അൻവർ പറഞ്ഞതിനെ പാർട്ടിക്ക് മറികടക്കാനാകില്ല | Dr. Arun Kumar | P V Anwar

  Рет қаралды 173,278

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 480
@ShajiAaa-y6t
@ShajiAaa-y6t Ай бұрын
സത്യത്തിന്റെ കൂടെ നിൽക്കുന്നവർ അൻവറിന്റെ കൂടെ നില്കും ❤️
@Dayana-uu3su
@Dayana-uu3su Ай бұрын
അൻവർ the great Man. നല്ല പൊളിറ്റീഷ്യൻ ജനങ്ങൾക്കൊപ്പം പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാൻ നേതാക്കളില്ല .പകരം വന്ന നായകൻ
@vishnuradhan8681
@vishnuradhan8681 Ай бұрын
Adipoli....😂😂😂
@vishnuradhan8681
@vishnuradhan8681 Ай бұрын
Nee pottan ano ennu onnu chinthiku..😅😅
@thasneemish
@thasneemish Ай бұрын
അൻവർ ❤❤❤❤❤❤
@thasneemish
@thasneemish Ай бұрын
സംഘികളെയും കമ്മികളെയും കൊങ്ങികളെയും ഒരേപോലെ ധർമ്മസങ്കടത്തിൽ ആക്കി.. സാധാരണ ജനങ്ങൾക്കു വേണ്ടി പട നായിച്ചു പിവി.❤❤❤. രാഷ്ട്രീയം ഉപജീവനമാക്കിയവർക് ഇത് സഹിക്കാൻ ആവില്ല.. അവർ കിടന്നു മോങ്ങും.
@shahalk1907
@shahalk1907 Ай бұрын
പൊട്ടൻ നീയും നിന്റെ തന്തയും ​@@vishnuradhan8681
@AzeezP-o9r
@AzeezP-o9r Ай бұрын
പി.വി. സത്യം പറയുന്നു. അതു കൊണ്ടു ജനപിന്തുണ കിട്ടുന്നു അതാണ് സത്യം.......
@SathaaSathaa
@SathaaSathaa Ай бұрын
അൻവർ ഹീറോ.. ബിഗ് സല്യൂട്ട്...
@mahamoodvc8439
@mahamoodvc8439 Ай бұрын
സത്യം പറയുന്നിടത്ത് ശത്രുക്കളും ധാരാളം ഉണ്ടാവും
@sajeerakkal563
@sajeerakkal563 Ай бұрын
കറക്റ്റ്
@ashbhkl148
@ashbhkl148 Ай бұрын
💯👍
@Chandanasiva-x5l
@Chandanasiva-x5l Ай бұрын
Nilambur വസ്തു കയ്യെറി അനധികൃത വസ്തു കച്ചവടം അൻവർ ഹീറോ ഡാ 😂😂
@akhilk5882
@akhilk5882 Ай бұрын
Pv Anwar ❤ യഥാർത്ഥ ജനനായകൻ.
@abdulazeez2351
@abdulazeez2351 Ай бұрын
🎉🎉🎉🎉🎉🎉
@ShahulHameed-xq8sq
@ShahulHameed-xq8sq Ай бұрын
Pv അൻവർ നല്ലോരു നീതിന്യായത്തോടു കൂടി പോവുന്ന നല്ലൊരു MLA യാണ്
@HassankoyaHassankoya-k4u
@HassankoyaHassankoya-k4u 29 күн бұрын
cpim ന് എന്ത് പരാജയം വന്നാലും അതിൻ്റെ കാരണക്കാരൻ മുഖ്യമന്ത്രിയായിരിക്കും............................
@vijayankarippayi2669
@vijayankarippayi2669 Ай бұрын
കേവലമൊരു CPM അനുഭാവിക്ക് സത്യം വിളിച്ചു പറയാം ''...... പാർട്ടി സംവിധാനങ്ങൾ നോക്കുകുത്തികളാകുമ്പോൾ ആ അനുഭാവി ഇവിടെ വിപ്ളവത്തിൻ്റെ വിത്തുകൾ പാകും ''.... അത് മുളക്കും.... തളിർക്കും ..... കായ്ക്കും ''... അൻവറാണ് ശരി♥️♥️♥️
@sunilgp1129
@sunilgp1129 Ай бұрын
തളിർക്കുമ്പോഴേക്കും തളർത്തും .. അതാണ് പാർട്ടി നയം .. ഭരണം കിട്ടുന്നത് വരെ ജനങ്ങൾക്കൊപ്പം ഭരണം കിട്ടിയാൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് ...
