CPI യുഡിഎഫിലേയ്ക്ക് ഉറപ്പിച്ച നീക്കം

  Рет қаралды 73,920

Malayalivartha Inside

Malayalivartha Inside

21 күн бұрын

‪@MalayalivarthaInside‬

Пікірлер: 116
@sajeevkumar4503
@sajeevkumar4503 19 күн бұрын
കത്തുന്ന പുരയിൽ നിന്നും ഊരുന്ന കഴുക്കൊലും കൊണ്ട് ഓടി രക്ഷപ്പെട്ടു പോവുന്നത് ആണ് സിപിഐ ക്കു നല്ലത്
@rajan3338
@rajan3338 10 күн бұрын
❤❤❤❤❤
@harinedumpurathu564
@harinedumpurathu564 19 күн бұрын
ഇനിയെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ CPl പഠിക്കണം
@LeelaVeeraragavan
@LeelaVeeraragavan 19 күн бұрын
😢😢😢😢😢y
@LeelaVeeraragavan
@LeelaVeeraragavan 19 күн бұрын
😢
@rajan3338
@rajan3338 10 күн бұрын
❤❤
@ValsanPV-lx9ze
@ValsanPV-lx9ze 19 күн бұрын
മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടുന്നതല്ലേ.. സി... പി... ഐ ക്ക് നല്ലത്
@rajan3338
@rajan3338 10 күн бұрын
❤❤❤
@gopalakrishnannair7289
@gopalakrishnannair7289 19 күн бұрын
നല്ല നീക്കം പിണറായിയെ സഹിക്കാനാവില്ല!
@rajan3338
@rajan3338 10 күн бұрын
❤❤❤❤❤
@roshinisatheesan562
@roshinisatheesan562 19 күн бұрын
ഈ പാർട്ടിയെ ഇത്രയും അധ:പതിപ്പിച്ചതിൽ ഘടകകക്ഷികളും അണികളും വെളുപ്പിക്കാൻ കൊട്ടേഷനെടുത്തവർ വരെ കുറ്റക്കാരാണ് ഇപ്പോ പറയുന്ന ഇതേ അഭിപ്രായങ്ങൾ കുറേ നേരത്തേ വേണ്ടതായിരുന്നു DYFI പ്രവർത്തകർ കുറേ മാറാനുണ്ട് ഗുണ്ടായിസം നിർത്തുക🤝👍🙏
@rajan3338
@rajan3338 10 күн бұрын
❤❤❤❤
@user-qu3lz7lr6n
@user-qu3lz7lr6n 19 күн бұрын
ഒരു ഇടതുപക്ഷ പാർട്ടി കേരളത്തിൽ ഉണ്ടായിരിക്കണമെങ്കിൽ ഉടൻതന്നെ സിപിഐ മുന്നണി വിടണം.
@rajan3338
@rajan3338 10 күн бұрын
❤❤❤❤
@user-gp5kj4wf3j
@user-gp5kj4wf3j 19 күн бұрын
നാട് മുടിച്ച ഭരണം വേണ്ട 🙏🙏🙏🙏ആ പാർട്ടിയും കേരളത്തിൽ വേണ്ട 🙏🙏
@rajan3338
@rajan3338 10 күн бұрын
❤❤❤
@krishnangovindan1827
@krishnangovindan1827 19 күн бұрын
എല്ലാവരും പോകും, മാണി കുട്ടൻ സഹിതം 👍😀
@johnjoseph_sales_trainer
@johnjoseph_sales_trainer 19 күн бұрын
എത്ര കൊണ്ടാലും പഠിയ്ക്കാത്ത പാർട്ടിയാണ് CPI CPM ൽ CPI -യ്ക്ക് എന്നും ഭ്രഷ്ടാണ് ഇതെല്ലാവർക്കുമറിയാം
@user-go3pv4vz3v
@user-go3pv4vz3v 19 күн бұрын
സി പി ഐ അപകടം തിരിച്ചറിയുന്നു,
@rajan3338
@rajan3338 10 күн бұрын
❤❤❤
@vijayannair7416
@vijayannair7416 19 күн бұрын
അയ്യോ ഭയപ്പെടൂത്തിയല്ലോ ഞാനുദ്ദേശിച്ചു ഇപ്പോൾ വന്ന കപ്പലാണെന്ന്. ഉത്ഘാടിക്കുന്നതു പിണുവും ആരായാലും പേടിച്ചു പോകും.
