കാബേജ് പായസം :ഒരു പഞ്ചാബി പാചകവിസ്മയം //EP 309

  Рет қаралды 25,531

cooking with suma teacher

cooking with suma teacher

Күн бұрын

CABBAGE PAYASAM RECIPE
INGREDIENTS
1.Cabbage (chopped very small) 200 - 250 gm
2.Milk 2 cups
3.Saffron(opt) A big pinch
4.Ghee 2 tsp
5.Condensed milk ¾ - 1 tin
6.Badam(almonds) 10 - 12
7.Nuts 10 - 12
8.Pista(opt) 10 - 12
9.Kismis(opt) 10 - 12
10.Cardamam powder ½ tsp
PREPARATION
1.Soak almonds, pista and cashew etc 1 - 2 hrs,peel and cut into julians,
fry slightly in ghee, add the cabbage saute for 5 mts till moisture
is absorbed.
2.Add the milk, add the saffron strands, boil stirring till reduced to half.
3.Add the condensed milk boil well 4- 5 mts, remove and set aside
10 - 15 mts adding cardamam powder,stirring.Serve.

Пікірлер: 198
@sunijohn9929
@sunijohn9929 26 күн бұрын
ഓണത്തിന് ഉണ്ടാകണം 👍🥰
@unniunni2293
@unniunni2293 2 жыл бұрын
Suma teacher your great payasam vismayam
@krishnakumari5573
@krishnakumari5573 2 жыл бұрын
EllamNannayitundu
@kalaravi3147
@kalaravi3147 3 жыл бұрын
Oru panjabi item koodi irikkatte.kollaam
@starlight1061
@starlight1061 3 жыл бұрын
👍👍👍👍🥰
@reshmaminnu6414
@reshmaminnu6414 3 жыл бұрын
🤩🤩🤩👌👌
@martingeorge696
@martingeorge696 2 жыл бұрын
🙏👍👍🙏
@starlight1061
@starlight1061 3 жыл бұрын
ടീച്ചറമ്മാ എന്റെ മോൾ പിസ്ത തോട് വച്ചു bottle art വല്ലപ്പോഴും ചെയ്യുന്നുണ്ടായിരുന്നു.
@raniroy5522
@raniroy5522 3 жыл бұрын
🙏🙏
@geethasivaprasad3977
@geethasivaprasad3977 3 жыл бұрын
Puthiya payasam parichayapeduthi teacher.Athil madhuravum teacherude snehavumkoodi ittappol athimadhuram.
@arjunnair4700
@arjunnair4700 3 жыл бұрын
ഇതു കൊള്ളാമല്ലോ
@Godisgreat438
@Godisgreat438 3 жыл бұрын
Saari endhu rasaa amma kuttiye... 😍
@sreekaladevdath6376
@sreekaladevdath6376 3 жыл бұрын
ഉണ്ടാക്കാം tr
@delimafelix9813
@delimafelix9813 3 жыл бұрын
Suma teacher is avery very greatest 👍👍👍🙏🙏🙏
@aambujam7409
@aambujam7409 3 жыл бұрын
Super teacheramme
@lalithaambikak1341
@lalithaambikak1341 3 жыл бұрын
എന്റെ അമ്മേ........... എനിക്ക് ടീച്ചർ അമ്മയുടെ വയറ്റിൽ പിറക്കത്തിൽ ഇപ്പോൾ വിഷമം ഇല്ല. വേറെയിറ്റി ഫുഡ് എവിടെ നിന്ന് അറിഞ്ഞാലും ഞാങ്ങൾ കുടി നല്ല രീതിയിൽ പറഞ്ഞു തരുന്നല്ലോ. കൂടെ ഇതുപോലെ ഉള്ള കഥ കളും ഒരു പാട് ഇഷ്ടമായി ടീച്ചർ അമ്മേ..... തീർച്ചയായും വക്കുന്നുണ്ട് പായസം.