@MasterCraft-g8l
@MasterCraft-g8l Ай бұрын
അത് തന്നെയാണ് പാർട്ടിയെ ഈ നിലയിലാക്കിയത് . ഇങ്ങനെയെങ്കിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗാൾ പോലെയാകില്ലെന്ന് ആർക്കറിയാം .
@RazickRashi
@RazickRashi Ай бұрын
പി.വി. അൻവറിനോടൊപ്പം പി.വി. അൻവറാണ് ശരി. വിപ്ലവവീരൻ. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുന്നത് ADGPയെ ADGP - പാർട്ടിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. RSS -ന് കേരള രാഷ്ട്രീയത്തിൽ കാൽ വെക്കാനൊരിടമാകരുത്. പാർട്ടി കൊപ്പവും പി വി അൻവർ പറയുന്നത് ശശിയും ADGPയും പാർട്ടിയെ RSS -ന്റെ കൈകളിൽ ആഭ്യന്തരം കൊണ്ടെത്തിച്ചിട്ട് മുഖ്യമന്ത്രി ഇത്രയും കാലം എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ല. ഇപ്പോൾ വ്യക്തമായിട്ടും ADGP - യേയും PK .ശശിയേയും സംരക്ഷിക്കുന്നത് എന്തിനു വേണ്ടി, ആർക്കുവേണ്ടി. RSS -മുള്ള ബന്ധവും തൃശൂർ പൂരം കലക്കിയതും MR അജിത് കുമാർ ആരെ വിജയിപ്പിക്കാൻ...? മുഖ്യമന്ത്രിയെ സംശയിക്കാൻ കാരണം MR - അജിത് കുമാർ എന്ന ADGP - യക്കെതിരെയുള്ള കേസന്വേഷണം അദ്ദേഹത്തിന്റെ കീഴ് ദ്യോഗസ്ഥന്മാരെ ഏല്പ്പിക്കുകയും ADGP -യുടെ മുമ്പിൽ തന്നെ റിപ്പോർട്ട് വരുമ്പോൾ ആ റിപ്പോർട്ട് അജിത് കുമാർ മാറ്റിമറിക്കും. ഇതെല്ലാം മുഖ്യമന്ത്രി ചെയ്യുന്നതെന്തിനു വേണ്ടി give തൃശൂർ സുരേഷ് ഗോപി Take വീണ വിജയൻ എന്ന നയം കേന്ദ്രവുമായി നടപ്പിലാക്കിയതാണെന്ന് ആരെങ്കിലും സംശയിച്ചാൽ 100 % ശരിയാണ്. പാർട്ടിയെ നശിപ്പിച്ചിട്ടു വേണൊ വീണ വിജയനെ രക്ഷപ്പെടുത്താൻ ❤❤❤❤ സഖാക്കൾ എന്നും പാർട്ടി കൊപ്പം❤❤❤❤❤❤❤❤ പി.വി. അൻവറി നോടെ 1 പ്പവും❤❤❤💪🏻💪🏻💪🏻💪🏻
@RaghuRaghu-h9l
@RaghuRaghu-h9l Ай бұрын
ചെങ്കൽ ക്വാറി തൊഴിലാളിയായ ഞാൻ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നേതാവ് അൻവർ
@priyasj7026
@priyasj7026 Ай бұрын
സത്യത്തിൽ അൻവറിനോട് ഇപ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു... എനിക്ക് ഇഷ്ടം അല്ലായിരുന്നു ❤❤❤❤❤
@meryammathomas657
@meryammathomas657 Ай бұрын
എനിക്കും
@thomasjoseph5945
@thomasjoseph5945 Ай бұрын
LDF ൽ നിന്നു ചാടുമെന്നോർത്തായിരിക്കും 😂😂😂😂
@vishnuradhan8681
@vishnuradhan8681 Ай бұрын
Kaashu accountil vanno..atho kayil kitiyo.priya ano priyan ano😅😅😅
@kasimm7358
@kasimm7358 Ай бұрын
​@@thomasjoseph5945ഓ അടിമ തീട്ടം തീനി
@shahalk1907
@shahalk1907 Ай бұрын
​@@vishnuradhan8681മാമ പണിയും കൂട്ടികൊടുപ്പും നിന്റെയും നിന്റെ തള്ളയുടെയും പണിയല്ലേ... 😁.. Keep it up കുണ്ണേ
@thajudeenmohammadhussain3074
@thajudeenmohammadhussain3074 Ай бұрын
പാർട്ടി അണികളും ജനങ്ങളും ആഗ്രഹിക്കുന്നതാണ് അൻവർ പറയുന്നത്. പാർട്ടിയെ നെഞ്ചിലേറ്റി നടക്കുന്ന സാധരണ അണികൾ നിരാശരാണ്.