@SunilKumar-rc6fe
@SunilKumar-rc6fe 19 күн бұрын
വീണ ജോർജിനെ വിളിക്കു. താങ്ങിപിടിച്ചേക്കും, തരാതെ.😅😅😅
@raveendranathmeleparambil2942
@raveendranathmeleparambil2942 19 күн бұрын
DUBAIYIL POGAN AANENGIL NHAMMAL READY😂😂😂
@thanhappanmk6780
@thanhappanmk6780 19 күн бұрын
തരാതെ അല്ലാ തളരാതെ എന്ന് പറഞ്ഞാൽ വടി പോലെ
@ushaclnur1103
@ushaclnur1103 19 күн бұрын
വ്യക്തമായ വാർത്ത അവതരണം സൂപ്പർ
@jacobpanicker9439
@jacobpanicker9439 19 күн бұрын
"വെറുതെ ഒരു സ്വപ്നം." അതാരുടേതായാലും.....കാണാമല്ലോ.... സ്വപ്നം സാക്ഷത്കാര്യങ്ങളുടെ കാത്തിരിപ്പാകട്ടെ......
@user-ve6kb6lb7r
@user-ve6kb6lb7r 19 күн бұрын
ഇതാണ് കൊലയാളി വാർത്ത 👌😃
@unknown-sp5ky
@unknown-sp5ky 19 күн бұрын
തുരന്ന് തിന്നു തീർത്തു, ഇനി പട്ടിണി കിടക്കുന്ന, കടക്കെണിയിൽ ആയ ജനത്തെ രക്ഷിക്കാൻ ആർക്കു കഴിയും
@user-tz7vw6zf1y
@user-tz7vw6zf1y 19 күн бұрын
സിപിഎം കാർ സിപിയിൽ ചേരണം
@shanmughanvariyath1977
@shanmughanvariyath1977 19 күн бұрын
ഇടതു പക്ഷത്തിൻ്റെ - കൊള്ള മുതൽ ' ഒരു മിച്ച് 'പങ്കിട്ട വര് ഇപ്പോൾ ' ആദർശം പറയുന്നു'
@rajan3338
@rajan3338 10 күн бұрын
❤❤❤❤❤
@mvmv2413
@mvmv2413 19 күн бұрын
Cpm നു cpi യിൽ ലയിക്കാൻ എത്രയോ അവസരം വന്നിരുന്നു.😂
@BabuTm-c3m
@BabuTm-c3m 19 күн бұрын
സി പി ഐ നല്ല പാർട്ടിയാണ് പക്ഷെ സി പി എമ്മിന്റെ കൂട കൂടി സി പി ഐ ഒന്നിനും കൊള്ളാ ണ്ട് അയി അന്തസ് ഉണ്ടങ്കിൽ സി പി ഐ വിടണം ജീ സുധാകരന പോലെയുള്ള കമ്യുണിസ്റ്റ് കരായിട്ടുള്ള എല്ലാവരെയും സി പി ഐ എട്ക്കണം സി കെ. ചന്ദ്രപ്പന്റെ അത്ര തന്റെ ടത്തോടെ എതു വിശയത്തിലും സംസാക്കാൻ നാടി യോജിച്ച ഒരു സഖാവ് ഉണ്ടായിട്ടില്ല സി പിഐയുടെ വിദ്ധ്യർഥി സമുഹത്തെ രക്ഷപെടുത്തണം ഹരിഷ്ടയാക്കെതിരെ ശക്തമായ നിലപാട് എടുക്കണം കമ്യണി. സ്റ്റ് പാർട്ടി കേരളത്തിൽ എന്ന ഇന്ത്യ രാജ്യത്ത് തന്നെ നിലന്നിൽക്കണം സി പി എമ്മ് കമ്മ്യൂണിസത്തെ കഴിച്ച് മൂടുകയാണ് അതുകൊണ്ട് സി പി ഐ ജാഗ്രതെ സഖാക്കളെ
@KSubash-yy3ki
@KSubash-yy3ki 19 күн бұрын
ഇപ്പോൾ UDF ൽ എത്തിയാൽ CPI നിലനിൽക്കും. അല്ലെങ്കിൽ 2026 ൽ CPI = 0.
@udaybhanu2158
@udaybhanu2158 19 күн бұрын
കാ നം IS മാർക്ക് ഉള്ള ഒരു Yes man ആയിരുന്നു. ഒഴുക്കിന് ഒപ്പം ഒഴുകി ജീവി ച്ച ഒരു നേതാവ്.
