Concrete cheyyathe interlock cheyyan rate ethraywkum sqft nu
@suthilkumarkumar61493 жыл бұрын
Concrete പുറത്ത് ചെയ്താൽ പായൽ പിടിക്കാനും തെന്നി വീണ് പരിക്ക് പറ്റാൻ ചാൻസ് ഉണ്ട്
@malichembanchemban98794 жыл бұрын
Bro polichu
@abdulnazer41543 жыл бұрын
ഹലോ അസ്സലാമുഅലൈക്കും ഞാന് കുറെ നമ്പർ ചോദിച്ചു
@shajahan592 жыл бұрын
Banglor stone nigal cheyunudo rate ethra size 50 to 55
@shuhaibshan21224 жыл бұрын
Interlock installation video eduu
@shoukathtirur97442 жыл бұрын
ഇത്രയും ബുദ്ധിയില്ലാത്തവരാണോ ആ വീട്ടുകാർ വീടിന്റെ മുറ്റം മുഴുവനും കോൺക്രീറ്റ് ഇട്ടിരിക്കുന്നു.. മഴപെയ്‌താൽ ഒരുതുള്ളിവെള്ളംപോലും ഭൂമിയിലേക്ക് ഉറങ്ങാതെ കെട്ടിനില്കും
@peechirahmathulla4 жыл бұрын
പൊളി
@moideenbava90804 жыл бұрын
ഇത് ചിലവ് കുറഞ്ഞ ഒരു രീതി - നന്നായിട്ടങ്- മുകളിൽ മിനുസപെടുത്താതെ റഫ് ആക്കിയാൽ വഴുക്കൽ ഉണ്ടാകില്ല എന്നു തോന്നുന്നു
@stonecraftdg83564 жыл бұрын
എങ്കിലും നല്ല ഉത്തരവാദിത്തമുള്ള വർക്കേഴ്സ് ആണല്ലോ
@Video-p5b4 жыл бұрын
Oru rasam🤒🤒🤒🤒🤒
@Farisboss4 жыл бұрын
👍👍💪
@quldhar2864 жыл бұрын
എത്രയും പെട്ടന്ന് 100 k എത്തട്ടെ ഒപ്പം സിൽവർ പ്ലേ ബട്ടണും കിട്ടട്ടെ
@abc-px2ns4 жыл бұрын
Temperory home design onnu kaanikkuo
@rafeek.urafeek12924 жыл бұрын
👌👌👌
@joyalvellaplakkal92534 жыл бұрын
സൂപ്പർ ❤️❤️
@jaferkunjava53094 жыл бұрын
നാട്ടിൽ എവിടെയാ ബ്രോ എനിക്കും ചെയ്യാനുണ്ട് മുറ്റം കോൺക്രീറ്റ് ഫോൺ നമ്പർ തരുമോ
@shijithc22844 жыл бұрын
👍👍
@sreelakshmipn11574 жыл бұрын
👍
@muhdashik55174 жыл бұрын
Yella videosum kanarund
@ashrafcheenikkalashrafc36234 жыл бұрын
നല്ല അവതരണം ഒരു ചെറിയ വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട് നിങ്ങളെ ബന്ധപ്പെടാൻ പറ്റുന്ന നമ്പർ നൽകാമോ? മലപ്പുറം ജില്ലയിൽ എവിടെയാണ് നിങ്ങൾ
@rithikautomobile4 жыл бұрын
Poli
@MuhammedAli-yw4vz3 жыл бұрын
Muttam concreat cheyyan sqarefeet rate etranu
@vinuvinuzz26264 жыл бұрын
Chetta nigala salam evideya
@Anwqr4 жыл бұрын
മൗട്ടി ദത്ത അത്??
@ASARD20243 жыл бұрын
മൗട്ടി ബിടാന്ന് വച്ചാൽ ഒപ്പിച്ച് വിടുക
@babunatarajan25304 жыл бұрын
സൂപ്പർ സൂപ്പർ 👍👍
@mohammedkutty8864 жыл бұрын
വല്ലാത്ത പണി ക്ലയീൻറ് ൻ്റെ ആവശ്യം ഇത് ആരു° അവിയാത്ത കാര്യം കുറെ മെയതന്നെയാണ്
@girishampady85184 жыл бұрын
കിടു 💃💃
@emilv.george99854 жыл бұрын
Chetta ,pazhaya concreate muttam ( 50 years plus ), chila pottalukal oke undu . engayannu athu sheriyakuka ?
@bebobanu Жыл бұрын
Patch work chytal mathy
@muruganputhenveedu27834 жыл бұрын
Poliyaaaa nigalu 💋
@muruganputhenveedu27834 жыл бұрын
Kazhichoo food
@muruganputhenveedu27834 жыл бұрын
Uragikko 💋 😘
@sreenath.m.tsrenath16664 жыл бұрын
😃
@sidhike74 жыл бұрын
കളമശ്ശേരി ഉണ്ടോ ?