@roymonyelavilayil2056
@roymonyelavilayil2056 29 күн бұрын
101 % sari anu Sar 👍
@SurajSukumaran-l4i
@SurajSukumaran-l4i Ай бұрын
അൻവറിന് ഒപ്പം
@AzeezAzeez-k7e
@AzeezAzeez-k7e Ай бұрын
ഇല്ല അൻവർജി നിങ്ങൾ ഒറ്റയ്ക്ക് അല്ല ജനകൊടികൾ പിറകിൽ ഉണ്ട് 👏
@harikrishnant5934
@harikrishnant5934 Ай бұрын
😂😂😂😂😂😂😂😂😂😂
@kappil911
@kappil911 Ай бұрын
കമ്മ്യൂണിസ്റ് അനുഭാവി ആയിപ്പോയതിനാൽ വീട്ടിൽ നിന്നും ഒട്ടപ്പെടുത്തിയ ആളാണ് ഞാൻ. അൻവർ പറഞ്ഞതിനെ പൂർണ്ണമായി പിന്തുണക്കുന്നു
@cheppitxt
@cheppitxt Ай бұрын
Keep Working ..and prove them 🎉
@Rashid7-t5f
@Rashid7-t5f Ай бұрын
🔥🔥🔥🔥
@MoideenThayyil-f1r
@MoideenThayyil-f1r Ай бұрын
എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത് എന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ടോ? അവർക്ക് നിങ്ങളോട്സ്നേഹമുണ്ടായിരുന്നു എന്നതിന്റെ തെളിവാണീ അകത്താക്കൽ.
@kappil911
@kappil911 Ай бұрын
@@MoideenThayyil-f1r സ്നേഹമൊന്നുമല്ല, വിവരമില്ലായ്മ
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
രാഷ്ട്രീയം നോക്കാതെ അദ്ദേഹത്തെ അഭിനന്ദിക്കുന്നു
@AhammedAt
@AhammedAt Ай бұрын
Pv അൻവർ സൂപ്പർ super
@LathifLathi-z3v
@LathifLathi-z3v Ай бұрын
Pv അൻവർ നെ പോലെ ഒരു രാഷ്ട്രീയ കാരനും ഇല്ലേ ഇല്ല 👍👍👍
@kunhiramanp4273
@kunhiramanp4273 Ай бұрын
Full Support അൻവർ താരം, മെഗാ താരം ഒരു സംശയവും ഇല്ല He is very powerful ഞാൻ എത്രയോ തവണ ഒരു നൂറു വട്ടം പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു.. മുഖ്യമന്ത്രി ആകേണ്ടത് Mr ANWAR MLA ആണ്.. മുഖ്യമന്ത്രി ആകേണ്ടത് അൻവർ ആണ്.. ♥️♥️♥️ ഗ്രേറ്റ്‌ ഗ്രേറ്റ്‌ Great Great Great Great
@YacobYosef
@YacobYosef Ай бұрын
പി.ശശി ബി.ജെ.പി ചാരനാണ് ....
@abdulmajeedk2661
@abdulmajeedk2661 Ай бұрын
Correct
@basheermanayath5104
@basheermanayath5104 Ай бұрын
പി. ശശി മുമ്പ് ഇത് പോലെ കുഞ്ഞാലി കുട്ടിയെയും സഹായിച്ചു കുഞ്ഞാലി കുട്ടിയുടെ തെറ്റായ പ്രവർത്തിക്ക് പി. ശശി കൂട്ടുനിന്നു രക്ഷപ്പെടുത്തി കുഞ്ഞാലി കുട്ടി ബിജെപി ആണോ?
@basheermanayath5104
@basheermanayath5104 Ай бұрын
നിങ്ങൾ ഈ ബോക്സിലുള്ള രണ്ട് പേരുടെയും comment ഈ സാഹചര്യത്തിൽ ഗുണകരമല്ല ഇപ്പോൾ മുസ്ലിം ലീഗ്കാർ ആരും ഉന്നയിക്കാത്തത് അൻവർ ഉന്നയിച്ചാൽ നന്മയുള്ളവർ ഇപ്പോൾ അൻവറിനെ പിന്തുണക്കണം..