@aleyammavlog4308
@aleyammavlog4308 3 жыл бұрын
ഞാൻ സുമ ടീച്ചറെ കുക്കിംഗ് എല്ലാം തന്നെ കാണുന്നുണ്ട് ഒത്തിരി കാര്യങ്ങൾ കേൾക്കാനും പഠിക്കാനും. സാധിക്കുന്നു
@bennajose920
@bennajose920 Жыл бұрын
Teacher I will try today, thank you so much ❤️
@midhunnath2501
@midhunnath2501 3 жыл бұрын
Super
@celinenigo1225
@celinenigo1225 3 жыл бұрын
super mam.. 👍
@leenamathew3897
@leenamathew3897 3 жыл бұрын
Hi. Teacher.. Are you settled in Ambernath ? We are settled in Thane.... Please reply.. So we can meet you at your place
@emilymammen4698
@emilymammen4698 3 жыл бұрын
ഇത്തിരി ചവ്വരി കുതിർത്തിട്ട് precook ചെയ്തിട്ട് ഒഴിച്ചാൽ കൂടുതൽ കുറുകി കിട്ടില്ലേ?
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വേണ്ട. അരുത്
@aleyammavlog4308
@aleyammavlog4308 3 жыл бұрын
പുതിയ അറിവ് ക്യാബേജ് കൊണ്ട്
@aleyammavlog4308
@aleyammavlog4308 3 жыл бұрын
Thank you, teacher new PAYASAM
@Hadiyhh..
@Hadiyhh.. 3 жыл бұрын
Suma shivadas എന്ന് പറയുമ്പോ ടീച്ചറുടെ മുഖത്തു വരുന്ന ആ ഒരു ഗൗരവം, ശോ 🤩., ഞാൻ എല്ലാ എപ്പിസോഡിലും ശ്രദ്ധിക്കാറുണ്ട് 😊
@thresiammajacob4994
@thresiammajacob4994 3 жыл бұрын
Teacher , May I tell you one thing , this saffron is seen in Jammu and Kashmir . The flowers are violet in colour or lavender flower colour . The flower has 6 petals , 3 stamens yellow in colour and 3 pistils which are the female reproductive part of the flower red in colour . So the actual saffron is the dried pistils . Thank you for the payasam recipe .I am a retd: professor of Botany , luv you .
@jennifergopinath
@jennifergopinath 3 жыл бұрын
Hi 👋
@Faith-dp3mo
@Faith-dp3mo 3 жыл бұрын
Belated Teacher's Day 🙏🙏🙏 Payasam looks delicious 🤞🤞🤞
@vineethakalarikkal7680
@vineethakalarikkal7680 3 жыл бұрын
Strange cabbage payasam
@biniar6230
@biniar6230 3 жыл бұрын
Ambadi kalleee..pinnem new receipe ayi vannu vismayippichu ..amma ezhuthiya books okke onnu parichaya peduthamo ..athe orupadu perkku help akum ..luv u ..stay healthy 🥰😘😘
@annievarghese7367
@annievarghese7367 3 жыл бұрын
തീർച്ചയായും ഉണ്ടാക്കും ടീച്ചറെ കാണുമ്പോൾ ഒരു ഉമ്മ തരാനാ തോന്നുന്നതേ.ഇങ്ങനെയുള്ള ടീച്ചറെ കിട്ടുന്നതെ മഹാ ഭാഗ്യം. പഴയ കാര്യം കെട്ടിരിക്കാൻ എന്ത് രസമാ. നന്ദി ടീച്ചറെ 👌🙏🙏🌹🌹
@vijayalakshmikrishnankutty9786
@vijayalakshmikrishnankutty9786 3 жыл бұрын
പാലട പോലെ ഒണ്ട് സുമ ടീച്ചർ നിങ്ങൾ എന്റെ രാധ ചേച്ചി ആണ്
@beenapg6592
@beenapg6592 3 жыл бұрын
Ente ടീച്ചറെ ഞാനും കളരിയിൽ പോയതാണ് ഓലയും മണലും ഒക്കെ ആയി ആശാന്റെ അടുത്ത് പോയത് ഓർമ വന്നു 👍👍🙏🙏
@sincysunil8296
@sincysunil8296 3 жыл бұрын
First comments and first like and 😍👍👏
@Joseph-thomas-z3n
@Joseph-thomas-z3n 3 жыл бұрын
Cabbage കൊണ്ട്‌ പായസവും, ചമ്മന്തിയും അങ്ങനെ ഓരോ പാചക വിസ്മയങ്ങൾ ഇനിയും വരട്ടെ! അടുത്ത വിസ്മയത്തിനായി കാത്തിരിക്കുന്നു!💐 Thank you Teacher
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ok
@vijayalekshmipavanan9524
@vijayalekshmipavanan9524 3 жыл бұрын
