എല്ലാം ശരിയാണ് സാർ പക്ഷെ പലർക്കും ഒന്നിനും സമയം കിട്ടുന്നില്ല പല പല പ്രശ്നങ്ങൾ ജോലി കുട്ടികൾ വീട്ടിലെ മറ്റു പ്രശ്നങ്ങൾ ❤❤❤❤🙏🙏🙏എന്നാലും ഒത്തിരി അറിവ് കിട്ടുന്നുണ്ട്
@nasinass72882 жыл бұрын
ഡോക്ടർ എന്റെ ഒരുപാട് തെറ്റിദ്ധാരണ മാറ്റി തന്നു thank you ഡോക്ടർ
@AFLAHBLOX6 ай бұрын
Thank you doctor
@hamzamohamedunni538 Жыл бұрын
ഡോക്ടറുടെ ഈ സംഭാഷണം ഒരുപാട് ഉപകാരം ചെയ്തു ഒരുപാട് ആളുകൾ ക്കുള്ള പല സംശയങ്ങളും ഇതുകൊണ്ട് ദുരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്
@mollythomas4241 Жыл бұрын
Doctor emthellam kazhikam weightlossine vendi parayamo
@LathaGopalan-xh3oy8 ай бұрын
നല്ല അറിവ് പകർന്നു താങ്ക്യൂ ഡോക്ടർ
@aj7gamer536 Жыл бұрын
വളരെ നല്ല അറിവ് നൽകിയ Dr ക്ക് നന്ദി,അരിക്ക് പകരം ഏന്തു കഴിക്കാം
@ShhfasDesigns8 ай бұрын
Anta
@jkj14597 ай бұрын
Cheru dhanyangal
@mryt9761Ай бұрын
Chaama art kayichalmadi
@mryt9761Ай бұрын
Millet(chaama)
@FAHAD_FAHI_10KАй бұрын
യവം
@51envi382 жыл бұрын
Thanks sir...🤗..diet plan paranjal more useful aayene..
@shylaabraham64506 ай бұрын
Knowledgeable , compassionate, humble,simple and handsome doctor. Making his professional knowledge useful for public. God bless 🙏🙏
@sadiquesadique1179Ай бұрын
വെയിറ്റ് കുറക്കാനുള്ള ആയുർ വേദ പ്രൊഡക്ട് ഉണ്ട് ഓർഗനിക് പ്രൊഡക്ട് ആവശ്യം ഉണ്ടങ്കിൽ,, കോൾ,, തൊള്ളായിരത്തി അറു വത് അന്പത്തി ഒൻപത് ആറുവത് തോന്നുറ്റി,, എൺപതി ഒന്ന് 🌹🌹
@gyanimohan5337 Жыл бұрын
Doctor ഇരിക്കേണ്ട സ്ഥാനത് anchor ആണ് ഇരുന്നത് opposite ആയിരുന്നു വേണ്ടത്
നല്ലൊരു വിവരണം വണ്ണം ഉള്ളത് കൊണ്ട് പാൽ മുട്ട ഒകെ കഴിക്കാൻ പേടിയായിരുന്നു വല്ലപ്പോഴും പാൽ ചായ കുടിക്കാറുള്ള thank's doctor 🙏
@sheelaraju19712 жыл бұрын
By
@aadhilrockzz1144 Жыл бұрын
Milk use chyaamoo
@sharmilasharmila-f3k7 күн бұрын
Hi Hamid sir jumma mubarak sir health parthukongal sir take care sir❤😢
@rajgopal26672 жыл бұрын
Excellent Session 👍🏽
@vidyaajithkeeriyadath88442 жыл бұрын
ഡോകടർ ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി🙏🙏🙏വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ Cholestrol ഉണ്ടാവുന്നു എന്നും അതൊഴിവാക്കാനും പറഞ്ഞത് ഡോക്ടർമാർ തന്നെ. (എന്റെ അനുഭവം ) വെളിച്ചെണ്ണക്ക് പകരം Sunflower oil use ചെയ്യാനും പറഞ്ഞ് തന്നിരുന്നു അവർ. നമ്മളെ രോഗികളാക്കിയവർ അവർ തന്നെയായിരുന്നു. 🙏🙏🙏 എല്ലാം ഒരു ബിസിനസ്സ്👍 👍👍