@syamlal6227
@syamlal6227 19 күн бұрын
ഉണ്ട ആയിരുന്നു പിണറായിയുടെ അടിമ ആയിരുന്നു കാനം
@sivarajan3399
@sivarajan3399 17 күн бұрын
മന്ത്രി മാർക്ക് കൈക്കൂലി വേണം. ശീതളഛായ അനുഭവിക്കണം.
@sureshbabu7994
@sureshbabu7994 19 күн бұрын
നിലവിലെ സാഹചര്യത്തിൽ CPI യെ UDF ൽ എടുക്കേണ്ട ഒരു ആവശ്യവുമില്ല. 4 മന്ത്രി സ്ഥാനം🤭🤭
@VijayaKumar-zy7xw
@VijayaKumar-zy7xw 19 күн бұрын
മുൻപ് കരുണാകരൻ മുക്യനും ഇന്ദിര പ്രധാനമന്ത്രി യും അയിരുന്നു സിപിഐ കോൺഗ്രസിൽ അയിരുന്നു സീറ്റും കിട്ടി ഇപ്പോൾ പോയാൽ ഒന്നും കിട്ടില്ല സിപിഐ മുന്നാകും ഒരു ഭാഗം സിപിഎം ഇൽ ആകും ഒരു ഭാഗം കോൺഗ്രസിൽ പോകും ബാക്കി ബിജെപിൽ പോകും സിപിഐ ശു അങ്ങിനെ ഇന്ത്യയിൽ ചക്കിൽ കെട്ടി വരിയിൽ വച്ചിരിക്കുന്ന ഒരു ശവം കുഴിച്ചു മുടപെടും ജനത്തിന് റെസിത് കുറ്റിയും കൊണ്ടു പിരിക്കാൻ വരുന്ന ഒരു വിഭാഗം ഒഴിവാകും ബിനോയ്‌ വളിയും വിട്ടു ഗുതവും ചൊറിഞ്ഞു വിശ്വനതൻട് കുഴി തലക്ക് ഇരിക്കും സുനിൽകുമാർ രാജൻ മുല്ലകര മുതൽ പേര് സിപിഎം ഇൽ ആകും അനിൽ, ദിവാകരൻ പോലുള്ളവർ ബിജെപിൽ പോകും എറണാകുളം, കോട്ടയം, ഉള്ളവർ കോൺഗ്രസിൽ പോകും ഓക്കേ
@gourisp7528
@gourisp7528 19 күн бұрын
സിപിഐ ബിജെപി യിൽ ചേരുക യാണ്‌ നല്ലത് ഇപ്പോൾ പോയാൽ സീറ്റ് കിട്ടും
@jexysoman2976
@jexysoman2976 19 күн бұрын
ആലോചിച്ചു തീരുമാനം എടുത്താൽ അടുത്ത 10വർഷം കേരളത്തിൽ cpi ഉള്ള udf ഭരിക്കും.
@Nisar-uj2py
@Nisar-uj2py 19 күн бұрын
സിപിഐയുടെ മുന്നണിയിൽ ചേർക്കണമെന്നില്ല നിങ്ങൾക്ക് കൂടോത്രം ചെയ്താൽ തന്നെ നല്ലവണ്ണം വോട്ട് കിട്ടും
@palaniacharyt9676
@palaniacharyt9676 19 күн бұрын
പലരും മിണ്ടുന്നില്ല പക്ഷെ പൊട്ടുമ്പളും പൊട്ടൻമാർ അറിയില്ല പുകവരുമ്പോൾ, മാത്രം അറിയും.
@pauljoseph2811
@pauljoseph2811 19 күн бұрын
ആട്ടും തുപ്പും സഹിച്ച് എൽഡിഎഫിൽ നിൽക്കുന്നതിലും ഭേദം സീപീഐക്ക് യൂഡിയെഫിൽ ആട്ടുംസൂപ്പ് കഴിച്ച് കഴിയാം.
@josekurian348
@josekurian348 19 күн бұрын
നിങ്ങളുടെ വാർത്ത വായിക്കൽ അരോചകമാണ് പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കും
@kunhimoidheenpattalam473
@kunhimoidheenpattalam473 19 күн бұрын
എൽഡിഎഫ് ൽ നിന്നും യുഡിഎഫ് ൽ പോയ കക്ഷികളുടെ അവസ്ഥയറിയുന്ന സിപിഐ എത്രയും പെട്ടെന്ന് രാഹുലുമായി സംസാരിച്ചു ഉചിതമായ തീരുമാനമെടുക്കണം
@prasadbr5718
@prasadbr5718 17 күн бұрын
Save CPI at the earliest...!!
