മരുന്ന് കഴിക്കാതെ ഷുഗർ കുറക്കാം രാവിലെ ഉലുവ കഴിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ് | Sugara kuarakkan

  Рет қаралды 832,275

Convo Health

Convo Health

Күн бұрын

Пікірлер: 330
@ania8452
@ania8452 3 ай бұрын
സമുഹപരിവർത്തനത്തിന് പ്രയത്നിക്കുന്ന ഡോക്ടറെ പ്പോലെയുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി നമസ്കാരം
@gopinathanmaster2569
@gopinathanmaster2569 Жыл бұрын
വളരെ ഉപകാരപ്രദമായ നിർദ്ദേശം - നന്ദി ഡോക്ടർ
@sukumarannair4416
@sukumarannair4416 9 ай бұрын
ആശാനേ.. രോഗം ഉണ്ടെങ്കിൽ ടെസ്റ്റ്‌ ചെയ്തു നോക്കി ഗുളിക കഴിക്കുക...
@AimanEdakkara
@AimanEdakkara 5 ай бұрын
ഷുഗർ ഉള്ളവർക്ക് ഷുഗർ മാറാൻ മധുരം ഒട്ടും കഴിക്കരുത്... പിന്ന ചോർ കുറച്ചു മാത്രം കഴിക്കാം മുട്ട ennum കഴിക്കാം ravile ഒന്നോ രണ്ടോ ദോശ.. എന്ത് കടി ആണേലും ravile രണ്ടെണ്ണത്തിൽ കൂടുതൽ കഴിക്കരുത്.. പിന്നെ വിശപ്പ് ഉണ്ടേൽ ഒരു മുട്ട കഴിക്കാം ഉച്ചക്ക് ചോർ കുറച്ചിട്ട് ചെറുപയർ മമ്പയർ തോരൻ ഫ്രൂട്സ് മുട്ട ഇതിൽ എന്തെങ്കിലും കുറച്ചു കഴിക്കാം 4 മണിക്ക് ഓഡ്സ് റാഗി കുറുക്കിയത്... മുട്ട പച്ച നേന്ത്ര പഴം പുഴുങ്ങിയത് ഇങ്ങനെ എന്തേലും കഴിക്കാം.. കപ്പ കിഴങ്ങ് ക്യാരറ്റ് ഇതൊന്നും കഴിക്കരുത്.. ബിരിയാണി ഒട്ടും കഴിക്കരുത് നെയ്ച്ചോറും ഒഴിവാക്കണം.. പിന്നെ ചോർ കഴിക്കുമ്പോൾ പാലക്കാടൻ മട്ട.. മട്ട ഏതായാലും കുഴപ്പം ഇല്ല ട്ടോ ഞങൾ മട്ട അരി ആണ് ഉപയോഗിക്കുന്നത്... Ithellam ചെയ്തപ്പോ ഷുഗർ കുറഞ്ഞു.. നിങ്ങളും പരീക്ഷിച്ചു നോക്കു...😊😊😊
@Raam03-c3j
@Raam03-c3j 3 ай бұрын
Ethra ayirunu sugar
@LissyLissy-c3d
@LissyLissy-c3d 22 күн бұрын
ബുക്ക്‌.
@josephov8875
@josephov8875 3 ай бұрын
What Dr said is correct, following it is healthy and beneficial.
@sundararajlazarus1041
@sundararajlazarus1041 11 ай бұрын
A very good and useful video incorporating theory and prac-tical advice. Deserves to be c-ommended.
@sukumarisuku3494
@sukumarisuku3494 5 ай бұрын
ഷുഗർ മാറാൻ എന്താണ് കഴിക്കേണ്ടത് ഡോക്ടർ ദയവായി പറഞ്ഞു തരണം 5:20
@raghavansurendrannair7328
@raghavansurendrannair7328 9 ай бұрын
Thank you Doctor for your kind advice on diabetes. May God bless you.
@aniammaabraham4838
@aniammaabraham4838 8 күн бұрын
You are very sincere in your talk and really expect the good for others.
