കൂടുതൽ വലിച്ചു നീട്ടാതെ മുട്ടുവേദനയ്ക്കുള്ള രണ്ട് ഭക്ഷണം ഏതാണ് എന്ന് പറയുകയാണെങ്കിൽ ഉപകാരം
@sivadasanbabu6766 Жыл бұрын
പ്രകൃതി ജീവനമാർഗം സ്വീകരിക്കുക.. That is the Best treatment...!
@sasidharanp.v340410 ай бұрын
ആമ വാതം നന്നായി വിവരിച്ചു.'' നന്ദി..🙏🏼
@NarayanikuttyVijaya6 ай бұрын
വളരെ വിലപിടിപ്പുള്ള ഉപദേശങ്ങൾ നൽകിയതിന് നന്ദിപ്രകടിപ്പിച്ചുകൊള്ളട്ടെ 🙏ഒരു വലിയ സംശയം ചോദിച്ചുകൊള്ളട്ടെ സാർ. Chronic constippetion laxative കഴിക്കാതെ നോർമൽ ആക്കാൻ എന്താണുവഴി. അഭിനന്ദനങ്ങൾ സാർ ❤️❤️
@kunjimuhammed71944 ай бұрын
Nane
@gracemathew4762Ай бұрын
Edo no job for you.why are you talking through the channel
@asharafgaffar1009 Жыл бұрын
സർ മലയാളത്തിൽ പറഞ്ഞാൽ നന്നായി രുന്നു
@BabuK-pb7mq2 ай бұрын
Padekunna Stuantsenu Nalla Klasse
@pratheeshpratheeshk9335Ай бұрын
പറയണ്ട കാര്യം മര്യാദക്ക് പറയാതെ വലിച്ചു നീട്ടിയതിനു നന്ദി
@amahadeviamma7984 Жыл бұрын
ഭക്ഷണം പറയില്ല 👍
@novavlogs8440 Жыл бұрын
അതേ ഫുഡ് ആണ് ഇതിനു കാരണം, good അറിവ്
@celinejohnson741410 ай бұрын
മുട്ടിന് നല്ല വേദന ഉണ്ട് .രാത്രികാലങ്ങളിൽ കാലിൻ്റെ മുട്ടിൽ ചുള ചുള വിങ്ങുകയാണ് .കുറെ നീരും ഉണ്ട്. Supplements കഴിക്കുന്നുണ്ട് .Exercise ചെയ്യുന്നുണ്ട് .വലിയ മാറ്റമില്ല.
@karmalystephen3775Ай бұрын
Valichu neettathe kariumthilekku kadakkuuu
@bhargavic7562 Жыл бұрын
വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു. സന്തോഷവും നന്ദിയും അറിയിക്കുന്നു. 🙏🙏
@alif786210 ай бұрын
ആ പഴങ്ങൾ വേഗം പറഞ്ഞു കൂടെ ടൈം വേസ്റ്റ് ആക്കാതെ
@lissyphilip2704Ай бұрын
Thangal dr. Ano ,santhosham Mataram, heading u forgot
@sgtpbvr61438 ай бұрын
ഒലക്ക എന്താണ് വ്യക്തമാക്കുന്നില്ല
@margaretmeyn80221 күн бұрын
That two food dr. Will disclose when we meet him directly.
@lakshmithankamaniamma6444 ай бұрын
Thank you Dr. for your valuable information. But as you mentioned in the title to reduce Knee /back pain, Please tell what are the Two Special Food/ Vegetable? I have been suffering knee pain n severe back pain for the last one year.
@beenaal8 ай бұрын
How about taking ragi
@sreelathap4127 Жыл бұрын
Thank you Docter. Nb. Sir... Naduvele. THYEMANATENE ANDANE CHEKELSZA. ULLATE.