@sidneyjcad2 жыл бұрын
Both may be right. The refined sunflower oil we get from shops is refined and adulterated. The current MRP no way justifies the actual yield of oil from sunflower seeds is very low. Buy it directly from oil extraction centers (enna aattunna chakkukal)
@behappyy82132 жыл бұрын
ഒരിക്കലും സൺഫ്ലവർ oil ഉപയോഗിക്കരുത്.... വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിക്കുക
@Hiux4bcs2 жыл бұрын
@@behappyy8213 olive oil ചൂടാക്കരുത് നാട്ടിൽ കിട്ടുന്ന olive oil ഒരിക്കലും cooking നു use ചെയ്യരുത്
@behappyy82132 жыл бұрын
@@Hiux4bcs നാട്ടിൽ കിട്ടുന്നത് അല്ല.... പുറത്ത് ഉണ്ട് നല്ല ക്വാളിറ്റി ഉള്ളത് കുക്കിംഗ് നു ഉള്ളത് ഒലിവ് ഓയിൽ....
@Hiux4bcs2 жыл бұрын
@@behappyy8213 അത് നാട്ടിലുള്ളവരോട് പറഞിട്ട് എന്താ കാരൃം ? അവർക്ക് കിട്ടുമോ?
@Maria96032 жыл бұрын
ആ doctor ക്ക് anchor ന്റെ Seat കൊടുക്കാമായിരുന്നു. Doctor discomfort ആയി ഇരിക്കുന്നു പ്രേക്ഷകരെ നോക്കാൻ പറ്റുന്നില്ല
@naseemasaidali1162 жыл бұрын
Yes
@annammavarghese21562 жыл бұрын
@@naseemasaidali116 o
@chinnammageorge85682 жыл бұрын
Wbozxkxz
@nidhinvijayan2 жыл бұрын
Yes wrong position
@yazerambalancheri2583 Жыл бұрын
S
@nishabiju83842 жыл бұрын
Thank you Dr ഞാനും നാളെ മുതൽ diet സ്റ്റാർട്ട് ചെയ്യുകയാണ്.
@Paju_0x2 жыл бұрын
Cheidooo
@hhfhgf98842 жыл бұрын
Whatz the diet you are following?
@runmarini27762 жыл бұрын
ഞാനും
@hhfhgf98842 жыл бұрын
@@runmarini2776 Enna diet??
@Haneef-eb8pd8 ай бұрын
വെയിറ്റ് കുറഞ്ഞോ
@rajucv71145 ай бұрын
മലയാളി മക്കളെ നിങ്ങള്‍ക്കെന്റെ നമസ്ക്കാരം
@alkaalkkas2 жыл бұрын
എനിക്ക് മനസിലായത്.... സ്ഥിരമായി എക്സെർ സൈസ് ഉണ്ടെങ്കിൽ ഒരസുഖവും വരില്ല. ഉദാഹരണം ഞാൻ..... Age .53
@janifaali9772 жыл бұрын
Sathyam
@esther416932 жыл бұрын
Light exercise..... Bicycle 30 minutes a day
@Blackpanthers152 жыл бұрын
ശരിയാണ്, എന്ത് ഫുഡ് കഴിച്ചാലും, അത് exercise ചെയ്തു എരിയ്ച്ചു കളയണം, എല്ലാ ഡേയ്‌സ് ഉം, കുറച്ചു ടൈം എങ്കിലും കൃത്യമായി exersice പതിവായി ചെയ്യുക, അസുഖം വരില്ല, ഉള്ള അസുഖങ്ങളെല്ലാം കുറയുകയും ചെയ്യും 🌺👍
@ameyaaami40897 ай бұрын
8:16hrs, intermittent fasting...❤❤good for weight loss avoid sugar and fastfood.... I lose 10kg......