@kpmbasheer473
@kpmbasheer473 Ай бұрын
ഇടത് പക്ഷത്തെ സ്നേഹിക്കുന്നവർ അൻവറിനെ പിന്തുണച്ചേ തീരൂ
@sajeevthajudeen7146
@sajeevthajudeen7146 Ай бұрын
ഇടതു അനുഭാവികളുടെ സ്വരം P. V. അൻവറിലൂടെ പുറത്തു വരുന്നു.
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ Ай бұрын
പാർലമെൻ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ട് പുറത്തു വന്നതോടെ പിണറായി വിജയൻ പാർട്ടിക്കും സർക്കാരിനും കേരളത്തിനും വലിയൊരു ബാധ്യതയായി മാറി.
@MasterCraft-g8l
@MasterCraft-g8l Ай бұрын
അതിന് മുൻപ് ജനങ്ങൾക്ക് C P I (m)ബാധ്യതയായി
@roymonyelavilayil2056
@roymonyelavilayil2056 29 күн бұрын
Vakathi Emaja konda 1 seta kitte
@Patriotic-Indian47
@Patriotic-Indian47 Ай бұрын
ഇപ്പോൾ ഒരു ഇലെക്ഷൻ നടത്തിയാൽ സിപിഐഎം തകർന്നടിയും. ആ യാഥാർഥ്യം ആ പാർട്ടിയുടെ പ്രവർത്തകരും നേതാക്കളും ഇനിയെങ്കിലും അംഗീകരിക്കണം. മുഖ്യമന്ത്രിയ്ക്ക് ഈ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. ചിലപ്പോൾ പ്രായാധിക്യം കൊണ്ടായിരിക്കാം, അല്ലെങ്കിൽ മറ്റു വല്ല കാരണവും ആകാം. എന്തായാലും അദ്ദേഹത്തെ അർഹിക്കുന്ന ആദരവോട് കൂടി വിരമിപ്പിക്കണം.
@sharafuvaloor8051
@sharafuvaloor8051 Ай бұрын
P.v അന്‍വര്‍ ❤❤❤❤❤
@mjrajesh33rajesh76
@mjrajesh33rajesh76 Ай бұрын
പി....ശശി... പാർട്ടിയ്ക്ക് അതിതനല്ല.... പാർട്ടിയ്ക്ക് തുരങ്കം വയ്ക്കുന്നവനെ എന്തിന് പിണറായി ചുമക്കുന്നത്! അൻവർ.... ആണ്ശരി...
@mohammedpt3005
@mohammedpt3005 Ай бұрын
Pv. Anwer 👍👍👍. Super.
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ Ай бұрын
അൻവറേ ഇഷ്ടം അല്ല പക്ഷെ ഈ പറയുന്നത് ശെരി ആണ് 👌🏼👌🏼👌🏼
@PrinceWalker-ed7fh
@PrinceWalker-ed7fh Ай бұрын
പി ജയരാജൻ നയിക്കട്ടെ പാർട്ടിയെ ❤
@abdulnajeeb8867
@abdulnajeeb8867 Ай бұрын
100%agree
@faizalpalliparambil3755
@faizalpalliparambil3755 Ай бұрын
Correct aanu
@roymonyelavilayil2056
@roymonyelavilayil2056 29 күн бұрын
etta alla ana Lu Vivara Ulla Van ana P Jayarajan 👍
@SulaimanKK-p2c
@SulaimanKK-p2c Ай бұрын
ആണായൊരുത്തൻ നിന്നു ഉളുപ്പും ആർജ്ജവത്വവും ഉത്തരവാദിത്തവും അയൽനിർവഹിച്ചു അടിമകൾ കരയട്ടെ
@Inicio0770
@Inicio0770 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ്റെ വിലയിരുത്തലുകൾ ആണ് ജനം wait ചെയ്യുന്നത് ❤
@vinodhvp1
@vinodhvp1 Ай бұрын
ജനമൊന്നും വെയ്റ്റ് ചെയ്യുന്നില്ല . ഒരു പക്ഷേ താങ്കൾ പ്രതീക്ഷിക്കുന്നുണ്ടാകും. നല്ലൊരു കോൺസ്കാരൻ ആണ് ഉണ്ണി. ആ ചായ് വ് ഒഴിവാക്കി കാര്യങ്ങളെ നിഷ്പക്ഷമായി കാണാൻ ഉണ്ണിക്കോ ഇവിടെയുള്ള മറ്റുള്ളവർക്കോ അറിയില്ല.
