CPM ന്റെ പുതിയ നീക്കംലീഗുകാരെ തീവ്രവാദികളാക്കാൻ !| ABC MALAYALAM | ABC TALK | 24-6-2024

  Рет қаралды 31,741

ABC Malayalam News

ABC Malayalam News

Күн бұрын

വിമർശനങ്ങളെ അംഗീകരിക്കാത്ത മുഖ്യന്ത്രി CPMനെ നശിപ്പികുകയാണെന്ന് മുസ്ലീം ലീഗ്.
#pinarayivijayan #cpm #muslimleague #election #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 79
@PrassannaKnr
@PrassannaKnr 2 ай бұрын
Tg Sir, ❤ brilliant n genius 🎉🎉
@ravindrangopalan
@ravindrangopalan 2 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും
@sreekuttanpc5363
@sreekuttanpc5363 2 ай бұрын
ഈഴവർ ക്കുംവിവരം വന്നു
@sanalkumarpn3723
@sanalkumarpn3723 2 ай бұрын
സമസ്തയേയും SDPI യേയും നേരിട്ട് വിമർശിക്കാൻ മുക്കിയ മന്ത്രിക്ക് ധൈര്യവുമില്ല നട്ടെല്ലും ഇല്ല.😂
@asokandhanyas6261
@asokandhanyas6261 2 ай бұрын
നിലപാടുള്ളവർ CPM ൽ അവശേഷിക്കുന്നു.വിജയൻ പാർട്ടിക്ക് റീത്ത് വെക്കും,അത് സഖാക്കൾ തിരിച്ചറിഞ്ഞു.വിജയാ വഴിവിട്ട പണി നിർത്തു.നാറ്റാതെ പുറത്ത് പോകു.ചർച്ച അങ്ങനെയാ... .
@vijayalekshmyv5525
@vijayalekshmyv5525 2 ай бұрын
ചീപ്പീയേമിന്റെ നിലപാട് ജനംതിരിച്ചറിഞ്ഞു. അതാണ് സംഭവിച്ചത്.
@unnikrishnanc4835
@unnikrishnanc4835 2 ай бұрын
സത്യം പറഞ്ഞാല് സിപിഎം മുസ്ലിം ലീഗ് എൽഡിഎഫിൽ വരും എന്ന് കരുതി പക്ഷെ ലോക്സഭാ പോൾ മാറ്റി മറിച്ചു ഇനി എൽഡിഎഫിൽ പോയാൽ രക്ഷയില്ല എന്ന് മുസ്ലിം ലീഗ് അവരെ പിടിക്കാൻ പറ്റില്ല എന്ന് സിപിഎം അപ്പോ കളി മാറ്റി പിണറായി. ഇതാണ് ചുരുക്കം കഥ.
@omanaroy1635
@omanaroy1635 2 ай бұрын
വളരെ നല്ല ചർച്ച. നന്ദി സാറമ്മാരെ.
@Ravisidharthan
@Ravisidharthan 2 ай бұрын
ഏറ്റവും ഇഷ്ടമുള്ള രണ്ടു പ്രായമുള്ള വ്യക്തികൾ, വീട്ടിലെ അച്ചാച്ചൻ മാരെ പോലെ ഇഷ്ടം, but also very knowledgeable..... TG യെയും Ahammad മാഷിനെയും പോലെ ഉള്ള ആൾക്കാരെ അപ്പൂപ്പന്മാരായി വേണം...പൊളിക്കും❤
@natarajanv152
@natarajanv152 2 ай бұрын
ഞാൻ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുന്നില്ല. മുസ്ലിം ലീഗിനെ ഞാൻ വഴക്കുപറയുന്നതു നിങ്ങൾ കാണുന്നില്ലേ......... പിണു നാടകം😅😅😅😅😅😅
@baskaranc4223
@baskaranc4223 2 ай бұрын
സ്കൂളിൽ ചേർക്കുമ്പോൾ ജാതി മതം വേണ്ടേ അപ്പോൾ അവൻ അങ്ങനെ തന്നെ ചിന്തിച്ചു മുന്നോട്ട് പോകും വോട്ട് മാത്രം മതം ഇല്ലാത്ത പിന്തുണ അയ്യോ കഷ്ടം നഷ്ടം രാഷ്ട്രീയം ചിന്ത മാറ്റുക 😄
@prabhakaranpp1790
@prabhakaranpp1790 2 ай бұрын
ഞങ്ങളുടെ കയ്യിൽ ഞങ്ങൾ തന്നെ കണ്ടു പിടിച്ച ദിവ്യദൃഷ്ടി യന്ത്രമെന്നൊന്നുണ്ട്. അതിലൂടെ നോക്കിയാൽ എന്തും കൺമുന്നിൽ കാണാം.
