സുലു നിങ്ങടെ വ്ലോഗ് തുടക്കം മുതലേ കാണുന്ന ഒരാളാണ് ഞാൻ.അതിലൊക്കെ ഇക്ക നല്ല സപ്പോർട്ട് ആണെല്ലോ. പിന്നെ എന്താ സംഭവിച്ചേ വിഷമിക്കാൻ വേണ്ടി ഒന്നും ചോയ്ക്കല്ലാട്ടോ ഇപ്പഴും നിങ്ങടെ സ്കിറ്റ് വീഡിയോസ് ഒക്കെ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്. അപ്പോയൊക്കെ ഞാൻ ചിന്തിക്കും എങ്ങനെ ഒക്കെ ആയിട്ടും എന്തായിരിക്കും സുലു മാറി താമസിക്കുന്നെ എന്ന്. എന്തായാലും എനിക്ക് നിങ്ങടെ ഫാമിലി nalla❤️❤️❤️
@SafreenaMansoorali2 сағат бұрын
കട്ടൻ ചായ യിൽ ഹോർലിക്സ് നമ്മൾ ഇദ് വരെ കേട്ടിട്ടില്ല കണ്ടിട്ടില്ല 🙄🙄🙄
@noufalanas6903Сағат бұрын
ഞാൻ എന്നേ തുടങ്ങി
@rameesaashraf288Сағат бұрын
Njanum kanditilla
@soudhabasheer9122Сағат бұрын
ഇങ്ങളെ ഉമ്മാനെ എനിക്ക് ഒത്തിരി ഇഷ്ടാ ഉമ്മയോട് parayane Innu moleyum
@musthafamuttora2 сағат бұрын
മോൻ തടി ഉഷാറായിട്ടുണ്ട് ഇവിടെ വന്നതിനുശേഷം മാഷാ അള്ളാ
@Animubi10 минут бұрын
നിങ്ങളുടെ മറ്റേ വിഡിയോയിൽ ഒന്നും തന്നെ നിങ്ങളുടെ ഫാമിലി വരുന്നതും നിങ്ങളുടെ മുഖത് ഇങ്ങനെ ഒരു സന്തോഷമോ കണ്ടില്ല ഇത് കണ്ടപ്പോൾ മനസ് നിറഞ്ഞു ഒരു പാട് സന്തോഷം നമ്മുക്ക് ഒരു ജീവിതം അല്ലെ ഒള്ളു അത് സന്തോഷത്തോടു കൂടെ ജീവിക്കുക ഇനിയും .. നമ്മളെ താഴ്ത്തി കെട്ടിയവരുടെ മുന്നിൽ സന്തോഷത്തോടു കൂടെ ജീവിച്ചു കാണിച്ചു കൊടുക്കണം ❤❤❤
@muhammadmurshid52266 минут бұрын
ഇത്ത വാഷിംഗ് മെഷീനിൽ ലി ക്യൂഡ് ഉപയോഗിക്കണം അതാണ് നല്ലത്
@basheerbasheerm45386 минут бұрын
പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു. കൂടാതെ സ്കൂൾ മദ്രസ ട്യൂഷൻ LKG & UKG LSS. USS കോച്ചിംഗ് കോഴ്സ് Fee 500 Contact എട്ട് അഞ്ച് ഒമ്പത് മൂന്ന് ഒമ്പത് എട്ട് ഒമ്പത് അഞ്ച് ഒമ്പത് പൂജ്യം
@sothuponnu36262 сағат бұрын
എന്താ ഇത്താടെ ജീവിതത്തിൽ സബഭവിച്ചത് ഇത്താനേ വിഷമിപ്പിക്കാൻ ചോദികുന്നതല്ല. ഇത്താടെ ഇക്കയും നാത്തൂൻ ഒക്കെ പഴയ വീഡിയോയിൽ ഇത്താനേ സപ്പോട് ചെയ്തു കൂടെ നിന്നിരുന്നവർ അല്ലെ പിന്നെ എന്ത് സബ്ബവിച്ചു അവർക്കൊക്കെ. ഇക്കാടെ ഉപ്പ കാരണം പോരേണ്ടി വന്നതാണോ
@salmabasheer477649 минут бұрын
Ummayum vaappayum njammaledth vanne nikkunbo bayangara santhosha le masha allah sulutha happy aayittirikk ❤❤❤❤
@AfuAflah-x3fСағат бұрын
ഇത്താ ന്റെ വീട്ടുകാരെ സഹായം ഉണ്ടാവൂലെ നെഗറ്റീവ് aayi എടുക്കരുതേ