@johnpaul9233
@johnpaul9233 19 күн бұрын
കൊക്കിനു വെച്ചത് കൊറ്റിക്കു. യുഡിഫ് മുക്തം എന്ന പണി പാളിയോ?
@user-km7up6jn5g
@user-km7up6jn5g 19 күн бұрын
Let them go back. We want to live.
@sarammaabraham2702
@sarammaabraham2702 5 күн бұрын
Very good suggestion
@prakashmathew3668
@prakashmathew3668 19 күн бұрын
Asif നു കൂടുതൽ മെമ്പർമാരേ ഉണ്ടാക്കി തരാമേന്നു വരേ ആർഷോ പറഞ്ഞതല്ലേ ഇതിൽ കൂടുതൽ SFI എന്തു ചെയ്യണം
@shajikumar2664
@shajikumar2664 19 күн бұрын
ലോക്സഭ എന്നു പറയുക
@ambuambu7926
@ambuambu7926 19 күн бұрын
സത്യസന്ധമായ വാർത്ത മാത്രം കൊടുക്കണം
@user-qf3bn5ie9y
@user-qf3bn5ie9y 3 күн бұрын
Jo's k maami, sreyamskumar,cpi enn iver oru munnani undakkanam
@sukumarakuruprajeevkurup1226
@sukumarakuruprajeevkurup1226 19 күн бұрын
Binu anna, veena checchi paranggathe ee kappalu muggulla ethinoru kappithan unde enne. Annan chechiumayi onnu samsarikku.😂😂😂😂😂
@jahf494
@jahf494 19 күн бұрын
ബിനോയ് വിശ്വം ❤❤❤❤❤
@kavalambalachandran890
@kavalambalachandran890 19 күн бұрын
രണ്ടു മിനിറ്റിൽ പറയേണ്ട കാര്യം നീട്ടിപ്പരത്തി പത്തുമിനിറ്റുകൊണ്ടു പറയുന്നതു കാരണം ഈ ചാനൽ ഇനി കാണുന്നില്ല എന്നു തീരുമാനിക്കുകയാണ്.
@shejoinasu
@shejoinasu 19 күн бұрын
ഇനി തിരുത്തിയിട്ടു എന്താ കാര്യം? ജനങ്ങളുടെ കൊള്ളയടിച്ച പണം തിരിച്ചുകിട്ടുമോ?
@user-zk9in7ne8s
@user-zk9in7ne8s 19 күн бұрын
മേഡം നാളെ കളിലും ഇതുപോലെ അടിച്ചുവിടുമല്ലോ അല്ലെ?
@johnsonabrahamplathottam9837
@johnsonabrahamplathottam9837 19 күн бұрын
👌👌😋😋😋🎉🎉🎉
@raveendranathmeleparambil2942
@raveendranathmeleparambil2942 19 күн бұрын
KAPPAL ALLA JANANGALANU MUNGIYATH
@UdayabhanuBhanu-zs8kz
@UdayabhanuBhanu-zs8kz 19 күн бұрын
എത്രയും വേഗം UDF ൽ ചേർന്ന് CP| യെ രക്ഷിക്കു
@unnikrishnan1725
@unnikrishnan1725 4 күн бұрын
മുങ്ങി ലേ
@shajikottackal99
@shajikottackal99 19 күн бұрын
സിപിഐ ക്ക് 51വെട്ടി ശീലം ഇല്ലാത്തതുകൊണ്ട് ജെനങ്ങൾ മാനിക്കുന്നുണ്ട് ഇനിയും വേറെ option ഇല്ലാത്തതുകൊണ്ട് ബിജെപി യിൽ ചായുന്നതാണ് അഭിമാനം.... കേന്ദ്ര മന്ത്രിമാരും ഉണ്ടാകും സമയം ഇനിയും പോയിട്ടില്ല ചങ്ങാതി ഇത് ലാസ്റ്റ് ബസ്സ് ::::
@santhoshsivanalappuzha5953
@santhoshsivanalappuzha5953 19 күн бұрын
Ldf ഇൽ നിന്നാൽ സിപിഐ ഇല്ലാതാവും ഉറപ്പ്. ഇപ്പോൾ മുന്നണി വിട്ടാൽ പിടിച്ചു നിൽകാം. കാനം കാണിച്ച അടിമ മനോഭാവം സിപിഐ ക്കു ദോഷം ചെയ്തു
@GopalakrishnanMouvanal
@GopalakrishnanMouvanal 19 күн бұрын
❤😊
@raveendranathmeleparambil2942
@raveendranathmeleparambil2942 19 күн бұрын
PAMDARA KAALAA KADAK PURATH
@radhakrishnans9418
@radhakrishnans9418 19 күн бұрын
IF CPI CONTINUE LIKE THIS. IN 2026. CPI WILL BE A BIG ZERO
@varghesem8045