@FathimaAbdulhameed-i8n7 ай бұрын
Ethre days kond
@jessyajikumar9326 Жыл бұрын
എന്നാ ഹെഡിങ് ആണ് സാർ, ഒരു മാസം കൊണ്ട് 15 കിലോ, കഷ്ട്ടം
@SalmaHabeeb-i1d6 ай бұрын
Evare ella heddinghum inghine thanneyaan
@maziyamehaq98952 жыл бұрын
Thavidenna upazhokikunnathu nallathanu
@shakkeesmusicworld537 Жыл бұрын
Gd msg 👍👍❤❤❤Maashaa allah thnkùuu so much doctor
@indestructibleadi99064 ай бұрын
Very nice session ..... ee knowledge athrakkum imp ahnu
@smithathomas54302 жыл бұрын
Thumpnail കാണിക്കുന്നത് വീഡിയോ യിൽ ഇല്ലല്ലോ....
@minip16992 ай бұрын
Dr. Physicaly refined oil nallathalle
@yaseensinan46802 жыл бұрын
നല്ല ഡോക്ടർ
@suryav3418 ай бұрын
Ith vare ariyatha orupaad karyangal ariyan patti😊
@Pt-dt9jq7 ай бұрын
Weight kurakkan vendiyulla oru deit plan paranjuthannoode
@archanaachu23512 жыл бұрын
Orupad isttayi sir ellarkum nannayi prayojanapedunna video 👍👍👍
@jujugenelia16802 жыл бұрын
Masha Allah.😀Dr nte video nhan fst tym aanu kanunnad.Gud information..Shukran Dr.🙏.Allah bless uuu🤲🧕😄
@shanchandranc1732 ай бұрын
❤
@rishanagubaib62592 жыл бұрын
Excellent conversation... Very informative for obesity patients
@RIPPERGAMING444 Жыл бұрын
Nmbr evdee
@sumaavb86187 ай бұрын
Fat ullaverku vendi manasilakina pol paranja Dr nu🙏🙏
@hamsapp33332 жыл бұрын
Samshayam okke clear aayi Thank youuu sir
@amxela93712 жыл бұрын
നല്ല അറിവുകൾ 👍👍
@lillybiju81842 жыл бұрын
It's a good section.... well explained
@rahnara64137 ай бұрын
Very good advice
@ashakrishnan4176 Жыл бұрын
Oru renal diet kurichu oru video cheyyumo
@jabbarshamshi5848 Жыл бұрын
Orupaad upakaaramulla vedeo👍
@akhilaanil86862 жыл бұрын
Estrogen ഡോമിനൻസ് എങ്ങനെ കറയ്ക്കാം
@saraswathidevadas33118 ай бұрын
Thank You Doctor
@asmisafeer65518 ай бұрын
Njn ippol ziwadiet follow cheyyunnu.. 👍
@SILENTGIRL19945 ай бұрын
റിസൾട്ട് ഉണ്ടോ...? Follow ചെയ്യാൻ പറ്റുമോ???
@shruthikiran22895 ай бұрын
@@SILENTGIRL1994എന്തൊക്കെയാ കഴിക്കേണ്ടത്???