@miyasvlogsandkitchen7278Сағат бұрын
Avar alle ipoo avade വന്നിട്ടുള്ളത്
@NoushadmkMufhgh33 минут бұрын
എല്ലാം നല്ല തിനാകട്ടെ റബ്ബ് അനുഗ്രഹിക്കട്ടെ❤️🤲
@YuhanaC.pСағат бұрын
നിങ്ങളുടെ വിഡിയോ,, first മുതലേ കാണുന്ന ഒരാളാണ്,, ഞാൻ.. അന്നൊക്കെ,, നിങ്ങളുടെ,, ഇക്ക,, ningakku ചോറും കറിയും വിളമ്പി തന്നാലേ നിങ്ങൾ കഴിക്കൂ,,അന്നൊക്കെ നിങ്ങൾ അഭിമാനത്തോടെ ഈ കാര്യം പറഞ്ഞതൊക്കെ,, nalla ഓർമയുണ്ട്,,, ഇക്ക എനിക്ക് തന്നിട്ടേ കഴിക്കൂ എന്ന്,,, ഫാഷനിബിൽ ആയി നടക്കുന്നതിനോ,, പുറത്തു പോകുന്നത്തിനോ,, വ്ലോഗ് ചെയ്യുന്നതിനോ,, സ്കിറ്റ് ചെയ്യുന്നത്തിനും,, ഇക്ക ഒരു തടസ്സമല്ല എന്ന്,, നിങ്ങളുടെ വ്ലോഗ് kandaal മനസ്സിലാവും... ഇപ്പോ മനസ്സിലായി,, നമ്മൾ കാണുന്നത് alla ഒരാളുടെ ഹാപ്പിനെസ്സ് 😊.. കഴിയുമെങ്കിൽ,, ഇക്കാനെ ഈ വീട്ടിലേക്കു വിളിക്കൂ,,, നിങ്ങൾ നാലാളും ചേർന്നാൽ മാത്രേ,, ഇങ്ങളുടെ പിക്ചർ പൂർത്തിയാവൂ,,, നമ്മളുടെ മക്കൾക്കു,,,വേറെ ആരും ഉപ്പയാവില്ല... ഇൻ sha അല്ലാഹ്,, പടച്ചോൻ എല്ലാം ഖൈറിൽ ആകട്ടെ
@saleenap5190Сағат бұрын
Nan.vijaricha..cammends
@MuhammedMammu-w3v55 минут бұрын
അതെന്നെ ഞാനും വിചാരിച്ചത്
@SelmathSalmu2 сағат бұрын
മാതാപിതാക്കൾ സമാദാനം കിട്ടണമെങ്കിൽ മക്കൾക്കു സന്ദോഷമുണ്ടാവണം. Ippo അവർക്കും സമാദാനം ഉണ്ടാവും 👍👍👍
@shabanaharris5952Сағат бұрын
Sisters ellarumkoodi vicharichal ഇത്താക്ക് കുറച്ചു പാത്രങ്ങൾ കൊണ്ട് thannoode
@AthiraAthira-b2k2 сағат бұрын
നാത്തൂൻ വരാറില്യ
@binshadbinsha5507Сағат бұрын
സുലു നീയാദ്യം സ്കൂട്ടി ഡ്രൈവിങ്ങ് പഠിക്ക് ഇപ്പൊ പുതിയ വണ്ടിയൊക്കെ പകുതി വിവക്ക് കിട്ടാനുണ്ട് എന്നിട്ട് നീയും മക്കളും അതിൽ വേണം പോവാനും വരാനും ഒക്കെ അടിപൊളിയാവും എൻ്റെ അനിയത്തിനെപ്പോലെ കരുതി പറയുകയാ ഞാൻ 15 വർഷമായി വണ്ടി ഉപയോഗിക്കുന്നു❤
@SakeerahmmedSakeerahmmed4 минут бұрын
Nalla video pratheekshikunnu❤❤
@SakeenaSidheeq-v8g2 сағат бұрын
ഈ പായസത്തിന് കുറുകൽ കിട്ടാൻ കുറച്ച് ബിരിയാണി അരി അരച്ച് ചേർത്താൽ റ്റേസ് റ്റും കുടും
അങ്ങനെ വിരുന്ന് വന്നവരൊക്കെ പോയി അല്ലേ...🙁💔 ഇനി അവർക്കൊക്കെ എപ്പോ വേണമെങ്കിലും ഇത്താന്റെ അടുത്തേക്ക് വരാലോ അല്ലേ....♥️🥰
@AyishaKk-h4b2 сағат бұрын
Itha.. നല്ല theerumaanam... എവിടെ ആയാലും happy ആവുക... ജീവിതo ഒന്നെ ഉള്ളു.. Makkalille koode...
