നിങ്ങൾക്കിനിയും നേരം പുലർന്നില്ലേ ഏതു പാർട്ടിയാണ് മൂല്യമുള്ളത് ഒന്നുമില്ല അതാണ് സത്യം ഇതൊരു വ്യവസായമാണെന്ന് ഇനിയും മനസിലാക്കുക
@varghesemathai82779 күн бұрын
ഇന്നത്തെ സിപിഐക്കാർ കച്ചറകൾ'😮
@shalbiejohn80568 күн бұрын
Correct 💯 PKV correct
@Shahul-k6i9 күн бұрын
സിപിഐ പറഞ്ഞത് ഏതാണ് സിപിഎം കേട്ടത് ഇ ത്ര യും നാണമില്ലാത്ത ഒരു പാർട്ടി
@subrahmanianmp65099 күн бұрын
സിപിഐ കേരളത്തിൽ എവിടെ ആണ് കാര്യമായി ഉള്ളത്. ഒരു സീറ്റ് സ്വന്തമായി മത്സരിച്ചു ജയിക്കാൻ സാധിക്കുമോ. കുറച്ച് നേതാക്കൾ മാത്രം. മുൻപ് നല്ല നേതാക്കൾ ഉണ്ടായിരുന്നു.
@Ian906669 күн бұрын
അതെ. ഒരുമിച്ച് നാട് കൊള്ളയടിക്കാമല്ലോ.
@shajijoseph57269 күн бұрын
ഇതെല്ലാം ഒരു കൂട്ടുകച്ചവടം അല്ലേ
@skbankers41609 күн бұрын
😂 ബിനോയി വിശ്വം എങ്ങോട്ടെങ്കിലും ഒന്നു ചൊവ്വേ നേരെ വളഞ്ഞു നിൽക്കു 😂
@radhakrishnanmk97919 күн бұрын
പൂരം+ ADM+ എത്രയോ ?
@krishnanansomanathan88589 күн бұрын
രാഷ്ട്രീയക്കാരുടെ കള്ളക്കളികളെ കുറിച്ച് നേരിന്റെ വഴി ചികയാതിരിക്കുന്നതല്ലേ നല്ലത് സർ?
@josecj68299 күн бұрын
Better to dissolve both parties.
@saifudeenkm66958 күн бұрын
വേറൊരു പാർട്ടിയിലും ലയിക്കേണ്ടി വരില്ല. അണികൾ ഇപ്പോൾ തന്നെ BJP അടയ്ക്കമുള്ള പാർട്ടികളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു😂😂😂😂
@sreekumart33909 күн бұрын
ബിനോയ് വിശ്വം നട്ടെല്ല് ഇല്ലാത്തvan
@sherif.T3 күн бұрын
ചെറിയ പാർട്ടി ഓഫ് ഇന്ത്യ.(C.PI).
@loveandjoy19719 күн бұрын
സിപിഎം പിരിച്ചു vittu അടുത്ത ഇലക്ഷന് മുൻപ് kjp നടക്കുന്നതാണ് ബിജെപി കും സിപിഎം ഉം നല്ലത്
@Ibrahimpp-qc9pc8 күн бұрын
ഇനി CJ P
@pssalim8039 күн бұрын
Cpm. cpi. ൽ ലയ്ക്കുന്നതാകും നല്ലത് കാരണം cpm ന്റെ പോക്ക് അതാണ് സൂചിപ്പിക്കുന്നത് കാരണം ഏകാധിപത്യം ആ പാർട്ടിയെ നശിപ്പിക്കുന്നു
@krishnankutty4905Күн бұрын
എന്നാലും cpm ന്റെ കോവപാമരങ്ങൾ ആയിരിക്കും!!! ഇപ്പോഴത്തെ സിപിൽ ഇപ്പോഴത്തെ കോൺഗ്രഡിനെക്കാൾ എത്രയോ താഴെയാണ്!!!
@jopanachi6069 күн бұрын
Nowadays politics is a business and like any other profession young people join various political parties with the aim of making money for their livelyhood.