@padmanpp59614 ай бұрын
ഇന്നലെ ഞാൻ ഒരു ഡോക്ടറെ കണ്ടു മുട്ട കഴിക്കുന്നത് സംബന്ധിച്ച് ഉപദേശം തേടി.അദ്ദേഹം പറഞ്ഞത് ആഴ്ചയിൽ പരമാവധി മൂന്നു മുട്ട മാത്രമേ കഴിക്കാവൂ എന്ന്.ജാസ്തി കഴിക്കണമെങ്കിൽ മുട്ടയുടെ വെള്ള മഞ്ഞ ഒഴിവാക്കി കഴിക്കാം എന്നാണ്. 24:30
@Emil-hm-0072 ай бұрын
ഞാൻ ഈ dr nte അടുത്ത് diet ചെയ്തു... വെയിറ്റ് കൂടി 😢😢
@jayasreeb-pc8czАй бұрын
@@Emil-hm-007athu engane
@shinyjohnk15406 ай бұрын
Session is really awesome and informative.Please explain the diet plan . Thankyou
@varietiesofshifin22752 жыл бұрын
ഒരുപാട് ഇഷ്ട്ടായി ❤
@rasanadiya10862 жыл бұрын
Tnq dr njna eppol Herbalife nutrition kayikkunnu nalla reselt anu best anu
@shermyziraj16462 жыл бұрын
Ithu ngane aanu kazhikkthu, ethreya rate ithinte
@arunbalakrishnan69712 жыл бұрын
ഞാനും കഴിക്കുന്നുണ്ട്
@mubashira23702 жыл бұрын
@@shermyziraj1646 islim nalla Result aan ethu 1box use cheythu Nokku
@beenathomsy3527 Жыл бұрын
@@mubashira2370 where can I get it
@jeminimathew14934 ай бұрын
Eviday ninum anu vangiyath. Egane anu കഴിക്കുന്നത്
@jayasreekr66072 жыл бұрын
ഞാനും കഴിഞ്ഞ വർഷം ഈ സമയത്ത് ആണ് ഫാസ്റ്റിംഗ് എടുത്തു വെയ്റ്റ് കുറച്ചു 10 കിലോ കുറച്ചു തൈറോയ്ഡ് പ്രശ്നം ഉണ്ട് മെഡിസിൻ എടുക്കുന്നുണ്ട് ഇപ്പോൾ 55 kg വെയ്റ്റ് കൂടാതെ ഞാൻ ശ്രദ്ധിക്കുന്നു...
Enthokkeyaan cheythath ee videoyil parayunnapole thanne yanuo cheythath
@ashamolm.p76092 жыл бұрын
It's really appreciable... It's really hard to maintain the weight that we had losed
@mercythomas82572 жыл бұрын
👍.വെളിച്ചെണ്ണയിലും പല ബ്രാന്റിലും മായം ഉണ്ടെന്ന് പറയുന്നു. എല്ലാവർക്കുംകോപ്രാ ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റില്ലല്ലോ. ഏതു ബ്രാന്റ് ആയിരിക്കും നല്ലത്.ഡോക്ടർ പ്ലീസ് ഹെൽപ്. 🙏🙏
@manneesh852 жыл бұрын
നല്ല ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ കൊപ്ര ഉണക്കി ആട്ടിച്ചു കൊടുക്കുന്നുണ്ട്. ആവശ്യമെങ്കിൽ contact ചെയ്യൂ.
White tea വാങ്ങി കൊടുക്കണം കുട്ടിക്ക്.. ഓർഗാനിക് ആണ്. Just ചൂടുവെള്ളം പോലെ കുടിച്ചാൽ മതി.. ചെറിയ കുട്ടിക്ക് english ഒന്നും കൊടുക്കല്ലേ
@beenathomsy3527 Жыл бұрын
@@f.creations1201 what is white tea?
@sahalajamsheer81682 жыл бұрын
Ariyathabkaryanghalellam manasilayi dr
@MrAnas6876 ай бұрын
പെട്ടെന്ന് weight കുറക്കുന്നത്, ഫാറ്റി ലിവർ ഉണ്ടാക്കും. 2 Doctors ഇത് പറഞ്ഞു കേട്ടിട്ടുണ്ട്.
@snehasarath70712 жыл бұрын
Enthum aavishyathinu mathram kazhikuka..