@shineysunil537
@shineysunil537 Жыл бұрын
Sugar ne first no Tension no fear no Sorrow this three must then another 👍
@ajaydevab9050
@ajaydevab9050 8 ай бұрын
മാഡം, വളരെ നല്ല അവതരണം.
@Mujeebnethala
@Mujeebnethala Жыл бұрын
വളരെ നല്ല അവതരണം . നന്ദി ഡോക്ടർ
@saranya90
@saranya90 8 ай бұрын
Thank you doctor ❤
@salymathew7777
@salymathew7777 Жыл бұрын
നല്ല മെസ്സേജ് 👍💐🎉🙏🏻
@ajirajem
@ajirajem 7 ай бұрын
എനിക്ക് കഴിഞ്ഞ 20 വർഷമായി ഷുഗർ ഉണ്ട്. ഫാസ്റ്റിംഗ് ഷുഗർ എപ്പോഴും നോർമ്മൽ ആണ് (ഇപ്പോൾ നോക്കിയപ്പോൾ 119 ആണ്). പക്ഷേ ഭക്ഷണം കഴിച്ച് കഴിയുമ്പോൾ 250 - 260 വരെ എത്തും. ഞാൻ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ഏതാണ്ട് 18 മണിക്കൂർ എടുക്കുന്നുണ്ട്. മരുന്ന് കഴിക്കുന്നില്ല. എനിക്ക് കോമ്പ്ലിക്കേഷൻ ഉണ്ടാവാൻ സാധ്യതയുണ്ടോ?
@Anuroopa_TC
@Anuroopa_TC 6 ай бұрын
Herbal coffee kazhichu manage ചെയ്യൂ. വിളിക്കുക എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്
@HARI-r9l
@HARI-r9l 6 ай бұрын
മാഗ്നെറ്റിക് therappy ചെയ്ത മതി
@kunhimohamedmankarattodi
@kunhimohamedmankarattodi 5 ай бұрын
വ്യായാമം ചെയ്യൂ,ഭക്ഷണം നിയന്ത്രിക്കൂ,മരുന്ന് കഴിക്കൂ, ഹാപ്പിയായി ജീവിക്കൂ,എന്നിട്ടും ഷുഗർ കൂടുന്നുവെങ്കിൽ ഇൻസുലിൻ കുത്തിവെക്കൂ അതല്ലാതെ ഉലുവയും കാപ്പിയും കൊണ്ടൊന്നും ഷുഗർ നോർമൽ ആകുകയില്ല.
@pbsurjith06
@pbsurjith06 5 ай бұрын
എങ്ങനെ ആണ് ​@@HARI-r9l
@daffodils4939
@daffodils4939 5 ай бұрын
Hba1c test ചെയ്യൂ എന്നിട്ട് ശ്രമിക്കൂ 3 മാസത്തെ വേരിയേഷൻ അറിയാൻ പറ്റൂ
@rahimhamas
@rahimhamas 10 ай бұрын
Enik 254 und food kychit medicine edukano allathy kurakan patumo dr
@ajithasanthosh557
@ajithasanthosh557 Жыл бұрын
വളരെ നന്ദി മേഡം
@mohananv3227
@mohananv3227 Жыл бұрын
Informative talk with good ക്ലാരിറ്റി താങ്ക്സ് doctor
@pappydas3431
@pappydas3431 10 ай бұрын
😊😊
@MilaanoMini
@MilaanoMini 7 ай бұрын
Nalla upadeashathinu nanny doctor.