@varghesem8045 19 күн бұрын
Still ye kaikaryam cheyyanam
@ChandranChandran-rq3ik
@ChandranChandran-rq3ik 19 күн бұрын
Ethu. Nadakanum. Keralam Razhapadum
@varghesem8045
@varghesem8045 19 күн бұрын
Why CPI is waiting
@balakrishnanmr3392
@balakrishnanmr3392 19 күн бұрын
Captain is sinking in corruption
@MohananPv-rv8ml
@MohananPv-rv8ml 19 күн бұрын
സിപിഐ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് ആണ് പോയിക്കൊണ്ടിരിക്കുന്നത്എന്ന് പറഞ്ഞതുപോലെ നിങ്ങൾ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് ആണ് പോയിക്കൊണ്ടിരിക്കുന്നത് ഒരു കാരണവശാലും ഒരു കാര്യവും നീ കൃത്യമായി അവതരിപ്പിക്കാനോ പറയാനോ അല്ലെങ്കിൽ അത് തീരുമാനിക്കാൻ കഴിവില്ലാത്ത ഒരു പഞ്ഞിക്കിട്ട പാട്ടിലൂടെയാണ് നിങ്ങൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്ഇതിലും നല്ല പാട്ടുകാർ വേറെയുണ്ട് നല്ല പാട്ട് വളർന്നു കൊണ്ട് വരുന്ന പാർട്ടിക്കാർ ഉണ്ട്കൂടെ നിങ്ങൾ ചേരുന്നത് ആയിരിക്കും നല്ലത്
@lalyharvey2118
@lalyharvey2118 19 күн бұрын
😂😂😂
@sasidharank1499
@sasidharank1499 17 күн бұрын
Vvichwam onnum cheyilla aana kallananavan
@olavilumesh2273
@olavilumesh2273 Күн бұрын
SFI STATE Secretary Arsho ആരെന്നാണ് വിചാരം. ഒരു വലിയ നേതാവ് ആണ് എന്ന് വിചാരിക്കുന്നുണ്ടോ.നിനക്ക് വെറും പുല്ലുവില.
@LaksmiLaksmi-f2v
@LaksmiLaksmi-f2v 19 күн бұрын
Besh besh andada nee yherum
@SreendhSreenadh
@SreendhSreenadh 19 күн бұрын
Athinu palliyil poyyi Pani nokkiyal mathi cpi ottakku nikkum 18 seet neadum
@rajan3338
@rajan3338 10 күн бұрын
SWAYAM ILAATHE AAKUMENNU CPI THIRICHARIYUNNU! CPI ...UDF LEKKU VARATTE! CPM NE *** OTTAPPEDUTHUKA!***.....!
@user-ih7ut4xj3d
@user-ih7ut4xj3d 19 күн бұрын
Chavittum kuthum medichu nilkunnathilum bhedam
@RajappanKV-jp5zp
@RajappanKV-jp5zp 19 күн бұрын
Kappalmungum00cpikare0malinajalamkudichuchavano00ningalnallavannammaricholoo
@Rk__4561
@Rk__4561 19 күн бұрын
Cpi mathramalla ldf um UDF il chrum namuke BJP ye tholpikande
@user-pk3rh5zx2d
@user-pk3rh5zx2d 19 күн бұрын
Svan eethu koathilekkum podaytee.
@sudhakarannair8929
@sudhakarannair8929 19 күн бұрын
C. P. I. നില നിൽക്കണമെങ്കിൽ. C. P. M. വിടണം ഞാനും c. P. I. കാരനാണ്
@josephkj426
@josephkj426 19 күн бұрын
Pinarayi riyas veeena cpim amedhyam vizungunnnnnnnna CPI binoy
@user-dd5rz8rr8r
@user-dd5rz8rr8r 19 күн бұрын
Very good suggestion
CPM നെ പിണറായി തകർക്കും
13:48
Malayali Vartha
Рет қаралды 75 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
പിണറായിക്ക് ചെക്കുവെച്ചു
6:08
Malayalivartha Inside
Рет қаралды 61 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН