നിങ്ങളിപ്പറയുന്ന വ്യക്തി 12 മണിക്കൂറായി മരിച്ചിട്ട് | Aparichithan | Kavya Madhavan

  Рет қаралды 1,293,257

Harmony Malayalam Films

Harmony Malayalam Films

Күн бұрын

Пікірлер: 381
@harmonymalayalamfilms4734
@harmonymalayalamfilms4734 29 күн бұрын
For More Contents Subscribe Our Channel And Hit The Bell Icon: kzbin.info/door/QIV6T9UYltCnvuKHd4Ufxg
@shafeekshan4559
@shafeekshan4559 2 жыл бұрын
ഈ സിനിമ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ. മമ്മൂക്ക മണിക്കൂറുകൾക്ക് മുന്നേ മരിച്ചു കഴിഞ്ഞതാണ് എന്നു രാജൻ പി ദേവു പറയുന്ന സീൻ കണ്ടു തീയേറ്ററിൽ അന്തം വിട്ടിരുന്നു. പോയിട്ടുണ്ട്. 🥰🥰🥰
@shafeekshan4559
@shafeekshan4559 2 жыл бұрын
@@nasimappoos4096 yes കറക്റ്റ് ആണ് ബ്രോ. ആ കാലത്ത് ഓജോ ബോർഡ്‌ എന്താണ് എന്ന് അറിയാത്തത്..... ഈ സിനിമക്ക് ശേഷം ആണ് അത് അറിയപ്പെട്ടു തുടങ്ങിയത്.
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
👍👍👍
@SivasivaSiva-gm4ix
@SivasivaSiva-gm4ix 2 жыл бұрын
Yes ur right...appol ulla oruu DTS sound effect l theatre l irunnaa kuttikal uchattil pedichuu karajat ippolum ormayund
@saransurendran3464
@saransurendran3464 2 жыл бұрын
ഞങ്ങളും ഈ ഓജോ ബോർഡ് നോക്കിയിട്ടുണ്ട് 😃
@jiju466
@jiju466 2 жыл бұрын
അതെ
@naaaz373
@naaaz373 2 жыл бұрын
ഈ പോലീസ് സ്റ്റേഷനിൽ വെച്ചുള്ള സീൻ കാണാനായി മാത്രം ടിവിയുടെ മുന്നിൽ കുത്തിയിരുന്ന കാലം ഓർത്തുപോയി. ഇന്ന് കാണുമ്പോഴും അതേ ഫീൽ 👌
@sarath.spillai5482
@sarath.spillai5482 2 ай бұрын
ചിരി വരും 😂
@albinthomas8838
@albinthomas8838 2 жыл бұрын
ഈ പടം അന്നും എന്നും കാണുബോൾ പേടി തോന്നും 🫣
@joshnajoseph4658
@joshnajoseph4658 2 жыл бұрын
മമ്മുക്കയുടെ ഒരു അത്ഭുതപെടുത്തുന്ന വരാവായി പോയി. മണിക്കൂറുകൾക്ക് മുൻപ് മരിച്ചു പോയി എന്ന് പറയുമ്പോൾ ഒരു പേടി തോന്നിയ സീൻ ആണ്. നല്ല സിനിമ ആണ്
@sanalsunny5725
@sanalsunny5725 2 жыл бұрын
Most Under rated movie ദേവദൂതൻ അപരിചിതൻ
@shafeekshafeeksalam642
@shafeekshafeeksalam642 2 жыл бұрын
രണ്ടും പൊട്ടി പോയി
@rajanv4366
@rajanv4366 2 жыл бұрын
@@shafeekshafeeksalam642 ദേവദൂതൻ - ഫ്ലോപ്പ് അപരിചിതൻ - ആവറേജ് ആണ്.