@harikrishnant5934
@harikrishnant5934 Ай бұрын
😂😂😂😂😂
@sabirshaNilgiris0369
@sabirshaNilgiris0369 Ай бұрын
Pv🌹🌹🌹❤️❤️❤️
@PhpneHi
@PhpneHi Ай бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏🙏🙏👍👍🙏🙏👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍🙏🙏👍🙏🙏🙏🙏👍🙏🙏🙏👍
@zaheerkp1631
@zaheerkp1631 28 күн бұрын
A Real Politician... We are with You, Comrade... Go ahead 💪✊🏼
@sujithmon731
@sujithmon731 Ай бұрын
അൻവർനൊപ്പം 👏
@AdhiKevi
@AdhiKevi Ай бұрын
അരുൺ ഒരു ജനകീയനായി മറുക്കൊണ്ടിരിക്കുന്നു. .. അരുൺ കുമാർ നിഷ്പക്ഷമായി ഈ കാര്യം വിലയിരുത്തി എന്ന് ഞാൻ വിശ്വസിക്കുന്നു. .... ഉണ്ണി ബാലകൃഷ്ണൻ പോലും ബായസ്ഡ് ആരുന്നു
@SureshKuriakose-im1zs
@SureshKuriakose-im1zs Ай бұрын
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രസകതി ഈ കാലഘട്ടത്തിൽ വളരെ ആവശ്യമാണ് !!! ഈ പ്രസ്ഥാനത്തിനെ ഒറ്റുകൊടുക്കുന്ന ചിദ്രശക്തികളെ അൻവറിലൂടെ സമുഹത്തിൽ തുറന്നുകാട്ടുവാൻ കഴിയുന്നെക്കിൽ അതിനാണ് എല്ലാ പിന്തുണയും !!!
@MasterCraft-g8l
@MasterCraft-g8l Ай бұрын
സത്യം , എന്നും ഇടത് പക്ഷം പ്രസക്തമായി നിലനിൽക്കണം . കൃമികീടങ്ങങ്ങൾ നശിപ്പിക്കപ്പെടണം .
@nizamudeenkassim1950
@nizamudeenkassim1950 Ай бұрын
യഥാർത്ഥ ജനസേവകൻ. ഇങ്ങനെയുള്ളവരെ വേണം ജനനായകനാക്കാൻ.
@AseezA-o9s
@AseezA-o9s Ай бұрын
ഇയാൾ രണ്ടാമതും മുഖ്യനായതാണ് കുഴപ്പം. ആരുപറഞ്ഞാലും കേൾക്കാത്തവൻ. ഈ പാർട്ടിക്കൊരു നിലയുംവിളയും ഉണ്ടായിരുന്നു. അത് ഇയാൾ കളഞ്ഞു. അൻവറിനുപിന്തുണ 🙏🙏
@sufiyanmanu
@sufiyanmanu Ай бұрын
സിപിഎമ്മും ആർഎസ്എസും അന്തർധാരയുണ്ടെന്ന് അരുണിന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ.
@chandrasekharankarthikeyan3047
@chandrasekharankarthikeyan3047 Ай бұрын
Not CPM and RSS. May be some individuals and RSS.
@shebick9210
@shebick9210 Ай бұрын
നിൻ്റെ വലിയുമ്മയുമായി ആണ് അന്തർ ദാര
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Ай бұрын
എന്റെ കല്ല് വണ്ടി പിടിച്ചിട്ട് 10000 രൂപ ഫൈൻ കൊടുത്തിട്ടും വിട്ടുതരാതെ ഒരു മാസം നടത്തിച്ചു. ഇതുപോലെ എത്ര വണ്ടികൾ. പാലക്കാട് ജില്ലയിൽ ഒരു വണ്ടിക് 250 രൂപ ഫൈൻ മലപ്പുറത്തു 10000
@neelanpm3586
@neelanpm3586 Ай бұрын
അൻവറെ ധീരമായി മുന്നോട്ട പോവുക ദൈവംക്രൂ ടെ
@abdulsalamsalam7744
@abdulsalamsalam7744 Ай бұрын
ഞാൻ ഒരു CPM കാരനാണ് ഞാൻ ഇപ്പോൾ അൻവറിൻ്റെ കൂടെ
@srk3209
@srk3209 Ай бұрын
പീവിഅൻവർആണാണ്,കേരളത്തിലെഭൂരിപക്ഷംജനങ്ങളുംഅൻവറിനൊപ്പം,അൻവർപറയുന്നതുതെളിവുസഹിതംആണ്ഓരൊപോയിൻ്റെുംഅവതരിപ്പിക്കുന്നത്,