@ajmanbro92684 жыл бұрын
Und.... 9645142451
@zamarushdha10873 жыл бұрын
Nilam mann aanengil.... Athinn mugalil jellyum cement um ittath nikko
@zamarushdha10873 жыл бұрын
@@allroundconstructions1355 🙏🙏
@shamnaskvk4 жыл бұрын
Thara kettiyappol കരിങ്കല്ല് ബാക്കി വന്നു അതുകൊണ്ട് മുറ്റം പതിച്ചു ഇനി മുറ്റം അടിപൊളി ആകൻ എന്ത് ചെയ്യണം
@ibrahimibrahim66924 жыл бұрын
മച്ചാനെ.. ഇതൊക്കെ രണ്ടു വണ്ടി കയറി കഴിഞ്ഞാൽ തീർന്നു... നിന്റെ രണ്ട് ഇന്ജ് കോൺഗ്രീറ്റ്... മൂ ന്നര ഇന്ജ് കോൺഗ്രീറ്റ് ചെയ്താൽ.... തന്നെ വണ്ടി കയറിയാൽ പൊട്ടും... അനുഭവം ആണ് ഗുരു...
@syedjefry58984 жыл бұрын
ഉറപ്പുള്ള മണ്ണിൽ 2 ഇഞ്ച് മതിയാവും..
@mariyampk2839 ай бұрын
Ente veetil 2 inch polum illa. Konditta mannum aanu. Car kayari bolrero um kayaral und. No problem
@കലക്കികലക്കി4 жыл бұрын
അത് ഇഞ്ചിനീയർ വർക്ക് ആണ് എങ്കിൽ എൻജിനീയർക്ക് ആ കൂടിനുള്ളിൽ തൂക്ക് വെച്ച് തേക്കടി വരും
@hussainrassac55453 жыл бұрын
ഇൻ്റർലോക്ക് നിർമാണ vdo ഇടൂ
@hussainrassac55453 жыл бұрын
@@allroundconstructions1355 path way
@anumon17284 жыл бұрын
Usarayi
@Zubair2933 жыл бұрын
മുറ്റത്ത് കോൺഗ്രീറ്റ്ചെയ്യരുത് മഴക്കാലത്ത് ചന്തി കുതി ബ്കും
64 sqrfet ഇന്റർലോക് ചെയ്യാൻ എത്ര കട്ടകൾ വേണ്ടിവരും?
@saeedmubarackmp52744 жыл бұрын
എനിക്കും ഉണ്ട് same work.. Oyivundakumo
@josephn.s51154 жыл бұрын
Do not do concreteing , if you do it the well will not get charged properly during rainy period .
@mkrkpba59184 жыл бұрын
👍💔💔💔💔
@Shanir6454 жыл бұрын
ചെരിച്ചു വാർത്ത വീടിന്റെ മുകളിൽ ഓടിന് പകരം തേച്ചു ഡിസൈൻ വര ഇടാൻ പറ്റുമോ
@Shanir6454 жыл бұрын
@@allroundconstructions1355 paint അടിച്ചാൽ
@Shanir6454 жыл бұрын
@@allroundconstructions1355 ഓക്കേ
@abidvemmully55684 жыл бұрын
ട്ടറസിൻെമുകളിഎങ്ങനെ,സിമറ്റ്,ചെയ്യാം
@abdulnazer41543 жыл бұрын
ഹലോ അസ്സലാമുഅലൈക്കും ഞാൻ കുറെ നമ്പർ ചോദിച്ചു നമ്പർ തന്നില്ല ഞാൻ മലപ്പുറം ജില്ലയിൽ വേങ്ങര യാണ് എനിക്കൊരു ദിവസത്തെ പണിയുണ്ട് ഗേറ്റ് മാറ്റിവെക്കാൻ ആണ് ഒന്ന് ഹെൽപ്പ് ചെയ്യുവോ പൈസ വിഷയമല്ല ഞങ്ങളുടെ നാട്ടുകാർക്ക് അത് വെക്കാൻ അറിയില്ല പ്ലീസ് നമ്പർ തരൂ
@sayyid9854 жыл бұрын
കുറച്ചു വീട്ടിൽ വർക്കുണ്ട് .നമ്പർ ഒന്ന് തരുമോ? അല്ലെങ്കിൽ എൻറെ നമ്പറിൽ ഒന്ന് വാട്സാപ്പിൽ ചാറ്റിങ് തരുമോ?
@jaaf0834 жыл бұрын
@@allroundconstructions1355 Naattil avidayaa bro
@VENUGPL13 жыл бұрын
അവസാനം ഫിനിഷ് കിട്ടാൻ കുമ്മായം ചേർത്തു എന്നാണോ പറഞ്ഞത്?വ്യക്തമായില്ല.
@VENUGPL13 жыл бұрын
@@allroundconstructions1355 ഒകെ താങ്ക്സ് ബ്രോ .🙂
@ajithcg22803 жыл бұрын
@@allroundconstructions1355 ningale number tharu
@mufassilriyasmra30034 жыл бұрын
ഒരിത്തിരി വൈകി... കുവൈറ്റിൽ നിന്നും.....
@thajentertainment38954 жыл бұрын
ചില സാഹചര്യങ്ങളിൽ ഞങ്ങൾ മെസ്റ്റീരിമാർ ഉടമയുടെ അനുവാദത്തോടെ ചെയ്യുന്ന ചില പൊടിക്കൈ വിദ്യകൾ ആണ് മൗറ്റിംഗ്
@azeezansar55974 жыл бұрын
നിങ്ങളെ പോലെ ആത്മാർത്തയുള്ള പണിക്കാരെ ഇന്നത്തെ കാലത്ത് പാടാണ് 2 ലക്ഷത്തിന് 4 വർഷം മുമ്പ് അടുക്കള കെട്ടി ഇപ്പോൾ ഫിത്തിയിൽ ഈർപ്പവും പിളരുകയും ചെയ്യുകയാണ് ഇനിയെന്താ മാർഗ്ഗം