ഞാനും ഉണ്ടാക്കും ടീച്ചറമ്മേ, ഞാനെ കാബ്ബജ് വെച്ചിട്ടുണ്ട് അത് പറിക്കാറായില്ല, ആകുമ്പോൾ അതുകൊണ്ട് ഞാനുണ്ടാക്കും. ഒരു വീഡിയോയിലൂടെ എന്തെല്ലാം കാര്യങ്ങളാ പറഞ്ഞു തരുന്നത്. അതും എത്ര രസമായി. 🙏😘😘
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അതി മനോഹരം 👌👌👌പഴയ ആശാൻകളരി എത്ര മനോഹരം കേട്ടാലും കേട്ടാലും മതിവരില്ല 🙏പായസം ഗംഭീരം 👌👌👌ഞായറാഴ്ച ഉറപ്പിച്ചു 🙏🙏🙏🌹🌹🌹
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഓല കാണാനോ എന്താ ഒരു ഭംഗി
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
@@cookingwithsumateacher7665 തീർച്ചയായും 🙏അതിനോടാനുബന്ധിച്ച ബാക്കി കാര്യങ്ങളും 👏🌹🌹
@prabithaprabithaanil5088
@prabithaprabithaanil5088 3 жыл бұрын
Teacheramme aadhyaittu kaanukaya kollamtto pinne .pinne kuttikaalam class 👏 thanks Teacheramme 🥰🥰🥰🥰🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നന്ദി
@annum5134
@annum5134 3 жыл бұрын
Ithu kollalo teacherammay😍😍😁😁
@lakshmikuttynair8818
@lakshmikuttynair8818 3 жыл бұрын
Wonderful payasam teacher👌👌
@shamlavh5393
@shamlavh5393 3 жыл бұрын
ടീച്ചർ, ക്യാബേജ് പായസം ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്.
@padmanair3385
@padmanair3385 3 жыл бұрын
I am in New Zealand. Iam Padmakumar Nair. I shall try this week and give feedback Teacher. Here lockdown. So ample time. Very unique.
@gangadharanbabu9271
@gangadharanbabu9271 3 жыл бұрын
Teacher എന്ത് സുന്ദരി ആയിട്ടുണ്ട് ആ colour സാരിയിൽ.ഉണ്ണിമായ ഓണത്തിന് വന്നിരുന്നോ.കമൻ്റ് ഇട്ടതിനു ശേഷം വീഡിയോ കാണാം.സൂപർ ആയിരിക്കും എന്ന് അറിയാം. 👍🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Unnimaya pregnant
@gangadharanbabu9271
@gangadharanbabu9271 3 жыл бұрын
Ok teacher happy to hear this 💐🎂
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ടീച്ചർ വെറൈറ്റി ആണല്ലോ 😍, Belated happy teachers day dear teacher ❤😍🙏🏻
@omanamohan6610
@omanamohan6610 3 жыл бұрын
Nostalgia... എന്നെയും ആശാൻ പഠിപ്പിച്ച താണ്... ബാല്യ കാലം ഓർമയിലേക്ക് ഓടിവന്നു. ...പായസം റെസിപി സൂപ്പർ
@bewithmusthu4031
@bewithmusthu4031 3 жыл бұрын
👍💕
@minikuttys5591
@minikuttys5591 3 жыл бұрын
Special analo Teacher.🥰
@prameethap7325
@prameethap7325 3 жыл бұрын
Good
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Delicious Tastyyyy tippp amma Thanks for vedio God bless you amma
@Godisgreat438
@Godisgreat438 3 жыл бұрын
Swapnathil polum orkaatha oru vegetable payasam... Kidu kidu... 😍
@minipradeep4300
@minipradeep4300 3 жыл бұрын
Teacher Ammo kettittilla undakki nokkam
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Do try
@vijayalakshmikrishnankutty9786
@vijayalakshmikrishnankutty9786 3 жыл бұрын
പാലട പോലെ ഒണ്ട് സുമ ടീച്ചർ നിങ്ങൾ എന്റെ രാധ ചേച്ചി ആണ് എനിക്ക് അവരെ വലിയ ഇഷ്ടം ആണ് ആ ഇഷ്ടം ഇപ്പോൾ ടീച്ചർ
@rajagopaltr4199
@rajagopaltr4199 3 жыл бұрын
Good morning teacher Ethu vare arum undakkatha oru payasam 😄😄😄😄. Pacha pista anenkil 2 3 pcs eduthu nattu nokku. Mulachu varum.
@indupunnakamugal4236
@indupunnakamugal4236 3 жыл бұрын
Hai oru puthiya paayasam koodi👍👍🤗tkz Teacher🤗🤗🤗
@manjulaav760
@manjulaav760 3 жыл бұрын
Eppol suma ammayude recipesa vettil undakunne. Ellam sprrr. Tkuu very much
@relaxingandinspirationalvi863
@relaxingandinspirationalvi863 3 жыл бұрын
Variety Payasam teacher
@beenapg6592
@beenapg6592 3 жыл бұрын
Ente ടീച്ചറെ cabbage കൊണ്ട് ഇങ്ങനെ ഒരു പായസം ഉണ്ടാക്കാം എന്ന് ഇപ്പോഴാണ് മനസ്സിലായത് വളരെ നന്നായി ഇനി ഇതൊന്നു ഉണ്ടാക്കണം 👍👍🌹🌹🌹
@poornisivan8852
@poornisivan8852 3 жыл бұрын
A big wow Aunty next time be careful with ur saree,it just touched the burner.
@rusha1697
@rusha1697 3 жыл бұрын
Suma sivadas your are complete woman . With the introduction realize that difference. Payasam I will try. 👍
@ajmalali3820
@ajmalali3820 3 жыл бұрын
അതിശയിപ്പിച്ചു കളഞ്ഞല്ലോ അമ്മേ. കാബേജു കൊണ്ടു് പായസം സ്വപ്നങ്ങളിൽ പോലുമില്ല.😃 അമ്മേ , എപ്പോഴും ചോദിക്കണമെന്നു കരുതിയ ഒരു കാര്യമുണ്ട്. പറയട്ടെ ? അമ്മയുടെ പഴയ കാല ഫോട്ടോ സുകളൊക്കെ ഉണ്ടാവില്ലെ , അതൊക്കെ ഒന്നു കാണിക്കാമോ അമ്മേ. സ്ക്കൂൾ , കോളേജ് , വിവാഹ ഫോട്ടോ , ഇതെക്കെ ഉണ്ടെങ്കിൽ ഒന്നു കാണിക്കൂ അമ്മേ . Please കാണാൻ ഒത്തിരി കൊതിയുണ്ടു്. അമ്മയുടെ സാരി നല്ല ഭംഗിയുണ്ട് ട്ടോ. സുന്ദരിയായിട്ടുണ്ട് 😃🙏🏻🙏🏻🤗🤗😘😘
@mariammak.v4273
@mariammak.v4273 3 жыл бұрын
Thank you teacheramma for the variety payasam and your childhood stories.love you.
@vijayaviswadev626
@vijayaviswadev626 3 жыл бұрын
ഞാനും ചോദിച്ചിരുന്നു പഴയ ഫോട്ടോസ്
@priyanair1848
@priyanair1848 3 жыл бұрын
Thank you so much Mam 💓
@sharafmuhammed4965
@sharafmuhammed4965 3 жыл бұрын
Ith vismayam tthanne undakanam thanks ammakalli inn sunthariyatto
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
ഒരു വട്ടംകൂടി ആ പഴയ കാലത്തേക്കുകൂട്ടിക്കൊണ്ടു പോയതിന്‌ ഒരുപാടു നന്ദി 🙏🙏❤️ കൈയ്യിലെ ചൂണ്ടുവിരൽ അമർത്തി പിടിച്ച്‌ ആശാൻ എഴുതിക്കും എന്നിട്ട്‌ ആശാൻ തന്നെയാണ്‌ ഓലയും കൊണ്ടുവന്നിരുന്നത്‌, അതിൽ ഒരു ജേതാവിനെപ്പോലെ ഒരു പ്രത്യേക രീതിയിൽ നാരായംകൊണ്ട്‌ ആശാൻ എഴുതിത്തരും.അതും ഒരുകാലം നന്നായി ആസ്വദിച്ച ബാല്യം ❤️❤️ പായസം തീർച്ചയായും try ചെയ്യാം ഉപ്പുമാങ്ങക്കറികൾ പറഞ്ഞു തരുമോ ടീച്ചറേ?
@lathapadmakumar2167
@lathapadmakumar2167 3 жыл бұрын
2 ദിവസം തിരക്കായിരുന്നു teaher. Belated blessed teacher's day. 🙏🏿🙏🏿🙏🏿
@lathapadmakumar2167
@lathapadmakumar2167 3 жыл бұрын
Cabbage പായസം വക്കാം.
@nishasunils3910
@nishasunils3910 3 жыл бұрын
Teacheramma s cabbage payasam 😋😋
@aswathysasankan4632
@aswathysasankan4632 3 жыл бұрын
Thank you beloved suma teacher😍
@radhamonyps3715
@radhamonyps3715 3 жыл бұрын
Super and simple recipe..teacher..I will try it..
@bhasiraghavan3141
@bhasiraghavan3141 3 жыл бұрын
First experience with cabbage. Thank u Teacher
@Godisgreat438
@Godisgreat438 3 жыл бұрын
Kadhayum kalakki payasavum kalakki.. 😍
@manzahashim1487
@manzahashim1487 3 жыл бұрын
My lovable, sweet Teacher, saffron is obtained from the dried style and stigma of the flower crochus sativus : not from petals.
@poornisivan8852
@poornisivan8852 3 жыл бұрын
The fall of bhishma,in a bed of arrows I remember aunty my teachers who taught that
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
Hai Teacher Amma, ടീച്ചറമ്മയുടെ പാചക വിസ്മയം നന്നായിരിക്കുന്നു . എന്തായാലും ഒരു പായസം തന്നെയല്ലേ. മധുരമായതിനാൽ ഒത്തിരി സന്തോഷം.😋😋
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
thank you
@sreejakrishna3019
@sreejakrishna3019 3 жыл бұрын
Dear teacher amma .. please accept my belated wishes on teacher's day !!
@nadeerashajahan8357
@nadeerashajahan8357 3 жыл бұрын
ശർക്കര ചേർക്കാമോ.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വേണ്ട
@shinegopalan4680
@shinegopalan4680 3 жыл бұрын
ആഹാ ഇത് ആദ്യമായിട്ട് കാണൂവാട്ടോ 👍
@saraswathyammalammal8820
@saraswathyammalammal8820 3 жыл бұрын
Teacher, njanum kalariyil padhichittundu. Aadyathe ola aasan tharunnathu abhimanathode veettil konduvannu kanikkunnathumokke ormayil varunnu. Thanks suma teacher for recollecting old memories....
@saraswathyammalammal8820
@saraswathyammalammal8820 3 жыл бұрын
Thanks dear teacher
@jeejasanthosh7765
@jeejasanthosh7765 3 жыл бұрын
Payasam super aayallo tchree♥️♥️
@rajasreev.v2226
@rajasreev.v2226 3 жыл бұрын
Theerchayayum undakum. Pachakam eshtamanu Athilum eshtam teacherinte samsaram.
@anjugokul8868
@anjugokul8868 3 жыл бұрын
First time kelkkunnu... Nice ammaa 😍😘🥰💕❤
@vasanthaodayammadath4448
@vasanthaodayammadath4448 3 жыл бұрын
Belated happy teacher's day
@jennifergopinath
@jennifergopinath 3 жыл бұрын
Wow! Inspiring & motivating! Thank you MADAME SumaSivavdas!
@valsalaraju4774
@valsalaraju4774 3 жыл бұрын
Puthiya. Payasam prichayapdithiyathine nanni Amma❤️❤️
@radhamonyps3715
@radhamonyps3715 3 жыл бұрын
I sometimes think...If I were a student of you..❤
@Revathysuja
@Revathysuja 3 жыл бұрын
സുമ അമ്മയെ എനിക്ക് ഒരുപാടിഷ്ട്ടാണ്.... സംസാരം കേൾക്കാൻ വേണ്ടി videos വീണ്ടും വീണ്ടും കേട്ടൊണ്ടെ ഇരിക്കും
@aleyammaraju5714
@aleyammaraju5714 3 жыл бұрын
⁸8pm and a ⁵couple ⁵on your family 👪❤♥💕💖💓👪❤♥💕💖💓👪❤♥💕5
@jayasahadevan2455
@jayasahadevan2455 3 жыл бұрын
Tried it and it's very tasty. A must try recipe. Thank you ma'am for your efforts 🙏🏻
@shemyharis6702
@shemyharis6702 3 жыл бұрын
Urappayum undakkum 👍😍😍
@vimalaMMenon
@vimalaMMenon 3 жыл бұрын
Very good. Same way we can prepare it with carrot instead of cabbage
@sheebaprasad5646
@sheebaprasad5646 3 жыл бұрын
Hi Suma Teacher,a variety payasam
@ivymarshall3321
@ivymarshall3321 3 жыл бұрын
This is really a new recipe 👌😘 thank you teacher.🌹
@vilasininambiar698
@vilasininambiar698 3 жыл бұрын
Very good episode , dear teacher
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq
@anilamercyjohn2946
@anilamercyjohn2946 3 жыл бұрын
Thanks teacher amme.