@prasadkvprasadkv6384
@prasadkvprasadkv6384 Ай бұрын
PV❤️❤️
@HM-jcjjfjf4567
@HM-jcjjfjf4567 Ай бұрын
കേരള ജനത അതി സൂക്ഷ് മം ഉറ്റു നോക്കുന്നു അൻവർ നെ.. പാർട്ടി യിൽ ഉള്ളവർക്ക് പറയാൻ പേടിയുള്ളത് അൻവർ ലൂടെ പുറത്ത് വരുന്നു.ശുദ്ധീകരണം തുടങ്ങാൻ സമയമായി
@juniask8427
@juniask8427 Ай бұрын
PV അൻവർ അടിത്തട്ടിൽ ജനങ്ങളെ പ്രശ്നങ്ങൾ അറിയാൻ സ്റമിച്ച നേതാവാണ് pv❤
@humanindian1698
@humanindian1698 Ай бұрын
തൃശൂർ കൊടുത്ത് മകളെ സേഫ് ആകിയ നേതാവ് ആണ് ബിജെപി യുമായി ബാന്ധവം ഉണ്ടാക്കിയത് 😅
@muhammadsha7946
@muhammadsha7946 Ай бұрын
അത് ശെരിയാ കോൺഗ്രസ്സ്ന്റെ ഒരു ലക്ഷം വോട്ട് ബിജെപി ക് മരിച്ചത് പിണറായി വിജയൻ ആണല്ലോ
@ahammedkuttyam4770
@ahammedkuttyam4770 Ай бұрын
V good dr arun
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
ഇവർ❤
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
അൻവർ അൻവർ അൻവർ ❤❤❤
@midlaj9622
@midlaj9622 Ай бұрын
ആബന്ദര്യം pv അൻവറിന് കൊടുക്കുക 🚩
@MasterCraft-g8l
@MasterCraft-g8l Ай бұрын
അതെന്താ സാമാനം ?
@beenaskumari9399
@beenaskumari9399 Ай бұрын
​@@MasterCraft-g8lഅടിയന്തിരം ആയിരിക്കും 😂
@shameershameer9991
@shameershameer9991 Ай бұрын
പി. വി., അൻവർ ആ മഹാ സത്യം വെളിപെടുന്നതു രെ മുന്നേ ട്ട്. ❤️🌹 ജനങ്ങുൾ നീങ്ങളുടെ ക്കു ടെ
@Ogeen_kl54
@Ogeen_kl54 Ай бұрын
👍
@Noushad-e1q
@Noushad-e1q Ай бұрын
❤👍
@libuliban7067
@libuliban7067 26 күн бұрын
C M തെറ്റ് പറ്റി
@Super_Hero1111
@Super_Hero1111 Ай бұрын
വ്യക്തിയല്ല, പാർട്ടിയാണ് വലുത്.. പാർട്ടി അണികളുടെ ശബ്ദമാണ് അൻവറിലൂടെ പുറത്തു വന്നിരിക്കുന്നത്...✌️✌️
@babuthomas7690
@babuthomas7690 Ай бұрын
ജനം വെറുത്ത മുഖ്യനെ ആര് വിമർശിച്ചാലും വലിയ ജന/പാർട്ടി പിന്തുണ കിട്ടും. അത് അൻവറിന് കിട്ടുന്നു. അത്രമാത്രം.
@Bathisha-fl6wh
@Bathisha-fl6wh Ай бұрын
മുസ്ലിം നാമധാരി ആയത് കൊണ്ട് നിനക്കൊക്കെ ദാഹിക്കുന്നില്ല അല്ലെ 😁
@shajidohashajidoha8334
@shajidohashajidoha8334 Ай бұрын
👍👍🙏🙏
@jacobjoseph7274
@jacobjoseph7274 Ай бұрын
👍👍👍👍👍👍
@ansarianu9586
@ansarianu9586 Ай бұрын
👍👍👍
@AbdulRasheed-gh5jn
@AbdulRasheed-gh5jn Ай бұрын
❤️❤️❤️❤️
@ashrafasref5489
@ashrafasref5489 Ай бұрын
Goodvois❤❤❤
@ummeralipattambi170
@ummeralipattambi170 Ай бұрын
PV അന്‍വര്‍ ❤
@chandrasekharankarthikeyan3047
@chandrasekharankarthikeyan3047 Ай бұрын
Those who love the party will support mr.anver..