@pillaithampi9627
@pillaithampi9627 2 ай бұрын
അപ്പോൾ പേരിൽ തന്നെ മതേതരത്വവും മറ്റ് സമുദായം സ്നേഹവും നിറഞ്ഞു തുളുമ്പുന്ന മുസ്ലിം ലീഗ് ഒരു മിതവാദ പാർട്ടിയാണെന്ന് അറിഞ്ഞില്ല, ആരും പറഞ്ഞില്ല 😢😢😢😢😢😢😢
@babupanampilly4693
@babupanampilly4693 2 ай бұрын
സത്യം
@sravansanthosh8029
@sravansanthosh8029 2 ай бұрын
😂😂 2026 ആകുമ്പോൾ ഘടകകക്ഷികൾ ഇല്ലാത്ത ഒറ്റകക്ഷിയായി ഇടതുപക്ഷം Cpm മാത്രമാകും എൻ്റെ കാലം കഴിയുമ്പോൾഉഗാണ്ട😢😢😢😢😢 ദൈവ വിശ്വാസമുള്ളവർ പള്ളിയിലും അമ്പലത്തിലും പോകും അവരുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന രാഷ്ട്രീയപാർട്ട ിക്ക് വോട്ടുചെയ്യും ഇനി വിജയൻ്റെ കുടുംമ്പത്തിന് വേണ്ടി ജീവിയ്ക്കാൻ ജനത്തിന് മനസ്സില്ല. താൻ തത്ക്കാലം മരുമകൻ്റെ മതത്തിൽ ചേരുക എന്നാലെ താൻ നന്നാകൂ😅😅😅😅
@pratheepgnair1204
@pratheepgnair1204 2 ай бұрын
ഭൂരിപക്ഷത്തെ സുഖിപ്പിക്കാൻ വെറുതേ പറയുവാ
@nandakumartr3191
@nandakumartr3191 2 ай бұрын
രണ്ടല്ല മൂന്ന്. എറണാകുളം😅
@Ashokkumar-kq8ps
@Ashokkumar-kq8ps 2 ай бұрын
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലങ്കിൽ കളരിക്ക് പുറത്ത്. 🙏🏿🇮🇳
@kirankrishna9669
@kirankrishna9669 2 ай бұрын
ഈ സമസ്ത, ജമ്മത്തെ ഇസ്‌ലാം, IUML, MSF ഇവരെ ഒക്കെ പറ്റി ഒരു informative video ചെയ്യമേ
@nishadkalakkanchira1698
@nishadkalakkanchira1698 2 ай бұрын
നമ്മൾ പ്രബുദ്ധരല്ലേ സർ അത് കൊണ്ട് മതവും ജാതിയും നോക്കാതെ ഒന്നും ചെയ്യാൻ കഴിയില്ല 😂
@MkibrahimMk-eg1io
@MkibrahimMk-eg1io 2 ай бұрын
ലീഗ് കാർക്കില്ലാത്ത ദുഃഖം നിങ്ങൾക്കെന്തിന് പാരവെ പ്പ് നിർത്തിക്കൂടെ
@sebastianpp6087
@sebastianpp6087 2 ай бұрын
ഇവിടെ മുഖം പോയിട്ട് നിഴൽ പോലും ഇല്ല അപ്പോഴാ 😂
@rajajjchiramel7565
@rajajjchiramel7565 2 ай бұрын
Good morning Sirs
@preethap1927
@preethap1927 2 ай бұрын
അവരുള്ളുണ്ടാ മലപ്പുറത്തെ മതേതരം നിലനിൽക്കുന്നത്....
