Crohn’s disease: അറിയേണ്ടതെല്ലാം

  Рет қаралды 8,336

Dr Sijil's Gastro Corner

Dr Sijil's Gastro Corner

3 жыл бұрын

ചെറുകുടലിനെ ബാധിക്കുന്ന അസുഖം ആണ് crohns . സാധാരണ ചെറുപ്പക്കാരിൽ ആണ് ഈ അസുഖം കണ്ടുവരുന്നത് .
വയറിളക്കവും , വയറുവേദനയും , തൂക്കം കുറയുന്നതുമെല്ലാം crohns ഇന്റെ ലക്ഷണങ്ങൾ ആണ്
#crohns #Disease #healthtips #drsijilgastrocorner

Пікірлер: 288
@Chembirika
@Chembirika 3 жыл бұрын
എനിക്ക് 11 വർഷമായി ക്രോണ്സ് ഡിസീസ് ..😑 കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം ..പക്ഷേ ഒരുപാട് മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടേണ്ടി വരുന്ന അസുഖം കൂടിയാണ് ക്രോണ്സ് ...നമ്മുടെ അവസ്ഥ ഇതേ അസുഖമുള്ള വേറെ ആൾക്കല്ലാതെ വേറെ ആൾക്കാരെ ബോധിപ്പിക്കനോ പറഞ്ഞറിയിക്കാനോ വയ്യാത്ത നിസ്സഹായ അവസ്ഥ ..😑 ഇത്തരം രോഗികൾക്കും രോഗിയുടെ കുടുംബങ്ങൾക്കും ട്രീറ്റ്മെന്റിന്റെ കൂട്ടത്തിൽ മാനസിക സമ്മർദ്ദം കുറക്കാൻ പ്രത്യേകം ബോധവൽക്കരണം കൗണ്സ്‌ലിംഗ് ഒക്കെ ഏർപ്പെടുത്താൻ കൂടി ഗസ്ട്രോഎൻട്രോൾജി ഡിപ്പാർട്ട്‌മെന്റ് ശ്രമിച്ചാൽ ഒരു പരിധിവരെ രോഗികൾക്ക് ആശ്വാസം ആയിരിക്കും എന്ന് ഒരു രോഗി എന്ന നിലയിൽ എനിക്ക് പറയാൻ പറ്റും ..
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
വളരെ ശെരിയാണ് . അത്തരം രോഗികൾ ഒരു അസോസിയേഷൻ ഉണ്ടാക്കിയാൽ നന്നായിരിക്കും . Wts app കൂട്ടായ്മ പോലെയുള്ളെ ഒന്ന്‌ . മറ്റു പല രോഗങ്ങൾക്കും അങ്ങനെ ഉണ്ട്‌ . പരസ്പരം പ്രചോദിപ്പിക്കാൻ അങ്ങനെ സാധിക്കും എന്ന് തോന്നുന്നു
@Chembirika
@Chembirika 3 жыл бұрын
@@DrSijilsGastroCorner ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് നിലവിൽ ഉണ്ട് സർ ..😊 നിലവിൽ 50 ന് അടുത്ത് IBD യുള്ളവർ ആ ഗ്രൂപ്പിൽ ഉണ്ട് .. Ulcerative Colitis,Crohns നെ സംബന്ധിക്കുന്ന സാറിന്റെ വീഡിയോ ലിങ്ക് ഞാൻ ഷെയർ ചെയ്തിട്ടുണ്ട് ..
@jasirjasi5578
@jasirjasi5578 3 жыл бұрын
@@Chembirika നിങ്ങൾ ആണോ ആ ലിങ്ക് wtppl grupl ഇട്ടത്. ഞാൻ a grupl und Tnsssss bro 🙂
@Chembirika
@Chembirika 3 жыл бұрын
@@jasirjasi5578 yes bro 😊
@ayshaayshu2385
@ayshaayshu2385 3 жыл бұрын
Etan a ഗ്രൂപ്പ് എന്നെയും ad ചെയ്യാമോ
@harikrishnanb.u4920
@harikrishnanb.u4920 3 жыл бұрын
Sir enik edak edak left side lower abdominal pain varunud.vayarilakkam pole edak varum ennal watery alla occult blood positive Anu. Ethelum special foods kazhichal test positive varumo. Motionil black dots kanarullath edak pinne kanarilla.lactifiber enna podi kazhikunund
@Vineeshthamburutours
@Vineeshthamburutours Жыл бұрын
Sir aniku 1year ayi sir gassntae problem endoscopy chethu. Biospy eduthayirunu athil intestinal metaplasia&chronic gastrities ennu ayirunu. Ethu pedikandathu undo sir? Eni enthanu cheyandathu sir?