@RijinV-n3t
@RijinV-n3t Ай бұрын
💕
@Fayis1341
@Fayis1341 Ай бұрын
Anvar 🐆🔥
@NaushadNaushad-m8k
@NaushadNaushad-m8k Ай бұрын
PV. Anwar. ❤❤❤
@mohammedaliali588
@mohammedaliali588 Ай бұрын
ജനങ്ങൾ എന്നും സത്യത്തിന്റെ കൂടെയാണ് സത്യം പ്രചരിപ്പിക്കുന്ന mr അരുണിനിനെ പോലുള്ള മാധ്യമ പ്രവർത്തകരുടെ കൂടെയും എന്നും ഉണ്ടാവും
@vijayantv9750
@vijayantv9750 Ай бұрын
The Hero
@muhammeda3284
@muhammeda3284 Ай бұрын
അരുൺ കുമാർ പറഞത് നൂറു ശതമാനം ശരിയാണ് പ്രാദേശിക തലത്തിൽ എന്തെങ്കിലും ചെറിയ കാര്യത്തിൽ പോലും പോലീസ് ഇടപെടുന്നില്ല എന്നാൽ മറ്റു രാഷ്ട്രീയപാർട്ടികൾ ഇടപെടുന്ന കാര്യങ്ങൾ വളരെ പെട്ടെന്ന് നടക്കുന്നു
@abidkm8204
@abidkm8204 Ай бұрын
പാർട്ടിയുടെ മുഖം രക്ഷിക്കാൻ അരുൺ സാർ ഒരുപാട് കഷ്ടപ്പെടുന്നു. താങ്കൾ സത്യത്തിൽ ശ്രമിക്കുന്നത് ഈ ഭരണത്തിൽ നുഴഞ്ഞു കയറിയ സംഘികളെ രക്ഷപ്പെടുത്താനാണെന്ന് മറക്കരുത് 🙏
@sadikmk-zi6lm
@sadikmk-zi6lm Ай бұрын
Correct observation
@muhammedshafi417
@muhammedshafi417 Ай бұрын
Reporter super
@jeesaj7880
@jeesaj7880 Ай бұрын
👍👍👍👍👍👍
@saleempp6376
@saleempp6376 Ай бұрын
കേൾക്കാൻ എന്താ രസം. PV അൻവർ ✌️
@prasadkvprasadkv6384
@prasadkvprasadkv6384 Ай бұрын
PV അൻവർ ❤️❤️
@iqbaltharamal8096
@iqbaltharamal8096 Ай бұрын
കേരള രാഷ്ട്രീയത്തിൽ നിലവിൽ ഉള്ള നേതാക്കളിൽ PV അൻവർ നോടുള്ള സ്നേഹവും, ബഹുമാനവും കൂടുന്നു.
@rasheedmarakkashery3322
@rasheedmarakkashery3322 Ай бұрын
👍👍👍
@Forward_thinker
@Forward_thinker Ай бұрын
ഈ ക്രിമിനൽ ഉദ്യോഗസ്ഥർ ജയിലിൽ കയറും വരെ അൻവർ പോരാട്ടം തുടരും.. All the love and support Mr PV
@RajanPonnani-m5s
@RajanPonnani-m5s Ай бұрын
അൻവർസത്യം സത്യത്തിന്റെ കൂടെ അനുഭാവത്തോടെ അനുഭാവികൾ
@shihabvk5794
@shihabvk5794 Ай бұрын
Shariyan sar
@GafoortodaGafoortoda
@GafoortodaGafoortoda Ай бұрын
❤❤❤pv
@habeebrk
@habeebrk Ай бұрын
അതേ PV Anwarinte വെളിപ്പെടുത്തകൾക്കായി ജനം കാത്തിരിക്കുന്നു... Support PV Anwar ❤❤❤
@عبدالمجيدمحمد-ذ5ك
@عبدالمجيدمحمد-ذ5ك Ай бұрын
Pawer full anwer
@muhammadkvkunnanvelikkoth950
@muhammadkvkunnanvelikkoth950 Ай бұрын
Arun❤❤❤❤
@ashiq7816
@ashiq7816 Ай бұрын
Pv❤❤❤
@azizma705
@azizma705 Ай бұрын
Pv. അൻവർ 🌹👍👍👍
@vikasvincent21
@vikasvincent21 Ай бұрын
0:25 കൊങ്ങിണിയുടെ പുച്ഛം. നല്ല വിഷമം ഉണ്ട്🤣
@noufalcm70
@noufalcm70 Ай бұрын
Enthinu pinarayiye pv anvar thechittikkunnathino😂😂
@Bhadran-s5w
@Bhadran-s5w Ай бұрын