@Moidu-Pm7kl
@Moidu-Pm7kl 2 ай бұрын
മതേതരം ആണോ മലപ്പുറം അതോ മതപരമോ ?
@rameesnk
@rameesnk 2 ай бұрын
മുസ്ലിം ലീഗ് 💪💪💪💪
@kuttu8286
@kuttu8286 2 ай бұрын
ലോകത്തു ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ഭാരതത്തിലെ സ്ത്രീകൾ ആണ് അഭിപ്രായം വേഷം ഇഷ്ടം അങ്ങനെ എല്ലാം.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 ай бұрын
1987 കേരള assembly election ൽ ഇടതു പക്ഷം അധികാരത്തിൽ വരാൻ കാരണം അന്നത്തെ ഹിന്ദു cosolidation വന്നതിനാൽ ആണ്. മുല്ല മുക്രിമാർക് pension, ശബാനു കേസ് എന്നിവയിൽ udf ന്ടെ നിലപാട് ഹിന്ദുക്കൾക്കിടയിൽ അതൃപ്തി വരുത്തി. ഇടതു പക്ഷം ഇത് മനസ്സിലാക്കി പ്രവർത്തിച്ചു. EK നായനായരുടെ രണ്ടാമത്തെ മന്ത്രി സഭ അങ്ങനെയാണ് അധികാരത്തിൽ വന്നത്.
@ayapparajchinnasamy4324
@ayapparajchinnasamy4324 2 ай бұрын
now we can identify sir area wise
@ullasm1342
@ullasm1342 2 ай бұрын
TG ❤
@p.chandrasekharannair6908
@p.chandrasekharannair6908 2 ай бұрын
പ്രീണനം ഏല്ക്കാതിരുന്നപ്പോൾ ലീഗ് തീവ്രവാദിയായിപ്പോയോ
@v.aboobacker126
@v.aboobacker126 2 ай бұрын
ഏത് ച൪ച്ച യിലു൦ ഇയാൾ ഒരു ഹീറോ ആയിരിക്കും ഇതിൽ കാണുന്ന ത് ഇയാൾ പറഞ്ഞ കാര്യം അംഗീകരിക്കുകയുണ്ടായി
@ArunKumar-t9p
@ArunKumar-t9p 2 ай бұрын
വർഗീയ വാദികളെ പിന്നെ എന്തായി കാണണം
@babupanampilly4693
@babupanampilly4693 2 ай бұрын
T G യൂടെ നിഗമനങ്ങൾ എത്ര കിറുകൃത്യം നമ്മൾ പറയാനുള്ളത്
@JS-Sharma
@JS-Sharma 2 ай бұрын
If the VVPAT is given to the voter, he can give it to the Congress candidate for his Congress Bond worth ₹8500 per month. 8:12 😅
@JS-Sharma
@JS-Sharma 2 ай бұрын
Muslim League is not a member party in LDF. What is his reply to CPI? 😅 2:15
@krishnanraja6485
@krishnanraja6485 2 ай бұрын
Wrong sir, LDF women candidates are 3, You forgot Ms.Shine, Ernakulam.
@Rijil.V.A
@Rijil.V.A 2 ай бұрын
നോട എത്ര വോട്ട് കിട്ടി എന്ന് ഒന്നും പറയണം
@kiranunnikrishnan2418
@kiranunnikrishnan2418 2 ай бұрын
13:27 LDF 3 peeru..Shailaja, Ani Raja, KJ Shine
@sajeevadv4243
@sajeevadv4243 2 ай бұрын
Slip means no secret ballot
@BharatiyaDarshanam
@BharatiyaDarshanam 2 ай бұрын
എറഞ്ഞാ കുളത്തും ഏതോ ഒരു സ്ത്രീ ആയിരുന്നു.
@Kubera-m2t
@Kubera-m2t 2 ай бұрын
ഞമ്മളെ സെപ്പോർട്ട് ചെയ്താൽ ഞമ്മം വോട്ട് ചെയ്യാം
@sureshmc2698
@sureshmc2698 2 ай бұрын
Booooomerang, from own side 👻👻👻👻
@jayathirajagopal7126
@jayathirajagopal7126 2 ай бұрын
Ahmed sir... TGsir..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻
@sreekumarr618
@sreekumarr618 2 ай бұрын
ഹാ.... ഹാ......അമ്മാവൻ രാവിലെ എത്തിയല്ലോ?