@jalnaaslam862 сағат бұрын
ഇങ്ങളെ സന്തോഷം ആയി കാണുന്നത് ആണ് ആ പോസിറ്റീവ് എനർജി
@saifusaifu88612 сағат бұрын
ജാസ്മി കുട്ടി എന്താ യൂട്യൂബ് ചാനൽ ഇല്ലാത്തത്
@MRGROUP-n4x2 сағат бұрын
എനിക്ക് നിങ്ങളെ സ്നേഹ പ്രകടനം ഇഷ്ടമായി
@umarulfaruqcr76172 сағат бұрын
സുലുടെ ആഭരണം തിരികെ തന്നു വൊ
@sherin123-sc6dn2 сағат бұрын
കറന്റ് ബിൽ വന്ന എത്രെയാണ് എന്ന് പറയണേ താത്താ 😂
@HaseenaRahman-z2vСағат бұрын
നീ ummane പോലെ thanne മുഖഛായ
@shalusasisu7064Сағат бұрын
ഞാനും ഇത് പറയണം എന്ന് വിചാരിക്കും
@FahmidasherinFahmidasherinСағат бұрын
ശെരിയാ ഉമ്മയൊക്കെ paranjadh പോലെ avide oru പോസിറ്റീവ് എനർജി ഉണ്ട് കാരണം നിങ്ങൾ ഇവിടെ വന്നതിനു ശേഷം ആണ് എനിക്കൊക്കെ ഇങ്ങടെ vedios കാണാൻ thoniyadh😄. Ndho nalla bangiyind vedios ellaa🥰😊💍
@ShahinaShareef-o5oСағат бұрын
Enkm
@PathuZain45 минут бұрын
ഞാനും
@NajmaT-d1h2 сағат бұрын
നിങ്ങളുടെ കുട്ടിക്ക് English Hindi,Arabic,Malayalam, basic ബുദ്ധിമുട്ടുണ്ടോ?.. വളരെ കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു.. Ple contact ഏട്ട്.. ആറ് .. പൂച്ഛം.. ആറ് .. ആറ്.. ഒന്ന്.. രണ്ട്... അഞ്ച്.. നാല്... അഞ്ച്
@sayyidath_Rajiyath_beevi2 сағат бұрын
കട്ടൻ ചായയിൽ ഹോർലിക്സ് ആദ്യായിട് കാണുന്നെ. ടൈസ്റ്റ് ഉണ്ടോ
Hi nalla theerumanam happy ayi jeevikk. Adyamayitta oru vediokk coment idunnath
@FareedaSubair-cl8jj2 сағат бұрын
Ummane enikk ഒരുപാട് ഇഷ്ടം ആയി
@HajaraThoombil-lv2kp54 минут бұрын
എത്ര ബുദ്ധിമുട്ടാവും തീരുമാനം ഇങ്ങനെ ഒരു തീരുമാനം
@SuneerE.PСағат бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ നല്ല അപ്പാർട്മെന് ആണ് എനിക്ക് ഇഷ്ടആയി ❤️❤️❤️ പായസം കുടിക്കാൻ പൂതി വന്നു
@RajeenaN-q7sСағат бұрын
ഇക്ക ചിലവിനു എന്തെങ്കിലും തരാറുണ്ടോ
@yahiyaillyas1221Сағат бұрын
Jasmi kutti endu bangiya Kanan👍
@jasmianwar3993Сағат бұрын
Sulu mole ഒത്തിരി ഇഷ്ടമാണ്❤
@khairameharin.608720 минут бұрын
Aameen
@hizzasworld77212 сағат бұрын
നാത്തൂൻ സബ്ന വിളിക്കാറുണ്ടോ
@Anoos5660Сағат бұрын
ഞാൻ ഇത് ചോദിക്കാൻ നിൽക്കുകയിരുന്നു
@AfsalaSAMEERСағат бұрын
Naanum
@ramsheenaraihan967Сағат бұрын
Entinaaa igane oke chothikanne ... Aaa vishayam vittu de.
