്വാനവുംമില്ല,, വയറ് ചാടി, വണ്ണം വെച്ച് നടക്കുക,,,,പിന്നെ ഏങ്ങനെ ഷുഗർ വരാതിരിക്കും,, തിന്നത് വിയർത്ത് പുറത്ത് പോകണ്ടേ,,,മരുന്നു കമ്പനിക്കാർക്ക് നന്നായി അറിയാം മലയാളികളുടെ സ്വഭാവം,,, രാവിലെ എഴുന്നേറ്റ് വീട് ൻ്റെ പരിസരം ഒന്നു നന്നാക്കിയാൽ മതി അതു പോലും ചെയ്യില്ല,,,,,
@shobhanakumar28393 ай бұрын
Gb
@roysamuel90794 ай бұрын
Good..She is practical..
@abdurahimanap4654 ай бұрын
നന്നായി പറഞ്ഞു തന്നുപറഞ്ഞു പേടിപ്പിച്ചില്ല.നന്ദി ഡോക്ടർ
@moosatm56074 ай бұрын
നല്ല ഉപദേഷം വളരെ ഉപകാരം
@ramakrishnantk76584 ай бұрын
ഉപദേശം
@ckjohn10904 ай бұрын
Yes, this is the only food and no more food thereafter. Wonderful
@moideenkunhi56914 ай бұрын
Thanks for nice information
@JudithPaul-nq9wt4 ай бұрын
P
@user-pm9tz4xo7c4 ай бұрын
Bluffer, shame... Shame
@user-pm9tz4xo7c4 ай бұрын
Fooling people.
@SunnypaulSunnypol4 ай бұрын
മാന്യമായി ഹെഡിങ് എഴുതുക 😮വഞ്ജന പാടില്ല,,ഒരു ഭക്ഷണം എന്ന് പറഞ്ഞാൽ അതെന്താണ് എന്ന് പറഞ്ഞിരിക്കണം
മനുഷ്യനെ വിഡ്ഢികൾ ആക്കരുത് ഒറ്റ ഭക്ഷണം എന്നുപറയുന്നത് എന്തിനാണ് ഇതിലും നന്നായി ഞങ്ങൾക്ക് അറിയാം ഞാൻ ഗുളികകൾ ഒ നും കഴിക്കാതെ control ചെയ്യുന്നുണ്ട്
@annakuttyabraham67544 ай бұрын
Sweet Potato is the Super Food for DM ,Egg, Chicken, Vegetable, . No carbs
@balannair96874 ай бұрын
🙏ദൈവമേ...... 🙏
@rajannair13764 ай бұрын
അതു പറയില്ല പറഞ്ഞാൽ Suspense പോയില്ലെ
@sajayakumartm72564 ай бұрын
ജോലി ചെയ്ത ശമ്പളം കമ്പനിയിൽ നിന്നും കിട്ടുന്നില്ല ഞാൻ എന്തു എന്ത് കഴിക്കും കയ്യിൽ 10 പൈസയില്ല പട്ടിണിയാണ് ഡോക്ടറെ കളിയാക്കിയതല്ല സത്യം പറഞ്ഞു എന്ന് മാത്രം
@tcmathew22894 ай бұрын
ഏത് ഭക്ഷണം മനുഷൃനേ ഫൂൾ ആക്കുന്നു.
@SahadSaad-q6h4 ай бұрын
ഫുഡിലല്ല പ്രശ്നം ഈ ഡോക്ടർ മാർ മുമ്പ് ഏതോ അസുഖത്തിന് കൊടുത്ത മരുന്നിന്റെ സൈഡ് എഫക്റ്റ് ആണ് ജനങ്ങളെ എനിക്ക് 180 200 സുഗറുള്ള ദിവസം ഞാൻ ഇവർ കഴിക്കാൻ പാടില്ലെന്ന് പറയുന്ന കപ്പ വയർ നിറയെ കഴിച്ചു രാവിലെ ഷുഗർ നോക്കിയാൽ 110ൽ എത്തലുണ്ട് പൊറാട്ട 5 എണ്ണം വീട്ടിലുണ്ടാക്കുന്നത് തിന്ന് കാലത്ത് ഷുഗർ നോക്കിയാലും കുറവാ കാണുന്ന ത് എനിക്ക് പറയാനുള്ളത് ഇവർ കഴിക്കരുതെന്ന് പറയുന്നത് തിന്നാൻ നോക്കുക കൂടുതൽ പ്രോട്ടിന് വിറ്റാമിൻ ഉള്ളതാണ് കഴ്ക്കരുതെന്ന് പറയൽ
@vijayanraghavan42684 ай бұрын
ശരി. ഞാൻ മുട്ടു വേദന കുറച്ചു മരുന്നു kazhichatha dr തന്നത് തന്നെ. Sugar തോരാത്ത എനിക്ക് ഷുഗർ vannu
നേന്ത്ര പഴം കഴിച്ചു കൂടാ എന്നാണ് ഞങ്ങളഉടെ dr പറഞ്ഞത് പിന്നെ?
@lakshmanant86384 ай бұрын
ഈ ഒരറ്റ ഭഷണം രാമായണം മുഷുവൻ വായിച്ചു സിത ബന്ധം പറഞ്ഞല
@shantyvarghese95633 ай бұрын
Doctor… when you mention tat with one food you can bring down your sugar up to 💯, wat is tat food . Overall you had a talk which we all are aware of it. Caz you want everyone to watch this video tat wat you specialized about tat particular food . Sorry to say tat No one knows about tat food .
@ranjankm51784 ай бұрын
എല്ലാവരും ഇതുതന്നെയല്ലേ പറയുന്നത്? ഭക്ഷണം എന്താണെന്നു മാത്രം പറയുന്നില്ല. ഇത് cheating ' viewership കൂടാനുള്ള സൂത്രം മാത്രം
@MIMOONAK4 ай бұрын
Matta Ari aavim
@prakashpj63144 ай бұрын
Which is that food only time killing video
@basheerka33554 ай бұрын
👍👌
@RAJANIKK-bp5tr4 ай бұрын
ഈ ഒരു ഒറ്റ ഭക്ഷണം എന്നു പറഞ്ഞത് ഏതാണ് മേദ്ധം എല്ലാവരും പറയുന്നതു പോലെ പറയല്ലേ
@rasiyamajeed16234 ай бұрын
ഷുഗർ കുറയാൻ ഏത് ഭക്ഷണമാണ് കഴിക്കേണ്ടത്
@LaliPrabha-h8t4 ай бұрын
ഈ ഒരൊറ്റ ഭക്ഷണം എന്ന് പറഞ്ഞത് ഏതു ഭക്ഷണമാണ്
@amminianthony29474 ай бұрын
😊
@josephantony91964 ай бұрын
😂😂Unda 😂😂
@mohanancr99434 ай бұрын
National waste, Tfu.
@SreekumarKumar-st3yn4 ай бұрын
തേങ്ങ
@josesaurunny66454 ай бұрын
Loading aale oobikunno
@m.pkrishnakumar96734 ай бұрын
മധുരമുള്ള fruit കഴിച്ചാൽ sugure കൂടും, ആർക്കും അറിയില്ല ഡോക്ടറെ 🤪.. പുതിയ അറിവ്
@user-pm9tz4xo7c4 ай бұрын
Shame on you lady.. where is your sincerity to topic you have given... General talking, bluffer, insincere crature.... Business video.... Shame shame. .. shame on you..
@kdgeorgeengineerscontracto87434 ай бұрын
ഒരു ഭഷണം 😢
@SajithaSajitha-i1c3 ай бұрын
🤭🤭😁🥹🥹👍
@MadhuMadhunair-r3t3 ай бұрын
ഇത്രയും വലിച്ചു നീട്ടണ്ട ഒന്നു ചുരുക്കിപ്പറയൂ ഡോക്റർ😊
@ashithvlogs192 ай бұрын
നിങ്ങൾ തനി തോന്നിവാസമാണി പറയുന്നത്. ഒരൊറ്റ ഭക്ഷണം ഏതെന്ന് പറയാതെ കെറേ എല്ലാവർക്കും അറിയുന്ന കാര്യം തന്നെ പിന്നേം ആവർത്തിച്ചു - ഇത്തരം രോഗികളെ രക്ഷാ പ്പെടുത്താൻ ഒരാത്മാർത്ഥതയും ഇല്ലാത്ത ഡോക്ടർ എന്ന് മനസ്സിലായി.
@BalachandranPuzhakkil3 ай бұрын
⁉️⁉️⁉️⁉️⁉️⁉️⁉️
@Raihana786-ns1ch4 ай бұрын
ചേച്ചിക്ക് വട്ടാണ് അല്ലേ
@hinakp95854 ай бұрын
ഉടായിപ്, ഇത് കണ്ട് സമയം കളയണ്ട, ഒരാൾ പറയും ഫാസ്റ്റിങ് എടുക്കണം, മറ്റൊരാൾ എടുക്കരുത് എന്ന് ❓
@rajagopalannair57454 ай бұрын
Stop useless 'kadha prasangam so what is this one food????