@midhunmidhun8207
@midhunmidhun8207 2 жыл бұрын
@@rajanv4366 Ann rendum click ayiltilla but devadoodan ipoo kaanumbol nyc anu
@rajanv4366
@rajanv4366 2 жыл бұрын
@@midhunmidhun8207 yes💯
@rajanv4366
@rajanv4366 2 жыл бұрын
@@midhunmidhun8207 yes💯
@rojinjose3580
@rojinjose3580 Жыл бұрын
വിന്റർ and അപരിചിതൻ 2 movieyum തരുന്ന ഒരു feel❤
@queequeen6815
@queequeen6815 7 ай бұрын
Vinter ufff seen..😵😵😵‍💫
@razyyy7199
@razyyy7199 2 жыл бұрын
കാവ്യയുടെ ആക്ടിങ് പൊളി ആണ് 😍🥰such a brilliant actress❤️
@nidhinidhya7022
@nidhinidhya7022 Жыл бұрын
Exactly ❤
@SebaAneesh
@SebaAneesh Ай бұрын
Kavya actingum aa soundharyavum ❤
@arunkumarus9871
@arunkumarus9871 2 жыл бұрын
ഈ സിനിമയും വിന്റർ സിനിമയും ഇപ്പോൾ കണ്ടാലും ഒരു പേടി ആണ് 😪
@anooppraju7733
@anooppraju7733 Жыл бұрын
ഈ സീനിൽ രാജൻ പി ദേവ് എന്ന നടന്റെ ഡയലോഗ് ഡെലിവറി ❤❤❤
@suryashandheeksha5909
@suryashandheeksha5909 2 жыл бұрын
ഈ scene കാണുമ്പോൾ ഒരു അത്ഭുതമായിരുന്നു.. ഇപ്പോഴും. 🥰🥰
@vishnumohan3545
@vishnumohan3545 2 жыл бұрын
Climax 🔥അപ്പൊ ഉള്ള bgm 🔥 പണ്ട് പേടിച്ചു ഇരുന്ന് കണ്ട movie
@jiju466
@jiju466 2 жыл бұрын
അതെ എനിക്ക് പേടി ആയതു കല്യാണി കൊല്ലുന്ന ആൾക്കാരുടെ eye കാണുമ്പോൾ ആയിരുന്നു
@godofwar9325
@godofwar9325 2 жыл бұрын
🤣
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
മൂവി ഏതാ?
@vishnumohan3545
@vishnumohan3545 Жыл бұрын
@@Najmunniyas_KSD അപരിചിതൻ
@Aashicutz
@Aashicutz 8 ай бұрын
കാലം തെറ്റിയിറങ്ങിയ ഒരു മനോഹരമായ സിനിമ
@TRUERESEARCHER
@TRUERESEARCHER 2 жыл бұрын
എപ്പോ tv യിൽ വന്നാലും കാണും ബാക്ക്ഗ്രൗണ്ട് മ്യൂസിക്, എല്ലാം പൊളി ❤ദേവദൂതൻ നല്ല പടം ആയിരുന്നു എന്ത് കൊണ്ട് വിജയിച്ചില്ല ഈ രണ്ട് പടങ്ങളും
@മൂന്നാംകണ്ണ്-ദ5യ
@മൂന്നാംകണ്ണ്-ദ5യ 2 жыл бұрын
അപരിചിതൻ ഒരു 100 വട്ടം കണ്ടിട്ടുണ്ട് in my childhood
@Alokia5105
@Alokia5105 3 ай бұрын
ശരിക്കും 100 വട്ടം കണ്ടു?
@rahulrnair9748
@rahulrnair9748 2 жыл бұрын
മഴവിൽ മനോരമയിൽ ഈ സിനിമ വരുമ്പോ അന്ന് സ്കൂളിൽ പോകാതെ ലീവ് എടുത്ത് ഇരുന്നു കണ്ടിട്ടുണ്ട്...അപരിചിതൻ 🔥
@princelalu9970
@princelalu9970 Жыл бұрын
Me too😂
@sreerajr4031
@sreerajr4031 Жыл бұрын
Njanum
@abhijithabhijith130
@abhijithabhijith130 Жыл бұрын
Yes👍
@DIVYASABARI.-rl1vg
@DIVYASABARI.-rl1vg Жыл бұрын
Njanum
@safvanmohd9839
@safvanmohd9839 Жыл бұрын
Crct😂
@ABINSIBY90
@ABINSIBY90 2 жыл бұрын
വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് അപരിചിതൻ. 2004 അത് വല്ലാത്തൊരു അനുഭൂതി നൽകിയ വർഷമായിരുന്നു.
@deepakpremcherai265
@deepakpremcherai265 2 жыл бұрын
എനിക്കും
@user-yh3gf5jx3e
@user-yh3gf5jx3e 2 жыл бұрын
തീർച്ചയായും 👍
@halofriends
@halofriends 2 жыл бұрын
സത്യം എല്ലാം കൊണ്ടും ആ പോയ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ
@MuneerMuneer-ct2ox
@MuneerMuneer-ct2ox 2 жыл бұрын
Same to bro
@sarathangel6318
@sarathangel6318 2 жыл бұрын
കോപ്പാണ്
@premjith9820
@premjith9820 2 жыл бұрын
ഈ പടം ഇന്ന് ഇറങ്ങി എങ്കിൽ ഇപ്പോൾത്തെ സാങ്കേതിക തികവ് ഒകെ വച്ചു വലിയ ഒരു വിജയം ആയേനെ
@Aparna_Remesan
@Aparna_Remesan 2 жыл бұрын
മമ്മൂക്കയുടേ കഥാപാത്രം മരിച്ചെന്ന് പറയുന്നത് വലിയ twist തന്നെ ആണ്.😨😨
@Manu-jw6km
@Manu-jw6km 2 жыл бұрын
അതേയ്.. വിദ്യാജി യുടെ പാട്ടിന്റെ ഒക്കെ അടിയിൽ കമന്റ്‌ ഇടുന്ന ആ അപർണ അല്ലെ താൻ 🐱
@Ak_724
@Ak_724 Жыл бұрын
Gem💎 aanu ee padam
@lakshmisoman9431
@lakshmisoman9431 4 ай бұрын
​@@Manu-jw6kmഒരു കമന്റ് വച്ച് ആളെ തിരിച്ചറിയുന്ന വിരുതൻ
@binumm191
@binumm191 2 жыл бұрын
ഓർക്കപ്പുറത്ത് കണ്ട ഫിലിം ആണ്, ഇഷ്ട്ടപെട്ടു
@atheethvengalil8100
@atheethvengalil8100 2 жыл бұрын
This was one of the most underrated movies.. Pandu ethre pedich kandathann..
@villainjnr1858
@villainjnr1858 2 жыл бұрын
Winter devadoothan aparichithan 3 padathinteyum shooting locationum padavum 🔥🔥🔥🔥
@nandhunandhugireesh7791
@nandhunandhugireesh7791 2 жыл бұрын
Ippolum istam ulla padam
@athirabm8745
@athirabm8745 2 жыл бұрын
Ee scene mowneee... bhayangara romanjam🔥😵🙌
@akhilknairofficial
@akhilknairofficial 2 жыл бұрын
മിഥുൻ ചേട്ടനാണല്ലോ വില്ലന് sound കൊടുത്തേക്കുന്നെ ✌🏼
@jiju466
@jiju466 2 жыл бұрын
ആണോ 🙄
@akhilknairofficial
@akhilknairofficial 2 жыл бұрын
@@jiju466 yes
@ponnus2989
@ponnus2989 2 жыл бұрын
2പേര് ശബ്ദം കൊടുത്തിട്ടുണ്ടെന്നു തോന്നണു വില്ലന് ക്ലൈമാക്സ്‌ ആകുമ്പോഴേക്കും മിഥുന്റെ ശബ്ദം മാറും
@SahadCholakkal
@SahadCholakkal 2 жыл бұрын
അതെ മിഥുൻ രമേശ്‌
@prajoshv9109
@prajoshv9109 2 жыл бұрын
ഇത് ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ എന്നറിയാൻ വന്നതാണ്. അന്ന് തീയേറ്ററിൽ വച്ച് കാണുമ്പോൾ തോന്നിയിരുന്നില്ല.
@renjithkapala
@renjithkapala Ай бұрын
ഈ സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു എന്നത് അതിശയം തോന്നുന്നു
@Triple-SRD3
@Triple-SRD3 2 жыл бұрын
4:25😮 രോമാഞ്ചം വരുന്ന Scene നുകളിൽ ഒന്ന്.
@antonycheriyan1027
@antonycheriyan1027 2 жыл бұрын
Bh 💯🔥m
@ramees971
@ramees971 2 жыл бұрын
ഈ പടം തീയേറ്റലറിൽ കാണാൻ പറ്റാത്തതിന്റെ വിഷമം ഇന്നും അലയടിക്കുന്നു 😢
@vishnu8088
@vishnu8088 Жыл бұрын
Sheriya kandittilla 🥹🙃
@shafeekar0640
@shafeekar0640 4 ай бұрын
അത് വേണോ. തിയേറ്ററിൽ കണ്ട ഒരു ഹതഭാഗ്യൻ
@techunboxing1468
@techunboxing1468 2 жыл бұрын
Ethil villian ayi abinayicha pogan ozhichu bakki ellarum super anu
@GreenmarkDC
@GreenmarkDC 8 ай бұрын
പ്രേതങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ദ്രോഹിച്ചവരോട് പകരം ചോദിക്കാൻ അവർ വരുമായിരുന്നു എങ്കിൽ ഗസയിലെയും ഗുജറാത്തിലെയും മണിപ്പൂരിലെയും പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കൾ വരുമായിരുന്നു, പ്രേതങ്ങൾ ആയിട്ട്.. പകരം ചോദിക്കുമായിരുന്നു തങ്ങളോട് കടുത്ത അക്രമവും അനീതിയും കാണിച്ചവരോട്..
@user-fu7mk6ge8u
@user-fu7mk6ge8u 7 ай бұрын
അതെന്താ ഒരു പ്രത്യേക സ്ഥലത്തെ ആളുകൾ മാത്രം വരുന്നത്, കാശ്മീരി പണ്ഡിറ്റ്‌, രാജപുത്ര സ്ത്രീകൾ, വംശ ഹത്യയിലൂടെ കൊല്ലപ്പെട്ട ഹിന്ദുക്കൾ അവരുടെ ഒന്നും ആത്മാവ് വരില്ലേ??? രണ്ടു കൂട്ടരും അനുഭവിച്ചത് വേദന തന്നെ അല്ലേ??
@ruok5404
@ruok5404 4 ай бұрын
നൈജീരിയ, സുഡാൻ
@pkzvdoz
@pkzvdoz 4 ай бұрын
സഹതാപം പോലും സ്വന്തം മതക്കാരോട് , എന്നിട്ട് മതേതരത്വം പറഞ്ഞു നടപ്പും. വെറുപ്പായി തുടങ്ങി ഇങ്ങനെ ഉള്ളവരോട്
@lakshmisoman9431
@lakshmisoman9431 4 ай бұрын
സത്യം സംഘികൾക്ക് എളകി
@vishnulalkrishnadas6262
@vishnulalkrishnadas6262 2 ай бұрын
Angane enkil malappurathu enth mathram hindukkalude pretham undakanam ?1921 mappila lehalayil maricha pavam hindukkal😢
@anilbabu9075
@anilbabu9075 Ай бұрын
ഇപ്പോൾ രാത്രിയിൽ ഈ സമയത്ത് ഈ സീൻ കാണുന്ന എൻ്റെ അവസ്ഥ😢😢
@vyshakkumar1171
@vyshakkumar1171 Жыл бұрын
റിലീസ് ചെയ്തു വർഷങ്ങൾക്ക് ശേഷം മാത്രം ടിവിയിൽ വന്ന ചിത്രം.. അന്ന് ആളുകൾക്ക് അക്‌സെപ്റ് ചെയ്യാൻ കഴിയാത്ത തീം ആയതു കൊണ്ടാകും ഈ ചിത്രം പരാജയപ്പെട്ടത്.. നായകന്റെ മരണവും ഓജോ ബോർഡും ഒന്നും ആർക്കും ഇഷ്ടപ്പെടാത്ത സംഭവങ്ങൾ ആയിരുന്നു..