@ANMohananDassanАй бұрын
എന്തക്കെ പച്ചകറികഴിക്കണം
@arithottamneelakandan4364 Жыл бұрын
ദഹനം ശരിയായി നടക്കാൻ വ്യായാമം വേണം. യീസ്റ്റ് ഒരു കാലത്ത് മരുന്നായി കൊടുത്തിരുന്നു. പക്ഷേ ബാക്ടീരിയ അതല്ല. ബാക്ടീരിയ നല്ലതും ചീത്തയുമുണ്ട്. തടി കൂടിയാൽ ഏതു പ്രായത്തും മുട്ടം, നടുവും വേദനിയ്ക്കും. തടി കുറക്കുന്ന ഭക്ഷണം കഴിക്കണം. veg . or non veg . ഇരുപ്പും നടപ്പും വേണ്ട പോലെ ആയില്ലെങ്കിൽ എല്ലുകൾ വളയും. വേദനയാകും. സ്കൂളിൽ drill മാഷ് ശ്രദ്ധിയ്ക്കണം.
@hibafathima8127 Жыл бұрын
Doctor hospital evideya?
@sobhanapavithran352Ай бұрын
നമ്മുടെ അവിയൽ പോലുള്ള കറികൾ എത്ര ആവശ്യമുള്ളവയാണ് എന്ന് മനസ്സിലായി.
@mohammeda63826 ай бұрын
ഈ രണ്ടു ഭക്ഷണങ്ങൾ കഴിച്ചാൽ മുട്ടുവേദന മാറും എന്ന് പറയുമ്പോൾ ആ ഉത്തരം കേൾക്കാൻ ഇഷ്ടപ്പെടുന്നവർ നിങ്ങളുടെ മറ്റു വിവരങ്ങളല്ല ശ്രദ്ധിക്കുക ആ ഭക്ഷണം എന്താണന്ന് വെച്ചാൽ അത് കേൾക്കാനാണ് ഇഷ്ടപ്പെടുക. ആളുകളെ ഒരു പറ്റിക്കലാണ് എല്ലാം '
@lillikuttyjoseph668Ай бұрын
veruthe pattykkalla food athanne
@susanxavier3150 Жыл бұрын
''Yeast' as far as I know, is not bacteria instead a fungus .
@kulangarahouse59138 ай бұрын
Alukalude. Shama. Parisodikkunnu
@joanbella3611 Жыл бұрын
Thank you sankar vidwan
@santhakrishnan70962 ай бұрын
വളരെ നല്ല ഒരു അറിവാണ് ഡോക്ടർ നൽകിയത്
@lisylis6389 Жыл бұрын
Sugar ഒഴിവാക്കുക. നന്നായി vegetables കഴിക്കുക. Very correct. എന്നാലും ഇങ്ങനെ വലിച്ചു നീട്ടരുതേ
@ashrafsha14106 ай бұрын
ഇത് doctor തന്നെയാണൊ
@shajithamusthafa43729 ай бұрын
മുട്ടും ഇടുപ്പും ഷോൾഡർ വേദന യാ ഇതിനെ കുറിച്ച് ഒരു ക്ലാസ്സ് ഇടുമോ വല്ലാത്ത വേദന യാ സാർ പ്ലീസ്
@augustinemanickathan3989 Жыл бұрын
Appreciate your efforts to explain the issue. Thank you.
@pushparavi4477 Жыл бұрын
Onnum manasilaayilla
@hamzakotayil3997 ай бұрын
ട്ടൈറ്റിലിൽകൊടുത്തിറ്റുള്ള ഫുഡ്ഏതൊക്കെ പച്ചക്കറി ഉൾപ്പെടും എന്ന് പറയാതെ വെറുതെ വലിച്ചു നീട്ടി എന്തിനാ വീവെഴ്സ്നെ മുഷിപ്പിക്കുന്നത്
Doctor, എനിക്ക് വലത്തേ കാൽമുട്ടിൽ നീര് ഉണ്ട്.. ആൻ്റി സിസിപി പോസിറ്റീവ് ആണ് , ana positive ആണ് .. IGE elevated ആണ് 1500. Absolute Eosonofill 1000 ആണ്. എനിക്ക് യഥാർഥ ആമ വാതം ആണോ?
@sarammaphilip583 Жыл бұрын
എന്തൊക്കെ ഫുഡ് ആണ് കഴിക്കേണ്ടത്? Prebiotic s aethokkae food il ഉണ്ട്
@vishnumayaravindranc73695 ай бұрын
Curd
@ckmvilla9447 Жыл бұрын
2ഭചണം ഏതാണ് ഒന്ന് പറയുമോ?