@deepaktrinity85044 ай бұрын
Title itt pattichuu😂
@unnikannan15367Ай бұрын
ഇവരെല്ലാം പറയുന്നത് പ്രായോഗികമായി നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങളാണ്. ആറു പ്രാവശൃം ഭക്ഷണം കഴിച്ച് ക്രമപ്പെടുത്തുക എന്നാൽ ഇത് എവിടുന്ന് എടുത്ത് തിന്നും. എല്ലാരും അദാനി അംബാനി കുടുംബങ്ങളിൽ ജനിച്ചവരാണ് എന്നാണ് ഡോക്ടർമാരുടെ ധാരണ. വെറുതെ ആളുകളെ ആശങ്കപപെടുതതുനന കുറെ വാരിവലിച്ചു പറയുന്നു
@m.pkrishnakumar96734 ай бұрын
Oh.... ആർക്കും അറിയാത്ത കാര്യങ്ങൾ 🤪
@jayaprakasan60873 ай бұрын
മൂന്നു നേരം കഴിക്കാവുന്ന ഒരു മീൽസ് പറഞ്ഞു തരാൻ പറ്റാത്ത ഇത്തരം വീഡിയോ കാണുമ്പോൾ... ദുഃഖം തോന്നുന്നു 😥
@sasipandala83154 ай бұрын
Where is that single food 😂
@RathiMukund3 ай бұрын
😮😢😢😅😮🎉😅
@sulaimankunnumal74224 ай бұрын
.muttayum.palum
@KashishPs4 ай бұрын
Sr
@Itzmeex3 ай бұрын
😅
@ummervp6294 ай бұрын
വെറുതെ കൊതിപ്പിക്കല്ലേ ഡോക്ടറെ, നിങ്ങൾക്കൊക്കെ വേറെ പണിയൊന്നുമില്ലേ?
@Raihana786-ns1ch4 ай бұрын
ഈ ഒരു ഭക്ഷണം എന്ന് പറഞ്ഞത് അത് ഏതാണ് ചേച്ചിക്ക് ശരിക്കും വട്ടാണ് അല്ലേ
@FaisalFaisal-e8k4 ай бұрын
Paranchathellaam sugar varaanullathu matram all the froud
@jessammajohn34163 ай бұрын
ഭക്ഷണം എന്താണെന്ന് ഇതുവരെ പറഞ്ഞില്ല ഈ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്കും അറിയാവുന്നതാണ് പററി രു പണി പറ്റില്ല. ഇത് 2024 ആണെDiet പറയുന്നില്ല കാശ് വേണം അല്ലേ പറയണമെങ്കിൽ ഹെഢി ഗിൽ പറയുന്ന ഭക്ഷണം ഇതു വരെ പറയുന്നില്ല
@veeranmanu36154 ай бұрын
Badayi
@KSubash-yy3ki4 ай бұрын
തലക്കെട്ട് കൊടുക്കുമ്പോൾ മാന്യത പുലർത്തുക. അത് ഡോക്ടറോടുള്ള ബഹുമാനം കൂടും.
@annammageorge20914 ай бұрын
Only talk useless topics and at the end nothing useful for our sickness. To make KZbin money, useless time waste.
@bindumathew87504 ай бұрын
Wasted my time by listening this video
@youaremyfriends57614 ай бұрын
നിങ്ങക്ക് വേറെ പണി ഒന്നും ഇല്ലേ
@georgemj79274 ай бұрын
ഡക്ടറേ വിളിച്ചാൽ രഹസ്യമായി ചെവിയിൽ പറഞ്ഞുതരുമായിരിക്കുഠ😂
@VinodVinod-y5f4 ай бұрын
അപ്പൊ കൂലിപ്പണിക്കാരായി ഞങ്ങൾ പണിക്ക് പോകേണ്ട ആറുതരം ഭക്ഷണം കഴിച്ചിട്ട് വീട്ടിൽ ഇരുന്നാൽ മതി ഡോക്ടറിന്റെ സംഭാഷണം സ്വപ്നങ്ങളിൽ മാത്രം
@m.pkrishnakumar96734 ай бұрын
ആയുർവേദം ..വെറുതെ ഇരിക്കല്ലേ..അപ്പോൾ തട്ടിവിടുന്നു 😂