@jomonpt4825
@jomonpt4825 2 жыл бұрын
ഈ മൂവിടെ ടൈറ്റിൽ ബിജിഎം ഇഷ്ട്ടം ആയിരുന്നു, യൂട്യൂബിൽ ഇപ്പോൾ ഇല്ല അത് 😢
@SwethaChinnuz-we2nn
@SwethaChinnuz-we2nn 7 ай бұрын
My fvt movie oru 50 vattam എങ്കിലും kandittundakum ❤️
@ajo3636
@ajo3636 Жыл бұрын
Cinematographer - Santhosh Shivan🔥
@aswanth_km
@aswanth_km Жыл бұрын
Reghu Ram 🖤💫 and that BGM 🥵🔥
@_SHABEEH_Np_
@_SHABEEH_Np_ 7 ай бұрын
ഇതിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് രാജൻ പി ദേവിന്റെ narration ആണ് കൂടെ ആ ബിജിഎം 🔥🔥
@akrgaming9157
@akrgaming9157 Жыл бұрын
12 മണിക്കൂർ ആയി മരിച്ചിട്ട് 🤯😵‍💫4:25+Bgm
@DUDEPLAYG
@DUDEPLAYG Жыл бұрын
വീടിൽ ആരുമില്ലെകിൽ രാത്രി 12 മണിക്ക് തന്നിച്ചു ഇരിക്കുമ്പോൾ കാണരുത് ☹️ പേടിയാകും
@averagepersononinternet
@averagepersononinternet Жыл бұрын
​@@DUDEPLAYGno
@sokupikachu3691
@sokupikachu3691 Жыл бұрын
Ippozhum tv yil vannaal njan kanunna cinema athra istamaanu❤
@mehulanilkumar
@mehulanilkumar Жыл бұрын
Kavya eachi acting super
@fasirashi9323
@fasirashi9323 2 жыл бұрын
Super film...❤️
@shihabsabus1940
@shihabsabus1940 12 күн бұрын
മമ്മൂട്ടി മരിച്ചു എന്ന് അറിയുമ്പോ ഴുള്ള bjm woow super👍👍✨
@noufinnavas9926
@noufinnavas9926 Жыл бұрын
നട്ടുച്ചക്ക് വരെ കണ്ട് പേടിച്ച scene 🔥😐😐
@abhizz4134
@abhizz4134 9 ай бұрын
Ennnthe look aa Kavya Madhavan ❤
@mehulanilkumar
@mehulanilkumar Жыл бұрын
അടിപൊളി സിനിമയാണ് nostalgea movie aparichithan #2004 #mammukka❤️❤️❤️
@AdhnanAdhinu
@AdhnanAdhinu 17 күн бұрын
4:28 back ground score peaked hear📈
@usman5253
@usman5253 2 жыл бұрын
വേറെ ലെവൽ 😍😍😍🥰🔥
@Subu369-95
@Subu369-95 2 жыл бұрын
തിയ്യറ്റർ എക്സ്പീരിയൻസ് 🔥
@Ak_724
@Ak_724 Жыл бұрын
എങ്ങനെ ഉണ്ടായിരുന്നു ബ്രോ 😊 എനിക്ക് ഒരുപാടിഷ്ടമുള്ള പടം 💎🙏
@rahulbabu475
@rahulbabu475 Жыл бұрын
മികച്ച സിനിമ, എന്നും പുതുമയോടപ്പം മമ്മൂട്ടി
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Жыл бұрын
എലാം കിടു ആണ് എന്നാലും അമ്മാതിരി ആദിവാസി പെണ്ണ് സ്വപ്നങ്ങളിൽ മാത്രം
@akhilau6000
@akhilau6000 Жыл бұрын
പണ്ട് വല്ലപ്പോഴുമേ ഒരു സിനിമക്ക് വീട്ടിൽ നിന്നും എല്ലാരും കൂടി പോവും, വീട്ടിലെ മറ്റുള്ളവർക്ക് എല്ലാം മഞ്ഞുപോലൊരു പെൺകുട്ടി, എന്ന സിനിമക്ക് കയറുവാനാണ് താല്പര്യം ഉണ്ടായിരുന്നത് ഞാനും, പെങ്ങളും, കസിനു വാശിപിടിച്ചോണ്ട് അപരിചിതനു കയറി, സിനിമ പകുതിയും ഞങ്ങൾ സീറ്റിനു അടിയിൽ ആയിരുന്നു, വീട്ടിൽ എത്തിയിട്ടും പേടിയുണ്ടായിരുന്നു ഇപ്പോഴും ഇതുകാണുമ്പോൾ 15വർഷം പിന്നോട്ട് പോയ പോലെ
@WriterSajith