@p.m.gnampoothiri8355
@p.m.gnampoothiri8355 4 ай бұрын
ഞാൻ ഉലുവ 6 മാസമായി കഴിക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും 30 മിനിറ്റ് വീതം നടക്കുന്നു. അറിയാഹാരം ഉച്ചക്ക് അല്പം മാത്രം. പഞ്ചസാര ഉപയോഗിക്കുന്നില്ല. ഫാസ്റ്റിംഗ് ഷുഗർ 180 ഇൽ എത്ര ശ്രമിച്ചാലും കുറയുന്നില്ല. എല്ലാം പരീക്ഷിച്ചു. ഇനി അലോപ്പതി നോക്കണം
@rizavan7455
@rizavan7455 2 ай бұрын
Diaba life use ചെയ്യൂ നല്ല റിസൾട്ട്‌ ആണ്
@meharnisamb5822
@meharnisamb5822 Ай бұрын
Chechy... Nellikka juice adich arich oru mukkal glass kudich nokku
@VimalRaj-u3b
@VimalRaj-u3b Ай бұрын
അതോടൊപ്പം വ്യായാമം ചെയ്യണം. ബേക്കറി ഐറ്റം കുറക്കണം 🙏
@mansoork506
@mansoork506 16 күн бұрын
അരിഹാരം പറ്റെ ഒഴിവാക്കുക
@User938-fc4up
@User938-fc4up 6 күн бұрын
Pranayamam,like kapalbady,very use full,and leg masils exsies,both of them sugar made compleatly normal,pranayamam,starting with,30,times,and day by day,increase,100, itimes and more increase ,it is very usefull for sugar,lam not take any medicin,not only sugar,but,bp,and lungs health,and menymeny use full blood purification,memmory1 1 oiryungs
@shibuvasu3842
@shibuvasu3842 9 ай бұрын
Stethoscope kazhuthil idanam ennu nirbandham undo video cheyyumbol.
@Shobhanasmalabarsingingchannel
@Shobhanasmalabarsingingchannel Жыл бұрын
Thank you Dr namaskkaram
@sajinc7359
@sajinc7359 Жыл бұрын
Diabetes ayi related ulla skin rashes maran enthu cheyyanam, lady anu
@aboobackerabu1702
@aboobackerabu1702 6 ай бұрын
ചുരുക്കിപ്പറഞ്ഞാൽ മനസിലാവുന്നതേ ഉള്ളു എല്ലാവരും ഇത് തന്നെ യാണ് പറയുന്നത് 🌹
@madhavansasidharan1890
@madhavansasidharan1890 Жыл бұрын
China is the country with the highest number of diabetes worldwide with around 141 million people suffering from the disease., India ranks 2nd after China with 77 million people with diabets ( November 2021 assessment).In India , Kerala ranks as the 3rd highest (25.5%)after Goa(26.4%) , and Puducherry(26.3%)with diabetes in population. M.Sasidharan
@SakunthalaKumari-f6h
@SakunthalaKumari-f6h 7 ай бұрын
Yès thats correct
@Seleena222
@Seleena222 7 ай бұрын
Eppozha kazhikendath ath parayathe enganeya? ..pinnenth falam??pleeeeèe🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@Sajeeshbabu.ASAJEESHBABU.A
@Sajeeshbabu.ASAJEESHBABU.A Жыл бұрын
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു.
@lllShalll
@lllShalll Жыл бұрын
Very attractive dpeech.thankyou
@josephov8875
@josephov8875 3 ай бұрын
Excess fenugreek seeds (uluva) is dangerous too.
@critcism
@critcism 26 күн бұрын
Is possible to make biryani with your chemapavu rice ?
@sreekumarchandrasekharakur6920
@sreekumarchandrasekharakur6920 Жыл бұрын
You told that Fermentation process will increase the glyzemic index of idly and dosa etc.. Please recheck and confirm.