@geetham377
@geetham377 2 жыл бұрын
Really miss you sijil sir 😭😭😭
@kisukisu3988
@kisukisu3988 2 жыл бұрын
Biospy resultil picture suspicious Crohn's disease ennu kaninnu
@abubakkersiddiq6546
@abubakkersiddiq6546 3 жыл бұрын
Sir..Very Usefull Video...Thank u.. I have some further doubts about this disease so can i consult you ?
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
You can mail me My I’d drsijil@gmail.com
@deparis4484
@deparis4484 2 жыл бұрын
@@DrSijilsGastroCorner halo sir. എനിക്ക് ഇപ്പോൾ 6 മാസത്തോളം ആയി. Ibd ആണെന്ന് ഡോക്ടർ പറഞ്ഞിട്. മലം ലൂസ് ആയി പോകും ചിലപ്പോൾ. Daily ഒരു 6 time പോകേണ്ടി വരും. വല്ലപ്പോഴും bleadingum ഉണ്ടാകാറുണ്ട്. ഊര വേദന. വയറിൽ പുകച്ചിൽ വരുന്നുണ്ട്. Weight സ്റ്റിൽ 68 ഉണ്ട്. ഇപ്പോൾ ടാബ് ഒന്നും kayikkunnilla.
@ssbeautiful
@ssbeautiful 8 ай бұрын
@@deparis4484 eppo engane und
@devanandaranjithdevu
@devanandaranjithdevu 5 ай бұрын
Sir enik ipo 21 vayas aanu. 3 years back enik crohns disease diagnose cheythittundaayirunnu. Aaah oru varsham continues aayi treatment nadathunnund aayirunnu. Pinee oru two years aayi njn tablets onum edukaarilla. Testm cheythittilla. Enik veere physical issues onnum illa. Medicine edukathedh kond endelum kuzhappam undoo
@jithu9682
@jithu9682 2 жыл бұрын
Sir crohn's disease sgpt and alkaline phosphatase increase cheyyumo?
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Not always
@rahimmk7300
@rahimmk7300 3 жыл бұрын
👏👏👏👏
@savithriks8992
@savithriks8992 3 жыл бұрын
👍😍👌 nice vedio.Healthy information.
@venugopalvallikkat3793
@venugopalvallikkat3793 3 жыл бұрын
Would like to know other manifestations of crohns like on skin etc.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Thats a pleasure to know ... Will do ..
@anumolbabu5748
@anumolbabu5748 2 жыл бұрын
Hi sir, Biopsy results showing features favouring IBD .How can I confirm whether it chrons or not.Please give me an answer. Thank you
@godvinaloor4054
@godvinaloor4054 2 жыл бұрын
Small intestine il inflammation undengil Crohn's disease ayirikum.large intestine il mathram anengil ulcerative colitis ayirikum.crohns disease mouth to anus vare evde venengilm ulcers undakum.chila alukalkk fistula ,fissures okke undakum.eniki starting 7yrs ulcerative colitis ayirunnu.ippo Crohn's ayi.treatment il aanu
@praviheartbeats
@praviheartbeats 8 ай бұрын
@@godvinaloor4054hello എനിക്ക് ഇപ്പൊ crohns ആണ് .മരുന്ന് തുടങ്ങിയിട്ടില്ല .എത്ര വർഷം ആയി .ഇപ്പൊ എങിനെ ഉണ്ട്
@anilanikumar8963
@anilanikumar8963 2 жыл бұрын
Sir 3 ur say I crohns pain a an u sahikan vayya 33 age aayi Dr be kanikunund amirtha hospital il a and kanikunne kudal churund nikkuva athukond balls pain und. Sir pain kurayan eanthelum parayuo
@abcd-lk5rb
@abcd-lk5rb Жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@anilanikumar8963
@anilanikumar8963 2 жыл бұрын
Sir blood kuravakunu stomach pain sahikan vayya. Amirtha hospital il kaanikunnu FUD kazikan vayya sheen am und sir marikan thonunu pain karanam full time pain und sir pls reply
@godvinaloor4054
@godvinaloor4054 2 жыл бұрын
Njanum Amritha hospitalil Anu treatment.ethu dr.aanu ningalude.eniki ipo nalla kuravund
@abcd-lk5rb
@abcd-lk5rb Жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്. മരിക്കാൻ തോനുന്നു ഉണ്ടോ അതോ മരിച്ചോ????നിങ്ങളുടെ 10 ഇരട്ടി മരിക്കാൻ തോനുന്നു എന്നിക്കു വീട്ടിലെ കാര്യം ഓർത്തു മാത്രം ആണ് ഞാൻ ജീവനോടെ ഇരിക്കുന്നത്
@sudhamarlin9178
@sudhamarlin9178 9 ай бұрын
What is the use of EPILIVE 500 in chrons disease?