@WriterSajith 2 жыл бұрын
ഈ ട്വിസ്റ്റ്‌ ❤️❤️❤️
@jishnucena2153
@jishnucena2153 5 ай бұрын
ഈ സീൻ കണ്ടു 2024ഉം കാണുന്നുണ്ട് രഗുറം ഞെട്ടിച്ചു കളഞ്ഞു... മമ്മുക ❤️
@abhijithabhijith130
@abhijithabhijith130 Жыл бұрын
4.30...BGM❤SO സൂപ്പർ 🥰😘
@ammuanil5308
@ammuanil5308 2 жыл бұрын
Adi poli movie aanu🔥🔥🔥
@hadin6363
@hadin6363 2 жыл бұрын
Best ഹൊറർ മൂവി ക്ലൈമാക്സ്‌ കണ്ടപ്പോ ഒരു അന്തംവിടൽ
@chrisvloggen9727
@chrisvloggen9727 2 жыл бұрын
വിനോദിനെ കണ്ടാൽ Karthik Surya പോലുണ്ട്😂😂😂
@ayishashifa822
@ayishashifa822 Жыл бұрын
Sound kodthadh midhun anann thonnunu
@vysakhthoppil2226
@vysakhthoppil2226 10 ай бұрын
മിഥുൻ രമേശ് voice👌👌👌
@ShobaT-o3m
@ShobaT-o3m 4 ай бұрын
Underrated Movie❤
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Жыл бұрын
രാജൻ പി ദേവിന്റെ ആക്ടിംഗ്
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
അടിപൊളി പടം
@generalthings3059
@generalthings3059 2 жыл бұрын
All time favourite ❤❤ Nostalgia❤
@Positiveviber9025
@Positiveviber9025 2 жыл бұрын
കാലം തെറ്റി ഇറങ്ങിയ പടം
@halofriends
@halofriends 2 жыл бұрын
അതെന്താ.. 2004 റിലീസായ പടം
@nandhunandhugireesh7791
@nandhunandhugireesh7791 2 жыл бұрын
Ippol iraganekil vamban hittayene
@user-4jeeva
@user-4jeeva 2 жыл бұрын
Jack & Jill 2050 l parayum kaalam thetti irangiya padam😅
@bosslevel9505
@bosslevel9505 2 жыл бұрын
@@nandhunandhugireesh7791 പൊട്ടും
@naaaz373
@naaaz373 2 жыл бұрын
പണി അറിയാവുന്ന നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയിരുന്നേൽ സൂപ്പർഹിറ്റ് ആകേണ്ട സിനിമ
@Achu683
@Achu683 8 ай бұрын
ഈ പടം എപ്പം കണ്ടാലും പേടി വരും ആ വീട് പിന്നെ ആ കാട് സീൻ ഒഹ്ഹ്ഹ് പക്ഷെ മടുക്കില്ല ഈ പടം
@vishnukkm9728
@vishnukkm9728 2 жыл бұрын
2:30 ആരാ ഈ കൊച്ചുവെളുപ്പാൻ കാലത്ത്🤣😂🤣🤣😂🤣😂😂
@Sayoo96
@Sayoo96 2 жыл бұрын
അപരിചിതൻ ഇറങ്ങുന്നതും ഞാൻ മരികുന്നതും ഒരേ വർഷമാണ്..
@hakunamatatadancerhythm5537
@hakunamatatadancerhythm5537 2 жыл бұрын
Marikkunnotho 😲😲😲 Atho janikkunnatho 😶😶😶
@devikamk3424
@devikamk3424 2 жыл бұрын
🙄 ആദരാഞ്ജലികൾ 💐
@Sayoo96
@Sayoo96 2 жыл бұрын
@@hakunamatatadancerhythm5537 njan marichittu innek 8 varsham aayi
@devikamk3424
@devikamk3424 2 жыл бұрын
@@Sayoo96 aa aah enitt
@hakunamatatadancerhythm5537
@hakunamatatadancerhythm5537 2 жыл бұрын
@@Sayoo96 🙄🙄🙄😐😐😐
@jenojames1494
@jenojames1494 2 жыл бұрын
Hands down one the most scariest Malayalam movies of all time.