@fathimaummer6411
@fathimaummer6411 11 ай бұрын
Its true.. Njn iru dosa kaicgal.. 200,250 oke aanu kanikkuka
@georgejoseph2918
@georgejoseph2918 Жыл бұрын
രാവിലെയും വൈകുന്നേരവും 30 മിനുട്ട് നടക്കുക. വീട്ടിൽ എല്ലാവരും മധുരം കുറയ്ക്കണം.ബേക്കറി യില് നിന്നും ഒന്നും വാങ്ങരുത്.കൊച്ചു കുട്ടികൾക്ക് മധുരം നൽകരുത്.HBA1C ടെസ്റ്റ് 6 മാസം കൂടുമ്പോൾ നടത്തുക
@Redmi9a-r2z5l
@Redmi9a-r2z5l Жыл бұрын
Heading ഉലുവയെ പറ്റി കേട്ടതോ ഇന്നേ food കഴിക്കരുത് ഇന്നഇന്നേ food കഴിക്കണം എന്നൊക്കെ ഞാനൊരുർത്തു ഉലുവ യെപ്പറ്റി വാ തോരാതെ സംസാരിക്കുമെന്ന് എന്ത് ഉലുവ എന്ത് ശുകാർ 🤔🤔🤔
@alikokkur4954
@alikokkur4954 Жыл бұрын
Very good advice madam, thank you
@ajayankumar3372
@ajayankumar3372 Жыл бұрын
Great Information ....., Thanks Dr: ❤❤❤🎉❤❤❤
@sajithasunil4609
@sajithasunil4609 Жыл бұрын
ഇതിൽ ഹെഡിങ്ങിൽ കാണിച്ച ഉലുവ എവിടെ പറഞ്ഞു...
@kokkachimukku7038
@kokkachimukku7038 3 ай бұрын
ഉലുവ ഡോക്ടർ ഉലർത്തി
@kokkachimukku7038
@kokkachimukku7038 3 ай бұрын
ഓരോരുത്തർ ഇങ്ങനെയാ ഹെഡിങ് വേറെ പറച്ചിൽ വേറെ. ലൈകും, സബ്സ്ക്രൈബ്യും കിട്ടിയാൽ മതിയല്ലോ
@lissydaniel272
@lissydaniel272 23 күн бұрын
ഉലുവ നോക്കി ഞാനും 😂 But നല്ല അവതരണം ,🤝
@NasifKhan-m6c
@NasifKhan-m6c 4 ай бұрын
Mam..ഉലുവ പച്ചയോടെ ചവച്ചു തിന്നമോ
@sethumadhavan8010
@sethumadhavan8010 Жыл бұрын
No connection with the heading to the contents. 😮 Where is the mention on ULUVA ?
@AbdulMajeed-sr9lc
@AbdulMajeed-sr9lc Жыл бұрын
Correct
@ponnusmusic5612
@ponnusmusic5612 Ай бұрын
Sugar vannu ellum tholumayi. onnu kurachenkilum, sareeram undavan arenkilum paranju tharumo. Oats, Chama, Ragi, Rava..ethokkeyanu matti kazhikkunnath.
@Usha.J-ei8xy
@Usha.J-ei8xy 5 ай бұрын
താങ്ക്യു ഡോക്ടർ. ❤️🙏
@susannajohn5227
@susannajohn5227 9 ай бұрын
Nalla. Ariv
@rupukannan6583
@rupukannan6583 4 ай бұрын
Good മെസ്സേജ് 👍
@susanphilip7886
@susanphilip7886 Жыл бұрын
Good advice
@Shifashifaaa-hn7ni
@Shifashifaaa-hn7ni 6 ай бұрын
Elladivasavum kazikkamo
@MilaniJanava
@MilaniJanava 5 ай бұрын
God bless you Dr🙏
@brism2494
@brism2494 Жыл бұрын
Hardly any mention about Uluva.
@valsajoseph1812
@valsajoseph1812 Жыл бұрын
Please tell how to take uluva? How much, when, how many times a day? Please answer. Thanks!