@babuantonyt.iantony81876 ай бұрын
താങ്കളുടെ പ്രിയപ്പെട്ട രണ്ട് ഭക്ഷണം എന്താണ് ഇനി പച്ചക്കറികൾ എന്തെല്ലാം ആണ് അല്ലെങ്കിൽ എന്തെങ്കിലും സപ്ലിമെന്റ് ഫുഡ് ആണോ പറയാം തുടങ്ങി വിട്ട് സമയം ഏറെയായീ
@nanmamedicals-z4f Жыл бұрын
Looks like brother of Johnson’s mavingal
@ksj4907 ай бұрын
Absolutely right.
@karmalystephen3775Ай бұрын
Two kind of food enthanennu parau
@sirajelayi90405 ай бұрын
ഒഴിവാക്കേണ്ട 2 ഭക്ഷണങ്ങൾ എന്തൊക്കെ....
@rahmath-s2n Жыл бұрын
Nalla oru arivanu kittiyath kurekalamay mottuvethana Karanam buthimuttunu e video valare gonna jeithu arevum thanu thanks
ചെറുപ്പാകാരായ ഡോക്ടർ ഇത്രയും നീട്ടി സമയം കളയാതെ എന്താണ് വേണ്ടതെന്ന് ചുരുക്കി പറഞ്ഞാൽ കൊള്ളാം
@mujeebrahman7730 Жыл бұрын
പറയുന്നതെല്ലാം കേൾക്കേണ്ടതുതന്നെ എങ്കിലും ഇക്കാലത്തു വലിച്ചു നീട്ടിയാൽ ആയുസ്സ് കുറയും വേണ്ടത് വേണ്ടപോലെ അവതരിപ്പിക്കുക
@jancybabu30158 ай бұрын
Re.asema21mmarmon nomi
@noorah709910 ай бұрын
Doctor, I understand that Prophet Muhammad (peace be upon him) utilized this probiotic treatment method, correct?
@SalimSalim-m8c8 ай бұрын
ഞാൻ ഈ പറയുന്ന ആമ വാത രോഗിയാണ് ഇപ്പൊ എറണാ 25:19 കുളം ഡോക്ടറുടെ ചികിത്സയിലാണ് ഇപ്പൊ വേതന കുറവുണ്ട് ഞാൻ കഴിക്കുന്ന ടാബാലറ്റ് മേഡ്രോൽ lifno HCQS 200ഇന്റജക് ഒക്കെ യാണ്
@narayanikuttiamma742 Жыл бұрын
ഈ 2 ഭക്ഷണങ്ങൾ ഏത് ഭക്ഷണങ്ങൾ?
@naadan751 Жыл бұрын
ഇതു ഒരു തരം ഉടായിപ് എന്നു പറയും!
@Spidermoive5 ай бұрын
1❤995😮@@naadan751
@helenbabu8948 Жыл бұрын
Please be short in explainewich are two food?
@-lali._ky2 ай бұрын
ആ ഭക്ഷണം അതാണ് എന്ന് പറഞ്ഞാപ്പോരേ ഇത്രം വലിച്ചു നിട്ടി സമയം ഇല്ല സമയത്ത്
@syamalanp902410 ай бұрын
What is the two food as you said
@rehnanaser387 Жыл бұрын
Churukiparanjutharamo?
@chandrikao2001 Жыл бұрын
ഭക്ഷണം ഏതാണെന്നു പറയൂ
@vijaykumarvakkayil380010 ай бұрын
Not mentioned the foods to be taken why
@ananthalekshmy22786 ай бұрын
Come to the point dir without lag pl
@shylajaks8466 ай бұрын
എന്താണ് sir ഈ മരുന്നു കൾ ഏതാണ്, എന്താണ് കഴിക്കേണ്ടത് പച്ചക്കറികൾ ഏതൊക്കെ ഒന്നും clear ആയില്ല
@saradak76244 ай бұрын
Muttuvedana yude reason parayu Dr.
@Jayasreemohan342 Жыл бұрын
താങ്ക്സ് Dr.