@sofiasolomon1140 Жыл бұрын
Mustard oil use chaithal kuzhappamundo
@sudheerbava9812 жыл бұрын
Oru pad nallathe darannakkal policheyutiya vedio
@fathimaaysha2901 Жыл бұрын
ഞാൻ ഇത് ചെയ്തു അൽഹംദുലില്ലാഹ് 1mth 9 kg കുറഞ്ഞു
@shahafalishahafali7000 Жыл бұрын
Enthokeyan cheythath pleas replay
@ziyashalu9002 Жыл бұрын
Parju tharamo
@sumithavs4848 ай бұрын
Unbelievable
@lizythomas70986 ай бұрын
🌹🌹🌹@@shahafalishahafali7000
@seawarriors767920 күн бұрын
പല വീഡിയോസും കണ്ടു ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് വെളുപ്പിന് 5ന് എഴുന്നേൽക്കും ചൂടുവെള്ളം കുടിക്കും 5മിനിറ്റ് പ്രാർത്ഥിക്കും ശേഷം പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞിട്ട് 6ബദാം കഴിക്കും എന്നിട്ട് 1/2മണിക്കൂർ നടക്കും ശേഷം 1/2ലിറ്റർ വെള്ളം കുടിക്കും ബ്രേക്ക് ഫാസ്റ്റ് ഒട്ട്സ് കഴിക്കും 12മണിക്ക് സാലഡ് കഴിക്കും ലഞ്ച് ഒരു കപ്പ് ചോറ് മീൻ കറി എന്തെങ്കിലും veg കറി വൈകിട്ട് ബദാം 6എണ്ണം ഒരു റോബസ്റ്റാ പഴം രാത്രി 9മണിക്ക് മുൻപ് സാലഡ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് ഇതിനിടയിൽ ഇടയ്ക്ക് ഇടയ്ക്ക് വെള്ളം കുടിക്കും മധുരം വറുത്തത് എല്ലാം നിർത്തി ഇതിന് മുൻപ് സാലഡ്,മുട്ട, ചെറുപയർ മുളപ്പിച്ചത്,റോബിസ്റ്റ, dry fruits, വെള്ളം എന്നിവ മാത്രം കഴിച്ചു ഒരു ഡയറ്റ് എടുത്തു നല്ല റിസൾട്ട് ഉണ്ടായിരുന്നു എനിക്ക് പറ്റാത്തത് കൊണ്ട് നിർത്തി
@elizabeththomas10205 ай бұрын
What is the name of the constipation medicine please?
@shamilahameedh1916 Жыл бұрын
Pcod correct exercise & diet parayamo
@f.creations1201 Жыл бұрын
Pcod മാറാൻ ഒരു food suppliment ഉണ്ട്.. അത് 100%ഓർഗാനിക് ആണ്.. English കഴിച്ച് ആരോഗ്യവും കളയണ്ട..3 month കൊണ്ട് നല്ല result ഉണ്ടാവും 👍
@vincyvincylivin99886 ай бұрын
Good message
@nadhuk91102 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം പറഞ്ഞു തന്നു കൂടെ നിങ്ങൾ പറയുന്ന രീതിയിൽ നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ
@vaigasanthosh52582 жыл бұрын
👌🏻👌🏻👌🏻
@SheelaJacob-rt9ld7 ай бұрын
Thank you doctor.❤️🙏🏽❤️
@hamidabeevi9478 Жыл бұрын
Thankyoudoctor
@kuttipattalam6363 Жыл бұрын
Excellent&informative conversation
@MdSalih-op2zt Жыл бұрын
Diskblugeunde Dr weight kurarakan yethcheyynam
@businessmail6433 Жыл бұрын
അരികഴിച്ചു ജീവിച്ച തലമുറ യുടെ അവസ്ഥ
@ishshareefa4 ай бұрын
Good message 👍🏻👍🏻👍🏻👍🏻👍🏻
@fathimanaja87162 жыл бұрын
നല്ല അവതരണം..