@lakshmiunnithan1398
@lakshmiunnithan1398 3 жыл бұрын
അമ്മേ രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറയുന്ന പോലെ അമ്മ ഇന്ന് ഞെട്ടിച്ചു കളഞ്ഞല്ലോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാധനം ആയ cabbage കൊണ്ടുള്ള പായസം 😊 തീർച്ച ആയും ഉണ്ടാക്കി നോക്കും . എന്താണെന്നു പറയാതെ എല്ലാവർക്കും കൊടുത്തു surprise ചെയ്യിക്കാം 😊 ആശാൻ പള്ളിക്കൂടം പറഞ്ഞപ്പോൾഞാൻ പഠിച്ച ആശാൻ പള്ളിക്കൂടം ഓർത്തു പോയി മണലിൽ കൈ പിടിച്ചു ആശാൻ എഴുതിപ്പിച്ചതും മറ്റും . ഇന്നത്തെ കുട്ടികൾ കേട്ടിട്ട് പോലും ഉണ്ടായിരിക്കില്ല ഇതൊന്നും . അമ്മ പഴയ കാലത്തേക്ക് കൊണ്ട് പോയി ഓർമ്മകൾ ❤️ അമ്മയ്ക്ക് 😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതും ഒരു കാലം
@shamnanishad3060
@shamnanishad3060 3 жыл бұрын
Ente Amma Umma 😘😘😘
@pokerartx1804
@pokerartx1804 3 жыл бұрын
Nalla payasam. Nalla taste undu💝💝
@joshwincj7073
@joshwincj7073 3 жыл бұрын
Mam Your speaking in also like it Your speaking time lam remember My Asan&writing in sandals Thank you so much mam
@thushara6442
@thushara6442 3 жыл бұрын
Teacher,you reminds me of my grandmom,I try to watch your videos.my grandmom was also a teacher.🙏
@lakshmigayu
@lakshmigayu 3 жыл бұрын
Adyayitt kelkkaa cabbage payasam😀
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
🙏👍❤️
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
പായസവും കഥകളും മധുരമുള്ളത്.
@sobhal3935
@sobhal3935 3 жыл бұрын
സാരി ഇങ്ങനെ ഇട്ടുകൊണ്ട് തീയുടെ ഇത്രയും അടുത്തു നിൽക്കാതെ ടീച്ചറേ. നല്ല സൂപ്പർ പായസം. ഒന്ന് ഉണ്ടാക്കി നോക്കും. എന്നെ നിലത്തെഴുത്താശാൻ പഠിപ്പിച്ചതാണ്. തലേക്കെട്ടുള്ള ഓലയിൽ ഒരു കിഴുത്തയിട്ട് കൂട്ടിക്കെട്ടും. ടീച്ചർക്കെന്ത് അറിവും അനുഭവുമാണ്. കേൾക്കാൻ നല്ല രസമായിരുന്നു.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നല്ല ഓർമ്മകൾ അല്ലേ. നമ്മുടെ അനുഭവങ്ങൾ
@chillusworld2379
@chillusworld2379 3 жыл бұрын
ടീച്ചർനെ കാണുമ്പോൾ തന്നെ സന്തോഷം പായസം അടിപൊളി 👌🏻👌🏻🙏🏼
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നല്ല പായസം വളരെ എളുപ്പം
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 30 М.
അമ്മയെ കാണണ്ടേ......♥️
14:55
oru naadan family
Рет қаралды 34 М.