@aboobackerkc49386 ай бұрын
English words malaleekarichal best
@gracemathew4762Ай бұрын
No medicine.kalapilakalapila.are you a doctor? Did your valuable talk
ബാക്റ്റീരിയകഴിച്ചാൽ മുട്ട് vethana👍🏻മാറുമെന്നാണ് മനസ്സിലായത്, കുറച്ച് ഈസ്റ് വാങ്ങി കഴിക്കാം അല്ലെ
@abdullakuttykv8153Ай бұрын
പമ്പ കടക്കാൻ ഞാൻ കണ്ണൂർ ജില്ലയിലാണ് കോട്ടയത്ത് വരണ്ടെ
@HabeebaPT-fr8gt5 ай бұрын
Shameem സംസാരിക്കുമ്പോൾ dr danish nte sound പോലെ ഉണ്ട്
@shinemishal89217 ай бұрын
Thanks a lot doctor ❤❤❤❤❤❤
@jessammajohn34164 ай бұрын
ടൈറ്റിലിൽ പറഞ്ഞ ആ രണ്ടു ഭക്ഷണങ്ങൾ ഏതാണു എന്ന് പറയാൻ പറ്റില്ലേ പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു
@sinigeorge9259Ай бұрын
Prebiotics and probiotics😅
@saidu154Ай бұрын
അടിച്ചുപരത്തി പറയാതെ കാപ്‌ഷൻ കൊടുത്ത വിഷയത്തിലേക്കു വരാൻ ഇത്രയും നീട്ടണോ... മൊത്തം ആരോഗ്യശാസ്ത്രം ഒറ്റയടിക്ക് കേൾക്കാൻ ആളുകൾക്ക് സമയം ഇല്ലാ,.. 😄🙏
@rasiyaabdulhameed46888 ай бұрын
Sir sr enikk lung cancer àyirunnu eppo kalmuttill asugham vannu sahikkan pattunnillatha veddana endenkilum pariharam undi
@lklm3404 Жыл бұрын
കഥ കേൾക്കാൻ ടൈം ഇല്ലാത്തവരെ വെറുപ്പിക്കാതെ ആ 2 ഭക്ഷണം ഏതാണ് പറയു
@darinthomas5765 Жыл бұрын
That right.😊😊
@shaunsojan9269 Жыл бұрын
00
@SabiraNasar-bn4xj Жыл бұрын
😊😊
@lklm3404 Жыл бұрын
ഓരോരുത്തരുടെ താങ്ക്സ് കേട്ടാൽ തോന്നും അവർക്ക് ആ രണ്ടു ഭക്ഷണം മനസ്സിലായെന്നു.എന്തു കേട്ടിട്ടാണാവോ.ചുമ്മ പ്രഹസനം.😂😂😂😂
@philipk.m6192 Жыл бұрын
@@darinthomas5765o
@johnthoothukoottickal7260 Жыл бұрын
പറഞ്ഞു തീർക്കടോ
@anitaanita86446 ай бұрын
ഏതു 2 ഭക്ഷണം
@pearlTraders-q1pАй бұрын
Sir padichathu visarjichittu karyam illa 2 food ethanannu paranjilla patients kuravayirikkum alle
@georgemg876010 ай бұрын
മുട്ടു വേദന അനുഭവിക്കുന്ന ഭാഗത്ത് ചൂടുകിട്ടുന്ന പ്ലാനൽ തുണികൾ ചുറ്റി രാത്രി കിടന്നുറങ്ങുന്നത് മൂലം ബാക്ടീരിയകൾക്ക് അവിടത്തെ കേടുപാടുകൾ തീർക്കാൻ സാധിക്കും. വെണ്ടയ്ക്ക സൂപ്പ് + നറുനെയ്യ് തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതാണ്.
@anandavallyt4087 Жыл бұрын
തേയ്മാനത്തിന് മരുന്നായിട്ട് വല്ല ഭക്ഷണവും ഉണ്ടോ?
@anithasarathks8 ай бұрын
പോഷകാഹാരം
@FarishaBeevi-c7g9 ай бұрын
എൻ്റെ കാൽമുട്ട് രണ്ട് ഭയങ്കര വേദനയാണ് ഞാൻ കുവൈറ്റിലാണ്