Mm
@AbdulRasheed-gh5jn
@AbdulRasheed-gh5jn Ай бұрын
pv anver❤️❤️
@sajeevb1841
@sajeevb1841 Ай бұрын
❤അരുണേ , മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോൾ എന്താ കേരള സമൂഹത്തിന് താന്നിയത്,താൻ തള്ളല്ലേ❤❤
@Murad-i1n
@Murad-i1n Ай бұрын
കഴിവുകെട്ട ഉളുപ്പില്ലാത്തവൻ 🤑🤑
@shajishaji3655
@shajishaji3655 Ай бұрын
ജനങ്ങൾക്ക് പറയാനുള്ളതാണ് Pv പറയുന്നത് അതും ശക്തരായ ആളുക്കളെ
@Abdulkader-ej2ke
@Abdulkader-ej2ke Ай бұрын
Anwer എന്നല്ല ഏതൊരു മനുഷ്യനും അതായതു സത്യത്തോട് ചേർന്നു നിൽക്കുന്ന ജനതയാണ് sir ഇന്നും എന്നും ഇവിടെയുള്ളത് ഒരു രാഷ്ട്രീയ പാർട്ടിയോടും ഒരു പ്രതിബന്ധവും ellatha മനുഷ്യർ ആണു 90%ഉം അത് ആണു കാണേണ്ടത്
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
മുഖ്യമന്ത്രിയുടെ കാര്യമൊന്നും പറയണ്ട അരുൺകുമാർ ഇന്ന് ആ മുഖം കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പാതകമായി കണക്കാക്കുന്ന ജനങ്ങളാണ് ഇന്ന് കേരളത്തിൽ ഉള്ളത് ഒരു കാരണവശാലും ആ ഒരു ദുർമുഖം കാണാതിരിക്കാൻ പരമാവധി ജനങ്ങൾ പരിശ്രമിക്കുന്നുണ്ട് എന്നിരുന്നാലും നിങ്ങളെപ്പോലുള്ളവർ അത് കാണിച്ച് ജനങ്ങളെ വഞ്ചിക്കുന്നു
@Inicio0770
@Inicio0770 Ай бұрын
Prrrrrrr........ പിണറായി ഈ നാട്ടിലെ ജനങ്ങൾക്ക് ആരാണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയതാണ് യുഡിഎഫ് ൻ്റ് തോൽവി 😢
@shamsudheenpallippuram1655
@shamsudheenpallippuram1655 Ай бұрын
NEX T. C M PV ANWAR VARANAM
@KunhiMuhammed-nk9mn
@KunhiMuhammed-nk9mn Ай бұрын
PV. അൻവർ,❤ പ്ലുൾ സപ്പോർട്ട്💪🏻💪🏻
@sanooppnair8002
@sanooppnair8002 Ай бұрын
അത് തീറ്റയാണ് മാധ്യമങ്ങൾക്കിതെല്ലാം.. വയനാടും മുങ്ങി, അർജുനും മുങ്ങി, ഹേമ റിപ്പോർട്ടും മുങ്ങി.. അപ്പോൾ കാണുന്നത് പിന്തങ്ങി അത് തീറ്റ ആക്കുന്ന സമ്പ്രദായം ആണ് ഇപ്പോൾ മാധ്യമങ്ങൾക്ക് ഉള്ളത്..😢
@febq8
@febq8 Ай бұрын
സുരേഷ് ഗോഫിയുടെ സ്വരം
@mohammedrafeek7178
@mohammedrafeek7178 Ай бұрын
Anvar... ❤
@jabbarkadukkappilly7867
@jabbarkadukkappilly7867 Ай бұрын
സത്യം ആര് പറയ്യുന്നുവോ അവരുടെ കൂടെ ജനങ്ങൾ ഉണ്ടാവും,
@shirinpv6405
@shirinpv6405 Ай бұрын
Pv Anvar 👍👍👍
@shebick9210
@shebick9210 Ай бұрын
തീർച്ചയായും Pv അൻവർ പറഞ്ഞതിൽ 100 % സത്യമുണ്ട് PV കടന്നൽ തന്നെ ആണ് അതിൽ സത്യമുണ്ട്
@saidalloi5502
@saidalloi5502 Ай бұрын
അൻവർ..pv❤❤❤❤❤❤❤
@naseerpv651
@naseerpv651 Ай бұрын
Anvar❤
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 33 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 247 МЛН