@rathiamaloor5124
@rathiamaloor5124 Жыл бұрын
രാത്രി ഉലുവ തിളച്ച വെള്ളത്തിൽ കുതിർത്ത് വെക്കുക രാവിലെ എഴുന്നേറ്റ് ഒരു തവണ കൂടി ചെറുതായി ചൂടാക്കി ഉലുവ അരിച്ചു അതിന്റെ വെള്ളം കുടിക്കുക വെറും വയറ്റിൽ
@rathiamaloor5124
@rathiamaloor5124 Жыл бұрын
One spoon ഉലുവ one glass water
@JoseThomas-ki9fr
@JoseThomas-ki9fr Жыл бұрын
Hi doctor
@RadhakrishnanNair-f3v
@RadhakrishnanNair-f3v 15 күн бұрын
തവണ എങ്ങനെ കൂട്ടും എല്ലാം ഏടത്തിലും ടൈം ഉണ്ട് അ ടൈം മാത്രം കഴിക്കാൻ പറ്റു ഡോക്ടർ ഡ്യൂട്ടി ടൈമിയിൽ കഴിക്കാൻ പറ്റുമോ
@aisharahman7048
@aisharahman7048 Жыл бұрын
Thankyou docter
@rahumameeranpillai9295
@rahumameeranpillai9295 7 ай бұрын
താങ്ക്യൂ ഡോക്ടർ
@subhaasokan5651
@subhaasokan5651 Жыл бұрын
Valare visadamayi paranjuthannu
@lakshmysubramanian9087
@lakshmysubramanian9087 7 ай бұрын
ഉലുവ എങ്ങനെ എപ്പോഴൊക്കെ കഴിച്ചാൽ ഷുഗർ കൺട്രോൾ ചെയ്യാൻ സഹായിക്കും?
@chindhulohinandh6947
@chindhulohinandh6947 Жыл бұрын
Dear doctor diabetics type 2 is mainly bcz people have lots unused insulin.... If you put down your portion size like 6 or 8 portions , every time when you start eat food your body starts to make insulin...thats makes you more fat and very danger for diabetic too... Better just try mornings a cup of tea with cinnamon and clove. Break fast 2 boiled eggs. Lunch any millets with sprouted legumes and veggies . Evening any citrus fruit or salad or cup of tea with dried nuts. Dinner before 7.30. Chikn or beaf or any meat or fish with salad. Try for 6 month You can see wonderful change. Morning one hour walking After dinner one hour walking After dinner when you feel hunger take one cup of green tea. Diabetic pedikanullathalla....life style kondu varumna asugam anu... Definitely you can reverse it with diet.
@DaviesMA-w8z
@DaviesMA-w8z Жыл бұрын
. നല്ല വിശദമായി പറഞ്ഞ് തന്നു താങ്ക്സ്
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
Doctor fenugreek നെ കുറിച്ച് വിശദീകരിച്ചില്ല 😢
@rahumameeranpillai9295
@rahumameeranpillai9295 7 ай бұрын
താങ്ക്യൂ ഡോക്ടർ
@sasikumarkumar8606
@sasikumarkumar8606 7 ай бұрын
Good Advice Doctor
@shyamalavk4849
@shyamalavk4849 Жыл бұрын
Good information Dr. Home medicine diabetes control akumo. Syzygium Jamb medicine aduthal sugar control akumo. Please reply..
@drmerintomy
@drmerintomy Жыл бұрын
Koode acid phos , bryonia okke kazhikanam frst consult cheyyanam
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
ഉലുവ എങ്ങനെ കഴിക്കണമെന്ന് പറഞ്ഞില്ല!😂
@binudaniel8076
@binudaniel8076 Жыл бұрын
Correct
@PreethaShaju-mp3rx
@PreethaShaju-mp3rx 7 ай бұрын
ഗുഡ് മെസ്സേജ്
@purushothamanmp2779
@purushothamanmp2779 Жыл бұрын
Good
@nandakumarbj1076
@nandakumarbj1076 8 ай бұрын
Kappaelatorankazhikamo
@remanidamodaran9
@remanidamodaran9 Жыл бұрын
Good thanks
@cicilyphilip2964
@cicilyphilip2964 Жыл бұрын
Food Control Cheithittum Sugar Kurayunnilla
@Anuroopa_TC
@Anuroopa_TC 6 ай бұрын
ഹെർബൽ കോഫി കഴിച്ചു മാനേജ് ചെയ്യാം. കൂടുതൽ അറിയാൻ :എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്
@ANEESKP-z1b
@ANEESKP-z1b Ай бұрын
Ingane yokke jeevikkan kaziyumo..enikkum sugar und...36 vayass ..house wife...but barthavinte yum makkaludeyum veed vrithiyakkalum okke joligal...ellam kazhiyumbozekkum thalarnnu povum...pinne namukk vere food undakkal ellaam koode cheyyan kaziyunnillaaaaa....