@sebastianpp6087
@sebastianpp6087 2 ай бұрын
ഇങ്ങനെയുള്ള അമ്മാൻമാർ എങ്കിലും വേണ്ടേ രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാൻ രാജാവ് നിലവിൽ സ്തുതി പാഠകരുടെ പിടിയിൽ പെട്ട് സ്വയം മറന്ന് പോയി
@nishadkalakkanchira1698
@nishadkalakkanchira1698 2 ай бұрын
LDF ൽ മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു സർ മൽസരിക്കാൻ
@sradhakrishnan4593
@sradhakrishnan4593 2 ай бұрын
Oru mukham Kerala bombinu kodukkanam😊!
@sajipj6456
@sajipj6456 2 ай бұрын
എല്ലാ ലീഗ് കാരനിലും ഒരു വർഗ്ഗിയ വാതിയുണ്ട് SDP താലിബാൻ ഇസ്ല്ലാം സ്റ്റോ റ്റാകണം ഖലീഫ ബരണം വരണം ലോകം മുഴുവനും ദിനിന് കിഴിൽ വരും വരെ നിങ്ങൾ യുദ്ധം ചെയ്യണം ഇതെക്കെ 2049 കോരളം ഇസ്ല്ലാമിൻ്റെ കിത്താബിൽ, പറയുന്നു ലോകം മുഴുവനും ദിനിൻ്റെ കിഴിൽ വരുന്നവരെ നിന്ദൾ യുദ്ധം ചെയ്യുക ഇത് എല്ലാം മുസ്ലിംമൻ്റെയും മനസിലുള്ളതല്ലെ
@madhupc3731
@madhupc3731 2 ай бұрын
ബാബരി മസ്ജിദും നരസിംഹറാവുവും?
@sasidharanthittayil9317
@sasidharanthittayil9317 2 ай бұрын
League nte Mughathe kuttappeduthunnathe Thala poya pinarayi.
@ramachandranpunnapra4221
@ramachandranpunnapra4221 2 ай бұрын
Mooseta piticha plimgandinte monda kandal pati polum vellam kutikilla.
@Rk__4561
@Rk__4561 2 ай бұрын
Ezhava ne pattikan oru puthiya vazhi mandan mar aayathinal vijayikam
@jacobpjohn2001
@jacobpjohn2001 2 ай бұрын
നീലച്ചടയൻ T G മോഹൻദാസ് 😂😂
@harishsreedharan2772
@harishsreedharan2772 2 ай бұрын
41 കാറ് ഫയർ ൾ ?? '
@josephkj426
@josephkj426 2 ай бұрын
Pinarayi riyas cpim LDF CPI CITU DYFI SFI ________________________sdpi PDP NDF SIMI ELLAM ORE varghangal
@faisalfaisal8353
@faisalfaisal8353 2 ай бұрын
Eds.potamaarea.ldf.3.
@sravansanthosh8029
@sravansanthosh8029 2 ай бұрын
😂😂 2026 ആകുമ്പോൾ ഘടകകക്ഷികൾ ഇല്ലാത്ത ഒറ്റകക്ഷിയായി ഇടതുപക്ഷം Cpm മാത്രമാകും എൻ്റെ കാലം കഴിയുമ്പോൾഉഗാണ്ട😢😢😢😢😢 ദൈവ വിശ്വാസമുള്ളവർ പള്ളിയിലും അമ്പലത്തിലും പോകും അവരുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന രാഷ്ട്രീയപാർട്ട ിക്ക് വോട്ടുചെയ്യും ഇനി വിജയൻ്റെ കുടുംമ്പത്തിന് വേണ്ടി ജീവിയ്ക്കാൻ ജനത്തിന് മനസ്സില്ല. താൻ തത്ക്കാലം മരുമകൻ്റെ മതത്തിൽ ചേരുക എന്നാലെ താൻ നന്നാകൂ😅😅😅😅
@abdusalam8259
@abdusalam8259 2 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും
escape in roblox in real life
00:13
Kan Andrey
Рет қаралды 74 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17