@Moneymaker.99
@Moneymaker.99 9 ай бұрын
Ee medicine crohns desease inu ullathano?
@sudhamarlin9178
@sudhamarlin9178 3 ай бұрын
I think it is for epilepsy. But dr prescribed for my friend who is a chrons patient
@marybabu772
@marybabu772 3 жыл бұрын
Thank u sir.20age.crohns kandupidichittu 6yrs.aye. epol biological edukunnu.fistula undu.41 wight .injunction start cheythapol food nannaye kazhikan thudangi.soymilk almandmilk thudarchayaye kazhichal problem undo? R.meat kazhikamo? Dight enthanu.please reply sir.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Will do a video on diet in crohn’s
@luffy5517
@luffy5517 2 жыл бұрын
Enikum weight koravaa same scn weight increase pattiya food അറിയാമോ?
@abcd-lk5rb
@abcd-lk5rb Жыл бұрын
Injection എത്ര രൂപ ആണ്
@Moneymaker.99
@Moneymaker.99 6 ай бұрын
Ippo engane und
@ayshaayshu2385
@ayshaayshu2385 3 жыл бұрын
സർ crons dises ഒഴവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ യാണ് അതിനെ കുറിച്ച് വിഡിയോ ചെയ്യാമോ
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ചെയ്യാം
@Moneymaker.99
@Moneymaker.99 9 ай бұрын
Ethra nal aayi thudangittu??Fish kazhikkam kuzhapom onnum illa.ayala mathi oke nallathanu..palum pal ulppangalum kazhikkan paadilla... narukal ullathum High fiber ullathum pattilla (chakka Kappa etc.).maidha wheat Reva onnum pattilla.beef pork onnum pattilla.. chicken kazhikkam kuzhapom onnum illa.. apple oke tholi chethi kazhikkanam.low fiber diet aanu vendath
@shyamvaliyaparambath9613
@shyamvaliyaparambath9613 2 жыл бұрын
Sir ante colonoscopy boipsy reportil Mild nonspecific chronic clolitis und ennu resultil und ..ith chrome desease aano ?
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Non specific anu . Not Crohns
@shyamvaliyaparambath9613
@shyamvaliyaparambath9613 2 жыл бұрын
@@DrSijilsGastroCorner thank you sir ....thank you very much ❤️
@shyamvaliyaparambath9613
@shyamvaliyaparambath9613 2 жыл бұрын
@@DrSijilsGastroCorner ithinu treatments adukenda avashyam undo sir ?
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Depends on your symptoms
@midhun04
@midhun04 2 жыл бұрын
@@shyamvaliyaparambath9613 broo colonscopy result enth ayyirunnu
@mujeebc-om2wo
@mujeebc-om2wo 3 жыл бұрын
Crohn's Exemptia injection eduthal ethrakalam thudarendiverum. Injection side effects undagumo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
പേടിക്കേണ്ട ... ആദ്യം ക്രോൺസ് ഒന്ന് കണ്ട്രോൾ ആകട്ടെ ബാക്കി പിന്നെ നോക്കാം വലിയ സൈഡ് effects ഒന്നും ഇല്ല്യ
@samkp6941
@samkp6941 3 жыл бұрын
Hi bro injection athra months adthu..ippol control aano pls reply
@abcd-lk5rb
@abcd-lk5rb Жыл бұрын
ഇൻജെക്ഷൻ എത്ര രൂപ ആണ് 1 ഇയർ എത്ര രൂപ ആകും
@rahfasibath9845
@rahfasibath9845 2 жыл бұрын
Sir e crohn s disease vere dangerous asugangalilek maarumo😢
@Moneymaker.99
@Moneymaker.99 9 ай бұрын
Complications varathe nokkanam.athinayi correct aayittu medicine kazhikkanam correct diet follow cheyyanam.
@reshma644
@reshma644 Жыл бұрын
Sir ente sisterde Mon crons deseas moolam maranna pettu
@luffy5517
@luffy5517 Жыл бұрын
Sir മരിച്ചട്ട് kore naal അയി 😔
@abcd-lk5rb
@abcd-lk5rb Жыл бұрын
എങ്ങനെ മരിച്ചത്... ക്യാൻസർ ആയോ.. അതോ കുടൽ ഒട്ടി പോയി???
@sijimolmol376
@sijimolmol376 10 ай бұрын
Sir enikku 14 varshamayi crohn's disease thudagittu.ippo vereyum preshnagalayi orupad budhimuttu anubhavikkunnud.ithine orikkalum poornamayi maattuyedukkan kazhiyille.sirinte video ippozhanu kanan idayayathu thanks sir
@Moneymaker.99
@Moneymaker.99 9 ай бұрын
Ee desease inu ennennekkumaayi nirthan ulla medicine kandupidichitilla.nilavil ulla medicine correct aayittu kazhikkuka correct diet follow cheyyuka.ithoke cheyth desease control cheyth kondupokam enne ullu
@sijimolmol376
@sijimolmol376 9 ай бұрын
Thank you sir
@Moneymaker.99
@Moneymaker.99 9 ай бұрын
@@sijimolmol376 doctor onnumallatto patient aanu
@Moneymaker.99
@Moneymaker.99 8 ай бұрын
​@@sijimolmol376ningal injection eduthittundo?
@sijimolmol376
@sijimolmol376 8 ай бұрын
@@Moneymaker.99 .aa samayathu enthokkeyo injection eduthittunde...annu bodhamillatha avasthayarunnu athukonde sherikku ormayilla.
@SruthisCookery
@SruthisCookery 3 жыл бұрын
Dr..ee rogam ullavar manasikamaayi vishamichalo tension adichalo athu asugathe koottano asugham kurayathirikkano karanam aako?
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Yes
@SruthisCookery
@SruthisCookery 3 жыл бұрын
@@DrSijilsGastroCorner thank you Dr
@ssbeautiful
@ssbeautiful 8 ай бұрын
@@SruthisCookery hi eppo engane ind da
@SruthisCookery
@SruthisCookery 8 ай бұрын
@@ssbeautiful marunnu life long kazhikkanam akazhikkunnu
@ssbeautiful
@ssbeautiful 8 ай бұрын
@@SruthisCookery endhayrunnu symptoms
@ajayakumarvijayan9686
@ajayakumarvijayan9686 3 жыл бұрын
Sir ngan chrons patient aanu 6 year aayi medicine kazhikunnu appazhum gas aanu
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
No worries. Let’s fight it to defeat
@luffy5517
@luffy5517 2 жыл бұрын
Njn 5 കൊല്ലം അയി മരുന്ന് kazikkunnu 22 age ayi , but weight gain ആവുന്നില്ല 40-39 kg ollu ,Koode ulla pillere compare chyumbo njn meliju ,ottum arogyam illatha avsathayaa🥺 .... എപ്പോഴും sheenam ahaa? ക്രോൺസ് nu pattiya diet പറയാമോ? Mango 🥭,red meat 🍖 kazikkunnath kondu scn undoo???
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Ok
@devlald8441
@devlald8441 2 жыл бұрын
Mango kazhikkaruth... Digestion smooth aayi nadakkan ulla food kazhikkuka... അരി ആഹാരം ആണ് നല്ലത്... മീൻ ഏതും കഴിക്കാം.. ഇറച്ചി ഒഴിവാക്കുന്നതാണ് നല്ലത്... Fruits adhikam kazhikkanda.
@Moneymaker.99
@Moneymaker.99 9 ай бұрын
Same problem aanu weight theere illa.Ethra nal aayi thudangittu??Fish kazhikkam kuzhapom onnum illa.ayala mathi oke nallathanu..palum pal ulppangalum kazhikkan paadilla... narukal ullathum High fiber ullathum pattilla (chakka Kappa etc.).maidha wheat Reva onnum pattilla.beef pork onnum pattilla.. chicken kazhikkam kuzhapom onnum illa.. apple oke tholi chethi kazhikkanam.low fiber diet aanu vendath
@suryaten4tech653
@suryaten4tech653 2 жыл бұрын
Dr.enikku crohn's disease anu, enikku asukham vannu ten years kazhinjanu kandupidichathu.eppol eight years ayi . Njan Dr.john Mathews ne Lisie hospitalil kandirunnathu. Njangal nalla friends ayirunnu. Eppol venamenkilum Dr.ne vilikkamayirunnu.ippol Dr.de maranam enne tension akkunu. Enikku tablet kazhikkubol WBC count kurayunnund Dr. Ku njan blood report w.appil send cheyyaru ine matoru Dr.ne kananam. Dr.evideyanu work cheyyunathu.
@kozhikodan2576
@kozhikodan2576 2 жыл бұрын
10years symptoms undayirunno
@reshmaph232
@reshmaph232 3 жыл бұрын
Njan crohns 10year aye medicine kazhekkunnu.edeke crp high akumbol wysolone kazhechu normal akum.crp normal akumbol wysolone tablet stop cheyyum.e desease medicinel control cheyyen pattumo.ellavarakum surgery veno
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Surgery vendi varilla Proper marunn kazhikkanam
@samkp6941
@samkp6941 3 жыл бұрын
8 years 😭 aayi anubavikkunnu..
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
I see
@sheejanavas507
@sheejanavas507 2 жыл бұрын
10 varshamayi und
@samkp6941
@samkp6941 2 жыл бұрын
@@sheejanavas507 how is ur condition now
@nidheeshpp5051
@nidheeshpp5051 3 жыл бұрын
ടir പഴം കഴിക്കാമോ ...
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Yes
@saniledward
@saniledward 2 жыл бұрын
Crohn's treatment trivandrum best doctor aranu arenkilum comment cheyyamo
@bensongraju8179
@bensongraju8179 2 ай бұрын
Peter manak
@rizwanaramshi940
@rizwanaramshi940 3 жыл бұрын
Ente kuttik idak vayar vedhana athinodappam loos motion idak malathil blood kaanunnu blood kuravonnumilla bt idak vayaru vedhanayum vayarilakavum shardhiyum undavarund scan cheythapo neerket aanennu paranju ithumaayi valla bandhavumundo age 3yr nalla active aanu kutti masathil onno rando thavanayaanu vararu
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
No chance ...
@rizwanaramshi940
@rizwanaramshi940 3 жыл бұрын
@@DrSijilsGastroCorner thnk you dr enik bayankara tension aanu malathil blood kaanumbo athine kurich vdo cheyyumo plsss kuttikalil malathil blood enth kondaanu varunnath ennu
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Is it real blood ?
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Is it blood for real?
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Is it blood for real?
@nidheeshpp5051
@nidheeshpp5051 3 жыл бұрын
Dr HB കൂടാൻ എന്താ ചെയുക.....
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Iron deficiency anemia will improve with iron tablets
@nidheeshpp5051
@nidheeshpp5051 3 жыл бұрын
@@DrSijilsGastroCorner tanks Dr Tablet name onnu paranju theramo sir
@nidheeshpp5051
@nidheeshpp5051 3 жыл бұрын
I am a crohn's disease person
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Iron tablets , folate and B 12 injection
@godvinaloor4054
@godvinaloor4054 2 жыл бұрын
Livogen tablet kazhichal mathi.
@abhinat6402
@abhinat6402 2 жыл бұрын
Sir enikk കൃത്യം ആയി ഉത്തരം തരണം ഞാൻ വളരെ വിഷമ ത്തിൽ ആണ് എനിക്ക് വയറ്റിൽ നിന്ന് പോവുന്നതിൽ കഫം ഉണ്ട് വയറിൽ നിന്ന് സൗഡും കഫം ഒലിച്ച് കൂടുന്ന സൗഡ് ആണ് വയറു വേദന യും രക്തം പോവുന്നുണ്ടോ എന്ന് ചോദിച്ചാൽ100 per paryan kayiyilla NJan kandilla athu pole കഫം ഉള്ളത് കൊണ്ട് ചർദ്ധി യും ചുമയും ഇടക്ക് അൾട്രാ സൗഡിൽ bowel loops gas und ennu aanu vera problem onnu athil paranjilla enikk 5 year munpp enghana undayinu NJan accidity kk ullu marunn kayichapol Mari ntha enikk onnu paranju tharumoo ഗ്യാസ് കീഴ് വാഴു ശല്യ വും ഉണ്ട്
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Abhina problems kettittt kuzhappamilla
@godvinaloor4054
@godvinaloor4054 2 жыл бұрын
Irritable bowel syndrome ayirikkum
@mas_ap
@mas_ap 3 жыл бұрын
Sir. Mudi nalla kozhichil..thalayil kurukkal... Onn parayumo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@ayshaayshu2385
@ayshaayshu2385 3 жыл бұрын
സർ ഞാൻ റസീന എനിക്ക് crons dises ആണ് ഞാൻ ഒരു വർഷം ആയി ഇഞ്ചക്ഷൻ വെക്കുന്നു ഇത് കൺപടിച്ചിട് ഒരു വർഷം ആയി ഇപ്പോഴും എനിക്ക് ബുധിമുട്ടുകൾ ഉണ്ട് പിന്നെ azuran കുളികയും ഉണ്ട്
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Hi Raseena നമുക്ക് പൊരുതാം .... Crohns നെ തോല്പിക്കാം ..... തോറ്റു കൊടുക്കരുത് ..... 👍
@deepakdileep187
@deepakdileep187 2 жыл бұрын
എനിക്ക് 8th ക്ലാസ്സ്‌. പഠിക്കുന്പോൾ thudighiya.. വയറുവേദന ആയിരുന്നു എവിടേയും ഇതു കണ്ടുപിച്ചില്ല.. മരണം വരെയേ എത്തി... ലാസ്റ്റ് time ill മെഡിക്കൽ Trust ഹോസ്പിറ്റലിൽ ആണ് കണ്ടു പിടിച്ചത്.. അപ്പോഴുകും സർജറി സ്റ്റേജ് ill എത്തി.. ചെറു കുടൽ cut ചെയ്തു... ചെറു കുടൽ ഓടിപോയി... ഇപ്പൊ എനിക്കു ലൈഫ് time മെഡിസിൻ കഴിക്കണം... സർജറി കഴിഞ്ഞതോടെ stomach pain poyi.. ഞാൻ അനുഭവിച്ച വയറുവേദന സഹിക്കുന്നതിൽ അപ്പുറം ആയിരുന്നു....
@abcd-lk5rb
@abcd-lk5rb Жыл бұрын
എത്ര രൂപ ആണ് ഇൻജെക്ഷൻ വെക്കാൻ..1 ഇയർ എത്ര ആണ് ഇൻജെക്ഷൻ
@lishatv8188
@lishatv8188 Жыл бұрын
@@deepakdileep187 same എക്സ്പീരിയൻസ്
@Al-shifa786-
@Al-shifa786- Жыл бұрын
Hlw
@jasirjasi5578
@jasirjasi5578 3 жыл бұрын
Dr എനിക്ക് crohn's disease ആണ് 3year ആയി Dr 0:48 0:50പറഞ്ഞത് പോലെ ആണ് എനിക്ക് വയറു വേദന ഉണ്ടായിരുന്നത്. (വയറു വേദന ഇടക്ക് ഇടക്ക് വന്നു പോകുന്ന അവസ്ഥ ആയിരുന്നു. വയറു വേദന വന്നാൽ പിന്നെ ഛർദി വരും. ഭക്ഷണം തൊടുള്ള താല്പര്യം ഇല്ലായിമ്മ. എന്റെ രോഗം കണ്ടു പിടിക്കാൻ 2year എടുത്തു. അപ്പോൾ ആണ് എനിക്ക് crohn's disease ആണ് എന്ന് അറിഞ്ഞത്. എന്നിട്ട് dr കണ്ടു മരുന്നു കഴിക്കാൻ തുടങ്ങി പക്ഷെ 6മാസം വരെ കുഴപ്പം ഇല്ലായിരുന്നു. പിന്നെയും വേദന വരാൻ തുടങ്ങി അപ്പോൾ (ct scan എടുത്തു നീർ കെട്ട് ഉണ്ട് എന്ന് പറഞ്ഞു )ഇപ്പോളും വേദന ഉണ്ട് 😣
@Chembirika
@Chembirika 3 жыл бұрын
മെഡിസിൻ നിർത്തിയായിരുന്നോ ...ക്രോണ്സ് ലൈഫ് ലോങ് ഡിസീസ് ആണ് ..മരുന്ന് നിർത്തിയാൽ വീണ്ടും വരാം ..ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ ഒരിക്കലും മരുന്ന് നിർത്തരുത് ...
@jasirjasi5578
@jasirjasi5578 3 жыл бұрын
@@Chembirikaഇല്ല കഴിക്കുന്നുണ്ട്.ct scan കഴിഞ്ഞത് ശേഷം dr കണ്ടിട്ടില്ല. ct scan റിപ്പോർട് കിട്ടാൻ time വരും എന്ന് പറഞ്ഞപ്പോൾ ഞങൾ വീട്ടിലേക്ക് പോന്നു. ഇനി ചൊവ്വാഴ്ച പോണം dr കാണാൻ
@jasirjasi5578
@jasirjasi5578 3 жыл бұрын
@@Chembirika end whtpp number 8943865803
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Jasir വിഷമിക്കണ്ട ..... Crohns disease ഇങ്ങനെയാണ് ... ഇടക്ക് കൂടും ഇടക്ക് കുറയും ... ചിലപ്പോൾ കുറേ വർഷങ്ങ ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ഞാൻ എന്റെ patients നോട് ആ group suggest ചെയ്യാം
@ancyajay2918
@ancyajay2918 3 жыл бұрын
Sir ithu operation cheythal marumo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
no
@ancyajay2918
@ancyajay2918 3 жыл бұрын
Dr operation cheyyan ennanu paranjathu
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
operation indicated aaya chila samayangal und. Atharam sannarbhangalil surgery vendi varum
@Moneymaker.99
@Moneymaker.99 9 ай бұрын
​@@ancyajay2918surgery kazhinjalum Life long medicine kazhikkanam
@Moneymaker.99
@Moneymaker.99 5 ай бұрын
​@@ancyajay2918ippo engane und?
@sabnak7590
@sabnak7590 3 жыл бұрын
Ente ilechan bled ഛർദ്ദിക്കാ ഒന്നും കൈക്കാൻ പറ്റുന്നില്ക്. അൾസർ ഉണ്ട് എങ്ങനെ യാ maara
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ഡോക്ടറെ കാണിക്കണം . മാറ്റിയെടുക്കാൻ പറ്റും
@rivulet5102
@rivulet5102 5 ай бұрын
2011 മുതൽ ഞാൻ azoran 50 കഴിക്കുന്നു ഇപ്പോഴും തുടരുന്നു…😔
@Moneymaker.99
@Moneymaker.99 5 ай бұрын
Ithinte whatsapp group undo bro?
@rivulet5102
@rivulet5102 5 ай бұрын
@@Moneymaker.99 എന്റെ അറിവിൽ ഇല്ല 😎
@kozhikodan2576
@kozhikodan2576 19 күн бұрын
epo budhimutt nthenkilum undo bro
@rivulet5102
@rivulet5102 19 күн бұрын
@@kozhikodan2576 Ippo angane parayathakka buddimuttonnum illa
@rizwanaramshi940
@rizwanaramshi940 3 жыл бұрын
3 vayassulla kuttik varumo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
സാധ്യത തീരെ കുറവാണ്
@crazydevaz3917
@crazydevaz3917 3 жыл бұрын
E asugam vanal melinj kond thanne irikumo thadi vekukaye illee
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
No
@sheejanavas507
@sheejanavas507 2 жыл бұрын
42kg yil koodiyittilla. 10varshamayi asukham Und.Age 34aayi
@sarathrajvr8986
@sarathrajvr8986 2 жыл бұрын
@@sheejanavas507 ayurvredam kaanikku. Njan ayurvredam kanichu nannayi diet cheytha mathi njan 40 kilo undayirunnollo eppo oru 70 aduth ethi
@sbtips5476
@sbtips5476 2 жыл бұрын
@@sarathrajvr8986Ayurvedam enganund?
@sarathrajvr8986
@sarathrajvr8986 2 жыл бұрын
@@sbtips5476 ആയുർവേദം നല്ലതാണ് പക്ഷേ ആയുർവേദം തുടങ്ങിയ അപ്പോൾ തന്നെ അലോപ്പതി മെഡിസിൻ നിർത്തരുത് കുറച്ചു നാൾ continue ചെയ്യണം എന്നിട്ട് ആയുർവേദ കഴിക്കുമ്പോൾ നല്ല മാറ്റം വന്നു തുടങ്ങിയാൽ കുറച്ച് ആയി അലോപ്പതി നിർത്താം പക്ഷേ ആയുർവേദ തുടർന്ന് കൊണ്ട് ഇരിക്കണം ഒരിക്കലും നിർത്തരുത് ഫുഡ് കൺട്രോൾ ചെയ്യുക milk കൊള്ളി ഇതൊന്നും കഴിക്കരുത് ഗ്യാസ് ഉള്ള ഒരു വസ്തുവും പരമാവതി ഒഴിവാക്കുക spicy ഫുഡ് ഒഴിവാക്കുക റെഡ് മീറ്റ് തീരെ കഴിക്കരുത് ഇതൊക്കെ ശ്രദ്ധിച്ചാൽ മതി better ആയി മുന്നോട്ട് പോവം 👍
@lathathilakan9271
@lathathilakan9271 3 жыл бұрын
Sir എനിക്ക് ക്രോന്‍സ് അസുഖം തീര്‍ച്ചപ്പെടുത്തിട്ട് 2weeks ആയിട്ടുണ്ട് .ഞാന്‍ injection ആണ് തീരുമാനിച്ചത്.remicade എന്നതാണ് അത്.ഒാറല്‍ medicine കഴിക്കുന്നതിലും effective ആണോ ഇത്.20ആണ് വയസ്.please reply sir.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Yes
@lathathilakan9271
@lathathilakan9271 3 жыл бұрын
Thanks for your valuable information.പക്ഷേ എനിക്ക് ഭയങ്കര പേടിയും ഉണ്ട് sir.coming tuesday ആണ് injection date.എന്റെ life.....
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
No worries. It’s nothing
@nisraanwar975
@nisraanwar975 Жыл бұрын
@@lathathilakan9271 vishppiyma undayirunno
@Moneymaker.99
@Moneymaker.99 9 ай бұрын
@@lathathilakan9271 Injection eduthittu mattam undayo?
@ajinvj4100
@ajinvj4100 3 жыл бұрын
Dr ഈ അസുഖം പൂർണമായി മാറില്ലേ
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ajin ഇത് മാറാൻ ബുദ്ധിമുട്ടാണ്
@ajinvj4100
@ajinvj4100 3 жыл бұрын
എനിക്ക് ഈ അസുഖം വന്നിട്ട് 5 വർഷം ആയി
@ajinvj4100
@ajinvj4100 3 жыл бұрын
3 വർഷം adalimumabe എടുത്തായിരുന്നു. ആദ്യം azoran എടുത്തപ്പോൾ count കുറഞ്ഞാരുന്നു ഇപ്പോൾ mesacol od കഴിക്കുന്നു
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@abubakkersiddiq6546
@abubakkersiddiq6546 3 жыл бұрын
Hai sir... I need one big help... Plz see email and Plz respond.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@mahroofkoovapully3476
@mahroofkoovapully3476 2 жыл бұрын
Pls send dr email id
@binumathew2984
@binumathew2984 4 ай бұрын
hi Dr, please share your email ID
Ulcerative Colitis - പേടിക്കേണ്ട അസുഖം അല്ല
8:33
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Inflammatory Bowel Disease in children (IBD) - Dr. R.Bhanu Vikraman Pillai
16:55
Amrita Hospital, Kochi
Рет қаралды 13 М.
Crohn's disease: കൂടുതൽ അറിയാം
12:38
Dr Sijil's Gastro Corner
Рет қаралды 10 М.
What is SIBO ? - Dr Manoj johnson
10:14
Dr Manoj Johnson
Рет қаралды 85 М.
Anal Fissure : അറിയേണ്ടതെല്ലാം
13:29
Dr Sijil's Gastro Corner
Рет қаралды 10 М.
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 6 МЛН
Better Than Smart Phones☠️🤯 | #trollface
0:11
Not Sanu Moments
Рет қаралды 15 МЛН
Новые iPhone 16 и 16 Pro Max
0:42
Romancev768
Рет қаралды 2,2 МЛН