@lulumol-fr3do
@lulumol-fr3do 5 ай бұрын
Movie name
@abhilashsreemol6984
@abhilashsreemol6984 2 жыл бұрын
Super movie anu♥️
@mamithafanboy5701
@mamithafanboy5701 2 жыл бұрын
ത്രില്ലെർ 🔥
@ganeshagopal1552
@ganeshagopal1552 9 ай бұрын
Aparichithan Mammootty Kavya Madhavan
@KarthikaBabu-e2n
@KarthikaBabu-e2n Ай бұрын
Fav padam❤❤
@Abhidasram
@Abhidasram 23 күн бұрын
4:25 Ee Scene ✨🙂
@Takkudu_sakudu
@Takkudu_sakudu 2 жыл бұрын
പൊളി പടും
@deep5495
@deep5495 Жыл бұрын
രാജൻ. പി. ദേവ് സർ പറഞ്ഞു മമ്മൂക്കയുടെ കഥാപാത്രം മരിച്ചിട്ട് 12 മണിക്കൂർ... അതിന് മുൻപും സിനിമകളിൽ ട്വിസ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും ഞെട്ടിയ ഒന്ന് വളരെ അപൂർവ്വം
@ajaykkuttu2414
@ajaykkuttu2414 Жыл бұрын
Fav one❤
@Sinister-o8k
@Sinister-o8k Жыл бұрын
ഈ സീൻ ഇപ്പോഴും ഒരു പേടി തരും
@muhammedmustafa4631
@muhammedmustafa4631 2 жыл бұрын
Movie name?
@amalthala5438
@amalthala5438 2 жыл бұрын
Aparichithan
@Safvan11-x7h
@Safvan11-x7h 2 жыл бұрын
പോളി പടം😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮14 മണ്ണിലെ. Mammoottyikka08:15 9:00
@sajanshibi2813
@sajanshibi2813 2 жыл бұрын
ഇതൊക്കെ നല്ല രീതിയിൽ എടുത്തിരുന്നെങ്കിൽ സൂപ്പർ ഹിറ്റായേനം. 12 മണിക്കൂറായി മരിച്ചിട്ട് എന്ന് പറയുമ്പോൾ ഉള്ള BGM തന്നെ കേട്ട് നോക്കൂ എന്തൊരു ബോർ. മൊത്തത്തിൽ എവിടെയെക്കെയോ ഒരു പിശക്. പക്ഷെ നല്ല Subject....
@rahulsbabu962
@rahulsbabu962 2 жыл бұрын
Njanum vicharichu... Music😂
@saransurendran3464
@saransurendran3464 2 жыл бұрын
സത്യം. നല്ല ഒരു ഹൊറർ മൂവി യ്ക്കു പറ്റിയ സബ്ജെക്ട് ആയിരുന്നു ഇത്. പടം പൊളിഞ്ഞു പോയി
@vishnulm1055
@vishnulm1055 2 жыл бұрын
Athu kidilan bgm alle.. Eniku ishtapettu ❤🔥🔥
@ДЖОЗЕФКРИСТО
@ДЖОЗЕФКРИСТО 2 жыл бұрын
Bgm kidilan aan...2004 le padathinde bgm 2022 il kuttam parayanulla vivarakked kaanikale
@naaaz373
@naaaz373 2 жыл бұрын
ബിജിഎം നൈസ് ആണ്
@gooo1847
@gooo1847 2 жыл бұрын
Annu ram n 35-40vayass..inn mammootyykk 25vayass😂😂
@rosebriji4433
@rosebriji4433 9 ай бұрын
25*3
@krithinithi1599
@krithinithi1599 2 жыл бұрын
Climax il devi character miss ayi poyath kashtam ayi poy aa character udarune villan ne kollan mammoty menakededi varilarunu😂😂
@ablemathew3192
@ablemathew3192 2 жыл бұрын
ആ മാതിരി മുകളിൽ നിന്ന് പോന്നിട്ടു ഒരു തുള്ളി ചോര പോലും ഇല്ലെങ്കിൽ വെല്ലോം അന്യ ഗ്രഹ ജീവി ആയിരിക്കോ
@SunilK-h4c
@SunilK-h4c 3 ай бұрын
സത്യം.😊
@prabhivm3304
@prabhivm3304 2 жыл бұрын
ഹോസ്റ്റലിൽ ഓജോ ബോർഡ് നോക്കി ,,,ബോധം പോയ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു..