@Vijayan-hf5dw
@Vijayan-hf5dw 7 ай бұрын
Useful tips to reduce sugar
@sajeevanvm8812
@sajeevanvm8812 Жыл бұрын
Eniku sugar cholostroll pressure iva 3 um undayirunnu..medicine eduthu controll cheythu ponnirunnu. Eeyyide U tube kanaan thudangi pala U tuber Doctor marude advice kettu ippol ellam controll vittu poyi Iniyippol Praanth nu koodi medicine edukkenda avastha aayi.
@Mujeebnethala
@Mujeebnethala Жыл бұрын
😂
@JasieenaJasi-br2tw
@JasieenaJasi-br2tw 11 ай бұрын
ഒരു പ്രോഡക്റ്റ് ഉണ്ട്.. Very use full aan nalla pole urap kitiyitt vanghicha mathi. Njn upayoghikunnund very use full njn vilkunna aalalla ath upayoghikunna aalan
@basheerkv7089
@basheerkv7089 Жыл бұрын
Sugar ullavark p p s ethra vare varam
@haneefanm5298
@haneefanm5298 7 ай бұрын
Super
@Sarika.actor-
@Sarika.actor- 2 ай бұрын
എനിക്ക് ഈ പറഞ്ഞ 4 test ചെയ്തു RBS 252 fasting 189 ആഹാരം കഴിച്ചതിനു 2മണിക്കൂർ കഴിഞ്ഞു 192 പിന്നെ 3മാസത്തെ leval നോക്കി അതിൽ 7.7 ആണ് ippo tab എടുക്കുന്നുണ്ട്
@riya-y2h8x
@riya-y2h8x Ай бұрын
🌹🌹🌹
@sherinfarhanas4900
@sherinfarhanas4900 Жыл бұрын
Stethescpe ittale Dr aanu ennu ariyulluu
@saleenakksaleena6531
@saleenakksaleena6531 11 ай бұрын
👍
@AnithaNair-m4e
@AnithaNair-m4e 7 ай бұрын
Fermented foods are always better.
@JeenaBenny-it4qw
@JeenaBenny-it4qw 5 ай бұрын
Docter chaya kuda biskat kayikamo aro rutu
@143Dear
@143Dear 11 ай бұрын
Madam where's the location of your clinic
@sreedevivarma9701
@sreedevivarma9701 8 ай бұрын
എനിക്ക് ഇന്ന് ഷുഗർ ആഹാരത്തിനു ശേഷo 316ആണ് മെഡിസിൻ കഴിക്കാതെ കുറക്കാൻ പറ്റുമോ
@Anuroopa_TC
@Anuroopa_TC 6 ай бұрын
ഹെർബൽ കോഫി കഴിച്ചു sugar Control ചെയ്യാം, കൂടാതെ അനുബന്ധ പ്രശ്നങ്ങളും, cholesterole, fatty liver, bp.... കൂടുതൽ അറിയാൻ :എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്
@GeethaKedaram
@GeethaKedaram Жыл бұрын
ഇതിൽ എവിടെ ഉലുവ
@sasimvelayudhan4917
@sasimvelayudhan4917 Жыл бұрын
🙏🙏👍
@shahnastt3498
@shahnastt3498 Жыл бұрын
Dr good👍
@santhamenon782
@santhamenon782 Жыл бұрын
Very good advice,thanks Dr
@falcongamingminecraft3627
@falcongamingminecraft3627 Жыл бұрын
Alergiyullavar salad kayikaan patunnilla enthu cheyum
@parvathyv9801
@parvathyv9801 9 ай бұрын
Ok
@c.psuresh2751
@c.psuresh2751 11 ай бұрын
uluvayum homiyopathium🤔
@ashokanchambayil1960
@ashokanchambayil1960 Ай бұрын
Homeopathic doctors advice anu kooduthal
@basheer6385
@basheer6385 Жыл бұрын
ഡോക്ടർ എന്താ ഉലുവ മറന്നോ സാരമില്ല അടുത്ത എപ്പിസോഡ് ഡോക്ടർ കഴിക്കുന്ന ആഹാരം എന്താ പറഞ്ഞില്ല
@sajithasunil4609
@sajithasunil4609 Жыл бұрын
ഉലുവ എന്ന് കണ്ടാണ് ലിങ്ക് തുറന്നത്
@premachandranthamarassery3398
@premachandranthamarassery3398 Жыл бұрын
ഇതിൽ ഉലുവയുടെ ഉപയോഗക്രമം എവിടെയാണ് ഡോക്ടർ ???
@Ramla-qp5if
@Ramla-qp5if Жыл бұрын
😢😢😢😢😢😢😢😢😢😢😢😢
@vijayan.kkochukunju5702
@vijayan.kkochukunju5702 11 ай бұрын
ഇഡ്ലിAnd ദോശ.
@rajanpoduvalkizhakkedath9483
@rajanpoduvalkizhakkedath9483 Жыл бұрын
Informative
@aniesaji439
@aniesaji439 Ай бұрын
Hloo mdm
@fasald3922
@fasald3922 Жыл бұрын
നല്ല... മെസ്സേജ്
@renukapappaji8645
@renukapappaji8645 Жыл бұрын
കാരറ്റ് ബീറ്റ്‌റൂട്ട് ഇവ പാടില്ലെന്ന് പറയുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത് ഇത് ശരിയണോ
@ettumanur
@ettumanur Жыл бұрын
ഒട്ടും ശരിയല്ല...ബീറ്റ്‌റൂട്ട് മരുന്നാണ്
@cherisini
@cherisini Жыл бұрын
She doesn’t know anything
@aboocmr
@aboocmr Жыл бұрын
ഹോമിയോ ആണ് !
@pnindira2143
@pnindira2143 Жыл бұрын
Good.mesage
@absa3884
@absa3884 6 ай бұрын
Good good voic big ✋✋✋✋✋✋✋✋✋✋✋✋
@abdulkareemabdulkhader7453
@abdulkareemabdulkhader7453 Жыл бұрын
🙏🙏
@nou114
@nou114 5 ай бұрын
സാധാരണ പഞ്ചസാര ക്ക് പകരം കോക്കനട്ട് suger വേണ്ടവർ മെസ്സേജ് അയക്കൂ ഇത് സാധാരണ പഞ്ചസരയെക്കൽ ഷുഗർ ഉള്ളവർക്ക് നല്ലത് ആണ്
@drmerintomy
@drmerintomy Жыл бұрын
പിന്നെ പറയുന്നു ചേന diabetic ullavar കഴിക്കരുത് എന്ന് ,how ??? ചേന low glycemic index ഉള്ള ഒരു പച്ചക്കറി അണ് കൂടാതെ ഡയബറ്റിക് വളരെ നല്ലതാണ് ,cholestrol cancer oestrogen control ചെയ്യാനും ഒക്കെ നല്ലതാണ് 🙂🤞
@sumanair9778
@sumanair9778 11 ай бұрын
Thanks
@sajinc7359
@sajinc7359 Жыл бұрын
Diabetes skin rashes maran enthu cheyyanam madam
@neenurashi7764
@neenurashi7764 7 ай бұрын
Avil kazhikamo dr
@kasimpm9954
@kasimpm9954 9 ай бұрын
ഉലുവ എവിടെ
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 Жыл бұрын
കൂവ നല്ലതാണെന്നു പറയുന്നത് കേട്ടു
@JyothiKumarT-ju3co
@JyothiKumarT-ju3co 4 ай бұрын
Etevedettye docterane. Kezaguvargamane Arreyekal NALLATE. Areyel 70 Satamanaum...Kezagel 17 Satamanaume Annagamullate. Betterutelane Blood Undakanullate. Payaruvargagael Proteen Kudutallullate.
@DonThomas-qi3hi
@DonThomas-qi3hi 11 ай бұрын
Good Professional Doctor
@radhabhanu2155
@radhabhanu2155 Жыл бұрын
Vilayeriya messege❤❤❤❤❤❤❤
Players push long pins through a cardboard box attempting to pop the balloon!
00:31
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 12 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 260 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31