@rose_petals4863 ай бұрын
ആരെങ്കിലും ഇത് പോലെ ചെയ്തിട്ട് 1 മാസം കൊണ്ട് 10,15 കുറച്ചവർ ഉണ്ടോ
@mehrinp70072 ай бұрын
Njan kurachu.oru masam kond 9 kg kurachu
@hamzap93832 ай бұрын
16 ദിവസം കൊണ്ട് 5.5 kg കുറഞ്ഞു
@rose_petals4862 ай бұрын
@@mehrinp7007 which diet
@lissyjames83658 ай бұрын
Good information Thankyou Doctor ❤
@sureshbm7821 Жыл бұрын
ഇത്രയും പരത്തി പറയാതെ, മീഡിയേറ്ററിന്റ സാന്നിധ്യം ഇല്ലാതെ വൃത്തി യായി പറയാൻ ശ്രമിച്ചാൽ...... 🙏🏻
@issacgeorgy82893 ай бұрын
What is functional medicine? Is it an alternate medicine system? Anyway I haven’t heard about it in allopathy
@shibinathasni8350 Жыл бұрын
ഞാൻ തൈറോയ്ഡ് ഉള്ള ഒരാളാണ്....... Njn ഏങ്ങനെ ആണ് ഡയറ്റ് ചെയ്യേണ്ടേ....... അതൊന്നു ഡീറ്റൈൽ ആയി പറഞ്ഞതാരണം pls
@VibewithRuhaiba9 ай бұрын
Intermeetnt fasting eduku nala vthyasam undakum..
@adon7502 жыл бұрын
Docterde samsaram thanne valare aaswasam nalkunnu.😊thanks doctor
@abidasalim9922 жыл бұрын
Very good doctor
@anupriya6262 жыл бұрын
Manasine control cheyyan endelum counceling nalkamo
പൈസ ചിലവാക്കി തടി കുറക്കുന്നവരാണ് ഏറ്റവും വലിയ മണ്ടികൾ 😁 ഞാൻ dr പറഞ്ഞത് പോലെ ഫുഡ് ക്രമീകരിച് diet ചെയ്തു.7 kg കുറഞ്ഞു. Pcod problem മാറിക്കിട്ടി. ഫുഡ് ക്രമീകരിക്കുക, അര മണിക്കൂർ ദിവസം excise ചെയ്യുക. ഷുഗർ ഒഴിവാക്കുക. ഇങ്ങനെ 2മാസം continue ചെയ്താൽ hight leval ക്ക് wight എത്തിക്കാം. ഉറപ്പ് 🤝🤝🤝
@Aindreams2 жыл бұрын
Ethu diet da
@mahamoodka14692 жыл бұрын
Sharikkum kuranno
@sahirashafi97702 жыл бұрын
Diet paranju tharmo
@muhammadanvar12282 жыл бұрын
Yendu dait anu cheyunnad
@Leomesiiiiyyyy2 жыл бұрын
Etha ഡയറ്റ് pleas parayu
@sherlyshaji29672 жыл бұрын
I respect your valuable words...
@gdfg6715 Жыл бұрын
Good msg
@rayiramparambath63058 ай бұрын
Njannallavsnnan nsdakksrundsthugunsmcheyyumo?
@SunithaC-d9w16 күн бұрын
ഫാറ്റി ലീവാറിന് പശുവിന്റെ പാൽ കുടിക്കാമോ
@sujeenak31012 жыл бұрын
Coconut oil,ghee,butter, olive oil is good
@radhamanin19872 жыл бұрын
Sir naturopathiyil fruts vegetables matramanu upayogikkunnath diebetes nu
@lovelife49852 жыл бұрын
ഒരു നേരത്തെ ഭക്ഷണം ആയി ആർക്കും fruits കഴികാം
@jasmingafoor51542 жыл бұрын
ഞാൻ വീട്ടിൽ ഉണ്ടാക്കിയ വെളിച്ചെണ്ണ മാത്രം ഉബയോഗികറുള്ളു
@newsnviews18992 жыл бұрын
വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ 😄
@usharaj35042 жыл бұрын
Very good information.Thanks a lot Dr. Simple video.
@micraphcreations21122 жыл бұрын
Alternative for BP. Avoid carbohydrates. Body will eventually use the fats as energy for the body and helps in reduction of blood pressure. Use muringa leaf in your diet