@linithomas8445
@linithomas8445 2 жыл бұрын
പ്രേതം വന്നോ? 😂
@Ak-hx9pk
@Ak-hx9pk 2 жыл бұрын
@@linithomas8445 പ്രേതം വന്നില്ലെങ്കിലെന്താ ഉള്ള ബോധം പോയിന്നല്ലോ 🤣
@linithomas8445
@linithomas8445 2 жыл бұрын
@@Ak-hx9pk പ്രേതത്തെ കണ്ടിട്ടാണോ ബോധം പോയതെന്ന് അറിയാൻ ആയിരുന്നു? 😂😂
@aswathym640
@aswathym640 Жыл бұрын
😂😂😂😂😂😂
@prabhivm3304
@prabhivm3304 Жыл бұрын
@@linithomas8445 പ്രേതം വന്നതാണോ എന്നറിയില്ല... ഹോസ്റ്റലിൽ current പോയി,നല്ല കാറ്റും വന്നു..ഇതൊക്കെ കണ്ടപ്പോഴാ ബോധം പോയത്,..വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോയി...പിറ്റേന്ന് രാവിലെയാണ് ഹോസ്റ്റലിൽ എല്ലാവരും ഇതാണ് കാര്യം എന്നറിയുന്നത്.
@christyyjohn991
@christyyjohn991 2 жыл бұрын
Comedi utsavarhile midhun dubb cheytgittundenn ethra perkkariya
@fasirashi9323
@fasirashi9323 2 жыл бұрын
Ithile aa bgm...😥
@kl50abhin18
@kl50abhin18 6 ай бұрын
Theatre poyikkannam ente mwone 🔥🔥🔥
@maheshbhaskaran8959
@maheshbhaskaran8959 2 жыл бұрын
യൂട്യൂബിൽ ഈ സിനിമ ഉനേരത്തെ ഉണ്ടയിരുന്നു ഇപ്പോൾ ഇല്ലാലോ
@mujeebk3216
@mujeebk3216 2 жыл бұрын
Hi
@ifashgamer7046
@ifashgamer7046 Жыл бұрын
Ithanu makkalea Padam !
@nehamaryjoseph9843
@nehamaryjoseph9843 Жыл бұрын
കാലം തെറ്റി ഇറങ്ങിയ മൂവി
@Achu-5-t3h
@Achu-5-t3h Жыл бұрын
Ithile thamburatti prethamanennu njan annu vijarichu😂
@ajimonputhuvelil
@ajimonputhuvelil 2 жыл бұрын
Kalam thetti eragia padam
@Ak_724
@Ak_724 Жыл бұрын
ഒരുപാടിഷ്ടം 💎🙏
@akhilknairofficial
@akhilknairofficial 2 жыл бұрын
അവസാനം ക്ലൈമാക്സ്‌ ആയപ്പോഴേക്കും മന്യയെ കാണ്മാനില്ല... 😁
@geojose1419
@geojose1419 2 жыл бұрын
Aadyathe climaxil undallo athu mathi
@masifn7768
@masifn7768 2 жыл бұрын
അവർക്ക് ലാസ്റ്റ് accident പറ്റി. ലാസ്റ്റിൽ നടന്നു പോകുന്നസീൻ ഡ്യൂപ് ആണ്
@vinayachandran9466
@vinayachandran9466 2 жыл бұрын
0:36 red shirt ഇട്ടു വരുന്ന ചേട്ടൻ പറയുന്ന ഡയലോഗ് ,lipsyncing correct ആവുന്നില്ല 😀
@Ak_724
@Ak_724 Жыл бұрын
ആ പുള്ളിക്ക് ആക്റ്റിങ് അറിയില്ല 🙏
@AbdullaIrfan
@AbdullaIrfan 2 ай бұрын
Midhun ആണ് ഡബ്ബിങ്
@shihasrasheed1991
@shihasrasheed1991 2 жыл бұрын
വില്ലൻ്റെ സൗണ്ട് മിഥുൻ ചേട്ടൻ്റെ സൗണ്ട് പോലെ ഉണ്ടല്ലോ
@utharath9498
@utharath9498 Жыл бұрын
Midhun anu sound koduthe
@riyageorge3884
@riyageorge3884 Ай бұрын
Midhunaaa
@adfgghjj6575
@adfgghjj6575 Жыл бұрын
മാരക ട്വിസ്റ്റ്😧
@sajisaji3425
@sajisaji3425 5 ай бұрын
🎉kidilan movie...but enthokeyo
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 42 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН