തിയേറ്ററിൽ പോയി കണ്ട സിനിമ, മലയാളത്തിൽ നിന്നു മുൻപ് ഇറങ്ങിയ പ്രേത സിനിമകൾ ഇപ്പൊ കോമെടി ആണെങ്കിലും, പ്രത്യേക രീതിയിൽ അവതരിപ്പിച്ചത് കൊണ്ടു, ഈ സിനിമ ഇപ്പോഴും കോട്ടം തട്ടാതെ തുടരുന്നു.
@shafeekshan45592 жыл бұрын
Yes correct aaan bro..... Ann theatril nalla oru experience tharan sadicha cinema aaan🥰🥰
@masifn77682 жыл бұрын
സന്തോഷ് ശിവന്റെ അനിയൻ സഞ്ജീവ് ശിവൻ അല്ലെ ഇതിലെ diraction
@ajuajmal48482 жыл бұрын
Correct
@king_of_the...2 жыл бұрын
Eetha movie
@Arjun-jy4ci2 жыл бұрын
Sathym eee movie eppo watch cheyathalaum oru interest und something creepy
@Manu-jw6km2 жыл бұрын
ഏറ്റവും ഭീകരമായ ഒന്നുണ്ട്. ഇതിലെ വില്ലന്റെ പേര്.. ജിത്തുലാൽ 🔥🔥🔥🔥
7:34 വിളിച്ചാൽ വിളിപൊറത്ത് ആണ് ഞാൻ😂😂ജഗതി ചേട്ടൻ 😂😂😂👌
@navaneeth40492 жыл бұрын
Ee cinemayil mammootty adipoli aayirunnu. Underrated humor role. Ee type roles mammookka iniyum cheyyanamayirunnu.
@anumodjayaraj3672 жыл бұрын
80 കളിൽ ജനിച്ചവരുടെ ഒരു നല്ല യൗവന കാലത്തായിരുന്നു (20 to 29) ഈ സിനിമ ഇറങ്ങിയിരുന്നത്. (2000 to 2018) ഇതിനുശേഷം 80 to 89 വരെ ജനിച്ച ആളുകളുടെ മൊത്തം ഒരു നല്ല ചോരത്തിളപ്പ് ഉള്ള പ്രായം കഴിഞ്ഞു.ഇപ്പൊ 90s കിഡ്സ് ന്റെ ആണ്, (ഇത് 2029 ഓടെ overall പേരുടെ ആ ഒരു പ്രത്യേക പ്രായം അവസാനിക്കും),ഇതും ഇപ്പൊ ഒരു മാധ്യത്തിലെത്താറായി.ഇപ്പൊ തുടങ്ങിയിരിക്കുന്നത് 2k kids ന്റെ, ആണ്.ഇങ്ങനെ ഇങ്ങനെ ഓരോരോ തലമുറകൾ ഓരോ പ്രത്യേക അനുഭവങ്ങളുമായി വന്നുകൊണ്ടിരിക്കുന്നു.കാലം ഇങ്ങനെ ഇതുകൂടാതെ സകല കാര്യങ്ങളും ഓരോ പ്രത്യേകതകളോടെ കാണിച്ചു തന്നു മുന്നേറി കൊണ്ടിരിക്കുന്നു ❤️
@adithyan68512 жыл бұрын
Correct bro. Nalla calculation
@chithrajayanchithrajayan66752 жыл бұрын
👍
@fahz54572 жыл бұрын
Monjathii pretham🙂😙
@AnnaBenfangirl Жыл бұрын
😂
@Arjun-jy4ci2 жыл бұрын
Ithilae Mamukede character parayunan dialogue und ' enthinenneno evdie ninneoo pokuna oru ekantha pathikan..... It's truee
@nasirsha98642 жыл бұрын
5:16: ഹ അത് വല്ല പുലിയും പിടിച്ചതാവും. അത് കൊണ്ട് പേടിക്കണ്ട... വല്ല എലിയോ മറ്റൊ ആയിരുന്നെങ്കിൽ പേടിക്കാമായിരുന്നു 😄
Perinthalmanna kc മൂവിസ് ac dts ൽ ഇരുന്നു പേടിച്ച് വിറച്ച് കണ്ട film. മമ്മൂട്ടി ഗസ്റ്റ് റോൾ ആയിരുന്നെങ്കിൽ പടം വിജയിച്ചേനെ. ഇതിപ്പോ നായകൻ എന്ന് പറഞ്ഞു ഗസ്റ്റും ഗോസ്റ്റും ആക്കി 🙂
@sha_h_la2 жыл бұрын
ഞാൻ ടീവിയിൽ കണ്ട സിനിമ... 😁.. എന്നെ പോലെ തിയേറ്റർ ൽ ഇതുവരെ പോകാത്ത ആരേലും ഉണ്ടോ???
@shareeftc25002 жыл бұрын
@@sha_h_la njanund only veetil
@anoopanoop22202 жыл бұрын
@@shareeftc2500 ഞാനും
@binupk60902 жыл бұрын
@anoop k കൊപ്പത്താണോ വീട്???
@brijeshbrijesh33312 жыл бұрын
Nan vcdiyittu Kanda movie athum night Friday
@bennycherian39612 жыл бұрын
Which movie
@dijeshjose2 жыл бұрын
Aparichithan
@ponnuhaseebhaseeb42922 жыл бұрын
അപരിചിതൻ
@ameerami96402 жыл бұрын
അഭരിചിതൻ
@niyasmohammad51582 жыл бұрын
Super like eveldath movie
@jomolemuth58182 жыл бұрын
Vinod nu dubb cheythath midhun alle??
@harikrishnank19962 жыл бұрын
അതെ
@riyasmuhammed11732 жыл бұрын
Spr video
@mdbabo38062 жыл бұрын
Enikku ഈ cinema ippazhum pediya
@muhammadnaajil93972 жыл бұрын
🤣🤣😂😂
@aami..15592 жыл бұрын
Ethinte kure seen njan sound mute aakita Kaanunhath 😄😄
@chithrajayanchithrajayan66752 жыл бұрын
Njhanum
@gauthamgk16742 жыл бұрын
😂😂
@anoopsupersongpc30492 жыл бұрын
Loghic ellatha seen
@Safvan11-x7h2 жыл бұрын
💥💥💥💥💥💥6:33💥💥💥💥💥💥💥💥
@ashishmiltan73372 жыл бұрын
7:36
@spor9872 жыл бұрын
,🤣🤣🤣 enthoru dayryam😁😁🤣🤣🤣
@svsaleem56852 жыл бұрын
Potta 24manikkur storyyan onnum pidikittiyilla alle
@rhmuhmmd17732 жыл бұрын
💥💥💥💥💥
@noufibakes23272 жыл бұрын
🤣
@rahul-op2ek2 жыл бұрын
ഊള പടം
@Kooberan3 ай бұрын
ഇപ്പോയുതേ രോമജാത്തെ കാൾ റിപീറ്റ് വാച്ചിംഗ് മൂവി 😍💯