@ramlathsalam955959 минут бұрын
നിങ്ങൾ പറയുന്ന മാതിരി പ്രശ്നങ്ങൾ ഉള്ള വീടാണെങ്കിൽ ഇക്കയും ഷബ്‌നയും ഉമ്മയും ഒക്കെ നിങ്ങളുടെ വിഡിയോയിൽ വരില്ലല്ലോ അവർ എപ്പോഴും സപ്പോട്ടായിരുന്നല്ലോ കുട്ടികൾക്ക് എപ്പോഴും അവരുടെ ഉമ്മയും ഉപ്പയും ഒന്നിച്ചു നില്കുന്നതായിരിക്കും അവരുടെ സന്തോഷം പിന്നെ നിങ്ങൾ എപ്പോഴും പറയുന്നത് കേൾകാം നിങ്ങളെയും കുട്ടികളെയും കാര്യങ്ങൾ ഒക്കെ നിങ്ങൾ തന്നെ യാണ് ചെയ്യാറ് ഇക്കാക് കിട്ടുന്നത് മതിയാവാതെ വന്നിട്ടാണല്ലോ നിങ്ങളും ജോലി ചെയുന്നത് അപ്പോൾ നമ്മളും ചിലവാകുന്നത് ഇങ്ങനെ വിളിച്ചു പറയുന്നത് ശെരിയല്ല നമ്മൾ പിന്നെ എന്തിനാണ് ജോലി ചെയുന്നത് നമ്മുടെ കാര്യം മാത്രം നോക്കാനോ ഏതായാലും മക്കൾ ക് വിവരം വെക്കുമ്പോൾ നിങ്ങളോട് എതിർക്കാതിരുന്നാൽ നന്ന് ഒരു വീടാകുമ്പോൾ ഒരു അഡ്ജസ്റ്റ് നമ്മൾക്കും ആവശ്യമാണ് ഈ പിരിഞ്ഞു നിക്കുന്ന ജീവിതം അള്ളാഹു തീരെ ഇഷ്ടപെടാത്തതാണ്
@muneerashameer915133 минут бұрын
20വർഷം അഡ്ജസ്റ്റ് ചെയ്തില്ലേ ഇനി എത്ര കാലമാണെന്ന് കരുതിട്ടാണ് ഒരു അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതിനു മുന്നേ മാറി താമസിക്കുകയാണ് നല്ലത്
ശരിക്കും എവിടെ ഫ്ലാറ്റ് അങ്ങാടിപ്പുറം സോപാനം ഹോട്ടൽ ന്റെ താഴെ ഉള്ള റോഡ് അല്ലെ
@nishanathnishanath46849 минут бұрын
ഞാൻ ജാസ്മിൻ ഫാനാണ്
@ShifaShifa-qz7ygСағат бұрын
Nigal perinthalmanna Evideya thamasikunne
@shamna91392 сағат бұрын
അങ്ങാടിപ്പുറം എവിടെ ആണ് നിങ്ങൾ താമസിക്കുന്നത്
@mufeedakappat756212 минут бұрын
സുലു അസ്സലാമു അലൈക്കും
@SafwanSafwan-og4lm35 минут бұрын
നിങ്ങളുടെ gold enthaa ചെയ്തത് 🌹
@Hadeel7842 сағат бұрын
ഞാനും ഭർത്താവിന്റെ വീട്ടിൽനിന്ന് പോന്നു അവർക്ക് നമ്മളെയും മക്കളെയും വേണ്ട എനിക്ക് വരുമാനം ഒന്നും ഇല്ല മക്കൾക്ക് ഇത് വരെ വിളിച്ചിട്ട് ഇല്ല ഒന്നും തന്നിട്ട് ഇല്ല ഒരു വർഷം ആയി വന്നിട്ട് എനിക്ക് ജോലിക്ക് പോകാൻ ആരോഗ്യം പ്രശ്നം ഉണ്ട് എല്ലാം ശരിയാവാൻ ദുഹാ ചെയ്യണം
@FousiyaAsharaf-s8g2 сағат бұрын
🤲🤲🤲🤲പടച്ചോൻ ഷിഫയാക്കി തരട്ടെ ആമീൻ 🤲🤲
@cooltimeswithme2 сағат бұрын
❤️❤️❤️❤️❤️
@MAALOOSMAANU2 сағат бұрын
Ameen ❤️@@FousiyaAsharaf-s8g
@RaseeNasar2 сағат бұрын
ഞാനും അതെ വെളുത്തുള്ളി അങ്ങനെ cheyar👍
@ShahalaShafi-ml2br2 сағат бұрын
Ennea contact cheyooo ellam sheriyavum
@elulichipatchi273723 минут бұрын
Ennalum enthakum ethante yadarthavproblem🧐😒
@jamsheelak956856 минут бұрын
നിങ്ങളെ ഉമ്മച്ചിനെ നല്ല ഇഷ്ടം ആണ്
@sijiratheesh973831 минут бұрын
ഒരുപാട് ഇഷ്ടം 🥰🥰🥰
@nishuminnuofficial9224Сағат бұрын
Agaaroo patram evidnna vangiyad
@shalusasisu7064Сағат бұрын
Jaasmin എത്ര കുട്ടികൾ ഉണ്ട്
@shamseeraasif9532Сағат бұрын
2
@sabeenashakeer8800Сағат бұрын
Shariyanu nalla positivityulla oru flat aanu 😍👍
@soudhahusain982933 минут бұрын
Shabna vararilley😊
@cheriyappucheriyappu2 сағат бұрын
അവർ പറഞ്ഞ പോലെ തന്നെ ഞങ്ങൾ കാണുന്നവർക്കും ഒരു പോസറ്റീവ് എനർജി തോന്നുന്നുണ്ട്
@asmakrashid7645Сағат бұрын
സുലുതാ 🥰🥰🥰
@nasiyathnasi2172Сағат бұрын
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆hiiii